1TSKCOMWoe to thee that spoilest, and thou wast not spoiled; and dealest treacherously, and they dealt not treacherously with thee! when thou shalt cease to spoil, thou shalt be spoiled; and when thou shalt make an end to deal treacherously, they shall deal treacherously with thee.1TSKCOMസാഹസം അനുഭവിക്കാതെ സാഹസം ചെയ്കയും നിന്നോടു ആരും ദ്രോഹം പ്രവർത്തിക്കാതെ ദ്രോഹം പ്രവർത്തിക്കയും ചെയ്യുന്നവനേ, നിനക്കു അയ്യോ കഷ്ടം! നീ സാഹസം ചെയ്യുന്നതു നിർത്തുമ്പോൾ നിന്നെയും സാഹസം ചെയ്യും; നീ ദ്രോഹം പ്രവർത്തിക്കുന്നതു മതിയാക്കുമ്പോൾ നിന്നോടും ദ്രോഹം പ്രവർത്തിക്കും.1TSKCOMSaahasam anubhavikkaathe saahasam cheykayum ninnotu aarum droham pravarthikkaathe droham pravarthikkayum cheyyunnavane, ninakku ayyo kashtam! nee saahasam cheyyunnathu nirthumpol ninneyum saahasam cheyyum; nee droham pravarthikkunnathu mathiyaakkumpol ninnotum droham pravarthikkum.1TSKCOMहाथ तुझ नाश करनेवाले पर जो नाश नहीं किया गया या; हाथ तुझ विश्वासघाती पर, जिसके साय विश्वासघात नहीं किया गया! जब तू नाश कर चुके, तब तू नाश किया जाएगा; और जब तू विश्वासघात कर चुके, तब तेरे साय विश्वासघात किया जाएगा।।2TSKCOMO LORD, be gracious unto us; we have waited for thee: be thou their arm every morning, our salvation also in the time of trouble.2TSKCOMയഹോവേ, ഞങ്ങളോടു കൃപയുണ്ടാകേണമേ; ഞങ്ങൾ നിന്നെ കാത്തിരിക്കുന്നു; രാവിലെതോറും നീ അവർക്കു ഭുജവും കഷ്ടകാലത്തു ഞങ്ങൾക്കു രക്ഷയും ആയിരിക്കേണമേ.2TSKCOMYahove, njangalotu kripayundaakename; njangal ninne kaathirikkunnu; raavilethorum nee avarkku bhujavum kashtakaalathu njangalkku rakshayum aayirikkename.2TSKCOMहे यहोवा, हम लोगोंपर अनुग्रह कर; हम तेरी ही बाट जोहते हैं। भोर को तू उनका भुजबल, संकट के समय हमारा उद्धारकर्त्ता ठहर।3TSKCOMAt the noise of the tumult the people fled; at the lifting up of thyself the nations were scattered.3TSKCOMകോലാഹലം ഹേതുവായി വംശങ്ങൾ ഓടിപ്പോയി; നീ എഴുന്നേറ്റപ്പോൾ ജാതികൾ ചിതറിപ്പോയി.3TSKCOMKolaahalam hethuvaayi vamshangal otippoyi; nee ezhunnerrappol jaathikal chitharippoyi.3TSKCOMहुल्लडऋ सुनते ही देश देश के लोग भाग गए, तेरे उठने पर अन्यजातियां तित्तर-बित्तर हुई।4TSKCOMAnd your spoil shall be gathered like the gathering of the caterpiller: as the running to and fro of locusts shall he run upon them.4TSKCOMനിങ്ങളുടെ കവർച്ച തുള്ളൻ ശേഖരിക്കുന്നതുപോലെ ശേഖരിക്കപ്പെടും വെട്ടുക്കിളി ചാടി വീഴുന്നതുപോലെ അവർ അതിന്മേൽ ചാടിവീഴും.4TSKCOMNingalute kavarcha thullan shekharikkunnathupole shekharikkappetum vettukkili chaati veezhunnathupole avar athinmel chaativeezhum.4TSKCOMऔर जैसे टिड्डियां चट करती हैं वैसे ही तुम्हारी लूट चट की जाएगी, और जैसे टिड्डियां टूट पड़ती हैं, वैसे ही वे उस पर टूट पकेंगे।।5TSKCOMThe LORD is exalted; for he dwelleth on high: he hath filled Zion with judgment and righteousness.5TSKCOMയഹോവ ഉന്നതനായിരിക്കുന്നു; ഉയരത്തിലല്ലോ അവൻ വസിക്കുന്നതു; അവൻ സീയോനെ ന്യായവും നീതിയുംകൊണ്ടു നിറെച്ചിരിക്കുന്നു.5TSKCOMYahova unnathanaayirikkunnu; uyarathilallo avan vasikkunnathu; avan seeyone nyaayavum neethiyumkontu nirechirikkunnu.5TSKCOMयहोवा महान हुआ है, वह ऊंचे पर रहता है; उस ने सिय्योन को न्याय और धर्म से परिपूर्ण किया है;6TSKCOMAnd wisdom and knowledge shall be the stability of thy times, and strength of salvation: the fear of the LORD is his treasure.6TSKCOMനിന്റെ കാലത്തു സ്ഥിരതയും രക്ഷാസമൃദ്ധിയും ജ്ഞാനവും പരിജ്ഞാനവും ഉണ്ടാകും; യഹോവാഭക്തി അവരുടെ നിക്ഷേപം ആയിരിക്കും.6TSKCOMNinre kaalathu sthirathayum rakshaasamridhiyum jnjaanavum parijnjaanavum undaakum; yahovaabhakthi avarute nikshepam aayirikkum.6TSKCOMऔर उद्धार, बुद्धि और ज्ञान की बहुतायत तेरे दिनोंका आधार होगी; यहोवा का भय उसका धन होगा।।7TSKCOMBehold, their valiant ones shall cry without: the ambassadors of peace shall weep bitterly.7TSKCOMഇതാ അവരുടെ ശൌർയ്യവാന്മാർ പുറത്തു നിലവിളിക്കുന്നു; സമാധാനത്തിന്റെ ദൂതന്മാർ അതിദുഃഖത്തോടെ കരയുന്നു.7TSKCOMIthaa avarute shauryyavaanmaar purathu nilavilikkunnu; samaadhaanathinte doothanmaar athiduhkhathote karayunnu.7TSKCOMदेख, उनके शूरवीर बाहर चिल्ला रहे हैं; संधि के दूत बिलक बिलककर रो रहे हैं।8TSKCOMThe highways lie waste, the wayfaring man ceaseth: he hath broken the covenant, he hath despised the cities, he regardeth no man.8TSKCOMപെരുവഴികൾ ശൂന്യമായ്ക്കിടക്കുന്നു; വഴി പോക്കർ ഇല്ലാതെയായിരിക്കുന്നു; അവൻ ഉടമ്പടി ലംഘിച്ചു, പട്ടണങ്ങളെ നിന്ദിച്ചു: ഒരു മനുഷ്യനെയും അവൻ ആദരിക്കുന്നില്ല.8TSKCOMPeruvazhikal shoonyamaaykkitakkunnu; vazhi pokkar illaatheyaayirikkunnu; avan utampati lamghichu, pattanangale nindichu: oru manushyaneyum avan aadarikkunnilla.8TSKCOMराजमार्ग सुनसान पके हैं, उन पर बटोही अब नहीं चलते। उस ने वाचा को टाल दिया, नगरोंको तुच्छ जाना, उस ने मनुष्य को कुछ न समझा।9TSKCOMThe earth mourneth and languisheth: Lebanon is ashamed and hewn down: Sharon is like a wilderness; and Bashan and Carmel shake off their fruits.9TSKCOMദേശം ദുഃഖിച്ചു ക്ഷയിക്കുന്നു; ലെബാനോൻ ലജ്ജിച്ചു വാടിപ്പോകുന്നു; ശാരോൻ മരുഭൂമിപോലെ ആയിരിക്കുന്നു; ബാശാനും കർമ്മേലും ഇലപൊഴിക്കുന്നു.9TSKCOMDesham duhkhichu kshayikkunnu; lebaanon lajjichu vaatippokunnu; shaaron marubhoomipole aayirikkunnu; baashaanum karmmelum ilapozhikkunnu.9TSKCOMपृय्वी विलाप करती और मुर्फा गई है; लबानोन कुम्हला गया और उस पर सियाही छा गई है; शारोन मरूभूमि के समान हो गया; बाशान और कर्मेल में पतफड़ हो रहा है।।10TSKCOMNow will I rise, saith the LORD; now will I be exalted; now will I lift up myself.10TSKCOMഇപ്പോൾ ഞാൻ എഴുന്നേല്ക്കും; ഇപ്പോൾ ഞാൻ എന്നെത്തന്നേ ഉയർത്തും; ഇപ്പോൾ ഞാൻ ഉന്നതനായിരിക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.10TSKCOMIppol njaan ezhunnelkkum; ippol njaan ennethanne uyarthum; ippol njaan unnathanaayirikkum ennu yahova arulicheyyunnu.10TSKCOMयहोवा कहता है, अब मैं उठूंगा, मैं अपना प्रताप दिखाऊंगा; अब मैं महान ठहरूंगा।11TSKCOMYe shall conceive chaff, ye shall bring forth stubble: your breath, as fire, shall devour you.11TSKCOMനിങ്ങൾ വൈക്കോലിനെ ഗർഭം ധരിച്ചു താളടിയെ പ്രസവിക്കും; നിങ്ങളുടെ ശ്വാസം തീയായി നിങ്ങളെ ദഹിപ്പിച്ചുകളയും.11TSKCOMNingal vaikkoline garbham dharichu thaalatiye prasavikkum; ningalute shvaasam theeyaayi ningale dahippichukalayum.11TSKCOMतुम में सूखी घास का गर्भ रहेगा, तुम से भूसी उत्पन्न होगी; तुम्हारी सांस आग है जो तुम्हें भस्म करेगी।12TSKCOMAnd the people shall be as the burnings of lime: as thorns cut up shall they be burned in the fire.12TSKCOMവംശങ്ങൾ കുമ്മായം ചുടുന്നതുപോലെ ആകും; വെട്ടിക്കളഞ്ഞ മുള്ളുപോലെ അവരെ തീയിൽ ഇട്ടു ചുട്ടുകളയും.12TSKCOMVamshangal kummaayam chutunnathupole aakum; vettikkalanjnja mullupole avare theeyil ittu chuttukalayum.12TSKCOMदेश देश के लोग फूंके हुए चूने के सामान हो जाएंगे, और कटे हुए कटीले पेड़ोंकी नाई आग में जलाए जाएंगे।।13TSKCOMHear, ye that are far off, what I have done; and, ye that are near, acknowledge my might.13TSKCOMദൂരസ്ഥന്മാരേ, ഞാൻ ചെയ്തതു കേൾപ്പിൻ; സമീപസ്ഥന്മാരേ, എന്റെ വീര്യപ്രവൃത്തികൾ ഗ്രഹിപ്പിൻ.13TSKCOMDoorasthanmaare, njaan cheythathu kelppin; sameepasthanmaare, enre veeryapravrithikal grahippin.13TSKCOMहे दूर दूर के लोगों, सुनो कि मैं ने क्या किया है? और तुम भी जो निकट हो, मेरा पराक्रम जान लो।14TSKCOMThe sinners in Zion are afraid; fearfulness hath surprised the hypocrites. Who among us shall dwell with the devouring fire? who among us shall dwell with everlasting burnings?14TSKCOMസീയോനിലെ പാപികൾ പേടിക്കുന്നു; വഷളന്മാരായവർക്കു നടുക്കം പിടിച്ചിരിക്കുന്നു; നമ്മിൽ ആർ ദഹിപ്പിക്കുന്ന തീയുടെ അടുക്കൽ പാർക്കും? നമ്മിൽ ആർ നിത്യദഹനങ്ങളുടെ അടുക്കൽ പാർക്കും?14TSKCOMSeeyonile paapikal petikkunnu; vashalanmaaraayavarkku natukkam pitichirikkunnu; nammil aar dahippikkunna theeyute atukkal paarkkum? nammil aar nithyadahanangalute atukkal paarkkum?14TSKCOMसिय्योन के पापी यरयरा गए हैं: भक्तिहीनोंको कंपकंपी लगी है: हम में से कोन प्रचण्ड आग में रह सकता? हम में से कौन उस आग में बना रह सकता है जो कभी नहीं बुफेगी?15TSKCOMHe that walketh righteously, and speaketh uprightly; he that despiseth the gain of oppressions, that shaketh his hands from holding of bribes, that stoppeth his ears from hearing of blood, and shutteth his eyes from seeing evil;15TSKCOMനീതിയായി നടന്നു നേർ പറകയും പീഡനത്താൽ ഉള്ള ആദായം വെറുക്കയും കൈക്കൂലിവാങ്ങാതെ കൈ കുടഞ്ഞുകളകയും രക്ത പാതകത്തെക്കുറിച്ചു കേൾക്കാതവണ്ണം ചെവി പൊത്തുകയും ദോഷത്തെ കണ്ടു രസിക്കാതവണ്ണം കണ്ണു അടെച്ചുകളകയും ചെയ്യുന്നവൻ;15TSKCOMNeethiyaayi natannu ner parakayum peedanathaal ulla aadaayam verukkayum kaikkoolivaangaathe kai kutanjnjukalakayum raktha paathakathekkurichu kelkkaathavannam chevi pothukayum doshathe kantu rasikkaathavannam kannu atechukalakayum cheyyunnavan;15TSKCOMजो धर्म से चलता और सीधी बातें बोलता; जो अन्धेर के लाभ से घृणा करता, जो घूस नही लेता; जो खून की बात सुनने से कान बन्द करता, और बुराई देखने से आंख मूंद लेता है। वही ऊंचे स्यानोंमें निवास करेगा।16TSKCOMHe shall dwell on high: his place of defence shall be the munitions of rocks: bread shall be given him; his waters shall be sure.16TSKCOMഇങ്ങനെയുള്ളവൻ ഉയരത്തിൽ വസിക്കും; പാറക്കോട്ടകൾ അവന്റെ അഭയസ്ഥാനമായിരിക്കും; അവന്റെ അപ്പം അവന്നു കിട്ടും;16TSKCOMInganeyullavan uyarathil vasikkum; paarakkottakal avanre abhayasthaanamaayirikkum; avanre appam avannu kittum;16TSKCOMवह चट्टानोंके गढ़ोंमें शरण लिए हुए रहेगा; उसको रोटी मिलेगी और पानी की घटी कभी न होगी।।17TSKCOMThine eyes shall see the king in his beauty: they shall behold the land that is very far off.17TSKCOMഅവന്നു വെള്ളം മുട്ടിപ്പോകയുമില്ല. നിന്റെ കണ്ണു രാജാവിനെ അവന്റെ സൌന്ദര്യത്തോടെ ദർശിക്കും; വിശാലമായോരു ദേശം കാണും.17TSKCOMAvannu vellam muttippokayumilla. ninre kannu raajaavine avanre saundaryathote darshikkum; vishaalamaayoru desham kaanum.17TSKCOMतू अपक्की आंखोंसे राजा को उसकी शोभा सहित देखेगा; और लम्बे चौड़े देश पर दृष्टि करेगा।18TSKCOMThine heart shall meditate terror. Where is the scribe? where is the receiver? where is he that counted the towers?18TSKCOMപണം എണ്ണുന്നവൻ എവിടെ? തൂക്കിനോക്കുന്നവൻ എവിടെ? ഗോപുരങ്ങളെ എണ്ണുന്നവൻ എവിടെ? എന്നിങ്ങനെ നിന്റെ ഹൃദയം ഭീതിയെക്കുറിച്ചു ധ്യാനിക്കും.18TSKCOMPanam ennunnavan evite? thookkinokkunnavan evite? gopurangale ennunnavan evite? enningane ninre hridayam bheethiyekkurichu dhyaanikkum.18TSKCOMतू भय के दिनोंको स्मरण करेगा: लेखा लेनेवाला और कर तौल कर लेनेवाला कहां रहा? गुम्मटोंका गिननेवाला कहां रहा?19TSKCOMThou shalt not see a fierce people, a people of a deeper speech than thou canst perceive; of a stammering tongue, that thou canst not understand.19TSKCOMനീ തിരിച്ചറിയാത്ത പ്രായസമുള്ള വാക്കും നിനക്കു ഗ്രഹിച്ചു കൂടാത്ത അന്യഭാഷയും ഉള്ള ഉഗ്രജാതിയെ നീ കാണുകയില്ല.19TSKCOMNee thirichariyaatha praayasamulla vaakkum ninakku grahichu kootaatha anyabhaashayum ulla ugrajaathiye nee kaanukayilla.19TSKCOMजिनकी कठिन भाषा तू नहीं समझता, और जिनकी लड़बड़ाती जीभ की बात तू नहीं बूफ सकता उन निर्दय लोगोंको तू फिर न देखेगा।20TSKCOMLook upon Zion, the city of our solemnities: thine eyes shall see Jerusalem a quiet habitation, a tabernacle that shall not be taken down; not one of the stakes thereof shall ever be removed, neither shall any of the cords thereof be broken.20TSKCOMനമ്മുടെ ഉത്സവങ്ങളുടെ നഗരമായ സീയോനെ നോക്കുക; നിന്റെ കണ്ണു യെരൂശലേമിനെ സ്വൈരനിവാസമായും ഒരിക്കലും നീങ്ങിപ്പോകാത്തതും കുറ്റി ഒരുനാളും ഇളകിപ്പോകാത്തതും കയറു ഒന്നും പൊട്ടിപ്പോകാത്തതുമായ കൂടാരമായും കാണും.20TSKCOMNammute uthsavangalute nagaramaaya seeyone nokkuka; ninre kannu yerooshalemine svairanivaasamaayum orikkalum neengippokaathathum kurri orunaalum ilakippokaathathum kayaru onnum pottippokaathathumaaya kootaaramaayum kaanum.20TSKCOMहमारे पर्व के नगर सिय्योन पर दृष्टि कर! तू अपक्की आंखोंसे यरूशेलम को देखेगा, वह विश्रम का स्यान, और ऐसा तम्बू है जो कभी गिराया नहीं जाएगा, जिसका कोई खूंटा कभी उखाड़ा न जाएगा, और न कोई रस्सी कभी टूटेगी।21TSKCOMBut there the glorious LORD will be unto us a place of broad rivers and streams; wherein shall go no galley with oars, neither shall gallant ship pass thereby.21TSKCOMഅവിടെ മഹിമയുള്ളവനായ യഹോവ നമുക്കു വീതിയുള്ള നദികൾക്കും തോടുകൾക്കും പകരമായിരിക്കും; തണ്ടുവെച്ച പടകു അതിൽ നടക്കയില്ല; പ്രതാപമുള്ള കപ്പൽ അതിൽകൂടി കടന്നുപോകയുമില്ല.21TSKCOMAvite mahimayullavanaaya yahova namukku veethiyulla nadikalkkum thotukalkkum pakaramaayirikkum; thantuvecha pataku athil natakkayilla; prathaapamulla kappal athilkooti katannupokayumilla.21TSKCOMवहां महाप्रतापी यहोवा हमारे लिथे रहेगा, वह बहुत बड़ी बड़ी नदियोंऔर नहरो का स्यान होगा, जिस में डांड़वाली नाव न चलेगी और न शोभायमान जहाज उस में होकर जाएगा।22TSKCOMFor the LORD is our judge, the LORD is our lawgiver, the LORD is our king; he will save us.22TSKCOMയഹോവ നമ്മുടെ ന്യായാധിപൻ; യഹോവ നമ്മുടെ ന്യായദാതാവു; യഹോവ നമ്മുടെ രാജാവു; അവൻ നമ്മെ രക്ഷിക്കും.22TSKCOMYahova nammute nyaayaadhipan; yahova nammute nyaayadaathaavu; yahova nammute raajaavu; avan namme rakshikkum.22TSKCOMक्योंकि यहोवा हमारा न्यायी, यहोवा हमारा हाकिम, यहोवा हमारा राजा है; वही हमारा उद्धार करेगा।।23TSKCOMThy tacklings are loosed; they could not well strengthen their mast, they could not spread the sail: then is the prey of a great spoil divided; the lame take the prey.23TSKCOMനിന്റെ കയറു അഴിഞ്ഞുകിടക്കുന്നു; അതിനാൽ പാമരത്തെ ചുവട്ടിൽ ഉറപ്പിച്ചുകൂടാ; പായ് നിവിർത്തുകൂടാ. പിടിച്ചു പറിച്ച വലിയ കൊള്ള അന്നു വിഭാഗിക്കപ്പെടും; മുടന്തരും കൊള്ളയിടും.23TSKCOMNinre kayaru azhinjnjukitakkunnu; athinaal paamarathe chuvattil urappichukootaa; paay nivirthukootaa. pitichu paricha valiya kolla annu vibhaagikkappetum; mutantharum kollayitum.23TSKCOMतेरी रस्सियां ढीली हो गईं, वे मस्तूल की जड़ को दृढ़ न रख सकीं, और न पाल को तान सकीं।। तब बड़ी लूट छीनकर बांटी गई, लंगड़े लोग भी लूट के भागी हुए।24TSKCOMAnd the inhabitant shall not say, I am sick: the people that dwell therein shall be forgiven their iniquity.24TSKCOMഎനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല; അതിൽ പാർക്കുന്ന ജനത്തിന്റെ അകൃത്യം മോചിക്കപ്പെട്ടിരിക്കും.24TSKCOMEnikku deenam ennu yaathoru nivaasiyum parakayilla; athil paarkkunna janathinte akrithyam mochikkappettirikkum.24TSKCOMकोई निवासी न कहेगा कि मैं रोगी हूं; और जो लाग उस में बसेंगे, उनका अधर्म झमा किया जाएगा।।