1TSKCOMThen all the captains of the forces, and Johanan the son of Kareah, and Jezaniah the son of Hoshaiah, and all the people from the least even unto the greatest, came near,1TSKCOMഅനന്തരം എല്ലാപടത്തലവന്മാരും കാരേഹിന്റെ മകനായ യോഹാനാനും ഹോശയ്യാവിന്റെ മകനായ യെസന്യാവും ആബാലവൃദ്ധം സർവ്വജനവും അടുത്തുവന്നു യിരെമ്യാപ്രവാചകനോടു:1TSKCOMAnantharam ellaapatathalavanmaarum kaarehinre makanaaya yohaanaanum hoshayyaavinre makanaaya yesanyaavum aabaalavridham sarvvajanavum atuthuvannu yiremyaapravaachakanotu:1TSKCOMतब कारेह का पुत्र योहानान, होशयाह का पुत्र याजन्याह, दलोंके सब प्रधान और छोटे से लेकर बड़े तक, सब लोग यिर्मयाह भविष्यद्वक्ता के निकट आकर कहने लगे,2TSKCOMAnd said unto Jeremiah the prophet, Let, we beseech thee, our supplication be accepted before thee, and pray for us unto the LORD thy God, even for all this remnant; (for we are left but a few of many, as thine eyes do behold us:)2TSKCOMനിന്റെ ദൈവമായ യഹോവ ഞങ്ങൾ നടക്കേണ്ടുന്ന വഴിയും ഞങ്ങൾ ചെയ്യേണ്ടുന്ന കാര്യവും ഞങ്ങൾക്കു അറിയിച്ചുതരേണ്ടതിന്നു ശേഷിച്ചിരിക്കുന്ന ഈ സകലജനവുമായ ഞങ്ങൾക്കു വേണ്ടി നിന്റെ ദൈവമായ യഹോവയോടു പ്രാർത്ഥിക്കേണം എന്നുള്ള ഞങ്ങളുടെ അപേക്ഷ അംഗീകരിക്കേണമേ.2TSKCOMNinre daivamaaya yahova njangal natakkentunna vazhiyum njangal cheyyentunna kaaryavum njangalkku ariyichutharendathinnu sheshichirikkunna ee sakalajanavumaaya njangalkku venti ninre daivamaaya yahovayotu praarthikkenam ennulla njangalute apeksha amgeekarikkename.2TSKCOMहमारी बिनती ग्रहण करके अपके परमेश्वर यहोवा से हम सब बचे हुओं के लिथे प्रार्यना कर, क्योंकि तू अपक्की आंखोंसे देख रहा है कि हम जो पहले बहुत थे, अब योड़े ही बच गए हैं।3TSKCOMThat the LORD thy God may shew us the way wherein we may walk, and the thing that we may do.3TSKCOMഅസംഖ്യജനമായിരുന്ന ഞങ്ങളിൽ അല്പംപേർ മാത്രമേ ശേഷിപ്പുള്ളു എന്നു നീ സ്വന്ത കണ്ണാൽ കാണുന്നുവല്ലോ എന്നു പറഞ്ഞു.3TSKCOMAsamkhyajanamaayirunna njangalil alpamper maathrame sheshippullu ennu nee svantha kannaal kaanunnuvallo ennu paranjnju.3TSKCOMइसलिथे प्रार्यना कर कि तेरा परमेश्वर यहोवा हम को बताए कि हम किस मार्ग से चलें, और कौन सा काम करें?4TSKCOMThen Jeremiah the prophet said unto them, I have heard you; behold, I will pray unto the LORD your God according to your words; and it shall come to pass, that whatsoever thing the LORD shall answer you, I will declare it unto you; I will keep nothing back from you.4TSKCOMയിരെമ്യാപ്രവാചകൻ അവരോടു: ഞാൻ നിങ്ങളുടെ അപേക്ഷ അംഗീകരിച്ചിരിക്കുന്നു; നിങ്ങൾ പറഞ്ഞതുപോലെ ഞാൻ നിങ്ങളുടെ ദൈവമായ യഹോവയോടു പ്രാർത്ഥിക്കും; യഹോവ നിങ്ങൾക്കു ഉത്തരമരുളുന്നതെല്ലാം ഞാൻ നിങ്ങളെ അറിയിക്കും; ഒന്നും മറെച്ചുവെക്കയില്ല എന്നു പറഞ്ഞു.4TSKCOMYiremyaapravaachakan avarotu: njaan ningalute apeksha amgeekarichirikkunnu; ningal paranjnjathupole njaan ningalute daivamaaya yahovayotu praarthikkum; yahova ningalkku utharamarulunnathellaam njaan ningale ariyikkum; onnum marechuvekkayilla ennu paranjnju.4TSKCOMसो यिर्मयाह भविष्यद्वक्ता ने उन से कहा, मैं ने तुम्हारी सुनी है; देखो, मैं तुम्हारे वचनोंके अनुसार तुम्हारे परमेश्वर यहोवा से प्रार्यना करूंगा ओर जो उत्तर यहोवा तुम्हारे लिथे देगा मैं तुम को बताऊंगा; मैं तुम से कोई बात न छिपाऊंगा।5TSKCOMThen they said to Jeremiah, The LORD be a true and faithful witness between us, if we do not even according to all things for the which the LORD thy God shall send thee to us.5TSKCOMഅവർ യിരെമ്യാവോടു: നീ മുഖാന്തരം നിന്റെ ദൈവമായ യഹോവ ഞങ്ങളോടു അരുളിച്ചെയ്യുന്നതുപോലെ ഒക്കെയും ഞങ്ങൾ ചെയ്യാതെ ഇരുന്നാൽ, യഹോവ നമ്മുടെ മദ്ധ്യേ സത്യവും വിശ്വസ്തതയുമുള്ള സാക്ഷിയായിരിക്കട്ടെ.5TSKCOMAvar yiremyaavotu: nee mukhaantharam ninre daivamaaya yahova njangalotu arulicheyyunnathupole okkeyum njangal cheyyaathe irunnaal, yahova nammute madhye sathyavum vishvasthathayumulla saakshiyaayirikkatte.5TSKCOMतब उन्होंने यिर्मयाह से कहा, यदि तेरा परमेश्वर यहोवा तेरे द्वारा हमारे पास कोई वचन पहुंचाए और हम उसके अनुसार न करें, तो यहोवा हमारे बीच में सच्चा और विश्वासयोग्य साझी ठहरे।6TSKCOMWhether it be good, or whether it be evil, we will obey the voice of the LORD our God, to whom we send thee; that it may be well with us, when we obey the voice of the LORD our God.6TSKCOMഞങ്ങൾ നിന്നെ പറഞ്ഞയക്കുന്ന ഞങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിച്ചിട്ടു ഞങ്ങൾക്കു ഗുണം വരേണ്ടതിന്നു നമ്മുടെ ദൈവമായ യഹോവയുടെ വാക്കു ഗുണമായാലും ദോഷമായാലും ഞങ്ങൾ കേട്ടനുസരിക്കും എന്നു പറഞ്ഞു.6TSKCOMNjangal ninne paranjnjayakkunna njangalute daivamaaya yahovayute vaakku kettanusarichittu njangalkku gunam varendathinnu nammute daivamaaya yahovayute vaakku gunamaayaalum doshamaayaalum njangal kettanusarikkum ennu paranjnju.6TSKCOMचाहे वह भली बात हो, चाहे बुरी, तौभी हम अपके परमेश्वर यहोवा की आज्ञा, जिसके पास हम तुझे भेजते हैं, मानेंगे, क्योंकि जब हम अपके परमेश्वर यहोवा की बात मानें तब हमारा भला हो।7TSKCOMAnd it came to pass after ten days, that the word of the LORD came unto Jeremiah.7TSKCOMപത്തു ദിവസം കഴിഞ്ഞ ശേഷം യിരെമ്യാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായി.7TSKCOMPathu divasam kazhinjnja shesham yiremyaavinnu yahovayute arulappaatundaayi.7TSKCOMदस दिन के बीतने पर यहोवा का वचन यिर्मयाह के पास पहुंचा।8TSKCOMThen called he Johanan the son of Kareah, and all the captains of the forces which were with him, and all the people from the least even to the greatest,8TSKCOMഅവൻ കാരേഹിന്റെ മകനായ യോഹാനാനെയും കൂടെ ഉണ്ടായിരുന്ന എല്ലാ പടത്തലവന്മാരെയും ആബാലവൃദ്ധം സകലജനത്തെയും വിളിച്ചു അവരോടു പറഞ്ഞതു:8TSKCOMAvan kaarehinre makanaaya yohaanaaneyum koote undaayirunna ellaa patathalavanmaareyum aabaalavridham sakalajanatheyum vilichu avarotu paranjnjathu:8TSKCOMतब उस ने कारेह के पुत्र योहानान को, उसके साय के दलोंके प्रधानोंको, और छोटे से लेकर बड़े तक जितने लोग थे, उन सभोंको बुलाकर उन से कहा,9TSKCOMAnd said unto them, Thus saith the LORD, the God of Israel, unto whom ye sent me to present your supplication before him;9TSKCOMനിങ്ങളുടെ അപേക്ഷ ബോധിപ്പിപ്പാൻ നിങ്ങൾ എന്നെ പറഞ്ഞയച്ച യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:9TSKCOMNingalute apeksha bodhippippaan ningal enne paranjnjayacha yisraayelinre daivamaaya yahova iprakaaram arulicheyyunnu:9TSKCOMइस्राएल का परमेश्वर यहोवा, जिसके पास तुम ने मुझ को इसलिथे भेजा कि मैं तुम्हारी बिनती उसके आगे कह सुनाऊं, वह योंकहता है,10TSKCOMIf ye will still abide in this land, then will I build you, and not pull you down, and I will plant you, and not pluck you up: for I repent me of the evil that I have done unto you.10TSKCOMനിങ്ങൾ ഈ ദേശത്തു പാർത്തുകൊണ്ടിരിക്കുമെങ്കിൽ ഞാൻ നിങ്ങളെ പൊളിച്ചുകളയാതെ പണികയും നിങ്ങളെ പറിച്ചുകളയാതെ നടുകയും ചെയ്യും; നിങ്ങൾക്കു വരുത്തിയ അനർത്ഥത്തെക്കുറിച്ചു ഞാൻ അനുതപിക്കുന്നു.10TSKCOMNingal ee deshathu paarthukontirikkumengkil njaan ningale polichukalayaathe panikayum ningale parichukalayaathe natukayum cheyyum; ningalkku varuthiya anarthathekkurichu njaan anuthapikkunnu.10TSKCOMयदि तुम इसी देश में रह जाओ, तब तो मैं तुम को नाश नहीं करूंगा वरन बनाए रखूंगा; और तुम्हें न उखाडूंगा, वरन रोपे रखूंगा; क्योंकि तुम्हारी जो हानि मैं ने की है उस से मैं पछताता हूँ।11TSKCOMBe not afraid of the king of Babylon, of whom ye are afraid; be not afraid of him, saith the LORD: for I am with you to save you, and to deliver you from his hand.11TSKCOMനിങ്ങൾ പേടിക്കുന്ന ബാബേൽരാജാവിനെ പേടിക്കേണ്ടാ; നിങ്ങളെ രക്ഷിപ്പാനും അവന്റെ കയ്യിൽനിന്നു നിങ്ങളെ വിടുവിപ്പാനും ഞാൻ നിങ്ങളോടുകൂടെ ഉള്ളതുകൊണ്ടു അവനെ പേടിക്കേണ്ടാ എന്നു യഹോവയുടെ അരുളപ്പാടു.11TSKCOMNingal petikkunna baabelraajaavine petikkendaa; ningale rakshippaanum avanre kayyilninnu ningale vituvippaanum njaan ningalotukoote ullathukontu avane petikkendaa ennu yahovayute arulappaatu.11TSKCOMतुम बाबुल के राजा से डरते हो, सो उस से मत डरो; यहोवा की यह वाणी है, उस से मत डरो, क्योंकि मैं तुम्हारी रझा करने और तुम को उसके हाथ से बचाने के लिथे तुम्हारे साय हूँ।12TSKCOMAnd I will shew mercies unto you, that he may have mercy upon you, and cause you to return to your own land.12TSKCOMഅവന്നു നിങ്ങളോടു കരുണ തോന്നുവാനും നിങ്ങളെ നിങ്ങളുടെ ദേശത്തേക്കു മടക്കി അയപ്പാനും തക്കവണ്ണം ഞാൻ നിങ്ങൾക്കു കരുണ കാണിക്കും.12TSKCOMAvannu ningalotu karuna thonnuvaanum ningale ningalute deshathekku matakki ayappaanum thakkavannam njaan ningalkku karuna kaanikkum.12TSKCOMमैं तुम पर दया करूंगा, कि वह भी तुम पर दया करके तुम को तुम्हारी भूमि पर फिर से बसा देगा।13TSKCOMBut if ye say, We will not dwell in this land, neither obey the voice of the LORD your God,13TSKCOMഎന്നാൽ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു അനുസരിക്കാതെ ഞങ്ങൾ ഈ ദേശത്തു പാർക്കയില്ല;13TSKCOMEnnaal ningal ningalute daivamaaya yahovayute vaakku anusarikkaathe njangal ee deshathu paarkkayilla;13TSKCOMपरन्तु यदि तुम यह कहकर कि हम इस देश में न रहेंगे अपके परमेश्वर यहोवा की बात न मानो, और कहो कि हम तो मिस्र देश जाकर वहीं रहेंगे,14TSKCOMSaying, No; but we will go into the land of Egypt, where we shall see no war, nor hear the sound of the trumpet, nor have hunger of bread; and there will we dwell:14TSKCOMയുദ്ധം കാണ്മാനില്ലാത്തതും കാഹളനാദം കേൾപ്പാനില്ലാത്തതും ആഹാരത്തിന്നു മുട്ടില്ലാത്തതുമായ, മിസ്രയീംദേശത്തു ചെന്നു പാർക്കും എന്നു പറയുന്നു എങ്കിൽ--യെഹൂദയിൽ ശേഷിപ്പുള്ളവരേ,14TSKCOMYudham kaanmaanillaathathum kaahalanaadam kelppaanillaathathum aahaarathinnu muttillaathathumaaya, misrayeemdeshathu chennu paarkkum ennu parayunnu engkil--yehoodayil sheshippullavare,14TSKCOMक्योंकि वहां न हम युद्व देखेंगे, न नरसिंगे का शब्द सुनेंगे और न हम को भोजन की धटी होगा, तो, हे बचे हुए यहूदियो, यहोवा का यह वचन सुनो:15TSKCOMAnd now therefore hear the word of the LORD, ye remnant of Judah; Thus saith the LORD of hosts, the God of Israel; If ye wholly set your faces to enter into Egypt, and go to sojourn there;15TSKCOMഇപ്പോൾ യഹോവയുടെ വചനം കേൾപ്പിൻ! യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ മിസ്രയീമിലേക്കു പോകുവാൻ മുഖം തിരിച്ചു അവിടെ ചെന്നു പാർക്കേണ്ടതിന്നു ഭാവിക്കുന്നു എങ്കിൽ--15TSKCOMIppol yahovayute vachanam kelppin! yisraayelinre daivamaaya sainyangalute yahova iprakaaram arulicheyyunnu: ningal misrayeemilekku pokuvaan mukham thirichu avite chennu paarkkendathinnu bhaavikkunnu engkil--15TSKCOMइस्राएल का परमेश्वर सेनाओं का यहोवा योंकहता है, कि यदि तुम सचमुच मिस्र की ओर जाने का मुंह करो, और वहां रहने के लिथे जाओ,16TSKCOMThen it shall come to pass, that the sword, which ye feared, shall overtake you there in the land of Egypt, and the famine, whereof ye were afraid, shall follow close after you there in Egypt; and there ye shall die.16TSKCOMനിങ്ങൾ പേടിക്കുന്ന വാൾ അവിടെ മിസ്രയീംദേശത്തുവെച്ചു നിങ്ങളെ പിടിക്കും; നിങ്ങൾ ഭയപ്പെടുന്ന ക്ഷാമം അവിടെ മിസ്രയീമിൽവെച്ചു നിങ്ങളെ ബാധിക്കും; അവിടെവെച്ചു നിങ്ങൾ മരിക്കും.16TSKCOMNingal petikkunna vaal avite misrayeemdeshathuvechu ningale pitikkum; ningal bhayappetunna kshaamam avite misrayeemilvechu ningale baadhikkum; avitevechu ningal marikkum.16TSKCOMतो ऐसा होगा कि जिस तलवार से तुम डरते हो, वही वहां मिस्र देश में तुम को जा लेगी, और जिस महंगी का भय तुम खाते हो, वह मिस्र में तुम्हारा पीछा न छोड़ेगी; और वहीं तुम मरोगे।17TSKCOMSo shall it be with all the men that set their faces to go into Egypt to sojourn there; they shall die by the sword, by the famine, and by the pestilence: and none of them shall remain or escape from the evil that I will bring upon them.17TSKCOMമിസ്രയീമിൽ ചെന്നു പാർക്കേണ്ടതിന്നു അവിടെ പോകുവാൻ മുഖം തിരിച്ചിരിക്കുന്ന ഏവരും വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും; ഞാൻ അവർക്കു വരുത്തുന്ന അനർത്ഥത്തിൽ അകപ്പെടാതെ അവരിൽ ആരും ശേഷിക്കയോ ഒഴിഞ്ഞുപോകയോ ചെയ്കയില്ല.17TSKCOMMisrayeemil chennu paarkkendathinnu avite pokuvaan mukham thirichirikkunna evarum vaalkontum kshaamamkontum mahaamaarikontum marikkum; njaan avarkku varuthunna anarthathil akappetaathe avaril aarum sheshikkayo ozhinjnjupokayo cheykayilla.17TSKCOMजितने मनुष्य मिस्र में रहने के लिथे उसकी ओर मुंह करें, वे सब तलवार, महंगी और मरी से मरेंगे, और जो विपत्ति मैं उनके बीच डालूंगा, उस से कोई बचा न रहेगा।18TSKCOMFor thus saith the LORD of hosts, the God of Israel; As mine anger and my fury hath been poured forth upon the inhabitants of Jerusalem; so shall my fury be poured forth upon you, when ye shall enter into Egypt: and ye shall be an execration, and an astonishment, and a curse, and a reproach; and ye shall see this place no more.18TSKCOMയിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ കോപവും എന്റെ ക്രോധവും യെരൂശലേംനിവാസികളുടെ മേൽ പകർന്നിരിക്കുന്നതുപോലെ തന്നേ, നിങ്ങൾ മിസ്രയീമിൽ ചെല്ലുമ്പോൾ എന്റെ ക്രോധം നിങ്ങളുടെ മേലും പകരും; നിങ്ങൾ പ്രാക്കിന്നും സ്തംഭനത്തിന്നും ശാപത്തിന്നും നിന്ദെക്കും വിഷയമായ്തീരും; ഈ സ്ഥലം നിങ്ങൾ ഇനി കാണുകയുമില്ല.18TSKCOMYisraayelinre daivamaaya sainyangalute yahova iprakaaram arulicheyyunnu: enre kopavum enre krodhavum yerooshalemnivaasikalute mel pakarnnirikkunnathupole thanne, ningal misrayeemil chellumpol enre krodham ningalute melum pakarum; ningal praakkinnum sthambhanathinnum shaapathinnum nindekkum vishayamaaytheerum; ee sthalam ningal ini kaanukayumilla.18TSKCOMइस्राएल का परमेश्वर सेनाओं का यहोवा योंकहता है, कि जिस प्रकार से मेरा कोप और जलजलाहट यरूशलेम के निवासियोंपर भड़क उठी यी, उसी प्रकार से यदि तुम मिस्र में जाओ, तो मेरी जलजलाहट तुम्हारे ऊपर ऐसी भड़क उठेगी कि लोग चकित होंगे, और तुम्हारी उपमा देकर शाप दिया करेंगे और तुम्हारी निन्दा किया करेंगे। तुम उस स्यान को फिर न देखने पाओगे।19TSKCOMThe LORD hath said concerning you, O ye remnant of Judah; Go ye not into Egypt: know certainly that I have admonished you this day.19TSKCOMയെഹൂദയിൽ ശേഷിപ്പുള്ളവരേ, നിങ്ങൾ മിസ്രയീമിൽ പോകരുതു എന്നു യഹോവ കല്പിക്കുന്നു; ഞാൻ അതു ഇന്നു നിങ്ങളോടു സാക്ഷീകരിച്ചിരിക്കുന്നു എന്നു നിങ്ങൾ അറിഞ്ഞുകൊൾവിൻ.19TSKCOMYehoodayil sheshippullavare, ningal misrayeemil pokaruthu ennu yahova kalpikkunnu; njaan athu innu ningalotu saaksheekarichirikkunnu ennu ningal arinjnjukolvin.19TSKCOMहे बचे हुए यहूदियो, यहोवा ने तुम्हारे विषय में कहा है, मिस्र में मत जाओ। तुम निश्चय जानो कि मैं ने आज तुम को चिताकर यह बात बता दी है।20TSKCOMFor ye dissembled in your hearts, when ye sent me unto the LORD your God, saying, Pray for us unto the LORD our God; and according unto all that the LORD our God shall say, so declare unto us, and we will do it.20TSKCOMനീ ഞങ്ങളുടെ ദൈവമായ യഹോവയോടു ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണം; ഞങ്ങളുടെ ദൈവമായ യഹോവ കല്പിക്കുന്നതൊക്കെയും നീ ഞങ്ങളോടു അറിയിക്കേണം; ഞങ്ങൾ അതുപോലെ ചെയ്യും എന്നു പറഞ്ഞു നിങ്ങൾ എന്നെ നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കൽ അയച്ചു.20TSKCOMNee njangalute daivamaaya yahovayotu njangalkku venti praarthikkenam; njangalute daivamaaya yahova kalpikkunnathokkeyum nee njangalotu ariyikkenam; njangal athupole cheyyum ennu paranjnju ningal enne ningalute daivamaaya yahovayute atukkal ayachu.20TSKCOMक्योंकि जब तुम ने मुझ को यह कहकर अपके परमेश्वर यहोवा के पास भेज दिया कि हमारे निमित्त हमारे परमेश्वर यहोवा से प्रार्यना कर और जो कुछ हमारा परमेश्वर यहोवा कहे उससी के अनुसार हम को बता और हम वैसा ही करेंगे, तब तुम जान बूफके अपके ही को धोखा देते थे।21TSKCOMAnd now I have this day declared it to you; but ye have not obeyed the voice of the LORD your God, nor any thing for the which he hath sent me unto you.21TSKCOMഞാൻ ഇന്നു അതു നിങ്ങളോടു അറിയിക്കയും ചെയ്തു; നിങ്ങളോ നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു, ഞാൻ മുഖാന്തരം അവൻ നിങ്ങളോടു അറിയിച്ച കാര്യം ഒന്നും അനുസരിച്ചിട്ടില്ല; ഇതിൽ നിങ്ങൾ നിങ്ങളെത്തന്നേ ചതിച്ചിരിക്കുന്നു. ആകയാൽ നിങ്ങൾ ഇപ്പോൾ ചെന്നു പാർപ്പാൻ ആഗ്രഹിക്കുന്ന സ്ഥലത്തുവെച്ചു നിങ്ങൾ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും എന്നു അറിഞ്ഞുകൊൾവിൻ.21TSKCOMNjaan innu athu ningalotu ariyikkayum cheythu; ningalo ningalute daivamaaya yahovayute vaakku, njaan mukhaantharam avan ningalotu ariyicha kaaryam onnum anusarichittilla; ithil ningal ningalethanne chathichirikkunnu. aakayaal ningal ippol chennu paarppaan aagrahikkunna sthalathuvechu ningal vaalkontum kshaamamkontum mahaamaarikontum marikkum ennu arinjnjukolvin.21TSKCOMदेखो, मैं आज तुम को बताए देता हूं, परन्तु, और जो कुछ तुम्हारे परमेश्वर यहोवा ने तुम से कहने के लिथे मुझ को भेजा है, उस में से तुम कोई बात नहीं मानते।22TSKCOMNow therefore know certainly that ye shall die by the sword, by the famine, and by the pestilence, in the place whither ye desire to go and to sojourn.22TSKCOM22TSKCOM22TSKCOMअब तुम निश्चय जानो, कि जिस स्यान में तुम परदेशी होके रहने की इच्छा करते हो, उस में तुम तलवार, महंगी और मरी से मर जाओगे।