Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThe word which came unto Jeremiah from the LORD in the days of Jehoiakim the son of Josiah king of Judah, saying,
1TSKCOMയോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ കാലത്തു യിരെമ്യാവിന്നു യഹോവയിങ്കൽനിന്നുണ്ടായ അരുളപ്പാടു എന്തെന്നാൽ:
1TSKCOMYosheeyaavinre makanaayi yehoodaaraajaavaaya yehoyaakkeeminre kaalathu yiremyaavinnu yahovayingkalninnundaaya arulappaatu enthennaal:
1TSKCOMयोशिय्याह के पुत्र यहूदा के राजा यहोयाकीम के राज्य में यहोवा की ओर से यह वचन यिर्मयाह के पास पहुँचा
2TSKCOMGo unto the house of the Rechabites, and speak unto them, and bring them into the house of the LORD, into one of the chambers, and give them wine to drink.
2TSKCOMനീ രേഖാബ്യഗൃഹത്തിന്റെ അടുക്കൽ ചെന്നു അവരോടു സംസാരിച്ചു അവരെ യഹോവയുടെ ആലയത്തിന്റെ ഒരു മുറിയിൽ കൊണ്ടുവന്നു അവർക്കു വീഞ്ഞുകുടിപ്പാൻ കൊടുക്ക.
2TSKCOMNee rekhaabyagrihathinte atukkal chennu avarotu samsaarichu avare yahovayute aalayathinte oru muriyil kontuvannu avarkku veenjnjukutippaan kotukka.
2TSKCOMरेकाबियोंके घराने के पास जाकर उन से बातें कर और उन्हें यहोवा के भवन की एक कोठरी में ले जाकर दाखमधु पिला।
3TSKCOMThen I took Jaazaniah the son of Jeremiah, the son of Habaziniah, and his brethren, and all his sons, and the whole house of the Rechabites;
3TSKCOMഅങ്ങനെ ഞാൻ ഹബസിന്യാവിന്റെ മകനായ യിരെമ്യാവിന്റെ മകൻ യയസന്യാവെയും അവന്റെ സഹോദരന്മാരെയും അവന്റെ സകലപുത്രന്മാരെയും രേഖാബ്യഗൃഹം മുഴുവനെയും കൂട്ടി
3TSKCOMAngane njaan habasinyaavinre makanaaya yiremyaavinre makan yayasanyaaveyum avanre sahodaranmaareyum avanre sakalaputhranmaareyum rekhaabyagriham muzhuvaneyum kootti
3TSKCOMतब मैं ने याजन्याह को जो हबस्सिन्याह का पोता और यिर्मयाह का पुत्र या, और उसके भाइयोंऔर सब पुत्रोंको, निदान रेकाबियोंके सारे घराने को साय लिया।
4TSKCOMAnd I brought them into the house of the LORD, into the chamber of the sons of Hanan, the son of Igdaliah, a man of God, which was by the chamber of the princes, which was above the chamber of Maaseiah the son of Shallum, the keeper of the door:
4TSKCOMയഹോവയുടെ ആലയത്തിൽ പ്രഭുക്കന്മാരുടെ മുറിക്കരികെ ശല്ലൂമിന്റെ മകനായ വാതിൽ കാവൽക്കാരൻ മയസേയാവിന്റെ മുറിക്കു മീതെ ഇഗ്ദല്യാവിന്റെ മകനും ദൈവപുരുഷനുമായ ഹാനാന്റെ പുത്രന്മാരുടെ മുറിയിൽ കൊണ്ടുവന്നു.
4TSKCOMYahovayute aalayathil prabhukkanmaarute murikkarike shalloominre makanaaya vaathil kaavalkkaaran mayaseyaavinre murikku meethe igdalyaavinre makanum daivapurushanumaaya haanaanre puthranmaarute muriyil kontuvannu.
4TSKCOMऔर मैं उनको परमेश्वर के भवन में, यिग्दल्याह के पुत्र हानान, जो परमेश्वर का एक जन य, उसकी कोठरी में ले आया जो हाकिमोंकी उस कोठरी के पास यी और शल्लूम के प्रत्र डेवढ़ी के रखवाले मासेयाह की कोठरी के ऊपर यी।
5TSKCOMAnd I set before the sons of the house of the Rechabites pots full of wine, and cups, and I said unto them, Drink ye wine.
5TSKCOMപിന്നെ ഞാൻ, രേഖാബ്യഗൃഹക്കാരുടെ മുമ്പിൽ വീഞ്ഞു നിറെച്ച കുടങ്ങളും പാനപാത്രങ്ങളും വെച്ചു അവരോടു: വീഞ്ഞു കുടിപ്പിൻ എന്നു പറഞ്ഞു.
5TSKCOMPinne njaan, rekhaabyagrihakkaarute mumpil veenjnju nirecha kutangalum paanapaathrangalum vechu avarotu: veenjnju kutippin ennu paranjnju.
5TSKCOMतब मैं ने रेकाबियोंके घराने को दाखमधु से भरे हुए हंडे और कटोरे देकर कहा, दाखमधु पीओ।
6TSKCOMBut they said, We will drink no wine: for Jonadab the son of Rechab our father commanded us, saying, Ye shall drink no wine, neither ye, nor your sons for ever:
6TSKCOMഅതിന്നു അവർ പറഞ്ഞതു: ഞങ്ങൾ വീഞ്ഞു കുടിക്കയില്ല; രേഖാബിന്റെ മകനായി ഞങ്ങളുടെ പിതാവായ യോനാദാബ് ഞങ്ങളോടു: നിങ്ങൾ ചെന്നു പാർക്കുന്ന ദേശത്തു ദീർഘയുസ്സോടെ ഇരിക്കേണ്ടതിന്നു
6TSKCOMAthinnu avar paranjnjathu: njangal veenjnju kutikkayilla; rekhaabinre makanaayi njangalute pithaavaaya yonaadaab njangalotu: ningal chennu paarkkunna deshathu deerghayussote irikkendathinnu
6TSKCOMउन्होंने कहा, हम दाखमधु न पीएंगे क्योंकि रेकाब के पुत्र योनादाब ने जो हमारा पुरखा या हम को यह आज्ञा दी यी कि तुम कभी दाखमधु न पीना; न तुम, न तुम्हारे पुत्र।
7TSKCOMNeither shall ye build house, nor sow seed, nor plant vineyard, nor have any: but all your days ye shall dwell in tents; that ye may live many days in the land where ye be strangers.
7TSKCOMനിങ്ങളും നിങ്ങളുടെ മക്കളും ഒരിക്കലും വീഞ്ഞു കുടിക്കരുതു; വീടു പണിയരുതു; വിത്തു വിതെക്കരുതു; മുന്തിരിത്തോട്ടം ഉണ്ടാക്കരുതു; ഈവക ഒന്നും നിങ്ങൾക്കുണ്ടാകയുമരുതു; നിങ്ങൾ ജീവപര്യന്തം കൂടാരങ്ങളിൽ പാർക്കേണം എന്നിങ്ങനെ കല്പിച്ചിരിക്കുന്നു.
7TSKCOMNingalum ningalute makkalum orikkalum veenjnju kutikkaruthu; veetu paniyaruthu; vithu vithekkaruthu; munthirithottam undaakkaruthu; eevaka onnum ningalkkundaakayumaruthu; ningal jeevaparyantham kootaarangalil paarkkenam enningane kalpichirikkunnu.
7TSKCOMन घर बनाना, न बीज बोना, न दाख की बारी लगाना, और न उनके अधिक्कारनेी होना; परन्तु जीवन भर तम्बुओं ही में रहना जिस से जिस देश में तुम परदेशी हो, उस में बहुत दिन तक जीते रहो।
8TSKCOMThus have we obeyed the voice of Jonadab the son of Rechab our father in all that he hath charged us, to drink no wine all our days, we, our wives, our sons, nor our daughters;
8TSKCOMഅങ്ങനെ ഞങ്ങളും ഭാര്യമാരും പുത്രന്മാരും പുത്രിമാരും ഞങ്ങളുടെ ജീവകാലത്തൊരിക്കലും വീഞ്ഞു കുടിക്കയോ
8TSKCOMAngane njangalum bhaaryamaarum puthranmaarum puthrimaarum njangalute jeevakaalathorikkalum veenjnju kutikkayo
8TSKCOMइसलिथे हम रेकाब के पुत्र अपके पुरखा योनादाब की बात मानकर, उसकी सारी आज्ञाओं के अनुसार चलते हैं, न हम और न हमारी स्त्रियां वा पुत्र-पुत्रियां कभी दाख मधु पीती हैं,
9TSKCOMNor to build houses for us to dwell in: neither have we vineyard, nor field, nor seed:
9TSKCOMപാർപ്പാൻ വീടു പണികയോ ചെയ്യാതെ രേഖാബിന്റെ മകനായി ഞങ്ങളുടെ പിതാവായ യോനാദാബ് ഞങ്ങളോടു കല്പിച്ച സകലത്തിലും അവന്റെ വാക്കു കേട്ടനുസരിച്ചുവരുന്നു; ഞങ്ങൾക്കു മുന്തിരിത്തോട്ടവും വയലും വിത്തും ഇല്ല.
9TSKCOMPaarppaan veetu panikayo cheyyaathe rekhaabinre makanaayi njangalute pithaavaaya yonaadaab njangalotu kalpicha sakalathilum avanre vaakku kettanusarichuvarunnu; njangalkku munthirithottavum vayalum vithum illa.
9TSKCOMऔर न हम घर बनाकर उन में रहते हैं। हम न दाख की बारी, न खेत, और न बीज रखते हैं;
10TSKCOMBut we have dwelt in tents, and have obeyed, and done according to all that Jonadab our father commanded us.
10TSKCOMഞങ്ങൾ കൂടാരങ്ങളിൽ പാർത്തു, ഞങ്ങളുടെ പിതാവായ യോനാദാബ് ഞങ്ങളോടു കല്പിച്ചതുപോലെ ഒക്കെയും അനുസരിച്ചു നടക്കുന്നു.
10TSKCOMNjangal kootaarangalil paarthu, njangalute pithaavaaya yonaadaab njangalotu kalpichathupole okkeyum anusarichu natakkunnu.
10TSKCOMहम तम्बुओं ही में रहा करते हैं, और अपके पुरखा योनादाब की बात मानकर उसकी सारी आज्ञाओं के अनुसार काम करते हैं।
11TSKCOMBut it came to pass, when Nebuchadrezzar king of Babylon came up into the land, that we said, Come, and let us go to Jerusalem for fear of the army of the Chaldeans, and for fear of the army of the Syrians: so we dwell at Jerusalem.
11TSKCOMഎന്നാൽ ബാബേൽരാജാവായ നെബൂഖദുനേസർ ദേശത്തെ ആക്രമിച്ചപ്പോൾ ഞങ്ങൾ: വരുവിൻ കല്ദയരുടെ സൈന്യത്തിന്റെയും അരാമ്യരുടെ സൈന്യത്തിന്റെയും മുമ്പിൽനിന്നു നമുക്കു യെരൂശലേമിലേക്കു പോയ്ക്കളയാം എന്നു പറഞ്ഞു; അങ്ങനെ ഞങ്ങൾ യെരൂശലേമിൽ പാർത്തുവരുന്നു.
11TSKCOMEnnaal baabelraajaavaaya nebookhadunesar deshathe aakramichappol njangal: varuvin kaldayarute sainyathinteyum araamyarute sainyathinteyum mumpilninnu namukku yerooshalemilekku poykkalayaam ennu paranjnju; angane njangal yerooshalemil paarthuvarunnu.
11TSKCOMपरन्तु जब बाबुल के राजा नबूकदनेस्सर ने इस देश पर चढ़ाई की, तब हम ने कहा, चलो, कसदियोंऔर अरामियोंके दलोंके डर के मारे यरूशलेम में जाएं। इस कारण हम अब यरूशलेम में रहते हैं।
12TSKCOMThen came the word of the LORD unto Jeremiah, saying,
12TSKCOMഅപ്പോൾ യഹോവയുടെ അരുളപ്പാടു യിരെമ്യാവിന്നുണ്ടായതെന്തെന്നാൽ:
12TSKCOMAppol yahovayute arulappaatu yiremyaavinnundaayathenthennaal:
12TSKCOMतब यहोवा का यह वचन यिर्मयाह के पास पहुंचा।
13TSKCOMThus saith the LORD of hosts, the God of Israel; Go and tell the men of Judah and the inhabitants of Jerusalem, Will ye not receive instruction to hearken to my words? saith the LORD.
13TSKCOMയിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ ചെന്നു യെഹൂദാപുരുഷന്മാരോടും യെരൂശലേംനിവാസികളോടും പറയേണ്ടതു: എന്റെ വചനങ്ങളെ അനുസരിക്കേണ്ടതിന്നു നിങ്ങൾ പ്രബോധനം കൈാക്കൊള്ളുന്നില്ലയോ? എന്നു യഹോവയുടെ അരുളപ്പാടു.
13TSKCOMYisraayelinre daivamaaya sainyangalute yahova iprakaaram arulicheyyunnu: nee chennu yehoodaapurushanmaarotum yerooshalemnivaasikalotum parayendathu: enre vachanangale anusarikkendathinnu ningal prabodhanam kaiാkkollunnillayo? ennu yahovayute arulappaatu.
13TSKCOMइस्राएल का परमेश्वर सेनाओं का यहोवा योंकहता है कि जाकर यहूदा देश के लोगोंऔर यरूशलेम नगर के निवासिक्कों कह, यहोवा की यह वाणी है, क्या तुम शिझा मानकर मेरी न सुदोगे?
14TSKCOMThe words of Jonadab the son of Rechab, that he commanded his sons not to drink wine, are performed; for unto this day they drink none, but obey their father’s commandment: notwithstanding I have spoken unto you, rising early and speaking; but ye hearkened not unto me.
14TSKCOMരേഖാബിന്റെ മകനായ യോനാദാബ് തന്റെ പുത്രന്മാരോടു വീഞ്ഞു കുടിക്കരുതെന്നു കല്പിച്ചതു അവർ നിവർത്തിക്കുന്നു; അവർ പിതാവിന്റെ കല്പന പ്രമാണിച്ചു ഇന്നുവരെ കുടിക്കാതെ ഇരിക്കുന്നു; എന്നാൽ ഞാൻ ഇടവിടാതെ നിങ്ങളോടു സംസാരിച്ചിട്ടും നിങ്ങൾ എന്നെ അനുസരിച്ചിട്ടില്ല.
14TSKCOMRekhaabinre makanaaya yonaadaab thanre puthranmaarotu veenjnju kutikkaruthennu kalpichathu avar nivarthikkunnu; avar pithaavinre kalpana pramaanichu innuvare kutikkaathe irikkunnu; ennaal njaan itavitaathe ningalotu samsaarichittum ningal enne anusarichittilla.
14TSKCOMदेखो, रेकाब के पुत्र योनादाब ने जो आज्ञा अपके वंश को दी यी कि तुम दाखमधु न पीना सो तो मानी गई है यहां तक कि आज के दिन भी वे लोग कुछ नहीं पीते, वे अपके पुरखा की आज्ञा मानते हैं; पर यद्यपि मैं तुम से बड़े यत्न से कहता आया हूँ, तैभी तुम ने मेरी नहीं सुनी।
15TSKCOMI have sent also unto you all my servants the prophets, rising up early and sending them, saying, Return ye now every man from his evil way, and amend your doings, and go not after other gods to serve them, and ye shall dwell in the land which I have given to you and to your fathers: but ye have not inclined your ear, nor hearkened unto me.
15TSKCOMനിങ്ങൾ ഓരോരുത്തൻ താന്താന്റെ ദുർമ്മാർഗ്ഗം വിട്ടുതിരിഞ്ഞു നിങ്ങളുടെ പ്രവൃത്തികളെ നന്നാക്കുവിൻ; അന്യദേവന്മാരോടു ചേർന്നു അവരെ സേവിക്കരുതു; അപ്പോൾ ഞാൻ നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും തന്ന ദേശത്തു നിങ്ങൾ വസിക്കുമെന്നിങ്ങനെ പ്രവാചകന്മാരായ എന്റെ സകലദാസന്മാരെയും ഞാൻ ഇടവിടാതെ നിങ്ങളുടെ അടുക്കൽ അയച്ചു പറയിച്ചിട്ടും നിങ്ങൾ ചെവി ചായിക്കയോ എന്റെ വാക്കു കേട്ടനുസരിക്കയോ ചെയ്തിട്ടില്ല.
15TSKCOMNingal ororuthan thaanthaanre durmmaarggam vittuthirinjnju ningalute pravrithikale nannaakkuvin; anyadevanmaarotu chernnu avare sevikkaruthu; appol njaan ningalkkum ningalute pithaakkanmaarkkum thanna deshathu ningal vasikkumenningane pravaachakanmaaraaya enre sakaladaasanmaareyum njaan itavitaathe ningalute atukkal ayachu parayichittum ningal chevi chaayikkayo enre vaakku kettanusarikkayo cheythittilla.
15TSKCOMमैं तुम्हारे पास अपके सारे दास नबियोंको बड़ा यत्न करके यह कहने को भेजता आया हूँ कि अपक्की बुरी चाल से फिरो, और अपके काम सुधारो, और दूसरे देवताओं के पीछे जाकर उनकी उपासना मत करो तब ुतुम इस देश में जो मैं ने तुम्हारे पितरोंको दिया या और तुम को भी दिया है, बसने पाओगे। पर तुम ने मेरी ओर कान नहीं लगाया न मेरी सुनी है।
16TSKCOMBecause the sons of Jonadab the son of Rechab have performed the commandment of their father, which he commanded them; but this people hath not hearkened unto me:
16TSKCOMരേഖാബിന്റെ മകനായ യോനാദാബിന്റെ പുത്രന്മാർ അവരുടെ പിതാവു കല്പിച്ച കല്പന പ്രമാണിച്ചിരിക്കുന്നു; ഈ ജനമോ, എന്റെ വാക്കു കേട്ടനുസരിച്ചിട്ടില്ല.
16TSKCOMRekhaabinre makanaaya yonaadaabinre puthranmaar avarute pithaavu kalpicha kalpana pramaanichirikkunnu; ee janamo, enre vaakku kettanusarichittilla.
16TSKCOMदेखो रेकाब के पुत्र योनादाब के वंश ने तो अपके पुरखा की आज्ञा को मान लिया पर तुम ने मेरी नहीं सुनी।
17TSKCOMTherefore thus saith the LORD God of hosts, the God of Israel; Behold, I will bring upon Judah and upon all the inhabitants of Jerusalem all the evil that I have pronounced against them: because I have spoken unto them, but they have not heard; and I have called unto them, but they have not answered.
17TSKCOMഅതുകൊണ്ടു യിസ്രായേലിന്റെ ദൈവമായി സൈന്യങ്ങളുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ പറഞ്ഞിട്ടും അവർ കേൾക്കയോ വിളിച്ചിട്ടും അവർ ഉത്തരം പറകയോ ചെയ്യായ്കകൊണ്ടു, ഞാൻ യെഹൂദയുടെ മേലും യെരൂശലേമിലെ സകലനിവാസികളുടെ മേലും ഞാൻ അവർക്കു വിധിച്ചിരിക്കുന്ന അനർത്ഥമൊക്കെയും വരുത്തും.
17TSKCOMAthukontu yisraayelinre daivamaayi sainyangalute daivamaaya yahova iprakaaram arulicheyyunnu: njaan paranjnjittum avar kelkkayo vilichittum avar utharam parakayo cheyyaaykakontu, njaan yehoodayute melum yerooshalemile sakalanivaasikalute melum njaan avarkku vidhichirikkunna anarthamokkeyum varuthum.
17TSKCOMइसलिथे सेनाओं का परमेश्वर यहोवा, जो इस्राएल का परमेश्वर है, योंकहता है कि देखो, यहूदा देश और यरूशलेम नगर के सारे निवासियोंपर जितनी विपत्ति डालने की मैं ने चर्चा की है वह उन पर अब डालता हूँ; क्योंकि मैं ने उनको सुनाया पर उन्होंने नहीं सुना, मैं ने उनको बुलाया पर उन्होंने उत्तर न दिया।
18TSKCOMAnd Jeremiah said unto the house of the Rechabites, Thus saith the LORD of hosts, the God of Israel; Because ye have obeyed the commandment of Jonadab your father, and kept all his precepts, and done according unto all that he hath commanded you:
18TSKCOMപിന്നെ യിരെമ്യാവു രേഖാബ്യഗൃഹത്തോടു പറഞ്ഞതു: യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. നിങ്ങൾ നിങ്ങളുടെ പിതാവായ യോനാദാബിന്റെ കല്പന പ്രാണിച്ചു അവന്റെ ആജ്ഞയൊക്കെയും അനുസരിച്ചു അവൻ കല്പിച്ചതുപോലെ ഒക്കെയും ചെയ്തിരിക്കകൊണ്ടു,
18TSKCOMPinne yiremyaavu rekhaabyagrihathotu paranjnjathu: yisraayelinre daivamaaya sainyangalute yahova iprakaaram arulicheyyunnu. ningal ningalute pithaavaaya yonaadaabinre kalpana praanichu avanre aajnjayokkeyum anusarichu avan kalpichathupole okkeyum cheythirikkakontu,
18TSKCOMऔर रेकाबियोंके घराने से यिर्मयाह ने कहा, इस्राएल का परमेश्वर सेनाओं का यहोवा तुम से योंकहता है, इसलिथे कि तुम ने जो अपके पुरखा योनादाब की आज्ञा मानी, वरन उसकी सब आज्ञाओं को मान लिया और जो कुछ उस ने कहा उसके अनुसार काम किया है,
19TSKCOMTherefore thus saith the LORD of hosts, the God of Israel; Jonadab the son of Rechab shall not want a man to stand before me for ever.
19TSKCOMഎന്റെ മുമ്പാകെ നില്പാൻ രേഖാബിന്റെ മകനായ യോനാദാബിന്നു ഒരു പുരുഷൻ ഒരിക്കലും ഇല്ലാതെ വരികയില്ല എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.
19TSKCOMEnre mumpaake nilpaan rekhaabinre makanaaya yonaadaabinnu oru purushan orikkalum illaathe varikayilla ennu yisraayelinre daivamaaya yahova arulicheyyunnu.
19TSKCOMइसलिथे इस्राएल का परमेश्वर सेनाओं का यहोवा योंकहता है, रेकाब के पुत्र योनादाब के वंश में सदा ऐसा जन पाया जाएगा जो मेरे सम्मुख खड़ा रहे।