1TSKCOMAt that time Merodach-baladan, the son of Baladan, king of Babylon, sent letters and a present to Hezekiah: for he had heard that he had been sick, and was recovered.1TSKCOMആ കാലത്തു ബലദാന്റെ മകനായ മെരോദക്-ബലദാൻ എന്ന ബാബേൽ രാജാവു ഹിസ്കീയാവിന്നു രോഗം പിടിച്ചിട്ടു സുഖമായി എന്നു കേട്ടതുകൊണ്ടു അവന്നു എഴുത്തും സമ്മാനവും കൊടുത്തയച്ചു.1TSKCOMAa kaalathu baladaanre makanaaya merodak-baladaan enna baabel raajaavu hiskeeyaavinnu rogam pitichittu sukhamaayi ennu kettathukontu avannu ezhuthum sammaanavum kotuthayachu.1TSKCOMउस समय बलदान का पुत्र मरोदक बलदान, जो बाबुल का राजा या, उस ने हिजकिय्याह के रोगी होने और फिर चंगे हो जाने की चर्चा सुनकर उसके पास पत्री और भेंट भेजी।2TSKCOMAnd Hezekiah was glad of them, and shewed them the house of his precious things, the silver, and the gold, and the spices, and the precious ointment, and all the house of his armour, and all that was found in his treasures: there was nothing in his house, nor in all his dominion, that Hezekiah shewed them not.2TSKCOMഹിസ്കീയാവു അവരെക്കുറിച്ചു സന്തോഷിച്ചു തന്റെ ഭണ്ഡാരഗൃഹവും പൊന്നും വെള്ളിയും സുഗന്ധവർഗ്ഗവും പരിമളതൈലവും ആയുധശാല ഒക്കെയും തന്റെ ഭണ്ഡാരത്തിലുള്ള സകലവും അവരെ കാണിച്ചു; തന്റെ രാജധാനിയിലും തന്റെ ആധിപത്യത്തിൽ പെട്ട സകലത്തിലും ഹിസ്കീയാവു അവരെ കാണിക്കാത്ത ഒരു വസ്തുവും ഇല്ലായിരുന്നു.2TSKCOMHiskeeyaavu avarekkurichu santhoshichu thanre bhandaaragrihavum ponnum velliyum sugandhavarggavum parimalathailavum aayudhashaala okkeyum thanre bhandaarathilulla sakalavum avare kaanichu; thanre raajadhaaniyilum thanre aadhipathyathil petta sakalathilum hiskeeyaavu avare kaanikkaatha oru vasthuvum illaayirunnu.2TSKCOMइन से हिजकिय्याह ने प्रसन्न होकर अपके अनमोल पदार्योंका भण्डार और चान्दी, सोना, सुगन्ध द्रव्य, उत्तम तेल ओर भण्डारोंमें जो जो वस्तुएं यी, वे सब उनको दिखलाईं। हिजकिय्याह के भवन और राज्य भर में कोई ऐसी वस्तु नहीं रह गई जो उस ने उन्हें न दिखाई हो।3TSKCOMThen came Isaiah the prophet unto king Hezekiah, and said unto him, What said these men? and from whence came they unto thee? And Hezekiah said, They are come from a far country unto me, even from Babylon.3TSKCOMഅപ്പോൾ യെശയ്യാപ്രവാചകൻ ഹിസ്കീയാരാജാവിന്റെ അടുക്കൽ വന്നു അവനോടു: ഈ പുരുഷന്മാർ എന്തു പറഞ്ഞു? അവർ എവിടെനിന്നു നിന്റെ അടുക്കൽ വന്നു എന്നു ചോദിച്ചതിന്നു ഹിസ്കീയാവു: അവർ ഒരു ദൂരദേശത്തുനിന്നു, ബാബേലിൽനിന്നു തന്നേ; എന്റെ അടുക്കൽ വന്നിരിക്കുന്നു എന്നു പറഞ്ഞു.3TSKCOMAppol yeshayyaapravaachakan hiskeeyaaraajaavinre atukkal vannu avanotu: ee purushanmaar enthu paranjnju? avar eviteninnu ninre atukkal vannu ennu chodichathinnu hiskeeyaavu: avar oru dooradeshathuninnu, baabelilninnu thanne; enre atukkal vannirikkunnu ennu paranjnju.3TSKCOMतब यशायाह नबी ने हिजकिय्याह राजा के पास जाकर पूछा, वे मनुष्य क्या कह गए? और वे कहां से तेरे पास आए थे? हिजकिय्याह ने कहा, वे तो दूर देश से अर्यात् बाबुल से मेरे पास आए थे।4TSKCOMThen said he, What have they seen in thine house? And Hezekiah answered, All that is in mine house have they seen: there is nothing among my treasures that I have not shewed them.4TSKCOMഅവർ നിന്റെ രാജധാനിയിൽ എന്തെല്ലാം കണ്ടു എന്നു ചോദിച്ചതിന്നു ഹിസ്കീയാവു: എന്റെ രാജധാനിയിൽ ഉള്ളതൊക്കെയും അവർ കണ്ടു; എന്റെ ഭണ്ഡാരത്തിൽ ഞാൻ അവരെ കാണിക്കാത്ത ഒരു വസ്തുവും ഇല്ല എന്നുത്തരം പറഞ്ഞു.4TSKCOMAvar ninre raajadhaaniyil enthellaam kantu ennu chodichathinnu hiskeeyaavu: enre raajadhaaniyil ullathokkeyum avar kantu; enre bhandaarathil njaan avare kaanikkaatha oru vasthuvum illa ennutharam paranjnju.4TSKCOMफिर उस ने पूछा, तेरे भवन में उन्होंने क्या क्या देखा है? हिजकिय्याह ने कहा, जो कुछ मेरे भवन में है वह सब उन्होंने देखे है; मेरे भण्डारोंमें कोई ऐसी वस्तु नहीं जो मैं ने उन्हें न दिखाई हो।।5TSKCOMThen said Isaiah to Hezekiah, Hear the word of the LORD of hosts:5TSKCOMഅപ്പോൾ യെശയ്യാവു ഹിസ്കീയാവിനോടു പറഞ്ഞതു: സൈന്യങ്ങളുടെ യഹോവയുടെ വചനം കേട്ടുകൊൾക:5TSKCOMAppol yeshayyaavu hiskeeyaavinotu paranjnjathu: sainyangalute yahovayute vachanam kettukolka:5TSKCOMतब यशायाह ने हिजकिय्याह से कहा, सेनाओं के यहोवा का यह वचन सुन ले:6TSKCOMBehold, the days come, that all that is in thine house, and that which thy fathers have laid up in store until this day, shall be carried to Babylon: nothing shall be left, saith the LORD.6TSKCOMനിന്റെ രാജധാനിയിൽ ഉള്ളതൊക്കെയും നിന്റെ പിതാക്കന്മാർ ഇന്നുവരെ ശേഖരിച്ചുവെച്ചിട്ടുള്ളതും ഒട്ടൊഴിയാതെ ബാബേലിലേക്കു എടുത്തു കൊണ്ടുപോകുന്ന കാലം വരുന്നു!6TSKCOMNinre raajadhaaniyil ullathokkeyum ninre pithaakkanmaar innuvare shekharichuvechittullathum ottozhiyaathe baabelilekku etuthu kontupokunna kaalam varunnu!6TSKCOMऐसे दिन आनेवाले हैं, जि में जो कुछ तेरे भवन में है और जो कुछ आज के दिन तक तेरे पुरखाओं का रखा हुआ तेरे भण्डारोंमें हैं, वह सब बाबुल को उठ जाएगा; यहोवा यह कहता है कि कोई वस्तु न बचेगी।7TSKCOMAnd of thy sons that shall issue from thee, which thou shalt beget, shall they take away; and they shall be eunuchs in the palace of the king of Babylon.7TSKCOMനീ ജനിപ്പിച്ചവരായി നിന്നിൽനിന്നുത്ഭവിക്കുന്ന നിന്റെ പുത്രന്മാരിലും ചിലരെ അവർ കൊണ്ടുപോകും; അവർ ബാബേൽരാജാവിന്റെ രാജധാനിയിൽ ഷണ്ഡന്മാരായിരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.7TSKCOMNee janippichavaraayi ninnilninnuthbhavikkunna ninre puthranmaarilum chilare avar kontupokum; avar baabelraajaavinre raajadhaaniyil shandanmaaraayirikkum ennu yahova arulicheyyunnu.7TSKCOMऔर जो पुत्र तेरे वंश में उत्पन्न हों, उन में से भी कितनोंको वे बंधुआई में ले जाएंगे; और वह खोजे बनकर बाबुल के राजभवन में रहेंगे।8TSKCOMThen said Hezekiah to Isaiah, Good is the word of the LORD which thou hast spoken. He said moreover, For there shall be peace and truth in my days.8TSKCOMഅതിന്നു ഹിസ്കീയാവു യെശയ്യാവോടു: നീ പറഞ്ഞിരിക്കുന്ന യഹോവയുടെ വചനം നല്ലതു എന്നു പറഞ്ഞു; എങ്കിലും എന്റെ ജീവകാലത്തു സമാധാനവും സത്യവും ഉണ്ടായിരിക്കുമല്ലോ എന്നും അവൻ പറഞ്ഞു.8TSKCOMAthinnu hiskeeyaavu yeshayyaavotu: nee paranjnjirikkunna yahovayute vachanam nallathu ennu paranjnju; engkilum enre jeevakaalathu samaadhaanavum sathyavum undaayirikkumallo ennum avan paranjnju.8TSKCOMहिजकिय्याह ने यशायाह से कहा, यहोवा का वचन जो तू ने कहा है वह भला ही है। फिर उस ने कहा, मेरे दिनोंमें तो शान्ति और सच्चाई बनी रहेगी।।