1TSKCOMFor, behold, the Lord, the LORD of hosts, doth take away from Jerusalem and from Judah the stay and the staff, the whole stay of bread, and the whole stay of water,1TSKCOMസൈന്യങ്ങളുടെ യഹോവയായ കർത്താവു യെരൂശലേമിൽനിന്നും യെഹൂദയിൽനിന്നും ആധാരവും ആശ്രയവും, അപ്പം എന്ന ആധാരമൊക്കെയും വെള്ളം എന്ന ആധാരമൊക്കെയും1TSKCOMSainyangalute yahovayaaya karthaavu yerooshalemilninnum yehoodayilninnum aadhaaravum aashrayavum, appam enna aadhaaramokkeyum vellam enna aadhaaramokkeyum1TSKCOMसुनों, प्रभु सेनाओं का यहोवा यरूशलेम और यहूदा का सब प्रकार का सहारा और सिरहाना अर्यात् अन्न का सारा आधार, और जल का सारा आधार दूर कर देगा;2TSKCOMThe mighty man, and the man of war, the judge, and the prophet, and the prudent, and the ancient,2TSKCOMവീരൻ, യോദ്ധാവു, ന്യായാധിപതി, പ്രവാചകൻ, പ്രശ്നക്കാരൻ, മൂപ്പൻ,2TSKCOMVeeran, yodhaavu, nyaayaadhipathi, pravaachakan, prashnakkaaran, mooppan,2TSKCOMऔर वी और योद्धा को, न्यायी और नबी को, भावी वक्ता और वृद्ध को, पचास सिपाहियोंके सरदार और प्रतिष्ठित पुरूष को,3TSKCOMThe captain of fifty, and the honourable man, and the counsellor, and the cunning artificer, and the eloquent orator.3TSKCOMഅമ്പതുപേർക്കു അധിപതി, മാന്യൻ, മന്ത്രി, കൌശലപ്പണിക്കാരൻ, മന്ത്രവാദി എന്നിവരെയും നീക്കിക്കളയും.3TSKCOMAmpathuperkku adhipathi, maanyan, manthri, kaushalappanikkaaran, manthravaadi ennivareyum neekkikkalayum.3TSKCOMमन्त्री और चतुर कारीगर को, और निपुण टोन्हे को भी दूर कर देगा।4TSKCOMAnd I will give children to be their princes, and babes shall rule over them.4TSKCOMഞാൻ ബാലന്മാരെ അവർക്കു പ്രഭുക്കന്മാരാക്കി വെക്കും; ശിശുക്കൾ അവരെ വാഴും.4TSKCOMNjaan baalanmaare avarkku prabhukkanmaaraakki vekkum; shishukkal avare vaazhum.4TSKCOMऔर मैं लड़कोंको उनके हाकिम कर दूंगा, और बच्चे उन पर प्रभुता करेंगे।5TSKCOMAnd the people shall be oppressed, every one by another, and every one by his neighbour: the child shall behave himself proudly against the ancient, and the base against the honourable.5TSKCOMഒരുത്തൻ മറ്റൊരുവനെയും ഒരാൾ തന്റെ കൂട്ടുകാരനെയും ഇങ്ങനെ ജനം അന്യോന്യം പീഡിപ്പിക്കും; ബാലൻ വൃദ്ധനോടും നീചൻ മാന്യനോടും കയർക്കും.5TSKCOMOruthan marroruvaneyum oraal thanre koottukaaraneyum ingane janam anyonyam peedippikkum; baalan vridhanotum neechan maanyanotum kayarkkum.5TSKCOMऔर प्रजा के लागे आपस में एक दूसरे पर, और हर एक अपके पड़ोसी पर अंधेर करेंगे; और जवान वृद्ध जनोंसे और नीच जन माननीय लोगोंसे असभ्यता का व्यवहार करेंगे।।6TSKCOMWhen a man shall take hold of his brother of the house of his father, saying, Thou hast clothing, be thou our ruler, and let this ruin be under thy hand:6TSKCOMഒരുത്തൻ തന്റെ പിതൃഭവനത്തിലെ സഹോദരനെ പിടിച്ചു: നിനക്കു മേലങ്കിയുണ്ടു; നീ ഞങ്ങളുടെ അധിപതി ആയിരിക്ക; ഈ ശൂന്യശിഷ്ടം നിന്റെ കൈവശം ഇരിക്കട്ടെ എന്നു പറയും.6TSKCOMOruthan thanre pithribhavanathile sahodarane pitichu: ninakku melangkiyuntu; nee njangalute adhipathi aayirikka; ee shoonyashishtam ninre kaivasham irikkatte ennu parayum.6TSKCOMउस समय जब कोई पुरूष अपके पिता के घर में अपके भाई को पकड़कर कहेगा कि तेरे पास तो वस्त्र है, आ हमारा न्यायी हो जा और इस उजड़े देश को अपके वश में कर ले;7TSKCOMIn that day shall he swear, saying, I will not be an healer; for in my house is neither bread nor clothing: make me not a ruler of the people.7TSKCOMഅവൻ അന്നു കൈ ഉയർത്തിക്കൊണ്ടു: വൈദ്യനായിരിപ്പാൻ എനിക്കു മനസ്സില്ല; എന്റെ വീട്ടിൽ ആഹാരവുമില്ല, വസ്ത്രവുമില്ല; എന്നെ ജനത്തിന്നു അധിപതിയാക്കരുതു എന്നു പറയും.7TSKCOMAvan annu kai uyarthikkontu: vaidyanaayirippaan enikku manassilla; enre veettil aahaaravumilla, vasthravumilla; enne janathinnu adhipathiyaakkaruthu ennu parayum.7TSKCOMतब वह शपय खाकर कहेगा, मैं चंगा करनेहारा न हूंगा; क्योंकि मेरे घर में न तो रोटी है और न कपके; इसलिथे तुम मुझे प्रजा का न्यायी नहीं नियुक्त कर सकोगे।8TSKCOMFor Jerusalem is ruined, and Judah is fallen: because their tongue and their doings are against the LORD, to provoke the eyes of his glory.8TSKCOMയഹോവയുടെ തേജസ്സുള്ള കണ്ണിന്നു വെറുപ്പുതോന്നുവാൻ തക്കവണ്ണം അവരുടെ നാവുകളും പ്രവൃത്തികളും അവന്നു വിരോധമായിരിക്കയാൽ യെരൂശലേം ഇടിഞ്ഞുപോകും; യെഹൂദാ വീണുപോകും.8TSKCOMYahovayute thejassulla kanninnu verupputhonnuvaan thakkavannam avarute naavukalum pravrithikalum avannu virodhamaayirikkayaal yerooshalem itinjnjupokum; yehoodaa veenupokum.8TSKCOMयरूशलेम तो डगमगाया और यहूदा गिर गया है; क्योंकि उनके वचन औश्र् उनके काम यहोवा के विरूद्ध हैं, जो उसकी तेजोमय आंखोंके साम्हने बलवा करनेवाले ठहरे हैं।।9TSKCOMThe shew of their countenance doth witness against them; and they declare their sin as Sodom, they hide it not. Woe unto their soul! for they have rewarded evil unto themselves.9TSKCOMഅവരുടെ മുഖഭാവം അവർക്കു വിരോധമായി സാക്ഷീകരിക്കുന്നു; അവർ സൊദോംപോലെ തങ്ങളുടെ പാപത്തെ പരസ്യമാക്കുന്നു; അതിനെ മറെക്കുന്നതുമില്ല; അവർക്കു അയ്യോ കഷ്ടം! അവർ തങ്ങൾക്കു തന്നേ ദോഷം വരുത്തുന്നു.9TSKCOMAvarute mukhabhaavam avarkku virodhamaayi saaksheekarikkunnu; avar sodompole thangalute paapathe parasyamaakkunnu; athine marekkunnathumilla; avarkku ayyo kashtam! avar thangalkku thanne dosham varuthunnu.9TSKCOMउनका चिहरा भी उनके विरूद्ध साझी देता है; वे सदोमियोंकी नाई अपके आप को आप ही बखानते और नहीं छिपाते हैं। उन पर हाथ! क्योंकि उन्होंने अपक्की हानि आप ही की है।10TSKCOMSay ye to the righteous, that it shall be well with him: for they shall eat the fruit of their doings.10TSKCOMനീതിമാനെക്കുറിച്ചു: അവന്നു നന്മവരും എന്നു പറവിൻ; തങ്ങളുടെ പ്രവൃത്തികളുടെ ഫലം അവർ അനുഭവിക്കും.10TSKCOMNeethimaanekkurichu: avannu nanmavarum ennu paravin; thangalute pravrithikalute phalam avar anubhavikkum.10TSKCOMधमिर्योंसे कहो कि उनका भला होगा, क्योंकि उसके कामोंका फल उसको मिलेगा।11TSKCOMWoe unto the wicked! it shall be ill with him: for the reward of his hands shall be given him.11TSKCOMദുഷ്ടന്നു അയ്യോ കഷ്ടം! അവന്നു ദോഷം വരും; അവന്റെ പ്രവൃത്തികളുടെ ഫലം അവനും അനുഭവിക്കും.11TSKCOMDushtannu ayyo kashtam! avannu dosham varum; avanre pravrithikalute phalam avanum anubhavikkum.11TSKCOMदुष्ट पर हाय!उसका बुरा होगा, क्योंकि उसके कामों का फल उसको मिलेगा।12TSKCOMAs for my people, children are their oppressors, and women rule over them. O my people, they which lead thee cause thee to err, and destroy the way of thy paths.12TSKCOMഎന്റെ ജനമോ, കുട്ടികൾ അവരെ പീഡിപ്പിക്കുന്നു; സ്ത്രീകൾ അവരെ വാഴുന്നു; എന്റെ ജനമേ, നിന്നെ നടത്തുന്നവർ നിന്നെ വഴിതെറ്റിക്കുന്നു; നീ നടക്കേണ്ടുന്ന വഴി അവർ നശിപ്പിക്കുന്നു.12TSKCOMEnre janamo, kuttikal avare peedippikkunnu; sthreekal avare vaazhunnu; enre janame, ninne natathunnavar ninne vazhitherrikkunnu; nee natakkentunna vazhi avar nashippikkunnu.12TSKCOMमेरी प्रजा पर बच्चे अंधेर करते और स्त्रियां उन पर प्रभुता करती हैं। हे मेरी प्रजा, तेरे अगुव तुझे भटकाते हैं, और तेरे चलने का मार्ग भुला देते हैं।।13TSKCOMThe LORD standeth up to plead, and standeth to judge the people.13TSKCOMയഹോവ വ്യവഹരിപ്പാൻ എഴുന്നേറ്റു വംശങ്ങളെ വിധിപ്പാൻ നില്ക്കുന്നു.13TSKCOMYahova vyavaharippaan ezhunnerru vamshangale vidhippaan nilkkunnu.13TSKCOMयहोवा देश देश के लोगोंसे मुकद्दमा लड़ने और उनका न्याय करने के लिथे खड़ा है।14TSKCOMThe LORD will enter into judgment with the ancients of his people, and the princes thereof: for ye have eaten up the vineyard; the spoil of the poor is in your houses.14TSKCOMയഹോവ തന്റെ ജനത്തിന്റെ മൂപ്പന്മാരോടും പ്രഭുക്കന്മാരോടും ന്യായവിസ്താരത്തിൽ പ്രവേശിക്കും; നിങ്ങൾ മുന്തിരിത്തോട്ടം തിന്നുകളഞ്ഞു; എളിയവരോടു കവർന്നെടുത്തതു നിങ്ങളുടെ വീടുകളിൽ ഉണ്ടു;14TSKCOMYahova thanre janathinte mooppanmaarotum prabhukkanmaarotum nyaayavisthaarathil praveshikkum; ningal munthirithottam thinnukalanjnju; eliyavarotu kavarnnetuthathu ningalute veetukalil untu;14TSKCOMयहोवा अपक्की प्रजा के वृद्ध और हाकिमोंके साय यह विवाद करता है, तुम ही ने बारी की दाख खा डाली है, और दीन लोगोंका धन लूटकर तुम ने अपके घरोंमें रखा है।15TSKCOMWhat mean ye that ye beat my people to pieces, and grind the faces of the poor? saith the LORD GOD of hosts.15TSKCOMഎന്റെ ജനത്തെ തകർത്തുകളവാനും എളിയവരെ ദുഃഖിപ്പിപ്പാനും നിങ്ങൾക്കു എന്തു കാര്യം എന്നും സൈന്യങ്ങളുടെ യഹോവയായ കർത്താവിന്റെ അരുളപ്പാടു.15TSKCOMEnre janathe thakarthukalavaanum eliyavare duhkhippippaanum ningalkku enthu kaaryam ennum sainyangalute yahovayaaya karthaavinre arulappaatu.15TSKCOMसेनाओं के प्रभु यहोवा की यह वाणी है, तुम क्योंमेरी प्रजा को दलते, और दीन लोगोंको पीस डालते हो!16TSKCOMMoreover the LORD saith, Because the daughters of Zion are haughty, and walk with stretched forth necks and wanton eyes, walking and mincing as they go, and making a tinkling with their feet:16TSKCOMയഹോവ പിന്നെയും അരുളിച്ചെയ്തതെന്തെന്നാൽ: സീയോൻ പുത്രിമാർ നിഗളിച്ചു കഴുത്തു നീട്ടിയും എറികണ്ണിട്ടുംകൊണ്ടു സഞ്ചരിക്കയും തത്തിത്തത്തി നടക്കയും കാൽകൊണ്ടു ചിലമ്പൊലി കേൾപ്പിക്കുകയും ചെയ്യുന്നു.16TSKCOMYahova pinneyum arulicheythathenthennaal: seeyon puthrimaar nigalichu kazhuthu neettiyum erikannittumkontu sanjcharikkayum thathithathi natakkayum kaalkontu chilampoli kelppikkukayum cheyyunnu.16TSKCOMयहोवा ने यह भी कहा है, क्योंकि सिय्योन की स्त्रियां घमण्ड करतीं और सिर ऊंचे किथे आंखें मटकातीं और घुंघुरूओं को छमछमाती हुई ठुमुक ठुमुक चलती हैं,17TSKCOMTherefore the LORD will smite with a scab the crown of the head of the daughters of Zion, and the LORD will discover their secret parts.17TSKCOMഇതുനിമിത്തം യഹോവ സീയോൻ പുത്രിമാരുടെ നെറുകെക്കു ചൊറി പിടിപ്പിക്കും; യഹോവ അവരുടെ ഗുഹ്യപ്രദേശങ്ങളെ നഗ്നമാക്കും.17TSKCOMIthunimitham yahova seeyon puthrimaarute nerukekku chori pitippikkum; yahova avarute guhyapradeshangale nagnamaakkum.17TSKCOMइसलिथे प्रभु यहोवा उनके सिर को गंजा करेगा, और उनके तन को उघरवाएगा।।18TSKCOMIn that day the Lord will take away the bravery of their tinkling ornaments about their feet, and their cauls, and their round tires like the moon,18TSKCOMഅന്നു കർത്താവു അവരുടെ കാൽച്ചിലമ്പുകളുടെ അലങ്കാരം,18TSKCOMAnnu karthaavu avarute kaalchilampukalute alangkaaram,18TSKCOMउस समय प्रभु घुंघुरूओं, जालियों,19TSKCOMThe chains, and the bracelets, and the mufflers,19TSKCOMഅവരുടെ നെറ്റിപ്പട്ടം, ചന്ദ്രക്കല, കാതില, കടകം, കവണി,19TSKCOMAvarute nerrippattam, chandrakkala, kaathila, katakam, kavani,19TSKCOMचंद्रहारों, फुमकों, कड़ों, घूंघटों,20TSKCOMThe bonnets, and the ornaments of the legs, and the headbands, and the tablets, and the earrings,20TSKCOMതലപ്പാവു, കാൽത്തള, പട്ടുകച്ച, പരിമളപ്പെട്ടി,20TSKCOMThalappaavu, kaalthala, pattukacha, parimalappetti,20TSKCOMपगडिय़ों, पैकरियों, पटुकों, सुगन्धपात्रों, गण्डों,21TSKCOMThe rings, and nose jewels,21TSKCOMതകിട്ടുകൂടു, മോതിരം, മൂകുത്തി,21TSKCOMThakittukootu, mothiram, mookuthi,21TSKCOMअंगूठियों, नत्यों,22TSKCOMThe changeable suits of apparel, and the mantles, and the wimples, and the crisping pins,22TSKCOMഉത്സവ വസ്ത്രം, മേലാട, ശാല്‌വാ, ചെറുസഞ്ചി, ദർപ്പണം, ക്ഷോമപടം,22TSKCOMUthsava vasthram, melaata, shaalvaa, cherusanjchi, darppanam, kshomapatam,22TSKCOMसुन्दर वों, कुत्तियों, चद्दरों, बटुओं,23TSKCOMThe glasses, and the fine linen, and the hoods, and the vails.23TSKCOMകല്ലാവു, മൂടുപടം എന്നിവ നീക്കിക്കളയും.23TSKCOMKallaavu, mootupatam enniva neekkikkalayum.23TSKCOMदर्पणों, मलमल के वों, बुन्दियों, दुपट्टोंइन सभोंकी शोभा को दूर करेगा।24TSKCOMAnd it shall come to pass, that instead of sweet smell there shall be stink; and instead of a girdle a rent; and instead of well set hair baldness; and instead of a stomacher a girding of sackcloth; and burning instead of beauty.24TSKCOMഅപ്പോൾ സുഗന്ധത്തിന്നു പകരം ദുർഗ്ഗന്ധവും അരക്കച്ചെക്കു പകരം കയറും പുരികുഴലിന്നു പകരം കഷണ്ടിയും ഉടയാടെക്കു പകരം രട്ടും സൌന്ദര്യത്തിന്നു പകരം കരിവാളിപ്പും ഉണ്ടാകും.24TSKCOMAppol sugandhathinnu pakaram durggandhavum arakkachekku pakaram kayarum purikuzhalinnu pakaram kashantiyum utayaatekku pakaram rattum saundaryathinnu pakaram karivaalippum undaakum.24TSKCOMऔर सुगन्ध की सन्ती सड़ाहट, सुन्दर कर्घनी की सन्ती बन्धन की रस्सी, गुंथें हुए बालोंकी सन्ती गंजापन, सुन्दर पटुके की सन्ती टाट की पेटी, और सुन्दरता की सन्ती दाग होंगे।25TSKCOMThy men shall fall by the sword, and thy mighty in the war.25TSKCOMനിന്റെ പുരുഷന്മാർ വാളിനാലും നിന്റെ വീരന്മാർ യുദ്ധത്തിലും വീഴും.25TSKCOMNinre purushanmaar vaalinaalum ninre veeranmaar yudhathilum veezhum.25TSKCOMतेरे पुरूष तलवार से, और शूरवीर युद्ध मे मारे जाएंगे।26TSKCOMAnd her gates shall lament and mourn; and she being desolate shall sit upon the ground.26TSKCOMഅതിന്റെ വാതിലുകൾ വിലപിച്ചു ദുഃഖിക്കും; അതു ശൂന്യമായി നിലത്തു കിടക്കും.26TSKCOMAthinre vaathilukal vilapichu duhkhikkum; athu shoonyamaayi nilathu kitakkum.26TSKCOMऔर उसके फाटकोंमें सांस भरना और विलाप करना होगा; और भूमि पर अकेली बैठी रहेगी।