1TSKCOMComfort ye, comfort ye my people, saith your God.1TSKCOMഎന്റെ ജനത്തെ ആശ്വസിപ്പിപ്പിൻ, ആശ്വസിപ്പിപ്പിൻ എന്നു നിങ്ങളുടെ ദൈവം അരുളിച്ചെയ്യുന്നു.1TSKCOMEnre janathe aashvasippippin, aashvasippippin ennu ningalute daivam arulicheyyunnu.1TSKCOMतुम्हारा परमेश्वर यह कहता है, मेरी प्रजा को शान्ति दो, शान्ति!2TSKCOMSpeak ye comfortably to Jerusalem, and cry unto her, that her warfare is accomplished, that her iniquity is pardoned: for she hath received of the LORD’S hand double for all her sins.2TSKCOMയെരൂശലേമിനോടു ആദരവോടെ സംസാരിച്ചു; അവളുടെ യുദ്ധ സേവ കഴിഞ്ഞും അവളുടെ അകൃത്യം മോചിക്കപ്പെട്ടും അവൾ തന്റെ സകലപാപങ്ങൾക്കും പകരം യഹോവയുടെ കയ്യിൽനിന്നു ഇരട്ടിയായി പ്രാപിച്ചുമിരിക്കുന്നു എന്നു അവളോടു വിളിച്ചുപറവിൻ.2TSKCOMYerooshaleminotu aadaravote samsaarichu; avalute yudha seva kazhinjnjum avalute akrithyam mochikkappettum aval thanre sakalapaapangalkkum pakaram yahovayute kayyilninnu irattiyaayi praapichumirikkunnu ennu avalotu vilichuparavin.2TSKCOMयरूशलेम से शान्ति की बातें कहो; और उस से पुकारकर कहो कि तेरी कठिन सेवा पूरी हुई है, तेरे अधर्म का दण्ड अंगीकार किया गया है : यहोवा के हाथ से तू अपके सब पापोंका दूना दण्ड पा चुका है।।3TSKCOMThe voice of him that crieth in the wilderness, Prepare ye the way of the LORD, make straight in the desert a highway for our God.3TSKCOMകേട്ടോ ഒരുത്തൻ വിളിച്ചുപറയുന്നതു: മരുഭൂമിയിൽ യഹോവെക്കു വഴി ഒരുക്കുവിൻ; നിർജ്ജനപ്രദേശത്തു നമ്മുടെ ദൈവത്തിന്നു ഒരു പെരുവഴി നിരപ്പാക്കുവിൻ.3TSKCOMKetto oruthan vilichuparayunnathu: marubhoomiyil yahovekku vazhi orukkuvin; nirjjanapradeshathu nammute daivathinnu oru peruvazhi nirappaakkuvin.3TSKCOMकिसी की पुकार सुनाई देती है, जंगल में यहोवा का मार्ग सुधारो, हमारे परमेश्वर के लिथे अराबा में एक राजमार्ग चौरस करो।4TSKCOMEvery valley shall be exalted, and every mountain and hill shall be made low: and the crooked shall be made straight, and the rough places plain:4TSKCOMഎല്ലാ താഴ്വരയും നികന്നും എല്ലാമലയും കുന്നും താണും വരേണം; വളഞ്ഞതു ചൊവ്വായും ദുർഘടങ്ങൾ സമമായും തീരേണം.4TSKCOMEllaa thaazhvarayum nikannum ellaamalayum kunnum thaanum varenam; valanjnjathu chovvaayum durghatangal samamaayum theerenam.4TSKCOMहर एक तराई भर दी जाए और हर एक पहाड़ और पहाड़ी गिरा दी जाए; जो टेढ़ा है वह सीधा और जो ऊंचा नीचा है वह चौरस किया जाए।5TSKCOMAnd the glory of the LORD shall be revealed, and all flesh shall see it together: for the mouth of the LORD hath spoken it.5TSKCOMയഹോവയുടെ മഹത്വം വെളിപ്പെടും, സകലജഡവും ഒരുപോലെ അതിനെ കാണും; യഹോവയുടെ വായല്ലോ അരുളിച്ചെയ്തിരിക്കുന്നതു.5TSKCOMYahovayute mahathvam velippetum, sakalajadavum orupole athine kaanum; yahovayute vaayallo arulicheythirikkunnathu.5TSKCOMतब यहोवा का तेज प्रगट होगा और सब प्राणी उसको एक संग देखेंगे; क्योंकि यहोवा ने आप ही ऐसा कहा है।।6TSKCOMThe voice said, Cry. And he said, What shall I cry? All flesh is grass, and all the goodliness thereof is as the flower of the field:6TSKCOMകേട്ടോ, വിളിച്ചുപറക എന്നു ഒരുത്തൻ പറയുന്നു; എന്തു വിളിച്ചുപറയേണ്ടു എന്നു ഞാൻ ചോദിച്ചു; സകലജഡവും പുല്ലുപോലെയും അതിന്റെ ഭംഗിയെല്ലാം വയലിലെ പൂപോലെയും ആകുന്നു.6TSKCOMKetto, vilichuparaka ennu oruthan parayunnu; enthu vilichuparayentu ennu njaan chodichu; sakalajadavum pullupoleyum athinre bhamgiyellaam vayalile poopoleyum aakunnu.6TSKCOMबोलनेवाले का वचन सुनाई दिया, प्रचार कर! मैं ने कहा, मैं क्या प्रचार करूं? सब प्राणी घास हैं, उनकी शोभा मैदान के फूल के समान है।7TSKCOMThe grass withereth, the flower fadeth: because the spirit of the LORD bloweth upon it: surely the people is grass.7TSKCOMയഹോവയുടെ ശ്വാസം അതിന്മേൽ ഊതുകയാൽ പുല്ലുണങ്ങുന്നു. പൂ വാടുന്നു; അതേ ജനം പുല്ലുതന്നേ.7TSKCOMYahovayute shvaasam athinmel oothukayaal pullunangunnu. poo vaatunnu; athe janam pulluthanne.7TSKCOMजब यहोवा की सांस उस पर चलती है, तब घास सूख जाती है, और फूल मुर्फा जाता है; नि:सन्देह प्रजा घास है।8TSKCOMThe grass withereth, the flower fadeth: but the word of our God shall stand for ever.8TSKCOMപുല്ലുണങ്ങുന്നു, പൂ വാടുന്നു; നമ്മുടെ ദൈവത്തിന്റെ വചനമോ എന്നേക്കും നിലനില്ക്കും.8TSKCOMPullunangunnu, poo vaatunnu; nammute daivathinte vachanamo ennekkum nilanilkkum.8TSKCOMघास तो सूख जाती, और फूल मुर्फा जाता है; परन्तु हमारे परमेश्वर का वचन सदैव अटल रहेगा।।9TSKCOMO Zion, that bringest good tidings, get thee up into the high mountain; O Jerusalem, that bringest good tidings, lift up thy voice with strength; lift it up, be not afraid; say unto the cities of Judah, Behold your God!9TSKCOMസുവാർത്താദൂതിയായ സീയോനേ, നീ ഉയർന്ന പർവ്വതത്തിലേക്കു കയറിച്ചെല്ലുക; സുവാർത്താദൂതിയായ യെരൂശലേമേ, നിന്റെ ശബ്ദം ശക്തിയോടെ ഉയർത്തുക; ഭയപ്പെടാതെ ഉയർത്തുക; യെഹൂദാനഗരങ്ങളോടു: ഇതാ, നിങ്ങളുടെ ദൈവം എന്നു പറക.9TSKCOMSuvaarthaadoothiyaaya seeyone, nee uyarnna parvvathathilekku kayarichelluka; suvaarthaadoothiyaaya yerooshaleme, ninre shabdam shakthiyote uyarthuka; bhayappetaathe uyarthuka; yehoodaanagarangalotu: ithaa, ningalute daivam ennu paraka.9TSKCOMहे सिय्योन को शुभ समचार सुनानेवाली, ऊंचे पहाड़ पर चढ़ जा; हे यरूशलेम को शुभ समाचार सुनानेवाली, बहुत ऊंचे शब्द से सुना, ऊंचे शब्द से सुना, मत डर; यहूदा के नगरोंसे कह, अपके परमेश्वर को देखो!10TSKCOMBehold, the Lord GOD will come with strong hand, and his arm shall rule for him: behold, his reward is with him, and his work before him.10TSKCOMഇതാ, യഹോവയായ കർത്താവു ബലശാലിയായി വരുന്നു; അവന്റെ ഭുജം അവന്നു വേണ്ടി ഭരണം ചെയ്യുന്നു; ഇതാ, കൂലി അവന്റെ പക്കലും പ്രതിഫലം അവന്റെ കയ്യിലും ഉണ്ടു.10TSKCOMIthaa, yahovayaaya karthaavu balashaaliyaayi varunnu; avanre bhujam avannu venti bharanam cheyyunnu; ithaa, kooli avanre pakkalum prathiphalam avanre kayyilum untu.10TSKCOMदेखो, प्रभु यहोवा सामर्य दिखाता हुआ रहा है, वह अपके भुजबल से प्रभुता करेगा; देखा, जो मजदूरी देने की है वह उसके पास है और जो बदला देने का है वह उसके हाथ में है।11TSKCOMHe shall feed his flock like a shepherd: he shall gather the lambs with his arm, and carry them in his bosom, and shall gently lead those that are with young.11TSKCOMഒരു ഇടയനെപ്പോലെ അവൻ തന്റെ ആട്ടിൻ കൂട്ടത്തെ മേയിക്കയും കുഞ്ഞാടുകളെ ഭുജത്തിൽ എടുത്തു മാർവ്വിടത്തിൽ ചേർത്തു വഹിക്കയും തള്ളകളെ പതുക്കെ നടത്തുകയും ചെയ്യും.11TSKCOMOru itayaneppole avan thanre aattin koottathe meyikkayum kunjnjaatukale bhujathil etuthu maarvvitathil cherthu vahikkayum thallakale pathukke natathukayum cheyyum.11TSKCOMवह चरवाहे की नाईं अपके फुण्ड को चराएगा, वह भेड़ोंके बच्चोंको अंकवार में लिए रहेगा और दूध पिलानेवालियोंको धीरे धीरे ले चलेगा।।12TSKCOMWho hath measured the waters in the hollow of his hand, and meted out heaven with the span, and comprehended the dust of the earth in a measure, and weighed the mountains in scales, and the hills in a balance?12TSKCOMതന്റെ ഉള്ളങ്കൈകൊണ്ടു വെള്ളം അളക്കുകയും ചാണുകൊണ്ടു ആകാശത്തിന്റെ പരിമാണമെടുക്കയും ഭൂമിയുടെ പൊടി നാഴിയിൽ കൊള്ളിക്കയും പർവ്വതങ്ങൾ വെള്ളിക്കോൽകൊണ്ടും കുന്നുകൾ തുലാസിലും തൂക്കുകയും ചെയ്തവൻ ആർ?12TSKCOMThanre ullangkaikontu vellam alakkukayum chaanukontu aakaashathinte parimaanametukkayum bhoomiyute poti naazhiyil kollikkayum parvvathangal vellikkolkontum kunnukal thulaasilum thookkukayum cheythavan aar?12TSKCOMकिस ने महासागर को चुल्लू से मापा और किस के बित्ते से आकाश का नाप हुआ, किस ने पृय्वी की मिट्टी को नपके में भरा और पहाड़ोंको तराजू में और पहाडिय़ोंको कांटे में तौला है?13TSKCOMWho hath directed the Spirit of the LORD, or being his counsellor hath taught him?13TSKCOMയഹോവയുടെ മനസ്സു ആരാഞ്ഞറികയോ അവന്നു മന്ത്രിയായി അവനെ ഗ്രഹിപ്പിക്കയോ ചെയ്തവനാർ?13TSKCOMYahovayute manassu aaraanjnjarikayo avannu manthriyaayi avane grahippikkayo cheythavanaar?13TSKCOMकिस ने यहोवा की आत्मा को मार्ग बताया वा उसका मन्त्री होकर उसको ज्ञान सिखाया है?14TSKCOMWith whom took he counsel, and who instructed him, and taught him in the path of judgment, and taught him knowledge, and shewed to him the way of understanding?14TSKCOMഅവനെ ഉപദേശിച്ചു ന്യായത്തിന്റെ പാതയെ പഠിപ്പിക്കയും അവനെ പരിജ്ഞാനം പഠിപ്പിച്ചു വിവേകത്തിന്റെ മാർഗ്ഗം കാണിക്കയും ചെയ്തുകൊടുക്കേണ്ടതിന്നു അവൻ ആരോടാകുന്നു ആലോചന കഴിച്ചതു?14TSKCOMAvane upadeshichu nyaayathinte paathaye pathippikkayum avane parijnjaanam pathippichu vivekathinte maarggam kaanikkayum cheythukotukkendathinnu avan aarotaakunnu aalochana kazhichathu?14TSKCOMउस ने किस से सम्मति ली और किस ने उसे समझाकर न्याय का पय बता दिया और ज्ञान सिखाकर बुद्धि का मार्ग जता दिया है?15TSKCOMBehold, the nations are as a drop of a bucket, and are counted as the small dust of the balance: behold, he taketh up the isles as a very little thing.15TSKCOMഇതാ ജാതികൾ തുലാക്കൊട്ടയിലെ ഒരു തുള്ളിപോലെയും, തുലാസിലെ ഒരു പൊടിപോലെയും അവന്നു തോന്നുന്നു; ഇതാ, അവൻ ദ്വീപുകളെ ഒരു മണൽതരിയെപ്പോലെ എടുത്തു പൊക്കുന്നു.15TSKCOMIthaa jaathikal thulaakkottayile oru thullipoleyum, thulaasile oru potipoleyum avannu thonnunnu; ithaa, avan dveepukale oru manalthariyeppole etuthu pokkunnu.15TSKCOMदेखो, जातियां तो डोल की एक बून्द वा पलड़ोंपर की धूलि के तुल्य ठहरीं; देखो, वह द्वीपोंको धूलि के किनकोंसरीखे उठाता है।16TSKCOMAnd Lebanon is not sufficient to burn, nor the beasts thereof sufficient for a burnt offering.16TSKCOMലെബാനോൻ വിറകിന്നു പോരാ; അതിലെ മൃഗങ്ങൾ ഹോമയാഗത്തിന്നു മതിയാകുന്നില്ല.16TSKCOMLebaanon virakinnu poraa; athile mrigangal homayaagathinnu mathiyaakunnilla.16TSKCOMलबानोन की ईधन के लिथे योड़ा होगा और उस में के जीव-जन्तु होमबलि के लिथे बस न होंगे।17TSKCOMAll nations before him are as nothing; and they are counted to him less than nothing, and vanity.17TSKCOMസകലജാതികളും അവന്നു ഏതുമില്ലാത്തതുപോലെ ഇരിക്കുന്നു; അവന്നു വെറുമയും ശൂന്യവുമായി തോന്നുന്നു.17TSKCOMSakalajaathikalum avannu ethumillaathathupole irikkunnu; avannu verumayum shoonyavumaayi thonnunnu.17TSKCOMसारी जातियां उसके साम्हने कुछ नहीं हैं, वे उसकी दृष्टि में लेश और शून्य से भी घट ठहरीं हैं।।18TSKCOMTo whom then will ye liken God? or what likeness will ye compare unto him?18TSKCOMആകയാൽ നിങ്ങൾ ദൈവത്തെ ആരോടു ഉപമിക്കും? ഏതു പ്രതിമയെ നിങ്ങൾ അവനോടു സദൃശമാക്കും?18TSKCOMAakayaal ningal daivathe aarotu upamikkum? ethu prathimaye ningal avanotu sadrishamaakkum?18TSKCOMतुम ईश्वर को किस के समान बताओगे और उसकी उपमा किस से दोगे?19TSKCOMThe workman melteth a graven image, and the goldsmith spreadeth it over with gold, and casteth silver chains.19TSKCOMമൂശാരി വിഗ്രഹം വാർക്കുന്നു; തട്ടാൻ പൊന്നുകൊണ്ടു പൊതികയും അതിന്നു വെള്ളിച്ചങ്ങല തീർക്കുകയും ചെയ്യുന്നു.19TSKCOMMooshaari vigraham vaarkkunnu; thattaan ponnukontu pothikayum athinnu vellichangala theerkkukayum cheyyunnu.19TSKCOMमूरत! कारीगर ढालता है, सोनार उसको सोने से मढ़ता और उसके लिथे चान्दी की सांकलें ढालकर बनाता है।20TSKCOMHe that is so impoverished that he hath no oblation chooseth a tree that will not rot; he seeketh unto him a cunning workman to prepare a graven image, that shall not be moved.20TSKCOMഇങ്ങിനെയുള്ള പ്രതിഷ്ഠെക്കു വകയില്ലാത്തവൻ ദ്രവിച്ചുപോകാത്ത ഒരു മരക്കണ്ടം തിരഞ്ഞെടുക്കയും ഇളകാത്ത വിഗ്രഹം കൊത്തിയുണ്ടാക്കി നിർത്തുവാൻ ഒരു ശില്പിയെ അന്വേഷിക്കയും ചെയ്യുന്നു.20TSKCOMIngineyulla prathishthekku vakayillaathavan dravichupokaatha oru marakkandam thiranjnjetukkayum ilakaatha vigraham kothiyundaakki nirthuvaan oru shilpiye anveshikkayum cheyyunnu.20TSKCOMजो कंगाल इतना अर्पण नहीं कर सकता, वह ऐसा वृझ चुन लेता है जो न घुने; तब एक निपुण कारीगर ढूंढकर मूरत खुदवाता और उसे ऐसा स्यिर कराता है कि वह हिल न सके।।21TSKCOMHave ye not known? have ye not heard? hath it not been told you from the beginning? have ye not understood from the foundations of the earth?21TSKCOMനിങ്ങൾക്കു അറിഞ്ഞുകൂടയോ? നിങ്ങൾ കേട്ടിട്ടില്ലയോ? ആദിമുതൽ നിങ്ങളോടു അറിയിച്ചിട്ടില്ലയോ? ഭൂമിയുടെ അടിസ്ഥാനങ്ങളാൽ നിങ്ങൾ ഗ്രഹിച്ചിട്ടില്ലയോ?21TSKCOMNingalkku arinjnjukootayo? ningal kettittillayo? aadimuthal ningalotu ariyichittillayo? bhoomiyute atisthaanangalaal ningal grahichittillayo?21TSKCOMक्या तुम नहीं जानते? क्या तुम ने नहीं सुना? क्या तुम को आरम्भ ही से नहीं बताया गया? क्या तुम ने पृय्वी की नेव पड़ने के समय ही से विचार नहीं किया?22TSKCOMIt is he that sitteth upon the circle of the earth, and the inhabitants thereof are as grasshoppers; that stretcheth out the heavens as a curtain, and spreadeth them out as a tent to dwell in:22TSKCOMഅവൻ ഭൂമണ്ഡലത്തിന്മീതെ അധിവസിക്കുന്നു; അതിലെ നിവാസികൾ വെട്ടുക്കിളികളെപ്പോലെ ഇരിക്കുന്നു; അവൻ ആകാശത്തെ ഒരു തിരശ്ശീലപോലെ നിവർക്കുകയും പാർപ്പാനുള്ള ഒരു കൂടാരത്തെപ്പോലെ വിരിക്കയും22TSKCOMAvan bhoomandalathinmeethe adhivasikkunnu; athile nivaasikal vettukkilikaleppole irikkunnu; avan aakaashathe oru thirashsheelapole nivarkkukayum paarppaanulla oru kootaaratheppole virikkayum22TSKCOMयह वह है जो पृय्वी के घेरे के ऊपर आकाशमण्डल पर विराजमान है; और पृय्वी के रहनेवाले टिड्डी के तुल्य है; जो आकाश को मलमल की नाईं फैलाता और ऐसा तान देता है जैसा रहने के लिथे तम्बू ताना जाता है;23TSKCOMThat bringeth the princes to nothing; he maketh the judges of the earth as vanity.23TSKCOMപ്രഭുക്കന്മാരെ ഇല്ലാതെയാക്കുകയും ഭൂമിയിലെ ന്യായാധിപന്മാരെ ശൂന്യമാക്കുകയും ചെയ്യുന്നു.23TSKCOMPrabhukkanmaare illaatheyaakkukayum bhoomiyile nyaayaadhipanmaare shoonyamaakkukayum cheyyunnu.23TSKCOMजो बड़े बड़े हाकिमोंको तुच्छ कर देता है, और पृय्वी के अधिक्कारनेियोंको शून्य के समान कर देता है।।24TSKCOMYea, they shall not be planted; yea, they shall not be sown: yea, their stock shall not take root in the earth: and he shall also blow upon them, and they shall wither, and the whirlwind shall take them away as stubble.24TSKCOMഅവരെ നട്ട ഉടനെ, അവരെ വിതെച്ച ഉടനെ അവർ നിലത്തു വേരൂന്നിത്തുടങ്ങിയ ഉടനെ അവൻ അവരുടെ മേൽ ഊതി അവർ വാടിപ്പോകയും ചുഴലിക്കാറ്റുകൊണ്ടു താളടിപോലെ പാറിപ്പോകയും ചെയ്യുന്നു.24TSKCOMAvare natta utane, avare vithecha utane avar nilathu veroonnithutangiya utane avan avarute mel oothi avar vaatippokayum chuzhalikkaarrukontu thaalatipole paarippokayum cheyyunnu.24TSKCOMवे रोपे ही जाते, वे बोए ही जाते, उनके ठूंठ भूमि में जड़ ही पकड़ पाते कि वह उन पर पवन बहाता और वे सूख जाते, और आंधी उन्हें भूसे की नाई उड़ा ले जाती है।।25TSKCOMTo whom then will ye liken me, or shall I be equal? saith the Holy One.25TSKCOMആകയാൽ നിങ്ങൾ എന്നെ ആരോടു സദൃശമാക്കും? ഞാൻ ആരോടു തുല്യനാകും എന്നു പരിശുദ്ധനായവൻ അരുളിച്ചെയ്യുന്നു.25TSKCOMAakayaal ningal enne aarotu sadrishamaakkum? njaan aarotu thulyanaakum ennu parishudhanaayavan arulicheyyunnu.25TSKCOMसो तुम मुझे किस के समान बताओगे कि मैं उसके तुल्य ठहरूं? उस पवित्र का यही वचन है।26TSKCOMLift up your eyes on high, and behold who hath created these things, that bringeth out their host by number: he calleth them all by names by the greatness of his might, for that he is strong in power; not one faileth.26TSKCOMനിങ്ങൾ കണ്ണു മേലോട്ടു ഉയർത്തി നോക്കുവിൻ; ഇവയെ സൃഷ്ടിച്ചതാർ? അവൻ അവയുടെ സൈന്യത്തെ സംഖ്യാക്രമത്തിൽ പുറപ്പെടുവിക്കയും അവയെ എല്ലാം പേർ ചൊല്ലി വിളിക്കയും ചെയ്യുന്നു; അവന്റെ വീര്യമാഹാത്മ്യംനിമിത്തവും അവന്റെ ശക്തിയുടെ ആധിക്യംനിമിത്തവും അവയിൽ ഒന്നും കുറഞ്ഞു കാണുകയില്ല.26TSKCOMNingal kannu melottu uyarthi nokkuvin; ivaye srishtichathaar? avan avayute sainyathe samkhyaakramathil purappetuvikkayum avaye ellaam per cholli vilikkayum cheyyunnu; avanre veeryamaahaathmyamnimithavum avanre shakthiyute aadhikyamnimithavum avayil onnum kuranjnju kaanukayilla.26TSKCOMअपक्की आंखें ऊपर उठाकर देखो, किस ने इनको सिरजा? वह इन गणोंको गिन गिनकर निकालता, उन सब को नाम ले लेकर बुलाता है? वह ऐसा सामर्यी और अत्यन्त बली है कि उन में के कोई बिना आए नहीं रहता।।27TSKCOMWhy sayest thou, O Jacob, and speakest, O Israel, My way is hid from the LORD, and my judgment is passed over from my God?27TSKCOMഎന്നാൽ എന്റെ വഴി യഹോവെക്കു മറഞ്ഞിരിക്കുന്നു; എന്റെ ന്യായം എന്റെ ദൈവം കാണാതെ കടന്നുപോയിരിക്കുന്നു എന്നു, യാക്കോബേ, നീ പറകയും യിസ്രായേലേ, നീ സംസാരിക്കയും ചെയ്യുന്നതെന്തു?27TSKCOMEnnaal enre vazhi yahovekku maranjnjirikkunnu; enre nyaayam enre daivam kaanaathe katannupoyirikkunnu ennu, yaakkobe, nee parakayum yisraayele, nee samsaarikkayum cheyyunnathenthu?27TSKCOMहे याकूब, तू क्योंकहता है, हे इस्राएल तू क्योंबोलता है, मेरा मार्ग यहोवा के छिपा हुआ है, मेरा परमेश्वर मेरे न्याय की कुछ चिन्ता नहीं करता?28TSKCOMHast thou not known? hast thou not heard, that the everlasting God, the LORD, the Creator of the ends of the earth, fainteth not, neither is weary? there is no searching of his understanding.28TSKCOMനിനക്കറിഞ്ഞുകൂടയോ? നീ കേട്ടിട്ടില്ലയോ? യഹോവ നിത്യദൈവം; ഭൂമിയുടെ അറുതികളെ സൃഷ്ടിച്ചവൻ തന്നേ; അവൻ ക്ഷീണിക്കുന്നില്ല, തളർന്നുപോകുന്നതുമില്ല; അവന്റെ ബുദ്ധി അപ്രമേയമത്രേ.28TSKCOMNinakkarinjnjukootayo? nee kettittillayo? yahova nithyadaivam; bhoomiyute aruthikale srishtichavan thanne; avan ksheenikkunnilla, thalarnnupokunnathumilla; avanre budhi aprameyamathre.28TSKCOMक्या तुम नहीं जानते? क्या तुम ने नहीं सुना? यहोवा जो सनातन परमेश्वर और पृय्वी भर का सिरजनहार है, वह न यकता, न श्र्मित होता है, उसकी बुद्धि अगम है।29TSKCOMHe giveth power to the faint; and to them that have no might he increaseth strength.29TSKCOMഅവൻ ക്ഷീണിച്ചിരിക്കുന്നവന്നു ശക്തി നല്കുന്നു; ബലമില്ലാത്തവന്നു ബലം വർദ്ധിപ്പിക്കുന്നു.29TSKCOMAvan ksheenichirikkunnavannu shakthi nalkunnu; balamillaathavannu balam vardhippikkunnu.29TSKCOMवह यके हुए को बल देता है और शक्तिहीन को बहुत सामर्य देता है।30TSKCOMEven the youths shall faint and be weary, and the young men shall utterly fall:30TSKCOMബാല്യക്കാർ ക്ഷീണിച്ചു തളർന്നുപോകും; യൌവനക്കാരും ഇടറിവീഴും.30TSKCOMBaalyakkaar ksheenichu thalarnnupokum; yauvanakkaarum itariveezhum.30TSKCOMतरूण तो यकते और श्र्मित हो जाते हैं, और जवान ठोकर खाकर गिरते हैं;31TSKCOMBut they that wait upon the LORD shall renew their strength; they shall mount up with wings as eagles; they shall run, and not be weary; and they shall walk, and not faint.31TSKCOMഎങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; അവർ കഴുകന്മാരെപ്പോലെ ചിറകു അടിച്ചു കയറും; അവർ തളർന്നുപോകാതെ ഓടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും.31TSKCOMEngkilum yahovaye kaathirikkunnavar shakthiye puthukkum; avar kazhukanmaareppole chiraku atichu kayarum; avar thalarnnupokaathe otukayum ksheenichupokaathe natakkukayum cheyyum.31TSKCOMपरन्तु जो यहोवा की बाट जोहते हैं, वे नया बल प्राप्त करते जाएंगे, वे उकाबोंकी नाई उड़ेंगे, वे दौड़ेंगे और श्र्मित न होंगे, चलेंगे और यकित न होंगे।।