1TSKCOMThen Shephatiah the son of Mattan, and Gedaliah the son of Pashur, and Jucal the son of Shelemiah, and Pashur the son of Malchiah, heard the words that Jeremiah had spoken unto all the people, saying,1TSKCOMയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈ നഗരത്തിൽ പാർക്കുന്നവൻ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും; കല്ദയരുടെ അടുക്കൽ ചെന്നു ചേരുന്നവനോ ജീവനോടെയിരിക്കും; അവന്റെ ജീവൻ അവന്നു കൊള്ളകിട്ടിയതുപോലെയിരിക്കും; അവൻ ജീവനോടിരിക്കും എന്നും യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:1TSKCOMYahova iprakaaram arulicheyyunnu: ee nagarathil paarkkunnavan vaalkontum kshaamamkontum mahaamaarikontum marikkum; kaldayarute atukkal chennu cherunnavano jeevanoteyirikkum; avanre jeevan avannu kollakittiyathupoleyirikkum; avan jeevanotirikkum ennum yahova iprakaaram arulicheyyunnu:1TSKCOMफिर जो वचन यिर्मयाह सब लोगोंसे कहता या, उनको मत्तान के पुत्र शपन्याह, पशहूर के पुत्र गदल्याह, शेलेम्याह के पुत्र यूकल और मल्किय्याह के पुत्र पशहूर ने सुना,2TSKCOMThus saith the LORD, He that remaineth in this city shall die by the sword, by the famine, and by the pestilence: but he that goeth forth to the Chaldeans shall live; for he shall have his life for a prey, and shall live.2TSKCOMഈ നഗരം നിശ്ചയമായി ബാബേൽരാജാവിന്റെ സൈന്യത്തിന്റെ കയ്യിൽ ഏല്പിക്കപ്പെടും, അവൻ അതിനെ പിടിക്കും എന്നും2TSKCOMEe nagaram nishchayamaayi baabelraajaavinre sainyathinte kayyil elpikkappetum, avan athine pitikkum ennum2TSKCOMकि, यहोवा योंकहता है कि जो कोई इस नगर में रहेगा वह तलवार, पहंगी ओर मरी से मरेगा; परन्तु जो कोई कसदियोंके पास निकल भागे वह अपना प्राण बचाकर जीवित रहेगा।3TSKCOMThus saith the LORD, This city shall surely be given into the hand of the king of Babylon’s army, which shall take it.3TSKCOMയിരെമ്യാവു സകല ജനത്തോടും പ്രസ്താവിച്ച വചനങ്ങളെ മത്ഥാന്റെ മകനായ ശെഫത്യാവും പശ്ഹൂരിന്റെ മകനായ ഗെദല്യാവും ശെലെമ്യാവിന്റെ മകനായ യൂഖലും മൽക്കീയാവിന്റെ മകനായ പശ്ഹൂരും കേട്ടിട്ടു3TSKCOMYiremyaavu sakala janathotum prasthaavicha vachanangale mathaanre makanaaya shephathyaavum pashhoorinre makanaaya gedalyaavum shelemyaavinre makanaaya yookhalum malkkeeyaavinre makanaaya pashhoorum kettittu3TSKCOMयहोवा योंकहता है, यह नगर बाबुल के राजा की सेना के वश में कर दिया जाएगा और वह इसको ले लेगा।4TSKCOMTherefore the princes said unto the king, We beseech thee, let this man be put to death: for thus he weakeneth the hands of the men of war that remain in this city, and the hands of all the people, in speaking such words unto them: for this man seeketh not the welfare of this people, but the hurt.4TSKCOMപ്രഭുക്കന്മാർ രാജാവിനോടു: ഈ മനുഷ്യൻ നഗരത്തിൽ ശേഷിച്ചിരിക്കുന്ന പടയാളികൾക്കും സർവ്വജനത്തിന്നും ഇങ്ങനെയുള്ള വാക്കു പറഞ്ഞു ധൈര്യക്ഷയം വരുത്തുന്നതുകൊണ്ടു അവനെ കൊന്നുകളയേണമേ; ഈ മനുഷ്യൻ ഈ ജനത്തിന്റെ നന്മയല്ല തിന്മയത്രേ അന്വേഷിക്കുന്നതു എന്നു പറഞ്ഞു.4TSKCOMPrabhukkanmaar raajaavinotu: ee manushyan nagarathil sheshichirikkunna patayaalikalkkum sarvvajanathinnum inganeyulla vaakku paranjnju dhairyakshayam varuthunnathukontu avane konnukalayename; ee manushyan ee janathinte nanmayalla thinmayathre anveshikkunnathu ennu paranjnju.4TSKCOMइसलिथे उन हाकिमोंने राजा से कहा कि उस पुरुष को मरवा डाल, क्योंकि वह जो इस नगर में बचे हुए योद्वाओं और अन्य सब लोगोंसे ऐसे ऐसे वचन कहता है जिस से उनके हाथ पांव ढीले हो जाते हैं। क्योंकि वह पुरुष इस प्रजा के लोगोंकी भलाई नहीं वरन बुराई ही चाहता है।5TSKCOMThen Zedekiah the king said, Behold, he is in your hand: for the king is not he that can do any thing against you.5TSKCOMസിദെക്കീയാരാജാവു: ഇതാ, അവൻ നിങ്ങളുടെ കയ്യിൽ ഇരിക്കുന്നു; നിങ്ങൾക്കു വിരോധമായി ഒന്നും ചെയ്‍വാൻ രാജാവിന്നു കഴിവില്ലല്ലോ എന്നു പറഞ്ഞു.5TSKCOMSidekkeeyaaraajaavu: ithaa, avan ningalute kayyil irikkunnu; ningalkku virodhamaayi onnum cheyvaan raajaavinnu kazhivillallo ennu paranjnju.5TSKCOMसिदकिय्याह राजा ने कहा, सुनो, वह तो तुम्हारे वश में हे; क्योंकि ऐसा नहीं हो सकता कि राजा तुम्हारे विरुद्व कुछ कर सके।6TSKCOMThen took they Jeremiah, and cast him into the dungeon of Malchiah the son of Hammelech, that was in the court of the prison: and they let down Jeremiah with cords. And in the dungeon there was no water, but mire: so Jeremiah sunk in the mire.6TSKCOMഅവർ യിരെമ്യാവെ പിടിച്ചു കാവൽപുരമുറ്റത്തു രാജകുമാരനായ മൽക്കീയാവിന്നുള്ള കുഴിയിൽ ഇറക്കി; കയറുകൊണ്ടായിരുന്നു അവർ യിരെമ്യാവെ ഇറക്കിയതു; കുഴിയിൽ ചെളിയല്ലാതെ വെള്ളമില്ലായിരുന്നു; യിരെമ്യാവു ചെളിയിൽ താണു.6TSKCOMAvar yiremyaave pitichu kaavalpuramurrathu raajakumaaranaaya malkkeeyaavinnulla kuzhiyil irakki; kayarukondaayirunnu avar yiremyaave irakkiyathu; kuzhiyil cheliyallaathe vellamillaayirunnu; yiremyaavu cheliyil thaanu.6TSKCOMतब उन्होंने यिर्मयाह को लेकर राजपुत्र मल्किय्याह के उस गड़हे में जो पहरे के आंगन में या, रस्सिक्कों उतारकर डाल दिया। और उस गड़हे में पानी नहीं केवल दलदल या, और यिर्मयाह कीचड़ में धंस गया।7TSKCOMNow when Ebed-melech the Ethiopian, one of the eunuchs which was in the king’s house, heard that they had put Jeremiah in the dungeon; the king then sitting in the gate of Benjamin;7TSKCOMഅവർ യിരെമ്യാവെ കുഴിയിൽ ഇട്ടുകളഞ്ഞു എന്നു രാജഗൃഹത്തിൽ ഉണ്ടായിരുന്ന കൂശ്യനായ ഏബെദ്--മേലെക്ക് എന്ന ഷണ്ഡൻ കേട്ടു; അന്നു രാജാവു ബെന്യാമീൻ വാതിൽക്കൽ ഇരിക്കയായിരുന്നു.7TSKCOMAvar yiremyaave kuzhiyil ittukalanjnju ennu raajagrihathil undaayirunna kooshyanaaya ebed--melekk enna shandan kettu; annu raajaavu benyaameen vaathilkkal irikkayaayirunnu.7TSKCOMउस समय राजा बिन्यामीन के फाटक के पास बैठा या सो जब एबेदमेलेक कूशी ने जो राजभवन में एक खोजा या, सुना, कि उन्होंने यिर्मयाह को गड़हे में डाल दिया है---8TSKCOMEbed-melech went forth out of the king’s house, and spake to the king, saying,8TSKCOMഏബെദ്-മേലെക്ക് രാജഗൃഹത്തിൽനിന്നു ഇറങ്ങിച്ചെന്നു രാജാവിനോടു സംസാരിച്ചു:8TSKCOMEbed-melekk raajagrihathilninnu irangichennu raajaavinotu samsaarichu:8TSKCOMतब एबेदमेलेक राजभवन से निकलकर राजा से कहने लगा,9TSKCOMMy lord the king, these men have done evil in all that they have done to Jeremiah the prophet, whom they have cast into the dungeon; and he is like to die for hunger in the place where he is: for there is no more bread in the city.9TSKCOMയജമാനനായ രാജാവേ, ഈ മനുഷ്യർ യിരെമ്യാപ്രവാചകനോടു ചെയ്തതൊക്കെയും അന്യായമത്രേ; അവർ അവനെ കുഴിയിൽ ഇട്ടുകളഞ്ഞു; നഗരത്തിൽ അപ്പം ഇല്ലായ്കയാൽ അവൻ അവിടെ പട്ടിണികിടന്നു ചാകേയുള്ള എന്നു പറഞ്ഞു.9TSKCOMYajamaananaaya raajaave, ee manushyar yiremyaapravaachakanotu cheythathokkeyum anyaayamathre; avar avane kuzhiyil ittukalanjnju; nagarathil appam illaaykayaal avan avite pattinikitannu chaakeyulla ennu paranjnju.9TSKCOMहे मेरे स्वामी, हे राजा, उन लोगोंने यिर्मयाह भविष्यद्वक्ता से जो कुछ किया है वह बुरा किया है, क्योंकि उन्होंने उसको गड़हे में डाल दिया है; वहां वह भूख से मर जाएगा क्योंकि नगर में कुछ रोटी नहीं रही है।10TSKCOMThen the king commanded Ebed-melech the Ethiopian, saying, Take from hence thirty men with thee, and take up Jeremiah the prophet out of the dungeon, before he die.10TSKCOMരാജാവു കൂശ്യനായ ഏബെദ്--മേലെക്കിനോടു: നീ ഇവിടെനിന്നു മുപ്പതു ആളുകളെ കൂട്ടിക്കൊണ്ടുചെന്നു, യിരെമ്യാപ്രവാചകൻ മരിക്കുംമുമ്പെ അവനെ കുഴിയിൽനിന്നു കയറ്റിക്കൊൾക എന്നു കല്പിച്ചു.10TSKCOMRaajaavu kooshyanaaya ebed--melekkinotu: nee iviteninnu muppathu aalukale koottikkontuchennu, yiremyaapravaachakan marikkummumpe avane kuzhiyilninnu kayarrikkolka ennu kalpichu.10TSKCOMतब राजा ने एबेदमेलेक कूशी को यह आज्ञा दी कि यहां से तीस पुरुष साय लेकर यिर्मयाह भविष्यद्वक्ता को मरने से पहिले गड़हे में से निकाल।11TSKCOMSo Ebed-melech took the men with him, and went into the house of the king under the treasury, and took thence old cast clouts and old rotten rags, and let them down by cords into the dungeon to Jeremiah.11TSKCOMഅങ്ങനെ ഏബെദ്--മേലെക്ക് ആയാളുകളെ കൂട്ടിക്കൊണ്ടു രാജഗൃഹത്തിൽ ഭണ്ഡാരമുറിക്കു കീഴെ ചെന്നു അവിടെ നിന്നു പഴന്തുണിയും കീറ്റുതുണിക്കണ്ടങ്ങളും എടുത്തു കുഴിയിൽ യിരെമ്യാവിന്നു കയറുവഴി ഇറക്കിക്കൊടുത്തു.11TSKCOMAngane ebed--melekk aayaalukale koottikkontu raajagrihathil bhandaaramurikku keezhe chennu avite ninnu pazhanthuniyum keerruthunikkandangalum etuthu kuzhiyil yiremyaavinnu kayaruvazhi irakkikkotuthu.11TSKCOMसो एबेदमेलेक उतने पुरुषोंको साय लेकर राजभवन के भण्डार के तलघर में गया; और वहां से फटेपुराने कपके और चियड़े लेकर यिर्मयाह के पास उस गड़हे में रस्सिक्कों उतार दिए।12TSKCOMAnd Ebed-melech the Ethiopian said unto Jeremiah, Put now these old cast clouts and rotten rags under thine armholes under the cords. And Jeremiah did so.12TSKCOMകൂശ്യനായ ഏബെദ്--മേലെക്ക് യിരെമ്യാവോടു: ഈ പഴന്തുണിയും കീറ്റുതുണിക്കണ്ടങ്ങളും നിന്റെ കക്ഷങ്ങളിൽ വെച്ചു അതിന്നു പുറമെ കയറിട്ടുകൊൾക എന്നു പറഞ്ഞു; യിരെമ്യാവു അങ്ങനെ ചെയ്തു.12TSKCOMKooshyanaaya ebed--melekk yiremyaavotu: ee pazhanthuniyum keerruthunikkandangalum ninre kakshangalil vechu athinnu purame kayarittukolka ennu paranjnju; yiremyaavu angane cheythu.12TSKCOMऔर एबेदमेलेक कूशी ने यिर्मयाह से कहा, थे पुराने कपके और चियढ़े अपक्की कांखोंमें रस्सियोंके नीचे रख ले। सो यिर्मयाह ने वैसा ही किया।13TSKCOMSo they drew up Jeremiah with cords, and took him up out of the dungeon: and Jeremiah remained in the court of the prison.13TSKCOMഅവർ യിരെമ്യാവെ കയറുകൊണ്ടു കുഴിയിൽനിന്നു വലിച്ചുകയറ്റി; യിരെമ്യാവു കാവൽപുരമുറ്റത്തു പാർത്തു.13TSKCOMAvar yiremyaave kayarukontu kuzhiyilninnu valichukayarri; yiremyaavu kaavalpuramurrathu paarthu.13TSKCOMतब उन्होंने यिर्मयाह को रस्सिक्कों खींचकर, गड़हे में से निकाला। और यिर्मयाह पहरे के आंगन में रहने लगा।14TSKCOMThen Zedekiah the king sent, and took Jeremiah the prophet unto him into the third entry that is in the house of the LORD: and the king said unto Jeremiah, I will ask thee a thing; hide nothing from me.14TSKCOMഅതിന്റെ ശേഷം സിദെക്കീയാരാജാവു ആളയച്ചു യിരെമ്യാപ്രവാചകനെ യഹോവയുടെ ആലയത്തിലെ മൂന്നാം പ്രവേശനത്തിങ്കൽ തന്റെ അടുക്കൽ വരുത്തി; രാജാവു യിരെമ്യാവോടു: ഞാൻ നിന്നോടു ഒരു കാര്യം ചോദിക്കുന്നു; എന്നോടു ഒന്നും മറെച്ചുവെക്കരുതു എന്നു കല്പിച്ചു.14TSKCOMAthinre shesham sidekkeeyaaraajaavu aalayachu yiremyaapravaachakane yahovayute aalayathile moonnaam praveshanathingkal thanre atukkal varuthi; raajaavu yiremyaavotu: njaan ninnotu oru kaaryam chodikkunnu; ennotu onnum marechuvekkaruthu ennu kalpichu.14TSKCOMसिदकिय्याह राजा ने यिर्मयाह भविष्यद्वक्ता को यहोवा के भवन के तीसरे द्वार में अपके पास बुलवा भेजा। और रजा ने यिर्मयाह से कहा, मैं तुझ से एक बात पुछता हूँ; मुझ से कुछ न छिपा।15TSKCOMThen Jeremiah said unto Zedekiah, If I declare it unto thee, wilt thou not surely put me to death? and if I give thee counsel, wilt thou not hearken unto me?15TSKCOMഅതിന്നു യിരെമ്യാവു സിദെക്കീയാവോടു: ഞാൻ അതു ബോധിപ്പിച്ചാൽ എന്നെ കൊല്ലുകയില്ലയോ? ഞാൻ ഒരു ആലോചന പറഞ്ഞു തന്നാൽ എന്റെ വാക്കു കേൾക്കയില്ലല്ലോ എന്നു പറഞ്ഞു.15TSKCOMAthinnu yiremyaavu sidekkeeyaavotu: njaan athu bodhippichaal enne kollukayillayo? njaan oru aalochana paranjnju thannaal enre vaakku kelkkayillallo ennu paranjnju.15TSKCOMयिर्मयाह ने सिदकिय्याह से कहा, यदि मैं तुझे बताऊं, तो क्या तू मुझे मरवा न डालेगा? और चाहे मैं तुझे सम्मति भी दूं, तौभी तू मेरी न मानेगा।16TSKCOMSo Zedekiah the king sware secretly unto Jeremiah, saying, As the LORD liveth, that made us this soul, I will not put thee to death, neither will I give thee into the hand of these men that seek thy life.16TSKCOMസിദെക്കീയാരാജാവു: ഈ പ്രാണനെ സൃഷ്ടിച്ചുതന്ന യഹോവയാണ, ഞാൻ നിന്നെ കൊല്ലുകയില്ല; നിനക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്ന ഈ മനുഷ്യരുടെ കയ്യിൽ ഞാൻ നിന്നെ ഏല്പിക്കയുമില്ല എന്നു യിരെമ്യാവോടു രഹസ്യമായി സത്യംചെയ്തു.16TSKCOMSidekkeeyaaraajaavu: ee praanane srishtichuthanna yahovayaana, njaan ninne kollukayilla; ninakku praanahaani varuthuvaan nokkunna ee manushyarute kayyil njaan ninne elpikkayumilla ennu yiremyaavotu rahasyamaayi sathyamcheythu.16TSKCOMतब सिदकिय्याह राजा ने अकेले में यिर्मयाह से शपय खाई, यहोवा जिस ने हमारा यह जीव रचा है, उसके जीवन की सौगन्ध न मैं तो तुझे मरवा डालूंगा, और न उन मनुष्योंके वश में कर दूंगा जो तेरे प्राण के खोजी हैं।17TSKCOMThen said Jeremiah unto Zedekiah, Thus saith the LORD, the God of hosts, the God of Israel; If thou wilt assuredly go forth unto the king of Babylon’s princes, then thy soul shall live, and this city shall not be burned with fire; and thou shalt live, and thine house:17TSKCOMഎന്നാറെ യിരെമ്യാവു സിദെക്കീയാവോടു: യിസ്രായേലിന്റെ ദൈവമായി സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേൽ രാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കൽ പുറത്തു ചെന്നാൽ നിനക്കു പ്രാണരക്ഷയുണ്ടാകും; ഈ നഗരത്തെ തീ വെച്ചു ചുട്ടുകളകയുമില്ല; നീയും നിന്റെ ഗൃഹവും ജീവനോടെ ഇരിക്കും.17TSKCOMEnnaare yiremyaavu sidekkeeyaavotu: yisraayelinre daivamaayi sainyangalute daivamaaya yahova iprakaaram arulicheyyunnu: baabel raajaavinre prabhukkanmaarute atukkal purathu chennaal ninakku praanarakshayundaakum; ee nagarathe thee vechu chuttukalakayumilla; neeyum ninre grihavum jeevanote irikkum.17TSKCOMयिर्मयाह ने सिदकिय्याह से कहा, सेनाओं का परमेश्वर यहोवा जो इस्राएल का परमेश्वर है, वह योंकहता है, यदि तू बाबुल के राजा के हाकिमोंके पास सचमुच निकल जाए, तब तो तेरा प्राण बचेगा, और यह नगर फूंका न जाएगा, और तू अपके घराने समेत जीवित रहेगा।18TSKCOMBut if thou wilt not go forth to the king of Babylon’s princes, then shall this city be given into the hand of the Chaldeans, and they shall burn it with fire, and thou shalt not escape out of their hand.18TSKCOMനീ ബാബേൽരാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കൽ പുറത്തു ചെല്ലാഞ്ഞാലോ ഈ നഗരം കല്ദയരുടെ കയ്യിൽ ഏല്പിക്കപ്പെടും; അവർ അതിനെ തീ വെച്ചു ചുട്ടുകളയും; നീ അവരുടെ കയ്യിൽനിന്നു തെറ്റിയൊഴികയുമില്ല എന്നു പറഞ്ഞു.18TSKCOMNee baabelraajaavinre prabhukkanmaarute atukkal purathu chellaanjnjaalo ee nagaram kaldayarute kayyil elpikkappetum; avar athine thee vechu chuttukalayum; nee avarute kayyilninnu therriyozhikayumilla ennu paranjnju.18TSKCOMपरन्तु, यदि तू बाबुल के राजा के हाकिमोंके पास न निकल जाए, तो यह नगर कसदियोंके वश में कर दिया जाएगा, ओर वे इसे फूंक देंगे, और तू उनके हाथ से बच न सकेगा।19TSKCOMAnd Zedekiah the king said unto Jeremiah, I am afraid of the Jews that are fallen to the Chaldeans, lest they deliver me into their hand, and they mock me.19TSKCOMസിദെക്കീയാരാജാവു യിരെമ്യാവോടു: കല്ദയർ എന്നെ അവരുടെ പക്ഷം ചേർന്നിരിക്കുന്ന യെഹൂദന്മാരുടെ കയ്യിൽ ഏല്പിക്കയും അവർ എന്നെ അപമാനിക്കയും ചെയ്യുമെന്നു ഞാൻ ഭയപ്പെടുന്നു എന്നു പറഞ്ഞു.19TSKCOMSidekkeeyaaraajaavu yiremyaavotu: kaldayar enne avarute paksham chernnirikkunna yehoodanmaarute kayyil elpikkayum avar enne apamaanikkayum cheyyumennu njaan bhayappetunnu ennu paranjnju.19TSKCOMसिदकिय्याह ने यिर्मयाह से कहा, जो यहूदी लोग कसदियोंके पास भाग गए हैं, मैं उन से डरता हूँ, ऐसा न हो कि मैं उनके वश में कर दिया जाऊं और वे मुझ से ठट्ठा करें।20TSKCOMBut Jeremiah said, They shall not deliver thee. Obey, I beseech thee, the voice of the LORD, which I speak unto thee: so it shall be well unto thee, and thy soul shall live.20TSKCOMഅതിന്നു യിരെമ്യാവു പറഞ്ഞതു: അവർ നിന്നെ ഏല്പിക്കയില്ല; ഞാൻ ബോധിപ്പിക്കുന്ന യഹോവയുടെ വചനം കേൾക്കേണമേ; എന്നാൽ നിനക്കു നന്നായിരിക്കും; നിനക്കു പ്രാണരക്ഷയുണ്ടാകും.20TSKCOMAthinnu yiremyaavu paranjnjathu: avar ninne elpikkayilla; njaan bodhippikkunna yahovayute vachanam kelkkename; ennaal ninakku nannaayirikkum; ninakku praanarakshayundaakum.20TSKCOMयिर्मयाह ने कहा, तू उनके वश में न कर दिया जाएगा; जो कुछ मैं तुझ से कहता हूँ उसे यहोवा की बात समझकर मान ले तब तेरा भला होगा, और तेरा प्राण बचेगा।21TSKCOMBut if thou refuse to go forth, this is the word that the LORD hath shewed me:21TSKCOMപുറത്തു ചെല്ലുവാൻ നിനക്കു മനസ്സില്ലെങ്കിലോ, യഹോവ വെളിപ്പെടുത്തിത്തന്ന അരുളപ്പാടാവിതു:21TSKCOMPurathu chelluvaan ninakku manassillengkilo, yahova velippetuthithanna arulappaataavithu:21TSKCOMऔर यदि तू निकल जाना स्वीकार न करे तो जो बात यहोवा ने मुझे दर्शन के द्वारा बताई है, वह यह है:22TSKCOMAnd, behold, all the women that are left in the king of Judah’s house shall be brought forth to the king of Babylon’s princes, and those women shall say, Thy friends have set thee on, and have prevailed against thee: thy feet are sunk in the mire, and they are turned away back.22TSKCOMയെഹൂദാരാജാവിന്റെ അരമനയിൽ ശേഷിച്ചിരിക്കുന്ന സകലസ്ത്രീകളും പുറത്തു ബാബേൽരാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കൽ പോകേണ്ടിവരും; നിന്റെ ചങ്ങാതിമാർ നിന്നെ വശീകരിച്ചു തോല്പിച്ചു; നിന്റെ കാൽ ചെളിയിൽ താണപ്പോൾ പിന്മാറിക്കളഞ്ഞു എന്നു അവർ പറയും.22TSKCOMYehoodaaraajaavinre aramanayil sheshichirikkunna sakalasthreekalum purathu baabelraajaavinre prabhukkanmaarute atukkal pokentivarum; ninre changaathimaar ninne vasheekarichu tholpichu; ninre kaal cheliyil thaanappol pinmaarikkalanjnju ennu avar parayum.22TSKCOMदेख, यहूदा के राजा के रनवास में जितनी स्त्रियां रह गई हैं, वे बाबुल के राजा के हाकिमोंके पास निकाल कर पहुंचाई जाएंगी, और वे तुझ से कहेंगी, तेरे मित्रोंने तुझे बहकाया, और उनकी इच्छा पूरी हो गई; और जब तेरे पांव कीच में धंस गए तो वे पीछे फिर गए हैं।23TSKCOMSo they shall bring out all thy wives and thy children to the Chaldeans: and thou shalt not escape out of their hand, but shalt be taken by the hand of the king of Babylon: and thou shalt cause this city to be burned with fire.23TSKCOMനിന്റെ സകലഭാര്യമാരെയും മക്കളെയും പുറത്തു കല്ദയരുടെ അടുക്കൽ കൊണ്ടുപോകും; നീയും അവരുടെ കയ്യിൽനിന്നു ഒഴിഞ്ഞുപോകാതെ ബാബേൽരാജാവിന്റെ കയ്യിൽ അകപ്പെടും; ഈ നഗരത്തെ തീ വെച്ചു ചുട്ടുകളയുന്നതിന്നു നീ ഹേതുവാകും.23TSKCOMNinre sakalabhaaryamaareyum makkaleyum purathu kaldayarute atukkal kontupokum; neeyum avarute kayyilninnu ozhinjnjupokaathe baabelraajaavinre kayyil akappetum; ee nagarathe thee vechu chuttukalayunnathinnu nee hethuvaakum.23TSKCOMतेरी सब स्त्रियां और लड़केबाले कसदियोंके पास निकाल कर पहुंचाए जाएंगे; और तू भी कसदियोंके हाथ से न बचेगा, वरन तू पकड़कर बाबुल के राजा के वश में कर दिया जाएगा ओर इस नगर के फूंके जाने का कारण तू ही होगा।24TSKCOMThen said Zedekiah unto Jeremiah, Let no man know of these words, and thou shalt not die.24TSKCOMസിദെക്കീയാവു യിരെമ്യാവോടു പറഞ്ഞതു: ഈ കാര്യം ആരും അറിയരുതു: എന്നാൽ നീ മരിക്കയില്ല.24TSKCOMSidekkeeyaavu yiremyaavotu paranjnjathu: ee kaaryam aarum ariyaruthu: ennaal nee marikkayilla.24TSKCOMतब सिदकिय्याह ने यिर्मयाह से कहा, इन बातोंको कोई न जानने पाए, तो तू मारा न जाएगा।25TSKCOMBut if the princes hear that I have talked with thee, and they come unto thee, and say unto thee, Declare unto us now what thou hast said unto the king, hide it not from us, and we will not put thee to death; also what the king said unto thee:25TSKCOMഞാൻ നിന്നോടു സംസാരിച്ചപ്രകാരം പ്രഭുക്കന്മാർ കേട്ടിട്ടു നിന്റെ അടുക്കൽ വന്നു: നീ രാജാവിനോടു എന്തു സംസാരിച്ചു? ഞങ്ങളോടു പറക; ഒന്നും മറെച്ചുവെക്കരുതു; ഞങ്ങൾ നിന്നെ കൊല്ലുകയില്ല; രാജാവു നിന്നോടു എന്തു സംസാരിച്ചു എന്നിങ്ങനെ ചോദിച്ചാൽ,25TSKCOMNjaan ninnotu samsaarichaprakaaram prabhukkanmaar kettittu ninre atukkal vannu: nee raajaavinotu enthu samsaarichu? njangalotu paraka; onnum marechuvekkaruthu; njangal ninne kollukayilla; raajaavu ninnotu enthu samsaarichu enningane chodichaal,25TSKCOMयदि हाकिम लोग यह सुनकर कि मैं ने तुझ से बातचीत की है तेरे पास आकर कहने लगें, हमें बता कि तू ने राजा से क्या कहा, हम से कोई बात न छिपा, और हम तुझे न मरवा डालेंगे; और यह भी बता, कि राजा ने तुझ से क्या कहा,26TSKCOMThen thou shalt say unto them, I presented my supplication before the king, that he would not cause me to return to Jonathan’s house, to die there.26TSKCOMനീ അവരോടു: യോനാഥാന്റെ വീട്ടിൽ കിടന്നു മരിക്കാതെ ഇരിക്കേണ്ടതിന്നു എന്നെ വീണ്ടും അവിടെ അയക്കരുതേ എന്നു ഞാൻ രാജസന്നിധിയിൽ സങ്കടം ബോധിപ്പിക്കയായിരുന്നു എന്നു പറയേണം.26TSKCOMNee avarotu: yonaathaanre veettil kitannu marikkaathe irikkendathinnu enne veentum avite ayakkaruthe ennu njaan raajasannidhiyil sangkatam bodhippikkayaayirunnu ennu parayenam.26TSKCOMतो तू उन से कहना, कि मैं ने राजा से गिड़गिड़ाकर बिनती की यी कि मुझे योनातान के घर में फिर बापिस न भेज नहीं तो वहां मर जाऊंगा।27TSKCOMThen came all the princes unto Jeremiah, and asked him: and he told them according to all these words that the king had commanded. So they left off speaking with him; for the matter was not perceived.27TSKCOMസകലപ്രഭുക്കന്മാരും യിരെമ്യാവിന്റെ അടുക്കൽ വന്നു അവനോടു ചോദിച്ചാറെ അവൻ, രാജാവു കല്പിച്ച ഈ വാക്കുപോലെ ഒക്കെയും അവരോടു പറഞ്ഞു; അങ്ങനെ കാര്യം വെളിവാകാഞ്ഞതുകൊണ്ടു അവർ ഒന്നും മിണ്ടാതെ അവനെ വിട്ടുപോയി.27TSKCOMSakalaprabhukkanmaarum yiremyaavinre atukkal vannu avanotu chodichaare avan, raajaavu kalpicha ee vaakkupole okkeyum avarotu paranjnju; angane kaaryam velivaakaanjnjathukontu avar onnum mindaathe avane vittupoyi.27TSKCOMफिर सब हाकिमोंने यिर्मयाह के पास आकर पूछा, और जैसा राजा ने उसको आज्ञा दी यी, ठीक वैसा ही उस ने उनको उत्तर दिया। सो वे उस से और कुछ न बोले और न वह भेद खुला।28TSKCOMSo Jeremiah abode in the court of the prison until the day that Jerusalem was taken: and he was there when Jerusalem was taken.28TSKCOMയെരൂശലേം പിടിച്ച നാൾവരെ യിരെമ്യാവു കാവൽപുരമുറ്റത്തു പാർത്തു; യെരൂശലേം പിടിച്ചപ്പോഴും അവൻ അവിടെത്തന്നെ ആയിരുന്നു.28TSKCOMYerooshalem piticha naalvare yiremyaavu kaavalpuramurrathu paarthu; yerooshalem pitichappozhum avan avitethanne aayirunnu.28TSKCOMइस प्रकार जिस दिन यरूशलेम ले लिया गया उस दिन तक वह पहरे के आंगन ही में रहा।