1TSKCOMKeep silence before me, O islands; and let the people renew their strength: let them come near; then let them speak: let us come near together to judgment.1TSKCOMദ്വീപുകളേ, എന്റെ മുമ്പിൽ മിണ്ടാതെ ഇരിപ്പിൻ; ജാതികൾ ശക്തിയെ പുതുക്കട്ടെ; അവർ അടുത്തുവന്നു സംസാരിക്കട്ടെ; നാം തമ്മിൽ ന്യായവാദം ചെയ്യുന്നതിന്നു അടുത്തു വരിക.1TSKCOMDveepukale, enre mumpil mindaathe irippin; jaathikal shakthiye puthukkatte; avar atuthuvannu samsaarikkatte; naam thammil nyaayavaadam cheyyunnathinnu atuthu varika.1TSKCOMहे द्वीपों, मेरे साम्हने चुप रहो; देश देश के लोग नया बल प्राप्त करें; वे समीप आकर बोलें; हम आपस में न्याय के लिथे एक दूसरे के समीप आएं।।2TSKCOMWho raised up the righteous man from the east, called him to his foot, gave the nations before him, and made him rule over kings? he gave them as the dust to his sword, and as driven stubble to his bow.2TSKCOMചെല്ലുന്നെടത്തൊക്കെയും നീതി എതിരേല്ക്കുന്നവനെ കിഴക്കുനിന്നു ഉണർത്തിയതാർ? അവൻ ജാതികളെ അവന്റെ മുമ്പിൽ ഏല്പിച്ചുകൊടുക്കയും അവനെ രാജാക്കന്മാരുടെ മേൽ വാഴുമാറാക്കുകയും ചെയ്യുന്നു; അവരുടെ വാളിനെ അവൻ പൊടിപോലെയും അവരുടെ വില്ലിനെ പാറിപ്പോകുന്ന താളടിപോലെയും ആക്കിക്കളയുന്നു.2TSKCOMChellunnetathokkeyum neethi ethirelkkunnavane kizhakkuninnu unarthiyathaar? avan jaathikale avanre mumpil elpichukotukkayum avane raajaakkanmaarute mel vaazhumaaraakkukayum cheyyunnu; avarute vaaline avan potipoleyum avarute villine paarippokunna thaalatipoleyum aakkikkalayunnu.2TSKCOMकिस ने पूर्व दिशा से एक को उभारा है, जिसे वह धर्म के साय अपके पांव के पास बुलाता है? वह जातियोंको उसके वश में कर देता और उसको राजाओं पर अधिक्कारनेी ठहराता है; उसकी तलवार वह उन्हें धूल के समान, और उसके धनुष से उड़ाए हुए भूसे के समान कर देता है।3TSKCOMHe pursued them, and passed safely; even by the way that he had not gone with his feet.3TSKCOMഅവൻ അവരെ പിന്തുടർന്നു നിർഭയനായി കടന്നു ചെല്ലുന്നു; പാതയിൽ കാൽ വെച്ചല്ല അവൻ പോകുന്നതു.3TSKCOMAvan avare pinthutarnnu nirbhayanaayi katannu chellunnu; paathayil kaal vechalla avan pokunnathu.3TSKCOMवह उन्हें खदेड़ता और ऐसे मार्ग से, जिस पर वह कभी न चला या, बिना रोक टोक आगे बढ़ता है।4TSKCOMWho hath wrought and done it, calling the generations from the beginning? I the LORD, the first, and with the last; I am he.4TSKCOMആർ അതു പ്രർത്തിക്കയും അനുഷ്ഠിക്കയും ചെയ്തു? ആദിമുതൽ തലമുറകളെ വിളിച്ചവൻ; യഹോവയായ ഞാൻ ആദ്യനും അന്ത്യന്മാരോടുകൂടെ അനന്യനും ആകുന്നു.4TSKCOMAar athu prarthikkayum anushthikkayum cheythu? aadimuthal thalamurakale vilichavan; yahovayaaya njaan aadyanum anthyanmaarotukoote ananyanum aakunnu.4TSKCOMकि ने यह काम किया है और आदि से पीढिय़ोंको बुलाता आया है? मैं यहोवा, जो सब से पहिला, और अन्त के समय रहूंगा; मैं वहीं हूं।।5TSKCOMThe isles saw it, and feared; the ends of the earth were afraid, drew near, and came.5TSKCOMദ്വീപുകൾ കണ്ടു ഭയപ്പെട്ടു; ഭൂമിയുടെ അറുതികൾ വിറെച്ചു; അവർ ഒന്നിച്ചു കൂടി അടുത്തുവന്നു;5TSKCOMDveepukal kantu bhayappettu; bhoomiyute aruthikal virechu; avar onnichu kooti atuthuvannu;5TSKCOMद्वीप देखकर डरते हैं, पृय्वी के दूर देश कांप उठे और निकट आ गए हैं।6TSKCOMThey helped every one his neighbour; and every one said to his brother, Be of good courage.6TSKCOMഅവർ അന്യോന്യം സഹായിച്ചു; ഒരുത്തൻ മറ്റേവനോടു: ധൈര്യമായിരിക്ക എന്നു പറഞ്ഞു.6TSKCOMAvar anyonyam sahaayichu; oruthan marrevanotu: dhairyamaayirikka ennu paranjnju.6TSKCOMवे एक दूसरे की सहाथता करते हैं और उन में से एक अपके भाई से कहता है, हियाव बान्ध!7TSKCOMSo the carpenter encouraged the goldsmith, and he that smootheth with the hammer him that smote the anvil, saying, It is ready for the sodering: and he fastened it with nails, that it should not be moved.7TSKCOMഅങ്ങനെ ആശാരി തട്ടാനെയും കൊല്ലൻ കൂടം തല്ലുന്നവനെയും ധൈര്യപ്പെടുത്തി കൂട്ടിവിളക്കുന്നതിന്നു ചേലായി എന്നു പറഞ്ഞു, ഇളകാതെയിരിക്കേണ്ടതിന്നു അവൻ അതിനെ ആണികൊണ്ടു ഉറപ്പിക്കുന്നു.7TSKCOMAngane aashaari thattaaneyum kollan kootam thallunnavaneyum dhairyappetuthi koottivilakkunnathinnu chelaayi ennu paranjnju, ilakaatheyirikkendathinnu avan athine aanikontu urappikkunnu.7TSKCOMबढ़ई सोनार को और हयौड़े से बराबर करनेवाला निहाई पर मारनेवाले को यह कहकर हियाव बन्धा रहा है, जोड़ तो अच्छी है, सो वह कील ठोंक ठोंककर उसको ऐसा दृढ़ करता है कि वह स्यिर रहे।।8TSKCOMBut thou, Israel, art my servant, Jacob whom I have chosen, the seed of Abraham my friend.8TSKCOMനീയോ, എന്റെ ദാസനായ യിസ്രായേലേ, ഞാൻ തിരഞ്ഞെടുത്ത യാക്കോബേ, എന്റെ സ്നേഹിതനായ അബ്രാഹാമിന്റെ സന്തതിയേ, നീ എന്റെ ദാസൻ,8TSKCOMNeeyo, enre daasanaaya yisraayele, njaan thiranjnjetutha yaakkobe, enre snehithanaaya abraahaaminre santhathiye, nee enre daasan,8TSKCOMहे मेरे दास इस्राएल, हे मेरे चुने हुए याकूब, हे मेरे प्रेमी इब्राहीम के वंश;9TSKCOMThou whom I have taken from the ends of the earth, and called thee from the chief men thereof, and said unto thee, Thou art my servant; I have chosen thee, and not cast thee away.9TSKCOMഞാൻ നിന്നെ നിരസിച്ചുകളയാതെ തിരഞ്ഞെടുത്തിരിക്കുന്നു എന്നു പറഞ്ഞുകൊണ്ടു ഭൂമിയുടെ അറ്റങ്ങളിൽ നിന്നു എടുക്കയും അതിന്റെ മൂലകളിൽനിന്നു വിളിച്ചു ചേർക്കയും ചെയ്തിരിക്കുന്നവനായുള്ളോവേ, നീ ഭയപ്പെടേണ്ടാ;9TSKCOMNjaan ninne nirasichukalayaathe thiranjnjetuthirikkunnu ennu paranjnjukontu bhoomiyute arrangalil ninnu etukkayum athinre moolakalilninnu vilichu cherkkayum cheythirikkunnavanaayullove, nee bhayappetendaa;9TSKCOMतू जिसे मैं ने पृय्वी के दूर दूर देशोंसे लिया और पृय्वी की छोर से बुलाकर यह कहा, तू मेरा दास है, मैं ने तुझे चुला है और तजा नहीं;10TSKCOMFear thou not; for I am with thee: be not dismayed; for I am thy God: I will strengthen thee; yea, I will help thee; yea, I will uphold thee with the right hand of my righteousness.10TSKCOMഞാൻ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും,10TSKCOMNjaan ninnotukoote untu; bhramichunokkendaa, njaan ninre daivam aakunnu; njaan ninne shaktheekarikkum; njaan ninne sahaayikkum; enre neethiyulla valangkaikontu njaan ninne thaangum,10TSKCOMमत डर, क्योंकि मैं तेरे संग हूं, इधर उधर मत ताक, क्योंकि मैं तेरा परमेश्वर हूं; मैं तुझे दृढ़ करूंगा और तेरी सहाथता करूंगा, अपके धर्ममय दहिने हाथ से मैं तुझे सम्हाले रहूंगा।।11TSKCOMBehold, all they that were incensed against thee shall be ashamed and confounded: they shall be as nothing; and they that strive with thee shall perish.11TSKCOMനിന്നോടു കോപിച്ചിരിക്കുന്ന എല്ലാവരും ലജ്ജിച്ചു അമ്പരന്നുപോകും; നിന്നോടു വിവാദിക്കുന്നവർ നശിച്ചു ഇല്ലാതെയാകും.11TSKCOMNinnotu kopichirikkunna ellaavarum lajjichu amparannupokum; ninnotu vivaadikkunnavar nashichu illaatheyaakum.11TSKCOMदेख, जो तुझ से क्रोधित हैं, वे सब लज्जित होंगे; जो तुझ से फगड़ते हैं उनके मुंह काले होंगे और वे नाश होकर मिट जाएंगे।12TSKCOMThou shalt seek them, and shalt not find them, even them that contended with thee: they that war against thee shall be as nothing, and as a thing of nought.12TSKCOMനിന്നോടു പോരാടുന്നവരെ നീ അന്വേഷിക്കും; കാണുകയില്ലതാനും; നിന്നോടു യുദ്ധം ചെയ്യുന്നവർ നാസ്തിത്വവും ഇല്ലായ്മയുംപോലെ ആകും.12TSKCOMNinnotu poraatunnavare nee anveshikkum; kaanukayillathaanum; ninnotu yudham cheyyunnavar naasthithvavum illaaymayumpole aakum.12TSKCOMजो तुझ से लड़ते हैं उन्हें ढूंढने पर भी तू न पएगा; जो तुझ से युद्ध करते हैं वे नाश होकर मिट जाएंगे।13TSKCOMFor I the LORD thy God will hold thy right hand, saying unto thee, Fear not; I will help thee.13TSKCOMനിന്റെ ദൈവമായ യഹോവ എന്ന ഞാൻ നിന്റെ വലങ്കൈ പിടിച്ചു നിന്നോടു: ഭയപ്പെടേണ്ടാ, ഞാൻ നിന്നെ സഹായിക്കും എന്നു പറയുന്നു.13TSKCOMNinre daivamaaya yahova enna njaan ninre valangkai pitichu ninnotu: bhayappetendaa, njaan ninne sahaayikkum ennu parayunnu.13TSKCOMक्योंकि मैं तेरा परमेश्वर यहोवा, तेरा दहिना हाथ पकड़कर कहूंगा, मत डर, मैं तेरी सहाथता करूंगा।।14TSKCOMFear not, thou worm Jacob, and ye men of Israel; I will help thee, saith the LORD, and thy redeemer, the Holy One of Israel.14TSKCOMപുഴുവായ യാക്കോബേ, യിസ്രായേൽപരിഷയേ, ഭയപ്പെടേണ്ടാ; ഞാൻ നിന്നെ സഹായിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു; നിന്റെ വീണ്ടെടുപ്പുകാരൻ യിസ്രായേലിന്റെ പരിശുദ്ധൻ തന്നേ.14TSKCOMPuzhuvaaya yaakkobe, yisraayelparishaye, bhayappetendaa; njaan ninne sahaayikkum ennu yahova arulicheyyunnu; ninre veentetuppukaaran yisraayelinre parishudhan thanne.14TSKCOMहे कीड़े सरीखे याकूब, हे इस्राएल के मनुष्यों, मत डरो! यहोवा की यह वाणी है, मैं तेरी सहयता करूंगा; इस्राएल का पवित्र तेरा छुड़ानेवाला है।15TSKCOMBehold, I will make thee a new sharp threshing instrument having teeth: thou shalt thresh the mountains, and beat them small, and shalt make the hills as chaff.15TSKCOMഇതാ, ഞാൻ നിന്നെ പുതിയതും മൂർച്ചയുള്ളതും പല്ലേറിയതും ആയ മെതിവണ്ടിയാക്കി തീർക്കുന്നു; നീ പർവ്വതങ്ങളെ മെതിച്ചു പൊടിക്കുകയും കുന്നുകളെ പതിർപോലെ ആക്കുകയും ചെയ്യും.15TSKCOMIthaa, njaan ninne puthiyathum moorchayullathum palleriyathum aaya methivantiyaakki theerkkunnu; nee parvvathangale methichu potikkukayum kunnukale pathirpole aakkukayum cheyyum.15TSKCOMदेख, मैं ने तुझे छुरीवाले दांवने का एक नया और चोखा यन्त्र ठहराया है; तू पहाड़ोंको दांय दांयकर स्ूझ्म धूलि कर देगा, और पहाडिय़ोंको तू भूसे के समान कर देगा।16TSKCOMThou shalt fan them, and the wind shall carry them away, and the whirlwind shall scatter them: and thou shalt rejoice in the LORD, and shalt glory in the Holy One of Israel.16TSKCOMനീ അവയെ പാറ്റും; കാറ്റു അവയെ പറപ്പിച്ചുകൊണ്ടുപോകും; ചുഴലിക്കാറ്റു അവയെ ചിതറിച്ചുകളയും; നീയോ യഹോവയിൽ ഘോഷിച്ചുല്ലസിച്ചു യിസ്രായേലിന്റെ പരിശുദ്ധനിൽ പുകഴും.16TSKCOMNee avaye paarrum; kaarru avaye parappichukontupokum; chuzhalikkaarru avaye chitharichukalayum; neeyo yahovayil ghoshichullasichu yisraayelinre parishudhanil pukazhum.16TSKCOMतू उनको फटकेगा, और पवन उन्हें उड़ा ले जाएगी, और आंधी उन्हें तितर-बितर कर देगी। परन्तु तू यहोवा के कारण मगन होगा; और इस्राएल के पवित्र के कारण बड़ाई मारेगा।।17TSKCOMWhen the poor and needy seek water, and there is none, and their tongue faileth for thirst, I the LORD will hear them, I the God of Israel will not forsake them.17TSKCOMഎളിയവരും ദരിദ്രന്മാരുമായവർ വെള്ളം തിരഞ്ഞുനടക്കുന്നു; ഒട്ടും കിട്ടായ്കയാൽ അവരുടെ നാവു ദാഹംകൊണ്ടു വരണ്ടുപോകുന്നു. യഹോവയായ ഞാൻ അവർക്കു ഉത്തരം അരുളും; യിസ്രായേലിന്റെ ദൈവമായ ഞാൻ അവരെ കൈവിടുകയില്ല.17TSKCOMEliyavarum daridranmaarumaayavar vellam thiranjnjunatakkunnu; ottum kittaaykayaal avarute naavu daahamkontu varantupokunnu. yahovayaaya njaan avarkku utharam arulum; yisraayelinre daivamaaya njaan avare kaivitukayilla.17TSKCOMजब दी और दरिद्र लोग जल ढूंढ़ने पर भी न पाथें और उनका तालू प्यास के मारे सूख जाथे; मैं यहोवा उनकी बिनती सुनूंगा, मैं इस्राएल का परमेश्वर उनको त्याग न दूंगां18TSKCOMI will open rivers in high places, and fountains in the midst of the valleys: I will make the wilderness a pool of water, and the dry land springs of water.18TSKCOMഞാൻ പാഴ്മലകളിൽ നദികളെയും താഴ്വരകളുടെ നടുവിൽ ഉറവുകളെയും തുറക്കും; മരുഭൂമിയെ ഞാൻ നീർപൊയ്കയും വരണ്ട നിലത്തെ നീരുറവുകളും ആക്കും.18TSKCOMNjaan paazhmalakalil nadikaleyum thaazhvarakalute natuvil uravukaleyum thurakkum; marubhoomiye njaan neerpoykayum varanda nilathe neeruravukalum aakkum.18TSKCOMमैं मुण्डे टीलोंसे भी नदियां और मैदानोंके बीच में सोते बहऊंगा; मैं जंगल को ताल और निर्जल देश को सोते ही सोते कर दूंगा।19TSKCOMI will plant in the wilderness the cedar, the shittah tree, and the myrtle, and the oil tree; I will set in the desert the fir tree, and the pine, and the box tree together:19TSKCOMഞാൻ മരുഭൂമിയിൽ ദേവദാരു, ഖദിരമരം, കൊഴുന്തു, ഒലിവുവൃക്ഷം എന്നിവ നടും; ഞാൻ നിർജ്ജനപ്രദേശത്തു സരളവൃക്ഷവും പയിൻ മരവും പുന്നയും വെച്ചുപിടിപ്പിക്കും.19TSKCOMNjaan marubhoomiyil devadaaru, khadiramaram, kozhunthu, olivuvriksham enniva natum; njaan nirjjanapradeshathu saralavrikshavum payin maravum punnayum vechupitippikkum.19TSKCOMमैं जंगल में देवदार, बबूल, मेंहदी, और जलपाई उगाऊंगा; मैं अराबा में सनौवर, तिधार वृझ, और सीधा सनौबर इकट्ठे लगाऊंगा;20TSKCOMThat they may see, and know, and consider, and understand together, that the hand of the LORD hath done this, and the Holy One of Israel hath created it.20TSKCOMയഹോവയുടെ കൈ അതു ചെയ്തു എന്നും യിസ്രായേലിന്റെ പരിശുദ്ധൻ അതു സൃഷ്ടിച്ചു എന്നും അവരെല്ലാവരും കണ്ടു അറിഞ്ഞു വിചാരിച്ചു ഗ്രഹിക്കേണ്ടതിന്നു തന്നേ.20TSKCOMYahovayute kai athu cheythu ennum yisraayelinre parishudhan athu srishtichu ennum avarellaavarum kantu arinjnju vichaarichu grahikkendathinnu thanne.20TSKCOMजिस से लोग देखकर जान लें, और सोचकर पूरी रीति से समझ लें कि यह यहोवा के हाथ का किया हुआ और इस्राएल के पवित्र का सृजा हुआ है।।21TSKCOMProduce your cause, saith the LORD; bring forth your strong reasons, saith the King of Jacob.21TSKCOMനിങ്ങളുടെ വ്യവഹാരം കൊണ്ടുവരുവിൻ എന്നു യഹോവ കല്പിക്കുന്നു; നിങ്ങളുടെ ന്യായങ്ങളെ കാണിപ്പിൻ എന്നു യാക്കോബിന്റെ രാജാവു കല്പിക്കുന്നു.21TSKCOMNingalute vyavahaaram kontuvaruvin ennu yahova kalpikkunnu; ningalute nyaayangale kaanippin ennu yaakkobinre raajaavu kalpikkunnu.21TSKCOMयहोवा कहता है, अपना मुकद्दमा लड़ो; याकूब का राजा कहता है, अपके प्रमाण दो।22TSKCOMLet them bring them forth, and shew us what shall happen: let them shew the former things, what they be, that we may consider them, and know the latter end of them; or declare us things for to come.22TSKCOMസംഭവിപ്പാനുള്ളതു അവർ കാണിച്ചു നമ്മോടു പ്രസ്താവിക്കട്ടെ; നാം വിചാരിച്ചു അതിന്റെ അവസാനം അറിയേണ്ടതിന്നു ആദ്യകാര്യങ്ങൾ ഇന്നിന്നവയെന്നു അവർ പ്രസ്താവിക്കട്ടെ; അല്ലെങ്കിൽ സംഭവിപ്പാനുള്ളതു നമ്മെ കേൾപ്പിക്കട്ടെ.22TSKCOMSambhavippaanullathu avar kaanichu nammotu prasthaavikkatte; naam vichaarichu athinre avasaanam ariyendathinnu aadyakaaryangal inninnavayennu avar prasthaavikkatte; allengkil sambhavippaanullathu namme kelppikkatte.22TSKCOMवे उन्हें देकर हम को बताएं कि भविष्य में क्या होगा? पूर्वकाल की घटनाएं बताओ कि आदि में क्या क्या हुआ, जिस से हम उन्हें सोचकर जान सकें कि भविष्य में उनका क्या फल होगा; वा होनेवाली घटनाएं हम को सुना दो।23TSKCOMShew the things that are to come hereafter, that we may know that ye are gods: yea, do good, or do evil, that we may be dismayed, and behold it together.23TSKCOMനിങ്ങൾ ദേവന്മാർ എന്നു ഞങ്ങൾ അറിയേണ്ടതിന്നു മേലാൽ വരുവാനുള്ളതു പ്രസ്താവിപ്പിൻ; ഞങ്ങൾ കണ്ടു വിസ്മയിക്കേണ്ടതിന്നു നന്മയെങ്കിലും തിന്മയെങ്കിലും പ്രവർത്തിപ്പിൻ.23TSKCOMNingal devanmaar ennu njangal ariyendathinnu melaal varuvaanullathu prasthaavippin; njangal kantu vismayikkendathinnu nanmayengkilum thinmayengkilum pravarthippin.23TSKCOMभविष्य में जो कुछ घटेगा वह बताओ, तब हम मानेंगे कि तुम ईश्वर हो; भला वा बुरा; कुछ तो करो कि हम देखकर एक चकित को जाएं।24TSKCOMBehold, ye are of nothing, and your work of nought: an abomination is he that chooseth you.24TSKCOMനിങ്ങൾ ഇല്ലായ്മയും നിങ്ങളുടെ പ്രവൃത്തി നാസ്തിയും ആകുന്നു; നിങ്ങളെ വരിക്കുന്നവൻ കുത്സിതനത്രേ.24TSKCOMNingal illaaymayum ningalute pravrithi naasthiyum aakunnu; ningale varikkunnavan kuthsithanathre.24TSKCOMदेखो, तुम कुछ नहीं हो, तुम से कुछ नहीं बनता; जो कोई तुम्हें जानता है वह घृणित है।।25TSKCOMI have raised up one from the north, and he shall come: from the rising of the sun shall he call upon my name: and he shall come upon princes as upon morter, and as the potter treadeth clay.25TSKCOMഞാൻ ഒരുത്തനെ വടക്കുനിന്നു എഴുന്നേല്പിച്ചു; അവൻ വന്നിരിക്കുന്നു; സൂര്യോദയദിക്കിൽ നിന്നു അവനെ എഴുന്നേല്പിച്ചു; അവൻ എന്റെ നാമത്തെ ആരാധിക്കും; അവൻ വന്നു ചെളിയെപ്പോലെയും കുശവൻ കളിമണ്ണു ചവിട്ടുന്നതുപോലെയും ദേശാധിപതികളെ ചവിട്ടും.25TSKCOMNjaan oruthane vatakkuninnu ezhunnelpichu; avan vannirikkunnu; sooryodayadikkil ninnu avane ezhunnelpichu; avan enre naamathe aaraadhikkum; avan vannu cheliyeppoleyum kushavan kalimannu chavittunnathupoleyum deshaadhipathikale chavittum.25TSKCOMमैं ने एक को उत्तर दिशा से उभारा, वह आ भी गया है; वह पूर्व दिशा से है और मेरा नाम लेता है; जैसा कुम्हार गिली मिट्टी को लताड़ता है, वैसा ही वह हाकिमोंको कीच के समान लताड़ देगा।26TSKCOMWho hath declared from the beginning, that we may know? and beforetime, that we may say, He is righteous? yea, there is none that sheweth, yea, there is none that declareth, yea, there is none that heareth your words.26TSKCOMഞങ്ങൾ അറിയേണ്ടതിന്നു ആദിമുതലും അവൻ നീതിമാൻ എന്നു ഞങ്ങൾ പറയേണ്ടതിന്നു പണ്ടേയും ആർ പ്രസ്താവിച്ചിട്ടുള്ളു? പ്രസ്താവിപ്പാനോ കാണിച്ചുതരുവാനോ നിങ്ങളുടെ വാക്കു കേൾപ്പാനോ ആരും ഇല്ല.26TSKCOMNjangal ariyendathinnu aadimuthalum avan neethimaan ennu njangal parayendathinnu panteyum aar prasthaavichittullu? prasthaavippaano kaanichutharuvaano ningalute vaakku kelppaano aarum illa.26TSKCOMकिस ने इस बात को पहिले से बताया या, जिस से हम यह जानते? किस ने पूर्वकाल से यह प्रगट किया जिस से हम कहें कि वह सच्चा है? कोई भी बतानेवाला नहीं, कोई भी सुनानेवाला नहीं, तुम्हारी बातोंका कोई भी सुनानेवाला नहीं है।27TSKCOMThe first shall say to Zion, Behold, behold them: and I will give to Jerusalem one that bringeth good tidings.27TSKCOMഞാൻ ആദ്യനായി സീയോനോടു: ഇതാ, ഇതാ, അവർ വരുന്നു എന്നു പറയുന്നു; യെരൂശലേമിന്നു ഞാൻ ഒരു സുവാർത്താദൂതനെ കൊടുക്കുന്നു.27TSKCOMNjaan aadyanaayi seeyonotu: ithaa, ithaa, avar varunnu ennu parayunnu; yerooshaleminnu njaan oru suvaarthaadoothane kotukkunnu.27TSKCOMमैं ही ने पहिले सिय्योन से कहा, देख, उन्हें देख, और मैं ने यरूशलेम को एक शुभ समाचार देनेवाला भेजा।28TSKCOMFor I beheld, and there was no man; even among them, and there was no counsellor, that, when I asked of them, could answer a word.28TSKCOMഞാൻ നോക്കിയാറെ: ഒരുത്തനുമില്ല; ഞാൻ ചോദിച്ചാറെ; ഉത്തരം പറവാൻ അവരിൽ ഒരു ആലോചനക്കാരനും ഇല്ല.28TSKCOMNjaan nokkiyaare: oruthanumilla; njaan chodichaare; utharam paravaan avaril oru aalochanakkaaranum illa.28TSKCOMमैं ने देखने पर भी किसी को न पाया; उन में से कोई मन्त्री नहीं जो मेरे पूछने पर कुछ उत्तर दे सके।29TSKCOMBehold, they are all vanity; their works are nothing: their molten images are wind and confusion.29TSKCOMഅവരെല്ലാവരും വ്യാജമാകുന്നു; അവരുടെ പ്രവൃത്തികൾ നാസ്തിയത്രേ; അവരുടെ വിഗ്രഹങ്ങൾ കാറ്റും ശൂന്യവും തന്നേ.29TSKCOMAvarellaavarum vyaajamaakunnu; avarute pravrithikal naasthiyathre; avarute vigrahangal kaarrum shoonyavum thanne.29TSKCOMसुनो, उन सभोंके काम अनर्य हैं; उनके काम तुच्छ हैं, और उनकी ढली हुई मूत्तियां वायु और मिय्या हैं।।