Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMBehold, a king shall reign in righteousness, and princes shall rule in judgment.
1TSKCOMഒരു രാജാവു നീതിയോടെ വാഴും; പ്രഭുക്കന്മാർ ന്യായത്തോടെ അധികാരം നടത്തും.
1TSKCOMOru raajaavu neethiyote vaazhum; prabhukkanmaar nyaayathote adhikaaram natathum.
1TSKCOMदेखो, एक राजा धर्म से राज्य करेगा, और राजकुमा न्याय से हुकूमत करेंगे।
2TSKCOMAnd a man shall be as an hiding place from the wind, and a covert from the tempest; as rivers of water in a dry place, as the shadow of a great rock in a weary land.
2TSKCOMഓരോരുത്തൻ കാറ്റിന്നു ഒരു മറവും പിശറിന്നു ഒരു സങ്കേതവും ആയി വരണ്ട നിലത്തു നീർത്തോടുകൾപോലെയും ക്ഷീണമുള്ള ദേശത്തു ഒരു വമ്പാറയുടെ തണൽപോലെയും ഇരിക്കും.
2TSKCOMOroruthan kaarrinnu oru maravum pisharinnu oru sangkethavum aayi varanda nilathu neerthotukalpoleyum ksheenamulla deshathu oru vampaarayute thanalpoleyum irikkum.
2TSKCOMहर एक मानो आंधी से छिपके का स्यान, और बौछार से आड़ होगा; या निर्जल देश में जल के फरने, व तप्त भूमि में बड़ी चट्टान की छाया।
3TSKCOMAnd the eyes of them that see shall not be dim, and the ears of them that hear shall hearken.
3TSKCOMകാണുന്നവരുടെ കണ്ണു ഇനി മങ്ങുകയില്ല; കേൾക്കുന്നവരുടെ ചെവി ശ്രദ്ധിക്കും.
3TSKCOMKaanunnavarute kannu ini mangukayilla; kelkkunnavarute chevi shradhikkum.
3TSKCOMउस समय देखनेवालोंकी आंखें धुंधली न होंगी, और सुननेवालोंके कान लगे रहेंगे।
4TSKCOMThe heart also of the rash shall understand knowledge, and the tongue of the stammerers shall be ready to speak plainly.
4TSKCOMഅവിവേകികളുടെ ഹൃദയം പരിജ്ഞാനം ഗ്രഹിക്കും; വിക്കന്മാരുടെ നാവു തടവില്ലാതെ വ്യക്തമായി സംസാരിക്കും.
4TSKCOMAvivekikalute hridayam parijnjaanam grahikkum; vikkanmaarute naavu thatavillaathe vyakthamaayi samsaarikkum.
4TSKCOMउतावलोंके मन ज्ञान की बातें समझेंगे, और तुतलानेवालोंकी जीभ फुर्ती से और साफ बोलेगी।
5TSKCOMThe vile person shall be no more called liberal, nor the churl said to be bountiful.
5TSKCOMഭോഷനെ ഇനി ഉത്തമൻ എന്നു വിളിക്കയില്ല; ആഭാസനെ മഹാത്മാവെന്നു പറകയുമില്ല.
5TSKCOMBhoshane ini uthaman ennu vilikkayilla; aabhaasane mahaathmaavennu parakayumilla.
5TSKCOMमूढ़ फिर उदार न कहलाएगा और न कंजूस दानी कहा जाएगा।
6TSKCOMFor the vile person will speak villany, and his heart will work iniquity, to practise hypocrisy, and to utter error against the LORD, to make empty the soul of the hungry, and he will cause the drink of the thirsty to fail.
6TSKCOMഭോഷൻ ഭോഷത്വം സംസാരിക്കും; വഷളത്വം ചെയ്തും യഹോവെക്കു വിരോധമായി അബദ്ധം സംസാരിച്ചും വിശപ്പുള്ളവരെ പട്ടിണിയിട്ടും ദാഹമുള്ളവർക്കു പാനം മുടക്കിയുംകൊണ്ടു അവന്റെ ഹൃദയം നീതികേടും പ്രവർത്തിക്കും.
6TSKCOMBhoshan bhoshathvam samsaarikkum; vashalathvam cheythum yahovekku virodhamaayi abadham samsaarichum vishappullavare pattiniyittum daahamullavarkku paanam mutakkiyumkontu avanre hridayam neethiketum pravarthikkum.
6TSKCOMक्योंकि मूढ़ तो मूढ़ता ही की बातें बोलता और मन में अनर्य ही गढ़ता रहता है कि वह बिन भक्ति के काम करे और यहोवा के विरूद्ध फूठ कहे, भूखे को भूखा ही रहने दे और प्यासे का जल रोक रखे।
7TSKCOMThe instruments also of the churl are evil: he deviseth wicked devices to destroy the poor with lying words, even when the needy speaketh right.
7TSKCOMആഭാസന്റെ ആയുധങ്ങളും ദോഷമുള്ളവ; ദരിദ്രൻ ന്യായമായി സംസാരിച്ചാലും എളിയവരെ വ്യാജവാക്കുകൊണ്ടു നശിപ്പിപ്പാൻ അവൻ ദുരുപായങ്ങളെ നിരൂപിക്കുന്നു.
7TSKCOMAabhaasanre aayudhangalum doshamullava; daridran nyaayamaayi samsaarichaalum eliyavare vyaajavaakkukontu nashippippaan avan durupaayangale niroopikkunnu.
7TSKCOMछली की चालें बुरी होती हैं, वह दुष्ट युक्तियां निकालता है कि दरिद्र को भी फूठी बातोंमें लूटे जब कि वे ठीक और नम्रता से भी बोलते हों।
8TSKCOMBut the liberal deviseth liberal things; and by liberal things shall he stand.
8TSKCOMഉത്തമനോ ഉത്തമകാര്യങ്ങളെ ചിന്തിക്കന്നു; ഉത്തമകാര്യങ്ങളിൽ അവൻ ഉറ്റുനില്ക്കുന്നു.
8TSKCOMUthamano uthamakaaryangale chinthikkannu; uthamakaaryangalil avan urrunilkkunnu.
8TSKCOMपरन्तु उदार मनुष्य उदारता ही की युक्तियां निकालता है, वह उदारता में स्यिर भी रहेगा।।
9TSKCOMRise up, ye women that are at ease; hear my voice, ye careless daughters; give ear unto my speech.
9TSKCOMസ്വൈരമായിരിക്കുന്ന സ്ത്രീകളേ, എഴുന്നേറ്റു എന്റെ വാക്കു കേൾപ്പിൻ; ചിന്തയില്ലാത്ത പെണ്ണുങ്ങളേ, എന്റെ വചനം ശ്രദ്ധിപ്പിൻ.
9TSKCOMSvairamaayirikkunna sthreekale, ezhunnerru enre vaakku kelppin; chinthayillaatha pennungale, enre vachanam shradhippin.
9TSKCOMहे सुखी स्त्रियों, उठकर मेरी सुनो; हे निश्चिन्त पुत्रियों, मेरे वचन की ओर कान लगाओ।
10TSKCOMMany days and years shall ye be troubled, ye careless women: for the vintage shall fail, the gathering shall not come.
10TSKCOMചിന്തയില്ലാത്ത പെണ്ണുങ്ങളേ, ഒരാണ്ടും കുറെ നാളും കഴിയുമ്പോൾ നിങ്ങൾ നടുങ്ങിപ്പോകും; മുന്തിരിക്കൊയ്ത്തു നഷ്ടമാകും; ഫലശേഖരം ഉണ്ടാകയുമില്ല.
10TSKCOMChinthayillaatha pennungale, oraantum kure naalum kazhiyumpol ningal natungippokum; munthirikkoythu nashtamaakum; phalashekharam undaakayumilla.
10TSKCOMहे निश्चिन्त स्त्रियों, वर्ष भर से कुछ ही अधिक समय में तुम विकल हो जाओगी; क्योंकि तोड़ने को दाखें न होंगी और न किसी भांति के फल हाथ लगेंगे।
11TSKCOMTremble, ye women that are at ease; be troubled, ye careless ones: strip you, and make you bare, and gird sackcloth upon your loins.
11TSKCOMസ്വൈരമായിരിക്കുന്ന സ്ത്രീകളേ, വിറെപ്പിൻ; ചിന്തയില്ലാത്ത പെണ്ണുങ്ങളേ, നടുങ്ങുവിൻ; വസ്ത്രം ഉരിഞ്ഞു നഗ്നമാരാകുവിൻ; അരയിൽ രട്ടു കെട്ടുവിൻ.
11TSKCOMSvairamaayirikkunna sthreekale, vireppin; chinthayillaatha pennungale, natunguvin; vasthram urinjnju nagnamaaraakuvin; arayil rattu kettuvin.
11TSKCOMहे सुखी स्त्रियों, यरयराओ, हे निश्चिन्त स्त्रियों, विकल हो; अपके अपके वस्त्र उतारकर अपक्की अपक्की कमर में टाट कसो।
12TSKCOMThey shall lament for the teats, for the pleasant fields, for the fruitful vine.
12TSKCOMമനോഹരമായ വയലുകളേയും ഫലപുഷ്ടിയുള്ള മുന്തിരിവള്ളിയേയും ഓർത്തു അവർ മാറത്തു അടിക്കും.
12TSKCOMManoharamaaya vayalukaleyum phalapushtiyulla munthirivalliyeyum orthu avar maarathu atikkum.
12TSKCOMवे मनभाऊ खेतोंऔर फलवन्त दाखलताओं के लिथे छाती पीटेंगी।
13TSKCOMUpon the land of my people shall come up thorns and briers; yea, upon all the houses of joy in the joyous city:
13TSKCOMഎന്റെ ജനത്തിന്റെ ദേശത്തു ഉല്ലസിതനഗരത്തിലെ സകലസന്തോഷഭവനങ്ങളിലും മുള്ളും പറക്കാരയും മുളെക്കും.
13TSKCOMEnre janathinte deshathu ullasithanagarathile sakalasanthoshabhavanangalilum mullum parakkaarayum mulekkum.
13TSKCOMमेरे लागोंके वरन प्रसन्न नगर के सब हर्ष भरे घरोंमें भी भांति भांति के कटीले पेड़ उपकेंगे।
14TSKCOMBecause the palaces shall be forsaken; the multitude of the city shall be left; the forts and towers shall be for dens for ever, a joy of wild asses, a pasture of flocks;
14TSKCOMഅരമന ഉപേക്ഷിക്കപ്പെടും; ജനപുഷ്ടിയുള്ള നഗരം നിർജ്ജനമായിത്തീരും; കുന്നും കാവൽമാളികയും സദാകാലത്തേക്കും ഗുഹകളായി ഭവിക്കും; അവ കാട്ടുകഴുതകളുടെ സന്തോഷസ്ഥാനവും ആട്ടിൻ കൂട്ടങ്ങളുടെ മേച്ചൽപുറവും ആയിരിക്കും.
14TSKCOMAramana upekshikkappetum; janapushtiyulla nagaram nirjjanamaayitheerum; kunnum kaavalmaalikayum sadaakaalathekkum guhakalaayi bhavikkum; ava kaattukazhuthakalute santhoshasthaanavum aattin koottangalute mechalpuravum aayirikkum.
14TSKCOMक्योंकि राजभवन त्यागा जाएगा, कोलाहल से भरा नगर सुनसान हो जाएगा और पहाड़ी और उन पर के पहरूओं के घर सदा के लिथे मांदे और जंगली गदहोंको विहारस्यान और घरैलू पशुओं की चराई उस समय तक बने रहेंगे
15TSKCOMUntil the spirit be poured upon us from on high, and the wilderness be a fruitful field, and the fruitful field be counted for a forest.
15TSKCOMഉയരത്തിൽനിന്നു ആത്മാവിനെ നമ്മുടെമേൽ പകരുവോളം തന്നേ; അപ്പോൾ മരുഭൂമി ഉദ്യാനമായിത്തീരും; ഉദ്യാനം വനമായി എണ്ണപ്പെടും.
15TSKCOMUyarathilninnu aathmaavine nammutemel pakaruvolam thanne; appol marubhoomi udyaanamaayitheerum; udyaanam vanamaayi ennappetum.
15TSKCOMजब तक आत्मा ऊपर से हम पर उण्डेला न जाए, और जंगल फलदायक बारी न बने, और फलदायक बारी फिर वन न गिनी जाए।
16TSKCOMThen judgment shall dwell in the wilderness, and righteousness remain in the fruitful field.
16TSKCOMഅന്നു മരുഭൂമിയിൽ ന്യായം വസിക്കും; ഉദ്യാനത്തിൽ നീതി പാർക്കും.
16TSKCOMAnnu marubhoomiyil nyaayam vasikkum; udyaanathil neethi paarkkum.
16TSKCOMतब उस जंगल में न्याय बसेगा, और उस फलदायक बारी में धर्म रहेगा।
17TSKCOMAnd the work of righteousness shall be peace; and the effect of righteousness quietness and assurance for ever.
17TSKCOMനീതിയുടെ പ്രവൃത്തി സമാധാനവും നീതിയുടെ ഫലം ശാശ്വതവിശ്രാമവും നിർഭയതയും ആയിരിക്കും.
17TSKCOMNeethiyute pravrithi samaadhaanavum neethiyute phalam shaashvathavishraamavum nirbhayathayum aayirikkum.
17TSKCOMऔर धर्म का फल शांति और उसका परिणाम सदा का चैन और निश्चिन्त रहना होगा।
18TSKCOMAnd my people shall dwell in a peaceable habitation, and in sure dwellings, and in quiet resting places;
18TSKCOMഎന്റെ ജനം സമാധാനനിവാസത്തിലും നിർഭയവസതികളിലും സ്വൈരമുള്ള വിശ്രാമസ്ഥലങ്ങളിലും പാർക്കും.
18TSKCOMEnre janam samaadhaananivaasathilum nirbhayavasathikalilum svairamulla vishraamasthalangalilum paarkkum.
18TSKCOMमेरे लोग शान्ति के स्यानोंमें निश्चिन्त रहेंगे, और विश्रम के स्यानोंमें सुख से रहेंगे।
19TSKCOMWhen it shall hail, coming down on the forest; and the city shall be low in a low place.
19TSKCOMഎന്നാൽ വനത്തിന്റെ വീഴ്ചെക്കു കന്മഴ പെയ്കയും നഗരം അശേഷം നിലംപരിചാകയും ചെയ്യും.
19TSKCOMEnnaal vanathinte veezhchekku kanmazha peykayum nagaram ashesham nilamparichaakayum cheyyum.
19TSKCOMऔर वन के विनाश के समय ओले गिरेंगे, और नगर पूरी रीति से चौपट हो जाएगा।
20TSKCOMBlessed are ye that sow beside all waters, that send forth thither the feet of the ox and the ass.
20TSKCOMവെള്ളത്തിന്നരികത്തെല്ലാം വിതെക്കയും കാളയെയും കഴുതയെയും അഴിച്ചുവിടുകയും ചെയ്യുന്നവരേ, നിങ്ങൾക്കു ഭാഗ്യം!
20TSKCOMVellathinnarikathellaam vithekkayum kaalayeyum kazhuthayeyum azhichuvitukayum cheyyunnavare, ningalkku bhaagyam!
20TSKCOMक्या ही धन्य हो तुम जो सब जलाशयोंके पास बीच बोते, और बैलोंऔर गदहोंको स्वतन्त्रता से चराते हो।।