1TSKCOMBut now thus saith the LORD that created thee, O Jacob, and he that formed thee, O Israel, Fear not: for I have redeemed thee, I have called thee by thy name; thou art mine.1TSKCOMഇപ്പോഴോ യാക്കോബേ, നിന്നെ സൃഷ്ടിച്ചവനും, യിസ്രായേലേ, നിന്നെ നിർമ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഭയപ്പെടേണ്ടാ, ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു; ഞാൻ നിന്നെ പേർ ചൊല്ലി വിളിച്ചിരിക്കുന്നു; നീ എനിക്കുള്ളവൻ തന്നേ.1TSKCOMIppozho yaakkobe, ninne srishtichavanum, yisraayele, ninne nirmmichavanumaaya yahova iprakaaram arulicheyyunnu: bhayappetendaa, njaan ninne veentetuthirikkunnu; njaan ninne per cholli vilichirikkunnu; nee enikkullavan thanne.1TSKCOMहे इस्राएल तेरा रचनेवाला और हे याकूब तेरा सृजनहार यहोवा अब योंकहता है, मत डर, क्योंकि मैं ने तुझे छुड़ा लिया है; मैं ने तुझे नाम लेकर बुलाया है, तू मेरा ही है।2TSKCOMWhen thou passest through the waters, I will be with thee; and through the rivers, they shall not overflow thee: when thou walkest through the fire, thou shalt not be burned; neither shall the flame kindle upon thee.2TSKCOMനീ വെള്ളത്തിൽകൂടി കടക്കുമ്പോൾ ഞാൻ നിന്നോടുകൂടി ഇരിക്കും; നീ നദികളിൽകൂടി കടക്കുമ്പോൾ അവ നിന്റെ മീതെ കവികയില്ല; നീ തീയിൽകൂടി നടന്നാൽ വെന്തു പോകയില്ല; അഗ്നിജ്വാല നിന്നെ ദഹിപ്പിക്കയുമില്ല.2TSKCOMNee vellathilkooti katakkumpol njaan ninnotukooti irikkum; nee nadikalilkooti katakkumpol ava ninre meethe kavikayilla; nee theeyilkooti natannaal venthu pokayilla; agnijvaala ninne dahippikkayumilla.2TSKCOMजब तू जल में होकर जाए, मैं तेरे संग संग रहूंगा और जब तू नदियोंमें होकर चले, तब वे तुझे न डुबा सकेंगी; जब तू आग में चले तब तुझे आंच न लगेगी, और उसकी लौ तुझे न जला सकेगी।3TSKCOMFor I am the LORD thy God, the Holy One of Israel, thy Saviour: I gave Egypt for thy ransom, Ethiopia and Seba for thee.3TSKCOMനിന്റെ ദൈവവും യിസ്രായേലിന്റെ പരിശുദ്ധനുമായ യഹോവ എന്ന ഞാൻ നിന്റെ രക്ഷകൻ; നിന്റെ മറുവിലയായി ഞാൻ മിസ്രയീമിനെയും നിനക്കു പകരമായി കൂശിനെയും സെബയെയും കൊടുത്തിരിക്കുന്നു.3TSKCOMNinre daivavum yisraayelinre parishudhanumaaya yahova enna njaan ninre rakshakan; ninre maruvilayaayi njaan misrayeemineyum ninakku pakaramaayi kooshineyum sebayeyum kotuthirikkunnu.3TSKCOMक्योंकि मैं यहोवा तेरा परमेश्वर हूं, इस्राएल का पवित्र मैं तेरा उद्धारकर्ता हूं। तेरी छुड़ौती में मैं मिस्र को और तेरी सन्ती कूश और सबा को देता हूं।4TSKCOMSince thou wast precious in my sight, thou hast been honourable, and I have loved thee: therefore will I give men for thee, and people for thy life.4TSKCOMനീ എനിക്കു വില ഏറിയവനും മാന്യനും ആയി ഞാൻ നിന്നെ സ്നേഹിച്ചിരിക്കയാൽ ഞാൻ നിനക്കു പകരം മനുഷ്യരെയും നിന്റെ ജീവന്നു പകരം ജാതികളെയും കൊടുക്കുന്നു.4TSKCOMNee enikku vila eriyavanum maanyanum aayi njaan ninne snehichirikkayaal njaan ninakku pakaram manushyareyum ninre jeevannu pakaram jaathikaleyum kotukkunnu.4TSKCOMमेरी दृष्टि में तू अनमोल और प्रतिष्ठित ठहरा है और मैं तुझ से प्रेम रखता हूं, इस कारण मैं तेरी सन्ती मनुष्योंको और तेरे प्राण के बदले में राज्य राज्य के लोगोंको दे दूंगा।5TSKCOMFear not: for I am with thee: I will bring thy seed from the east, and gather thee from the west;5TSKCOMഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടു; നിന്റെ സന്തതിയെ ഞാൻ കിഴക്കുനിന്നു വരുത്തുകയും പടിഞ്ഞാറു നിന്നു നിന്നെ ശേഖരിക്കയും ചെയ്യും.5TSKCOMBhayappetendaa; njaan ninnotukoote untu; ninre santhathiye njaan kizhakkuninnu varuthukayum patinjnjaaru ninnu ninne shekharikkayum cheyyum.5TSKCOMमत डर, क्योंकि मैं तेरे साय हूं; मैं तेरे वंश को पूर्व से ले आऊंगा, और पच्छिम से भी इकट्ठा करूंगा।6TSKCOMI will say to the north, Give up; and to the south, Keep not back: bring my sons from far, and my daughters from the ends of the earth;6TSKCOMഞാൻ വടക്കിനോടു: തരിക എന്നും തെക്കിനോടു: തടുത്തുവെക്കരുതെന്നും കല്പിക്കും; ദൂരത്തുനിന്നു എന്റെ പുത്രന്മാരെയും ഭൂമിയുടെ അറ്റത്തുനിന്നു എന്റെ പുത്രിമാരെയും6TSKCOMNjaan vatakkinotu: tharika ennum thekkinotu: thatuthuvekkaruthennum kalpikkum; doorathuninnu enre puthranmaareyum bhoomiyute arrathuninnu enre puthrimaareyum6TSKCOMमैं उत्तर से कहूंगा, दे दे, और दक्खिन से कि रोक मत रख; मेरे पुत्रोंको दूर से और मेरी पुत्रियोंको पृय्वी की छोर से ले आओ;7TSKCOMEven every one that is called by my name: for I have created him for my glory, I have formed him; yea, I have made him.7TSKCOMഎന്റെ നാമത്തിൽ വിളിച്ചും എന്റെ മഹത്വത്തിന്നായി സൃഷ്ടിച്ചു നിർമ്മിച്ചു ഉണ്ടാക്കിയും ഇരിക്കുന്ന ഏവരെയും കൊണ്ടുവരിക എന്നു ഞാൻ കല്പിക്കും.7TSKCOMEnre naamathil vilichum enre mahathvathinnaayi srishtichu nirmmichu undaakkiyum irikkunna evareyum kontuvarika ennu njaan kalpikkum.7TSKCOMहर एक को जो मेरा कहलाता है, जिसको मैं ने अपक्की महिमा के लिथे सृजा, जिसको मैं ने रचा और बनाया है।।8TSKCOMBring forth the blind people that have eyes, and the deaf that have ears.8TSKCOMകണ്ണുണ്ടായിട്ടും കുരുടന്മാരായും ചെവിയുണ്ടായിട്ടും ചെകിടന്മാരായും ഇരിക്കുന്ന ജനത്തെ പുറപ്പെടുവിച്ചു കൊണ്ടുവരുവിൻ.8TSKCOMKannundaayittum kurutanmaaraayum cheviyundaayittum chekitanmaaraayum irikkunna janathe purappetuvichu kontuvaruvin.8TSKCOMआंख रहते हुए अन्धोंको और कान रहते हुए बहिरोंको निकाल ले आओ!9TSKCOMLet all the nations be gathered together, and let the people be assembled: who among them can declare this, and shew us former things? let them bring forth their witnesses, that they may be justified: or let them hear, and say, It is truth.9TSKCOMസകലജാതികളും ഒന്നിച്ചുകൂടട്ടെ, വംശങ്ങൾ ചേർന്നുവരട്ടെ; അവരിൽ ആർ ഇതു പ്രസ്താവിക്കയും, പണ്ടു പ്രസ്താവിച്ചതു കേൾപ്പിച്ചുതരികയും ചെയ്യുന്നു? അവർ നീതീകരിക്കപ്പെടേണ്ടതിന്നു സാക്ഷികളെ കൊണ്ടുവരട്ടെ; അവർ കേട്ടിട്ടു സത്യം തന്നേ എന്നു പറയട്ടെ.9TSKCOMSakalajaathikalum onnichukootatte, vamshangal chernnuvaratte; avaril aar ithu prasthaavikkayum, pantu prasthaavichathu kelppichutharikayum cheyyunnu? avar neetheekarikkappetendathinnu saakshikale kontuvaratte; avar kettittu sathyam thanne ennu parayatte.9TSKCOMजाति जाति के लोग इकट्ठे किए जाएं और राज्य राज्य के लोग एकत्रित हों। उन में से कौन यह बात बता सकता वा बीती हुई बातें हमें सुना सकता है? वे अपके साझी ले आएं जिस से वे सच्चे ठहरें, वे सुन लें और कहें, यह सत्य है।10TSKCOMYe are my witnesses, saith the LORD, and my servant whom I have chosen: that ye may know and believe me, and understand that I am he: before me there was no God formed, neither shall there be after me.10TSKCOMനിങ്ങൾ അറിഞ്ഞു എന്നെ വിശ്വസിക്കയും ഞാൻ ആകുന്നു എന്നു ഗ്രഹിക്കയും ചെയ്യേണ്ടതിന്നു നിങ്ങൾ എന്റെ സാക്ഷികളും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസനും ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു: എനിക്കു മുമ്പെ ഒരു ദൈവവും ഉണ്ടായിട്ടില്ല, എന്റെ ശേഷം ഉണ്ടാകയുമില്ല.10TSKCOMNingal arinjnju enne vishvasikkayum njaan aakunnu ennu grahikkayum cheyyendathinnu ningal enre saakshikalum njaan thiranjnjetuthirikkunna enre daasanum aakunnu ennu yahovayute arulappaatu: enikku mumpe oru daivavum undaayittilla, enre shesham undaakayumilla.10TSKCOMयहोवा की वाणी है कि तुम मेरे साझी हो और मेरे दास हो, जिन्हें मैं ने इसलिथे चुना है कि समझकर मेरी प्रतीति करो और यह जान लो कि मैं वही हूं। मुझ से पहिले कोई ईश्वर न हुआ और न मेरे बाद कोई होगा।11TSKCOMI, even I, am the LORD; and beside me there is no saviour.11TSKCOMഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല.11TSKCOMNjaan, njaan thanne, yahova; njaanallaathe oru rakshithaavumilla.11TSKCOMमैं ही यहोवा हूं और मुझे छोड़ कोई उद्धारकर्ता नहीं।12TSKCOMI have declared, and have saved, and I have shewed, when there was no strange god among you: therefore ye are my witnesses, saith the LORD, that I am God.12TSKCOMനിങ്ങളുടെ ഇടയിൽ ഒരു അന്യദേവനല്ല, ഞാൻ തന്നേ പ്രസ്താവിക്കയും രക്ഷിക്കയും കേൾപ്പിക്കയും ചെയ്തതു; അതുകൊണ്ടു നിങ്ങൾ എന്റെ സാക്ഷികൾ എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ ദൈവം തന്നേ.12TSKCOMNingalute itayil oru anyadevanalla, njaan thanne prasthaavikkayum rakshikkayum kelppikkayum cheythathu; athukontu ningal enre saakshikal ennu yahovayute arulappaatu; njaan daivam thanne.12TSKCOMमैं ही ने समाचार दिया और उद्धार किया और वर्णन भी किया, जब तुम्हारे बीच में कोई पराया देवता न या; इसलिथे तुम ही मेरे साझी हो, यहोवा की यह वाणी है।13TSKCOMYea, before the day was I am he; and there is none that can deliver out of my hand: I will work, and who shall let it?13TSKCOMഇന്നും ഞാൻ അനന്യൻ തന്നേ; എന്റെ കയ്യിൽനിന്നു വിടുവിക്കുന്നവൻ ആരുമില്ല; ഞാൻ പ്രവർത്തിക്കും; ആർ അതു തടുക്കും?13TSKCOMInnum njaan ananyan thanne; enre kayyilninnu vituvikkunnavan aarumilla; njaan pravarthikkum; aar athu thatukkum?13TSKCOMमैं ही ईश्वर हूं और भविष्य में भी मैं ही हूं; मेरे हाथ से कोई छुड़ा न सकेगा; जब मैं काम करना चाहूं तब कौन मुझे रोक सकेगा।।14TSKCOMThus saith the LORD, your redeemer, the Holy One of Israel; For your sake I have sent to Babylon, and have brought down all their nobles, and the Chaldeans, whose cry is in the ships.14TSKCOMനിങ്ങളുടെ വീണ്ടെടുപ്പുകാരനും യിസ്രായേലിന്റെ പരിശുദ്ധനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ നിമിത്തം ഞാൻ ബാബേലിലേക്കു ആളയച്ചു, അവരെയൊക്കെയും, കല്ദയരെ തന്നേ, ഓടിപ്പോകുന്നവരായി അവർ ഘോഷിച്ചുല്ലസിച്ചിരുന്ന കപ്പലുകളിൽ താഴോട്ടു ഓടുമാറാക്കും.14TSKCOMNingalute veentetuppukaaranum yisraayelinre parishudhanumaaya yahova iprakaaram arulicheyyunnu: ningalute nimitham njaan baabelilekku aalayachu, avareyokkeyum, kaldayare thanne, otippokunnavaraayi avar ghoshichullasichirunna kappalukalil thaazhottu otumaaraakkum.14TSKCOMतुम्हारा छुड़ानेवाला और इस्राएल का पवित्र यहोवा योंकहता है, तुम्हारे निमित्त मैं ने बाबुल को भेजा है, और उसके सब रहनेवालोंको भगोड़ोंकी दशा में और कसदियोंको भी उन्हीं के जहाजोंपर चढ़ाकर ले आऊंगा जिन के विषय वे बड़ा बोल बोलते हैं।15TSKCOMI am the LORD, your Holy One, the creator of Israel, your King.15TSKCOMഞാൻ നിങ്ങളുടെ പരിശുദ്ധനായ യഹോവയും യിസ്രായേലിന്റെ സ്രഷ്ടാവും നിങ്ങളുടെ രാജാവും ആകുന്നു.15TSKCOMNjaan ningalute parishudhanaaya yahovayum yisraayelinre srashtaavum ningalute raajaavum aakunnu.15TSKCOMमैं यहोवा तुम्हारा पवित्र, इस्राएल का सृजनहार, तुम्हारा राजा हूं।16TSKCOMThus saith the LORD, which maketh a way in the sea, and a path in the mighty waters;16TSKCOMസമുദ്രത്തിൽ വഴിയും പെരുവെള്ളത്തിൽ പാതയും ഉണ്ടാക്കുകയും16TSKCOMSamudrathil vazhiyum peruvellathil paathayum undaakkukayum16TSKCOMयहोवा जो समुद्र में मार्ग और प्रचण्ड धारा में पय बनाता है,17TSKCOMWhich bringeth forth the chariot and horse, the army and the power; they shall lie down together, they shall not rise: they are extinct, they are quenched as tow.17TSKCOMരഥം, കുതിര, സൈന്യം, ബലം എന്നിവയെ പുറപ്പെടുവിക്കയും ചെയ്യുന്ന യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: അവർ ഒരുപോലെ കിടക്കുന്നു, എഴുന്നേൽക്കയില്ല; അവർ കെട്ടുപോകുന്നു; വിളക്കുതിരിപോലെ കെട്ടുപോകുന്നു.17TSKCOMRatham, kuthira, sainyam, balam ennivaye purappetuvikkayum cheyyunna yahova iprakaaram arulicheyyunnu: avar orupole kitakkunnu, ezhunnelkkayilla; avar kettupokunnu; vilakkuthiripole kettupokunnu.17TSKCOMजो रयोंऔर घोड़ोंको और शूरवीरोंसमेत सेना को निकाल लाता है, (वे तो एक संग वहीं रह गए और फिर नहीं उठ सकते, वे बुफ गए, वे सन की बत्ती की नाईं बुफ गए हैं।) वह योंकहता है,18TSKCOMRemember ye not the former things, neither consider the things of old.18TSKCOMമുമ്പുള്ളവയെ നിങ്ങൾ ഓർക്കേണ്ടാ; പണ്ടുള്ളവയെ നിരൂപിക്കയും വേണ്ടാ.18TSKCOMMumpullavaye ningal orkkendaa; pantullavaye niroopikkayum vendaa.18TSKCOMअब बीती हुई घटनाओं का स्मरण मत करो, न प्राचीनकाल की बातोंपर मन लगाओ।19TSKCOMBehold, I will do a new thing; now it shall spring forth; shall ye not know it? I will even make a way in the wilderness, and rivers in the desert.19TSKCOMഇതാ, ഞാൻ പുതിയതൊന്നു ചെയ്യുന്നു; അതു ഇപ്പോൾ ഉത്ഭവിക്കും; നിങ്ങൾ അതു അറിയുന്നില്ലയോ? അതേ, ഞാൻ മരുഭൂമിയിൽ ഒരു വഴിയും നിർജ്ജനപ്രദേശത്തു നദികളും ഉണ്ടാക്കും.19TSKCOMIthaa, njaan puthiyathonnu cheyyunnu; athu ippol uthbhavikkum; ningal athu ariyunnillayo? athe, njaan marubhoomiyil oru vazhiyum nirjjanapradeshathu nadikalum undaakkum.19TSKCOMदेखो, मैं एक नई बात करता हूं; वह अभी प्रगट होगी, क्या तुम उस से अनजान रहोगे? मैं जंगल में एक मार्ग बनाऊंगा और निर्जल देश में नदियां बहाऊंगा।20TSKCOMThe beast of the field shall honour me, the dragons and the owls: because I give waters in the wilderness, and rivers in the desert, to give drink to my people, my chosen.20TSKCOMഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ജനത്തിന്നു കുടിപ്പാൻ കൊടുക്കേണ്ടതിന്നു ഞാൻ മരുഭൂമിയിൽ വെള്ളവും നിർജ്ജനപ്രദേശത്തു നദികളും നല്കിയിരിക്കുന്നതുകൊണ്ടു കാട്ടുമൃഗങ്ങളും കുറക്കന്മാരും ഒട്ടകപ്പക്ഷികളും എന്നെ ബഹുമാനിക്കും.20TSKCOMNjaan thiranjnjetuthirikkunna enre janathinnu kutippaan kotukkendathinnu njaan marubhoomiyil vellavum nirjjanapradeshathu nadikalum nalkiyirikkunnathukontu kaattumrigangalum kurakkanmaarum ottakappakshikalum enne bahumaanikkum.20TSKCOMगीदड़ और शुतर्मुर्ग आदि जंगली जन्तु मेरी महिमा करेंगे; क्योंकि मैं अपक्की चुनी हुई प्रजा के पीने के लिथे जंगल में जल और निर्जल देश में नदियां बहाऊंगा।21TSKCOMThis people have I formed for myself; they shall shew forth my praise.21TSKCOMഞാൻ എനിക്കു വേണ്ടി നിർമ്മിച്ചിരിക്കുന്ന ജനം എന്റെ സ്തുതിയെ വിവരിക്കും.21TSKCOMNjaan enikku venti nirmmichirikkunna janam enre sthuthiye vivarikkum.21TSKCOMइस प्रजा को मैं ने अपके लिथे बनाया है कि वे मेरा गुणानुवाद करें।।22TSKCOMBut thou hast not called upon me, O Jacob; but thou hast been weary of me, O Israel.22TSKCOMഎന്നാൽ യാക്കോബേ, നീ എന്നെ വിളിച്ചപേക്ഷിച്ചിട്ടില്ല, യിസ്രായേലേ, നീ എന്റെ നിമിത്തം അദ്ധ്വാനിച്ചിട്ടുമില്ല.22TSKCOMEnnaal yaakkobe, nee enne vilichapekshichittilla, yisraayele, nee enre nimitham adhvaanichittumilla.22TSKCOMतौभी हे याकूब, तू ने मुझ से प्रार्यना नहीं की; वरन हे इस्राएल तू मुझ से उकता गया है!23TSKCOMThou hast not brought me the small cattle of thy burnt offerings; neither hast thou honoured me with thy sacrifices. I have not caused thee to serve with an offering, nor wearied thee with incense.23TSKCOMനിന്റെ ഹോമയാഗങ്ങളുടെ കുഞ്ഞാടുകളെ നീ എനിക്കു കൊണ്ടുവന്നിട്ടില്ല; നിന്റെ ഹനനയാഗങ്ങളാൽ നീ എന്നെ ബഹുമാനിച്ചിട്ടില്ല; ഭോജനയാഗങ്ങളാൽ ഞാൻ നിന്നെ ഭാരപ്പെടുത്തീട്ടില്ല; ധൂപനംകൊണ്ടു ഞാൻ നിന്നെ അദ്ധ്വാനിപ്പിച്ചിട്ടുമില്ല.23TSKCOMNinre homayaagangalute kunjnjaatukale nee enikku kontuvannittilla; ninre hananayaagangalaal nee enne bahumaanichittilla; bhojanayaagangalaal njaan ninne bhaarappetutheettilla; dhoopanamkontu njaan ninne adhvaanippichittumilla.23TSKCOMमेरे लिथे होमबलि करने को तू मेम्ने नहीं लाया और न मेलबलि चढ़ाकर मेरी महिमा की है। देख, मैं ने अन्नबलि चढ़ाने की कठिन सेवा तुझ से नहीं कराई, न तुझ से धूप लेकर तुझे यका दिया है।24TSKCOMThou hast bought me no sweet cane with money, neither hast thou filled me with the fat of thy sacrifices: but thou hast made me to serve with thy sins, thou hast wearied me with thine iniquities.24TSKCOMനീ എനിക്കായി വയമ്പു വാങ്ങീട്ടില്ല; നിന്റെ ഹനനയാഗങ്ങളുടെ മേദസ്സുകൊണ്ടു എനിക്കു തൃപ്തിവരുത്തീട്ടുമില്ല; നിന്റെ പാപങ്ങൾകൊണ്ടു നീ എന്നെ അദ്ധ്വാനിപ്പിക്കയും നിന്റെ അകൃത്യങ്ങൾകൊണ്ടു എന്നെ കഷ്ടപ്പെടുത്തുകയും ചെയ്തു.24TSKCOMNee enikkaayi vayampu vaangeettilla; ninre hananayaagangalute medassukontu enikku thripthivarutheettumilla; ninre paapangalkontu nee enne adhvaanippikkayum ninre akrithyangalkontu enne kashtappetuthukayum cheythu.24TSKCOMतू मेरे लिथे सुगन्धित नरकट रूपऐ से मोल नहीं लाया और न मेलबलियोंकी चर्बी से मुझे तृप्त किया। परन्तु तू ने अपके पापोंके कारण मुझ पर बोफ लाट दिया है, और अपके अधर्म के कामोंसे मुझे यका दिया है।।25TSKCOMI, even I, am he that blotteth out thy transgressions for mine own sake, and will not remember thy sins.25TSKCOMഎന്റെ നിമിത്തം ഞാൻ, ഞാൻ തന്നേ, നിന്റെ അതിക്രമങ്ങളെ മായിച്ചുകളയുന്നു; നിന്റെ പാപങ്ങളെ ഞാൻ ഓർക്കയുമില്ല.25TSKCOMEnre nimitham njaan, njaan thanne, ninre athikramangale maayichukalayunnu; ninre paapangale njaan orkkayumilla.25TSKCOMमैं वही हूं जो अपके नाम के निमित्त तेरे अपराधोंको मिटा देता हूं और तेरे पापोंको स्मरण न करूंगा।26TSKCOMPut me in remembrance: let us plead together: declare thou, that thou mayest be justified.26TSKCOMഎന്നെ ഓർപ്പിക്ക; നാം തമ്മിൽ വ്യവഹരിക്ക; നീ നീതീകരിക്കപ്പെടേണ്ടതിന്നു വാദിച്ചുകൊൾക.26TSKCOMEnne orppikka; naam thammil vyavaharikka; nee neetheekarikkappetendathinnu vaadichukolka.26TSKCOMमुझे स्मरण करो, हम आपस में विवाद करें; तू अपक्की बात का वर्णन कर जिस से तू निर्दोष ठहरे।27TSKCOMThy first father hath sinned, and thy teachers have transgressed against me.27TSKCOMനിന്റെ ആദ്യപിതാവു പാപം ചെയ്തു; നിന്റെ മദ്ധ്യസ്ഥന്മാർ എന്നോടു ദ്രോഹം ചെയ്തു.27TSKCOMNinre aadyapithaavu paapam cheythu; ninre madhyasthanmaar ennotu droham cheythu.27TSKCOMतेरा मूलपुरूष पापी हुआ और जो जो मेरे और तुम्हारे बीच बिचवई हुए, वे मुझ से बलवा करते चले आए हैं।28TSKCOMTherefore I have profaned the princes of the sanctuary, and have given Jacob to the curse, and Israel to reproaches.28TSKCOMഅതുകൊണ്ടു ഞാൻ വിശുദ്ധമന്ദിരത്തിന്റെ പ്രഭുക്കന്മാരെ മലിനമാക്കി, യാക്കോബിനെ ഉന്മൂലനാശത്തിന്നും, യിസ്രായേലിനെ നിന്ദെക്കും ഏല്പിച്ചിരിക്കുന്നു.28TSKCOMAthukontu njaan vishudhamandirathinte prabhukkanmaare malinamaakki, yaakkobine unmoolanaashathinnum, yisraayeline nindekkum elpichirikkunnu.28TSKCOMइस कारण मैं ने पवित्रस्यान के हाकिमोंको अपवित्र ठहराया, मैं ने याकूब को सत्यानाश और इस्राएल को निन्दित होने दिया है।।