1TSKCOMAnd it came to pass in the fourth year of Jehoiakim the son of Josiah king of Judah, that this word came unto Jeremiah from the LORD, saying,1TSKCOMയോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ നാലാം ആണ്ടിൽ യഹോവയിങ്കൽനിന്നു യിരെമ്യാവിന്നുണ്ടായ അരുളപ്പാടാവിതു:1TSKCOMYosheeyaavinre makanaayi yehoodaaraajaavaaya yehoyaakkeeminre naalaam aantil yahovayingkalninnu yiremyaavinnundaaya arulappaataavithu:1TSKCOMफिर योशिय्याह के पुत्र यहूदा के राजा यहोयाकीम के राज्य के चौथे बरस में यहोवा की ओर से यह वचन यिर्मयाह के पास पहुंचा,2TSKCOMTake thee a roll of a book, and write therein all the words that I have spoken unto thee against Israel, and against Judah, and against all the nations, from the day I spake unto thee, from the days of Josiah, even into this day.2TSKCOMനീ ഒരു പുസ്തകച്ചുരുൾ മേടിച്ചു, ഞാൻ യോശീയാവിന്റെ കാലത്തു നിന്നോടു സംസാരിച്ചുതുടങ്ങിയ നാൾമുതൽ ഇന്നുവരെയും യിസ്രായേലിനെയും യെഹൂദയെയും സകലജാതികളെയുംകുറിച്ചു ഞാൻ നിന്നോടു അരുളിച്ചെയ്ത വചനങ്ങളൊക്കെയും അതിൽ എഴുതുക.2TSKCOMNee oru pusthakachurul metichu, njaan yosheeyaavinre kaalathu ninnotu samsaarichuthutangiya naalmuthal innuvareyum yisraayelineyum yehoodayeyum sakalajaathikaleyumkurichu njaan ninnotu arulicheytha vachanangalokkeyum athil ezhuthuka.2TSKCOMएक पुस्तक लेकर जितने वचन मैं ने तुझ से योशिय्याह के दिनोंसे लेकर अर्यात् जब मैं तुझ से बातें करने लगा उस समय से आज के दिन तक इस्राएल और यहूदा और सब जातियोंके विषय में कहे हैं, सब को उस में लिख।3TSKCOMIt may be that the house of Judah will hear all the evil which I purpose to do unto them; that they may return every man from his evil way; that I may forgive their iniquity and their sin.3TSKCOMപക്ഷേ യെഹൂദാഗൃഹം ഞാൻ അവർക്കു വരുത്തുവാൻ വിചാരിക്കുന്ന സകല അനർത്ഥത്തെയും കുറിച്ചു കേട്ടിട്ടു ഓരോരുത്തൻ താന്താന്റെ ദുർമ്മാർഗ്ഗം വിട്ടുതിരിവാനും ഞാൻ അവരുടെ അകൃത്യവും പാപവും ക്ഷമിപ്പാനും ഇടവരും.3TSKCOMPakshe yehoodaagriham njaan avarkku varuthuvaan vichaarikkunna sakala anarthatheyum kurichu kettittu ororuthan thaanthaanre durmmaarggam vittuthirivaanum njaan avarute akrithyavum paapavum kshamippaanum itavarum.3TSKCOMक्या जाने यहूदा का घराना उस सारी विपत्ति का समाचार सुनकर जो मैं उन पर डालने की कल्पना कर रहा हूँ अपक्की बुरी चाल से फिरे और मैं उनके अधर्म और पाप को झमा करूं।4TSKCOMThen Jeremiah called Baruch the son of Neriah: and Baruch wrote from the mouth of Jeremiah all the words of the LORD, which he had spoken unto him, upon a roll of a book.4TSKCOMഅങ്ങനെ യിരെമ്യാവു നേർയ്യാവിന്റെ മകനായ ബാരൂക്കിനെ വിളിച്ചു; യഹോവ യിരെമ്യാവോടു അരുളിച്ചെയ്ത സകലവചനങ്ങളെയും അവന്റെ വാമൊഴിപ്രകാരം ബാരൂക്ക് ഒരു പുസ്തകച്ചുരുളിൽ എഴുതി.4TSKCOMAngane yiremyaavu neryyaavinre makanaaya baarookkine vilichu; yahova yiremyaavotu arulicheytha sakalavachanangaleyum avanre vaamozhiprakaaram baarookk oru pusthakachurulil ezhuthi.4TSKCOMतो यिर्मयाह ने नेरिय्याह के पुत्र बारूक को बुलाया, और बारूक ने यहोवा के सब वचन जो उस ने यिर्मयाह से कहे थे, उसके मुख से सुनकर पुस्तक में लिख दिए।5TSKCOMAnd Jeremiah commanded Baruch, saying, I am shut up; I cannot go into the house of the LORD:5TSKCOMയിരെമ്യാവു ബാരൂക്കിനോടു കല്പിച്ചതു: ഞാൻ അടെക്കപ്പെട്ടിരിക്കുന്നു; എനിക്കു യഹോവയുടെ ആലയത്തിൽ പോകുവാൻ കഴിവില്ല.5TSKCOMYiremyaavu baarookkinotu kalpichathu: njaan atekkappettirikkunnu; enikku yahovayute aalayathil pokuvaan kazhivilla.5TSKCOMफिर यिर्मयाह ने बारूक को आज्ञा दी और कहा, मैं तो बन्धा हुआ हूँ, मैं यहोवा के भवन में नहीं जा सकता।6TSKCOMTherefore go thou, and read in the roll, which thou hast written from my mouth, the words of the LORD in the ears of the people in the LORD’S house upon the fasting day: and also thou shalt read them in the ears of all Judah that come out of their cities.6TSKCOMആകയാൽ നീ ചെന്നു എന്റെ വാമൊഴികേട്ടു എഴുതിയ ചുരുളിൽനിന്നു യഹോവയുടെ വചനങ്ങളെ യഹോവയുടെ ആലയത്തിൽ ഉപവാസദിവസത്തിൽ തന്നേ ജനം കേൾക്കെ വായിക്ക; അതതു പട്ടണങ്ങളിൽനിന്നു വരുന്ന എല്ലായെഹൂദയും കേൾക്കെ നീ അതു വായിക്കേണം.6TSKCOMAakayaal nee chennu enre vaamozhikettu ezhuthiya churulilninnu yahovayute vachanangale yahovayute aalayathil upavaasadivasathil thanne janam kelkke vaayikka; athathu pattanangalilninnu varunna ellaayehoodayum kelkke nee athu vaayikkenam.6TSKCOMसो तु उपवास के दिन यहोवा के भवन में जाकर उसके जो वचन तू ने मुझ से सुनकर लिखे हैं, पुस्तक में से लोगोंको पढ़कर सुनाना, और जितने यहूदी लोग अपके अपके नगरोंसे आएंगे, उनको भी पढ़कर सुनाना।7TSKCOMIt may be they will present their supplication before the LORD, and will return every one from his evil way: for great is the anger and the fury that the LORD hath pronounced against this people.7TSKCOMപക്ഷെ അവർ യഹോവയുടെ മുമ്പിൽ വീണു അപേക്ഷിച്ചുകൊണ്ടു ഓരോരുത്തൻ താന്താന്റെ ദുർമ്മാർഗ്ഗം വിട്ടുതിരിയും; യഹോവ ഈ ജനത്തിന്നു വിധിച്ചിരിക്കുന്ന കോപവും ക്രോധവും വലിയതല്ലോ.7TSKCOMPakshe avar yahovayute mumpil veenu apekshichukontu ororuthan thaanthaanre durmmaarggam vittuthiriyum; yahova ee janathinnu vidhichirikkunna kopavum krodhavum valiyathallo.7TSKCOMक्या जाने वे यहोवा से गिड़गिड़ाकर प्रार्यना करें और अपक्की अपक्की बुरी चाल से फिरें; क्योंकि जो क्रोध और जलजलाहट यहोवा ने अपक्की इस प्रजा पर भड़काने को कहा है, वह बड़ी है।8TSKCOMAnd Baruch the son of Neriah did according to all that Jeremiah the prophet commanded him, reading in the book the words of the LORD in the LORD’S house.8TSKCOMയിരെമ്യാപ്രവാചകൻ തന്നോടു കല്പിച്ചതുപോലെയൊക്കെയും നേർയ്യാവിന്റെ മകനായ ബാരൂക്ക് ചെയ്തു, യഹോവയുടെ ആലയത്തിൽ ആ പുസ്തകത്തിൽനിന്നു യഹോവയുടെ വചനങ്ങളെ വായിച്ചു കേൾപ്പിച്ചു.8TSKCOMYiremyaapravaachakan thannotu kalpichathupoleyokkeyum neryyaavinre makanaaya baarookk cheythu, yahovayute aalayathil aa pusthakathilninnu yahovayute vachanangale vaayichu kelppichu.8TSKCOMयिर्मयाह भविष्यद्वक्ता की इस आज्ञा के अनुसार नेरिय्याह के पुत्र बारूक ने, यहोवा के भवन में उस पुस्तक में से उसके वचन पढ़कर सुनाए।9TSKCOMAnd it came to pass in the fifth year of Jehoiakim the son of Josiah king of Judah, in the ninth month, that they proclaimed a fast before the LORD to all the people in Jerusalem, and to all the people that came from the cities of Judah unto Jerusalem.9TSKCOMയോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ അഞ്ചാം ആണ്ടിൽ, ഒമ്പതാം മാസത്തിൽ, അവർ യെരൂശലേമിലെ സകല ജനത്തിന്നും യെഹൂദാപട്ടണങ്ങളിൽനിന്നു യെരൂശലേമിൽ വന്ന സകലജനത്തിന്നും യഹോവയുടെ മുമ്പാകെ ഒരു ഉപവാസം പ്രസിദ്ധമാക്കി,9TSKCOMYosheeyaavinre makanaayi yehoodaaraajaavaaya yehoyaakkeeminre anjchaam aantil, ompathaam maasathil, avar yerooshalemile sakala janathinnum yehoodaapattanangalilninnu yerooshalemil vanna sakalajanathinnum yahovayute mumpaake oru upavaasam prasidhamaakki,9TSKCOMऔर योशिय्याह के पुत्र यहूदा के राजा यहोयाकीम के राज्य के पांचवें बरस के नौवें महीने में यरूशलेम में जितने लोग थे, और यहूदा के नगरोंसे जितने लोग यरूशलेम में आए थे, उन्होंने यहोवा के साम्हने उपवास करने का प्रचार किया।10TSKCOMThen read Baruch in the book the words of Jeremiah in the house of the LORD, in the chamber of Gemariah the son of Shaphan the scribe, in the higher court, at the entry of the new gate of the LORD’S house, in the ears of all the people.10TSKCOMഅപ്പോൾ ബാരൂക്ക് യഹോവയുടെ ആലയത്തിൽ, യഹോവയുടെ ആലയത്തിന്റെ പുതിയവാതിലിന്റെ പ്രവേശനത്തിങ്കൽ, മേലത്തെ മുറ്റത്തു, ശാഫാന്റെ മകനായ ഗെമർയ്യാരായസക്കാരന്റെ മുറിയിൽവെച്ചു ആ പുസ്തകത്തിൽനിന്നു യിരെമ്യാവിന്റെ വചനങ്ങളെ സകലജനത്തെയും വായിച്ചു കേൾപ്പിച്ചു.10TSKCOMAppol baarookk yahovayute aalayathil, yahovayute aalayathinte puthiyavaathilinre praveshanathingkal, melathe murrathu, shaaphaanre makanaaya gemaryyaaraayasakkaaranre muriyilvechu aa pusthakathilninnu yiremyaavinre vachanangale sakalajanatheyum vaayichu kelppichu.10TSKCOMतब बारूक ने यहोवा के भवन में सब लोगोंको शापान के पुत्र गमर्याह जो प्रधान या, उसकी कोठरी में जो ऊपर के आंगन में यहोवा के भवन के नथे फाटक के पास यी, यिर्मयाह के सब वचन पुस्तक में से पढ़ सुनाए।11TSKCOMWhen Michaiah the son of Gemariah, the son of Shaphan, had heard out of the book all the words of the LORD,11TSKCOMശാഫാന്റെ മകനായ ഗെമർയ്യാവിന്റെ മകൻ മീഖായാവു യഹോവയുടെ വചനങ്ങളൊക്കെയും പുസ്തകത്തിൽനിന്നു വായിച്ചു കേട്ടപ്പോൾ11TSKCOMShaaphaanre makanaaya gemaryyaavinre makan meekhaayaavu yahovayute vachanangalokkeyum pusthakathilninnu vaayichu kettappol11TSKCOMतब शापान के पुत्र गमर्याह के बेटे मीकायाह ने यहोवा के सारे वचन पुस्तक में से सुने।12TSKCOMThen he went down into the king’s house, into the scribe’s chamber: and, lo, all the princes sat there, even Elishama the scribe, and Delaiah the son of Shemaiah, and Elnathan the son of Achbor, and Gemariah the son of Shaphan, and Zedekiah the son of Hananiah, and all the princes.12TSKCOMഅവൻ രാജഗൃഹത്തിൽ രായസക്കാരന്റെ മുറിയിൽ ചെന്നു; അവിടെ സകലപ്രഭുക്കന്മാരും ഇരുന്നിരുന്നു; രായസക്കാരൻ എലീശാമായും ശെമയ്യാവിന്റെ മകൻ ദെലായാവും അഖ്ബോരിന്റെ മകൻ എൽനാഥാനും ശാഫാന്റെ മകൻ ഗെമർയ്യാവും ഹനന്യാവിന്റെ മകൻ സിദെക്കീയാവും ശേഷം പ്രഭുക്കന്മാരും തന്നേ.12TSKCOMAvan raajagrihathil raayasakkaaranre muriyil chennu; avite sakalaprabhukkanmaarum irunnirunnu; raayasakkaaran eleeshaamaayum shemayyaavinre makan delaayaavum akhborinre makan elnaathaanum shaaphaanre makan gemaryyaavum hananyaavinre makan sidekkeeyaavum shesham prabhukkanmaarum thanne.12TSKCOMऔर वह राजभवन के प्रधान की कोठरी में उतर गया, और क्या देखा कि वहां एलीशमा प्रधान और शमायाह का पुत्र दलायाह और अबबोर का पुत्र एलनातान और शापान का पुत्र गमर्याह और हनन्याह का पुत्र सिदकिय्याह और सब हाकिम बैठे हुए हैं।13TSKCOMThen Michaiah declared unto them all the words that he had heard, when Baruch read the book in the ears of the people.13TSKCOMബാരൂക്ക് ജനത്തെ പുസ്തകം വായിച്ചു കേൾപ്പിച്ചപ്പോൾ, താൻ കേട്ടിരുന്ന വചനങ്ങളൊക്കെയും മീഖായാവു അവരോടു പ്രസ്താവിച്ചു.13TSKCOMBaarookk janathe pusthakam vaayichu kelppichappol, thaan kettirunna vachanangalokkeyum meekhaayaavu avarotu prasthaavichu.13TSKCOMऔर मीकायाह ने जितने वचन उस समय सुने, जब बारूक ने पुस्तक में से लोगोंको पढ़ सुनाए थे, वे सब वर्णन किए।14TSKCOMTherefore all the princes sent Jehudi the son of Nethaniah, the son of Shelemiah, the son of Cushi, unto Baruch, saying, Take in thine hand the roll wherein thou hast read in the ears of the people, and come. So Baruch the son of Neriah took the roll in his hand, and came unto them.14TSKCOMഅപ്പോൾ സകലപ്രഭുക്കന്മാരും കൂശിയുടെ മകനായ ശെലെമ്യാവിന്റെ മകനായ നഥന്യാവിന്റെ മകൻ യെഹൂദിയെ ബാരൂക്കിന്റെ അടുക്കൽ അയച്ചു: നീ ജനത്തെ വായിച്ചുകേൾപ്പിച്ച പുസ്തകച്ചുരുൾ എടുത്തുകൊണ്ടു വരിക എന്നു പറയിച്ചു; അങ്ങനെ നേർയ്യാവിന്റെ മകൻ ബാരൂക്ക് പുസ്തകച്ചുരുൾ എടുത്തുകൊണ്ടു അവരുടെ അടുക്കൽ വന്നു.14TSKCOMAppol sakalaprabhukkanmaarum kooshiyute makanaaya shelemyaavinre makanaaya nathanyaavinre makan yehoodiye baarookkinre atukkal ayachu: nee janathe vaayichukelppicha pusthakachurul etuthukontu varika ennu parayichu; angane neryyaavinre makan baarookk pusthakachurul etuthukontu avarute atukkal vannu.14TSKCOMउन्हें सुनकर सब हाकिमोंने यहूदी की जो नतन्याह का पुत्र ओर शेलेम्याह का पोता और कूशी का परपोता या, बारूक के पास यह कहने को भेजा, कि जिस पुस्तक में से तू ने सब लोगोंको पढ़ सुनाया हे, उसे अपके हाथ में लेता आ। सो नेरिय्याह का पुत्र बारूक वह पुस्तक हाथ में लिए हुए उनके पास आया।15TSKCOMAnd they said unto him, Sit down now, and read it in our ears. So Baruch read it in their ears.15TSKCOMഅവർ അവനോടു: ഇവിടെ ഇരുന്നു അതു വായിച്ചുകേൾപ്പിക്ക എന്നു പറഞ്ഞു; ബാരൂക്ക് വായിച്ചുകേൾപ്പിച്ചു.15TSKCOMAvar avanotu: ivite irunnu athu vaayichukelppikka ennu paranjnju; baarookk vaayichukelppichu.15TSKCOMतब उन्होंने उस से कहा, अब बैठ जा और हमें यह पढ़कर सुना। तब बारूक ने उनको पढ़कर सुना दिया।16TSKCOMNow it came to pass, when they had heard all the words, they were afraid both one and other, and said unto Baruch, We will surely tell the king of all these words.16TSKCOMആ വചനങ്ങളൊക്കെയും കേട്ടപ്പോൾ അവർ ഭയപ്പെട്ടു തമ്മിൽ തമ്മിൽ നോക്കി, ബാരൂക്കിനോടു: ഈ വചനങ്ങളൊക്കെയും ഞങ്ങൾ രാജാവിനെ അറിയിക്കും എന്നു പറഞ്ഞു.16TSKCOMAa vachanangalokkeyum kettappol avar bhayappettu thammil thammil nokki, baarookkinotu: ee vachanangalokkeyum njangal raajaavine ariyikkum ennu paranjnju.16TSKCOMजब वे उन सब वचनोंको सुन चुके, तब यरयराते हुए एक दूसरे को देखने लगे; और उन्होंने बारूक से कहा, हम निश्चय राजा से इन सब वचनोंका वर्णन करेंगे।17TSKCOMAnd they asked Baruch, saying, Tell us now, How didst thou write all these words at his mouth?17TSKCOMനീ ഈ വചനങ്ങളൊക്കെയും എങ്ങനെയാകുന്നു എഴുതിയതു? അവൻ പറഞ്ഞുതന്നിട്ടോ? ഞങ്ങളോടു പറക എന്നു അവർ ബാരൂക്കിനോടു ചോദിച്ചു.17TSKCOMNee ee vachanangalokkeyum enganeyaakunnu ezhuthiyathu? avan paranjnjuthannitto? njangalotu paraka ennu avar baarookkinotu chodichu.17TSKCOMफिर उन्होंने बारूक से कहा, हम से कह, क्या तू ने थे सब वचन उसके मुख से सुनकर लिखे?18TSKCOMThen Baruch answered them, He pronounced all these words unto me with his mouth, and I wrote them with ink in the book.18TSKCOMബാരൂക്ക് അവരോടു: അവൻ ഈ വചനങ്ങളൊക്കെയും പറഞ്ഞുതന്നു, ഞാൻ മഷികൊണ്ടു പുസ്തകത്തിൽ എഴുതി എന്നുത്തരം പറഞ്ഞു.18TSKCOMBaarookk avarotu: avan ee vachanangalokkeyum paranjnjuthannu, njaan mashikontu pusthakathil ezhuthi ennutharam paranjnju.18TSKCOMबारूक ने उन से कहा, वह थे सब वचन अपके मुख से मुझे सुनाता गया ओर मैं इन्हें पुस्तक में स्याही से लिखता गया।19TSKCOMThen said the princes unto Baruch, Go, hide thee, thou and Jeremiah; and let no man know where ye be.19TSKCOMഅപ്പോൾ പ്രഭുക്കന്മാർ ബാരൂക്കിനോടു: പോയി നീയും യിരെമ്യാവും കൂടെ ഒളിച്ചുകൊൾവിൻ; നിങ്ങൾ ഇന്നേടത്തു ഇരിക്കുന്നു എന്നു ആരും അറിയരുതു എന്നു പറഞ്ഞു.19TSKCOMAppol prabhukkanmaar baarookkinotu: poyi neeyum yiremyaavum koote olichukolvin; ningal innetathu irikkunnu ennu aarum ariyaruthu ennu paranjnju.19TSKCOMतब हाकिमोंने बारूक से कहा, जा, तू अपके आपको और यिर्मयाह को छिपा, और कोई न जानने पाए कि तुम कहां हो।20TSKCOMAnd they went in to the king into the court, but they laid up the roll in the chamber of Elishama the scribe, and told all the words in the ears of the king.20TSKCOMഅനന്തരം അവർ പുസ്തകച്ചുരുൾ രായസക്കാരനായ എലീശാമയുടെ മുറിയിൽ വെച്ചേച്ചു, അരമനയിൽ രാജാവിന്റെ അടുക്കൽ ചെന്നു ആ വചനങ്ങളൊക്കെയും രാജാവിനെ ബോധിപ്പിച്ചു.20TSKCOMAnantharam avar pusthakachurul raayasakkaaranaaya eleeshaamayute muriyil vechechu, aramanayil raajaavinre atukkal chennu aa vachanangalokkeyum raajaavine bodhippichu.20TSKCOMतब वे पुस्तक को एलीशमा प्रधान की कोठरी में रखकर राजा के पास आंगन में आए; और राजा को वे सब वचन कह सुनाए।21TSKCOMSo the king sent Jehudi to fetch the roll: and he took it out of Elishama the scribe’s chamber. And Jehudi read it in the ears of the king, and in the ears of all the princes which stood beside the king.21TSKCOMരാജാവു ചുരുൾ എടുത്തുകൊണ്ടു വരുവാൻ യെഹൂദിയെ അയച്ചു; അവൻ രായസക്കാരനായ എലീശാമയുടെ മുറിയിൽനിന്നു അതു എടുത്തു കൊണ്ടുവന്നു; യെഹൂദി അതു രാജാവിനെയും രാജാവിന്റെ ചുറ്റും നില്ക്കുന്ന സകലപ്രഭുക്കന്മാരെയും വായിച്ചു കേൾപ്പിച്ചു.21TSKCOMRaajaavu churul etuthukontu varuvaan yehoodiye ayachu; avan raayasakkaaranaaya eleeshaamayute muriyilninnu athu etuthu kontuvannu; yehoodi athu raajaavineyum raajaavinre churrum nilkkunna sakalaprabhukkanmaareyum vaayichu kelppichu.21TSKCOMतब राजा ने यहूदी को पुस्तक ले आने के लिथे भेजा, उस ने उसे एलीशामा प्रधान की कोठरी में से लेकर राजा को और जो हाकिम राजा के आस पास खड़े थे उनको भी पढ़ सुनाया।22TSKCOMNow the king sat in the winterhouse in the ninth month: and there was a fire on the hearth burning before him.22TSKCOMഅന്നു ഒമ്പതാം മാസത്തിൽ രാജാവു ഹേമന്തഗൃഹത്തിൽ ഇരിക്കയായിരുന്നു; അവന്റെ മുമ്പാകെ നെരിപ്പോട്ടിൽ തീ കത്തിക്കൊണ്ടിരുന്നു.22TSKCOMAnnu ompathaam maasathil raajaavu hemanthagrihathil irikkayaayirunnu; avanre mumpaake nerippottil thee kathikkontirunnu.22TSKCOMराजा शीतकाल के भवन में बैठा हुआ या, क्योंकि नौवां महीना या और उसके साम्हने अंगीठी जल रही यी।23TSKCOMAnd it came to pass, that when Jehudi had read three or four leaves, he cut it with the penknife, and cast it into the fire that was on the hearth, until all the roll was consumed in the fire that was on the hearth.23TSKCOMയെഹൂദി മൂന്നു നാലു ഭാഗം വായിച്ചശേഷം രാജാവു എഴുത്തുകാരന്റെ ഒരു കത്തികൊണ്ടു അതു കണ്ടിച്ചു ചുരുൾ മുഴുവനും നെരിപ്പോട്ടിലെ തീയിൽ വെന്തുപോകുംവരെ നെരിപ്പോട്ടിൽ ഇട്ടുകൊണ്ടിരുന്നു.23TSKCOMYehoodi moonnu naalu bhaagam vaayichashesham raajaavu ezhuthukaaranre oru kathikontu athu kantichu churul muzhuvanum nerippottile theeyil venthupokumvare nerippottil ittukontirunnu.23TSKCOMजब यहूदी तीन चार पृष्ठ पढ़ चुका, तब उस ने उसे चाकू से काटा और जो आग अंगीठी में यी उस में फेंक दिया; सो अंगीठी की आग में पूरी पूस्तक जलकर भस्म हो गई।24TSKCOMYet they were not afraid, nor rent their garments, neither the king, nor any of his servants that heard all these words.24TSKCOMരാജാവാകട്ടെ ആ വചനങ്ങളൊക്കെയും കേട്ട ഭൃത്യന്മാരിൽ ആരെങ്കിലുമാകട്ടെ ഭയപ്പെടുകയോ വസ്ത്രം കീറുകയോ ചെയ്തില്ല.24TSKCOMRaajaavaakatte aa vachanangalokkeyum ketta bhrithyanmaaril aarengkilumaakatte bhayappetukayo vasthram keerukayo cheythilla.24TSKCOMपरन्तु न कोई डरा और न किसी ने अपके कपके फाड़े, अर्यात् न तो राजा ने और न उसके कम्रचारियोंमें से किसी ने ऐसा किया, जिन्होंने वे सब वचन सुने थे।25TSKCOMNevertheless Elnathan and Delaiah and Gemariah had made intercession to the king that he would not burn the roll: but he would not hear them.25TSKCOMചുരുൾ ചുട്ടുകളയരുതേ എന്നു എൽനാഥാനും ദെലായാവും ശെമർയ്യാവും രാജാവിനോടു അപേക്ഷിച്ചു എങ്കിലും അവൻ അവരുടെ അപേക്ഷ കേട്ടില്ല.25TSKCOMChurul chuttukalayaruthe ennu elnaathaanum delaayaavum shemaryyaavum raajaavinotu apekshichu engkilum avan avarute apeksha kettilla.25TSKCOMएलनातान, और दलायाह, और गमर्याह ने तो राजा से बिनती भी की यी कि पुस्तक को न जलाए, परन्तु उस ने उनकी एक न सुनी।26TSKCOMBut the king commanded Jerahmeel the son of Hammelech, and Seraiah the son of Azriel, and Shelemiah the son of Abdeel, to take Baruch the scribe and Jeremiah the prophet: but the LORD hid them.26TSKCOMഅനന്തരം ബാരൂക്ക് എന്ന എഴുത്തുകാരനെയും യിരെമ്യാപ്രവാചകനെയും പിടിപ്പാൻ രാജാവു രാജകുമാരനായ യെരഹ്മെയേലിനോടും അസ്രീയേലിന്റെ മകനായ സെരായാവോടും അബ്ദേലിന്റെ മകനായ ശെലെമ്യാവോടും കല്പിച്ചു; എന്നാൽ യഹോവ അവരെ ഒളിപ്പിച്ചു;26TSKCOMAnantharam baarookk enna ezhuthukaaraneyum yiremyaapravaachakaneyum pitippaan raajaavu raajakumaaranaaya yerahmeyelinotum asreeyelinre makanaaya seraayaavotum abdelinre makanaaya shelemyaavotum kalpichu; ennaal yahova avare olippichu;26TSKCOMओर राजा ने राजपुत्र यरहमेल को और अज्रीएल के पुत्र सरायाह को और अब्देल के पुत्र शेलेम्याह को आज्ञा दी कि बारूक लेखक और यिर्मयाह भविष्यद्वक्ता को पकड़ लें, परन्तु यहोवा ने उनको छिपा रखा।27TSKCOMThen the word of the LORD came to Jeremiah, after that the king had burned the roll, and the words which Baruch wrote at the mouth of Jeremiah, saying,27TSKCOMചുരുളും ബാരൂക്ക് യിരെമ്യാവിന്റെ വാമൊഴിപ്രകാരം എഴുതിയിരുന്ന വചനങ്ങളും രാജാവു ചുട്ടുകളഞ്ഞശേഷം, യഹോവയുടെ അരുളപ്പാടു യിരെമ്യാവിന്നുണ്ടായതെന്തെന്നാൽ:27TSKCOMChurulum baarookk yiremyaavinre vaamozhiprakaaram ezhuthiyirunna vachanangalum raajaavu chuttukalanjnjashesham, yahovayute arulappaatu yiremyaavinnundaayathenthennaal:27TSKCOMजब राजा ने उन वचनोंकी पुस्तक को जो बारूक ने यिर्मयाह के मुख से सुन सुनकर लिखी यी, जला दिया, तब यहोवा का यह वचन यिर्मयाह के पास पहुंचा कि28TSKCOMTake thee again another roll, and write in it all the former words that were in the first roll, which Jehoiakim the king of Judah hath burned.28TSKCOMനീ മറ്റൊരു ചുരുൾ മേടിച്ചു യെഹൂദാരാജാവായ യെഹോയാക്കീം ചുട്ടുകളഞ്ഞ മുമ്പിലത്തെ ചുരുളിൽ ഉണ്ടായിരുന്ന വചനങ്ങളൊക്കെയും അതിൽ എഴുതുക.28TSKCOMNee marroru churul metichu yehoodaaraajaavaaya yehoyaakkeem chuttukalanjnja mumpilathe churulil undaayirunna vachanangalokkeyum athil ezhuthuka.28TSKCOMफिर एक और पुस्तक लेकर उस में यहूदा के राजा यहोयाकीम की जलाई हई पहिली पुस्तक के सब वचन लिख दे।29TSKCOMAnd thou shalt say to Jehoiakim the king of Judah, Thus saith the LORD; Thou hast burned this roll, saying, Why hast thou written therein, saying, The king of Babylon shall certainly come and destroy this land, and shall cause to cease from thence man and beast?29TSKCOMഎന്നാൽ യെഹൂദാരാജാവായ യെഹോയാക്കീമിനോടു നീ പറയേണ്ടതു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേൽരാജാവു വന്നു ഈ ദേശത്തെ നശിപ്പിച്ചു, മനുഷ്യനെയും മൃഗത്തെയും മുടിച്ചുകളയും എന്നു നീ അതിൽ എഴുതിയതു എന്തിനു എന്നു പറഞ്ഞു നീ ആ ചുരുൾ ചുട്ടുകളഞ്ഞുവല്ലോ.29TSKCOMEnnaal yehoodaaraajaavaaya yehoyaakkeeminotu nee parayendathu: yahova iprakaaram arulicheyyunnu: baabelraajaavu vannu ee deshathe nashippichu, manushyaneyum mrigatheyum mutichukalayum ennu nee athil ezhuthiyathu enthinu ennu paranjnju nee aa churul chuttukalanjnjuvallo.29TSKCOMऔर यहूदा के राजा यहोयाकीम के विषय में कह कि यहोवा योंकहता है, तू ने उस पुस्तक को यह कहकर जला दिया है कि तू ने उस में यह क्योंलिखा है कि बाबुल का राजा निश्चय आकर इस देश को नाश करेगा, और उस में न तो मनुष्य को छोड़ेगा और न पशु को।30TSKCOMTherefore thus saith the LORD of Jehoiakim king of Judah; He shall have none to sit upon the throne of David: and his dead body shall be cast out in the day to the heat, and in the night to the frost.30TSKCOMഅതുകൊണ്ടു യെഹൂദാരാജാവായ യെഹോയാക്കീമിനെക്കുറിച്ചു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവന്നു ദാവീദിന്റെ സിംഹാസനത്തിൽ ഇരിപ്പാൻ ഒരുത്തനും ഉണ്ടാകയില്ല; അവന്റെ ശവം പകൽ വെയിലും രാത്രിയിൽ മഞ്ഞു ഏല്പാൻ എറിഞ്ഞുകളയും.30TSKCOMAthukontu yehoodaaraajaavaaya yehoyaakkeeminekkurichu yahova iprakaaram arulicheyyunnu: avannu daaveedinre simhaasanathil irippaan oruthanum undaakayilla; avanre shavam pakal veyilum raathriyil manjnju elpaan erinjnjukalayum.30TSKCOMइसलिथे यहोवा यहूदा के राजा यहोयाकीम के विषय में योंकहता है, कि उसका कोई दाऊद की गद्दी पर विराजमान न रहेगा; और उसकी लोय ऐसी फेंक दी जाएगी कि दिन को धाम में ओर रात को पाले में पक्की रहेगी।31TSKCOMAnd I will punish him and his seed and his servants for their iniquity; and I will bring upon them, and upon the inhabitants of Jerusalem, and upon the men of Judah, all the evil that I have pronounced against them; but they hearkened not.31TSKCOMഞാൻ അവനെയും അവന്റെ സന്തതിയെയും ഭൃത്യന്മാരെയും അവരുടെ അകൃത്യംനിമിത്തം സന്ദർശിക്കും; അവർക്കും യെരൂശലേംനിവാസികൾക്കും യെഹൂദാപുരുഷന്മാർക്കും വരുത്തുമെന്നു ഞാൻ വിധിച്ചതും അവർ ശ്രദ്ധിക്കാത്തതുമായ അനർത്ഥമൊക്കെയും ഞാൻ അവർക്കു വരുത്തും.31TSKCOMNjaan avaneyum avanre santhathiyeyum bhrithyanmaareyum avarute akrithyamnimitham sandarshikkum; avarkkum yerooshalemnivaasikalkkum yehoodaapurushanmaarkkum varuthumennu njaan vidhichathum avar shradhikkaathathumaaya anarthamokkeyum njaan avarkku varuthum.31TSKCOMऔर मैं उसको और उसके वंश और कर्मचारियोंको उनके अधर्म का दण्ड दूंगा; और जितनी विपत्ति मैं ने उन पर और यरूशलेम के निवासियोंऔर यहूदा के सब लोगोंपर डालने को कहा है, और जिसको उन्होंने सच नहीं माना, उन सब को मैं उन पर डालूंगा।32TSKCOMThen took Jeremiah another roll, and gave it to Baruch the scribe, the son of Neriah; who wrote therein from the mouth of Jeremiah all the words of the book which Jehoiakim king of Judah had burned in the fire: and there were added besides unto them many like words.32TSKCOMഅങ്ങനെ യിരെമ്യാവു മറ്റൊരു ചുരുൾ എടുത്തു നേർയ്യാവിന്റെ മകൻ ബാരൂക്ക് എന്ന എഴുത്തുകാരന്റെ കയ്യിൽ കൊടുത്തു; അവൻ യെഹൂദാരാജാവായ യെഹോയാക്കീം തീയിൽ ഇട്ടു ചുട്ടുകളഞ്ഞ പുസ്തകത്തിലെ വചനങ്ങളൊക്കെയും യിരെമ്യാവിന്റെ വാമൊഴിപ്രകാരം അതിൽ എഴുതി; അതുപോലെയുള്ള ഏറിയ വചനങ്ങളും ചേർത്തെഴുതുവാൻ സംഗതിവന്നു.32TSKCOMAngane yiremyaavu marroru churul etuthu neryyaavinre makan baarookk enna ezhuthukaaranre kayyil kotuthu; avan yehoodaaraajaavaaya yehoyaakkeem theeyil ittu chuttukalanjnja pusthakathile vachanangalokkeyum yiremyaavinre vaamozhiprakaaram athil ezhuthi; athupoleyulla eriya vachanangalum cherthezhuthuvaan samgathivannu.32TSKCOMतब यिर्मयाह ने दूसरी पुस्तक लेकर नेरिय्याह के पुत्र बारूक लेखक को दी, और जो पुस्तक यहूदा के राजा यहोयाकीम ने आग में जला दी यी, उस में के सब वचनोंको बारूक ने यिर्मयाह के मुख से सुन सुनकर उस में लिख दिए; और उन वचनोंमें उनके समान और भी बहुत सी बातें बढ़ा दी गई।