1TSKCOMThe word that Jeremiah the prophet spake unto Baruch the son of Neriah, when he had written these words in a book at the mouth of Jeremiah, in the fourth year of Jehoiakim the son of Josiah king of Judah, saying,1TSKCOMയോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ നാലാം ആണ്ടിൽ, നേർയ്യാവിന്റെ മകനായ ബാരൂക്ക് ഈ വചനങ്ങളെ യിരെമ്യാവിന്റെ വാമൊഴിപ്രകാരം ഒരു പുസ്തകത്തിൽ എഴുതിയപ്പോൾ യിരെമ്യാപ്രവാചകൻ അവനോടു പറഞ്ഞ വചനം എന്തെന്നാൽ:1TSKCOMYosheeyaavinre makanaayi yehoodaaraajaavaaya yehoyaakkeeminre naalaam aantil, neryyaavinre makanaaya baarookk ee vachanangale yiremyaavinre vaamozhiprakaaram oru pusthakathil ezhuthiyappol yiremyaapravaachakan avanotu paranjnja vachanam enthennaal:1TSKCOMयोशिय्याह के पुत्र यहूदा के राजा यहोयाकीम के राज्य के चौथे वर्ष में, जब नेरिय्याह का पुत्र बारूक यिर्मयाह भविष्यद्वक्ता से भविष्यद्वाणी के थे वचन सुनकर पुस्तक में लिख चुका या,2TSKCOMThus saith the LORD, the God of Israel, unto thee, O Baruch;2TSKCOMബാരൂക്കേ, നിന്നോടു യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:2TSKCOMBaarookke, ninnotu yisraayelinre daivamaaya yahova iprakaaram arulicheyyunnu:2TSKCOMतब उस ने उस से यह वचन कहा, कि इस्राएल का परमेश्वर यहोवा,तुझ से योंकहता है,3TSKCOMThou didst say, Woe is me now! for the LORD hath added grief to my sorrow; I fainted in my sighing, and I find no rest.3TSKCOMയഹോവ എന്റെ വേദനയോടു ദുഃഖം കൂട്ടിയിരിക്കുന്നു; അയ്യോ കഷ്ടം! ഞാൻ എന്റെ ഞരക്കംകൊണ്ടു തളർന്നിരിക്കുന്നു; ഒരു ആശ്വാസവും കാണുന്നില്ല എന്നു നീ പറയുന്നുവല്ലോ.3TSKCOMYahova enre vedanayotu duhkham koottiyirikkunnu; ayyo kashtam! njaan enre njarakkamkontu thalarnnirikkunnu; oru aashvaasavum kaanunnilla ennu nee parayunnuvallo.3TSKCOMहे बारूक, तू ने कहा, हाथ मुझ पर ! क्योंकि यहोवा ने मुझे दु:ख पर दु:ख दिया है; मैं कराहते कराहते यक गया और मुझे कुछ चैन नहीं मिलता।4TSKCOMThus shalt thou say unto him, The LORD saith thus; Behold, that which I have built will I break down, and that which I have planted I will pluck up, even this whole land.4TSKCOMഞാൻ പണിതതു ഞാൻ തന്നേ ഇടിച്ചുകളയുന്നു; ഞാൻ നട്ടതു ഞാൻ തന്നേ പറിച്ചുകളയുന്നു; ഭൂമിയിൽ എങ്ങും അതു അങ്ങനെ തന്നേ.4TSKCOMNjaan panithathu njaan thanne itichukalayunnu; njaan nattathu njaan thanne parichukalayunnu; bhoomiyil engum athu angane thanne.4TSKCOMतू योंकह, यहोवा योंकहता है, कि देख, इस सारे देश को जिसे मैं ने बनाया या, उसे मैं आप ढा दूंगा, और जिन को मैं ने रोपा या, उन्हें स्वयं उखाड़ फेंकूंगा।5TSKCOMAnd seekest thou great things for thyself? seek them not: for, behold, I will bring evil upon all flesh, saith the LORD: but thy life will I give unto thee for a prey in all places whither thou goest.5TSKCOMഎന്നാൽ നീ നിനക്കായിട്ടു വലിയ കാര്യങ്ങളെ ആഗ്രഹിക്കുന്നുവോ? ആഗ്രഹിക്കരുതു; ഞാൻ സർവ്വജഡത്തിന്നും അനർത്ഥം വരുത്തും എന്നു യഹോവയുടെ അരുളപ്പാടു; എങ്കിലും നീ പോകുന്ന എല്ലാ ഇടത്തും ഞാൻ നിന്റെ ജീവനെ നിനക്കു കൊള്ളപോലെ തരും എന്നിങ്ങനെ നീ അവനോടു പറയേണം എന്നു യഹോവ അരുളിച്ചെയ്യുന്നു.5TSKCOMEnnaal nee ninakkaayittu valiya kaaryangale aagrahikkunnuvo? aagrahikkaruthu; njaan sarvvajadathinnum anartham varuthum ennu yahovayute arulappaatu; engkilum nee pokunna ellaa itathum njaan ninre jeevane ninakku kollapole tharum enningane nee avanotu parayenam ennu yahova arulicheyyunnu.5TSKCOMइसलिथे सुन, क्या तू अपके लिथे बड़ाई खोज रहा है? उसे मत खोज; क्योंकि यहोवा की यह वाणी है, कि मैं सारे मनुष्योंपर विपत्ति डालूंगा; परन्तु जहां कहीं तू जाएगा वहां मैं तेरा प्राण बचाकर तुझे जीवित रखूंगा।