Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMIn that day shall this song be sung in the land of Judah; We have a strong city; salvation will God appoint for walls and bulwarks.
1TSKCOMഅന്നാളിൽ അവർ യെഹൂദാദേശത്തു ഈ പാട്ടു പാടും: നമുക്കു ബലമുള്ളോരു പട്ടണം ഉണ്ടു; അവൻ രക്ഷയെ മതിലുകളും കൊത്തളങ്ങളും ആക്കിവെക്കുന്നു.
1TSKCOMAnnaalil avar yehoodaadeshathu ee paattu paatum: namukku balamulloru pattanam untu; avan rakshaye mathilukalum kothalangalum aakkivekkunnu.
1TSKCOMउस समय यहूदा देश में यह गीत गाया जाएगा, हमारा एक दृढ़ नगर है; उद्धार का काम देने के लिथे वह उसकी शहरपनाह और गढ़ को नियुक्त करता है।
2TSKCOMOpen ye the gates, that the righteous nation which keepeth the truth may enter in.
2TSKCOMവിശ്വസ്തത കാണിക്കുന്ന നീതിയുള്ള ജാതി പ്രവേശിക്കേണ്ടതിന്നു വാതിലുകളെ തുറപ്പിൻ.
2TSKCOMVishvasthatha kaanikkunna neethiyulla jaathi praveshikkendathinnu vaathilukale thurappin.
2TSKCOMफाटकोंको खोलो कि सच्चाई का पालन करनेवाली एक धर्मी जाति प्रवेश करे।
3TSKCOMThou wilt keep him in perfect peace, whose mind is stayed on thee: because he trusteth in thee.
3TSKCOMസ്ഥിരമാനസൻ നിന്നിൽ ആശ്രയം വെച്ചിരിക്കകൊണ്ടു നീ അവനെ പൂർണ്ണസമാധാനത്തിൽ കാക്കുന്നു.
3TSKCOMSthiramaanasan ninnil aashrayam vechirikkakontu nee avane poornnasamaadhaanathil kaakkunnu.
3TSKCOMजिसका मन तुझ में धीरज धरे हुए हैं, उसकी तू पूर्ण शान्ति के साय रझा करता है, क्योंकि वह तुझ पर भरोसा रखता है।
4TSKCOMTrust ye in the LORD for ever: for in the LORD JEHOVAH is everlasting strength:
4TSKCOMയഹോവയാം യാഹിൽ ശാശ്വതമായോരു പാറ ഉള്ളതിനാൽ യഹോവയിൽ എന്നേക്കും ആശ്രയിപ്പിൻ.
4TSKCOMYahovayaam yaahil shaashvathamaayoru paara ullathinaal yahovayil ennekkum aashrayippin.
4TSKCOMयहोवा पर सदा भरोसा रख, क्योंकि प्रभु यहोवा सनातन चट्टान है।
5TSKCOMFor he bringeth down them that dwell on high; the lofty city, he layeth it low; he layeth it low, even to the ground; he bringeth it even to the dust.
5TSKCOMഅവൻ ഉയരത്തിൽ പാർക്കുന്നവരെ ഉന്നതനഗരത്തെതന്നേ താഴ്ത്തി തള്ളിയിട്ടു നിലംപരിചാക്കി പൊടിയിൽ ഇട്ടു കളഞ്ഞിരിക്കുന്നു.
5TSKCOMAvan uyarathil paarkkunnavare unnathanagarathethanne thaazhthi thalliyittu nilamparichaakki potiyil ittu kalanjnjirikkunnu.
5TSKCOMवह ऊंचे पदवाले को फुका देता, जो नगर ऊंचे पर बसा है उसको वह नीचे कर देता। वह उसको भूमि पर गिराकर मिट्टी में मिला देता है।
6TSKCOMThe foot shall tread it down, even the feet of the poor, and the steps of the needy.
6TSKCOMകാൽ അതിനെ ചവിട്ടിക്കളയും; എളിയവരുടെ കാലുകളും ദരിദ്രന്മാരുടെ കാലടികളും തന്നേ.
6TSKCOMKaal athine chavittikkalayum; eliyavarute kaalukalum daridranmaarute kaalatikalum thanne.
6TSKCOMवह पांवोंसे, वरन दरिद्रोंके पैरोंसे रौंदा जाएगा।।
7TSKCOMThe way of the just is uprightness: thou, most upright, dost weigh the path of the just.
7TSKCOMനീതിമാന്റെ വഴി ചൊവ്വുള്ളതാകുന്നു; നീ നീതിമാന്റെ പാതയെ ചൊവ്വായി നിരത്തുന്നു.
7TSKCOMNeethimaanre vazhi chovvullathaakunnu; nee neethimaanre paathaye chovvaayi nirathunnu.
7TSKCOMधर्मी का मार्ग सच्चाई है; तू जो स्वयं सच्चाई है, तू धर्मी की अगुवाई करता है।
8TSKCOMYea, in the way of thy judgments, O LORD, have we waited for thee; the desire of our soul is to thy name, and to the remembrance of thee.
8TSKCOMഅതേ, യഹോവേ, നിന്റെ ന്യായവിധികളുടെ പാതയിൽ ഞങ്ങൾ നിന്നെ കാത്തിരിക്കുന്നു; നിന്റെ നാമത്തിന്നായിട്ടും നിന്റെ സ്മരണക്കായിട്ടും ഞങ്ങളുടെ ഉള്ളം വാഞ്ഛിക്കുന്നു.
8TSKCOMAthe, yahove, ninre nyaayavidhikalute paathayil njangal ninne kaathirikkunnu; ninre naamathinnaayittum ninre smaranakkaayittum njangalute ullam vaanjchhikkunnu.
8TSKCOMहे यहोवा, तेरे न्याय के मार्ग में हम लोग तेरी बाट जोहते आए हैं; तेरे नाम के स्मरण की हमारे प्राणोंमें लालसा बनी रहती है।
9TSKCOMWith my soul have I desired thee in the night; yea, with my spirit within me will I seek thee early: for when thy judgments are in the earth, the inhabitants of the world will learn righteousness.
9TSKCOMഎന്റെ ഉള്ളംകൊണ്ടു ഞാൻ രാത്രിയിൽ നിന്നെ ആഗ്രഹിച്ചു; എന്റെ ഉള്ളിൽ എന്റെ ആത്മാവുകൊണ്ടു തന്നേ ഞാൻ ജാഗ്രതയോടെ നിന്നെ അന്വേഷിക്കും; നിന്റെ ന്യായവിധികൾ ഭൂമിയിൽ നടക്കുമ്പോൾ ഭൂവാസികൾ നീതിയെ പഠിക്കും.
9TSKCOMEnre ullamkontu njaan raathriyil ninne aagrahichu; enre ullil enre aathmaavukontu thanne njaan jaagrathayote ninne anveshikkum; ninre nyaayavidhikal bhoomiyil natakkumpol bhoovaasikal neethiye pathikkum.
9TSKCOMरात के समय मैं जी से तरी लालसा करता हूं, मेरा सम्पूर्ण मन से यत्न के साय तुझे ढूंढ़ता है। क्योंकि जब तेरे न्याय के काम पृय्वी पर प्रगट होते हैं, तब जगत के रहनेवाले धर्म की सीखते हैं।
10TSKCOMLet favour be shewed to the wicked, yet will he not learn righteousness: in the land of uprightness will he deal unjustly, and will not behold the majesty of the LORD.
10TSKCOMദുഷ്ടന്നു കൃപ കാണിച്ചാലും അവൻ നീതി പഠിക്കയില്ല; നേരുള്ള ദേശത്തു അവൻ അന്യായം പ്രവർത്തിക്കും; യഹോവയുടെ മഹത്വം അവൻ കാണുകയുമില്ല.
10TSKCOMDushtannu kripa kaanichaalum avan neethi pathikkayilla; nerulla deshathu avan anyaayam pravarthikkum; yahovayute mahathvam avan kaanukayumilla.
10TSKCOMदुष्ट पर चाहे दया भी की जाए तौभी वह धर्म को न सीखेगा; धर्मराज्य में भी वह कुटिलता करेगा, और यहोवा को महात्म्य उसे सूफ न पकेगा।।
11TSKCOMLORD, when thy hand is lifted up, they will not see: but they shall see, and be ashamed for their envy at the people; yea, the fire of thine enemies shall devour them.
11TSKCOMയഹോവേ, നിന്റെ കൈ ഉയർന്നിരിക്കുന്നു; അവരോ കാണുന്നില്ല; എങ്കിലും ജനത്തെക്കുറിച്ചുള്ള നിന്റെ തീക്ഷ്ണത അവർ കണ്ടു ലജ്ജിക്കും; നിന്റെ ശത്രുക്കളെ ദഹിപ്പിക്കുന്ന തീ അവരെ ദഹിപ്പിച്ചുകളയും.
11TSKCOMYahove, ninre kai uyarnnirikkunnu; avaro kaanunnilla; engkilum janathekkurichulla ninre theekshnatha avar kantu lajjikkum; ninre shathrukkale dahippikkunna thee avare dahippichukalayum.
11TSKCOMहे यहोवा, तेरा हाथ बढ़ा हुआ है, पर वे नहीं देखते। परन्तु वे जानेंगे कि तुझे प्रजा के लिथे कैसी जलन है, और लजाएंगे।
12TSKCOMLORD, thou wilt ordain peace for us: for thou also hast wrought all our works in us.
12TSKCOMയഹോവേ, നീ ഞങ്ങൾക്കായിട്ടു സമാധാനം നിയമിക്കും; ഞങ്ങളുടെ സകലപ്രവൃത്തികളെയും നീ ഞങ്ങൾക്കു വേണ്ടി നിവർത്തിച്ചിരിക്കുന്നുവല്ലോ.
12TSKCOMYahove, nee njangalkkaayittu samaadhaanam niyamikkum; njangalute sakalapravrithikaleyum nee njangalkku venti nivarthichirikkunnuvallo.
12TSKCOMतेरे बैरी आग से भस्म होंगे। हे यहोवा, तू हमारे लिथे शान्ति ठहराएगा, हम ने जो कुछ किया है उसे तू ही ने हमारे लिथे किया है।
13TSKCOMO LORD our God, other lords besides thee have had dominion over us: but by thee only will we make mention of thy name.
13TSKCOMഞങ്ങളുടെ ദൈവമായ യഹോവേ, നീയല്ലാതെ വേറെ കർത്താക്കന്മാർ ഞങ്ങളുടെമേൽ കർത്തൃത്വം നടത്തീട്ടുണ്ടു; എന്നാൽ നിന്നെ മാത്രം, നിന്റെ നാമത്തെ തന്നേ, ഞങ്ങൾ സ്വീകരിക്കുന്നു.
13TSKCOMNjangalute daivamaaya yahove, neeyallaathe vere karthaakkanmaar njangalutemel karthrithvam natatheettuntu; ennaal ninne maathram, ninre naamathe thanne, njangal sveekarikkunnu.
13TSKCOMहे हमारे परमेश्वर यहोवा, तेरे सिवाय और स्वामी भी हम पर प्रभुता करते थे, परन्तु तेरी कृपा से हम केवल तेरे ही नाम का गुणानुवाद करेंगे।
14TSKCOMThey are dead, they shall not live; they are deceased, they shall not rise: therefore hast thou visited and destroyed them, and made all their memory to perish.
14TSKCOMമരിച്ചവർ ജീവിക്കുന്നില്ല; മൃതന്മാർ എഴുന്നേല്ക്കുന്നില്ല; അതിന്നായിട്ടല്ലോ നീ അവരെ സന്ദർശിച്ചു സംഹരിക്കയും അവരുടെ ഓർമ്മയെ അശേഷം ഇല്ലാതാക്കുകയും ചെയ്തതു.
14TSKCOMMarichavar jeevikkunnilla; mrithanmaar ezhunnelkkunnilla; athinnaayittallo nee avare sandarshichu samharikkayum avarute ormmaye ashesham illaathaakkukayum cheythathu.
14TSKCOMवे मर गए हैं, फिर कभी जीवित नहीं होंगे; उनको मरे बहुत दिन हुए, वे फिर नहीं उठने के; तू ने उनका विचार करके उनको ऐसा नाश किया कि वे फिर स्मरण में न आएंगे।
15TSKCOMThou hast increased the nation, O LORD, thou hast increased the nation: thou art glorified: thou hadst removed it far unto all the ends of the earth.
15TSKCOMനീ ജനത്തെ വർദ്ധിപ്പിച്ചു; യഹോവേ, ജനത്തെ നീ വർദ്ധിപ്പിച്ചു; നീ മഹത്വപ്പെട്ടിരിക്കുന്നു; ദേശത്തിന്റെ അതിരുകളെയെല്ലാം നീ വിസ്താരമാക്കിയിരിക്കുന്നു.
15TSKCOMNee janathe vardhippichu; yahove, janathe nee vardhippichu; nee mahathvappettirikkunnu; deshathinte athirukaleyellaam nee visthaaramaakkiyirikkunnu.
15TSKCOMपरन्तु तू ने जाति को बढ़ाया; हे यहोवा, तू ने जाति को बढ़ाया है; तू ने अपक्की महिमा दिखाई है और उस देश के सब सिवानोंको तू ने बढ़ाया है।।
16TSKCOMLORD, in trouble have they visited thee, they poured out a prayer when thy chastening was upon them.
16TSKCOMയഹോവേ, കഷ്ടതയിൽ അവർ നിന്നെ നോക്കുകയും നിന്റെ ശിക്ഷ അവർക്കു തട്ടിയപ്പോൾ ജപംകഴിക്കയും ചെയ്തു.
16TSKCOMYahove, kashtathayil avar ninne nokkukayum ninre shiksha avarkku thattiyappol japamkazhikkayum cheythu.
16TSKCOMहे यहोवा, दु:ख में वे तुझे स्मरण करते थे, जब तू उन्हें ताड़ना देता या तब वे दबे स्वर से अपके मन की बात तुझ पर प्रगट करते थे।
17TSKCOMLike as a woman with child, that draweth near the time of her delivery, is in pain, and crieth out in her pangs; so have we been in thy sight, O LORD.
17TSKCOMയഹോവേ, പ്രസവം അടുത്തിരിക്കുന്ന ഗർഭണി നോവുകിട്ടി തന്റെ വേദനയിൽ നിലവിളിക്കുന്നതുപോലെ ഞങ്ങൾ നിന്റെ മുമ്പാകെ ആയിരുന്നു.
17TSKCOMYahove, prasavam atuthirikkunna garbhani novukitti thanre vedanayil nilavilikkunnathupole njangal ninre mumpaake aayirunnu.
17TSKCOMजैसे गर्भवती स्त्री जनने के समय ऐंठती और पीड़ोंके कारण चिल्ला उठती है, हम लोग भी, हे यहोवा, तेरे साम्हने वैसे ही हो गए हैं।
18TSKCOMWe have been with child, we have been in pain, we have as it were brought forth wind; we have not wrought any deliverance in the earth; neither have the inhabitants of the world fallen.
18TSKCOMഞങ്ങൾ ഗർഭം ധരിച്ചു നോവുകിട്ടി പ്രസവിച്ചാറെ, കാറ്റിനെ പ്രസവിച്ചതുപോലെ ഇരുന്നു; ദേശത്തു ഒരു രക്ഷയും ഞങ്ങൾ പ്രവർത്തിച്ചിട്ടില്ല; ഭൂവാസികൾ പിറന്നുവീണതുമില്ല.
18TSKCOMNjangal garbham dharichu novukitti prasavichaare, kaarrine prasavichathupole irunnu; deshathu oru rakshayum njangal pravarthichittilla; bhoovaasikal pirannuveenathumilla.
18TSKCOMहम भी गर्भवती हुए, हम भी ऐंठें, हम ने मानो वायु ही को जन्म दिया। हम ने देश के लिथे कोई उद्धार का काम नहीं किया, और न जगत के रहनेवाले उत्पन्न हुए।
19TSKCOMThy dead men shall live, together with my dead body shall they arise. Awake and sing, ye that dwell in dust: for thy dew is as the dew of herbs, and the earth shall cast out the dead.
19TSKCOMനിന്റെ മൃതന്മാർ ജീവിക്കും; എന്റെ ശവങ്ങൾ എഴുന്നേല്ക്കും; പൊടിയിൽ കിടക്കുന്നവരേ, ഉണർന്നു ഘോഷിപ്പിൻ; നിന്റെ മഞ്ഞു പ്രഭാതത്തിലെ മഞ്ഞുപോലെ ഇരിക്കുന്നു; ഭൂമി പ്രേതന്മാരെ പ്രസവിക്കുമല്ലോ.
19TSKCOMNinre mrithanmaar jeevikkum; enre shavangal ezhunnelkkum; potiyil kitakkunnavare, unarnnu ghoshippin; ninre manjnju prabhaathathile manjnjupole irikkunnu; bhoomi prethanmaare prasavikkumallo.
19TSKCOMतेरे मरे हुए लोग जीवित होंगे, मुर्दे उठ खड़े होंगे। हे मिट्टी में बसनेवालो, जागकर जयजयकार करो! क्योंकि तेरी ओस ज्योति से उत्पन्न होती है, और पृय्वी मुर्दो को लौटा देगी।।
20TSKCOMCome, my people, enter thou into thy chambers, and shut thy doors about thee: hide thyself as it were for a little moment, until the indignation be overpast.
20TSKCOMഎന്റെ ജനമേ, വന്നു നിന്റെ അറകളിൽ കടന്നു വാതിലുകളെ അടെക്ക; ക്രോധം കടന്നുപോകുവോളം അല്പനേരത്തേക്കു ഒളിച്ചിരിക്ക.
20TSKCOMEnre janame, vannu ninre arakalil katannu vaathilukale atekka; krodham katannupokuvolam alpanerathekku olichirikka.
20TSKCOMहे मेरे लोगों, आओ, अपक्की अपक्की कोठरी में प्रवेश करके किवाड़ोंको बन्द करो; योड़ी देर तक जब तक क्रोध शान्त न हो तब तक अपके को छिपा रखो।
21TSKCOMFor, behold, the LORD cometh out of his place to punish the inhabitants of the earth for their iniquity: the earth also shall disclose her blood, and shall no more cover her slain.
21TSKCOMയഹോവ ഭൂവാസികളെ അവരുടെ അകൃത്യംനിമിത്തം സന്ദർശിപ്പാൻ തന്റെ സ്ഥലത്തുനിന്നു ഇതാ, വരുന്നു. ഭൂമി താൻ കുടിച്ച രക്തം ഒക്കെയും വെളിപ്പെടുത്തും; തന്നിലുള്ള ഹതന്മാരെ ഇനി മൂടിവെക്കയുമില്ല.
21TSKCOMYahova bhoovaasikale avarute akrithyamnimitham sandarshippaan thanre sthalathuninnu ithaa, varunnu. bhoomi thaan kuticha raktham okkeyum velippetuthum; thannilulla hathanmaare ini mootivekkayumilla.
21TSKCOMक्योंकि देखो, यहोवा पृय्वी निवासिक्कों अधर्म का दण्ड देने के लिथे अपके स्यान से चला आता है, और पृय्वी अपना खून प्रगट करेगी और घात किए हुओं को और अधिक न छिपा रखेगी।।