1TSKCOMThe word that Isaiah the son of Amoz saw concerning Judah and Jerusalem.1TSKCOMആമോസിന്റെ മകനായ യെശയ്യാവു യെഹൂദയെയും യെരൂശലേമിനെയും പറ്റി ദർശിച്ച വചനം.1TSKCOMAamosinre makanaaya yeshayyaavu yehoodayeyum yerooshalemineyum parri darshicha vachanam.1TSKCOMआमोस के पुत्र यशायाह का वचन, जो उस ने यहूदा और यरूशलेम के विषय में दर्शन में पाया।।2TSKCOMAnd it shall come to pass in the last days, that the mountain of the LORD’S house shall be established in the top of the mountains, and shall be exalted above the hills; and all nations shall flow unto it.2TSKCOMഅന്ത്യകാലത്തു യഹോവയുടെ ആലയമുള്ള പർവ്വതം പർവ്വതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും കുന്നുകൾക്കു മീതെ ഉന്നതവുമായിരിക്കും; സകലജാതികളും അതിലേക്കു ഒഴുകിച്ചെല്ലും.2TSKCOMAnthyakaalathu yahovayute aalayamulla parvvatham parvvathangalute shikharathil sthaapithavum kunnukalkku meethe unnathavumaayirikkum; sakalajaathikalum athilekku ozhukichellum.2TSKCOMअन्त के दिनोंमें ऐसा होगा कि यहोवा के भवन का पर्वत सब पहाड़ोंपर दृढ़ किया जाएगा, और सब पहाडिय़ोंसे अधिक ऊंचा किया जाएगा; और हर जाति के लागे धारा की नाई उसकी ओर चलेंगें।3TSKCOMAnd many people shall go and say, Come ye, and let us go up to the mountain of the LORD, to the house of the God of Jacob; and he will teach us of his ways, and we will walk in his paths: for out of Zion shall go forth the law, and the word of the LORD from Jerusalem.3TSKCOMഅനേകവംശങ്ങളും ചെന്നു: വരുവിൻ, നമുക്കു യഹോവയുടെ പർവ്വതത്തിലേക്കു, യാക്കോബിൻ ദൈവത്തിന്റെ ആലയത്തിലേക്കു കയറിച്ചെല്ലാം; അവൻ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളിൽ നടക്കയും ചെയ്യും എന്നു പറയും. സീയോനിൽനിന്നു ഉപദേശവും യെരൂശലേമിൽനിന്നു യഹോവയുടെ വചനവും പുറപ്പെടും.3TSKCOMAnekavamshangalum chennu: varuvin, namukku yahovayute parvvathathilekku, yaakkobin daivathinte aalayathilekku kayarichellaam; avan namukku thanre vazhikale upadeshichutharikayum naam avanre paathakalil natakkayum cheyyum ennu parayum. seeyonilninnu upadeshavum yerooshalemilninnu yahovayute vachanavum purappetum.3TSKCOMऔर बहुत देशोंके लागे आएंगे, और आपस में कहेंगे: आओ, हम यहोवा के पर्वत पर चढ़कर, याकूब के परमेश्वर के भवन में जाएं; तब वह हमको अपके मार्ग सिखाएगा, और हम उसके पयोंपर चलेंगे। क्योंकि यहोवा की व्यवस्या सिय्योन से, और उसका वचन यरूशलेम से निकलेगा।4TSKCOMAnd he shall judge among the nations, and shall rebuke many people: and they shall beat their swords into plowshares, and their spears into pruninghooks: nation shall not lift up sword against nation, neither shall they learn war any more.4TSKCOMഅവൻ ജാതികളുടെ ഇടയിൽ ന്യായം വിധിക്കയും ബഹുവംശങ്ങൾക്കു വിധികല്പിക്കയും ചെയ്യും; അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; ജാതി ജാതിക്കു നേരെ വാളോങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയും ഇല്ല.4TSKCOMAvan jaathikalute itayil nyaayam vidhikkayum bahuvamshangalkku vidhikalpikkayum cheyyum; avar thangalute vaalukale kozhukkalaayum kunthangale vaakkathikalaayum atichutheerkkum; jaathi jaathikku nere vaalongukayilla; avar ini yudham abhyasikkayum illa.4TSKCOMवह जाति जाति का न्याय करेगा, और देश देश के लोगोंके फगड़ोंको मिटाएगा; और वे अपक्की तलवारें पीटकर हल के फाल और अपके भालोंको हंसिया बनाएंगे; तब एक जाति दूसरी जाति के विरूद्ध फिर तलवार न चलाएगी, न लोग भविष्य में युद्ध की विद्या सीखेंगे।।5TSKCOMO house of Jacob, come ye, and let us walk in the light of the LORD.5TSKCOMയാക്കോബുഗൃഹമേ, വരുവിൻ; നമുക്കു യഹോവയുടെ വെളിച്ചത്തിൽ നടക്കാം.5TSKCOMYaakkobugrihame, varuvin; namukku yahovayute velichathil natakkaam.5TSKCOMहे याकूब के घराने, आ, हम यहोवा के प्रकाश में चलें।।6TSKCOMTherefore thou hast forsaken thy people the house of Jacob, because they be replenished from the east, and are soothsayers like the Philistines, and they please themselves in the children of strangers.6TSKCOMഎന്നാൽ നീ യാക്കോബുഗൃഹമായ നിന്റെ ജനത്തെ തള്ളിക്കളഞ്ഞിരിക്കുന്നു; അവർ പൂർവ്വദേശക്കാരുടെ മര്യാദകളാൽ നിറഞ്ഞും ഫെലിസ്ത്യരെപ്പോലെ പ്രശ്നക്കാരായും അന്യജാതിക്കാരോടു കയ്യടിച്ചവരായും ഇരിക്കുന്നു.6TSKCOMEnnaal nee yaakkobugrihamaaya ninre janathe thallikkalanjnjirikkunnu; avar poorvvadeshakkaarute maryaadakalaal niranjnjum phelisthyareppole prashnakkaaraayum anyajaathikkaarotu kayyatichavaraayum irikkunnu.6TSKCOMतू ने अपक्की प्रजा याकूब के घराने को त्याग दिया है, क्योंकि वे पूविर्योंके व्यवहार पर तन मन से चलते और पलिश्तियोंकी नाई टोना करते हैं, और परदेशियोंके साय हाथ मिलाते हैं।7TSKCOMTheir land also is full of silver and gold, neither is there any end of their treasures; their land is also full of horses, neither is there any end of their chariots:7TSKCOMഅവരുടെ ദേശത്തു വെള്ളിയും പൊന്നും നിറഞ്ഞിരിക്കുന്നു; അവരുടെ നിക്ഷേപങ്ങൾക്കു കണക്കില്ല; അവരുടെ ദേശത്തു കുതിരകൾ നിറഞ്ഞിരിക്കുന്നു; അവരുടെ രഥങ്ങൾക്കും എണ്ണമില്ല.7TSKCOMAvarute deshathu velliyum ponnum niranjnjirikkunnu; avarute nikshepangalkku kanakkilla; avarute deshathu kuthirakal niranjnjirikkunnu; avarute rathangalkkum ennamilla.7TSKCOMउनका देश चान्दी और सोने से भरपूर है, और उनके रय अनगिनित हैं।8TSKCOMTheir land also is full of idols; they worship the work of their own hands, that which their own fingers have made:8TSKCOMഅവരുടെ ദേശത്തു വിഗ്രഹങ്ങൾ നിറഞ്ഞിരിക്കുന്നു; സ്വവിരൽകൊണ്ടുണ്ടാക്കിയ കൈപ്പണിയെ അവർ നമസ്കരിക്കുന്നു.8TSKCOMAvarute deshathu vigrahangal niranjnjirikkunnu; svaviralkontundaakkiya kaippaniye avar namaskarikkunnu.8TSKCOMउनका देश मूरतोंसे भरा है; वे अपके हाथोंकी बनाई हुई वस्तुओं को जिन्हें उनहोंने अपक्की उंगलियोंसे संवारा है, दण्डवत् करते हैं।9TSKCOMAnd the mean man boweth down, and the great man humbleth himself: therefore forgive them not.9TSKCOMമനുഷ്യൻ വണങ്ങുന്നു, പുരുഷൻ കുനിയുന്നു; ആകയാൽ നീ അവരോടു ക്ഷമിക്കരുതേ.9TSKCOMManushyan vanangunnu, purushan kuniyunnu; aakayaal nee avarotu kshamikkaruthe.9TSKCOMइस से मनुष्य फुकते, और बड़े मनुष्य प्रणाम करते हैं, इस कारण उनको झमा न कर!10TSKCOMEnter into the rock, and hide thee in the dust, for fear of the LORD, and for the glory of his majesty.10TSKCOMയഹോവയുടെ ഭയങ്കരത്വംനിമിത്തവും അവന്റെ മഹിമയുടെ പ്രഭനിമിത്തവും നീ പാറയിൽ കടന്നു മണ്ണിൽ ഒളിച്ചുകൊൾക.10TSKCOMYahovayute bhayangkarathvamnimithavum avanre mahimayute prabhanimithavum nee paarayil katannu mannil olichukolka.10TSKCOMयहोवा के भय के कारण और उसके प्रताप के मारे चट्टान में घुस जा, और मिट्टी में छिप जा।11TSKCOMThe lofty looks of man shall be humbled, and the haughtiness of men shall be bowed down, and the LORD alone shall be exalted in that day.11TSKCOMമനുഷ്യരുടെ നിഗളിച്ച കണ്ണു താഴും; പുരുഷന്മാരുടെ ഉന്നതഭാവം കുനിയും; യഹോവ മാത്രം അന്നാളിൽ ഉന്നതനായിരിക്കും.11TSKCOMManushyarute nigalicha kannu thaazhum; purushanmaarute unnathabhaavam kuniyum; yahova maathram annaalil unnathanaayirikkum.11TSKCOMक्योंकि आदमियोंकी घमण्ड भरी आंखें नीची की जाएंगी और मनुष्योंका घमण्ड दूर किया जाएगा; और उस दिन केवल यहोवा ही ऊंचे पर विराजमान रहेगा।।12TSKCOMFor the day of the LORD of hosts shall be upon every one that is proud and lofty, and upon every one that is lifted up; and he shall be brought low:12TSKCOMസൈന്യങ്ങളുടെ യഹോവയുടെ നാൾ ഗർവ്വവും ഉന്നതഭാവവും ഉള്ള എല്ലാറ്റിന്മേലും നിഗളമുള്ള എല്ലാറ്റിന്മേലും വരും;12TSKCOMSainyangalute yahovayute naal garvvavum unnathabhaavavum ulla ellaarrinmelum nigalamulla ellaarrinmelum varum;12TSKCOMक्योंकि सेनाओं के यहोवा का दिन सब घमण्डियोंऔर ऊंची गर्दनवालोंपर और उन्नति से फूलनेवालोंपर आएगा; और वे फुकाए जाएंगे;13TSKCOMAnd upon all the cedars of Lebanon, that are high and lifted up, and upon all the oaks of Bashan,13TSKCOMഅവ താണുപോകും. ലെബാനോനിലെ പൊക്കവും ഉയരവും ഉള്ള സകല ദേവദാരുക്കളിന്മേലും ബാർശാനിലെ എല്ലാകരുവേലകങ്ങളിന്മേലും ഉയർന്നിരിക്കുന്ന13TSKCOMAva thaanupokum. lebaanonile pokkavum uyaravum ulla sakala devadaarukkalinmelum baarshaanile ellaakaruvelakangalinmelum uyarnnirikkunna13TSKCOMऔर लबानोन के सब देवदारोंपर जो ऊंचे और बड़ें हैं;14TSKCOMAnd upon all the high mountains, and upon all the hills that are lifted up,14TSKCOMസകലപർവ്വതങ്ങളിന്മേലും ഉയരമുള്ള എല്ലാകന്നുകളിന്മേലും14TSKCOMSakalaparvvathangalinmelum uyaramulla ellaakannukalinmelum14TSKCOMबासान के सब बांजवृझोंपर; और सब ऊंचे पहाड़ोंऔर सब ऊंची पहाडिय़ोंपर;15TSKCOMAnd upon every high tower, and upon every fenced wall,15TSKCOMഉന്നതമായ സകലഗോപുരത്തിന്മേലും15TSKCOMUnnathamaaya sakalagopurathinmelum15TSKCOMसब ऊंचे गुम्मटोंऔर सब दृढ़ शहरपनाहोंपर;16TSKCOMAnd upon all the ships of Tarshish, and upon all pleasant pictures.16TSKCOMഉറപ്പുള്ള എല്ലാമതിലിന്മേലും എല്ലാതർശീശ് കപ്പലിന്മേലും മനോഹരമായ സകലശൃംഗാര ഗോപുരത്തിന്മേലും വരും.16TSKCOMUrappulla ellaamathilinmelum ellaatharsheesh kappalinmelum manoharamaaya sakalashrimgaara gopurathinmelum varum.16TSKCOMतर्शीश के सब जहाजोंऔर सब सुन्दर चित्रकारी पर वह दिन आता है।17TSKCOMAnd the loftiness of man shall be bowed down, and the haughtiness of men shall be made low: and the LORD alone shall be exalted in that day.17TSKCOMഅപ്പോൾ മനുഷ്യന്റെ ഗർവ്വം കുനിയും; പുരുഷന്മാരുടെ ഉന്നതഭാവം താഴും; യഹോവ മാത്രം അന്നാളിൽ ഉന്നതനായിരിക്കും.17TSKCOMAppol manushyanre garvvam kuniyum; purushanmaarute unnathabhaavam thaazhum; yahova maathram annaalil unnathanaayirikkum.17TSKCOMऔर मनुष्य का गर्व मिटाया जाएगा, और मनुष्योंका घमण्ड नीचा किया जाएगा; और उस दिन केवल यहोवा ही ऊंचे पर विराजमान रहेगा।18TSKCOMAnd the idols he shall utterly abolish.18TSKCOMമിത്ഥ്യാമൂർത്തികളോ അശേഷം ഇല്ലാതെയാകും.18TSKCOMMithyaamoorthikalo ashesham illaatheyaakum.18TSKCOMऔर मूरतें सब की सब नष्ट हो जाएंगी।19TSKCOMAnd they shall go into the holes of the rocks, and into the caves of the earth, for fear of the LORD, and for the glory of his majesty, when he ariseth to shake terribly the earth.19TSKCOMയഹോവ ഭൂമിയെ നടുക്കുവാൻ എഴുന്നേല്ക്കുമ്പോൾ അവർ അവന്റെ ഭയങ്കരത്വം നിമിത്തവും അവന്റെ മഹിമയുടെ പ്രഭനിമിത്തവും പാറകളുടെ ഗുഹകളിലും മണ്ണിലെ പോതുകളിലും കടക്കും.19TSKCOMYahova bhoomiye natukkuvaan ezhunnelkkumpol avar avanre bhayangkarathvam nimithavum avanre mahimayute prabhanimithavum paarakalute guhakalilum mannile pothukalilum katakkum.19TSKCOMऔर जब यहोवा पृय्वी के कम्पित करने के लिथे उठेगा, तब उसके भय के कारण और उसके प्रताप के मारे लोग चट्टानोंकी गुफाओं और भूमि के बिलोंमें जा घुसेंगे।।20TSKCOMIn that day a man shall cast his idols of silver, and his idols of gold, which they made each one for himself to worship, to the moles and to the bats;20TSKCOMയഹോവ ഭൂമിയെ നടുക്കുവാൻ എഴുന്നേല്ക്കുമ്പോൾ അവന്റെ ഭയങ്കരത്വംനിമിത്തവും അവന്റെ മഹിമയുടെ പ്രഭനിമിത്തവും പാറകളുടെ ഗഹ്വരങ്ങളിലും പൊട്ടിയ പാറകളുടെ വിള്ളലുകളിലും കടക്കേണ്ടതിന്നു20TSKCOMYahova bhoomiye natukkuvaan ezhunnelkkumpol avanre bhayangkarathvamnimithavum avanre mahimayute prabhanimithavum paarakalute gahvarangalilum pottiya paarakalute villalukalilum katakkendathinnu20TSKCOMउस दिन लोग अपक्की चान्दी-सोने की मूरतोंको जिन्हें उन्होंने दण्डवत् करने के लिथे बनाया या, छछून्दरोंऔर चमगीदड़ोंके आगे फेंकेंगे,21TSKCOMTo go into the clefts of the rocks, and into the tops of the ragged rocks, for fear of the LORD, and for the glory of his majesty, when he ariseth to shake terribly the earth.21TSKCOMതങ്ങൾ നമസ്കരിപ്പാൻ വെള്ളികൊണ്ടും പൊന്നുകൊണ്ടും ഉണ്ടാക്കിയ മിത്ഥ്യാമൂർത്തികളെ മനുഷ്യർ ആ നാളിൽ തുരപ്പനെലിക്കും നരിച്ചീറിന്നും എറിഞ്ഞുകളയും21TSKCOMThangal namaskarippaan vellikontum ponnukontum undaakkiya mithyaamoorthikale manushyar aa naalil thurappanelikkum naricheerinnum erinjnjukalayum21TSKCOMऔर जब यहोवा पृय्वी को कम्पित करने के लिथे उठेगा तब वे उसके भय के कारण और उसके प्रताप के मारे चट्टानोंकी दरारोंओर पहाडिय़ोंके छेदोंमें घुसेंगे।22TSKCOMCease ye from man, whose breath is in his nostrils: for wherein is he to be accounted of?22TSKCOMമൂക്കിൽ ശ്വാസമുള്ള മനുഷ്യനെ വിട്ടൊഴിവിൻ; അവനെ എന്തു വിലമതിപ്പാനുള്ളു?22TSKCOMMookkil shvaasamulla manushyane vittozhivin; avane enthu vilamathippaanullu?22TSKCOMसो तुम मनुष्य से पके रहो जिसकी श्वास उसके नयनोंमें है, क्योंकि उसका मूल्य है ही क्या?