Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMWoe to the crown of pride, to the drunkards of Ephraim, whose glorious beauty is a fading flower, which are on the head of the fat valleys of them that are overcome with wine!
1TSKCOMഎഫ്രയീമിലെ കുടിയാന്മാരുടെ ഡംഭകിരീടത്തിന്നും വീഞ്ഞുകുടിച്ചു ലഹരിപിടിച്ചവരുടെ ഫലവത്തായ താഴ്വരയിലെ കുന്നിന്മേൽ വാടിപ്പോകുന്ന പുഷ്പമായ അവന്റെ ഭംഗിയുള്ള അലങ്കാരത്തിന്നും അയ്യോ, കഷ്ടം!
1TSKCOMEphrayeemile kutiyaanmaarute dambhakireetathinnum veenjnjukutichu laharipitichavarute phalavathaaya thaazhvarayile kunninmel vaatippokunna pushpamaaya avanre bhamgiyulla alangkaarathinnum ayyo, kashtam!
1TSKCOMघमण्ड के मुकुट पर हाथ! जो एप्रैम के मतवालोंका है, और उनकी भड़कीली सुन्दरता पर जो मुर्फानेवाला फूल है, जो अति उपजाऊ तराई के सिक्के पर दाखमधु से मतवालोंकी है।
2TSKCOMBehold, the Lord hath a mighty and strong one, which as a tempest of hail and a destroying storm, as a flood of mighty waters overflowing, shall cast down to the earth with the hand.
2TSKCOMഇതാ, ശക്തിയും ബലവുമുള്ള ഒരുത്തൻ കർത്താവിങ്കൽനിന്നു വരുന്നു; തകർത്ത കൊടുങ്കാറ്റോടുകൂടിയ കന്മഴപോലെയും കവിഞ്ഞൊഴുകുന്ന മഹാ ജലപ്രവാഹം പോലെയും അവൻ അവരെ വെറുങ്കൈകൊണ്ടു നിലത്തു തള്ളിയിടും.
2TSKCOMIthaa, shakthiyum balavumulla oruthan karthaavingkalninnu varunnu; thakartha kotungkaarrotukootiya kanmazhapoleyum kavinjnjozhukunna mahaa jalapravaaham poleyum avan avare verungkaikontu nilathu thalliyitum.
2TSKCOMदेखो, प्रभु के पास एक बलवन्त और समर्यी है जो ओले की वर्षा वा उजाड़नेवाली आंधी या बाढ़ की प्रचण्ड धार की नाई है वह उसको कठोरता से भूमि पर गिरा देगा।
3TSKCOMThe crown of pride, the drunkards of Ephraim, shall be trodden under feet:
3TSKCOMഎഫ്രയീമിലെ കുടിയാന്മാരുടെ ഡംഭകിരീടം അവൻ കാൽകൊണ്ടു ചവിട്ടിക്കളയും.
3TSKCOMEphrayeemile kutiyaanmaarute dambhakireetam avan kaalkontu chavittikkalayum.
3TSKCOMएप्रैमी मतवालोंके घमण्ड का मुकुट पांव से लताड़ा जाएगा;
4TSKCOMAnd the glorious beauty, which is on the head of the fat valley, shall be a fading flower, and as the hasty fruit before the summer; which when he that looketh upon it seeth, while it is yet in his hand he eateth it up.
4TSKCOMഫലവത്തായ താഴ്വരയിലെ കുന്നിന്മേൽ വാടിപ്പോകുന്ന പുഷ്പമായ അവന്റെ ഭംഗിയുള്ള അലങ്കാരം ഫലശേഖരകാലത്തിന്നു മുമ്പെ പഴുത്തതും കാണുന്നവൻ ഉടനെ പറിച്ചുതിന്നുകളയുന്നതുമായ അത്തിപ്പഴംപോലെ ഇരിക്കും.
4TSKCOMPhalavathaaya thaazhvarayile kunninmel vaatippokunna pushpamaaya avanre bhamgiyulla alangkaaram phalashekharakaalathinnu mumpe pazhuthathum kaanunnavan utane parichuthinnukalayunnathumaaya athippazhampole irikkum.
4TSKCOMऔर उनकी भड़कीली सुन्दरता का मुर्फानेवाला फूल जो अति उपजाऊ तराई के सिक्के पर है, वह ग्रीष्मकाल से पहिले पके अंजीर के समान होगा, जिसे देखनेवाला देखते ही हाथ में ले और निगल जाए।।
5TSKCOMIn that day shall the LORD of hosts be for a crown of glory, and for a diadem of beauty, unto the residue of his people,
5TSKCOMഅന്നാളിൽ സൈന്യങ്ങളുടെ യഹോവ തന്റെ ജനത്തിന്റെ ശേഷിപ്പിന്നു മഹത്വമുള്ളോരു കിരീടവും ഭംഗിയുള്ളോരു മുടിയും
5TSKCOMAnnaalil sainyangalute yahova thanre janathinte sheshippinnu mahathvamulloru kireetavum bhamgiyulloru mutiyum
5TSKCOMउस समय सेनाओं का यहोवा स्वयं अपक्की प्रजा के बचे हुओं के लिथे सुन्दर और प्रतापी मुकुट ठहरेगा;
6TSKCOMAnd for a spirit of judgment to him that sitteth in judgment, and for strength to them that turn the battle to the gate.
6TSKCOMന്യായവിസ്താരം കഴിപ്പാൻ ഇരിക്കുന്നവന്നു ന്യായത്തിന്റെ ആത്മാവും പട്ടണവാതിൽക്കൽവെച്ചു പടയെ മടക്കിക്കളയുന്നവർക്കു വീര്യബലവും ആയിരിക്കും.
6TSKCOMNyaayavisthaaram kazhippaan irikkunnavannu nyaayathinte aathmaavum pattanavaathilkkalvechu pataye matakkikkalayunnavarkku veeryabalavum aayirikkum.
6TSKCOMऔर जो न्याय करने को बैठते हैं उनके लिथे न्याय करनेवाली आत्मा और जो चढ़ाई करते हुए शत्रुओं को नगर के फाटक से हटा देते हैं, उनके लिथे वह बल ठहरेगा।।
7TSKCOMBut they also have erred through wine, and through strong drink are out of the way; the priest and the prophet have erred through strong drink, they are swallowed up of wine, they are out of the way through strong drink; they err in vision, they stumble in judgment.
7TSKCOMഎന്നാൽ ഇവരും വീഞ്ഞു കുടിച്ചു ചാഞ്ചാടുകയും മദ്യപിച്ചു ആടിനടക്കയും ചെയ്യുന്നു; പുരോഹിതനും പ്രവാചകനും മദ്യപാനം ചെയ്തു ചാഞ്ചാടുകയും വീഞ്ഞുകുടിച്ചു മത്തരാകയും മദ്യപിച്ചു ആടിനടക്കയും ചെയ്യുന്നു; അവർ ദർശനത്തിൽ പിഴെച്ചു ന്യായവിധിയിൽ തെറ്റിപ്പോകുന്നു.
7TSKCOMEnnaal ivarum veenjnju kutichu chaanjchaatukayum madyapichu aatinatakkayum cheyyunnu; purohithanum pravaachakanum madyapaanam cheythu chaanjchaatukayum veenjnjukutichu matharaakayum madyapichu aatinatakkayum cheyyunnu; avar darshanathil pizhechu nyaayavidhiyil therrippokunnu.
7TSKCOMथे भी दाखमधु के कारण डगमगाते और मदिरा से लड़खड़ाते हैं; याजक और नबी भी मदिरा के कारण डगमगाते हैं, दाखमधु ने उनको भुला दिया है, वे मदिरा के कारण लड़खड़ाते और दर्शन पाते हुए भटके जाते, और न्याय में भूल करते हैं।
8TSKCOMFor all tables are full of vomit and filthiness, so that there is no place clean.
8TSKCOMമേശകൾ ഒക്കെയും ഛർദ്ദിയും അഴുക്കുംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഒരു സ്ഥലവും ശേഷിപ്പില്ല.
8TSKCOMMeshakal okkeyum chharddiyum azhukkumkontu niranjnjirikkunnu; oru sthalavum sheshippilla.
8TSKCOMक्योंकि सब भोजन आसन वमन और मल से भरे हैं, कोई शुद्ध स्यान नहीं बचा।।
9TSKCOMWhom shall he teach knowledge? and whom shall he make to understand doctrine? them that are weaned from the milk, and drawn from the breasts.
9TSKCOM“ആർക്കാകുന്നു ഇവൻ പരിജ്ഞാനം ഉപദേശിപ്പാൻ പോകുന്നതു? ആരെയാകുന്നു അവൻ പ്രസംഗം ഗ്രഹിപ്പിപ്പാൻ പോകുന്നതു? പാലുകുടി മാറിയവരെയോ? മുലകുടി വിട്ടവരെയോ?
9TSKCOM“aarkkaakunnu ivan parijnjaanam upadeshippaan pokunnathu? aareyaakunnu avan prasamgam grahippippaan pokunnathu? paalukuti maariyavareyo? mulakuti vittavareyo?
9TSKCOMवह किसको ज्ञान सिखाएगा, और किसको अपके समाचार का अर्य समझाएगा? क्या उनको जो दूध छुड़ाए हुए और स्तन से अलगाए हुए हैं? क्योंकि आज्ञा पर आज्ञा, आज्ञा पर आज्ञा,
10TSKCOMFor precept must be upon precept, precept upon precept; line upon line, line upon line; here a little, and there a little:
10TSKCOMചട്ടത്തിന്മേൽ ചട്ടം, ചട്ടത്തിന്മേൽ ചട്ടം; സൂത്രത്തിന്മേൽ സൂത്രം, സൂത്രത്തിന്മേൽ സൂത്രം; ഇവിടെ അല്പം, അവിടെ അല്പം” എന്നു അവർ പറയുന്നു അതേ,
10TSKCOMChattathinmel chattam, chattathinmel chattam; soothrathinmel soothram, soothrathinmel soothram; ivite alpam, avite alpam” ennu avar parayunnu athe,
10TSKCOMनियम पर नियम, नियम पर नियम योड़ा यहां, योड़ा वहां।।
11TSKCOMFor with stammering lips and another tongue will he speak to this people.
11TSKCOMവിക്കിവിക്കി പറയുന്ന അധരങ്ങളാലും അന്യഭാഷയിലും അവൻ ഈ ജനത്തോടു സംസാരിക്കും.
11TSKCOMVikkivikki parayunna adharangalaalum anyabhaashayilum avan ee janathotu samsaarikkum.
11TSKCOMवह तो इन लोगोंसे परदेशी होंठोंऔर विदेशी भाषावालोंके द्वारा बातें करेगा;
12TSKCOMTo whom he said, This is the rest wherewith ye may cause the weary to rest; and this is the refreshing: yet they would not hear.
12TSKCOMഇതാകുന്നു സ്വസ്ഥത; ക്ഷീണിച്ചിരിക്കുന്നവന്നു സ്വസ്ഥത കൊടുപ്പിൻ; ഇതാകുന്നു വിശ്രാമം എന്നു അവർ അവരോടു അരുളിച്ചെയ്തു എങ്കിലും കേൾപ്പാൻ അവർക്കു മനസ്സില്ലായിരുന്നു.
12TSKCOMIthaakunnu svasthatha; ksheenichirikkunnavannu svasthatha kotuppin; ithaakunnu vishraamam ennu avar avarotu arulicheythu engkilum kelppaan avarkku manassillaayirunnu.
12TSKCOMजिन से उस ने कहा, विश्रम इसी से मिलेगा; इसी के द्वारा यके हुए को विश्रम दो; परन्तु उन्होंने सुनना न चाहा।
13TSKCOMBut the word of the LORD was unto them precept upon precept, precept upon precept; line upon line, line upon line; here a little, and there a little; that they might go, and fall backward, and be broken, and snared, and taken.
13TSKCOMആകയാൽ അവർ ചെന്നു പിറകോട്ടുവീണു തകർന്നു കുടുക്കിൽ അകപ്പെട്ടു പിടിപെടേണ്ടതിന്നു, യഹോവയുടെ വചനം അവർക്കു “ചട്ടത്തിന്മേൽ ചട്ടം, ചട്ടത്തിന്മേൽ ചട്ടം, സൂത്രത്തിന്മേൽ സൂത്രം, സൂത്രത്തിന്മേൽ സൂത്രം, ഇവിടെ അല്പം അവിടെ അല്പം” എന്നു ആയിരിക്കും.
13TSKCOMAakayaal avar chennu pirakottuveenu thakarnnu kutukkil akappettu pitipetendathinnu, yahovayute vachanam avarkku “chattathinmel chattam, chattathinmel chattam, soothrathinmel soothram, soothrathinmel soothram, ivite alpam avite alpam” ennu aayirikkum.
13TSKCOMइसलिथे यहोवा का वचन उनके पास आज्ञा पर आज्ञा, आज्ञा पर आज्ञा, नियम पर नियम, नियम पर नियम है, योड़ा यहां, योड़ा वहां, जिस से वे ठोकर खाकर चित्त गिरें और घायल हो जाएं, और फंदे में फंसकर पकड़े जाएं।।
14TSKCOMWherefore hear the word of the LORD, ye scornful men, that rule this people which is in Jerusalem.
14TSKCOMഅതുകൊണ്ടു യെരൂശലേമിലെ ഈ ജനത്തിന്റെ അധിപതികളായ പരിഹാസികളേ, യഹോവയുടെ വചനം കേൾപ്പിൻ.
14TSKCOMAthukontu yerooshalemile ee janathinte adhipathikalaaya parihaasikale, yahovayute vachanam kelppin.
14TSKCOMइस कारण हे ठट्ठा करनेवालो, यरूशलेमवासी प्रजा के हाकिमों, यहोवा का वचन सुनो!
15TSKCOMBecause ye have said, We have made a covenant with death, and with hell are we at agreement; when the overflowing scourge shall pass through, it shall not come unto us: for we have made lies our refuge, and under falsehood have we hid ourselves:
15TSKCOMഞങ്ങൾ മരണത്തോടു സഖ്യതയും പാതാളത്തോടു ഉടമ്പടിയും ചെയ്തിരിക്കുന്നു; പ്രവഹിക്കുന്ന ബാധ ആക്രമിക്കുമ്പോൾ അതു ഞങ്ങളോടു അടുത്തു വരികയില്ല; ഞങ്ങൾ ഭോഷ്കിനെ ശരണമാക്കി വ്യാജത്തിൽ ഒളിച്ചിരിക്കുന്നു എന്നു നിങ്ങൾ പറഞ്ഞുവല്ലോ.
15TSKCOMNjangal maranathotu sakhyathayum paathaalathotu utampatiyum cheythirikkunnu; pravahikkunna baadha aakramikkumpol athu njangalotu atuthu varikayilla; njangal bhoshkine sharanamaakki vyaajathil olichirikkunnu ennu ningal paranjnjuvallo.
15TSKCOMतुम ने कहा है कि हम ने मृत्यु से वाचा बान्धी और अधोलोक से प्रतिज्ञा कराई है; इस कारण विपत्ति जब बाढ़ की नाई बढ़ आए तब हमारे पास न आएगी; क्योंकि हम ने फूठ की शरण ली और मिय्या की आड़ में छिपे हुए हैं।
16TSKCOMTherefore thus saith the Lord GOD, Behold, I lay in Zion for a foundation a stone, a tried stone, a precious corner stone, a sure foundation: he that believeth shall not make haste.
16TSKCOMഅതുകൊണ്ടു യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, ഞാൻ സീയോനിൽ ഉറപ്പുള്ള അടിസ്ഥാനമായിട്ടു ശോധനചെയ്ത കല്ലും വിലയേറിയ മൂലക്കല്ലും ആയി ഒരു അടിസ്ഥാനക്കല്ലു ഇട്ടിരിക്കുന്നു; വിശ്വസിക്കുന്നവൻ ഓടിപ്പോകയില്ല.
16TSKCOMAthukontu yahovayaaya karthaavu iprakaaram arulicheyyunnu: ithaa, njaan seeyonil urappulla atisthaanamaayittu shodhanacheytha kallum vilayeriya moolakkallum aayi oru atisthaanakkallu ittirikkunnu; vishvasikkunnavan otippokayilla.
16TSKCOMइसलिथे प्रभु यहोवा योंकहता है, देखो, मैं ने सिय्योन में नेव का पत्यर रखा है, एक परखा हुआ पत्यर, कोने का अनमोल और अति दृढ़ नेव के योग्य पत्यर: और जो कोई विश्वास रखे वह उतावली न करेगा।
17TSKCOMJudgment also will I lay to the line, and righteousness to the plummet: and the hail shall sweep away the refuge of lies, and the waters shall overflow the hiding place.
17TSKCOMഞാൻ ന്യായത്തെ അളവുചരടും നീതിയെ തൂക്കുകട്ടയും ആക്കിവെക്കും; കന്മഴ വ്യാജശരണത്തെ നീക്കിക്കളയും; വെള്ളം ഒളിപ്പിടത്തെ ഒഴിക്കി കൊണ്ടുപോകും.
17TSKCOMNjaan nyaayathe alavucharatum neethiye thookkukattayum aakkivekkum; kanmazha vyaajasharanathe neekkikkalayum; vellam olippitathe ozhikki kontupokum.
17TSKCOMऔर मैं न्याय की डोरी और धर्म को साहुल ठहराऊंगा; और तुम्हारा फूठ का शरणस्यान ओलोंसे बह जाएगा, और तुम्हारे छिपके का स्यान जल से डूब जाएगा।
18TSKCOMAnd your covenant with death shall be disannulled, and your agreement with hell shall not stand; when the overflowing scourge shall pass through, then ye shall be trodden down by it.
18TSKCOMമരണത്തോടുള്ള നിങ്ങളുടെ സഖ്യത ദുർബ്ബലമാകും; പാതാളത്തോടുള്ള നിങ്ങളുടെ ഉടമ്പടി നിലനിൽക്കയില്ല; പ്രവഹിക്കുന്ന ബാധ ആക്രമിക്കുമ്പോൾ നിങ്ങൾ തകർന്നു പോകും.
18TSKCOMMaranathotulla ningalute sakhyatha durbbalamaakum; paathaalathotulla ningalute utampati nilanilkkayilla; pravahikkunna baadha aakramikkumpol ningal thakarnnu pokum.
18TSKCOMतब जो वाचा तुम ने मृत्यु से बान्धी है वह टूट जाएगी, और जो प्रतिज्ञा तुम ने अधोलोक से कराई वह न ठहरेगी; जब विपत्ति बाढ़ की नाई बढ़ आए, तब तुम उस में डूब ही जाओगे।
19TSKCOMFrom the time that it goeth forth it shall take you: for morning by morning shall it pass over, by day and by night: and it shall be a vexation only to understand the report.
19TSKCOMഅതു ആക്രമിക്കുമ്പോഴൊക്കെയും നിങ്ങളെ പിടിക്കും; അതു രാവിലെതോറും രാവും പകലും ആക്രമിക്കും; അതിന്റെ ശ്രുതി കേൾക്കുന്ന മാത്രെക്കു നടുക്കം ഉണ്ടാകും.
19TSKCOMAthu aakramikkumpozhokkeyum ningale pitikkum; athu raavilethorum raavum pakalum aakramikkum; athinre shruthi kelkkunna maathrekku natukkam undaakum.
19TSKCOMजब जब वह बढ़ आए, तब तब वह तुम को ले जाएगी; वह प्रति दिन वरन रात दिन बढ़ा करेंगी; और इस समाचार का सुनना ही व्याकुल होने का कारण होगा।
20TSKCOMFor the bed is shorter than that a man can stretch himself on it: and the covering narrower than that he can wrap himself in it.
20TSKCOMകിടക്ക ഒരുത്തന്നു നിവിർന്നു കിടപ്പാൻ നിളം പോരാത്തതും പുതെപ്പു പുതെപ്പാൻ വീതി പോരാത്തതും ആകും.
20TSKCOMKitakka oruthannu nivirnnu kitappaan nilam poraathathum putheppu putheppaan veethi poraathathum aakum.
20TSKCOMक्योंकि बिछौना टांग फैलाने के लिथे छोटा, और ओढ़ना ओढ़ने के लिथे सकरा है।।
21TSKCOMFor the LORD shall rise up as in mount Perazim, he shall be wroth as in the valley of Gibeon, that he may do his work, his strange work; and bring to pass his act, his strange act.
21TSKCOMയഹോവ തന്റെ പ്രവൃത്തിയെ തന്റെ ആശ്ചര്യപ്രവൃത്തിയെ തന്നേ, ചെയ്യേണ്ടതിന്നും തന്റെ ക്രിയയെ, തന്റെ അപൂർവ്വക്രിയയെ തന്നേ നടത്തേണ്ടതിന്നും പെറാസീംമലയിൽ എന്നപോലെ എഴുന്നേൽക്കയും ഗിബെയോൻ താഴ്വരയിൽ എന്നപോലെ കോപിക്കയും ചെയ്യും.
21TSKCOMYahova thanre pravrithiye thanre aashcharyapravrithiye thanne, cheyyendathinnum thanre kriyaye, thanre apoorvvakriyaye thanne natathendathinnum peraaseemmalayil ennapole ezhunnelkkayum gibeyon thaazhvarayil ennapole kopikkayum cheyyum.
21TSKCOMक्योंकि यहोवा ऐसा उठ खड़ा होगा जैसा वह पराजीम नाम पर्वत पर खड़ा हुआ और जैसा गिबोन की तराई में उस ने क्रोध दिखाया या; वह अब फिर क्रोध दिखाएगा, जिस से वह अपना काम करे, जो अचम्भित काम है, और वह कार्य करे जो अनोखा है।
22TSKCOMNow therefore be ye not mockers, lest your bands be made strong: for I have heard from the Lord GOD of hosts a consumption, even determined upon the whole earth.
22TSKCOMആകയാൽ നിങ്ങളുടെ ബന്ധനങ്ങൾ മുറുകിപ്പോകാതെയിരിക്കേണ്ടതിന്നു നിങ്ങൾ പരിഹാസികൾ ആയിരിക്കരുതു; സർവ്വഭൂമിയിലും വരുവാൻ നിർണ്ണയിച്ചിട്ടുള്ള ഒരു സംഹാരത്തെക്കുറിച്ചു ഞാൻ സൈന്യങ്ങളുടെ യഹോവയായ കർത്താവിങ്കൽനിന്നു കേട്ടിരിക്കുന്നു.
22TSKCOMAakayaal ningalute bandhanangal murukippokaatheyirikkendathinnu ningal parihaasikal aayirikkaruthu; sarvvabhoomiyilum varuvaan nirnnayichittulla oru samhaarathekkurichu njaan sainyangalute yahovayaaya karthaavingkalninnu kettirikkunnu.
22TSKCOMइसलिथे अब तुम ठट्ठा मत करो, नहीं तो तुम्हारे बन्धन कसे जाएंगे; क्योंकि मैं ने सेनाओं के प्रभु यहोवा से यह सुना है कि सारे देश का सत्यानाश ठाना गया है।।
23TSKCOMGive ye ear, and hear my voice; hearken, and hear my speech.
23TSKCOMചെവി തന്നു എന്റെ വാക്കു കേൾപ്പിൻ; ശ്രദ്ധവെച്ചു എന്റെ വചനം കേൾപ്പിൻ.
23TSKCOMChevi thannu enre vaakku kelppin; shradhavechu enre vachanam kelppin.
23TSKCOMकान लगाकर मेरी सुनो, ध्यान धरकर मेरा वचन सुनो।
24TSKCOMDoth the plowman plow all day to sow? doth he open and break the clods of his ground?
24TSKCOMവിതെപ്പാൻ ഉഴുന്നവൻ ഇടവിടാതെ ഉഴുതുകൊണ്ടിരിക്കുന്നുവോ? അവൻ എല്ലായ്പോഴും നിലം കീറി കട്ട ഉടെച്ചുകൊണ്ടിരിക്കുന്നുവോ?
24TSKCOMVitheppaan uzhunnavan itavitaathe uzhuthukontirikkunnuvo? avan ellaaypozhum nilam keeri katta utechukontirikkunnuvo?
24TSKCOMक्या हल जोतनेवाला बीज बोने के लिथे लगातार जोतता रहता है? क्या वह सदा धरती को चीरता और हेंगाता रहता है?
25TSKCOMWhen he hath made plain the face thereof, doth he not cast abroad the fitches, and scatter the cummin, and cast in the principal wheat and the appointed barley and rie in their place?
25TSKCOMനിലം നിരപ്പാക്കീട്ടു അവൻ കരിഞ്ജീരകം വിതെക്കയും ജീരകം വിതറുകയും കോതമ്പു ഉഴവു പൊളിയിലും യവം അതിന്നുള്ള സ്ഥലത്തും ചെറുകോതമ്പു അതിന്റെ അറ്റത്തും ഇടുകയും ചെയ്യുന്നില്ലയോ?
25TSKCOMNilam nirappaakkeettu avan karinjjeerakam vithekkayum jeerakam vitharukayum kothampu uzhavu poliyilum yavam athinnulla sthalathum cherukothampu athinre arrathum itukayum cheyyunnillayo?
25TSKCOMक्या वह उसको चौरस करके सौंफ को नहीं छितराता, जीरे को नहीं बखेरता और गेहूं को पांति पांति करके और जब को उसके निज स्यान पर, और कठिथे गेहूं को खेत की छोर पर नहीं बोता?
26TSKCOMFor his God doth instruct him to discretion, and doth teach him.
26TSKCOMഅങ്ങനെ അവന്റെ ദൈവം അവനെ യഥാക്രമം ഉപദേശിച്ചു പഠിപ്പിച്ചിരിക്കുന്നു.
26TSKCOMAngane avanre daivam avane yathaakramam upadeshichu pathippichirikkunnu.
26TSKCOMक्योंकि उसका परमेश्वर उसको ठीक ठीक काम करना सिखलाता और बतलाता है।।
27TSKCOMFor the fitches are not threshed with a threshing instrument, neither is a cart wheel turned about upon the cummin; but the fitches are beaten out with a staff, and the cummin with a rod.
27TSKCOMകരിഞ്ജീരകം മെതിവണ്ടികൊണ്ടു മെതിക്കുന്നില്ല; ജീരകത്തിന്മേൽ വണ്ടിയുടെ ചക്രം ഉരുട്ടുന്നതുമില്ല; കരിഞ്ജീരകം വടികൊണ്ടും ജീരകം കോൽകൊണ്ടും തല്ലിയെടുക്കയത്രേ ചെയ്യുന്നതു.
27TSKCOMKarinjjeerakam methivantikontu methikkunnilla; jeerakathinmel vantiyute chakram uruttunnathumilla; karinjjeerakam vatikontum jeerakam kolkontum thalliyetukkayathre cheyyunnathu.
27TSKCOMदांवने की गाड़ी से तो सौंफ दाई नहीं जाती, और गाड़ी का पहिया जीरे के ऊपर नहीं चलाया जाता; परन्तु सौंफ छड़ी से, और जीरा सोंटें से फाड़ा जाता है।
28TSKCOMBread corn is bruised; because he will not ever be threshing it, nor break it with the wheel of his cart, nor bruise it with his horsemen.
28TSKCOMമെതിക്കയിൽ ധാന്യം ചതെച്ചുകളയാറുണ്ടോ? അവൻ അതിനെ എല്ലായ്പോഴും മെതിക്കയും വണ്ടിയുടെ ചക്രത്തെയും കുതിരകളെയും അതിന്മേൽ തെളിക്കയും ചെയ്കയില്ലല്ലോ; അവൻ അതിനെ ചതെച്ചുകളകയില്ല.
28TSKCOMMethikkayil dhaanyam chathechukalayaarunto? avan athine ellaaypozhum methikkayum vantiyute chakratheyum kuthirakaleyum athinmel thelikkayum cheykayillallo; avan athine chathechukalakayilla.
28TSKCOMरोटी के अन्न पर दाथें की जाती है, परन्तु कोई उसको सदा दांवता नहीं रहता; और न गाड़ी के पहिथे न घोड़े उस पर चलाता है, वह उसे चूर चूर नहीं करता।
29TSKCOMThis also cometh forth from the LORD of hosts, which is wonderful in counsel, and excellent in working.
29TSKCOMഅതും സൈന്യങ്ങളുടെ യഹോവയിങ്കൽനിന്നു വരുന്നു; അവൻ ആലോചനയിൽ അതിശയവും ജ്ഞാനത്തിൽ ഉൽകൃഷ്ടതയും ഉള്ളവനാകുന്നു.
29TSKCOMAthum sainyangalute yahovayingkalninnu varunnu; avan aalochanayil athishayavum jnjaanathil ulkrishtathayum ullavanaakunnu.
29TSKCOMयह भी सेनाओं के यहोवा की ओर से नियुक्त हुआ है, वह अद्‌भुत युक्तिवाला और महाबुद्धिमान है।।