Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMO LORD, thou art my God; I will exalt thee, I will praise thy name; for thou hast done wonderful things; thy counsels of old are faithfulness and truth.
1TSKCOMയഹോവേ നീ എന്റെ ദൈവമാകുന്നു; ഞാൻ നിന്നെ പുകഴ്ത്തും; ഞാൻ നിന്റെ നാമത്തെ സ്തുതിക്കും; നീ അത്ഭുതമായി പണ്ടേയുള്ള ആലോചനകളെ വിശ്വസ്തതയോടും സത്യത്തോടും കൂടെ അനുഷ്ഠിച്ചിരിക്കുന്നുവല്ലോ.
1TSKCOMYahove nee enre daivamaakunnu; njaan ninne pukazhthum; njaan ninre naamathe sthuthikkum; nee athbhuthamaayi panteyulla aalochanakale vishvasthathayotum sathyathotum koote anushthichirikkunnuvallo.
1TSKCOMहे यहोवा, तू मेरा परमेश्वर है; मैं तुझे सराहूंगा, मैं तेरे नाम का धन्यवाद करूंगा; क्योंकि तू ने आश्चर्यकर्म किए हैं, तू ने प्राचीनकाल से पूरी सच्चाई के साय युक्तियां की हैं।
2TSKCOMFor thou hast made of a city an heap; of a defenced city a ruin: a palace of strangers to be no city; it shall never be built.
2TSKCOMനീ നഗരത്തെ കല്ക്കുന്നും ഉറപ്പുള്ള പട്ടണത്തെ ശൂന്യവും അന്യന്മാരുടെ അരമനകളെ നഗരമല്ലാതവണ്ണവും ആക്കിത്തീർത്തു; അതു ഒരു നാളും പണികയില്ല.
2TSKCOMNee nagarathe kalkkunnum urappulla pattanathe shoonyavum anyanmaarute aramanakale nagaramallaathavannavum aakkitheerthu; athu oru naalum panikayilla.
2TSKCOMतू ने नगर को डीह, और उस गढ़वाले नगर को खण्डहर कर डाला है; तू ने परदेशियोंकी राजपुरी को ऐसा उजाड़ा कि वह नगर नहीं रहा; वह फिर कभी बसाया न जाएगा।
3TSKCOMTherefore shall the strong people glorify thee, the city of the terrible nations shall fear thee.
3TSKCOMഅതുകൊണ്ടു ബലമുള്ള ജാതി നിന്നെ മഹത്വപ്പെടുത്തും; ഭയങ്കരജാതികളുടെ പട്ടണം നിന്നെ ഭയപ്പെടും.
3TSKCOMAthukontu balamulla jaathi ninne mahathvappetuthum; bhayangkarajaathikalute pattanam ninne bhayappetum.
3TSKCOMइस कारण बलवन्त राज्य के लोग तेरी महिमा करेंगे; भयंकर अन्यजातियोंके नगरोंमें तेरा भय माना जाएगा।
4TSKCOMFor thou hast been a strength to the poor, a strength to the needy in his distress, a refuge from the storm, a shadow from the heat, when the blast of the terrible ones is as a storm against the wall.
4TSKCOMഭയങ്കരന്മാരുടെ ചീറ്റൽ മതിലിന്റെ നേരെ കൊടുങ്കാറ്റുപോലെ അടിക്കുമ്പോൾ, നീ എളിയവന്നു ഒരു ദുർഗ്ഗവും ദരിദ്രന്നു അവന്റെ കഷ്ടത്തിൽ ഒരു കോട്ടയും കൊടുങ്കാറ്റിൽ ഒരു ശരണവും ഉഷ്ണത്തിൽ ഒരു തണലും ആയിരിക്കുന്നു.
4TSKCOMBhayangkaranmaarute cheerral mathilinre nere kotungkaarrupole atikkumpol, nee eliyavannu oru durggavum daridrannu avanre kashtathil oru kottayum kotungkaarril oru sharanavum ushnathil oru thanalum aayirikkunnu.
4TSKCOMक्योंकि तू संकट में दीनोंके लिथे गढ़, और जब भयानक लोगोंका फोंका भीत पर बौछार के समान होता या, तब तू दरिद्रोंके लिथे उनकी शरण, और तपन में छाया का स्यान हुआ।
5TSKCOMThou shalt bring down the noise of strangers, as the heat in a dry place; even the heat with the shadow of a cloud: the branch of the terrible ones shall be brought low.
5TSKCOMവരണ്ട നിലത്തിലെ ഉഷ്ണത്തെപ്പോലെ നീ അന്യന്മാരുടെ ആരവത്തെ അടക്കിക്കളയുന്നു; മേഘത്തിന്റെ തണൽകൊണ്ടു ഉഷ്ണം എന്നപോലെ നിഷ്കണ്ടകന്മാരുടെ പാട്ടു ഒതുങ്ങിപ്പോകും.
5TSKCOMVaranda nilathile ushnatheppole nee anyanmaarute aaravathe atakkikkalayunnu; meghathinte thanalkontu ushnam ennapole nishkandakanmaarute paattu othungippokum.
5TSKCOMजैसे निर्जल देश में बादल की छाया से तपन ठण्डी होती है वैसे ही तू परदेशियोंका कोलाहल और क्रूर लोगोंको जयजयकार बन्द करता है।।
6TSKCOMAnd in this mountain shall the LORD of hosts make unto all people a feast of fat things, a feast of wines on the lees, of fat things full of marrow, of wines on the lees well refined.
6TSKCOMസൈന്യങ്ങളുടെ യഹോവ ഈ പർവ്വതത്തിൽ സകലജാതികൾക്കും മൃഷ്ടഭോജനങ്ങൾകൊണ്ടും മട്ടൂറിയ വീഞ്ഞുകൊണ്ടും ഒരു വിരുന്നു കഴിക്കും; മേദസ്സുനിറഞ്ഞ മൃഷ്ടഭോജനങ്ങൾ കൊണ്ടും മട്ടു നീക്കി തെളിച്ചെടുത്ത വീഞ്ഞുകൊണ്ടും ഉള്ള വിരുന്നു തന്നേ.
6TSKCOMSainyangalute yahova ee parvvathathil sakalajaathikalkkum mrishtabhojanangalkontum mattooriya veenjnjukontum oru virunnu kazhikkum; medassuniranjnja mrishtabhojanangal kontum mattu neekki thelichetutha veenjnjukontum ulla virunnu thanne.
6TSKCOMसेनाओं का यहोवा इसी पर्वत पर सब देशोंके लोगोंके लिथे ऐसी जेवनार करेगा जिस में भांति भांति का चिकना भोजन और नियरा हुआ दाखमधु होगा; उत्तम से उत्तम चिकना भोजन और बहुत ही नियरा हुआ दाखमधु होगा।
7TSKCOMAnd he will destroy in this mountain the face of the covering cast over all people, and the vail that is spread over all nations.
7TSKCOMസകലവംശങ്ങൾക്കും ഉള്ള മൂടുപടവും സകലജാതികളുടെയും മേൽ കിടക്കുന്ന മറവും അവൻ ഈ പർവ്വതത്തിൽവെച്ചു നശിപ്പിച്ചുകളയും.
7TSKCOMSakalavamshangalkkum ulla mootupatavum sakalajaathikaluteyum mel kitakkunna maravum avan ee parvvathathilvechu nashippichukalayum.
7TSKCOMऔर जो पर्दा सब देशोंके लोगोंपर पड़ा है, जो घूंघट सब अन्यजातियोंपर लटका हुआ है, उसे वह इसी पर्वत पर नाश करेगा।
8TSKCOMHe will swallow up death in victory; and the Lord GOD will wipe away tears from off all faces; and the rebuke of his people shall he take away from off all the earth: for the LORD hath spoken it.
8TSKCOMഅവൻ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കർത്താവു സകലമുഖങ്ങളിലുംനിന്നു കണ്ണുനീർ തുടെക്കയും തന്റെ ജനത്തിന്റെ നിന്ദ സകലഭൂമിയിലുംനിന്നു നീക്കിക്കളകയും ചെയ്യും. യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു.
8TSKCOMAvan maranathe sadaakaalathekkum neekkikkalayum; yahovayaaya karthaavu sakalamukhangalilumninnu kannuneer thutekkayum thanre janathinte ninda sakalabhoomiyilumninnu neekkikkalakayum cheyyum. yahovayallo arulicheythirikkunnathu.
8TSKCOMवह मृत्यु को सदा के लिथे नाश करेगा, और प्रभु यहोवा सभोंके मुख पर से आंसू पोंछ डालेगा, और अपक्की प्रजा की नामधराई सारी पृय्वी पर से दूर करेगा; क्योंकि यहोवा ने ऐसा कहा है।।
9TSKCOMAnd it shall be said in that day, Lo, this is our God; we have waited for him, and he will save us: this is the LORD; we have waited for him, we will be glad and rejoice in his salvation.
9TSKCOMഅന്നാളിൽ: ഇതാ, നമ്മുടെ ദൈവം; അവനെയത്രേ നാം കാത്തിരുന്നതു; അവൻ നമ്മെ രക്ഷിക്കും; അവൻ തന്നേ യഹോവ; അവനെയത്രേ നാം കാത്തിരുന്നതു; അവന്റെ രക്ഷയിൽ നമുക്കു ആനന്ദിച്ചു സന്തോഷിക്കാം എന്നു അവർ പറയും.
9TSKCOMAnnaalil: ithaa, nammute daivam; avaneyathre naam kaathirunnathu; avan namme rakshikkum; avan thanne yahova; avaneyathre naam kaathirunnathu; avanre rakshayil namukku aanandichu santhoshikkaam ennu avar parayum.
9TSKCOMऔर उस समय यह कहा जाएगा, देखो, हमारा परमेश्वर यही है; हम इसी की बाट जोहते आए हैं, कि वह हमारा उद्धार करे। यहोवा यही है; हम उसकी बाट जोहते आए हैं। हम उस से उद्धार पाकर मगन और आनन्दित होंगे।
10TSKCOMFor in this mountain shall the hand of the LORD rest, and Moab shall be trodden down under him, even as straw is trodden down for the dunghill.
10TSKCOMയഹോവയുടെ കൈ ഈ പർവ്വതത്തിൽ ആവസിക്കുമല്ലോ; എന്നാൽ വൈക്കോൽ ചാണകകൂഴിയിലെ വെള്ളത്തിൽ ഇട്ടു ചവിട്ടുന്നതുപോലെ മോവാബ് സ്വസ്ഥാനത്തു തന്നേ മെതിക്കപ്പെടും.
10TSKCOMYahovayute kai ee parvvathathil aavasikkumallo; ennaal vaikkol chaanakakoozhiyile vellathil ittu chavittunnathupole movaab svasthaanathu thanne methikkappetum.
10TSKCOMक्योंकि इस पर्वत पर यहोवा का हाथ सर्वदा बना रहेगा और मोआब अपके ही स्यान में ऐसा लताड़ा जाएगा जैसा घूरे में पुआल लताड़ा जाता है।
11TSKCOMAnd he shall spread forth his hands in the midst of them, as he that swimmeth spreadeth forth his hands to swim: and he shall bring down their pride together with the spoils of their hands.
11TSKCOMനീന്തുന്നവൻ നീന്തുവാൻ കൈ നീട്ടുന്നതുപോലെ അവൻ അതിന്റെ നടുവിൽ കൈ നീട്ടും; എങ്കിലും അവന്റെ ഗർവ്വവും കൈമിടുക്കും അവൻ താഴ്ത്തിക്കളയും.
11TSKCOMNeenthunnavan neenthuvaan kai neettunnathupole avan athinre natuvil kai neettum; engkilum avanre garvvavum kaimitukkum avan thaazhthikkalayum.
11TSKCOMऔर वह उस में अपके हाथ इस प्रकार फैलाएगा, जैसे कोई तैरते हुए फैलाए; परन्तु वह उसके गर्व को तोड़ेगा; और उसकी चतुराई को निष्फल कर देगा।
12TSKCOMAnd the fortress of the high fort of thy walls shall he bring down, lay low, and bring to the ground, even to the dust.
12TSKCOMനിന്റെ ഉറപ്പും ഉയരവും ഉള്ള മതിലുകളെ അവൻ താഴെ നിലത്തു തള്ളിയിട്ടു പൊടിയാക്കിക്കളയും.
12TSKCOMNinre urappum uyaravum ulla mathilukale avan thaazhe nilathu thalliyittu potiyaakkikkalayum.
12TSKCOMऔर उसकी ऊंची ऊंची औश्र् दृढ़ शहरपनाहोंको वह फुकाएगा और नीचा करेगा, वरन भूमि पर गिराकर मिट्टी में मिला देगा।।