1TSKCOMAnd in that day seven women shall take hold of one man, saying, We will eat our own bread, and wear our own apparel: only let us be called by thy name, to take away our reproach.1TSKCOMഅന്നു ഏഴു സ്ത്രീകൾ ഒരു പുരുഷനെ പിടിച്ചു; ഞങ്ങൾ സ്വന്തം വകകൊണ്ടു അഹോവൃത്തി കഴിക്കയും സ്വന്തവസ്ത്രം ധരിക്കയും ചെയ്തുകൊള്ളാം; നിന്റെ പേർമാത്രം ഞങ്ങൾക്കു ഇരിക്കട്ടെ; ഞങ്ങളുടെ നിന്ദ നീക്കിക്കളയേണമേ എന്നു പറയും.1TSKCOMAnnu ezhu sthreekal oru purushane pitichu; njangal svantham vakakontu ahovrithi kazhikkayum svanthavasthram dharikkayum cheythukollaam; ninre permaathram njangalkku irikkatte; njangalute ninda neekkikkalayename ennu parayum.1TSKCOMउस समय सात स्त्रियां एक पुरूष को पकड़कर कहेंगी कि रोटी तो हम अपक्की ही खाएंगी, और वस्त्र अपके ही पहिनेंगी, केवल हम तेरी कहलाएं; हमारी नामधराई को दूर कर।।2TSKCOMIn that day shall the branch of the LORD be beautiful and glorious, and the fruit of the earth shall be excellent and comely for them that are escaped of Israel.2TSKCOMഅന്നാളിൽ യഹോവയുടെ മുള ഭംഗിയും മഹത്വവും ഉള്ളതും ഭൂമിയുടെ ഫലം യിസ്രായേലിലെ രക്ഷിതഗണത്തിന്നു മഹിമയും അഴകും ഉള്ളതും ആയിരിക്കും.2TSKCOMAnnaalil yahovayute mula bhamgiyum mahathvavum ullathum bhoomiyute phalam yisraayelile rakshithaganathinnu mahimayum azhakum ullathum aayirikkum.2TSKCOMउस समय इस्राएल के बचे हुओं के लिथे यहोवा का पल्लव, भूषण और महिमा ठहरेगा, और भूमि की उपज, बड़ाई और शोभा ठहरेगी।3TSKCOMAnd it shall come to pass, that he that is left in Zion, and he that remaineth in Jerusalem, shall be called holy, even every one that is written among the living in Jerusalem:3TSKCOMകർത്താവു ന്യായവിധിയുടെ കാറ്റുകൊണ്ടും ദഹനത്തിന്റെ കാറ്റുകൊണ്ടും സീയോൻ പുത്രിമാരുടെ മലിനത കഴുകിക്കളകയും യെരൂശലേമിന്റെ രക്തപാതകം അതിന്റെ നടുവിൽനിന്നു നീക്കി വെടിപ്പാക്കുകയും ചെയ്തശേഷം3TSKCOMKarthaavu nyaayavidhiyute kaarrukontum dahanathinte kaarrukontum seeyon puthrimaarute malinatha kazhukikkalakayum yerooshaleminre rakthapaathakam athinre natuvilninnu neekki vetippaakkukayum cheythashesham3TSKCOMऔर जो कोई सिय्योन में बचा रहे, और यरूशलेम में रहे, अर्यात् यरूशलेम में जितनोंके नाम जीवनपत्र में लिखे हों, वे पवित्र कहलाएंगे।4TSKCOMWhen the Lord shall have washed away the filth of the daughters of Zion, and shall have purged the blood of Jerusalem from the midst thereof by the spirit of judgment, and by the spirit of burning.4TSKCOMസീയോനിൽ മിഞ്ചിയിരിക്കുന്നവനും യെരൂശലേമിൽ ശേഷിച്ചിരിക്കുന്നവനും, ഇങ്ങനെ യെരൂശലേമിൽ ജീവനുള്ളവരുടെ കൂട്ടത്തിൽ പേർ എഴുതിയിരിക്കുന്ന ഏവനും തന്നേ, വിശുദ്ധൻ എന്നു വിളിക്കപ്പെടും.4TSKCOMSeeyonil minjchiyirikkunnavanum yerooshalemil sheshichirikkunnavanum, ingane yerooshalemil jeevanullavarute koottathil per ezhuthiyirikkunna evanum thanne, vishudhan ennu vilikkappetum.4TSKCOMयह तब होगा, जब प्रभु न्याय करनेवाली और भस्म करनेवाली आत्मा के द्धारा सिय्योन की स्त्रियोंके मल को धो चुकेगा और यरूशलेम के खून को दूर कर चुकेगा।5TSKCOMAnd the LORD will create upon every dwelling place of mount Zion, and upon her assemblies, a cloud and smoke by day, and the shining of a flaming fire by night: for upon all the glory shall be a defence.5TSKCOMയഹോവ സീയോൻ പർവ്വതത്തിലെ സകലവാസസ്ഥലത്തിന്മേലും അതിലെ സഭായോഗങ്ങളിന്മേലും പകലിന്നു ഒരു മേഘവും പുകയും രാത്രിക്കു അഗ്നിജ്വാലയുടെ പ്രകാശവും സൃഷ്ടിക്കും; സകലതേജസ്സിന്നും മീതെ ഒരു വിതാനം ഉണ്ടായിരിക്കും.5TSKCOMYahova seeyon parvvathathile sakalavaasasthalathinmelum athile sabhaayogangalinmelum pakalinnu oru meghavum pukayum raathrikku agnijvaalayute prakaashavum srishtikkum; sakalathejassinnum meethe oru vithaanam undaayirikkum.5TSKCOMतब यहोवा सिय्योन पर्वत के एक एक घर के ऊपर, और उसके सभास्यनोंके ऊपर, दिन को तो धूंए का बादल, और रात को धधकती आग का प्रकाश सिरजेगा, और समस्त विभव के ऊपर एक मण्डप छाया रहेगा।6TSKCOMAnd there shall be a tabernacle for a shadow in the daytime from the heat, and for a place of refuge, and for a covert from storm and from rain.6TSKCOMപകൽ, വെയിൽ കൊള്ളാതിരിപ്പാൻ തണലായും കൊടുങ്കാറ്റും മഴയും തട്ടാതിരിപ്പാൻ സങ്കേതവും മറവിടവുമായും ഒരു കൂടാരം ഉണ്ടായിരിക്കും.6TSKCOMPakal, veyil kollaathirippaan thanalaayum kotungkaarrum mazhayum thattaathirippaan sangkethavum maravitavumaayum oru kootaaram undaayirikkum.6TSKCOMवह दिन को घाम से बचाने के लिथे और आंधी-पानी और फड़ी में एक शरण और आड़ होगा।।