Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMConcerning the Ammonites, thus saith the LORD; Hath Israel no sons? hath he no heir? why then doth their king inherit Gad, and his people dwell in his cities?
1TSKCOMഅമ്മോന്യരെക്കുറിച്ചുള്ള അരുളപ്പാടു. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേലിന്നു പുത്രന്മാരില്ലയോ? അവന്നു അവകാശിയില്ലയോ? പിന്നെ മൽക്കോം ഗാദിനെ കൈവശമാക്കി, അവന്റെ ജനം അതിലെ പട്ടണങ്ങളിൽ പാർക്കുന്നതെന്തു?
1TSKCOMAmmonyarekkurichulla arulappaatu. yahova iprakaaram arulicheyyunnu: yisraayelinnu puthranmaarillayo? avannu avakaashiyillayo? pinne malkkom gaadine kaivashamaakki, avanre janam athile pattanangalil paarkkunnathenthu?
1TSKCOMअम्मोनियोंके विषय यहोवा योंकहता है, क्या इस्राएल के पुत्र नहीं हैं? क्या उसका कोई वारिस नहीं रहा? फिर मल्काम क्योंगाद के देश का अधिक्कारनेी हुआ? और उसकी प्रजा क्योंउसके नगरोंमें बसने पाई है?
2TSKCOMTherefore, behold, the days come, saith the LORD, that I will cause an alarm of war to be heard in Rabbah of the Ammonites; and it shall be a desolate heap, and her daughters shall be burned with fire: then shall Israel be heir unto them that were his heirs, saith the LORD.
2TSKCOMആകയാൽ ഞാൻ അമ്മോന്യരുടെ രബ്ബയിൽ യുദ്ധത്തിന്റെ ആർപ്പുവിളി കേൾപ്പിക്കുന്ന കാലം വരുന്നു എന്നു യഹോവയുടെ അരുളപ്പാടു; അന്നു അതു ശൂന്യമായി കല്ക്കുന്നാകും; അതിന്റെ പുത്രീനഗരങ്ങളും തീ പിടിച്ചു വെന്തുപോകും; യിസ്രായേൽ തന്നേ കൈവശമാക്കിയവരെ കൈവശമാക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.
2TSKCOMAakayaal njaan ammonyarute rabbayil yudhathinte aarppuvili kelppikkunna kaalam varunnu ennu yahovayute arulappaatu; annu athu shoonyamaayi kalkkunnaakum; athinre puthreenagarangalum thee pitichu venthupokum; yisraayel thanne kaivashamaakkiyavare kaivashamaakkum ennu yahova arulicheyyunnu.
2TSKCOMयहोवा की यह वाणी है, ऐसे दिन आनेवाले हैं, कि मैं अम्मोनियोंके रब्बा नाम नगर के विरुद्व युद्व की ललकार सुनवाऊंगा, और वह उजड़कर खण्डहर हो जाएगा, और उसकी बस्तियां फूंक दी जाएंगी; तब जिन लोगोंने इस्राएलियोंके देश को अपना लिया है, उनके देश को इस्राएली अपना लेंगे, यहोवा का यही वचन है।
3TSKCOMHowl, O Heshbon, for Ai is spoiled: cry, ye daughters of Rabbah, gird you with sackcloth; lament, and run to and fro by the hedges; for their king shall go into captivity, and his priests and his princes together.
3TSKCOMഹെശ്ബോനേ, മുറയിടുക; ഹായി ശൂന്യമായ്പോയിരിക്കുന്നുവല്ലോ; രബ്ബയുടെ പുത്രീനഗരങ്ങളേ, നിലവിളിപ്പിൻ; രട്ടുടുത്തുകൊൾവിൻ; വിലപിച്ചുകൊണ്ടു വേലികൾക്കരികെ ഉഴന്നുനടപ്പിൻ! മൽക്കോമും അവന്റെ പുരോഹിതന്മാരും പ്രഭുക്കന്മാരും എല്ലാം പ്രവാസത്തിലേക്കു പോകും.
3TSKCOMHeshbone, murayituka; haayi shoonyamaaypoyirikkunnuvallo; rabbayute puthreenagarangale, nilavilippin; rattututhukolvin; vilapichukontu velikalkkarike uzhannunatappin! malkkomum avanre purohithanmaarum prabhukkanmaarum ellaam pravaasathilekku pokum.
3TSKCOMहे हेशबोन हाथ-हाथ कर; क्योंकि थे नगर नाश हो गया। हे रब्बा की बेटियो चिल्लाओ ! और कमर में टाट बान्धो, छाती पीटती हुई बाड़ोंमें इधर उधर दौड़ो ! क्योंकि मल्काम अपके याजकोंऔर हाकिमोंसमेत बंधुआई में जाएगा।
4TSKCOMWherefore gloriest thou in the valleys, thy flowing valley, O backsliding daughter? that trusted in her treasures, saying, Who shall come unto me?
4TSKCOMആർ എന്റെ നേരെ വരും എന്നു പറഞ്ഞു തന്റെ ഭണ്ഡാരങ്ങളിൽ ആശ്രയിച്ചുകൊണ്ടിരിക്കുന്ന വിശ്വാസത്യാഗിനിയായ പുത്രീ, താഴ്വരകളിൽ നീ പ്രശംസിക്കുന്നതെന്തിന്നു? നിന്റെ താഴ്വരകൾ ഒഴുകിപ്പോകുന്നു.
4TSKCOMAar enre nere varum ennu paranjnju thanre bhandaarangalil aashrayichukontirikkunna vishvaasathyaaginiyaaya puthree, thaazhvarakalil nee prashamsikkunnathenthinnu? ninre thaazhvarakal ozhukippokunnu.
4TSKCOMहे भटकनेवाली बेटी ! तू अपके देश की तराइयोंपर, विशेष कर अपके बहुत ही अपजाऊ तराई पर क्योंफूलती है? तू क्योंयह कहकर अपके रखे हुए धन पर भरोसा रखती है, कि मेरे विरुद्व कौन चढ़ाई कर सकेगा?
5TSKCOMBehold, I will bring a fear upon thee, saith the Lord GOD of hosts, from all those that be about thee; and ye shall be driven out every man right forth; and none shall gather up him that wandereth.
5TSKCOMഇതാ നിന്റെ ചുറ്റുമുള്ള എല്ലാവരാലും ഞാൻ നിനക്കു ഭയം വരുത്തും എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവിന്റെ അരുളപ്പാടു നിങ്ങൾ ഓരോരുത്തൻ താന്താന്റെ ചൊവ്വിന്നു ചിതറിപ്പോകും; ഉഴന്നുനടക്കുന്നവരെ കൂട്ടിച്ചേർപ്പാൻ ആരും ഉണ്ടാകയില്ല.
5TSKCOMIthaa ninre churrumulla ellaavaraalum njaan ninakku bhayam varuthum ennu sainyangalute yahovayaaya karthaavinre arulappaatu ningal ororuthan thaanthaanre chovvinnu chitharippokum; uzhannunatakkunnavare kootticherppaan aarum undaakayilla.
5TSKCOMप्रभु सेनाओं के यहोवा की यह वाणी है, देख, मैं तेरे चारोंओर के सब रहनेवालोंकी ओर से तेरे मन में भय उपजाने पर हूँ, और तेरे लोग अपके अपके साम्हने की ओर ढकेल दिए जाएंगे; और जब वे मारे मारे फिरेंगे, तब कोई उन्हें इकट्ठा न करेगा।
6TSKCOMAnd afterward I will bring again the captivity of the children of Ammon, saith the LORD.
6TSKCOMഎന്നാൽ ഒടുക്കം ഞാൻ അമ്മോന്യരുടെ പ്രവാസം മാറ്റും എന്നു യഹോവയുടെ അരുളപ്പാടു.
6TSKCOMEnnaal otukkam njaan ammonyarute pravaasam maarrum ennu yahovayute arulappaatu.
6TSKCOMपरन्तु उसके बाद मैं अम्मोनियोंको बंधुआई से लौटा लाऊंगा; यहोवा की यही वाणी है।
7TSKCOMConcerning Edom, thus saith the LORD of hosts; Is wisdom no more in Teman? is counsel perished from the prudent? is their wisdom vanished?
7TSKCOMഎദോമിനെക്കുറിച്ചുള്ള അരുളപ്പാടു. സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: തേമാനിൽ ഇനി ജ്ഞാനമില്ലയോ? ആലോചന വിവേകികളെ വിട്ടു നശിച്ചുപോയോ? അവരുടെ ജ്ഞാനം ക്ഷയിച്ചുപോയോ?
7TSKCOMEdominekkurichulla arulappaatu. sainyangalute yahova iprakaaram arulicheyyunnu: themaanil ini jnjaanamillayo? aalochana vivekikale vittu nashichupoyo? avarute jnjaanam kshayichupoyo?
7TSKCOMएदोम के विषय, सेनाओं का यहोवा योंकहता है, क्या तेमान में अब कुछ बुद्वि नहीं रही? क्या वहां के ज्ञानियोंकी युक्ति निष्फल हो गई? क्या उनकी बुद्वि जाती रही है?
8TSKCOMFlee ye, turn back, dwell deep, O inhabitants of Dedan; for I will bring the calamity of Esau upon him, the time that I will visit him.
8TSKCOMദെദാൻ നിവാസികളേ, ഓടിപ്പോകുവിൻ; പിന്തിരിഞ്ഞു കുഴികളിൽ പാർത്തുകൊൾവിൻ; ഞാൻ ഏശാവിന്റെ ആപത്തു, അവന്റെ ദർശനകാലം തന്നേ, അവന്നു വരുത്തും.
8TSKCOMDedaan nivaasikale, otippokuvin; pinthirinjnju kuzhikalil paarthukolvin; njaan eshaavinre aapathu, avanre darshanakaalam thanne, avannu varuthum.
8TSKCOMहे ददान के रहनेवालो भागो, लौट जाओ, वहां छिपकर बसो ! क्योंकि जब मैं एसाव को दण्ड देने लगूंगा, तब उस पर भारी विपत्ति पकेगी।
9TSKCOMIf grapegatherers come to thee, would they not leave some gleaning grapes? if thieves by night, they will destroy till they have enough.
9TSKCOMമുന്തിരിപ്പഴം പറിക്കുന്നവർ നിന്റെ അടുക്കൽ വന്നാൽ കാലാ പറിപ്പാൻ ചിലതു ശേഷിപ്പിക്കയില്ലയോ? രാത്രിയിൽ കള്ളന്മാർ വന്നാൽ തങ്ങൾക്കു മതിയാകുവോളം മാത്രമല്ലോ നശിപ്പിക്കുന്നതു?
9TSKCOMMunthirippazham parikkunnavar ninre atukkal vannaal kaalaa parippaan chilathu sheshippikkayillayo? raathriyil kallanmaar vannaal thangalkku mathiyaakuvolam maathramallo nashippikkunnathu?
9TSKCOMयदि दाख के तोड़नेवाले तेरे पास आते, तो क्या वे कहीं कहीं दाख न छोड़ जाते? और यदि चोर रात को आते तो क्या वे जितना चाहते उतना धन लूटकर न ले जाते?
10TSKCOMBut I have made Esau bare, I have uncovered his secret places, and he shall not be able to hide himself: his seed is spoiled, and his brethren, and his neighbours, and he is not.
10TSKCOMഎന്നാൽ ഏശാവിനെ ഞാൻ നഗ്നമാക്കി അവന്റെ ഗൂഢസ്ഥലങ്ങളെ അനാവൃതമാക്കിയിരിക്കുന്നു; അവന്നു ഒളിച്ചുകൊൾവാൻ കഴികയില്ല; അവന്റെ സന്തതിയും സഹോദരന്മാരും അയൽക്കാരും നശിച്ചുപോയി; അവനും ഇല്ലാതെ ആയിരിക്കുന്നു.
10TSKCOMEnnaal eshaavine njaan nagnamaakki avanre goodhasthalangale anaavrithamaakkiyirikkunnu; avannu olichukolvaan kazhikayilla; avanre santhathiyum sahodaranmaarum ayalkkaarum nashichupoyi; avanum illaathe aayirikkunnu.
10TSKCOMक्योंकि मैं ने एसाव को उधारा है, मैं ने उसके छिपके के स्यानोंको प्रगट किया है; यहां तक कि वह छिप न सका। उसके वंश और भाई और पड़ोसी सब नाश हो गए हैं और उसका अन्त हो गया।
11TSKCOMLeave thy fatherless children, I will preserve them alive; and let thy widows trust in me.
11TSKCOMനിന്റെ അനാഥന്മാരെ ഉപേക്ഷിക്ക; ഞാൻ അവരെ ജീവനോടെ രക്ഷിക്കും; നിന്റെ വിധവമാർ എന്നിൽ ആശ്രയിക്കട്ടെ.
11TSKCOMNinre anaathanmaare upekshikka; njaan avare jeevanote rakshikkum; ninre vidhavamaar ennil aashrayikkatte.
11TSKCOMअपके अनाय बालकोंको छोड़ जाओ, मैं उनको जिलाऊंगा; और तुम्हारी विधवाएं मुझ पर भरोसा रखें।
12TSKCOMFor thus saith the LORD; Behold, they whose judgment was not to drink of the cup have assuredly drunken; and art thou he that shall altogether go unpunished? thou shalt not go unpunished, but thou shalt surely drink of it.
12TSKCOMയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: പാനപാത്രം കുടിപ്പാൻ അർഹതയില്ലാത്തവർ കുടിക്കേണ്ടിവന്നു; പിന്നെ നിനക്കു ശിക്ഷ വരാതെ പോകുമോ? നിനക്കു ശിക്ഷ വരാതെ പോകയില്ല; നീയും കുടിക്കേണ്ടിവരും.
12TSKCOMYahova iprakaaram arulicheyyunnu: paanapaathram kutippaan arhathayillaathavar kutikkentivannu; pinne ninakku shiksha varaathe pokumo? ninakku shiksha varaathe pokayilla; neeyum kutikkentivarum.
12TSKCOMक्योंकि यहोवा योंकहता है, देखो, जो इसके योग्य न थे कि कटोरे में से पीएं, उनको तो निश्चय पीना पकेगा, फिर क्या तू किसी प्रकार से निदॉष ठहरकर बच जाएगा? तू निदॉष ठहरकर न बचेगा, तुझे अवश्य ही पीना पकेगा।
13TSKCOMFor I have sworn by myself, saith the LORD, that Bozrah shall become a desolation, a reproach, a waste, and a curse; and all the cities thereof shall be perpetual wastes.
13TSKCOMബൊസ്രാ സ്തംഭനവും നിന്ദയും ശൂന്യവും ശാപവുമായി ഭവിക്കും; അതിന്റെ എല്ലാപട്ടണങ്ങളും നിത്യശൂന്യങ്ങളായ്തീരും എന്നു ഞാൻ എന്നെക്കൊണ്ടു തന്നേ സത്യം ചെയ്തിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
13TSKCOMBosraa sthambhanavum nindayum shoonyavum shaapavumaayi bhavikkum; athinre ellaapattanangalum nithyashoonyangalaaytheerum ennu njaan ennekkontu thanne sathyam cheythirikkunnu ennu yahovayute arulappaatu.
13TSKCOMक्योंकि यहोवा की यह वाणी है, मैं ने अपक्की सौगन्ध खाई है, कि बोस्रा ऐसा उजड़ जाएगा कि लोग चकित होंगे, और उसकी उपमा देकर निन्दा किया करेंगे और शाप दिया करेंगे; और उसके सारे गांव सदा के लिथे उजाड़ हो जाएंगे।
14TSKCOMI have heard a rumour from the LORD, and an ambassador is sent unto the heathen, saying, Gather ye together, and come against her, and rise up to the battle.
14TSKCOMനിങ്ങൾ ഒരുമിച്ചുകൂടി അതിന്റെ നേരെ ചെല്ലുവിൻ; യുദ്ധത്തിന്നായി എഴുന്നേല്പിൻ! എന്നിങ്ങനെ വിളിച്ചുപറവാൻ ഒരു ദൂതനെ ജാതികളുടെ അടുക്കലേക്കു അയച്ചിരിക്കുന്നു എന്നൊരു വർത്തമാനം ഞാൻ യഹോവയിങ്കൽനിന്നു കേട്ടു.
14TSKCOMNingal orumichukooti athinre nere chelluvin; yudhathinnaayi ezhunnelpin! enningane vilichuparavaan oru doothane jaathikalute atukkalekku ayachirikkunnu ennoru varthamaanam njaan yahovayingkalninnu kettu.
14TSKCOMमैं ने यहोवा की ओर से समाचार सुना है, वरन जाति जाति में यह कहने को एक दूत भी भेजा गया है, इकट्ठे होकर एदोम पर चढ़ाई करो; और उस से लड़ने के लिथे उठो।
15TSKCOMFor, lo, I will make thee small among the heathen, and despised among men.
15TSKCOMഞാൻ നിന്നെ ജാതികളുടെ ഇടയിൽ ചെറിയവനും മനുഷ്യരുടെ ഇടയിൽ നിന്ദിതനും ആക്കും.
15TSKCOMNjaan ninne jaathikalute itayil cheriyavanum manushyarute itayil nindithanum aakkum.
15TSKCOMक्योंकि मैं ने तुझे जातियोंमें छोटा, और मनुष्योंमें तुच्छ कर दिया है।
16TSKCOMThy terribleness hath deceived thee, and the pride of thine heart, O thou that dwellest in the clefts of the rock, that holdest the height of the hill: though thou shouldest make thy nest as high as the eagle, I will bring thee down from thence, saith the LORD.
16TSKCOMപാറപ്പിളർപ്പുകളിൽ പാർത്തു കുന്നുകളുടെ മുകൾ പിടിച്ചുകൊണ്ടിരിക്കുന്നവനേ, നിന്റെ ഭയങ്കരത്വം വിചാരിച്ചാൽ നിന്റെ ഹൃദയത്തിലെ അഹങ്കാരം നിന്നെ ചതിച്ചിരിക്കുന്നു; നീ കഴുകനെപ്പോലെ നിന്റെ കൂടു ഉയരത്തിൽ വെച്ചാലും അവിടെനിന്നു ഞാൻ നിന്നെ താഴെ ഇറങ്ങുമാറാക്കും എന്നു യഹോവയുടെ അരുളപ്പാടു.
16TSKCOMPaarappilarppukalil paarthu kunnukalute mukal pitichukontirikkunnavane, ninre bhayangkarathvam vichaarichaal ninre hridayathile ahangkaaram ninne chathichirikkunnu; nee kazhukaneppole ninre kootu uyarathil vechaalum aviteninnu njaan ninne thaazhe irangumaaraakkum ennu yahovayute arulappaatu.
16TSKCOMहे चट्टान की दरारोंमें बसे हुए, हे पहाड़ी की चोटी पर किला बनानेवाले ! तेरे भयानक रूप और मन के अभिमान ने तुझे धोखा दिया है। चाहे तू उकाब की नाई। अपना बसेरा ऊंचे स्यान पर बनाए, तौभी मैं वहां से तुझे उतार लाऊंगा, यहोवा की यही वाणी है।
17TSKCOMAlso Edom shall be a desolation: every one that goeth by it shall be astonished, and shall hiss at all the plagues thereof.
17TSKCOMഎദോം സ്തംഭനവിഷയമായ്തീരും; അതിന്നരികത്തുകൂടി കടന്നുപോകുന്ന ഏവരും സ്തംഭിച്ചു അതിന്റെ സകലബാധകളും നിമിത്തം ചൂളകുത്തും.
17TSKCOMEdom sthambhanavishayamaaytheerum; athinnarikathukooti katannupokunna evarum sthambhichu athinre sakalabaadhakalum nimitham choolakuthum.
17TSKCOMएदोम यहां तक उजड़ जाएगा कि जो कोई उसके पास से चले वह चकित होगा, और उसके सारे दु:खोंपर ताली बजाएगा।
18TSKCOMAs in the overthrow of Sodom and Gomorrah and the neighbour cities thereof, saith the LORD, no man shall abide there, neither shall a son of man dwell in it.
18TSKCOMസൊദോമിന്റെയും ഗൊമോരയുടെയും അവയുടെ അയൽപട്ടണങ്ങളുടെയും ഉന്മൂലനാശശേഷം എന്നപോലെ അവിടെയും ആരും പാർക്കയില്ല; ഒരു മനുഷ്യനും അവിടെ വസിക്കയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.
18TSKCOMSodominreyum gomorayuteyum avayute ayalpattanangaluteyum unmoolanaashashesham ennapole aviteyum aarum paarkkayilla; oru manushyanum avite vasikkayilla ennu yahova arulicheyyunnu.
18TSKCOMयहोवा का यह वचन है, कि जैसी सदोम बौर अमोरा और उनके आस पास के नगरोंके उलट जाने से उनकी दशा हुई यी, वैसी ही उसकी दशा होगी, वहां न कोई मनुष्य रहेगा, और न कोई आदमी उस में टिकेगा।
19TSKCOMBehold, he shall come up like a lion from the swelling of Jordan against the habitation of the strong: but I will suddenly make him run away from her: and who is a chosen man, that I may appoint over her? for who is like me? and who will appoint me the time? and who is that shepherd that will stand before me?
19TSKCOMയോർദ്ദാന്റെ വൻകാട്ടിൽനിന്നു ഒരു സിംഹം എന്നപോലെ അവൻ എപ്പോഴും പച്ചയായിരിക്കുന്ന മേച്ചൽപുറങ്ങളിലേക്കു കയറിവരുന്നു; ഞാൻ അവരെ പെട്ടന്നു അതിൽനിന്നു ഓടിച്ചുകളയും; ഞാൻ തിരഞ്ഞെടുക്കുന്ന ഒരാളെ അതിന്നു നിയമിക്കും; എനിക്കു സമനായവൻ ആർ? എനിക്കു നേരം കുറിക്കുന്നവൻ ആർ? എന്റെ മുമ്പാകെ നിൽക്കാകുന്ന ഇടയൻ ആർ?
19TSKCOMYorddaanre vankaattilninnu oru simham ennapole avan eppozhum pachayaayirikkunna mechalpurangalilekku kayarivarunnu; njaan avare pettannu athilninnu otichukalayum; njaan thiranjnjetukkunna oraale athinnu niyamikkum; enikku samanaayavan aar? enikku neram kurikkunnavan aar? enre mumpaake nilkkaakunna itayan aar?
19TSKCOMदेखो, वह सिंह की नाई यरदन के आस पास के घने जंगलोंसे सदा की चराई पर चढ़ेगा, और मैं उनको उसके साम्हने से फट भगा दूंगा; तब जिसको मैं चुन लूं, उसको उन पर अधिक्कारनेी ठहराऊंगा। मेरे तुल्य कौन है? और कौन मुझ पर मुक़द्दमा चलाएगा? वह चरवाहा कहां है जो मेरा साम्हना कर सकेगा?
20TSKCOMTherefore hear the counsel of the LORD, that he hath taken against Edom; and his purposes, that he hath purposed against the inhabitants of Teman: Surely the least of the flock shall draw them out: surely he shall make their habitations desolate with them.
20TSKCOMഅതുകൊണ്ടു യഹോവ എദോമിനെക്കുറിച്ചു ആലോചിച്ച ആലോചനയും തേമാൻ നിവാസികളെക്കുറിച്ചു നിരൂപിച്ച നിരൂപണങ്ങളും കേൾപ്പിൻ; ആട്ടിൻ കൂട്ടത്തിൽ ചെറിയവരെ അവർ ഇഴെച്ചുകൊണ്ടുപോകും; അവൻ അവരുടെ മേച്ചൽപുറങ്ങളെ അവരോടുകൂടെ ശൂന്യമാക്കും.
20TSKCOMAthukontu yahova edominekkurichu aalochicha aalochanayum themaan nivaasikalekkurichu niroopicha niroopanangalum kelppin; aattin koottathil cheriyavare avar izhechukontupokum; avan avarute mechalpurangale avarotukoote shoonyamaakkum.
20TSKCOMदेखो, यहोवा ने एदोम के विरुद्व क्या युक्ति की है; और तेमान के रहनेवालोंके विरुद्व कैसी कल्पना की है? निश्चय वह भेड़-बकरियोंके बच्चोंको घसीट ले जाएगा; वह चराई को भेड़-बकरियोंसे निश्चय खाली कर देगा।
21TSKCOMThe earth is moved at the noise of their fall, at the cry the noise thereof was heard in the Red sea.
21TSKCOMഅവരുടെ വീഴ്ചയുടെ മുഴക്കത്തിങ്കൽ ഭൂമി നടുങ്ങുന്നു; ഒരു നിലവിളി; അതിന്റെ ഒച്ച ചെങ്കടലിൽ കേൾക്കുന്നു!
21TSKCOMAvarute veezhchayute muzhakkathingkal bhoomi natungunnu; oru nilavili; athinre ocha chengkatalil kelkkunnu!
21TSKCOMउनके गिरने के शब्द से पृय्वी कांप उठेगी; और ऐसी चिल्लाहट मचेगी जो लाल समुद्र तक सुनाई पकेगी।
22TSKCOMBehold, he shall come up and fly as the eagle, and spread his wings over Bozrah: and at that day shall the heart of the mighty men of Edom be as the heart of a woman in her pangs.
22TSKCOMഅവൻ കഴുകനെപ്പോലെ പൊങ്ങി പറന്നു വന്നു ബൊസ്രയുടെമേൽ ചിറകു വിടർക്കും; അന്നാളിൽ എദോമിലെ വീരന്മാരുടെ ഹൃദയം നോവുകിട്ടിയ സ്ത്രീയുടെ ഹൃദയം പോലെയാകും.
22TSKCOMAvan kazhukaneppole pongi parannu vannu bosrayutemel chiraku vitarkkum; annaalil edomile veeranmaarute hridayam novukittiya sthreeyute hridayam poleyaakum.
22TSKCOMदेखो, वह उकाब की नाई निकलकर उड़ आएगा, ओर बोस्रा पर अपके पंख फैलाएगा, और उस दिन एदोमी शूरवीरोंका मन जच्चा स्त्री का सा हो जाएगा।
23TSKCOMConcerning Damascus. Hamath is confounded, and Arpad: for they have heard evil tidings: they are fainthearted; there is sorrow on the sea; it cannot be quiet.
23TSKCOMദമ്മേശെക്കിനെക്കുറിച്ചുള്ള അരുളപ്പാടു. ഹമാത്തും അർപ്പാദും ദോഷവർത്തമാനം കേട്ടതു കൊണ്ടു ലജ്ജിച്ചു ഉരുകിപ്പോയിരിക്കുന്നു; കടൽവരെ ദുഃഖം വ്യാപിച്ചിരിക്കുന്നു; അതിന്നു അടങ്ങിയിരിപ്പാൻ കഴിവില്ല.
23TSKCOMDammeshekkinekkurichulla arulappaatu. hamaathum arppaadum doshavarthamaanam kettathu kontu lajjichu urukippoyirikkunnu; katalvare duhkham vyaapichirikkunnu; athinnu atangiyirippaan kazhivilla.
23TSKCOMदमिश्क के विषय, हमात और अर्पद की आश टूटी है, क्योंकि उन्होंने बुरा समाचार सुना है, वे गल गए हैं; समुद्र पर चिन्ता है, वह शान्त नहीं हो सकता।
24TSKCOMDamascus is waxed feeble, and turneth herself to flee, and fear hath seized on her: anguish and sorrows have taken her, as a woman in travail.
24TSKCOMദമ്മേശെക്ക് ക്ഷീണിച്ചു ഓടിപ്പോകുവാൻ തിരിയുന്നു; നടുക്കം അതിന്നു പിടിച്ചിരിക്കുന്നു; നോവു കിട്ടിയ സ്ത്രീക്കു എന്നപോലെ അതിന്നു അതിവ്യസനവും വേദനയും പിടിപെട്ടിരിക്കുന്നു.
24TSKCOMDammeshekk ksheenichu otippokuvaan thiriyunnu; natukkam athinnu pitichirikkunnu; novu kittiya sthreekku ennapole athinnu athivyasanavum vedanayum pitipettirikkunnu.
24TSKCOMदमिश्क बलहीन होकर भागने को फिरती है, परन्तु कंपकंपी ने उसे पकड़ा है, जच्चा की सी पीडें उसे उठी हैं।
25TSKCOMHow is the city of praise not left, the city of my joy!
25TSKCOMകീർത്തിയുള്ള പട്ടണം എന്റെ ആനന്ദപുരം ഉപേക്ഷിക്കാതിരിക്കുന്നതെങ്ങനെ?
25TSKCOMKeerthiyulla pattanam enre aanandapuram upekshikkaathirikkunnathengane?
25TSKCOMहाथ, वह नगर, वह प्रशंसा योग्य पुरी, जो मेरे हर्ष का कारण है, वह छोड़ा जाएगा !
26TSKCOMTherefore her young men shall fall in her streets, and all the men of war shall be cut off in that day, saith the LORD of hosts.
26TSKCOMഅതുകൊണ്ടു അതിലെ യൌവനക്കാർ അതിന്റെ വീഥികളിൽ വീഴുകയും സകലയോദ്ധാക്കളും അന്നു നശിച്ചുപോകയും ചെയ്യും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
26TSKCOMAthukontu athile yauvanakkaar athinre veethikalil veezhukayum sakalayodhaakkalum annu nashichupokayum cheyyum ennu sainyangalute yahovayute arulappaatu.
26TSKCOMसेनाओं के यहोवा की यह वाणी है, कि उसके जवान चौकोंमें गिराए जाएंगे, और सब योद्वाओं का बोलना बन्द हो जाएगा।
27TSKCOMAnd I will kindle a fire in the wall of Damascus, and it shall consume the palaces of Ben-hadad.
27TSKCOMഞാൻ ദമ്മേശെക്കിന്റെ മതിലുകൾക്കു തീവെക്കും; അതു ബെൻ-ഹദദിന്റെ അരമനകളെ ദഹിപ്പിച്ചുകളയും.
27TSKCOMNjaan dammeshekkinre mathilukalkku theevekkum; athu ben-hadadinre aramanakale dahippichukalayum.
27TSKCOMऔर मैं दमिश्क की शहरपनाह में आग लगाऊंगा जिस से बेन्हदद के राजभवन भस्म हो जाएंगे।
28TSKCOMConcerning Kedar, and concerning the kingdoms of Hazor, which Nebuchadrezzar king of Babylon shall smite, thus saith the LORD; Arise ye, go up to Kedar, and spoil the men of the east.
28TSKCOMബാബേൽരാജാവായ നെബൂഖദുനേസർ ജയിച്ചടക്കിയ കേദാരിനെയും ഹാസോർരാജ്യങ്ങളെയും കുറിച്ചുള്ള അരുളപ്പാടു. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ പുറപ്പെട്ടു കേദാരിൽ ചെന്നു കിഴക്കരെ നശിപ്പിച്ചുകളവിൻ.
28TSKCOMBaabelraajaavaaya nebookhadunesar jayichatakkiya kedaarineyum haasorraajyangaleyum kurichulla arulappaatu. yahova iprakaaram arulicheyyunnu: ningal purappettu kedaaril chennu kizhakkare nashippichukalavin.
28TSKCOMकेदार और हासोर के राज्योंके विषय जिन्हें बाबुल के राजा नबूकदनेस्सर ने मार लिया। यहोवा योंकहता है, उठकर केदार पर चढ़ाई करो ! पूरबियोंको नाश करो !
29TSKCOMTheir tents and their flocks shall they take away: they shall take to themselves their curtains, and all their vessels, and their camels; and they shall cry unto them, Fear is on every side.
29TSKCOMഅവരുടെ കൂടാരങ്ങളെയും ആട്ടിൻ കൂട്ടങ്ങളെയും അവർ അപഹരിക്കും; അവരുടെ തിരശ്ശീലകളെയും സകലഉപകരണങ്ങളെയും ഒട്ടകങ്ങളെയും അവർ കൊണ്ടുപോകും; സർവ്വത്രഭീതി എന്നു അവർ അവരോടു വിളിച്ചുപറയും.
29TSKCOMAvarute kootaarangaleyum aattin koottangaleyum avar apaharikkum; avarute thirashsheelakaleyum sakalaupakaranangaleyum ottakangaleyum avar kontupokum; sarvvathrabheethi ennu avar avarotu vilichuparayum.
29TSKCOMवे उनके डेरे और भेड़-बकरियां ले जाएंगे, उनके तम्बू और सब बरतन उठाकर ऊंटोंको भी हांक ले जाएंगे, और उन लोगोंसे पुकारके कहेंगे, चारोंओर भय ही भय है।
30TSKCOMFlee, get you far off, dwell deep, O ye inhabitants of Hazor, saith the LORD; for Nebuchadrezzar king of Babylon hath taken counsel against you, and hath conceived a purpose against you.
30TSKCOMഹാസോർനിവാസികളേ, ഓടിപ്പോകുവിൻ; അതിദൂരത്തു ചെന്നു കുഴിയിൽ പാർത്തുകൊൾവിൻ എന്നു യഹോവയുടെ അരുളപ്പാടു; ബാബേൽരാജാവായ നെബൂഖദുനേസർ നിങ്ങളെക്കുറിച്ചു ഒരു ആലേചന ആലോചിച്ചു ഒരു നിരൂപണം നിരൂപിച്ചിരിക്കുന്നു.
30TSKCOMHaasornivaasikale, otippokuvin; athidoorathu chennu kuzhiyil paarthukolvin ennu yahovayute arulappaatu; baabelraajaavaaya nebookhadunesar ningalekkurichu oru aalechana aalochichu oru niroopanam niroopichirikkunnu.
30TSKCOMयहोवा की यह वाणी है, हे हासोर के रहनेवालो भागो ! दूर दूर मारे मारे फिरो, कहीं जाकर छिपके बसो। क्योंकि बाबुल के राजा नबूकदनेस्सर ने तुम्हारे विरुद्व युक्ति और कल्पना की है।
31TSKCOMArise, get you up unto the wealthy nation, that dwelleth without care, saith the LORD, which have neither gates nor bars, which dwell alone.
31TSKCOMവാതിലുകളും ഓടാമ്പലുകളും ഇല്ലാതെ തനിച്ചു പാർക്കുന്നവരും സ്വൈരവും നിർഭയവുമായി വസിക്കുന്നവരുമായ ജാതിയുടെ അടുക്കൽ പുറപ്പെട്ടു ചെല്ലുവിൻ എന്നു യഹോവയുടെ അരുളപ്പാടു.
31TSKCOMVaathilukalum otaampalukalum illaathe thanichu paarkkunnavarum svairavum nirbhayavumaayi vasikkunnavarumaaya jaathiyute atukkal purappettu chelluvin ennu yahovayute arulappaatu.
31TSKCOMयहोवा की यह वाणी है, उठकर उस चैन से रहनेवाली जाति के लोगोंपर चढ़ाई करो, जो निडर रहते हैं, और बिना किवाड़ और बेण्डे के योंहो बसे हुए हैं।
32TSKCOMAnd their camels shall be a booty, and the multitude of their cattle a spoil: and I will scatter into all winds them that are in the utmost corners; and I will bring their calamity from all sides thereof, saith the LORD.
32TSKCOMഅവരുടെ ഒട്ടകങ്ങൾ കവർച്ചയും അവരുടെ കന്നുകാലിക്കൂട്ടങ്ങൾ കൊള്ളയും ആയിത്തീരും; തലയുടെ അരികു വടിച്ചുവരെ ഞാൻ എല്ലാകാറ്റുകളിലേക്കും ചിന്നിച്ചുകളകയും നാലു പുറത്തുനിന്നും അവർക്കു ആപത്തു വരുത്തുകയും ചെയ്യും എന്നു യഹോവയുടെ അരുളപ്പാടു.
32TSKCOMAvarute ottakangal kavarchayum avarute kannukaalikkoottangal kollayum aayitheerum; thalayute ariku vatichuvare njaan ellaakaarrukalilekkum chinnichukalakayum naalu purathuninnum avarkku aapathu varuthukayum cheyyum ennu yahovayute arulappaatu.
32TSKCOMउनके ऊंट और अनगिनित गाय-बैल और भेड़-बकरियां लूट में जाएंगी, क्योंकि मैं उनके गाल के बाल मुंड़ानेवालोंको उडाकर सब दिशाओं में तितर-बितर करूंगा; और चारोंओर से उन पर विपत्ति लाकर डालूंगा, यहोव की यह वाणी है।
33TSKCOMAnd Hazor shall be a dwelling for dragons, and a desolation for ever: there shall no man abide there, nor any son of man dwell in it.
33TSKCOMഹാസോർ കുറുനരികളുടെ പാർപ്പിടവും നിത്യശൂന്യവും ആയിത്തീരും; ആരും അവിടെ പാർക്കയില്ല; ഒരു മനുഷ്യനും അവിടെ വസിക്കയുമില്ല.
33TSKCOMHaasor kurunarikalute paarppitavum nithyashoonyavum aayitheerum; aarum avite paarkkayilla; oru manushyanum avite vasikkayumilla.
33TSKCOMहासोर गीदड़ोंका वासस्यान होगा और सदा के लिथे उजाड़ हो जाएगा, वहां न कोई मनुष्य रहेगा, और न कोई आदमी उस में टिकेगा।
34TSKCOMThe word of the LORD that came to Jeremiah the prophet against Elam in the beginning of the reign of Zedekiah king of Judah, saying,
34TSKCOMയെഹൂദാരാജാവായ സിദെക്കീയാവിന്റെ വാഴ്ചയുടെ ആരംഭത്തിങ്കൽ ഏലാമിനെക്കുറിച്ചു യിരെമ്യാപ്രവാചകന്നുണ്ടായ അരുളപ്പാടു എന്തെന്നാൽ:
34TSKCOMYehoodaaraajaavaaya sidekkeeyaavinre vaazhchayute aarambhathingkal elaaminekkurichu yiremyaapravaachakannundaaya arulappaatu enthennaal:
34TSKCOMयहूदा के राजा सिदकिय्याह के राज्य के आरम्भ में यहोवा का यह वचन यिर्मयाह भविष्यद्वक्ता के पास एलाम के विषय पहुंचा।
35TSKCOMThus saith the LORD of hosts; Behold, I will break the bow of Elam, the chief of their might.
35TSKCOMസൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഏലാമിന്റെ മുഖ്യബലമായ അവരുടെ വില്ലു ഒടിച്ചുകളയും.
35TSKCOMSainyangalute yahova iprakaaram arulicheyyunnu: njaan elaaminre mukhyabalamaaya avarute villu otichukalayum.
35TSKCOMसेनाओं का यहोवा योंकहता है, कि मैं एलाम के धनुष को जो उनके पराक्रम का मुख्य कारण है, तोड़ूंगा;
36TSKCOMAnd upon Elam will I bring the four winds from the four quarters of heaven, and will scatter them toward all those winds; and there shall be no nation whither the outcasts of Elam shall not come.
36TSKCOMഞാൻ ഏലാമിന്റെ നേരെ ആകാശത്തിന്റെ നാലു ദിക്കിൽനിന്നും നാലു കാറ്റുവരുത്തി ഈ എല്ലാകാറ്റുകളിലേക്കും അവരെ ചിന്നിച്ചുകളയും; ഏലാമിന്റെ ഭ്രഷ്ടന്മാർ ചെല്ലാത്ത ഒരു ജാതിയും ഉണ്ടായിരിക്കയില്ല.
36TSKCOMNjaan elaaminre nere aakaashathinte naalu dikkilninnum naalu kaarruvaruthi ee ellaakaarrukalilekkum avare chinnichukalayum; elaaminre bhrashtanmaar chellaatha oru jaathiyum undaayirikkayilla.
36TSKCOMऔर मैं आकाश के चारोंओर से वायु बहाकर उन्हें चारोंदिशाओं की ओर यहां तक तितर-बितर करूंगा, कि ऐसी कोई जाति न रहेगी जिस में एलामी भागते हुए न आएं।
37TSKCOMFor I will cause Elam to be dismayed before their enemies, and before them that seek their life: and I will bring evil upon them even my fierce anger, saith the LORD; and I will send the sword after them, till I have consumed them:
37TSKCOMഞാൻ ഏലാമ്യരെ അവരുടെ ശത്രുക്കളുടെ മുമ്പിലും അവർക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ മുമ്പിലും ഭ്രമിപ്പിക്കും; ഞാൻ അവർക്കു അനർത്ഥം, എന്റെ ഉഗ്രകോപം തന്നേ, വരുത്തും എന്നു യഹോവയുടെ അരുളപ്പാടു ഞാൻ അവരുടെ പിന്നാലെ വാൾ അയച്ചു അവരെ മുടിച്ചുകളയും.
37TSKCOMNjaan elaamyare avarute shathrukkalute mumpilum avarkku praanahaani varuthuvaan nokkunnavarute mumpilum bhramippikkum; njaan avarkku anartham, enre ugrakopam thanne, varuthum ennu yahovayute arulappaatu njaan avarute pinnaale vaal ayachu avare mutichukalayum.
37TSKCOMमैं एलाम को उनके शत्रुओं और उनके प्राण के खोजियोंके साम्हने विस्मित करूंगा, और उन पर अपना कोप भड़काकर विपत्ति डालूंगा। और यहोवा की यह वाणी है, कि तलवार को उन पर चलवाते चलवाते मैं उनका अन्त कर डालूंगा;
38TSKCOMAnd I will set my throne in Elam, and will destroy from thence the king and the princes, saith the LORD.
38TSKCOMഞാൻ എന്റെ സിംഹാസനത്തെ ഏലാമിൽ സ്ഥാപിച്ചു അവിടെ നിന്നു രാജാവിനെയും പ്രഭുക്കന്മാരെയും നശിപ്പിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാടു.
38TSKCOMNjaan enre simhaasanathe elaamil sthaapichu avite ninnu raajaavineyum prabhukkanmaareyum nashippichukalayum ennu yahovayute arulappaatu.
38TSKCOMऔर मैं एलाम में अपना सिंहासन रखकर उनके राजा और हाकिमोंको नाश करूंगा, यहोवा की यही वाणी है।
39TSKCOMBut it shall come to pass in the latter days, that I will bring again the captivity of Elam, saith the LORD.
39TSKCOMഎന്നാൽ ഒടുക്കം ഞാൻ ഏലാമിന്റെ പ്രവാസം മാറ്റും എന്നു യഹോവയുടെ അരുളപ്പാടു.
39TSKCOMEnnaal otukkam njaan elaaminre pravaasam maarrum ennu yahovayute arulappaatu.
39TSKCOMपरन्तु यहोवा की यह भी वाणी है, कि अन्त के दिनोंमें मैं एलाम को बंधुआई से लौटा ले आऊंगा।