Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMWoe to them that go down to Egypt for help; and stay on horses, and trust in chariots, because they are many; and in horsemen, because they are very strong; but they look not unto the Holy One of Israel, neither seek the LORD!
1TSKCOMയിസ്രായേലിന്റെ പരിശുദ്ധങ്കലേക്കു നോക്കുകയോ യഹോവയെ അന്വേഷിക്കയോ ചെയ്യാതെ സഹായത്തിന്നായി മിസ്രയീമിൽചെന്നു കുതിരകളിൽ മനസ്സു ഊന്നി രഥം അനവധിയുള്ളതുകൊണ്ടു അതിലും കുതിരച്ചേവകർ മഹാബലവാന്മാരാകകൊണ്ടു അവരിലും ആശ്രയിക്കുന്നവർക്കു അയ്യോ കഷ്ടം!
1TSKCOMYisraayelinre parishudhangkalekku nokkukayo yahovaye anveshikkayo cheyyaathe sahaayathinnaayi misrayeemilchennu kuthirakalil manassu oonni ratham anavadhiyullathukontu athilum kuthirachevakar mahaabalavaanmaaraakakontu avarilum aashrayikkunnavarkku ayyo kashtam!
1TSKCOMहाथ उन पर जो सहाथता पाने के लिथे मिस्र को जाते हैं और घोड़ोंका आसरा करते हैं; जो रयोंपर भरोसा रखते क्योंकि वे बहुत हैं, और सवारोंपर, क्योंकि वे अति बलवान हैं, पर इस्राएल के पवित्र की ओर दृष्टि नहीं करते और न यहोवा की खोज करते हैं!
2TSKCOMYet he also is wise, and will bring evil, and will not call back his words: but will arise against the house of the evildoers, and against the help of them that work iniquity.
2TSKCOMഎന്നാൽ അവനും ജ്ഞാനിയാകുന്നു; അവൻ അനർത്ഥം വരുത്തും; തന്റെ വചനം മാറ്റുകയില്ല; അവൻ ദുഷ്കർമ്മികളുടെ ഗൃഹത്തിന്നും ദുഷ്‌പ്രവൃത്തിക്കാരുടെ സഹായത്തിന്നും വിരോധമായി എഴുന്നേല്ക്കും.
2TSKCOMEnnaal avanum jnjaaniyaakunnu; avan anartham varuthum; thanre vachanam maarrukayilla; avan dushkarmmikalute grihathinnum dush‌pravrithikkaarute sahaayathinnum virodhamaayi ezhunnelkkum.
2TSKCOMपरन्तु वह भी बुद्धिमान है और दु:ख देगा, वह अपके वचन न टालेगा, परन्तु उठकर कुकमिर्योंके घराने पर और अनर्यकारियोंके सहाथकोंपर भी चढ़ाई करेगा।
3TSKCOMNow the Egyptians are men, and not God; and their horses flesh, and not spirit. When the LORD shall stretch out his hand, both he that helpeth shall fall, and he that is holpen shall fall down, and they all shall fail together.
3TSKCOMമിസ്രയീമ്യർ ദൈവമല്ല, മനുഷ്യരത്രേ; അവരുടെ കുതിരകൾ ആത്മാവല്ല, ജഡമത്രേ; യഹോവ തന്റെ കൈ നീട്ടുമ്പോൾ സഹായിക്കുന്നവൻ ഇടറുകയും സഹായിക്കപ്പെടുന്നവൻ വീഴുകയും അവരെല്ലാവരും ഒരുപോലെ നശിച്ചുപോകയും ചെയ്യും.
3TSKCOMMisrayeemyar daivamalla, manushyarathre; avarute kuthirakal aathmaavalla, jadamathre; yahova thanre kai neettumpol sahaayikkunnavan itarukayum sahaayikkappetunnavan veezhukayum avarellaavarum orupole nashichupokayum cheyyum.
3TSKCOMमिस्री लोग ईश्वर नहीं, मनुष्य ही हैं; और उनके घोड़े आत्मा नहीं, मांस ही हैं। जब यहोवा हाथ बढ़ाएगा, तब सहाथता करनेवाले और सहाथतक चाहनेवाले दोनोंठोकर खाकर गिरेंगे, और वे सब के सब एक संग नष्ट हो जाएंगे।
4TSKCOMFor thus hath the LORD spoken unto me, Like as the lion and the young lion roaring on his prey, when a multitude of shepherds is called forth against him, he will not be afraid of their voice, nor abase himself for the noise of them: so shall the LORD of hosts come down to fight for mount Zion, and for the hill thereof.
4TSKCOMയഹോവ എന്നോടു ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: സിംഹമോ, ബാലസിംഹമോ ഇരകണ്ടു മുരളുമ്പോൾ ഇടയക്കൂട്ടത്തെ അതിന്റെ നേരെ വിളിച്ചുകൂട്ടിയാലും അതു അവരുടെ കൂക്കുവിളികൊണ്ടു പേടിക്കാതെയും അവരുടെ ആരവംകൊണ്ടു ചുളുങ്ങാതെയും ഇരിക്കുന്നതുപോലെ സൈന്യങ്ങളുടെ യഹോവ സീയോൻ പർവ്വതത്തിലും അതിന്റെ ഗിരിയിലും യുദ്ധം ചെയ്‍വാൻ ഇറങ്ങിവരും.
4TSKCOMYahova ennotu iprakaaram arulicheythirikkunnu: simhamo, baalasimhamo irakantu muralumpol itayakkoottathe athinre nere vilichukoottiyaalum athu avarute kookkuvilikontu petikkaatheyum avarute aaravamkontu chulungaatheyum irikkunnathupole sainyangalute yahova seeyon parvvathathilum athinre giriyilum yudham chey‍vaan irangivarum.
4TSKCOMफिर यहोवा ने मुझ से योंकहा, जिस प्रकार सिंह वा जवान सिंह जब अपके अहेर पर गुर्राता हो, और चरवाहे इकट्ठे होकर उसके विरूद्ध बड़ी भीड़ लगाएं, तौभी वह उनके बोल से न घबराएगा और न उनके कोलाहल के कारण दबेगा, उसी प्रकार सेनाओं का यहोवा, सिय्योन पर्वत और यरूशलेम की पहाड़ी पर, युद्ध करने को उतरेगा।
5TSKCOMAs birds flying, so will the LORD of hosts defend Jerusalem; defending also he will deliver it; and passing over he will preserve it.
5TSKCOMപക്ഷി ചുറ്റിപ്പറന്നു കാക്കുന്നതുപോലെ സൈന്യങ്ങളുടെ യഹോവ യെരൂശലേമിനെ കാത്തുകൊള്ളും. അവൻ അതിനെ കാത്തുരക്ഷിക്കും; നശിപ്പിക്കാതെ അതിനെ പരിപാലിക്കും.
5TSKCOMPakshi churripparannu kaakkunnathupole sainyangalute yahova yerooshalemine kaathukollum. avan athine kaathurakshikkum; nashippikkaathe athine paripaalikkum.
5TSKCOMपंख फैलाई हुई चिडिय़ोंकी नाईं सेनाओं का यहोवा यरूशलेम की रझा करेगा; वह उसकी रझा करके बचाएगा, और उसको बिन छूए ही उद्धार करेगा।।
6TSKCOMTurn ye unto him from whom the children of Israel have deeply revolted.
6TSKCOMയിസ്രായേൽമക്കളേ, നിങ്ങൾ ഇത്ര കഠിനമായി മത്സരിച്ചു ത്യജിച്ചുകളഞ്ഞവന്റെ അടുക്കലേക്കു തിരിവിൻ.
6TSKCOMYisraayelmakkale, ningal ithra kathinamaayi mathsarichu thyajichukalanjnjavanre atukkalekku thirivin.
6TSKCOMहे इस्राएलियों, जिसके विरूद्ध तुम ने भारी बलवा किया है, उसी की ओर फिरो।
7TSKCOMFor in that day every man shall cast away his idols of silver, and his idols of gold, which your own hands have made unto you for a sin.
7TSKCOMഅന്നാളിൽ നിങ്ങളിൽ ഓരോരുത്തൻ നിങ്ങളുടെ കൈകൾ നിങ്ങൾക്കു പാപത്തിന്നായി വെള്ളിയും പൊന്നുംകൊണ്ടു ഉണ്ടാക്കിയ മിത്ഥ്യാമൂർത്തികളെ ത്യജിച്ചുകളയും.
7TSKCOMAnnaalil ningalil ororuthan ningalute kaikal ningalkku paapathinnaayi velliyum ponnumkontu undaakkiya mithyaamoorthikale thyajichukalayum.
7TSKCOMउस समय तुम लोग सोने चान्दी की अपक्की अपक्की मूतिर्योंसे जिन्हें तुम बनाकर पापी हो गए हो धृणा करोगे।
8TSKCOMThen shall the Assyrian fall with the sword, not of a mighty man; and the sword, not of a mean man, shall devour him: but he shall flee from the sword, and his young men shall be discomfited.
8TSKCOMഎന്നാൽ അശ്ശൂർ പുരുഷന്റേതല്ലാത്ത വാളാൽ വീഴും; മനുഷ്യന്റേതല്ലാത്ത വാളിന്നു ഇരയായിത്തീരും; അവർ വാളിന്നു ഒഴിഞ്ഞു ഓടിപ്പോയാൽ അവരുടെ യൌവനക്കാർ ഊഴിയവേലക്കാരായിത്തീരും.
8TSKCOMEnnaal ashshoor purushanrethallaatha vaalaal veezhum; manushyanrethallaatha vaalinnu irayaayitheerum; avar vaalinnu ozhinjnju otippoyaal avarute yauvanakkaar oozhiyavelakkaaraayitheerum.
8TSKCOMतब अश्शूर उस तलवार से गिराया जाएगा जो मनुष्य की नहीं; वह उस तलवार का कौर हो जाएगा जो आदमी की नहीं; और वह तलवार के साम्हने से भागेगा और उसके जवान बेगार में पकड़े जाएंगे।
9TSKCOMAnd he shall pass over to his strong hold for fear, and his princes shall be afraid of the ensign, saith the LORD, whose fire is in Zion, and his furnace in Jerusalem.
9TSKCOMഭീതിഹേതുവായി അവരുടെ പാറ പൊയ്പോകും; അവരുടെ പ്രഭുക്കന്മാർ കൊടി കണ്ടു നടുങ്ങിപ്പോകും എന്നു സീയോനിൽ തീയും യെരൂശലേമിൽ ചൂളയും ഉള്ള യഹോവയുടെ അരുളപ്പാടു.
9TSKCOMBheethihethuvaayi avarute paara poypokum; avarute prabhukkanmaar koti kantu natungippokum ennu seeyonil theeyum yerooshalemil choolayum ulla yahovayute arulappaatu.
9TSKCOMवह भय के मारे अपके सुन्दर भवन से जाता रहेगा, और उसके हाकिम धबराहट के कारण ध्वजा त्याग कर भाग जाएंगे, यहोवा जिस की अग्नि सिय्योन में और जिसका भट्ठा यरूशेलम में हैं, उसी यह वाणी है।।