1TSKCOMThe word of the LORD which came to Jeremiah the prophet against the Gentiles;1TSKCOMജാതികളെക്കുറിച്ചു യിരെമ്യാപ്രവാചകന്നുണ്ടായ യഹോവയുടെ അരുളപ്പാടു.1TSKCOMJaathikalekkurichu yiremyaapravaachakannundaaya yahovayute arulappaatu.1TSKCOMअन्यजातियोंके विषय यहोवा का जो वचन यिर्मयाह भविष्यद्वक्ता के पास पहुंचा, वह यह है।2TSKCOMAgainst Egypt, against the army of Pharaoh-necho king of Egypt, which was by the river Euphrates in Carchemish, which Nebuchadrezzar king of Babylon smote in the fourth year of Jehoiakim the son of Josiah king of Judah.2TSKCOMമിസ്രയീമിനെക്കുറിച്ചുള്ളതു: ഫ്രാത്ത് നദീതീരത്തു കർക്കെമീശിൽ ഉണ്ടായിരുന്നതും ബാബേൽ രാജാവായ നെബൂഖദുനേസർ യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ നാലാം ആണ്ടിൽ തോല്പിച്ചുകളഞ്ഞതുമായ ഫറവോൻ നെഖോ എന്ന മിസ്രയീംരാജാവിന്റെ സൈന്യത്തെക്കുറിച്ചുള്ളതു തന്നേ.2TSKCOMMisrayeeminekkurichullathu: phraath nadeetheerathu karkkemeeshil undaayirunnathum baabel raajaavaaya nebookhadunesar yosheeyaavinre makanaayi yehoodaaraajaavaaya yehoyaakkeeminre naalaam aantil tholpichukalanjnjathumaaya pharavon nekho enna misrayeemraajaavinre sainyathekkurichullathu thanne.2TSKCOMमिस्र के विषय। मिस्र के राजा फिरौन निको की सेना जो परात महानद के तीर पर कर्कमीश में यी, और जिसे बाबुल के राजा नबूकदनेस्सर ने योशिय्याह के पुत्र यहूदा के राजा यहोयाकीम के राज्य के चौथे वर्ष में जीत लिया या,3TSKCOMOrder ye the buckler and shield, and draw near to battle.3TSKCOMപരിചയും പലകയും ഒരുക്കി യുദ്ധത്തിന്നടുത്തുകൊൾവിൻ!3TSKCOMParichayum palakayum orukki yudhathinnatuthukolvin!3TSKCOMउस सेना के विषय:--ढालें और फरियां तैयार करके लड़ने को निकट चले आओ।4TSKCOMHarness the horses; and get up, ye horsemen, and stand forth with your helmets; furbish the spears, and put on the brigandines.4TSKCOMകുതിരച്ചേവകരേ, കുതിരകൾക്കു കോപ്പിട്ടു കയറുവിൻ! തലക്കോരികയുമായി അണിനിരപ്പിൻ; കുന്തങ്ങളെ മിനുക്കി കവചങ്ങളെ ധരിപ്പിൻ.4TSKCOMKuthirachevakare, kuthirakalkku koppittu kayaruvin! thalakkorikayumaayi aninirappin; kunthangale minukki kavachangale dharippin.4TSKCOMघोड़ोंको जुतवाओ; और हे सवारो, घोड़ोंपर चढ़कर टोप पहिने हुए खड़े हो जाओ; भालोंको पैना करो, फिलमोंको पहिन लो !5TSKCOMWherefore have I seen them dismayed and turned away back? and their mighty ones are beaten down, and are fled apace, and look not back: for fear was round about, saith the LORD.5TSKCOMഅവർ ഭ്രമിച്ചു പിന്മാറിക്കാണുന്നതെന്തു? അവരുടെ വീരന്മാർ വെട്ടേറ്റു തിരിഞ്ഞുനോക്കാതെ മണ്ടുന്നു! സർവ്വത്രഭീതി എന്നു യഹോവയുടെ അരുളപ്പാടു.5TSKCOMAvar bhramichu pinmaarikkaanunnathenthu? avarute veeranmaar vetterru thirinjnjunokkaathe mantunnu! sarvvathrabheethi ennu yahovayute arulappaatu.5TSKCOMमैं क्योंउनको व्साकुल देखता हूँ? वे विस्मित होकर पीछे हट गए। उनके शूरवीर गिराए गए और उतावली करके भाग गए; वे पीछे देखते भी नहीं; क्योंकि यहोवा की यह वाणी है, कि चारोंओर भय ही भय हे !6TSKCOMLet not the swift flee away, nor the mighty man escape; they shall stumble, and fall toward the north by the river Euphrates.6TSKCOMവേഗവാൻ ഓടിപ്പോകയില്ല; വീരൻ ചാടിപ്പോകയുമില്ല; വടക്കു ഫ്രാത്ത് നദീതീരത്തു അവർ ഇടറിവീഴും.6TSKCOMVegavaan otippokayilla; veeran chaatippokayumilla; vatakku phraath nadeetheerathu avar itariveezhum.6TSKCOMन वेग चलनेवाला भागने पाएगा और न वीर बचने पाएगा; क्योंकि उत्तर दिशा में परात महानद के तीर पर वे सब ठोकर खाकर गिर पके।7TSKCOMWho is this that cometh up as a flood, whose waters are moved as the rivers?7TSKCOMനീലനദിപോലെ പൊങ്ങുകയും നദികളിലെ വെള്ളംപോലെ അലെക്കയും ചെയ്യുന്നോരിവനാർ?7TSKCOMNeelanadipole pongukayum nadikalile vellampole alekkayum cheyyunnorivanaar?7TSKCOMयह कौन है, जो नील नदी की नाई, जिसका जल महानदोंका सा उछलता है, बढ़ा चला आता है?8TSKCOMEgypt riseth up like a flood, and his waters are moved like the rivers; and he saith, I will go up, and will cover the earth; I will destroy the city and the inhabitants thereof.8TSKCOMമിസ്രയീം നീലനദിപോലെ പൊങ്ങുകയും അതിന്റെ വെള്ളം നദികൾപോലെ അലെക്കയും ഞാൻ പെരുകി ദേശത്തെ മൂടി നഗരത്തെയും അതിലെ നിവാസികളെയും നശിപ്പിക്കും എന്നു പറകയും ചെയ്യുന്നു.8TSKCOMMisrayeem neelanadipole pongukayum athinre vellam nadikalpole alekkayum njaan peruki deshathe mooti nagaratheyum athile nivaasikaleyum nashippikkum ennu parakayum cheyyunnu.8TSKCOMमिस्र नील नदी की नाई बढ़ता है, उसका जल महानदोंका सा उछलता है। वह कहता है, मैं चढ़कर पृय्वी को भर दूंगा, मैं नगरोंको उनके निवासियोंसमेत नाश कर दूंगा।9TSKCOMCome up, ye horses; and rage, ye chariots; and let the mighty men come forth; the Ethiopians and the Libyans, that handle the shield; and the Lydians, that handle and bend the bow.9TSKCOMകുതിരകളേ, കുതിച്ചു ചാടുവിൻ; രഥങ്ങളേ, മുറുകി ഓടുവിൻ! വീരന്മാർ പുറപ്പെടട്ടെ; പരിച പിടിച്ചിരിക്കുന്ന കൂശ്യരും പൂത്യരും വില്ലെടുത്തു കുലെക്കുന്ന ലൂദ്യരും കൂടെ.9TSKCOMKuthirakale, kuthichu chaatuvin; rathangale, muruki otuvin! veeranmaar purappetatte; paricha pitichirikkunna kooshyarum poothyarum villetuthu kulekkunna loodyarum koote.9TSKCOMहे मिस्री सवारो आगे बढ़ो, हे रयियो बहुत ही वेग से चलाओ ! हे ढाल पकड़नेवाले कूशी और पूती वीरो, हे धनुर्धारी लूदियो चले आओ।10TSKCOMFor this is the day of the Lord GOD of hosts, a day of vengeance, that he may avenge him of his adversaries: and the sword shall devour, and it shall be satiate and made drunk with their blood: for the Lord GOD of hosts hath a sacrifice in the north country by the river Euphrates.10TSKCOMആ ദിവസം സൈന്യങ്ങളുടെ യഹോവയായ കർത്താവു തന്റെ വൈരികളോടു പ്രതികാരം ചെയ്യുന്ന പ്രതികാരദിവസം ആകുന്നു; വാൾ വേണ്ടുവോളം തിന്നുകയും അവരുടെ രക്തം കുടിച്ചു മദിക്കയും ചെയ്യും; വടക്കു ഫ്രാത്ത് നദീതീരത്തു സൈന്യങ്ങളുടെ യഹോവയായ കർത്താവിന്നു ഒരു ഹനനയാഗമുണ്ടല്ലോ.10TSKCOMAa divasam sainyangalute yahovayaaya karthaavu thanre vairikalotu prathikaaram cheyyunna prathikaaradivasam aakunnu; vaal ventuvolam thinnukayum avarute raktham kutichu madikkayum cheyyum; vatakku phraath nadeetheerathu sainyangalute yahovayaaya karthaavinnu oru hananayaagamundallo.10TSKCOMक्योंकि वह दिन सेनाओं के यहोवा प्रभु के बदला लेने का दिन होगा जिस में वह अपके द्रोहियोंसे बदला लेगा। सो तलवार खाकर तृप्त होगी, और उनका लोहू पीकर छक जाएगी। क्योंकि, उत्तर के देश में परान महानद के तीर पर, सेनाओं के यहोवा प्रभु का यज्ञ है।11TSKCOMGo up into Gilead, and take balm, O virgin, the daughter of Egypt: in vain shalt thou use many medicines; for thou shalt not be cured.11TSKCOMമിസ്രയീംപുത്രിയായ കന്യകേ! ഗിലെയാദിൽ ചെന്നു തൈലം വാങ്ങുക; നീ വളരെ ഒൗഷധം പ്രയോഗിക്കുന്നതു വെറുതെ! നിനക്കു രോഗശാന്തി ഉണ്ടാകയില്ല.11TSKCOMMisrayeemputhriyaaya kanyake! gileyaadil chennu thailam vaanguka; nee valare oൗshadham prayogikkunnathu veruthe! ninakku rogashaanthi undaakayilla.11TSKCOMहे मिस्र की कुमारी कन्या, गिलाद को जाकर बलसान औषधि ले; तू व्यर्य ही बहुत इलाज करती है, तू चंगी नहीं होगी !12TSKCOMThe nations have heard of thy shame, and thy cry hath filled the land: for the mighty man hath stumbled against the mighty, and they are fallen both together.12TSKCOMജാതികൾ നിന്റെ ലജ്ജയെക്കുറിച്ചു കേട്ടിരിക്കുന്നു; നിന്റെ നിലവിളി ദേശത്തു നിറഞ്ഞിരിക്കുന്നു; വീരൻ വീരനോടു മുട്ടി രണ്ടുപേരും ഒരുമിച്ചു വീണിരിക്കുന്നു!12TSKCOMJaathikal ninre lajjayekkurichu kettirikkunnu; ninre nilavili deshathu niranjnjirikkunnu; veeran veeranotu mutti rantuperum orumichu veenirikkunnu!12TSKCOMक्योंकि सब जाति के लोगोंने सुना है कि तू नीच हो गई और पृय्वी तेरी चिल्लाहट से भर गई है; वीर से वीर ठोकर खाकर गिर पके; वे दोनोंएक संग गिर गए हैं।13TSKCOMThe word that the LORD spake to Jeremiah the prophet, how Nebuchadrezzar king of Babylon should come and smite the land of Egypt.13TSKCOMബാബേൽരാജാവായ നെബൂഖദുനേസർ വന്നു മിസ്രയീംദേശത്തെ ജയിക്കുന്നതിനെക്കുറിച്ചു യിരെമ്യാപ്രവാചകനോടു യഹോവ കല്പിച്ച അരുളപ്പാടു.13TSKCOMBaabelraajaavaaya nebookhadunesar vannu misrayeemdeshathe jayikkunnathinekkurichu yiremyaapravaachakanotu yahova kalpicha arulappaatu.13TSKCOMयहोवा ने यिर्मयाह भविष्यद्वक्ता से यह वचन भी कहा कि बाबुल का राजा नबूकदनेस्सर क्योंकर आकर मिस्र देश को मार लेगा:14TSKCOMDeclare ye in Egypt, and publish in Migdol, and publish in Noph and in Tahpanhes: say ye, Stand fast, and prepare thee; for the sword shall devour round about thee.14TSKCOMമിസ്രയീമിൽ പ്രസ്താവിച്ചു മിഗ്ദോലിൽ പ്രസിദ്ധമാക്കി, നോഫിലും തഹ്പനേസിലും കേൾപ്പിപ്പിൻ; അണിനിരന്നു ഒരുങ്ങിനിൽക്ക എന്നു പറവിൻ! വാൾ നിന്റെ ചുറ്റം തിന്നുകളയുന്നുവല്ലോ.14TSKCOMMisrayeemil prasthaavichu migdolil prasidhamaakki, nophilum thahpanesilum kelppippin; aninirannu orunginilkka ennu paravin! vaal ninre churram thinnukalayunnuvallo.14TSKCOMमिस्र में वर्णन करो, और मिग्दोल में सुनाओ; हां, ओर नोप और तहपन्हेस में सुनाकर यह कहो कि खड़े होकर तैयार हो जाओ; क्योंकि तुम्हारे चारोंओर सब कुछ तलवार खा गई है।15TSKCOMWhy are thy valiant men swept away? they stood not, because the LORD did drive them.15TSKCOMനിന്റെ ബലവാന്മാർ വീണുകിടക്കുന്നതെന്തു? യഹോവ അവരെ തള്ളിയിട്ടതുകൊണ്ടു അവർക്കു നില്പാൻ കഴിഞ്ഞില്ല.15TSKCOMNinre balavaanmaar veenukitakkunnathenthu? yahova avare thalliyittathukontu avarkku nilpaan kazhinjnjilla.15TSKCOMतेरे बलवन्त जन क्योंबिलाय गए हैं? वे इस कारण खड़े न रह सके क्योंकि यहोवा ने उन्हें ढकेल दिया।16TSKCOMHe made many to fall, yea, one fell upon another: and they said, Arise, and let us go again to our own people, and to the land of our nativity, from the oppressing sword.16TSKCOMഅവൻ പലരെയും ഇടറി വീഴുമാറാക്കി; ഒരുത്തൻ മറ്റൊരുത്തന്റെ മീതെ വീണു; എഴുന്നേല്പിൻ; നശിപ്പിക്കുന്ന വാളിന്നു ഒഴിഞ്ഞു നാം സ്വജനത്തിന്റെ അടുക്കലേക്കും ജന്മദേശത്തേക്കും മടങ്ങിപ്പോക എന്നു അവർ പറയും.16TSKCOMAvan palareyum itari veezhumaaraakki; oruthan marroruthanre meethe veenu; ezhunnelpin; nashippikkunna vaalinnu ozhinjnju naam svajanathinte atukkalekkum janmadeshathekkum matangippoka ennu avar parayum.16TSKCOMउस ने बहुतोंको ठोकर खिलाई, वे एक दूसरे पर गिर पके; और वे कहने लगे, उठो, चलो, हम अन्धेर करनेवाले की तलवार के डर के मारे अपके अपके लोगोंओर अपक्की अपक्की जन्मभूमि में फिर लौट जाएं।17TSKCOMThey did cry there, Pharaoh king of Egypt is but a noise; he hath passed the time appointed.17TSKCOMമിസ്രയീംരാജാവായ ഫറവോന്നു: വിനാശം എന്നും സമയം തെറ്റി വരുന്നവൻ എന്നും പേർ പറവിൻ!17TSKCOMMisrayeemraajaavaaya pharavonnu: vinaasham ennum samayam therri varunnavan ennum per paravin!17TSKCOMवहां वे पुकार के कहते हैं, मिस्र का राजा फिरौन सत्यानाश हुआ; क्योंकि उस ने अपना बहुमूल्य अवसर खे दिया।18TSKCOMAs I live, saith the King, whose name is the LORD of hosts, Surely as Tabor is among the mountains, and as Carmel by the sea, so shall he come.18TSKCOMഎന്നാണ, പർവ്വതങ്ങളിൽവെച്ചു താബോർപോലെയും കടലിന്നരികെയുള്ള കർമ്മേൽപോലെയും നിശ്ചയമായിട്ടു അവൻ വരുമെന്നു സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ള രാജാവിന്റെ അരുളപ്പാടു.18TSKCOMEnnaana, parvvathangalilvechu thaaborpoleyum katalinnarikeyulla karmmelpoleyum nishchayamaayittu avan varumennu sainyangalute yahova ennu naamamulla raajaavinre arulappaatu.18TSKCOMवह राजाधिराज जिसका नाम सेनाओं का यहोवा है, उसकी यह वाणी है कि मेरे जीवन की सौगन्ध, जैसा ताबोर अन्य पहाड़ोंमें, और जैसा कमल समुद्र के किनारे है, वैसा ही वह आएगा।19TSKCOMO thou daughter dwelling in Egypt, furnish thyself to go into captivity: for Noph shall be waste and desolate without an inhabitant.19TSKCOMമിസ്രയീമിൽ പാർക്കുന്ന പുത്രീ, പ്രവാസത്തിന്നു പോകുവാൻ കോപ്പുകൂട്ടുക; നോഫ് നിവാസികളില്ലാതെ ശൂന്യമായി വെന്തുപോകും.19TSKCOMMisrayeemil paarkkunna puthree, pravaasathinnu pokuvaan koppukoottuka; noph nivaasikalillaathe shoonyamaayi venthupokum.19TSKCOMहे मिस्र की रहनेवाली पुत्री ! बंधुआई में जाने का सामान तैयार कर, क्योंकि नोप नगर उजाड़ और ऐसा भस्म हो जाएगा कि उस में कोई भी न रहेगा।20TSKCOMEgypt is like a very fair heifer, but destruction cometh; it cometh out of the north.20TSKCOMമിസ്രയീം ഏറ്റവും അഴകുള്ള പശുക്കിടാവാകുന്നു; എന്നാൽ വടക്കുനിന്നു ഈച്ച അതിന്മേൽ വരുന്നു.20TSKCOMMisrayeem erravum azhakulla pashukkitaavaakunnu; ennaal vatakkuninnu eecha athinmel varunnu.20TSKCOMमिस्र बहुत ही सुन्दर बछिया तो है, परन्तु उत्तर दिशा से नाश चला आता है, वह आ ही गया है।21TSKCOMAlso her hired men are in the midst of her like fatted bullocks; for they also are turned back, and are fled away together: they did not stand, because the day of their calamity was come upon them, and the time of their visitation.21TSKCOMഅതിന്റെ കൂലിച്ചേവകർ അതിന്റെ മദ്ധ്യേ തടിപ്പിച്ച കാളക്കിടാക്കളെപ്പോലെയാകുന്നു; അവരും പിന്തിരിഞ്ഞു ഒരുപോലെ ഓടിപ്പോയി; അവരുടെ അപായദിവസവും സന്ദർശനകാലവും വന്നിരിക്കയാൽ അവർക്കു നില്പാൻ കഴിഞ്ഞില്ല.21TSKCOMAthinre koolichevakar athinre madhye thatippicha kaalakkitaakkaleppoleyaakunnu; avarum pinthirinjnju orupole otippoyi; avarute apaayadivasavum sandarshanakaalavum vannirikkayaal avarkku nilpaan kazhinjnjilla.21TSKCOMउसके जो सिपाही किराथे पर आए हैं वह पोसे हुए बछड़ोंके समान हैं; उन्होंने मुंह मोड़ा, और एक संग भाग गए, वे खड़े नहीं रहे; क्योंकि उनकी विपत्ति का दिन और दण्ड पाने का समय आ गया।22TSKCOMThe voice thereof shall go like a serpent; for they shall march with an army, and come against her with axes, as hewers of wood.22TSKCOMഅതിന്റെ ശബ്ദം പാമ്പു ഓടുന്ന ശബ്ദംപോലെ; അവർ സൈന്യത്തോടുകൂടെ നടന്നു, മരം മുറിക്കുന്നവരെപ്പോലെ കോടാലികളുമായി അതിന്റെ നേരെ വരും.22TSKCOMAthinre shabdam paampu otunna shabdampole; avar sainyathotukoote natannu, maram murikkunnavareppole kotaalikalumaayi athinre nere varum.22TSKCOMउसकी आहट सर्प के भागने की सी होगी; क्योंकि वे वृझोंके काटनेवालोंकी सेना और कुल्हाडिय़ां लिए हुए उसके विरुद्व चढ़ आएंगे।23TSKCOMThey shall cut down her forest, saith the LORD, though it cannot be searched; because they are more than the grasshoppers, and are innumerable.23TSKCOMഅതിന്റെ കാടു തിങ്ങിയതായിരുന്നാലും അവർ അതിനെ വെട്ടിക്കളയും എന്നു യഹോവയുടെ അരുളപ്പാടു; അവർ വെട്ടുക്കിളികളെക്കാൾ അധികം; അവർക്കു സംഖ്യയുമില്ല.23TSKCOMAthinre kaatu thingiyathaayirunnaalum avar athine vettikkalayum ennu yahovayute arulappaatu; avar vettukkilikalekkaal adhikam; avarkku samkhyayumilla.23TSKCOMयहोवा की यह वाणी है, कि चाहे उसका वन बहुत ही घना हो, परन्तु वे उसको काट डालेंगे, क्योंकि वे टिड्डियोंसे भी अधिक अनगिनित हैं।24TSKCOMThe daughter of Egypt shall be confounded; she shall be delivered into the hand of the people of the north.24TSKCOMമിസ്രയീംപുത്രി ലജ്ജിച്ചുപോകും; അവൾ വടക്കെ ജാതിയുടെ കയ്യിൽ ഏല്പിക്കപ്പെടും.24TSKCOMMisrayeemputhri lajjichupokum; aval vatakke jaathiyute kayyil elpikkappetum.24TSKCOMमिस्री कन्या लज्जित होगी, वह उत्तर दिशा के लोगोंके वश में कर दी जाएगी।25TSKCOMThe LORD of hosts, the God of Israel, saith; Behold, I will punish the multitude of No, and Pharaoh, and Egypt, with their gods, and their kings; even Pharaoh, and all them that trust in him:25TSKCOMഞാൻ നോവിലെ അമ്മോനെയും ഫറവോനെയും മിസ്രയീമിനെയും അതിന്റെ ദേവന്മാരെയും രാജാക്കന്മാരെയും സന്ദർശിക്കും; ഫറവോനെയും അവനിൽ ആശ്രയിക്കുന്നവരെയും സന്ദർശിക്കും എന്നു യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.25TSKCOMNjaan novile ammoneyum pharavoneyum misrayeemineyum athinre devanmaareyum raajaakkanmaareyum sandarshikkum; pharavoneyum avanil aashrayikkunnavareyum sandarshikkum ennu yisraayelinre daivamaaya sainyangalute yahova arulicheyyunnu.25TSKCOMइस्राएल का परमेश्वर, सेनाओं का यहोवा कहता है, देखो, मैं नगरवासी आमोन और फिरौन राजा और मिस्र को उसके सब देवताओं और राजाओं समेत और फिरौन को उन समेत जो उस पर भरोसा रखते हैं दण्ड देने पर हूँ।26TSKCOMAnd I will deliver them into the hand of those that seek their lives, and into the hand of Nebuchadrezzar king of Babylon, and into the hand of his servants: and afterward it shall be inhabited, as in the days of old, saith the LORD.26TSKCOMഞാൻ അവരെ, അവർക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ കയ്യിലും ബാബേൽരാജാവായ നെബൂഖദുനേസരിന്റെ കയ്യിലും അവന്റെ ഭൃത്യന്മാരുടെ കയ്യിലും ഏല്പിക്കും; അതിന്റെശേഷം അതിന്നു പുരാതനകാലത്തെന്നപോലെ നിവാസികൾ ഉണ്ടാകും എന്നു യഹോവയുടെ അരുളപ്പാടു.26TSKCOMNjaan avare, avarkku praanahaani varuthuvaan nokkunnavarute kayyilum baabelraajaavaaya nebookhadunesarinre kayyilum avanre bhrithyanmaarute kayyilum elpikkum; athinreshesham athinnu puraathanakaalathennapole nivaasikal undaakum ennu yahovayute arulappaatu.26TSKCOMमैं उनको बाबुल के राजा नबूकदनेस्सर और उसके कर्मचारियोंके वश में कर दूंगा जो उनके प्राण के खोजी हैं। उसके बाद वह प्राचीनकाल की नाई फिर बसाया जाएगा, यहोवा की यह वाणी है।27TSKCOMBut fear not thou, O my servant Jacob, and be not dismayed, O Israel: for, behold, I will save thee from afar off, and thy seed from the land of their captivity; and Jacob shall return, and be in rest and at ease, and none shall make him afraid.27TSKCOMഎന്നാൽ എന്റെ ദാസനായ യാക്കോബേ, നീ ഭയപ്പെടേണ്ടാ; യിസ്രായേലേ, നീ ഭ്രമിക്കേണ്ടാ; ഞാൻ നിന്നെ ദൂരത്തുനിന്നും നിന്റെ സന്തതിയെ അവരുടെ പ്രവാസദേശത്തുനിന്നും രക്ഷിക്കും; യാക്കോബ് മടങ്ങിവന്നു സ്വസ്ഥമായും സ്വൈരമായും ഇരിക്കും; ആരും അവനെ ഭയപ്പെടുത്തുകയുമില്ല.27TSKCOMEnnaal enre daasanaaya yaakkobe, nee bhayappetendaa; yisraayele, nee bhramikkendaa; njaan ninne doorathuninnum ninre santhathiye avarute pravaasadeshathuninnum rakshikkum; yaakkob matangivannu svasthamaayum svairamaayum irikkum; aarum avane bhayappetuthukayumilla.27TSKCOMपरन्तु हे मेरे दास याकूब, तू मत डर, और हे इस्राएल, विस्मित न हो; क्योंकि मैं तुझे और तेरे वंश को बंधुआई के दूर देश से छुड़ा ले आऊंगा। याकूब लैटकर चैन और सुख से रहेगा, और कोई उसे डराने न पाएगा।28TSKCOMFear thou not, O Jacob my servant, saith the LORD: for I am with thee; for I will make a full end of all the nations whither I have driven thee: but I will not make a full end of thee, but correct thee in measure; yet will I not leave thee wholly unpunished.28TSKCOMഎന്റെ ദാസനായ യാക്കോബേ നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടെന്നു യഹോവയുടെ അരുളപ്പാടു. നിന്നെ ഞാൻ ചിതറിച്ചുകളഞ്ഞ സകലജാതികളെയും ഞാൻ മുടിച്ചുകളയും; എങ്കിലും നിന്നെ ഞാൻ മുടിച്ചുകളകയില്ല; ഞാൻ നിന്നെ ന്യായമായി ശിക്ഷിക്കും; നിന്നെ ശിക്ഷിക്കാതെ വിടുകയില്ലതാനും.28TSKCOMEnre daasanaaya yaakkobe nee bhayappetendaa; njaan ninnotukoote untennu yahovayute arulappaatu. ninne njaan chitharichukalanjnja sakalajaathikaleyum njaan mutichukalayum; engkilum ninne njaan mutichukalakayilla; njaan ninne nyaayamaayi shikshikkum; ninne shikshikkaathe vitukayillathaanum.28TSKCOMहे मेरे दास याकूब, यहोवा की यह वाणी है, कि तू मत डर, क्योंकि मैं तेरे साय हूँ। ओर यद्यपि मैं उन सब जातियोंका अन्त कर डालूंगा जिन में मैं ने तुझे बरबस निकाल दिया है, तौभी तेरा अन्त न करूंगा। मैं तेरी ताड़ना विचार करके करूंगा, परन्तु तुझे किसी प्रकार से निदॉष न ठहराऊंगा।