Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThe word which came unto Jeremiah from the LORD, when Nebuchadnezzar king of Babylon, and all his army, and all the kingdoms of the earth of his dominion, and all the people, fought against Jerusalem, and against all the cities thereof, saying,
1TSKCOMബാബേൽരാജാവായ നെബൂഖദുനേസരും അവന്റെ സകലസൈന്യവും അവന്റെ ആധിപത്യത്തിൻ കീഴുള്ള സകല ഭൂരാജ്യങ്ങളും സകല ജാതികളും യെരൂശലേമിനോടും അതിന്റെ എല്ലാ പട്ടണങ്ങളോടും യുദ്ധം ചെയ്തുകൊണ്ടിരിക്കുമ്പോൾ, യിരെമ്യാവിന്നു യഹോവയിങ്കൽനിന്നുണ്ടായ അരുളപ്പാടു എന്തെന്നാൽ:
1TSKCOMBaabelraajaavaaya nebookhadunesarum avanre sakalasainyavum avanre aadhipathyathin keezhulla sakala bhooraajyangalum sakala jaathikalum yerooshaleminotum athinre ellaa pattanangalotum yudham cheythukontirikkumpol, yiremyaavinnu yahovayingkalninnundaaya arulappaatu enthennaal:
1TSKCOMजब बाबुल का राजा नबूकदनेस्सर अपक्की सारी सेना समेत और पृय्वी के जितने राज्य उसके वश में थे, उन सभोंके लोगोंसमेत यरूशलेम और उसके सब गांवोंसे लड़ रहा या, तब यहोवा का यह वचन यिर्मयाह के पास पहुंचा,
2TSKCOMThus saith the LORD, the God of Israel; Go and speak to Zedekiah king of Judah, and tell him, Thus saith the LORD; Behold, I will give this city into the hand of the king of Babylon, and he shall burn it with fire:
2TSKCOMയിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ ചെന്നു, യെഹൂദാരാജാവായ സിദെക്കീയാവോടു പറയേണ്ടതെന്തെന്നാൽ: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ നഗരത്തെ ബാബേൽരാജാവിന്റെ കയ്യിൽ ഏല്പിക്കും; അവൻ അതിനെ തീ വെച്ചു ചുട്ടുകളയും.
2TSKCOMYisraayelinre daivamaaya yahova iprakaaram arulicheyyunnu: nee chennu, yehoodaaraajaavaaya sidekkeeyaavotu parayendathenthennaal: yahova iprakaaram arulicheyyunnu: njaan ee nagarathe baabelraajaavinre kayyil elpikkum; avan athine thee vechu chuttukalayum.
2TSKCOMइस्राएल का परमेश्वर यहोवा योंकहता है, जाकर यहूदा के राजा सिदकिय्याह से कह, यहोवा योंकहता है, कि देख, मैं इस नगर को बाबुल के राजा के वश में कर देने पर हूँ, और वह इसे फुंकवा देगा।
3TSKCOMAnd thou shalt not escape out of his hand, but shalt surely be taken, and delivered into his hand; and thine eyes shall behold the eyes of the king of Babylon, and he shall speak with thee mouth to mouth, and thou shalt go to Babylon.
3TSKCOMനീ അവന്റെ കയ്യിൽനിന്നു ഒഴിഞ്ഞുപോകാതെ പിടിപെട്ടു അവന്റെ കയ്യിൽ ഏല്പിക്കപ്പെടും; നീ ബാബേൽരാജാവിനെ കണ്ണോടു കണ്ണു കാണുകയും അവൻ വായോടുവായ് നിന്നോടു സംസാരിക്കയും നീ ബാബേലിലേക്കു പോകേണ്ടിവരികയും ചെയ്യും.
3TSKCOMNee avanre kayyilninnu ozhinjnjupokaathe pitipettu avanre kayyil elpikkappetum; nee baabelraajaavine kannotu kannu kaanukayum avan vaayotuvaay ninnotu samsaarikkayum nee baabelilekku pokentivarikayum cheyyum.
3TSKCOMऔर तू उसके हाथ से न बचेगा, निश्चय पकड़ा जाएगा और उसके वश में कर दिया जाएगा; और तेरी आंखें बाबुल के राजा को देखेंगी, और तुम आम्हने-साम्हने बातें करोगे; और तू बाबुल को जाएगा।
4TSKCOMYet hear the word of the LORD, O Zedekiah king of Judah; Thus saith the LORD of thee, Thou shalt not die by the sword:
4TSKCOMഎങ്കിലും യെഹൂദാരാജാവായ സിദെക്കീയാവേ, യഹോവയുടെ വചനം കേൾക്ക! നിന്നെക്കുറിച്ചു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
4TSKCOMEngkilum yehoodaaraajaavaaya sidekkeeyaave, yahovayute vachanam kelkka! ninnekkurichu yahova iprakaaram arulicheyyunnu:
4TSKCOMतौभी हे यहूदा के राजा सिदकिय्याह, यहोवा का यह भी वचन तुन जिसे यहोवा तेरे विषय में कहता है, कि तू तलवार से मारा न जाएगा।
5TSKCOMBut thou shalt die in peace: and with the burnings of thy fathers, the former kings which were before thee, so shall they burn odours for thee; and they will lament thee, saying, Ah lord! for I have pronounced the word, saith the LORD.
5TSKCOMനീ വാളാൽ മരിക്കയില്ല; നീ സമാധാനത്തോടെ മരിക്കും; നിനക്കു മുമ്പുണ്ടായിരുന്ന പണ്ടത്തെ രാജാക്കന്മാരായ നിന്റെ പിതാക്കന്മാർക്കു വേണ്ടി സുഗന്ധദഹനം കഴിച്ചതുപോലെ അവർ നിനക്കുവേണ്ടിയും കഴിക്കും; അയ്യോ തമ്പുരാനേ! എന്നു ചൊല്ലി അവർ നിന്നെക്കുറിച്ചു വിലപിക്കും; അതു ഞാൻ കല്പിച്ച വചനമല്ലോ എന്നു യഹോവയുടെ അരുളപ്പാടു.
5TSKCOMNee vaalaal marikkayilla; nee samaadhaanathote marikkum; ninakku mumpundaayirunna pandathe raajaakkanmaaraaya ninre pithaakkanmaarkku venti sugandhadahanam kazhichathupole avar ninakkuventiyum kazhikkum; ayyo thampuraane! ennu cholli avar ninnekkurichu vilapikkum; athu njaan kalpicha vachanamallo ennu yahovayute arulappaatu.
5TSKCOMतू शान्ति के साय मरेगा। और जैसा तेरे पितरोंके लिथे अर्यात्‌ जो तुझ से पहिले राजा थे, उनके लिथे सुगन्ध द्रव्य जलाया गया, वैसा ही तेरे लिथे भी जलाया जाएगा; और लोग यह कहकर, हाथ मेरे प्रभु ! तेरे लिथे छाती पीटेंगे, यहोवा की यही वाणी है।
6TSKCOMThen Jeremiah the prophet spake all these words unto Zedekiah king of Judah in Jerusalem,
6TSKCOMയിരെമ്യാ പ്രവാചകൻ ഈ വചനങ്ങളെ ഒക്കെയും യെരൂശലേമിൽ യെഹൂദാരാജാവായ സിദെക്കീയാവോടു പ്രസ്താവിച്ചു.
6TSKCOMYiremyaa pravaachakan ee vachanangale okkeyum yerooshalemil yehoodaaraajaavaaya sidekkeeyaavotu prasthaavichu.
6TSKCOMथे सब वचन यिर्मयाह भविष्यद्वक्ता ने यहूदा के राजा सिदकिय्याह से यरूशलेम में उस समय कहे,
7TSKCOMWhen the king of Babylon’s army fought against Jerusalem, and against all the cities of Judah that were left, against Lachish, and against Azekah: for these defenced cities remained of the cities of Judah.
7TSKCOMഅന്നു ബാബേൽരാജാവിന്റെ സൈന്യം യെരൂശലേമിനോടും ലാക്കീശ്, അസെക്കാ എന്നിങ്ങനെ യെഹൂദയിൽ ശേഷിച്ചിരുന്ന എല്ലാ പട്ടണങ്ങളോടും യുദ്ധം ചെയ്തുകൊണ്ടിരുന്നു; യെഹൂദാപട്ടണങ്ങളിൽവെച്ചു ഉറപ്പുള്ള പട്ടണങ്ങളായി ശേഷിച്ചിരുന്നതു ഇവയത്രേ.
7TSKCOMAnnu baabelraajaavinre sainyam yerooshaleminotum laakkeesh, asekkaa enningane yehoodayil sheshichirunna ellaa pattanangalotum yudham cheythukontirunnu; yehoodaapattanangalilvechu urappulla pattanangalaayi sheshichirunnathu ivayathre.
7TSKCOMजब बाबुल के राजा की सेना यरूशलेम से और यहूदा के जितने नगर बच गए थे, उन से अर्यात्‌ लाकीश और अजेका से लड़ रही यी; क्योंकि यहूदा के जो गढ़वाले नगर थे उन में से केवल वे ही रह गए थे।
8TSKCOMThis is the word that came unto Jeremiah from the LORD, after that the king Zedekiah had made a covenant with all the people which were at Jerusalem, to proclaim liberty unto them;
8TSKCOMആരും തന്റെ സഹോദരനായ ഒരു യെഹൂദനെക്കൊണ്ടു അടിമവേല ചെയ്യിക്കാതെ എബ്രായദാസനെയും എബ്രായദാസിയെയും
8TSKCOMAarum thanre sahodaranaaya oru yehoodanekkontu atimavela cheyyikkaathe ebraayadaasaneyum ebraayadaasiyeyum
8TSKCOMयहोवा का यह वचन यिर्मयाह के पास उस समय आया जब सिदकिय्याह राजा ने सारी प्रजा से जो यरूशलेम में यी यह वाचा बन्धाई कि दासोंके स्वाधीन होने का प्रचार किया जाए,
9TSKCOMThat every man should let his manservant, and every man his maidservant, being an Hebrew or an Hebrewess, go free; that none should serve himself of them, to wit, of a Jew his brother.
9TSKCOMസ്വതന്ത്രരായി വിട്ടയക്കേണ്ടതിന്നു ഒരു വിമോചനം പ്രസിദ്ധമാക്കേണമെന്നു സിദെക്കീയാരാജാവു യെരൂശലേമിലെ സകല ജനത്തോടും ഒരു നിയമം ചെയ്തശേഷം, യിരെമ്യാവിന്നു യഹോവയിങ്കൽനിന്നുണ്ടായ അരുളപ്പാടു.
9TSKCOMSvathanthraraayi vittayakkendathinnu oru vimochanam prasidhamaakkenamennu sidekkeeyaaraajaavu yerooshalemile sakala janathotum oru niyamam cheythashesham, yiremyaavinnu yahovayingkalninnundaaya arulappaatu.
9TSKCOMकि सब लोग अपके अपके दास-दासी को जो इब्री वा इब्रिन होंस्वाधीन करके जाने दें, और कोई अपके यहुदी भाई से फिर अपक्की सेवा न कराए।
10TSKCOMNow when all the princes, and all the people, which had entered into the covenant, heard that every one should let his manservant, and every one his maidservant, go free, that none should serve themselves of them any more, then they obeyed, and let them go.
10TSKCOMആരും തന്റെ ദാസനെക്കൊണ്ടും ദാസിയെക്കൊണ്ടും ഇനി അടിമവേല ചെയ്യിക്കാതെ അവരെ സ്വതന്ത്രരായി വിട്ടയക്കേണമെന്നുള്ള നിയമത്തിൽ ഉൾപ്പെട്ട സകല പ്രഭുക്കന്മാരും സർവ്വജനവും അതു അനുസരിച്ചു അവരെ വിട്ടയച്ചിരുന്നു.
10TSKCOMAarum thanre daasanekkontum daasiyekkontum ini atimavela cheyyikkaathe avare svathanthraraayi vittayakkenamennulla niyamathil ulppetta sakala prabhukkanmaarum sarvvajanavum athu anusarichu avare vittayachirunnu.
10TSKCOMतब सब हाकिमोंऔर सारी प्रजा ने यह प्रण किया कि हम अपके अपके दास-दासिक्कों स्वतंत्र कर देंगे और फिर उन से अपक्की सेवा न कराएंगे; सो उस प्रण के अनुसार उनको स्वतंत्र कर दिया।
11TSKCOMBut afterward they turned, and caused the servants and the handmaids, whom they had let go free, to return, and brought them into subjection for servants and for handmaids.
11TSKCOMപിന്നീടോ അവർ വ്യത്യാസം കാണിച്ചു, സ്വതന്ത്രരായി വിട്ടയച്ചിരുന്ന ദാസന്മാരെയും ദാസിമാരെയും മടക്കിവരുത്തി അവരെ വീണ്ടും ദാസീദാസന്മാരാക്കിത്തീർത്തു.
11TSKCOMPinneeto avar vyathyaasam kaanichu, svathanthraraayi vittayachirunna daasanmaareyum daasimaareyum matakkivaruthi avare veentum daaseedaasanmaaraakkitheerthu.
11TSKCOMपरन्तु इसके बाद वे फिर गए और जिन दास-दासिक्कों उन्होंने स्वतत्र करके जाने दिया या उनको फिर अपके वश में लाकर दास और दासी बना लिया।
12TSKCOMTherefore the word of the LORD came to Jeremiah from the LORD, saying,
12TSKCOMഅതുകൊണ്ടു യഹോവയുടെ അരുളപ്പാടു യിരെമ്യാവിന്നു യഹോവയിങ്കൽ നിന്നുണ്ടായതെന്തെന്നാൽ:
12TSKCOMAthukontu yahovayute arulappaatu yiremyaavinnu yahovayingkal ninnundaayathenthennaal:
12TSKCOMतब यहोवा की ओर से यह वचन यिर्मयाह के पास पहुंचा,
13TSKCOMThus saith the LORD, the God of Israel; I made a covenant with your fathers in the day that I brought them forth out of the land of Egypt, out of the house of bondmen, saying,
13TSKCOMയിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിങ്ങളുടെ പിതാക്കന്മാരെ അടിമവീടായ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളിൽ അവരോടു ഒരു നിയമം ചെയ്തു:
13TSKCOMYisraayelinre daivamaaya yahova iprakaaram arulicheyyunnu: njaan ningalute pithaakkanmaare atimaveetaaya misrayeemdeshathuninnu kontuvanna naalil avarotu oru niyamam cheythu:
13TSKCOMइस्राएल का परमेश्वर यहोवा तुम से योंकहता है, जिस समय मैं तुम्हारे पितरोंको दासत्व के घर अर्यात्‌ मिस्र देश से निकाल ले आया, उस समय मैं ने आप उन से यह कहकर वाचा बान्धी
14TSKCOMAt the end of seven years let ye go every man his brother an Hebrew, which hath been sold unto thee; and when he hath served thee six years, thou shalt let him go free from thee: but your fathers hearkened not unto me, neither inclined their ear.
14TSKCOMതന്നെത്താൻ നിനക്കു വിൽക്കയും ആറുസംവത്സരം നിന്നെ സേവിക്കയും ചെയ്തു എബ്രായസഹോദരനെ ഒടുക്കം ഏഴാം സംവത്സരത്തിൽ വിട്ടയക്കേണം; അവനെ സ്വതന്ത്രനായി നിന്റെ അടുക്കൽനിന്നു വിട്ടയക്കേണം എന്നു കല്പിച്ചിരുന്നു; എങ്കിലും നിങ്ങളുടെ പിതാക്കന്മാർ എന്റെ കല്പന അനുസരിച്ചില്ല, ചെവി ചായിച്ചതുമില്ല.
14TSKCOMThannethaan ninakku vilkkayum aarusamvathsaram ninne sevikkayum cheythu ebraayasahodarane otukkam ezhaam samvathsarathil vittayakkenam; avane svathanthranaayi ninre atukkalninnu vittayakkenam ennu kalpichirunnu; engkilum ningalute pithaakkanmaar enre kalpana anusarichilla, chevi chaayichathumilla.
14TSKCOMकि तुम्हारा जो इब्री भाई तुम्हारे हाथ में बेचा जाए उसको तुम सातवें बरस में छोड़ देना; छ: बरस तो वह तुम्हारी सेवा करे परन्तु इसके बाद तुम उसको स्वतंत्र करके अपके पास से जाने देना। परन्तु तुम्हारे पितरोंने मेरी न सुनी, न मेरी ओर कान लगाया।
15TSKCOMAnd ye were now turned, and had done right in my sight, in proclaiming liberty every man to his neighbour; and ye had made a covenant before me in the house which is called by my name:
15TSKCOMനിങ്ങളോ ഇന്നു തിരിഞ്ഞു ഓരോരുത്തൻ തന്റെ കൂട്ടുകാരന്നു വിമോചനം പ്രസിദ്ധമാക്കിയതിനാൽ എനിക്കു ഹിതമായതു പ്രവർത്തിച്ചു, എന്റെ നാമം വിളിച്ചിരിക്കുന്ന ആലയത്തിൽവെച്ചു എന്റെ മുമ്പാകെ ഒരു നിയമം ചെയ്തു.
15TSKCOMNingalo innu thirinjnju ororuthan thanre koottukaarannu vimochanam prasidhamaakkiyathinaal enikku hithamaayathu pravarthichu, enre naamam vilichirikkunna aalayathilvechu enre mumpaake oru niyamam cheythu.
15TSKCOMतुम अभी फिरे तो थे और अपके अपके भाई को स्वतंत्र कर देने का प्रचार कराके जो काम मेरी दृष्टि में भला हे उसे तुम ने किया भी या, और जो भवन मेरा कहलाता है उस में मेरे साम्हने वाचा भी बान्धी यी;
16TSKCOMBut ye turned and polluted my name, and caused every man his servant, and every man his handmaid, whom ye had set at liberty at their pleasure, to return, and brought them into subjection, to be unto you for servants and for handmaids.
16TSKCOMഎങ്കിലും നിങ്ങൾ വ്യത്യാസം കാണിച്ചു എന്റെ നാമത്തെ അശുദ്ധമാക്കി ഓരോരുത്തൻ ഇഷ്ടംപോലെ പോയ്ക്കൊൾവാൻ വിമോചനം കൊടുത്തു അയച്ചിരുന്ന തന്റെ ദാസനെയും ദാസിയെയും മടക്കിവരുത്തി ദാസീദാസന്മാരാക്കിയിരിക്കുന്നു.
16TSKCOMEngkilum ningal vyathyaasam kaanichu enre naamathe ashudhamaakki ororuthan ishtampole poykkolvaan vimochanam kotuthu ayachirunna thanre daasaneyum daasiyeyum matakkivaruthi daaseedaasanmaaraakkiyirikkunnu.
16TSKCOMपर तुम भटक गए और मेरा नाम इस रीति से अशुद्ध किया कि जिन दास-दासिक्कों तुम स्वतंत्र करके उनकी इच्छा पर छोड़ चुके थे उन्हें तुम ने फिर अपके वश में कर लिया है, और वे फिर तुम्हारे दास- दासियां बन गए हैं।
17TSKCOMTherefore thus saith the LORD; Ye have not hearkened unto me, in proclaiming liberty, every one to his brother, and every man to his neighbour: behold, I proclaim a liberty for you, saith the LORD, to the sword, to the pestilence, and to the famine; and I will make you to be removed into all the kingdoms of the earth.
17TSKCOMഅതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഓരോരുത്തൻ താന്താന്റെ സഹോദരന്നും കൂട്ടുകാരന്നും വിമോചനം പ്രസിദ്ധമാക്കുവാൻ തക്കവണ്ണം നിങ്ങൾ എന്റെ വാക്കു കേട്ടില്ലല്ലോ; ഇതാ, ഞാൻ ഒരു വിമോചനം പ്രസിദ്ധമാക്കുന്നു; അതു വാളിന്നും മഹാമാരിക്കും ക്ഷാമത്തിന്നുമത്രേ; ഭൂമിയിലെ സകലരാജ്യങ്ങളിലും ഞാൻ നിങ്ങളെ ഭീതിവിഷയമാക്കിത്തീർക്കും എന്നു യഹോവയുടെ അരുളപ്പാടു.
17TSKCOMAthukontu yahova iprakaaram arulicheyyunnu: ororuthan thaanthaanre sahodarannum koottukaarannum vimochanam prasidhamaakkuvaan thakkavannam ningal enre vaakku kettillallo; ithaa, njaan oru vimochanam prasidhamaakkunnu; athu vaalinnum mahaamaarikkum kshaamathinnumathre; bhoomiyile sakalaraajyangalilum njaan ningale bheethivishayamaakkitheerkkum ennu yahovayute arulappaatu.
17TSKCOMइस कारण यहोवा योंकहता है कि तुम ने जो मेरी आज्ञा के अनुसार अपके अपके भाई के स्वतंत्र होने का प्रचार नहीं किया, सो यहोवा का यह वचन है, सुनो, मैं तुम्हारे इस प्रकार से स्वतंत्र होने का प्रचार करता हूँ कि तुम तलवार, मरी और महंगी में पड़ोगे; और मैं ऐसा करूंगा कि तुम पृय्वी के राज्य राज्य में मारे मारे फिरोगे।
18TSKCOMAnd I will give the men that have transgressed my covenant, which have not performed the words of the covenant which they had made before me, when they cut the calf in twain, and passed between the parts thereof,
18TSKCOMകാളക്കുട്ടിയെ രണ്ടായി പിളർന്നു അതിന്റെ പിളർപ്പുകളുടെ നടുവെ കടന്നുകൊണ്ടു എന്റെ മുമ്പാകെ ചെയ്ത നിയമത്തിലെ സംഗതികൾ നിവർത്തിക്കാതെ എന്റെ നിയമം ലംഘിച്ചിരിക്കുന്നവരെ,
18TSKCOMKaalakkuttiye randaayi pilarnnu athinre pilarppukalute natuve katannukontu enre mumpaake cheytha niyamathile samgathikal nivarthikkaathe enre niyamam lamghichirikkunnavare,
18TSKCOMऔर जो लोग मेरी वाचा का उल्लंघन करते हैं और जो प्रण उन्होंने मेरे साम्हने और बछड़े को दो भाग करके उसके दोनोंभागोंके बीच होकर किया परन्तु उसे पूरा न किया,
19TSKCOMThe princes of Judah, and the princes of Jerusalem, the eunuchs, and the priests, and all the people of the land, which passed between the parts of the calf;
19TSKCOMകാളക്കുട്ടിയുടെ പിളർപ്പുകളുടെ നടുവെ കടന്നുപോയ യെഹൂദാപ്രഭുക്കന്മാരെയും യെരൂശലേം പ്രഭുക്കന്മാരെയും ഷണ്ഡന്മാരെയും പുരോഹിതന്മാരെയും ദേശത്തിലെ സകലജനത്തെയും തന്നേ, ഞാൻ ഏല്പിക്കും.
19TSKCOMKaalakkuttiyute pilarppukalute natuve katannupoya yehoodaaprabhukkanmaareyum yerooshalem prabhukkanmaareyum shandanmaareyum purohithanmaareyum deshathile sakalajanatheyum thanne, njaan elpikkum.
19TSKCOMअर्यात्‌ यहूदा देश और यरूशलेम नगर के हाकिम, खोजे, याजक और साधारण लोग जो बछड़े के भागोंके बीच होकर गए थे,
20TSKCOMI will even give them into the hand of their enemies, and into the hand of them that seek their life: and their dead bodies shall be for meat unto the fowls of the heaven, and to the beasts of the earth.
20TSKCOMഅവരുടെ ശത്രുക്കളുടെ കയ്യിലും അവർക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ കയ്യിലും ഞാൻ അവരെ ഏല്പിക്കും; അവരുടെ ശവങ്ങൾ ആകാശത്തിലെ പക്ഷികൾക്കും ഭൂമിയിലെ മൃഗങ്ങൾക്കും ഇരയായ്തീരും.
20TSKCOMAvarute shathrukkalute kayyilum avarkku praanahaani varuthuvaan nokkunnavarute kayyilum njaan avare elpikkum; avarute shavangal aakaashathile pakshikalkkum bhoomiyile mrigangalkkum irayaaytheerum.
20TSKCOMउनको मैं उनके शत्रुओं अर्यात्‌ उनके प्राण के खोजियोंके वश में कर दूंगा और उनकी लोय आकाश के पझियोंऔर मैदान के पशुओं का आहार हो जाएंगी।
21TSKCOMAnd Zedekiah king of Judah and his princes will I give into the hand of their enemies, and into the hand of them that seek their life, and into the hand of the king of Babylon’s army, which are gone up from you.
21TSKCOMയെഹൂദാരാജാവായ സിദെക്കീയാവെയും അവന്റെ പ്രഭുക്കന്മാരെയും ഞാൻ അവരുടെ ശത്രുക്കളുടെ കയ്യിലും അവർക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ കയ്യിലും നിങ്ങളെ വിട്ടുപോയിരിക്കുന്ന ബാബേൽരാജാവിന്റെ സൈന്യത്തിന്റെ കയ്യിലും ഏല്പിക്കും.
21TSKCOMYehoodaaraajaavaaya sidekkeeyaaveyum avanre prabhukkanmaareyum njaan avarute shathrukkalute kayyilum avarkku praanahaani varuthuvaan nokkunnavarute kayyilum ningale vittupoyirikkunna baabelraajaavinre sainyathinte kayyilum elpikkum.
21TSKCOMऔर मैं यहूदा के राजा सिदकिय्याह और उसके हाकिमोंको उनके शत्रुओं और उनके प्राण के खोजियोंअर्यात्‌ बाबुल के राजा की सेना के वश में कर दूंगा जो तुम्हारे साम्हने से चक्की गई है।
22TSKCOMBehold, I will command, saith the LORD, and cause them to return to this city; and they shall fight against it, and take it, and burn it with fire: and I will make the cities of Judah a desolation without an inhabitant.
22TSKCOMഞാൻ കല്പിച്ചു അവരെ ഈ നഗരത്തിലേക്കു മടക്കി വരുത്തും; അവർ അതിനെ യുദ്ധം ചെയ്തു പിടിച്ചു തീ വെച്ചു ചുട്ടുകളയും; ഞാൻ യെഹൂദാപട്ടണങ്ങളെ നിവാസികളില്ലാതെ ശൂന്യമാക്കും എന്നു യഹോവയുടെ അരുളപ്പാടു.
22TSKCOMNjaan kalpichu avare ee nagarathilekku matakki varuthum; avar athine yudham cheythu pitichu thee vechu chuttukalayum; njaan yehoodaapattanangale nivaasikalillaathe shoonyamaakkum ennu yahovayute arulappaatu.
22TSKCOMयहोवा का यह वचन है कि देखो, मैं उनको आज्ञा देकर इस नगर के पास लौटा ले आऊंगा और वे लड़कर इसे ले लेंगे और फूंक देंगे; और यहूदा के नगरोंको मैं ऐसा उजाड़ दूंगा कि कोई उन में न रहेगा।