Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMAnd it came to pass, that when Jeremiah had made an end of speaking unto all the people all the words of the LORD their God, for which the LORD their God had sent him to them, even all these words,
1TSKCOMയിരെമ്യാവു സകലജനത്തോടും അവരുടെ ദൈവമായ യഹോവ അവനെ അവരുടെ അടുക്കൽ അയച്ചു പറയിച്ച ഈ സകല വചനങ്ങളും, അവരുടെ ദൈവമായ യഹോവയുടെ സകലവചനങ്ങളും തന്നേ, പറഞ്ഞു തീർന്നശേഷം
1TSKCOMYiremyaavu sakalajanathotum avarute daivamaaya yahova avane avarute atukkal ayachu parayicha ee sakala vachanangalum, avarute daivamaaya yahovayute sakalavachanangalum thanne, paranjnju theernnashesham
1TSKCOMजब यिर्मयाह उनके परमेश्वर यहोवा के वे सब वचन कह चुका, जिनके कहने के लिथे उस ने उसको उन सब लोगोंके पास भेजा या,
2TSKCOMThen spake Azariah the son of Hoshaiah, and Johanan the son of Kareah, and all the proud men, saying unto Jeremiah, Thou speakest falsely: the LORD our God hath not sent thee to say, Go not into Egypt to sojourn there:
2TSKCOMഹോശയ്യാവിന്റെ മകനായ അസർയ്യാവും കാരേഹിന്റെ മകനായ യോഹാനാനും അഹങ്കാരികളായ പുരുഷന്മാരൊക്കെയും യിരെമ്യാവോടു: നീ ഭോഷ്കു പറയുന്നു; മിസ്രയീമിൽ ചെന്നു പാർക്കേണ്ടതിന്നു അവിടെ പോകരുതെന്നു പറവാൻ ഞങ്ങളുടെ ദൈവമായ യഹോവ നിന്നെ അയച്ചിട്ടില്ല.
2TSKCOMHoshayyaavinre makanaaya asaryyaavum kaarehinre makanaaya yohaanaanum ahangkaarikalaaya purushanmaarokkeyum yiremyaavotu: nee bhoshku parayunnu; misrayeemil chennu paarkkendathinnu avite pokaruthennu paravaan njangalute daivamaaya yahova ninne ayachittilla.
2TSKCOMतब होशाया के पुत्र अजर्याह और कारेह के पुत्र योहानान और सब अभिमानी पुरुषोंने यिर्मयाह से कहा, तू फूठ बोलता है। हमारे परमेश्वर यहोवा ने तुझे यह कहने के लिथे नहीं भेजा कि मिस्र में रहने के लिथे मत जाओ;
3TSKCOMBut Baruch the son of Neriah setteth thee on against us, for to deliver us into the hand of the Chaldeans, that they might put us to death, and carry us away captives into Babylon.
3TSKCOMകല്ദയർ ഞങ്ങളെ കൊന്നുകളയേണ്ടതിന്നും ഞങ്ങളെ ബദ്ധരാക്കി ബാബേലിലേക്കു കൊണ്ടുപോകേണ്ടതിന്നും ഞങ്ങളെ അവരുടെ കയ്യിൽ ഏല്പിപ്പാൻ നേർയ്യാവിന്റെ മകനായ ബാരൂക്ക് നിന്നെ ഞങ്ങൾക്കു വിരോധമായി ഉത്സാഹിപ്പിക്കുന്നു എന്നു പറഞ്ഞു.
3TSKCOMKaldayar njangale konnukalayendathinnum njangale badharaakki baabelilekku kontupokendathinnum njangale avarute kayyil elpippaan neryyaavinre makanaaya baarookk ninne njangalkku virodhamaayi uthsaahippikkunnu ennu paranjnju.
3TSKCOMपरन्तु नेरिय्याह का पुत्र बारूक तुझ को हमारे विरुद्व उसकाता है कि हम कसदियोंके हाथ में पकें और वे हम को मार डालें वा बंधुआ करके बाबुल को ले जाएं।
4TSKCOMSo Johanan the son of Kareah, and all the captains of the forces, and all the people, obeyed not the voice of the LORD, to dwell in the land of Judah.
4TSKCOMഅങ്ങനെ കാരേഹിന്റെ മകനായ യോഹാനാനും എല്ലാ പടത്തലവന്മാരും സകലജനവും യെഹൂദാദേശത്തു പാർക്കേണം എന്നുള്ള യഹോവയുടെ വാക്കു അനുസരിച്ചില്ല.
4TSKCOMAngane kaarehinre makanaaya yohaanaanum ellaa patathalavanmaarum sakalajanavum yehoodaadeshathu paarkkenam ennulla yahovayute vaakku anusarichilla.
4TSKCOMसो कारेह का पुत्र योहानान और दलोंके सब प्रधानोंऔर सब लोगोंने यहोवा की यह आज्ञा न मानी कि वे यहूदा के देश में ही रहें।
5TSKCOMBut Johanan the son of Kareah, and all the captains of the forces, took all the remnant of Judah, that were returned from all nations, whither they had been driven, to dwell in the land of Judah;
5TSKCOMസകലജാതികളുടെയും ഇടയിൽ ചിതറിപ്പോയിട്ടു യെഹൂദാദേശത്തു പാർക്കേണ്ടതിന്നു മടങ്ങിവന്ന യെഹൂദാശിഷ്ടത്തെ ഒക്കെയും
5TSKCOMSakalajaathikaluteyum itayil chitharippoyittu yehoodaadeshathu paarkkendathinnu matangivanna yehoodaashishtathe okkeyum
5TSKCOMऔर कारेह का पुत्र योहानान और दलोंके और सब प्रधान उन सब यहूदियोंको जो अन्यजातियोंके बीच तितरबितर हो गए थे, और उन में से लौटकर यहूदा देश में रहने लगे थे, वे उनको ले गए--
6TSKCOMEven men, and women, and children, and the king’s daughters, and every person that Nebuzar-adan the captain of the guard had left with Gedaliah the son of Ahikam the son of Shaphan, and Jeremiah the prophet, and Baruch the son of Neriah.
6TSKCOMപുരുഷന്മാരെയും സ്ത്രീകളെയും പൈതങ്ങളെയും രാജകുമാരികളെയും അകമ്പടിനായകനായ നെബൂസർ-അദാൻ ശാഫാന്റെ മകനായ അഹീക്കാമിന്റെ മകനായ ഗെദല്യാവെ ഏല്പിച്ചിരുന്ന എല്ലാവരെയും യിരെമ്യാപ്രവാചകനെയും നേർയ്യാവിന്റെ മകനായ ബാരൂക്കിനെയും കാരേഹിന്റെ മകനായ യോഹാനാനും എല്ലാ പടത്തലവന്മാരും കൂട്ടിക്കൊണ്ടു,
6TSKCOMPurushanmaareyum sthreekaleyum paithangaleyum raajakumaarikaleyum akampatinaayakanaaya neboosar-adaan shaaphaanre makanaaya aheekkaaminre makanaaya gedalyaave elpichirunna ellaavareyum yiremyaapravaachakaneyum neryyaavinre makanaaya baarookkineyum kaarehinre makanaaya yohaanaanum ellaa patathalavanmaarum koottikkontu,
6TSKCOMपुरुष, स्त्री, बालबच्चे, राजकुमारियां, और जितने प्राणियोंको जल्लादोंके प्रधान नबूजरदान ने गदल्याह को जो अहीकाम का पुत्र और शापान का मोता या, सौंप दिया या, उनको और यिर्मयाह भविष्यद्वक्ता और नेरिय्याह के पुत्र बारूक को वे ले गए;
7TSKCOMSo they came into the land of Egypt: for they obeyed not the voice of the LORD: thus came they even to Tahpanhes.
7TSKCOMയഹോവയുടെ വാക്കു അനുസരിക്കാതെ മിസ്രയീംദേശത്തു ചെന്നു തഹ്പനേസ്വരെ എത്തി.
7TSKCOMYahovayute vaakku anusarikkaathe misrayeemdeshathu chennu thahpanesvare ethi.
7TSKCOMऔर यहोवा की आज्ञा न मानकर वे मिस्र देश में तहपन्हेस नगर तक आ गए।
8TSKCOMThen came the word of the LORD unto Jeremiah in Tahpanhes, saying,
8TSKCOMതഹ്പനേസിൽവെച്ചു യിരെമ്യാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:
8TSKCOMThahpanesilvechu yiremyaavinnu yahovayute arulappaatundaayathenthennaal:
8TSKCOMतब यहोवा का यह वचन तहपन्हेस में यिर्मयाह के पास पहुंचा:
9TSKCOMTake great stones in thine hand, and hide them in the clay in the brickkiln, which is at the entry of Pharaoh’s house in Tahpanhes, in the sight of the men of Judah;
9TSKCOMനീ വലിയ കല്ലുകളെ എടുത്തു യെഹൂദാപുരുഷന്മാർ കാൺകെ തഹ്പനേസിൽ ഫറവോന്റെ അരമനയുടെ പടിക്കലുള്ള കളത്തിലെ കളിമണ്ണിൽ കുഴിച്ചിട്ടു അവരോടു പറയേണ്ടതു:
9TSKCOMNee valiya kallukale etuthu yehoodaapurushanmaar kaanke thahpanesil pharavonre aramanayute patikkalulla kalathile kalimannil kuzhichittu avarotu parayendathu:
9TSKCOMअपके हाथ से बड़े पत्यर ले, और यहूदी पुरुषोंके साम्हने उस ईट के चबूतरे में जो तहपन्हेस में फिरौन के भवन के द्वार के पास है, चूना फेर के छिपा दे,
10TSKCOMAnd say unto them, Thus saith the LORD of hosts, the God of Israel; Behold, I will send and take Nebuchadrezzar the king of Babylon, my servant, and will set his throne upon these stones that I have hid; and he shall spread his royal pavilion over them.
10TSKCOMയിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ എന്റെ ദാസനായ നെബൂഖദുനേസർ എന്ന ബാബേൽരാജാവിനെ വരുത്തി ഞാൻ കുഴിച്ചിട്ട ഈ കല്ലുകളിന്മേൽ അവന്റെ സിംഹാസനം വെക്കും; അവൻ അവയുടെമേൽ തന്റെ മണിപ്പന്തൽ നിർത്തും.
10TSKCOMYisraayelinre daivamaaya sainyangalute yahova iprakaaram arulicheyyunnu: njaan enre daasanaaya nebookhadunesar enna baabelraajaavine varuthi njaan kuzhichitta ee kallukalinmel avanre simhaasanam vekkum; avan avayutemel thanre manippanthal nirthum.
10TSKCOMऔर उन पुरुषोंसे कह, कि इस्राएल का परमेश्वर, सेनाओं का यहोवा, योंकहता है, देखो, मैं बाबुल के राजा अपके सेवक नबूकदनेस्सर को बुलवा भेजूंगा, और वह अपना सिंहासन इन पत्यरोंके ऊपर जो मैं ने छिपा रखे हैं, रखेगा; और अपना छत्र इनके ऊपर तनवाएगा।
11TSKCOMAnd when he cometh, he shall smite the land of Egypt, and deliver such as are for death to death; and such as are for captivity to captivity; and such as are for the sword to the sword.
11TSKCOMഅവൻ അന്നു മിസ്രയീംദേശം ജയിച്ചടക്കി മരണത്തിന്നുള്ളവരെ മരണത്തിന്നും പ്രവാസത്തിന്നുള്ളവരെ പ്രവാസത്തിന്നും വാളിന്നുള്ളവരെ വാളിന്നും ഏല്പിക്കും.
11TSKCOMAvan annu misrayeemdesham jayichatakki maranathinnullavare maranathinnum pravaasathinnullavare pravaasathinnum vaalinnullavare vaalinnum elpikkum.
11TSKCOMवह आके मिस्र देश को मारेगा, तब जो मरनेवाले होंवे मृत्यु के वश में, जो बंधुए होनेवाले होंवे बंधुआई में, और जो तलवार के लिथे हें वे तलवार के वश में कर दिए जाएंगे।
12TSKCOMAnd I will kindle a fire in the houses of the gods of Egypt; and he shall burn them, and carry them away captives: and he shall array himself with the land of Egypt, as a shepherd putteth on his garment; and he shall go forth from thence in peace.
12TSKCOMഞാൻ മിസ്രയീമിലെ ദേവന്മാരുടെ ക്ഷേത്രങ്ങൾക്കു തീ വെക്കും; അവയെ ചുട്ടുകളഞ്ഞിട്ടു അവൻ അവരെ പ്രവാസത്തിലേക്കു കൊണ്ടുപോകും; ഒരിടയൻ തന്റെ പുതെപ്പു പുതെക്കുന്നതു പോലെ അവൻ മിസ്രയീംദേശത്തെ പുതെക്കയും അവിടെനിന്നു സമാധാനത്തോടെ പുറപ്പെട്ടുപോകയും ചെയ്യും.
12TSKCOMNjaan misrayeemile devanmaarute kshethrangalkku thee vekkum; avaye chuttukalanjnjittu avan avare pravaasathilekku kontupokum; oritayan thanre putheppu puthekkunnathu pole avan misrayeemdeshathe puthekkayum aviteninnu samaadhaanathote purappettupokayum cheyyum.
12TSKCOMमैं मिस्र के देवालयोंमें आग लगाऊंगा; और वह उन्हें फुंकवा देगा और बंधुआई में ले जाएगा; और जैसा कोई चरवाहा अपना वस्त्र ओढ़ता है, वैसा ही वह मिस्र देश को समेट लेगा; और तब बेखटके चला जाएगा।
13TSKCOMHe shall break also the images of Beth-shemesh, that is in the land of Egypt; and the houses of the gods of the Egyptians shall he burn with fire.
13TSKCOMഅവൻ മിസ്രയീംദേശത്തു ബേത്ത്-ശേമെശിലെ വിഗ്രഹങ്ങളെ തകർത്തു മിസ്രയീമ്യദേവന്മാരുടെ ക്ഷേത്രങ്ങളെ തീവെച്ചു ചുട്ടുകളയും.
13TSKCOMAvan misrayeemdeshathu beth-shemeshile vigrahangale thakarthu misrayeemyadevanmaarute kshethrangale theevechu chuttukalayum.
13TSKCOMवह मिस्र देश के सूर्यगृह के खम्भोंको तुड़वा डालेगा; और मिस्र के देवालयोंको आग लगाकर फूंकवा देगा।