1TSKCOMAnd king Zedekiah the son of Josiah reigned instead of Coniah the son of Jehoiakim, whom Nebuchadrezzar king of Babylon made king in the land of Judah.1TSKCOMയെഹോയാക്കീമിന്റെ മകനായ കൊന്യാവിന്നു പകരം യോശീയാവിന്റെ മകനായ സിദെക്കീയാവു രാജാവായി; അവനെ ബാബേൽരാജാവായ നെബൂഖദുനേസർ യെഹൂദാദേശത്തു രാജാവാക്കിയിരുന്നു.1TSKCOMYehoyaakkeeminre makanaaya konyaavinnu pakaram yosheeyaavinre makanaaya sidekkeeyaavu raajaavaayi; avane baabelraajaavaaya nebookhadunesar yehoodaadeshathu raajaavaakkiyirunnu.1TSKCOMऔर यहोयाकीम के पुत्र कोन्याह के स्यान पर योशिय्याह का पुत्र सिदकिय्याह राज्य करने लगा, क्योंकि बाबुल के राजा नबूकदनेस्सर ने उसी को यहूदा देश में राजा ठहराया या।2TSKCOMBut neither he, nor his servants, nor the people of the land, did hearken unto the words of the LORD, which he spake by the prophet Jeremiah.2TSKCOMഎന്നാൽ അവനാകട്ടെ അവന്റെ ഭൃത്യന്മാരാകട്ടെ ദേശത്തിലെ ജനമാകട്ടെ യിരെമ്യാപ്രവാചകൻ മുഖാന്തരം യഹോവ അരുളിച്ചെയ്ത വചനങ്ങളെ കേട്ടനുസരിച്ചില്ല.2TSKCOMEnnaal avanaakatte avanre bhrithyanmaaraakatte deshathile janamaakatte yiremyaapravaachakan mukhaantharam yahova arulicheytha vachanangale kettanusarichilla.2TSKCOMपरन्तु न तो उस ने, न उसके कर्मचारियोंने, और न साधारण लोगोंने यहोवा के वचनोंको माना जो उस ने यिर्मयाह भविष्यद्वक्ता के द्वारा कहा या।3TSKCOMAnd Zedekiah the king sent Jehucal the son of Shelemiah and Zephaniah the son of Maaseiah the priest to the prophet Jeremiah, saying, Pray now unto the LORD our God for us.3TSKCOMസിദെക്കീയാരാജാവു ശെലെമ്യാവിന്റെ മകനായ യെഹൂഖലിനെയും മയസേയാവിന്റെ മകനായ സെഫന്യാപുരോഹിതനെയും യിരെമ്യാപ്രവാചകന്റെ അടുക്കൽ അയച്ചു: നീ നമ്മുടെ ദൈവമായ യഹോവയോടു ഞങ്ങൾക്കുവേണ്ടി പക്ഷവാദം കഴിക്കേണം എന്നു പറയിച്ചു.3TSKCOMSidekkeeyaaraajaavu shelemyaavinre makanaaya yehookhalineyum mayaseyaavinre makanaaya sephanyaapurohithaneyum yiremyaapravaachakanre atukkal ayachu: nee nammute daivamaaya yahovayotu njangalkkuventi pakshavaadam kazhikkenam ennu parayichu.3TSKCOMसिदकिय्याह राजा ने शेलेम्याह के पुत्र यहूकल ओर मासेयाह के पुत्र समन्याह याजक को यिर्मयाह भविष्यद्वक्ता के पास यह कहला भेजा, कि, हमारे निमित्त हमारे परमेश्वर यहोवा से प्रार्यना कर।4TSKCOMNow Jeremiah came in and went out among the people: for they had not put him into prison.4TSKCOMയിരെമ്യാവിന്നോ ജനത്തിന്റെ ഇടയിൽ വരത്തുപോകൂണ്ടായിരുന്നു; അവനെ തടവിലാക്കിയിരുന്നില്ല.4TSKCOMYiremyaavinno janathinte itayil varathupokoondaayirunnu; avane thatavilaakkiyirunnilla.4TSKCOMउस समय यिर्मयाह बन्दीगृह में न डाला गया या, ओर लोगोंके बीच आया जाया करता या।5TSKCOMThen Pharaoh’s army was come forth out of Egypt: and when the Chaldeans that besieged Jerusalem heard tidings of them, they departed from Jerusalem.5TSKCOMഫറവോന്റെ സൈന്യം മിസ്രയീമിൽനിന്നു പുറപ്പെട്ടു എന്ന വർത്തമാനം യെരൂശലേമിനെ നിരോധിച്ചുപാർത്ത കല്ദയർ കേട്ടപ്പോൾ അവർ യെരൂശലേമിനെ വിട്ടുപോയി.5TSKCOMPharavonre sainyam misrayeemilninnu purappettu enna varthamaanam yerooshalemine nirodhichupaartha kaldayar kettappol avar yerooshalemine vittupoyi.5TSKCOMउस समय फिरौन की सेना चढ़ाई के लिथे मिस्र से निकली; तब कसदी जो यरूशलेम को घेरे हुए थे, उसका समाचार सुनकर यरूश्लेम के पास से चले गए।6TSKCOMThen came the word of the LORD unto the prophet Jeremiah, saying,6TSKCOMഅന്നു യിരെമ്യാപ്രവാചകന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:6TSKCOMAnnu yiremyaapravaachakannu yahovayute arulappaatundaayathenthennaal:6TSKCOMतब यहोवा का यह वचन यिर्मयाह भविष्यद्वक्ता के पास पहुंचा,7TSKCOMThus saith the LORD, the God of Israel; Thus shall ye say to the king of Judah, that sent you unto me to enquire of me; Behold, Pharaoh’s army, which is come forth to help you, shall return to Egypt into their own land.7TSKCOMയിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അരുളപ്പാടു ചോദിപ്പാൻ നിങ്ങളെ എന്റെ അടുക്കൽ അയച്ച യെഹൂദാരാജാവിനോടു നിങ്ങൾ പറയേണ്ടതു: നിങ്ങൾക്കു സഹായത്തിന്നായി പുറപ്പെട്ടിരിക്കുന്ന ഫറവോന്റെ സൈന്യം തങ്ങളുടെ ദേശമായ മിസ്രയീമിലേക്കു മടങ്ങിപ്പോകും.7TSKCOMYisraayelinre daivamaaya yahova iprakaaram arulicheyyunnu: arulappaatu chodippaan ningale enre atukkal ayacha yehoodaaraajaavinotu ningal parayendathu: ningalkku sahaayathinnaayi purappettirikkunna pharavonre sainyam thangalute deshamaaya misrayeemilekku matangippokum.7TSKCOMइस्राएल का परमेश्वर यहोवा योंकहता है, यहुदा के जिस राजा ने तुम को प्रार्यना करने के लिथे मेरे पास भेजा है, उस से योंकहो, कि देख, फिरौन की जो सेना तुम्हारी सहाथता के लिथे निकली है वह अपके देश मिस्र में लौट जाएगी।8TSKCOMAnd the Chaldeans shall come again, and fight against this city, and take it, and burn it with fire.8TSKCOMകല്ദയരോ മടങ്ങിവന്നു ഈ നഗരത്തോടു യുദ്ധം ചെയ്തു അതിനെ പിടിച്ചു തീ വെച്ചു ചുട്ടുകളയും.8TSKCOMKaldayaro matangivannu ee nagarathotu yudham cheythu athine pitichu thee vechu chuttukalayum.8TSKCOMऔर कसदी फिर वापिस आकर इस नगर से लड़ेंगे; वे इसको ले लेंगे और फूंक देंगे।9TSKCOMThus saith the LORD; Deceive not yourselves, saying, The Chaldeans shall surely depart from us: for they shall not depart.9TSKCOMയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: കല്ദയർ നിശ്ചയമായിട്ടു നമ്മെ വിട്ടുപോകും എന്നു പറഞ്ഞു നിങ്ങളെത്തന്നേ വിഞ്ചിക്കരുതു; അവർ വിട്ടുപോകയില്ല.9TSKCOMYahova iprakaaram arulicheyyunnu: kaldayar nishchayamaayittu namme vittupokum ennu paranjnju ningalethanne vinjchikkaruthu; avar vittupokayilla.9TSKCOMयहोवा योंकहता है, यह कहकर तुम अपके अपके मन में धोखा न खाओ कि कसदी हमारे पास से निश्चय चले गए हैं; क्योंकि वे नहीं चले गए।10TSKCOMFor though ye had smitten the whole army of the Chaldeans that fight against you, and there remained but wounded men among them, yet should they rise up every man in his tent, and burn this city with fire.10TSKCOMനിങ്ങളോടു യുദ്ധംചെയ്യുന്ന കല്ദയരുടെ സർവ്വ സൈന്യത്തേയും നിങ്ങൾ തോല്പിച്ചിട്ടു, മുറിവേറ്റ ചിലർ മാത്രം ശേഷിച്ചിരുന്നാലും അവർ ഓരോരുത്തൻ താന്താന്റെ കൂടാരത്തിൽ നിന്നു എഴുന്നേറ്റുവന്നു ഈ നഗരത്തെ തീവെച്ചു ചുട്ടുകളയും.10TSKCOMNingalotu yudhamcheyyunna kaldayarute sarvva sainyatheyum ningal tholpichittu, muriverra chilar maathram sheshichirunnaalum avar ororuthan thaanthaanre kootaarathil ninnu ezhunnerruvannu ee nagarathe theevechu chuttukalayum.10TSKCOMक्योंकि यदि तुम ने कसदियोंकी सारी सेना को जो तुम से लड़ती है, ऐसा मार भी लिया होता कि उन में से केवल घायल लोग रह जाते, तौभी वे अपके अपके तम्बू में से उठकर इस नगर को फूंक देते।11TSKCOMAnd it came to pass, that when the army of the Chaldeans was broken up from Jerusalem for fear of Pharaoh’s army,11TSKCOMഫറവോന്റെ സൈന്യംനിമിത്തം കല്ദയരുടെ സൈന്യം യെരൂശലേമിനെ വിട്ടുപോയപ്പോൾ11TSKCOMPharavonre sainyamnimitham kaldayarute sainyam yerooshalemine vittupoyappol11TSKCOMजब कसदियोंकी सेना फिरौन की सेना के डर के मारे यरूशलेम के पास से कूच कर गई,12TSKCOMThen Jeremiah went forth out of Jerusalem to go into the land of Benjamin, to separate himself thence in the midst of the people.12TSKCOMയിരെമ്യാവു ബെന്യാമീൻദേശത്തു ചെന്നു സ്വജനത്തിന്റെ ഇടയിൽ തന്റെ ഓഹരി വാങ്ങുവാൻ യെരൂശലേമിൽനിന്നു പുറപ്പെട്ടു.12TSKCOMYiremyaavu benyaameendeshathu chennu svajanathinte itayil thanre ohari vaanguvaan yerooshalemilninnu purappettu.12TSKCOMतब यिर्मयाह यरूशलेम से निकलकर बिन्यामीन के देश की ओर इसलिथे जा निकला कि वहां से और लोगोंके संग अपना अंश ले।13TSKCOMAnd when he was in the gate of Benjamin, a captain of the ward was there, whose name was Irijah, the son of Shelemiah, the son of Hananiah; and he took Jeremiah the prophet, saying, Thou fallest away to the Chaldeans.13TSKCOMഅവൻ ബെന്യാമീൻ വാതിൽക്കൽ എത്തിയപ്പോൾ, അവിടത്തെ കാവൽക്കാരുടെ അധിപതിയായി ഹനന്യാവിന്റെ മകനായ ശെലെമ്യാവിന്റെ മകൻ യിരീയാവു എന്നു പേരുള്ളവൻ യിരെമ്യാപ്രവാചകനെ പിടിച്ചു: നീ കല്ദയരുടെ പക്ഷം ചേരുവാൻ പോകുന്നു എന്നു പറഞ്ഞു.13TSKCOMAvan benyaameen vaathilkkal ethiyappol, avitathe kaavalkkaarute adhipathiyaayi hananyaavinre makanaaya shelemyaavinre makan yireeyaavu ennu perullavan yiremyaapravaachakane pitichu: nee kaldayarute paksham cheruvaan pokunnu ennu paranjnju.13TSKCOMजब वह बिन्यामीन के फाटक में पहुंचा, तब यिरिय्याह नामक पहरुओं का एक सरदार वहां या जो शेलेम्याह का पुत्र और हनन्याह का पोता या, और उस ने यिर्मयाह भविष्यद्वक्ता को यह कहकर पकड़ लिया, तू कसदियोंके पास भागा जाता है।14TSKCOMThen said Jeremiah, It is false; I fall not away to the Chaldeans. But he hearkened not to him: so Irijah took Jeremiah, and brought him to the princes.14TSKCOMഅതിന്നു യിരെമ്യാവു: അതു നേരല്ല, ഞാൻ കല്ദയരുടെ പക്ഷം ചേരുവാനല്ല പോകുന്നതു എന്നു പറഞ്ഞു; യിരീയാവു അതു കൂട്ടാക്കാതെ യിരെമ്യാവെ പിടിച്ചു പ്രഭുക്കന്മാരുടെ അടുക്കൽ കൊണ്ടുചെന്നു.14TSKCOMAthinnu yiremyaavu: athu neralla, njaan kaldayarute paksham cheruvaanalla pokunnathu ennu paranjnju; yireeyaavu athu koottaakkaathe yiremyaave pitichu prabhukkanmaarute atukkal kontuchennu.14TSKCOMतब निर्मयाह ने कहा, यह फूठ है; मैं कसदियोंके पास नहीं भागा जाता हूँ। परन्तु यिरिय्याह ने उसकी एक न मुनी, सो वह उसे पकड़कर हाकिमोंके पास ले गया।15TSKCOMWherefore the princes were wroth with Jeremiah, and smote him, and put him in prison in the house of Jonathan the scribe: for they had made that the prison.15TSKCOMപ്രഭുക്കന്മാർ യിരെമ്യാവോടു കോപിച്ചു അവനെ അടിച്ചു രായസക്കാരനായ യോനാഥാന്റെ വീട്ടിൽ തടവിൽ വെച്ചു; അതിനെ അവർ കാരാഗൃഹമാക്കിയിരുന്നു.15TSKCOMPrabhukkanmaar yiremyaavotu kopichu avane atichu raayasakkaaranaaya yonaathaanre veettil thatavil vechu; athine avar kaaraagrihamaakkiyirunnu.15TSKCOMतब हाकिमोंने यिर्मयाह से क्रोधित होकर उसे पिटवाया, और योनातान प्रधान के घर में बन्दी बनाकर डलवा दिया; क्योंकि उन्होंने उसको साधारण बन्दीगृह बना दिया या।16TSKCOMWhen Jeremiah was entered into the dungeon, and into the cabins, and Jeremiah had remained there many days;16TSKCOMഅങ്ങനെ യിരെമ്യാവു കുണ്ടറയിലെ നിലവറകളിൽ ആയി അവിടെ ഏറെനാൾ പാർക്കേണ്ടിവന്നു.16TSKCOMAngane yiremyaavu kundarayile nilavarakalil aayi avite erenaal paarkkentivannu.16TSKCOMयिर्मयाह उस तलघर में जिस में कई एक कोठरियां यीं, रहने लगा।17TSKCOMThen Zedekiah the king sent, and took him out: and the king asked him secretly in his house, and said, Is there any word from the LORD? And Jeremiah said, There is: for, said he, thou shalt be delivered into the hand of the king of Babylon.17TSKCOMഅനന്തരം സിദെക്കീയാരാജാവു ആളയച്ചു അവനെ വരുത്തി: യഹോവയിങ്കൽനിന്നു വല്ല അരുളപ്പാടും ഉണ്ടോ എന്നു രാജാവു അരമനയിൽവെച്ചു അവനോടു രഹസ്യമായി ചോദിച്ചു; അതിന്നു യിരെമ്യാവു: ഉണ്ടു; നീ ബാബേൽരാജാവിന്റെ കയ്യിൽ ഏല്പിക്കപ്പെടും എന്നു പറഞ്ഞു.17TSKCOMAnantharam sidekkeeyaaraajaavu aalayachu avane varuthi: yahovayingkalninnu valla arulappaatum unto ennu raajaavu aramanayilvechu avanotu rahasyamaayi chodichu; athinnu yiremyaavu: untu; nee baabelraajaavinre kayyil elpikkappetum ennu paranjnju.17TSKCOMउसके बहुत दिन बीतने पर सिदकिय्याह राजा ने उसको बुलवा भेजा, और अपके भवन में उस से छिपकर यह प्रश्न किया, क्या यहोवा की ओर से कोई वचन पइुंचा है? यिर्मयाह ने कहा, हां, पहुंचा है। वह यह है, कि तू बाबुल के राजा के वश में कर दिया जाएगा।18TSKCOMMoreover Jeremiah said unto king Zedekiah, What have I offended against thee, or against thy servants, or against this people, that ye have put me in prison?18TSKCOMപിന്നെ യിരെമ്യാവു സിദെക്കീയാരാജാവിനോടു പറഞ്ഞതു: നിങ്ങൾ എന്നെ കാരാഗൃഹത്തിൽ ആക്കുവാൻ തക്കവണ്ണം ഞാൻ നിന്നോടോ നിന്റെ ഭൃത്യന്മാരോടോ ഈ ജനത്തോടോ എന്തു കുറ്റം ചെയ്തു.18TSKCOMPinne yiremyaavu sidekkeeyaaraajaavinotu paranjnjathu: ningal enne kaaraagrihathil aakkuvaan thakkavannam njaan ninnoto ninre bhrithyanmaaroto ee janathoto enthu kurram cheythu.18TSKCOMफिर यिर्मयाह ने सिदकिय्याह राजा से कहा, मैं ने तेरा, तेरे कर्मचारियोंका, व तेरी प्रजा का क्या अपराध किया है, कि तुम लोगोंने मुझ को बन्दीगृह में डलवाया है?19TSKCOMWhere are now your prophets which prophesied unto you, saying, The king of Babylon shall not come against you, nor against this land?19TSKCOMബാബേൽരാജാവു നിങ്ങളുടെ നേരെയും ഈ ദേശത്തിന്റെ നേരെയും വരികയില്ല എന്നു നിങ്ങളോടു പ്രവചിച്ച നിങ്ങളുടെ പ്രവാചകന്മാർ ഇപ്പോൾ എവിടെ?19TSKCOMBaabelraajaavu ningalute nereyum ee deshathinte nereyum varikayilla ennu ningalotu pravachicha ningalute pravaachakanmaar ippol evite?19TSKCOMतुम्हारे जो भविष्यद्वक्ता तुम से भविष्यद्वाणी करके कहा करते थे कि बाबुल का राजा तुम पर और इस देश पर चढ़ाई नहीं करेगा, वे अब कहां है?20TSKCOMTherefore hear now, I pray thee, O my lord the king: let my supplication, I pray thee, be accepted before thee; that thou cause me not to return to the house of Jonathan the scribe, lest I die there.20TSKCOMആകയാൽ യജമാനനായ രാജാവേ, കേൾക്കേണമേ! എന്റെ അപേക്ഷ തിരുമനസ്സുകൊണ്ടു കൈക്കൊള്ളേണമേ! ഞാൻ രായസക്കാരനായ യോനാഥാന്റെ വീട്ടിൽ കിടന്നു മരിക്കാതെയിരിക്കേണ്ടതിന്നു എന്നെ വീണ്ടും അവിടെ അയക്കരുതേ.20TSKCOMAakayaal yajamaananaaya raajaave, kelkkename! enre apeksha thirumanassukontu kaikkollename! njaan raayasakkaaranaaya yonaathaanre veettil kitannu marikkaatheyirikkendathinnu enne veentum avite ayakkaruthe.20TSKCOMअब, हे मेरे पुभु, हे राजा, मेरी प्रार्यना ग्रहण कर कि मुझे योनातान प्रधान के घर में फिर न भेज, नहीं तो मैं वहां मर जाऊंगा।21TSKCOMThen Zedekiah the king commanded that they should commit Jeremiah into the court of the prison, and that they should give him daily a piece of bread out of the bakers street, until all the bread in the city were spent. Thus Jeremiah remained in the court of the prison.21TSKCOMഅപ്പോൾ സിദെക്കീയാരാജാവു: യിരെമ്യാവെ കാവൽപുരമുറ്റത്തു ഏല്പിപ്പാനും നഗരത്തിൽ ആഹാരം തീരെ ഇല്ലാതാകുംവരെ അപ്പക്കാരുടെ തെരുവിൽനിന്നു ദിവസം പ്രതി ഒരു അപ്പം അവന്നു കൊടുപ്പാനും കല്പിച്ചു. അങ്ങനെ യിരെമ്യാവു കാവൽപുരമുറ്റത്തു പാർത്തു.21TSKCOMAppol sidekkeeyaaraajaavu: yiremyaave kaavalpuramurrathu elpippaanum nagarathil aahaaram theere illaathaakumvare appakkaarute theruvilninnu divasam prathi oru appam avannu kotuppaanum kalpichu. angane yiremyaavu kaavalpuramurrathu paarthu.21TSKCOMतब सिदकिय्याह राजा की आज्ञा से यिर्मयाह पहरे के आंगन में रखा गया, और जब तक नगर की सब रोटी न चुक गई, तब तक उसको रोटीवालोंकी दूकान में से प्रतिदिन एक रोटी दी जाती यी। ओर यिर्मयाह पहरे के आंगन में रहने लगा।