Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThe word that came to Jeremiah concerning all the Jews which dwell in the land of Egypt, which dwell at Migdol, and at Tahpanhes, and at Noph, and in the country of Pathros, saying,
1TSKCOMമിസ്രയീംദേശത്തു മിഗ്ദോലിലും തഹ്പനേസിലും നോഫിലും പത്രോസ് ദേശത്തും പാർക്കുന്ന സകല യെഹൂദന്മാരെയും കുറിച്ചു യിരെമ്യാവിന്നുണ്ടായ അരുളപ്പാടു എന്തെന്നാൽ:
1TSKCOMMisrayeemdeshathu migdolilum thahpanesilum nophilum pathros deshathum paarkkunna sakala yehoodanmaareyum kurichu yiremyaavinnundaaya arulappaatu enthennaal:
1TSKCOMजितने यहूदी लोग मिस्र देश में मिग्दोल, तहपन्हेस और नोप नगरोंऔर पत्रोस देश में रहते थे, उनके विषय यिर्मयाह के पास यह वचन पहुंचा,
2TSKCOMThus saith the LORD of hosts, the God of Israel; Ye have seen all the evil that I have brought upon Jerusalem, and upon all the cities of Judah; and, behold, this day they are a desolation, and no man dwelleth therein,
2TSKCOMയിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യെരൂശലേമിന്മേലും സകലയെഹൂദാപട്ടണങ്ങളിന്മേലും വരുത്തിയിരിക്കുന്ന അനർത്ഥം ഒക്കെയും നിങ്ങൾ കണ്ടിട്ടുണ്ടല്ലോ; അവ ശൂന്യമായിരിക്കുന്നു; ആരും അവയിൽ വസിക്കുന്നതുമില്ല.
2TSKCOMYisraayelinre daivamaaya sainyangalute yahova iprakaaram arulicheyyunnu: njaan yerooshaleminmelum sakalayehoodaapattanangalinmelum varuthiyirikkunna anartham okkeyum ningal kantittundallo; ava shoonyamaayirikkunnu; aarum avayil vasikkunnathumilla.
2TSKCOMइस्राएल का परमेश्वर, सेनाओं का यहोवा योंकहता है कि जो विपत्ति मैं यरूशलेम और यहूदा के सब नगरोंपर डाल चुका हूँ, वह सब तुम लोगोंने देखी है। देखो, वे आज के दिन कैसे उजड़े हुए और निर्जन हैं,
3TSKCOMBecause of their wickedness which they have committed to provoke me to anger, in that they went to burn incense, and to serve other gods, whom they knew not, neither they, ye, nor your fathers.
3TSKCOMഅതു, അവരോ നിങ്ങളോ നിങ്ങളുടെ പിതാക്കന്മാരോ അറിയാത്ത അന്യദേവന്മാർക്കു ധപൂംകാട്ടുവാനും അവയെ സേവിപ്പാനും ചെന്നു എന്നെ കോപിപ്പിപ്പാൻ തക്കവണ്ണം അവർ ചെയ്ത ദോഷംനിമിത്തമത്രേ.
3TSKCOMAthu, avaro ningalo ningalute pithaakkanmaaro ariyaatha anyadevanmaarkku dhapoomkaattuvaanum avaye sevippaanum chennu enne kopippippaan thakkavannam avar cheytha doshamnimithamathre.
3TSKCOMक्योंकि उनके निवासियोंने वह बुराई की जिस से उन्होंने मुझे रिस दिलाई यी वे जाकर दूसरे देवताओं के लिथे धूप जलाते थे और उनकी उपासना करते थे, जिन्हें न तो तुम और न तुम्हारे पुरखा जानते थे।
4TSKCOMHowbeit I sent unto you all my servants the prophets, rising early and sending them, saying, Oh, do not this abominable thing that I hate.
4TSKCOMഞാൻ ഇടവിടാതെ പ്രവാചകന്മാരായ എന്റെ ദാസന്മാരെ ഒക്കെയും നിങ്ങളുടെ അടുക്കൽ അയച്ചു: ഞാൻ വെറുക്കുന്ന ഈ മ്ലേച്ഛകാര്യം നിങ്ങൾ ചെയ്യരുതെന്നു പറയിച്ചു.
4TSKCOMNjaan itavitaathe pravaachakanmaaraaya enre daasanmaare okkeyum ningalute atukkal ayachu: njaan verukkunna ee mlechhakaaryam ningal cheyyaruthennu parayichu.
4TSKCOMतौभी मैं अपके सब दास भविष्यद्वक्ताओं को बड़े यत्न से यह कहने के लिथे तुम्हारे पास भेजता रहा कि यह घृणित काम मत करो, जिस से मैं घृणा रखता हूँ।
5TSKCOMBut they hearkened not, nor inclined their ear to turn from their wickedness, to burn no incense unto other gods.
5TSKCOMഎന്നാൽ അവർ അന്യദേവന്മാർക്കു ധൂപംകാട്ടാതവണ്ണം തങ്ങളുടെ ദോഷം വിട്ടുതിരിയേണ്ടതിന്നു ശ്രദ്ധിക്കാതെയും ചെവി ചായിക്കാതെയും ഇരുന്നു.
5TSKCOMEnnaal avar anyadevanmaarkku dhoopamkaattaathavannam thangalute dosham vittuthiriyendathinnu shradhikkaatheyum chevi chaayikkaatheyum irunnu.
5TSKCOMपर उन्होंने मेरी न सुनी और न मेरी ओर कान लगाया कि अपक्की बुराई से फिरें और दूसरे देवताओं के लिथे धूम न जलाएं।
6TSKCOMWherefore my fury and mine anger was poured forth, and was kindled in the cities of Judah and in the streets of Jerusalem; and they are wasted and desolate, as at this day.
6TSKCOMഅതുകൊണ്ടു എന്റെ ക്രോധവും കോപവും ചൊരിഞ്ഞു യെഹൂദാപട്ടണങ്ങളിലും യെരൂശലേംവീഥികളിലും ജ്വലിച്ചു; അവ ഇന്നു ശൂന്യവും നാശവും ആയി കിടക്കുന്നു.
6TSKCOMAthukontu enre krodhavum kopavum chorinjnju yehoodaapattanangalilum yerooshalemveethikalilum jvalichu; ava innu shoonyavum naashavum aayi kitakkunnu.
6TSKCOMइस कारण मेरी जलजलाहट और कोप की आग यहूदा के नगरोंऔर यरूशलेम की सड़कोंपर भड़क गई; और वे आज के दिन तक उजाड़ और सुनसान पके हैं।
7TSKCOMTherefore now thus saith the LORD, the God of hosts, the God of Israel; Wherefore commit ye this great evil against your souls, to cut off from you man and woman, child and suckling, out of Judah, to leave you none to remain;
7TSKCOMആകയാൽ യിസ്രായേലിന്റെ ദൈവമായി സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾക്കു ശേഷിപ്പായി ആരും ഇല്ലാതാകുംവണ്ണം യെഹൂദയുടെ മദ്ധ്യേനിന്നു പുരുഷനെയും സ്ത്രീയെയും പൈതലിനെയും മുലകുടിക്കുന്ന കുഞ്ഞിനെയും ഛേദിച്ചുകളയേണ്ടതിന്നും
7TSKCOMAakayaal yisraayelinre daivamaayi sainyangalute daivamaaya yahova iprakaaram arulicheyyunnu: ningalkku sheshippaayi aarum illaathaakumvannam yehoodayute madhyeninnu purushaneyum sthreeyeyum paithalineyum mulakutikkunna kunjnjineyum chhedichukalayendathinnum
7TSKCOMअब यहोवा, सेनाओं का परमेश्वर, जो इस्राएल का परमेश्वर है, योंकहता है, तुम लोग क्योंअपक्की यह बड़ी हानि करते हो, कि क्या पुरुष, क्या स्त्री, क्या बालक, क्या दूधपिउवा बच्चा, तुम सब यहूदा के बीच से नाश किए जाओ, और कोइ न रहे?
8TSKCOMIn that ye provoke me unto wrath with the works of your hands, burning incense unto other gods in the land of Egypt, whither ye be gone to dwell, that ye might cut yourselves off, and that ye might be a curse and a reproach among all the nations of the earth?
8TSKCOMനിങ്ങൾ വന്നു പാർക്കുന്ന മിസ്രയീംദേശത്തുവെച്ചു അന്യദേവന്മാർക്കു ധൂപം കാണിച്ചു നിങ്ങളുടെ കൈകളുടെ പ്രവൃത്തികൾകൊണ്ടു എന്നെ കോപിപ്പിക്കുന്നതിനാൽ നിങ്ങളെത്തന്നേ ഛേദിച്ചുകളഞ്ഞിട്ടു സകല ഭൂജാതികളുടെയും ഇടയിൽ നിങ്ങൾ ശാപവും നിന്ദയും ആയ്തീരേണ്ടതിന്നും നിങ്ങളുടെ പ്രാണഹാനിക്കായി ഈ മഹാദോഷം ചെയ്യുന്നതെന്തു?
8TSKCOMNingal vannu paarkkunna misrayeemdeshathuvechu anyadevanmaarkku dhoopam kaanichu ningalute kaikalute pravrithikalkontu enne kopippikkunnathinaal ningalethanne chhedichukalanjnjittu sakala bhoojaathikaluteyum itayil ningal shaapavum nindayum aaytheerendathinnum ningalute praanahaanikkaayi ee mahaadosham cheyyunnathenthu?
8TSKCOMक्योंकि इस मिस्र देश में जहां तुम परदेशी होकर रहने के लिथे आए हो, तुम अपके कामोंके द्वारा, अर्यात्‌ दूसरे देवताओं के लिथे धूप जलाकर मुझे रिस दिलाते हो जिस से तुम नाश हो जाओगे ओर पृय्वी भर की सब जातियोंके लोग तुम्हारी जाति की नामधराई करेंगे और तुम्हारी उपमा देकर शाप दिया करेंगे।
9TSKCOMHave ye forgotten the wickedness of your fathers, and the wickedness of the kings of Judah, and the wickedness of their wives, and your own wickedness, and the wickedness of your wives, which they have committed in the land of Judah, and in the streets of Jerusalem?
9TSKCOMയെഹൂദാദേശത്തും യെരൂശലേമിന്റെ വീഥികളിലും നിങ്ങളുടെ പിതാക്കന്മാർ ചെയ്ത ദോഷങ്ങളും യെഹൂദാരാജാക്കന്മാർ ചെയ്ത ദോഷങ്ങളും അവരുടെ ഭാര്യമാർ ചെയ്ത ദോഷങ്ങളും നിങ്ങൾ ചെയ്ത ദോഷങ്ങളും നിങ്ങളുടെ ഭാര്യമാർ ചെയ്ത ദോഷങ്ങളും നിങ്ങൾ മറന്നുപോയോ?
9TSKCOMYehoodaadeshathum yerooshaleminre veethikalilum ningalute pithaakkanmaar cheytha doshangalum yehoodaaraajaakkanmaar cheytha doshangalum avarute bhaaryamaar cheytha doshangalum ningal cheytha doshangalum ningalute bhaaryamaar cheytha doshangalum ningal marannupoyo?
9TSKCOMजो जो बुराइयां तुम्हारे पुरखा, यहूदा के राजा और उनकी स्त्रियां, और तुम्हारी स्त्रियां, वरन तुम आप यहूदा देश और यरूशलेम की सड़कोंमें करते थे, क्या उसे तुम भूल गए हो?
10TSKCOMThey are not humbled even unto this day, neither have they feared, nor walked in my law, nor in my statutes, that I set before you and before your fathers.
10TSKCOMഅവർ ഇന്നുവരെയും തങ്ങളെത്തന്നേ താഴ്ത്തിയില്ല; അവർ ഭയപ്പെടുകയോ ഞാൻ നിങ്ങളുടെ മുമ്പിലും നിങ്ങളുടെ പിതാക്കന്മാരുടെ മുമ്പിലും വെച്ച ന്യായപ്രമാണവും ചട്ടങ്ങളും അനുസരിച്ചു നടക്കയോ ചെയ്തതുമില്ല.
10TSKCOMAvar innuvareyum thangalethanne thaazhthiyilla; avar bhayappetukayo njaan ningalute mumpilum ningalute pithaakkanmaarute mumpilum vecha nyaayapramaanavum chattangalum anusarichu natakkayo cheythathumilla.
10TSKCOMआज के दिन तक उनका मन चूर नहीं हुआ ओर न वे डरते हैं; और न मेरी उस व्यवस्या और उन विधियोंपर चलते हैं जो मैं ने तुम्हारे पूर्वजोंको और तुम को भी सुनवाई हैं।
11TSKCOMTherefore thus saith the LORD of hosts, the God of Israel; Behold, I will set my face against you for evil, and to cut off all Judah.
11TSKCOMഅതുകൊണ്ടു യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ അനർത്ഥത്തിന്നായിട്ടു, യെഹൂദയെ മുഴുവനും ഛേദിച്ചുകളവാനായിട്ടുതന്നേ, എന്റെ മുഖം നിങ്ങൾക്കു എതിരായി വെക്കുന്നു.
11TSKCOMAthukontu yisraayelinre daivamaaya sainyangalute yahova iprakaaram arulicheyyunnu: njaan anarthathinnaayittu, yehoodaye muzhuvanum chhedichukalavaanaayittuthanne, enre mukham ningalkku ethiraayi vekkunnu.
11TSKCOMइस कारण इस्राएल का परमेश्वर, सेनाओं का यहोवा, योंकहता है, देखो, मैं तुम्हारे विरुद्व होकर तुम्हारी हानि करूंगा, ताकि सब यहूदियोंका अन्त कर दूं।
12TSKCOMAnd I will take the remnant of Judah, that have set their faces to go into the land of Egypt to sojourn there, and they shall all be consumed, and fall in the land of Egypt; they shall even be consumed by the sword and by the famine: they shall die, from the least even unto the greatest, by the sword and by the famine: and they shall be an execration, and an astonishment, and a curse, and a reproach.
12TSKCOMമിസ്രയീംദേശത്തു ചെന്നു പാർപ്പാൻ അവിടെ പോകേണ്ടതിന്നു മുഖം തിരിച്ചിരിക്കുന്ന യെഹൂദാശിഷ്ടത്തെ ഞാൻ പിടിക്കും; അവരെല്ലാവരും മുടിഞ്ഞുപോകും; മിസ്രയീംദേശത്തു അവർ വീഴും; വാൾകൊണ്ടും ക്ഷാമംകൊണ്ടും അവർ മുടിഞ്ഞുപോകും; അവർ ആബാലവൃദ്ധം വാൾകൊണ്ടും ക്ഷാമംകൊണ്ടും മരിക്കും; അവർ പ്രാക്കിന്നും സ്തംഭനത്തിന്നും ശാപത്തിന്നും നിന്ദെക്കും വിഷയമായ്തീരും.
12TSKCOMMisrayeemdeshathu chennu paarppaan avite pokendathinnu mukham thirichirikkunna yehoodaashishtathe njaan pitikkum; avarellaavarum mutinjnjupokum; misrayeemdeshathu avar veezhum; vaalkontum kshaamamkontum avar mutinjnjupokum; avar aabaalavridham vaalkontum kshaamamkontum marikkum; avar praakkinnum sthambhanathinnum shaapathinnum nindekkum vishayamaaytheerum.
12TSKCOMऔर बचे हुए यहूदी जो हठ करके मिस्र देश में आकर रहने लगे हैं, वे सब मिट जाएंगे; इस मिस्र देश में छोटे से लेकर बड़े तक वे तलवार और महंगी के द्वारा मरक मिट जाएंगे; और लोग उन्हें कोसेंगे और चकित होंगे; और उनकी उपमा देकर शाप दिया करेंगे और निन्दा भी करेंगे।
13TSKCOMFor I will punish them that dwell in the land of Egypt, as I have punished Jerusalem, by the sword, by the famine, and by the pestilence:
13TSKCOMഞാൻ യെരൂശലേമിനെ സന്ദർശിച്ചതുപോലെ മിസ്രയീംദേശത്തു പാർക്കുന്നവരെയും വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും സന്ദർശിക്കും.
13TSKCOMNjaan yerooshalemine sandarshichathupole misrayeemdeshathu paarkkunnavareyum vaalkontum kshaamamkontum mahaamaarikontum sandarshikkum.
13TSKCOMसो जैसा मैं ने यरूशलेम को तलवार, महंगी और मरी के द्वारा दण्ड दिया है, वैसा ही मिस्र देश में रहनेवालोंको भी दण्ड दूंगा,
14TSKCOMSo that none of the remnant of Judah, which are gone into the land of Egypt to sojourn there, shall escape or remain, that they should return into the land of Judah, to the which they have a desire to return to dwell there: for none shall return but such as shall escape.
14TSKCOMമിസ്രയിംദേശത്തുവന്നു പാർക്കുന്ന യെഹൂദാശിഷ്ടത്തിൽ ആരും അവർക്കു മടങ്ങിച്ചെന്നു പാർപ്പാൻ ആഗ്രഹമുള്ള യെഹൂദാദേശത്തേക്കു മടങ്ങിപ്പോവാന്തക്കവണ്ണം ചാടിപ്പോകയില്ല, ശേഷിക്കയുമില്ല; വഴുതിപ്പോകുന്ന ചിലരല്ലാതെ ആരും മടങ്ങിപ്പോകയില്ല.
14TSKCOMMisrayimdeshathuvannu paarkkunna yehoodaashishtathil aarum avarkku matangichennu paarppaan aagrahamulla yehoodaadeshathekku matangippovaanthakkavannam chaatippokayilla, sheshikkayumilla; vazhuthippokunna chilarallaathe aarum matangippokayilla.
14TSKCOMकि जो बचे हुए यहूदी मिस्र देश में परदेशी होकर रहने के लिथे आए हैं, यद्यपि वे यहूदा देश में रहने के लिथे लौटने की बड़ी अभिलाषा रखते हैं, तौभी उन में से एक भी बचकर वहां न लौटने पाएगा; केवल कुछ ही भागे हुओं को छोड़ कोई भी वहां न लौटने पाएगा।
15TSKCOMThen all the men which knew that their wives had burned incense unto other gods, and all the women that stood by, a great multitude, even all the people that dwelt in the land of Egypt, in Pathros, answered Jeremiah, saying,
15TSKCOMഅതിന്നു തങ്ങളുടെ ഭാര്യമാർ അന്യദേവന്മാർക്കു ധൂപം കാട്ടീട്ടുണ്ടെന്നു അറിഞ്ഞ സകലപുരുഷന്മാരും മഹാസംഘമായി അരികെ നിന്ന സകലസ്ത്രീകളും മിസ്രയീംദേശത്തു പത്രോസിൽ പാർത്ത സകലജനവും യിരെമ്യാവോടു ഉത്തരം പറഞ്ഞതു:
15TSKCOMAthinnu thangalute bhaaryamaar anyadevanmaarkku dhoopam kaatteettuntennu arinjnja sakalapurushanmaarum mahaasamghamaayi arike ninna sakalasthreekalum misrayeemdeshathu pathrosil paartha sakalajanavum yiremyaavotu utharam paranjnjathu:
15TSKCOMतब मिस्र देश के पत्रोस में रहनेवाले जितने पुरुष जानते थे कि उनकी स्त्रियां दूसरे देवताओं के लिथे धूप जलाती हैं, और जितनी स्त्रियां बड़ी मण्डली में पास खड़ी यी, उन सभोंने यिर्मयाह को यह उत्तर दिया,
16TSKCOMAs for the word that thou hast spoken unto us in the name of the LORD, we will not hearken unto thee.
16TSKCOMനീ യഹോവയുടെ നാമത്തിൽ ഞങ്ങളോടു പറഞ്ഞിരിക്കുന്ന വചനം സംബന്ധിച്ചു ഞങ്ങൾ നിന്നെ കൂട്ടാക്കുകയില്ല.
16TSKCOMNee yahovayute naamathil njangalotu paranjnjirikkunna vachanam sambandhichu njangal ninne koottaakkukayilla.
16TSKCOMजो वचन तू ने हम को यहोवा के नाम से सुनाया है, उसको हम नहीं सुनने की।
17TSKCOMBut we will certainly do whatsoever thing goeth forth out of our own mouth, to burn incense unto the queen of heaven, and to pour out drink offerings unto her, as we have done, we, and our fathers, our kings, and our princes, in the cities of Judah, and in the streets of Jerusalem: for then had we plenty of victuals, and were well, and saw no evil.
17TSKCOMആകാശരാജ്ഞിക്കു ധൂപംകാട്ടുകയും അവൾക്കു പാനീയബലി പകരുകയും ചെയ്യും എന്നു ഞങ്ങൾ നേർന്നിരിക്കുന്ന നേർച്ച ഒക്കെയും ഞങ്ങൾ നിവർത്തിക്കും; ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും രാജാക്കന്മാരും പ്രഭുക്കന്മാരും യെഹൂദാപട്ടണങ്ങളിലും യെരൂശലേം വീഥികളിലും ചെയ്തതുപോലെ തന്നേ; അന്നു ഞങ്ങൾക്കു വേണ്ടുവോളം ആഹാരവും സുഖവും ഉണ്ടായിരുന്നു; ഒരു അനർത്ഥവും നേരിട്ടിരുന്നില്ല.
17TSKCOMAakaasharaajnjikku dhoopamkaattukayum avalkku paaneeyabali pakarukayum cheyyum ennu njangal nernnirikkunna nercha okkeyum njangal nivarthikkum; njangalum njangalute pithaakkanmaarum raajaakkanmaarum prabhukkanmaarum yehoodaapattanangalilum yerooshalem veethikalilum cheythathupole thanne; annu njangalkku ventuvolam aahaaravum sukhavum undaayirunnu; oru anarthavum nerittirunnilla.
17TSKCOMजो जो मन्नतें हम मान चुके हैं उन्हें हम निश्चय पूरी करेंगी, हम स्वर्ग की रानी के लिथे धूप जलाएंगे और तपावन देंगे, जैसे कि हमारे पुरखा लोग और हम भी अपके राजाओं और और हाकिमोंसमेत यहूदा के नगरोंमें और यरूशलेम की सड़कोंमें करते थे; क्योंकि उस समय हम पेट भरके खाते और भले चंगे रहते और किसी विपत्ति में नहीं पड़ते थे।
18TSKCOMBut since we left off to burn incense to the queen of heaven, and to pour out drink offerings unto her, we have wanted all things, and have been consumed by the sword and by the famine.
18TSKCOMഎന്നാൽ ഞങ്ങൾ ആകാശരാജ്ഞിക്കു ധൂപം കാട്ടുന്നതും പാനീയബലിപകരുന്നതും നിർത്തിയതു മുതൽ ഞങ്ങൾക്കു എല്ലാം ബുദ്ധിമുട്ടു തന്നേ; ഞങ്ങൾ വാൾകൊണ്ടും ക്ഷാമംകൊണ്ടും മുടിയുന്നു.
18TSKCOMEnnaal njangal aakaasharaajnjikku dhoopam kaattunnathum paaneeyabalipakarunnathum nirthiyathu muthal njangalkku ellaam budhimuttu thanne; njangal vaalkontum kshaamamkontum mutiyunnu.
18TSKCOMपरन्तु जब से हम ने स्वर्ग की रानी के लिथे धूप जलाना और तपावन देना छोड़ दिया, तब से हम को सब वस्तुओं की घटी है; और हम तलवार और महंगी के द्वारा मिट चले हैं।
19TSKCOMAnd when we burned incense to the queen of heaven, and poured out drink offerings unto her, did we make her cakes to worship her, and pour out drink offerings unto her, without our men?
19TSKCOMആകാശരാജ്ഞിക്കു ധൂപംകാട്ടുകയും പാനീയബലി പകരുകയും ചെയ്യുമ്പോൾ, ഞങ്ങൾ അവളുടെ രൂപത്തിൽ അട ഉണ്ടാക്കുന്നതും അവൾക്കു പാനീയബലി പകരുന്നതും ഞങ്ങളുടെ ഭർത്താക്കന്മാരെ കൂടാതെയോ?
19TSKCOMAakaasharaajnjikku dhoopamkaattukayum paaneeyabali pakarukayum cheyyumpol, njangal avalute roopathil ata undaakkunnathum avalkku paaneeyabali pakarunnathum njangalute bharthaakkanmaare kootaatheyo?
19TSKCOMऔर स्त्रियोंने कहा, जब हम स्वर्ग की रानी के लिथे धूप जलातीं और चन्द्राकार रोटियां बनाकर तपावन देती यीं, तब अपके अपके पति के बिन जाने ऐसा नहीं करती यीं।
20TSKCOMThen Jeremiah said unto all the people, to the men, and to the women, and to all the people which had given him that answer, saying,
20TSKCOMഅപ്പോൾ യിരെമ്യാവു സകലജനത്തോടും, പുരുഷന്മാരും സ്ത്രികളുമായി തന്നോടു ഉത്തരം പറഞ്ഞ സകല ജനത്തോടും തന്നേ, പറഞ്ഞതെന്തെന്നാൽ:
20TSKCOMAppol yiremyaavu sakalajanathotum, purushanmaarum sthrikalumaayi thannotu utharam paranjnja sakala janathotum thanne, paranjnjathenthennaal:
20TSKCOMतब यिर्मयाह ने, क्या स्त्री, क्या पुरुष, जितने लोगोंने यह उत्तर दिया, उन सब से कहा,
21TSKCOMThe incense that ye burned in the cities of Judah, and in the streets of Jerusalem, ye, and your fathers, your kings, and your princes, and the people of the land, did not the LORD remember them, and came it not into his mind?
21TSKCOMയെഹൂദാപട്ടണങ്ങളിലും യെരൂശലേമിന്റെ വീഥികളിലും നിങ്ങളും നിങ്ങളുടെ പിതാക്കന്മാരും രാജാക്കന്മാരും പ്രഭുക്കന്മാരും ദേശത്തുള്ള ജനവും ധൂപംകാട്ടിയതു യഹോവ ഓർത്തില്ലയോ? അവന്റെ മനസ്സിൽ അതു വന്നില്ലയോ?
21TSKCOMYehoodaapattanangalilum yerooshaleminre veethikalilum ningalum ningalute pithaakkanmaarum raajaakkanmaarum prabhukkanmaarum deshathulla janavum dhoopamkaattiyathu yahova orthillayo? avanre manassil athu vannillayo?
21TSKCOMतुम्हारे पुरखा और तुम जो अपके राजाओं और हाकिमोंऔर लोगोंसमेत यहूदा देश के नगरोंऔर यरूशलेम की सड़कोंमें धूप जलाते थे, क्या वह यहोवा के ध्यान में नहीं आया?
22TSKCOMSo that the LORD could no longer bear, because of the evil of your doings, and because of the abominations which ye have committed; therefore is your land a desolation, and an astonishment, and a curse, without an inhabitant, as at this day.
22TSKCOMനിങ്ങളുടെ ദുഷ്‌പ്രവൃത്തികൾനിമിത്തവും നിങ്ങൾ പ്രവർത്തിച്ച മ്ലേച്ഛതനിമിത്തവും യഹോവെക്കു സഹിപ്പാൻ വഹിയാതെയായി; അതുകൊണ്ടു നിങ്ങളുടെ ദേശം ഇന്നു നിവാസികൾ ഇല്ലാതെ ശൂന്യവും സ്തംഭനഹേതുവും ശാപവിഷയവും ആയിത്തീർന്നിരിക്കുന്നു.
22TSKCOMNingalute dush‌pravrithikalnimithavum ningal pravarthicha mlechhathanimithavum yahovekku sahippaan vahiyaatheyaayi; athukontu ningalute desham innu nivaasikal illaathe shoonyavum sthambhanahethuvum shaapavishayavum aayitheernnirikkunnu.
22TSKCOMक्या उस ने उसको स्मरण न किया? सो जब यहोवा तुम्हारे बुरे और सब घृणित कामोंको और अधिक न सह सका, तब तुम्हारा देश उजड़कर निर्जन और सुनसान हो गया, यहां तक कि लोग उसकी उपमा देकर शाप दिया करते हैं, जैसे कि आज होता है।
23TSKCOMBecause ye have burned incense, and because ye have sinned against the LORD, and have not obeyed the voice of the LORD, nor walked in his law, nor in his statutes, nor in his testimonies; therefore this evil is happened unto you, as at this day.
23TSKCOMനിങ്ങൾ യഹോവയുടെ വാക്കു അനുസരിക്കാതെയും അവന്റെ ന്യായപ്രമാണവും ചട്ടങ്ങളും സാക്ഷ്യങ്ങളും പ്രമാണിച്ചു നടക്കാതെയും ധൂപംകാട്ടി യഹോവയോടു പാപം ചെയ്കകൊണ്ടു, ഇന്നു ഈ അനർത്ഥം നിങ്ങൾക്കു വന്നു ഭവിച്ചിരിക്കുന്നു.
23TSKCOMNingal yahovayute vaakku anusarikkaatheyum avanre nyaayapramaanavum chattangalum saakshyangalum pramaanichu natakkaatheyum dhoopamkaatti yahovayotu paapam cheykakontu, innu ee anartham ningalkku vannu bhavichirikkunnu.
23TSKCOMक्योंकि तुम धूप जलाकर यहोवा के विरुद्व पाप करते और उसकी नहीं सुनते थे, और उसकी व्यवस्या और विधियोंऔर चितौनियोंके अनुसार नहीं चले, इस कारण यह विपत्ति तुम पर आ पक्की है, जैसे कि आज है।
24TSKCOMMoreover Jeremiah said unto all the people, and to all the women, Hear the word of the LORD, all Judah that are in the land of Egypt:
24TSKCOMപിന്നെയും യിരെമ്യാവു സകലജനത്തോടും സകലസ്ത്രീകളോടും പറഞ്ഞതു: മിസ്രയീംദേശത്തിരിക്കുന്ന യെഹൂദന്മാരായ നിങ്ങൾ എല്ലാവരും യഹോവയുടെ വചനം കേൾപ്പിൻ!
24TSKCOMPinneyum yiremyaavu sakalajanathotum sakalasthreekalotum paranjnjathu: misrayeemdeshathirikkunna yehoodanmaaraaya ningal ellaavarum yahovayute vachanam kelppin!
24TSKCOMफिर यिर्मयाह ने उन सब लोगोंसे और उन सब स्त्रियोंसे कहा, हे सारे मिस्र देश में रहनेवाले यहूदियो, यहोवा का वचन सुनो:
25TSKCOMThus saith the LORD of hosts, the God of Israel, saying; Ye and your wives have both spoken with your mouths, and fulfilled with your hand, saying, We will surely perform our vows that we have vowed, to burn incense to the queen of heaven, and to pour out drink offerings unto her: ye will surely accomplish your vows, and surely perform your vows.
25TSKCOMയിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ആകാശരാജ്ഞിക്കു ധൂപം കാട്ടുവാനും പാനീയബലി പകരുവാനും നേർന്നിക്കുന്ന നേർച്ചകളെ ഞങ്ങൾ നിവർത്തിക്കും എന്നു നിങ്ങളും നിങ്ങളുടെ ഭാര്യമാരും വായ്കൊണ്ടു പറകയും കൈകൊണ്ടു അനുഷ്ഠിക്കയും ചെയ്തിരിക്കുന്നു; നിങ്ങളുടെ നേർച്ചകളെ ഉറപ്പാക്കിക്കൊൾവിൻ! നിങ്ങളുടെ നേർച്ചകളെ അനുഷ്ഠിച്ചുകൊൾവിൻ!
25TSKCOMYisraayelinre daivamaaya sainyangalute yahova iprakaaram arulicheyyunnu: aakaasharaajnjikku dhoopam kaattuvaanum paaneeyabali pakaruvaanum nernnikkunna nerchakale njangal nivarthikkum ennu ningalum ningalute bhaaryamaarum vaaykontu parakayum kaikontu anushthikkayum cheythirikkunnu; ningalute nerchakale urappaakkikkolvin! ningalute nerchakale anushthichukolvin!
25TSKCOMइस्राएल का परमेश्वर, सेनाओं का यहोवा, योंकहता है, कि तुम ने और तुम्हारी स्त्रियोंने मन्नतें मानी और यह कहकर उन्हें पूरी करते हो कि हम ने स्वर्ग की रानी के लिथे धूप जलाने और तपावन देने की जो जो मन्नतें मानी हैं उन्हें हम अवश्य ही पूरी करेंगे; और तुम ने अपके हाथोंसे ऐसा ही किया। सो अब तुुम अपक्की अपक्की मन्नतोंको मानकर पूरी करो !
26TSKCOMTherefore hear ye the word of the LORD, all Judah that dwell in the land of Egypt; Behold, I have sworn by my great name, saith the LORD, that my name shall no more be named in the mouth of any man of Judah in all the land of Egypt, saying, The Lord GOD liveth.
26TSKCOMഅതുകൊണ്ടു മിസ്രയീംദേശത്തു പാർക്കുന്ന സകലയെഹൂദന്മാരുമായുള്ളോരേ, യഹോവയുടെ വചനം കേൾപ്പിൻ! മിസ്രയീംദേശത്തെയും ഒരു യെഹൂദനും വായെടുത്തു: യഹോവയായ കർത്താവണ എന്നിങ്ങനെ എന്റെ നാമം ഇനി ഉച്ചരിക്കയില്ല എന്നു ഞാൻ എന്റെ മഹത്തായ നാമം ചൊല്ലി സത്യം ചെയ്യുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു.
26TSKCOMAthukontu misrayeemdeshathu paarkkunna sakalayehoodanmaarumaayullore, yahovayute vachanam kelppin! misrayeemdeshatheyum oru yehoodanum vaayetuthu: yahovayaaya karthaavana enningane enre naamam ini ucharikkayilla ennu njaan enre mahathaaya naamam cholli sathyam cheyyunnu ennu yahova arulicheyyunnu.
26TSKCOMपरन्तु हे मिस्र देश में रहनेवाले सारे यहूदियो यहोवा का वचन सुनो: सुनो, मैं ने अपके बड़े नाम की शपय खाई है कि अब पूरे मिस्र देश में कोई यहूदी मनुष्य मेरा नाम लेकर फिर कभी यह न कहने पाएगा कि “प्रभु यहोवा के जीवन की सौगन्ध”।
27TSKCOMBehold, I will watch over them for evil, and not for good: and all the men of Judah that are in the land of Egypt shall be consumed by the sword and by the famine, until there be an end of them.
27TSKCOMഞാൻ അവരുടെ നന്മെക്കായിട്ടല്ല, തിന്മെക്കായിട്ടത്രേ ജാഗരിച്ചിരിക്കും; മിസ്രയീംദേശത്തിലെ എല്ലായെഹൂദന്മാരും വാൾകൊണ്ടും ക്ഷാമംകൊണ്ടും നശിച്ചു മുടിഞ്ഞുപോകും.
27TSKCOMNjaan avarute nanmekkaayittalla, thinmekkaayittathre jaagarichirikkum; misrayeemdeshathile ellaayehoodanmaarum vaalkontum kshaamamkontum nashichu mutinjnjupokum.
27TSKCOMसुनो, अब मैं उनकी भलाई नहीं, हानि ही की चिन्ता करूंगा; सो मिस्र देश में रहनेवाले सब यहूदी, तलवार और महंगी के द्वारा मिटकर नाश हो जाएंगे जब तक कि उनका सर्वनाश न हो जाए।
28TSKCOMYet a small number that escape the sword shall return out of the land of Egypt into the land of Judah, and all the remnant of Judah, that are gone into the land of Egypt to sojourn there, shall know whose words shall stand, mine, or theirs.
28TSKCOMഎന്നാൽ വാളിന്നു തെറ്റി ഒഴിയുന്ന ഏതാനും പേർ മിസ്രയീംദേശത്തു നിന്നു യെഹൂദാദേശത്തേക്കു മടങ്ങിവരും; മിസ്രയീംദേശത്തു വന്നു പാർക്കുന്ന ശേഷം യെഹൂദന്മാർ ഒക്കെയും എന്റെ വചനമോ അവരുടേതോ ഏതു നിവൃത്തിയായി എന്നറിയും.
28TSKCOMEnnaal vaalinnu therri ozhiyunna ethaanum per misrayeemdeshathu ninnu yehoodaadeshathekku matangivarum; misrayeemdeshathu vannu paarkkunna shesham yehoodanmaar okkeyum enre vachanamo avarutetho ethu nivrithiyaayi ennariyum.
28TSKCOMऔर जो तलवार से बचकर और मिस्र देश से लौटकर यहूदा देश में पहुंचेंगे, वे योड़े ही होंगे; और मिस्र देश में रहने के लिथे आए हुए सब यहूदियोंमें से जो बच पाएंगे, वे जान लेंगे कि किसका वचन पूरा हुआ, मेरा वा उनका।
29TSKCOMAnd this shall be a sign unto you, saith the LORD, that I will punish you in this place, that ye may know that my words shall surely stand against you for evil:
29TSKCOMഎന്റെ വചനം നിങ്ങളുടെ തിന്മെക്കായിട്ടു നിവർത്തിയായ്‍വരുമെന്നു നിങ്ങൾ അറിയേണ്ടതിന്നു ഞാൻ ഈ സ്ഥലത്തുവെച്ചു നിങ്ങളെ സന്ദർശിക്കും എന്നതു നിങ്ങൾക്കു ഒരു അടയാളം ആകും എന്നു യഹോവയുടെ അരുളപ്പാടു.
29TSKCOMEnre vachanam ningalute thinmekkaayittu nivarthiyaay‍varumennu ningal ariyendathinnu njaan ee sthalathuvechu ningale sandarshikkum ennathu ningalkku oru atayaalam aakum ennu yahovayute arulappaatu.
29TSKCOMइस बात का मैं यह चिन्ह देता हूं, यहोवा की यह वाणी है, कि मैं तुम्हें इसी स्यान में दण्ड दूंगा, जिस से तुम जान लोगे कि तुम्हारी हानि करने में मेरे वचन निश्चय पूरे होंगे।
30TSKCOMThus saith the LORD; Behold, I will give Pharaoh-hophra king of Egypt into the hand of his enemies, and into the hand of them that seek his life; as I gave Zedekiah king of Judah into the hand of Nebuchadrezzar king of Babylon, his enemy, and that sought his life.
30TSKCOMഞാൻ യെഹൂദാരാജാവായ സിദെക്കീയാവെ അവന്റെ ശത്രുവും അവന്നു പ്രാണഹാനി വരുത്തുവാൻ നോക്കിയവനുമായ നെബൂഖദുനേസർ എന്ന ബാബേൽരാജാവിന്റെ കയ്യിൽ ഏല്പിച്ചതുപോലെ ഞാൻ മിസ്രയീംരാജാവായ ഫറവോൻ-ഹോഫ്രയെയും അവന്റെ ശത്രുക്കളുടെ കയ്യിലും അവന്നു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ കയ്യിലും ഏല്പിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.
30TSKCOMNjaan yehoodaaraajaavaaya sidekkeeyaave avanre shathruvum avannu praanahaani varuthuvaan nokkiyavanumaaya nebookhadunesar enna baabelraajaavinre kayyil elpichathupole njaan misrayeemraajaavaaya pharavon-hophrayeyum avanre shathrukkalute kayyilum avannu praanahaani varuthuvaan nokkunnavarute kayyilum elpikkum ennu yahova arulicheyyunnu.
30TSKCOMयहोवा योंकहता हे, देखो, जैसा मैं ने यहूदा के राजा सिदकिय्याह को उसके शत्रु अर्यात्‌ उसके प्राण के खोजी बाबुल के राजा नबूकदनेस्सर के हाथ में कर दिया, वैसे ही मैं मिस्र के राजा फिरौन होप्रा को भी उसके शत्रुओं के, अर्यात्‌ उसके प्राण के खोजियोंके हाथ में कर दूंगा।