Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMWoe to Ariel, to Ariel, the city where David dwelt! add ye year to year; let them kill sacrifices.
1TSKCOMഅയ്യോ, അരീയേലേ, അരീയേലേ! ദാവീദ് പാളയമിറങ്ങിയിരുന്ന നഗരമേ! ആണ്ടോടു ആണ്ടു കൂട്ടുവിൻ; ഉത്സവങ്ങൾ മുറെക്കു വന്നുകൊണ്ടിരിക്കട്ടെ.
1TSKCOMAyyo, areeyele, areeyele! daaveed paalayamirangiyirunna nagarame! aantotu aantu koottuvin; uthsavangal murekku vannukontirikkatte.
1TSKCOMहाथ, अरीएल, अरीएल, हाथ उस नगर पर जिस में दाऊद छावनी किए हुए रहा! वर्ष पर वर्ष जाड़ते जाओ, उत्सव के पर्व अपके अपके समय पर मनाते जाओ।
2TSKCOMYet I will distress Ariel, and there shall be heaviness and sorrow: and it shall be unto me as Ariel.
2TSKCOMഎന്നാൽ ഞാൻ അരീയേലിനെ ഞെരുക്കും; ദുഃഖവും വിലാപവും ഉണ്ടാകും; അതു എനിക്കു അരീയേലായി തന്നേ ഇരിക്കും.
2TSKCOMEnnaal njaan areeyeline njerukkum; duhkhavum vilaapavum undaakum; athu enikku areeyelaayi thanne irikkum.
2TSKCOMतौभी मैं तो अरीएल को सकेती में डालूंगा, वहां रोना पीटना रहेगा, और वह मेरी दृष्टि में सचमुच अरीएल सा ठहरेगा।
3TSKCOMAnd I will camp against thee round about, and will lay siege against thee with a mount, and I will raise forts against thee.
3TSKCOMഞാൻ നിനക്കു വിരോധമായി ചുറ്റും പാളയമിറങ്ങി വാടകോരി നിന്നെ നിരോധിക്കയും നിന്റെ നേരെ കൊത്തളം ഉണ്ടാക്കുകയും ചെയ്യും.
3TSKCOMNjaan ninakku virodhamaayi churrum paalayamirangi vaatakori ninne nirodhikkayum ninre nere kothalam undaakkukayum cheyyum.
3TSKCOMऔर मैं चारोंओर तेरे विरूद्ध छावनी करके तुझे कोटोंसे घेर लूंगा, और तेरे विरूद्ध गढ़ भी बनाऊंगा।
4TSKCOMAnd thou shalt be brought down, and shalt speak out of the ground, and thy speech shall be low out of the dust, and thy voice shall be, as of one that hath a familiar spirit, out of the ground, and thy speech shall whisper out of the dust.
4TSKCOMഅപ്പോൾ നീ താണു, നിലത്തുനിന്നു സംസാരിക്കും; നിന്റെ വാക്കു പൊടിയിൽനിന്നു പതുക്കെ വരും; വെളിച്ചപ്പാടന്റേതുപോലെ നിന്റെ ഒച്ച നിലത്തുനിന്നു വരും; നിന്റെ വാക്കു പൊടിയിൽനിന്നു ചിലെക്കും.
4TSKCOMAppol nee thaanu, nilathuninnu samsaarikkum; ninre vaakku potiyilninnu pathukke varum; velichappaatanrethupole ninre ocha nilathuninnu varum; ninre vaakku potiyilninnu chilekkum.
4TSKCOMतब तू गिराकर भूमि में डाला जाएगा, और धूल पर से बोलेगा, और तेरी बात भूमि से धीमी धीमी सुनाई देगी; तेरा बोल भूमि पर से प्रेत का सा होगा, और तू धूल से गुनगुनाकर बोलेगा।।
5TSKCOMMoreover the multitude of thy strangers shall be like small dust, and the multitude of the terrible ones shall be as chaff that passeth away: yea, it shall be at an instant suddenly.
5TSKCOMനിന്റെ ശത്രുക്കളുടെ സംഘം നേരിയ പൊടിപോലെയും നിഷ്കണ്ടകന്മാരുടെ കൂട്ടം, പാറിപ്പോകുന്ന പതിർപോലെയും ഇരിക്കും; അതു ഒരു ക്ഷണമാത്രകൊണ്ടു പെട്ടെന്നു സംഭവിക്കും.
5TSKCOMNinre shathrukkalute samgham neriya potipoleyum nishkandakanmaarute koottam, paarippokunna pathirpoleyum irikkum; athu oru kshanamaathrakontu pettennu sambhavikkum.
5TSKCOMतब तेरे परदेशी बैरियोंकी भीड़ सूझ्म धूलि की नाईं, और उन भयानक लोागोंकी भीड़ भूसे की नाई उड़ाईं जाएगी।
6TSKCOMThou shalt be visited of the LORD of hosts with thunder, and with earthquake, and great noise, with storm and tempest, and the flame of devouring fire.
6TSKCOMഇടിമുഴക്കത്തോടും ഭൂകമ്പത്തോടും മഹാനാദത്തോടും കൂടെ ചുഴലിക്കാറ്റും കൊടുങ്കാറ്റും ദഹിപ്പിക്കുന്ന അഗ്നിജ്വാലയുമായി അതു സൈന്യങ്ങളുടെ യഹോവയാൽ സന്ദർശിക്കപ്പെടും.
6TSKCOMItimuzhakkathotum bhookampathotum mahaanaadathotum koote chuzhalikkaarrum kotungkaarrum dahippikkunna agnijvaalayumaayi athu sainyangalute yahovayaal sandarshikkappetum.
6TSKCOMऔर सेनाओं का यहोवा अचानक बादल गरजाता, भूमि को कम्पाता, और महाध्वनि करता, बवण्डर और आंधी चलाता, और नाश करनेवाली अग्नि भड़काता हुआ उसके पास आएगा।
7TSKCOMAnd the multitude of all the nations that fight against Ariel, even all that fight against her and her munition, and that distress her, shall be as a dream of a night vision.
7TSKCOMഅരീയേലിന്റെ നേരെ യുദ്ധം ചെയ്യുന്ന സകലജാതികളുടെയും കൂട്ടം അതിന്നും അതിന്റെ കോട്ടെക്കും നേരെ യുദ്ധം ചെയ്തു അതിനെ വിഷമിപ്പിക്കുന്ന ഏവരും തന്നേ, ഒരു സ്വപ്നംപോലെ, ഒരു രാത്രിദർശനംപോലെ ആകും.
7TSKCOMAreeyelinre nere yudham cheyyunna sakalajaathikaluteyum koottam athinnum athinre kottekkum nere yudham cheythu athine vishamippikkunna evarum thanne, oru svapnampole, oru raathridarshanampole aakum.
7TSKCOMऔर जातियोंकी सारी भीड़ जो अरीएल से युद्ध करेगी, ओर जितने लोग उसके और उसके गढ़ के विरूद्ध लड़ेंगे और उसको सकेती में डालेंगे, वे सब रात के देखे हुए स्वप्न के समान ठहरेंगे।
8TSKCOMIt shall even be as when an hungry man dreameth, and, behold, he eateth; but he awaketh, and his soul is empty: or as when a thirsty man dreameth, and, behold, he drinketh; but he awaketh, and, behold, he is faint, and his soul hath appetite: so shall the multitude of all the nations be, that fight against mount Zion.
8TSKCOMവിശന്നിരിക്കുന്നവൻ താൻ ഭക്ഷിക്കുന്നു എന്നു സ്വപ്നം കണ്ടിട്ടു ഉണരുമ്പോൾ വിശന്നിരിക്കുന്നതുപോലെയും ദാഹിച്ചിരിക്കുന്നവൻ താൻ പാനംചെയ്യുന്നു എന്നു സ്വപ്നം കണ്ടിട്ടു ഉണരുമ്പോൾ ക്ഷീണിച്ചും ദാഹിച്ചും ഇരിക്കുന്നതുപോലെയും സീയോൻ പർവ്വതത്തോടു യുദ്ധം ചെയ്യുന്ന സകലജാതികളുടെയും കൂട്ടം ഇരിക്കും.
8TSKCOMVishannirikkunnavan thaan bhakshikkunnu ennu svapnam kantittu unarumpol vishannirikkunnathupoleyum daahichirikkunnavan thaan paanamcheyyunnu ennu svapnam kantittu unarumpol ksheenichum daahichum irikkunnathupoleyum seeyon parvvathathotu yudham cheyyunna sakalajaathikaluteyum koottam irikkum.
8TSKCOMऔर जैसा कोई भूखा स्वपन में तो देखता है कि वह खा रहा है, परन्तु जागकर देखता है कि उसका पेट भूखा ही है, वा कोई प्यासा स्वपन में देखें की वह पी रहा है, परन्तु जागकर देखता है कि उसका गला सूखा जाता है और वह प्यासा मर रहा है; वैसी ही उन सब जातियोंकी भीड़ की दशा होगी जो सिय्योन पर्वत से युद्ध करेंगी।।
9TSKCOMStay yourselves, and wonder; cry ye out, and cry: they are drunken, but not with wine; they stagger, but not with strong drink.
9TSKCOMവിസ്മയിച്ചു സ്തംഭിച്ചുപോകുവിൻ; അന്ധതപിടിച്ചു കുരുടരായിത്തീരുവിൻ; അവർ മത്തരായിരിക്കുന്നു. വീഞ്ഞുകൊണ്ടല്ലതാനും; അവർ ചാഞ്ചാടിനടക്കുന്നു; മദ്യപാനംകൊണ്ടല്ലതാനും.
9TSKCOMVismayichu sthambhichupokuvin; andhathapitichu kurutaraayitheeruvin; avar matharaayirikkunnu. veenjnjukondallathaanum; avar chaanjchaatinatakkunnu; madyapaanamkondallathaanum.
9TSKCOMठहर जाओ और चकित होओ! वे मतवाले तो हैं, परन्तु दाखमधु से नहीं, वे डगमगाते तो हैं, परन्तु मदिरा पीने से नहीं!
10TSKCOMFor the LORD hath poured out upon you the spirit of deep sleep, and hath closed your eyes: the prophets and your rulers, the seers hath he covered.
10TSKCOMയഹോവ ഗാഢനിദ്ര നിങ്ങളുടെമേൽ പകർന്നു നിങ്ങളുടെ കണ്ണുകളെ അടെച്ചിരിക്കുന്നു; അവൻ പ്രവാചകന്മാർക്കും നിങ്ങളുടെ ദർശകന്മാരായ തലവന്മാർക്കും മൂടുപടം ഇട്ടിരിക്കുന്നു.
10TSKCOMYahova gaadhanidra ningalutemel pakarnnu ningalute kannukale atechirikkunnu; avan pravaachakanmaarkkum ningalute darshakanmaaraaya thalavanmaarkkum mootupatam ittirikkunnu.
10TSKCOMयहोवा ने तुम को भारी नींद में डाल दिया है और उस ने तुम्हारी नबीरूपी आंखोंको बन्द कर दिया है और तुम्हारे दर्शीरूपी सिरोंपर पर्दा डाला है।
11TSKCOMAnd the vision of all is become unto you as the words of a book that is sealed, which men deliver to one that is learned, saying, Read this, I pray thee: and he saith, I cannot; for it is sealed:
11TSKCOMഅങ്ങനെ നിങ്ങൾക്കു സകലദർശനവും മുദ്രയിട്ടിരിക്കുന്ന ഒരു പുസ്തകത്തിലെ വചനങ്ങൾ പോലെ ആയിത്തീർന്നിരിക്കുന്നു; അതിനെ അക്ഷരവിദ്യയുള്ള ഒരുത്തന്റെ കയ്യിൽ കൊടുത്തു: ഇതൊന്നു വായിക്കേണം എന്നു പറഞ്ഞാൽ അവൻ: എനിക്കു വഹിയാ; അതിന്നു മുദ്രയിട്ടിരിക്കുന്നുവല്ലോ എന്നു പറയും.
11TSKCOMAngane ningalkku sakaladarshanavum mudrayittirikkunna oru pusthakathile vachanangal pole aayitheernnirikkunnu; athine aksharavidyayulla oruthanre kayyil kotuthu: ithonnu vaayikkenam ennu paranjnjaal avan: enikku vahiyaa; athinnu mudrayittirikkunnuvallo ennu parayum.
11TSKCOMइसलिथे सारे दर्शन तुम्हारे लिथे एक लपेटी और मुहर की हुई पुस्तक की बातोंके समान हैं, जिसे कोई पके-लिखे मनुष्य को यह कहकर दे, इसे पढ़, और वह कहे, मैं नहीं पढ़ सकता क्योंकि इस पर मुहर की हुई है।
12TSKCOMAnd the book is delivered to him that is not learned, saying, Read this, I pray thee: and he saith, I am not learned.
12TSKCOMഅല്ല, ആ പുസ്തകം അക്ഷരവിദ്യയില്ലാത്തവന്റെ കയ്യിൽ കൊടുത്തു: ഇതൊന്നു വായിക്കേണം എന്നു പറഞ്ഞാൽ അവൻ: എനിക്കു അക്ഷര വിദ്യയില്ല എന്നു പറയും.
12TSKCOMAlla, aa pusthakam aksharavidyayillaathavanre kayyil kotuthu: ithonnu vaayikkenam ennu paranjnjaal avan: enikku akshara vidyayilla ennu parayum.
12TSKCOMतब वही पुस्तक अनपके को यह कहकर दी जाए, इसे पढ़, और वह कहे, मैं तो अनपढ़ हूं।।
13TSKCOMWherefore the Lord said, Forasmuch as this people draw near me with their mouth, and with their lips do honour me, but have removed their heart far from me, and their fear toward me is taught by the precept of men:
13TSKCOMഈ ജനം അടുത്തു വന്നു വായ്കൊണ്ടും അധരംകൊണ്ടും എന്നെ ബഹുമാനിക്കുന്നു; എങ്കിലും തങ്ങളുടെ ഹൃദയത്തെ അവർ എങ്കൽനിന്നു ദൂരത്തു അകറ്റി വെച്ചിരിക്കുന്നു; എന്നോടുള്ള അവരുടെ ഭക്തി, മനഃപാഠമാക്കിയ മാനുഷകല്പനയത്രെ.
13TSKCOMEe janam atuthu vannu vaaykontum adharamkontum enne bahumaanikkunnu; engkilum thangalute hridayathe avar engkalninnu doorathu akarri vechirikkunnu; ennotulla avarute bhakthi, manahpaathamaakkiya maanushakalpanayathre.
13TSKCOMऔर प्रभु ने कहा, थे लोग जो मुंह से मेरा आदर करते हुए समीप आते परन्तु अपना मन मुझ से दूर रखते हैं, और जो केवल मनुष्योंकी आज्ञा सुन सुनकर मेरा भय मानते हैं।
14TSKCOMTherefore, behold, I will proceed to do a marvellous work among this people, even a marvellous work and a wonder: for the wisdom of their wise men shall perish, and the understanding of their prudent men shall be hid.
14TSKCOMഇതു കാരണത്താൽ ഞാൻ ഈ ജനത്തിന്റെ ഇടയിൽ ഇനിയും ഒരു അത്ഭുതപ്രവൃത്തി, അത്ഭുതവും ആശ്ചര്യവും ആയോരു പ്രവൃത്തി തന്നേ, ചെയ്യും; അവരുടെ ജ്ഞാനികളുടെ ജ്ഞാനം നശിക്കും; അവരുടെ ബുദ്ധിമാന്മാരുടെ ബുദ്ധിയും മറഞ്ഞുപോകും എന്നു കർത്താവു അരുളിച്ചെയ്തു.
14TSKCOMIthu kaaranathaal njaan ee janathinte itayil iniyum oru athbhuthapravrithi, athbhuthavum aashcharyavum aayoru pravrithi thanne, cheyyum; avarute jnjaanikalute jnjaanam nashikkum; avarute budhimaanmaarute budhiyum maranjnjupokum ennu karthaavu arulicheythu.
14TSKCOMइस कारण सुन, मैं इनके साय अद्‌भुत काम वरन अति अद्‌भुत और अचम्भे का काम करूंगा; तब इनके बुद्धिमानोंकी बुद्धि नष्ट होगी, और इनके प्रवीणोंकी प्रवीणता जाती रहेगी।।
15TSKCOMWoe unto them that seek deep to hide their counsel from the LORD, and their works are in the dark, and they say, Who seeth us? and who knoweth us?
15TSKCOMതങ്ങളുടെ ആലോചനയെ യഹോവെക്കു അഗാധമായി മറെച്ചുവെക്കുവാൻ നോക്കുകയും തങ്ങളുടെ പ്രവൃത്തികളെ അന്ധകാരത്തിൽ ചെയ്കയും: ഞങ്ങളെ ആർ കാണുന്നു? ഞങ്ങളെ ആർ അറിയുന്നു എന്നു പറകയും ചെയ്യുന്നവർക്കു അയ്യോ കഷ്ടം!
15TSKCOMThangalute aalochanaye yahovekku agaadhamaayi marechuvekkuvaan nokkukayum thangalute pravrithikale andhakaarathil cheykayum: njangale aar kaanunnu? njangale aar ariyunnu ennu parakayum cheyyunnavarkku ayyo kashtam!
15TSKCOMहाथ उन पर जो अपक्की युक्ति को यहोवा से छिपाने का बड़ा यत्न करते, और अपके काम अन्धेरे में करके कहते हैं, हम को कौन देखता है? हम को कौन जानता है?
16TSKCOMSurely your turning of things upside down shall be esteemed as the potter’s clay: for shall the work say of him that made it, He made me not? or shall the thing framed say of him that framed it, He had no understanding?
16TSKCOMഅയ്യോ, ഇതെന്തൊരു മറിവു! കുശവനും കളിമണ്ണും ഒരുപോലെ എന്നു വിചാരിക്കാമോ? ഉണ്ടായതു ഉണ്ടാക്കിയവനെക്കുറിച്ചു: അവൻ എന്നെ ഉണ്ടാക്കീട്ടില്ല എന്നും, ഉരുവായതു ഉരുവാക്കിയവനെക്കുറിച്ചു: അവന്നു ബുദ്ധിയില്ല എന്നും പറയുമോ?
16TSKCOMAyyo, ithenthoru marivu! kushavanum kalimannum orupole ennu vichaarikkaamo? undaayathu undaakkiyavanekkurichu: avan enne undaakkeettilla ennum, uruvaayathu uruvaakkiyavanekkurichu: avannu budhiyilla ennum parayumo?
16TSKCOMतुम्हारी कैसी उलटी समझ है! क्या कुम्हार मिट्टी के तुल्य गिना जाएगा? क्या बनाई हुई वस्तु अपके कर्त्ता के विषय कहे कि उस ने मुझे नहीं बनाया, वा रची हुई वस्तु अपके रचनेवाले के विषय कहे, कि वह कुछ समझ नहीं रखता?
17TSKCOMIs it not yet a very little while, and Lebanon shall be turned into a fruitful field, and the fruitful field shall be esteemed as a forest?
17TSKCOMഇനി അല്പകാലംകൊണ്ടു ലെബാനോൻ ഒരു ഉദ്യാനമായി തീരുകയും ഉദ്യാനം വനമായി എണ്ണപ്പെടുകയും ചെയ്കയില്ലയോ?
17TSKCOMIni alpakaalamkontu lebaanon oru udyaanamaayi theerukayum udyaanam vanamaayi ennappetukayum cheykayillayo?
17TSKCOMक्या अब योड़े ही दिनोंके बीतने पर लबानोन फिर फलदाई बारी न बन जाएगा, और फलदाई बारी जंगल न गिनी जएगी?
18TSKCOMAnd in that day shall the deaf hear the words of the book, and the eyes of the blind shall see out of obscurity, and out of darkness.
18TSKCOMഅന്നാളിൽ ചെകിടന്മാർ പുസ്തകത്തിലെ വചനങ്ങളെ കേൾക്കുകയും കരുടന്മാരുടെ കണ്ണുകൾ ഇരുളും അന്ധകാരവും നീങ്ങി കാണുകയും
18TSKCOMAnnaalil chekitanmaar pusthakathile vachanangale kelkkukayum karutanmaarute kannukal irulum andhakaaravum neengi kaanukayum
18TSKCOMउस समय बहिरे पुस्तक की बातें सुनने लेगेंगे, और अन्धे जिन्हें अब कुछ नहीं सूफता, वे देखने लेगेंगे।
19TSKCOMThe meek also shall increase their joy in the LORD, and the poor among men shall rejoice in the Holy One of Israel.
19TSKCOMസൌമ്യതയുള്ളവർക്കു യഹോവയിൽ സന്തോഷം വർദ്ധിക്കയും മനുഷ്യരിൽ സാധുക്കളായവർ യിസ്രായേലിന്റെ പരിശുദ്ധനിൽ ആനന്ദിക്കയും ചെയ്യും.
19TSKCOMSaumyathayullavarkku yahovayil santhosham vardhikkayum manushyaril saadhukkalaayavar yisraayelinre parishudhanil aanandikkayum cheyyum.
19TSKCOMनम्र लोग यहोवा के कारण फिर आनन्दित होंगे, और दरिद्र मनुष्य इस्राएल के पवित्र के कारण मगन होंगे।
20TSKCOMFor the terrible one is brought to nought, and the scorner is consumed, and all that watch for iniquity are cut off:
20TSKCOMനിഷ്കണ്ടകൻ നാസ്തിയായും പരിഹാസി ഇല്ലാതെയായും ഇരിക്കുന്നുവല്ലോ.
20TSKCOMNishkandakan naasthiyaayum parihaasi illaatheyaayum irikkunnuvallo.
20TSKCOMक्योंकि उपद्रवी फिर न रहेंगे और ठट्ठा करनेवालोंका अन्त होगा, और जो अनर्य करने के लिथे जागते रहते हैं, जो मनुष्योंको वचन में फंसाते हैं,
21TSKCOMThat make a man an offender for a word, and lay a snare for him that reproveth in the gate, and turn aside the just for a thing of nought.
21TSKCOMമനുഷ്യരെ വ്യവഹാരത്തിൽ കുറ്റക്കാരാക്കുകയും പട്ടണ വാതിൽക്കൽ ന്യായം വിസ്തരിക്കുന്നവന്നു കണിവെക്കയും നീതിമാനെ നിസ്സാരകാര്യംകൊണ്ടു ബഹിഷ്കരിക്കയും ചെയ്യുന്നവരായി നീതികേടിന്നു ജാഗ്രതയുള്ള ഏവരും ഛേദിക്കപ്പെട്ടുമിരിക്കുന്നു.
21TSKCOMManushyare vyavahaarathil kurrakkaaraakkukayum pattana vaathilkkal nyaayam vistharikkunnavannu kanivekkayum neethimaane nissaarakaaryamkontu bahishkarikkayum cheyyunnavaraayi neethiketinnu jaagrathayulla evarum chhedikkappettumirikkunnu.
21TSKCOMऔर जो सभा में उलहना देते उनके लिथे फंदा लगाते, और धर्म को व्यर्य बात के द्वारा बिगाड़ देते हैं, वे सब मिट जाएंगे।।
22TSKCOMTherefore thus saith the LORD, who redeemed Abraham, concerning the house of Jacob, Jacob shall not now be ashamed, neither shall his face now wax pale.
22TSKCOMആകയാൽ അബ്രാഹാമിനെ വീണ്ടെടുത്ത യഹോവ യക്കോബുഗൃഹത്തെക്കുറിച്ചു ഇപ്രകാരം അരുളിച്ചെയ്യുന്നു: യാക്കോബ് ഇനി ലജ്ജിച്ചുപോകയില്ല; അവന്റെ മുഖം ഇനി വിളറിപ്പോകയുമില്ല.
22TSKCOMAakayaal abraahaamine veentetutha yahova yakkobugrihathekkurichu iprakaaram arulicheyyunnu: yaakkob ini lajjichupokayilla; avanre mukham ini vilarippokayumilla.
22TSKCOMइस कारण इब्राहीम का छुड़ानेवाला यहोवा, याकूब के घराने के विषय योंकहता है, याकूब को फिर लज्जित होना न पकेगा, उसका मुख फिर नीचा न होगा।
23TSKCOMBut when he seeth his children, the work of mine hands, in the midst of him, they shall sanctify my name, and sanctify the Holy One of Jacob, and shall fear the God of Israel.
23TSKCOMഎന്നാൽ അവൻ, അവന്റെ മക്കൾ തന്നേ, തങ്ങളുടെ മദ്ധ്യേ എന്റെ കൈകളുടെ പ്രവൃത്തി കാണുമ്പോൾ അവർ എന്റെ നാമത്തെ വിശുദ്ധീകരിക്കും; അതേ അവർ യാക്കോബിന്റെ പരിശുദ്ധനെ വിശുദ്ധീകരിക്കയും യിസ്രായേലിന്റെ ദൈവത്തെ ഭയപ്പെടുകയും ചെയ്യും.
23TSKCOMEnnaal avan, avanre makkal thanne, thangalute madhye enre kaikalute pravrithi kaanumpol avar enre naamathe vishudheekarikkum; athe avar yaakkobinre parishudhane vishudheekarikkayum yisraayelinre daivathe bhayappetukayum cheyyum.
23TSKCOMक्योंकि जब उसके सन्तान मेरा काम देखेंगे, जो मैं उनके बीच में करूंगा, तब वे मेरे नाम को पवित्र मानेंगे, और इस्राएल के परमेश्वर को अति भय मानेंगे।
24TSKCOMThey also that erred in spirit shall come to understanding, and they that murmured shall learn doctrine.
24TSKCOMമനോവിഭ്രമമുള്ളവർ ജ്ഞാനം ഗ്രഹിക്കയും പിറുപിറുക്കുന്നവർ ഉപദേശം പഠിക്കയും ചെയ്യും.
24TSKCOMManovibhramamullavar jnjaanam grahikkayum pirupirukkunnavar upadesham pathikkayum cheyyum.
24TSKCOMउस समय जिनका मन भटका हो वे बुद्धि प्राप्त करेंगे, और जो कुड़कुड़ाते हैं वह शिझा ग्रहण करेंगे।।