1TSKCOMIn those days was Hezekiah sick unto death. And Isaiah the prophet the son of Amoz came unto him, and said unto him, Thus saith the LORD, Set thine house in order: for thou shalt die, and not live.1TSKCOMആ കാലത്തു ഹിസ്കീയാവിന്നു മരിക്കത്തക്ക രോഗം പിടിച്ചു; ആമോസിന്റെ മകനായ യെശയ്യാപ്രവാചകൻ അവന്റെ അടുക്കൽ വന്നു അവനോടു: നിന്റെ ഗൃഹകാര്യം ക്രമത്തിലാക്കുക; നീ മരിച്ചുപോകും; സൌഖ്യമാകയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.1TSKCOMAa kaalathu hiskeeyaavinnu marikkathakka rogam pitichu; aamosinre makanaaya yeshayyaapravaachakan avanre atukkal vannu avanotu: ninre grihakaaryam kramathilaakkuka; nee marichupokum; saukhyamaakayilla ennu yahova arulicheyyunnu ennu paranjnju.1TSKCOMउन दिनोंमें हिजकिय्याह ऐसा रोगी हुआ कि वह मरने पर या। और आमोस के पुत्र यशायाह नबी ने उसके पास जाकर कहा, यहोवा योंकहता है, अपके घराने के विषय जो आज्ञा देनी हो वह दे, क्योंकि तू न बचेगा मर ही जाएगा।2TSKCOMThen Hezekiah turned his face toward the wall, and prayed unto the LORD,2TSKCOMഅപ്പോൾ ഹിസ്കീയാവു മുഖം ചുവരിന്റെ നേരെ തിരിച്ചു യഹോവയോടു പ്രാർത്ഥിച്ചു:2TSKCOMAppol hiskeeyaavu mukham chuvarinre nere thirichu yahovayotu praarthichu:2TSKCOMतब हिजकिय्याह ने भी की ओर मुंह फेरकर यहोवा से प्रार्यना करके कहा;3TSKCOMAnd said, Remember now, O LORD, I beseech thee, how I have walked before thee in truth and with a perfect heart, and have done that which is good in thy sight. And Hezekiah wept sore.3TSKCOMഅയ്യോ, യഹോവേ, ഞാൻ വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടും കൂടെ തിരുമുമ്പിൽ നടന്നു നിനക്കു പ്രസാദമായുള്ളതു ചെയ്തിരിക്കുന്നു എന്നു ഓർക്കേണമേ എന്നു പറഞ്ഞു; ഹിസ്കീയാവു ഏറ്റവും കരഞ്ഞു.3TSKCOMAyyo, yahove, njaan vishvasthathayotum ekaagrahridayathotum koote thirumumpil natannu ninakku prasaadamaayullathu cheythirikkunnu ennu orkkename ennu paranjnju; hiskeeyaavu erravum karanjnju.3TSKCOMहे यहोवा, मैं बिनती करता हूं, स्मरण कर कि मैं सच्चाई और खरे मन से अपके को तेरे सम्मुख जानकर चलता आया हूं और जो तेरी दृष्टि में उचित या वही करता आया हूं। और हिजकिय्याह बिलक बिलककर रोने लगा।4TSKCOMThen came the word of the LORD to Isaiah, saying,4TSKCOMഎന്നാൽ യെശയ്യാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:4TSKCOMEnnaal yeshayyaavinnu yahovayute arulappaatundaayathenthennaal:4TSKCOMतब यहोवा का यह वचन यशायाह के पास पहुंचा,5TSKCOMGo, and say to Hezekiah, Thus saith the LORD, the God of David thy father, I have heard thy prayer, I have seen thy tears: behold, I will add unto thy days fifteen years.5TSKCOMനീ ചെന്നു ഹിസ്കീയാവോടു പറയേണ്ടതു: നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്റെ പ്രാർത്ഥന കേട്ടു നിന്റെ കണ്ണുനിർ കണ്ടിരിക്കുന്നു. ഞാൻ നിന്റെ ആയുസ്സിനോടു പതിനഞ്ചു സംവത്സരം കൂട്ടും.5TSKCOMNee chennu hiskeeyaavotu parayendathu: ninre pithaavaaya daaveedinre daivamaaya yahova iprakaaram arulicheyyunnu: njaan ninre praarthana kettu ninre kannunir kantirikkunnu. njaan ninre aayussinotu pathinanjchu samvathsaram koottum.5TSKCOMजाकर हिजकिय्याह से कह कि तेरे मूलपुरूष दाऊद का परमेश्वर यहोवा योंकहता है, मैं ने तेरी प्रार्यना सुनी और तेरे आंसू देखे हैं; सुन, मैं तेरी आयु पन्द्रह वर्ष और बढ़ा दूंगा।6TSKCOMAnd I will deliver thee and this city out of the hand of the king of Assyria: and I will defend this city.6TSKCOMഞാൻ നിന്നെയും ഈ നഗരത്തെയും അശ്ശൂർരാജാവിന്റെ കയ്യിൽനിന്നു വിടുവിക്കും; ഈ നഗരത്തെ ഞാൻ കാത്തുരക്ഷിക്കും.6TSKCOMNjaan ninneyum ee nagaratheyum ashshoorraajaavinre kayyilninnu vituvikkum; ee nagarathe njaan kaathurakshikkum.6TSKCOMअश्शूर के राजा के हाथ से मैं तेरी और इस नगर की रझा करके बचाऊंगा।।7TSKCOMAnd this shall be a sign unto thee from the LORD, that the LORD will do this thing that he hath spoken;7TSKCOMയഹോവ, താൻ അരുളിച്ചെയ്ത ഈ കാര്യം നിവർത്തിക്കും എന്നുള്ളതിന്നു യഹോവയുടെ പക്കൽനിന്നു ഇതു നിനക്കു ഒരു അടയാളം ആകും.7TSKCOMYahova, thaan arulicheytha ee kaaryam nivarthikkum ennullathinnu yahovayute pakkalninnu ithu ninakku oru atayaalam aakum.7TSKCOMयहोवा अपके इस कहे हुए वचन को पूरा करेगा,8TSKCOMBehold, I will bring again the shadow of the degrees, which is gone down in the sun dial of Ahaz, ten degrees backward. So the sun returned ten degrees, by which degrees it was gone down.8TSKCOMആഹാസിന്റെ ഘടികാരത്തിൽ സൂര്യഗതി അനുസരിച്ചു ഇറങ്ങിപ്പോയിരിക്കുന്ന നിഴലിനെ ഞാൻ പത്തു പടി പിന്നോക്കം തിരിയുമാറാക്കും; ഇങ്ങനെ സൂര്യൻ ഘടികാരത്തിൽ ഇറങ്ങിപ്പോയിരുന്ന പത്തു പടി തിരിഞ്ഞു പോന്നു.8TSKCOMAahaasinre ghatikaarathil sooryagathi anusarichu irangippoyirikkunna nizhaline njaan pathu pati pinnokkam thiriyumaaraakkum; ingane sooryan ghatikaarathil irangippoyirunna pathu pati thirinjnju ponnu.8TSKCOMऔर यहोवा की ओर से इस बात का तेरे लिथे यह चिन्ह होगा कि धूप की छाया जो आहाज की धूपघड़ी में ढल गई है, मैं दस अंश पीछे की ओर लौटा दूंगा। सो वह छाया जो दस अंश ढल चुकी यी लौट गई।।9TSKCOMThe writing of Hezekiah king of Judah, when he had been sick, and was recovered of his sickness:9TSKCOMയെഹൂദാരാജാവായ ഹിസ്കീയാവിന്നു രോഗം പിടിച്ചിട്ടു അതു മാറി സുഖമായ ശേഷം അവൻ എഴുതിയ എഴുത്തു:9TSKCOMYehoodaaraajaavaaya hiskeeyaavinnu rogam pitichittu athu maari sukhamaaya shesham avan ezhuthiya ezhuthu:9TSKCOMयहूदा के राजा हिजकिय्याह का लेख जो उस ने लिखा जब वह रोगी होकर चंगा हो गया या, वह यह है:10TSKCOMI said in the cutting off of my days, I shall go to the gates of the grave: I am deprived of the residue of my years.10TSKCOMഎന്റെ ആയുസ്സിൻ മദ്ധ്യാഹ്നത്തിൽ ഞാൻ പാതാളവാതിലകം പൂകേണ്ടിവരുന്നു; എന്റെ ആണ്ടുകളുടെ ശേഷിപ്പും എനിക്കില്ലാതെ പോയി എന്നു ഞാൻ പറഞ്ഞു.10TSKCOMEnre aayussin madhyaahnathil njaan paathaalavaathilakam pookentivarunnu; enre aantukalute sheshippum enikkillaathe poyi ennu njaan paranjnju.10TSKCOMमैं ने कहा, अपक्की आयु के बीच ही मैं अधोलोक के फाटकोंमें प्रवेश करूंगा; क्योंकि मेरी शेष आयु हर ली गई है।11TSKCOMI said, I shall not see the LORD, even the LORD, in the land of the living: I shall behold man no more with the inhabitants of the world.11TSKCOMഞാൻ യഹോവയെ, ജീവനുള്ളവരുടെ ദേശത്തുവെച്ചു യഹോവയെ കാണുകയില്ല; ഞാൻ ഭൂവാസികളുടെ ഇടയിൽവെച്ചു ഇനി മനുഷ്യനെ കാണുകയില്ല എന്നു ഞാൻ പറഞ്ഞു.11TSKCOMNjaan yahovaye, jeevanullavarute deshathuvechu yahovaye kaanukayilla; njaan bhoovaasikalute itayilvechu ini manushyane kaanukayilla ennu njaan paranjnju.11TSKCOMमैं ने कहा, मैं याह को जीवितोंकी भूमि में फिर न देखने पाऊंगा; इस लोक के निवासिक्कों मैं फिर न देखूंगा।12TSKCOMMine age is departed, and is removed from me as a shepherd’s tent: I have cut off like a weaver my life: he will cut me off with pining sickness: from day even to night wilt thou make an end of me.12TSKCOMഎന്റെ പാർപ്പിടം നീങ്ങി ഒരു ഇടയക്കൂടാരം പോലെ എന്നെ വിട്ടുപോയിരിക്കുന്നു; നെയ്ത്തുകാരൻ തുണി ചുരുട്ടുംപോലെ ഞാൻ എന്റെ ജീവനെ ചുരുട്ടിവെക്കുന്നു; അവൻ എന്നെ പാവിൽനിന്നു അറുത്തുകളയുന്നു; ഒരു രാപകൽ കഴിയുംമുമ്പെ നീ എനിക്കു അന്തംവരുത്തുന്നു.12TSKCOMEnre paarppitam neengi oru itayakkootaaram pole enne vittupoyirikkunnu; neythukaaran thuni churuttumpole njaan enre jeevane churuttivekkunnu; avan enne paavilninnu aruthukalayunnu; oru raapakal kazhiyummumpe nee enikku anthamvaruthunnu.12TSKCOMमेरा घर चरवाहे के तम्बू की नाई उठा लिया गया है; मैं ने जोलाहे की नाईं अपके जीवन को लपेट दिया है; वह मुझे तांत से काट लेगा; एक ही दिन में तू मेरा अन्त कर डालेगा।13TSKCOMI reckoned till morning, that, as a lion, so will he break all my bones: from day even to night wilt thou make an end of me.13TSKCOMഉഷസ്സുവരെ ഞാൻ എന്നെത്തന്നേ അടക്കിക്കൊണ്ടിരുന്നു; അവനോ സിംഹംപോലെ എന്റെ അസ്ഥികളെ എല്ലാം തകർത്തുകളയുന്നു; ഒരു രാപകൽ കഴിയുംമുമ്പെ നീ എനിക്കു അന്തം വരുത്തുന്നു.13TSKCOMUshassuvare njaan ennethanne atakkikkontirunnu; avano simhampole enre asthikale ellaam thakarthukalayunnu; oru raapakal kazhiyummumpe nee enikku antham varuthunnu.13TSKCOMमैं भोर तक अपके मन को शान्त करता रहा; वह सिंह की नाईं मेरी सब हड्डियोंको तोड़ता है; एक ही दिन में तू मेरा अन्त कर डालता है।14TSKCOMLike a crane or a swallow, so did I chatter: I did mourn as a dove: mine eyes fail with looking upward: O LORD, I am oppressed; undertake for me.14TSKCOMമീവൽപക്ഷിയോ കൊക്കോ എന്ന പോലെ ഞാൻ ചിലെച്ചു; ഞാൻ പ്രാവുപോലെ കുറുകി എന്റെ കണ്ണു ഉയരത്തിലേക്കു നോക്കി ക്ഷീണിച്ചിരിക്കുന്നു; യഹോവേ ഞാൻ ഞെരുങ്ങിയിരിക്കുന്നു; നീ എനിക്കു ഇട നിൽക്കേണമേ.14TSKCOMMeevalpakshiyo kokko enna pole njaan chilechu; njaan praavupole kuruki enre kannu uyarathilekku nokki ksheenichirikkunnu; yahove njaan njerungiyirikkunnu; nee enikku ita nilkkename.14TSKCOMमैं सूपाबेने वा सारस की नाई च्यूं च्यूं करता, मैं पिण्डुक की नाई विलाप करता हूं। मेरी आंखें ऊपर देखते देखते पत्यरा गई हैं। हे यहोवा, मुझ पर अन्धेर हो रहा है; तू मेरा सहारा हो!15TSKCOMWhat shall I say? he hath both spoken unto me, and himself hath done it: I shall go softly all my years in the bitterness of my soul.15TSKCOMഞാൻ എന്തു പറയേണ്ടു? അവൻ എന്നോടു അരുളിച്ചെയ്തു, അവൻ തന്നേ നിവർത്തിച്ചും ഇരിക്കുന്നു; എന്റെ മനോവ്യസനം ഹേതുവായി ഞാൻ എന്റെ കാലമൊക്കെയും സാവധാനത്തോടെ നടക്കും.15TSKCOMNjaan enthu parayentu? avan ennotu arulicheythu, avan thanne nivarthichum irikkunnu; enre manovyasanam hethuvaayi njaan enre kaalamokkeyum saavadhaanathote natakkum.15TSKCOMमैं क्या कहूं? उसी ने मुझ से प्रतिज्ञा की और पूरा भी किया है। मैं जीवन भर कडुआहट के साय धीरे धीरे चलता रहूंगा।।16TSKCOMO Lord, by these things men live, and in all these things is the life of my spirit: so wilt thou recover me, and make me to live.16TSKCOMകർത്താവേ, അതിനാൽ മനുഷ്യർ ജീവിക്കുന്നു; എന്റെ ജീവനും കേവലം അതിലത്രേ; അങ്ങനെ നീ എന്നെ സൌഖ്യമാക്കി എന്റെ ജീവനെ രക്ഷിക്കും.16TSKCOMKarthaave, athinaal manushyar jeevikkunnu; enre jeevanum kevalam athilathre; angane nee enne saukhyamaakki enre jeevane rakshikkum.16TSKCOMहे प्रभु, इन्हीं बातोंसे लोग जीवित हैं, और इन सभोंसे मेरी आत्मा को जीवन मिलता है। तू मुझे चंगा कर और मुझे जीवित रख!17TSKCOMBehold, for peace I had great bitterness: but thou hast in love to my soul delivered it from the pit of corruption: for thou hast cast all my sins behind thy back.17TSKCOMസമാധാനത്തിന്നായി എനിക്കു അത്യന്തം കൈപ്പായതു ഭവിച്ചു; എങ്കിലും നീ എന്റെ സകലപാപങ്ങളെയും നിന്റെ പിറകിൽ എറിഞ്ഞുകളഞ്ഞതുകൊണ്ടു എന്റെ പ്രാണനെ നാശകുഴിയിൽനിന്നു സ്നേഹത്തോടെ രക്ഷിച്ചിരിക്കുന്നു.17TSKCOMSamaadhaanathinnaayi enikku athyantham kaippaayathu bhavichu; engkilum nee enre sakalapaapangaleyum ninre pirakil erinjnjukalanjnjathukontu enre praanane naashakuzhiyilninnu snehathote rakshichirikkunnu.17TSKCOMदेख, शान्ति ही के लिथे मुझे बड़ी कडुआहट मिली; परन्तु तू ने स्नेह करके मुझे विनाश के गड़हे से निकाला है, क्योंकि मेरे सब पापोंको तू ने अपक्की पीठ के पीछे फेंक दिया है।18TSKCOMFor the grave cannot praise thee, death can not celebrate thee: they that go down into the pit cannot hope for thy truth.18TSKCOMപാതാളം നിന്നെ സ്തുതിക്കുന്നില്ല; മരണം നിന്നെ വാഴ്ത്തുന്നില്ല; കുഴിയിൽ ഇറങ്ങുന്നവർ നിന്റെ വിശ്വസ്തതയെ പ്രത്യാശിക്കുന്നതുമില്ല.18TSKCOMPaathaalam ninne sthuthikkunnilla; maranam ninne vaazhthunnilla; kuzhiyil irangunnavar ninre vishvasthathaye prathyaashikkunnathumilla.18TSKCOMक्योंकि अधोलोक तेरा धन्यवाद नहीं कर सकता, न मृत्यु तेरी स्तुति कर सकती है; जो कबर में पकें वे तेरी सच्चाई की आशा नहीं रख सकते19TSKCOMThe living, the living, he shall praise thee, as I do this day: the father to the children shall make known thy truth.19TSKCOMഞാൻ ഇന്നു ചെയ്യുന്നതുപോലെ ജീവനുള്ളവൻ, ജീവനുള്ളവൻ മാത്രം നിന്നെ സ്തുതിക്കും; അപ്പൻ മക്കളോടു നിന്റെ വിശ്വസ്തയെ അറിയിക്കും.19TSKCOMNjaan innu cheyyunnathupole jeevanullavan, jeevanullavan maathram ninne sthuthikkum; appan makkalotu ninre vishvasthaye ariyikkum.19TSKCOMजीवित, हो जीवित ही तेरा धन्यवाद करता है, जैसा मैं आज कर रहा हूं; पिता तेरी सच्चाई का समाचार पुत्रोंको देता है।।20TSKCOMThe LORD was ready to save me: therefore we will sing my songs to the stringed instruments all the days of our life in the house of the LORD.20TSKCOMയഹോവ എന്നെ രക്ഷിപ്പാൻ ഒരുങ്ങിയിരിക്കുന്നു; അതുകൊണ്ടു ഞങ്ങൾ ജീവപര്യന്തം യഹോവയുടെ ആലയത്തിൽ തന്ത്രിനാദത്തോടെ എന്റെ ഗീതങ്ങളെ പാടും.20TSKCOMYahova enne rakshippaan orungiyirikkunnu; athukontu njangal jeevaparyantham yahovayute aalayathil thanthrinaadathote enre geethangale paatum.20TSKCOMयहोवा मेरा उद्धार करेगा, इसलिथे हम जीवन भर यहोवा के भवन में तारवाले बाजोंपर अपके रचे हुए गीत गातें रहेंगे।।21TSKCOMFor Isaiah had said, Let them take a lump of figs, and lay it for a plaister upon the boil, and he shall recover.21TSKCOMഎന്നാൽ അവന്നു സൌഖ്യം വരേണ്ടതിന്നു അത്തിപ്പഴക്കട്ട കൊണ്ടുവന്നു പരുവിന്മേൽ പുരട്ടുവാൻ യെശയ്യാവു പറഞ്ഞിരുന്നു.21TSKCOMEnnaal avannu saukhyam varendathinnu athippazhakkatta kontuvannu paruvinmel purattuvaan yeshayyaavu paranjnjirunnu.21TSKCOMयशायाह ने कहा या, अंजीरोंकी एक टिकिया बनाकर हिजकिय्याह के फाड़े पर बान्धी जाए, तब वह बचेगा।22TSKCOMHezekiah also had said, What is the sign that I shall go up to the house of the LORD?22TSKCOMഞാൻ യഹോവയുടെ ആലയത്തിൽ കയറിച്ചെല്ലും എന്നതിന്നു അടയാളം എന്തു എന്നു ഹിസ്കീയാവു ചോദിച്ചിരുന്നു.22TSKCOMNjaan yahovayute aalayathil kayarichellum ennathinnu atayaalam enthu ennu hiskeeyaavu chodichirunnu.22TSKCOMऔर हिजकिय्याह ने पूछा या कि इसका क्या चिन्ह है कि मैं यहोवा के भवन को फिर जाने पाऊंगा?