1TSKCOMBehold, the LORD maketh the earth empty, and maketh it waste, and turneth it upside down, and scattereth abroad the inhabitants thereof.1TSKCOMയഹോവ ഭൂമിയെ നിർജ്ജനവും ശൂന്യവും ആക്കി കീഴ്മേൽ മറിക്കയും അതിലെ നിവാസികളെ ചിതറിക്കയും ചെയ്യും.1TSKCOMYahova bhoomiye nirjjanavum shoonyavum aakki keezhmel marikkayum athile nivaasikale chitharikkayum cheyyum.1TSKCOMसुनों, यहोवा पृय्वी को निर्जन और सुनसान करने पर है, वह उसको उलटकर उसके रहनेवालोंको तितर बितर करेग।2TSKCOMAnd it shall be, as with the people, so with the priest; as with the servant, so with his master; as with the maid, so with her mistress; as with the buyer, so with the seller; as with the lender, so with the borrower; as with the taker of usury, so with the giver of usury to him.2TSKCOMജനത്തിന്നും പുരോഹിതന്നും, ദാസന്നും യജമാനന്നും, ദാസിക്കും, യജമാനത്തിക്കും, കൊള്ളുന്നവന്നും വില്ക്കുന്നവന്നും, കടം കൊടുക്കുന്നവന്നും കടം വാങ്ങുന്നവന്നും, പലിശ വാങ്ങുന്നവന്നും പലിശ കൊടുക്കുന്നവന്നും ഒരുപോലെ ഭവിക്കും.2TSKCOMJanathinnum purohithannum, daasannum yajamaanannum, daasikkum, yajamaanathikkum, kollunnavannum vilkkunnavannum, katam kotukkunnavannum katam vaangunnavannum, palisha vaangunnavannum palisha kotukkunnavannum orupole bhavikkum.2TSKCOMऔर जैसी यजमान की वैसी याजक की; जैसी दास की वैसी स्वमी की; जैसी दासी की वैसी स्वामिनी की; जैसी लेनेवाले की वैसी बेचनेवाले की; जैसी उधार देनेवाले की वैसी उधार लेनेवाले की; जैसी ब्याज लेनेवाले की वैसी ब्याज देनेवाले की; सभोंकी एक ही दशा होगी।3TSKCOMThe land shall be utterly emptied, and utterly spoiled: for the LORD hath spoken this word.3TSKCOMഭൂമി അശേഷം നിർജ്ജനമായും കവർച്ചയായും പോകും; യഹോവയല്ലോ ഈ വചനം അരുളിച്ചെയ്തിരിക്കുന്നതു.3TSKCOMBhoomi ashesham nirjjanamaayum kavarchayaayum pokum; yahovayallo ee vachanam arulicheythirikkunnathu.3TSKCOMपृय्वी शून्य और सत्यानाश हो जाएगी; क्योंकि यहोवा ही ने यह कहा है।।4TSKCOMThe earth mourneth and fadeth away, the world languisheth and fadeth away, the haughty people of the earth do languish.4TSKCOMഭൂമി ദുഃഖിച്ചു വാടിപ്പോകുന്നു; ഭൂതലം ക്ഷയിച്ചു വാടിപ്പോകുന്നു;4TSKCOMBhoomi duhkhichu vaatippokunnu; bhoothalam kshayichu vaatippokunnu;4TSKCOMपृय्वी विलाप करेगी और मुर्फाएगी, जगत कुम्हलाएगा और मुर्फा जाएगा; पृय्वी के महान लोग भी कुम्हला जाएंगे।5TSKCOMThe earth also is defiled under the inhabitants thereof; because they have transgressed the laws, changed the ordinance, broken the everlasting covenant.5TSKCOMഭൂമിയിലെ ഉന്നതന്മാർ ക്ഷീണിച്ചുപോകുന്നു. ഭൂമി അതിലെ നിവാസികളാൽ മലിനമായിരിക്കുന്നു; അവർ പ്രമാണങ്ങളെ ലംഘിച്ചു ചട്ടത്തെ മറിച്ചു നിത്യനിയമത്തിന്നു ഭംഗം വരുത്തിയിരിക്കുന്നു.5TSKCOMBhoomiyile unnathanmaar ksheenichupokunnu. bhoomi athile nivaasikalaal malinamaayirikkunnu; avar pramaanangale lamghichu chattathe marichu nithyaniyamathinnu bhamgam varuthiyirikkunnu.5TSKCOMपृय्वी अपके रहनेवालोंके कारण अशुद्ध हो गई है, क्योंकि उन्होंने व्यवस्या का उल्लंघन किया और विधि को पलट डाला, और सनातन वाचा को तोड़ दिया है।6TSKCOMTherefore hath the curse devoured the earth, and they that dwell therein are desolate: therefore the inhabitants of the earth are burned, and few men left.6TSKCOMഅതുകൊണ്ടു ഭൂമി ശാപഗ്രസ്തമായി അതിൽ പാർക്കുന്നവർ ശിക്ഷ അനുഭവിക്കുന്നു; അതുകൊണ്ടു ഭൂവാസികൾ ദഹിച്ചുപോയി ചുരുക്കംപേർ മാത്രം ശേഷിച്ചിരിക്കുന്നു.6TSKCOMAthukontu bhoomi shaapagrasthamaayi athil paarkkunnavar shiksha anubhavikkunnu; athukontu bhoovaasikal dahichupoyi churukkamper maathram sheshichirikkunnu.6TSKCOMइस कारण पृय्वी को शाप ग्रसेगा और उस में रहनेवाले दोषी ठहरेंगे; और इसी कारण पृय्वी के निवासी भस्म होंगे और योड़े ही मनुष्य रह जाएंगे।7TSKCOMThe new wine mourneth, the vine languisheth, all the merryhearted do sigh.7TSKCOMപുതുവീഞ്ഞു ദുഃഖിക്കുന്നു; മുന്തിരിവള്ളി വാടുന്നു; സന്തുഷ്ടമാനസന്മാരൊക്കെയും നെടുവീർപ്പിടുന്നു.7TSKCOMPuthuveenjnju duhkhikkunnu; munthirivalli vaatunnu; santhushtamaanasanmaarokkeyum netuveerppitunnu.7TSKCOMनया दाखमधु जाता रहेगा, दाखलता मुर्फा जाएगी, और जितने मन में आनन्द करते हैं सब लम्बी लम्बी सांस लेंगे।8TSKCOMThe mirth of tabrets ceaseth, the noise of them that rejoice endeth, the joy of the harp ceaseth.8TSKCOMതപ്പുകളുടെ ആനന്ദം നിന്നുപോകുന്നു; ഉല്ലസിക്കുന്നവരുടെ ഘോഷം തീർന്നുപോകുന്നു; കിന്നരത്തിന്റെ ആനന്ദം ഇല്ലാതെയാകുന്നു.8TSKCOMThappukalute aanandam ninnupokunnu; ullasikkunnavarute ghosham theernnupokunnu; kinnarathinte aanandam illaatheyaakunnu.8TSKCOMडफ का सुखदाई शब्द बन्द हो जाएगा, वीणा का सुखदाई शब्द शान्त हो जाएगा।9TSKCOMThey shall not drink wine with a song; strong drink shall be bitter to them that drink it.9TSKCOMഅവർ പാട്ടുപാടിക്കൊണ്ടു വീഞ്ഞു കുടിക്കയില്ല; മദ്യംകുടിക്കുന്നവർക്കു അതു കൈപ്പായിരിക്കും.9TSKCOMAvar paattupaatikkontu veenjnju kutikkayilla; madyamkutikkunnavarkku athu kaippaayirikkum.9TSKCOMवे गाकर फिर दाखमधु न पीएंगे; पीनेवाले को मदिरा कड़ुकी लगेगी।10TSKCOMThe city of confusion is broken down: every house is shut up, that no man may come in.10TSKCOMശൂന്യപട്ടണം ഇടിഞ്ഞുകിടക്കുന്നു; ആർക്കും കടന്നു കൂടാതവണ്ണം എല്ലാവീടും അടഞ്ഞുപോയിരിക്കുന്നു.10TSKCOMShoonyapattanam itinjnjukitakkunnu; aarkkum katannu kootaathavannam ellaaveetum atanjnjupoyirikkunnu.10TSKCOMगड़बड़ी मचानेवाली नगरी नाश होगी, उसका हर एक घर ऐसा बन्द किया जाएगा कि कोई पैठ न सकेगा।11TSKCOMThere is a crying for wine in the streets; all joy is darkened, the mirth of the land is gone.11TSKCOMവീഞ്ഞില്ലായ്കയാൽ വീഥികളിൽ നിലവിളികേൾക്കുന്നു; സന്തോഷം ഒക്കെ ഇരുണ്ടിരിക്കുന്നു; ദേശത്തിലെ ആനന്ദം പൊയ്പോയിരിക്കുന്നു.11TSKCOMVeenjnjillaaykayaal veethikalil nilavilikelkkunnu; santhosham okke iruntirikkunnu; deshathile aanandam poypoyirikkunnu.11TSKCOMसड़कोंमें लोग दाखमधु के लिथे चिल्लाएंगे; आनन्द मिट जाएगा: देश का सारा हर्ष जाता रहेगा।12TSKCOMIn the city is left desolation, and the gate is smitten with destruction.12TSKCOMപട്ടണത്തിൽ ശൂന്യത മാത്രം ശേഷിച്ചിരിക്കുന്നു; വാതിൽ തകർന്നു നാശമായി കിടക്കുന്നു.12TSKCOMPattanathil shoonyatha maathram sheshichirikkunnu; vaathil thakarnnu naashamaayi kitakkunnu.12TSKCOMनगर उजाड़ ही उजाड़ रहेगा, और उसके फाटक तोड़कर नाश किए जाएंगे।13TSKCOMWhen thus it shall be in the midst of the land among the people, there shall be as the shaking of an olive tree, and as the gleaning grapes when the vintage is done.13TSKCOMഒലിവു തല്ലുംപോലെയും മുന്തിരിപ്പഴം പറിച്ചു തീർന്നിട്ടു കാലാ പെറുക്കും പോലെയും ഭൂമിയുടെ മദ്ധ്യേ ജാതികളുടെ ഇടയിൽ സംഭവിക്കുന്നു.13TSKCOMOlivu thallumpoleyum munthirippazham parichu theernnittu kaalaa perukkum poleyum bhoomiyute madhye jaathikalute itayil sambhavikkunnu.13TSKCOMक्योंकि पृय्वी पर देश देश के लोगोंमें ऐसा होगा जैसा कि जलपाइयोंके फाड़ने के समय, वा दाख तोड़ने के बाद कोई कोई फल रह जाते हैं।।14TSKCOMThey shall lift up their voice, they shall sing for the majesty of the LORD, they shall cry aloud from the sea.14TSKCOMഅവർ ഉച്ചത്തിൽ ആർക്കും; യഹോവയുടെ മഹിമനിമിത്തം അവർ സമുദ്രത്തിൽനിന്നു ഉറക്കെ ആർക്കും.14TSKCOMAvar uchathil aarkkum; yahovayute mahimanimitham avar samudrathilninnu urakke aarkkum.14TSKCOMवे लोग गला खोलकर जयजयकार करेंगे, और यहोवा के महात्म्य को देखकर समुद्र से ललकारेंगे।15TSKCOMWherefore glorify ye the LORD in the fires, even the name of the LORD God of Israel in the isles of the sea.15TSKCOMഅതുകൊണ്ടു നിങ്ങൾ കിഴക്കു യഹോവയെയും സമുദ്രതീരങ്ങളിൽ യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തെയും മഹത്വപ്പെടുത്തുവിൻ.15TSKCOMAthukontu ningal kizhakku yahovayeyum samudratheerangalil yisraayelinre daivamaaya yahovayute naamatheyum mahathvappetuthuvin.15TSKCOMइस कारण पूर्व में यहोवा की महिमा करो, और समुद्र के द्वीपोंमें इस्राएल के परमेश्वर यहोवा के नाम का गुणानुवाद करो।16TSKCOMFrom the uttermost part of the earth have we heard songs, even glory to the righteous. But I said, My leanness, my leanness, woe unto me! the treacherous dealers have dealt treacherously; yea, the treacherous dealers have dealt very treacherously.16TSKCOMനീതിമാന്നു മഹത്വം എന്നിങ്ങനെ ഭൂമിയുടെ അറ്റത്തുനിന്നു കീർത്തനം പാടുന്നതു ഞങ്ങൾ കേട്ടു; ഞാനോ: എനിക്കു ക്ഷയം, എനിക്കു ക്ഷയം, എനിക്കു അയ്യോ കഷ്ടം! എന്നു പറഞ്ഞു. ദ്രോഹികൾ ദ്രോഹം ചെയ്തിരിക്കുന്നു; ദ്രോഹികൾ മഹാദ്രോഹം ചെയ്തിരിക്കുന്നു.16TSKCOMNeethimaannu mahathvam enningane bhoomiyute arrathuninnu keerthanam paatunnathu njangal kettu; njaano: enikku kshayam, enikku kshayam, enikku ayyo kashtam! ennu paranjnju. drohikal droham cheythirikkunnu; drohikal mahaadroham cheythirikkunnu.16TSKCOMपृय्वी की छोर से हमें ऐसे गीत की ध्वनि सुन पड़ती है, कि धर्मी की महिमा और बड़ाई हो। परन्तु मैं ने कहा, हाथ, हाथ! मैं नाश हो गया, नाश! क्योंकि विश्वासघाती विश्वासघात करते, वे बड़ा ही विश्वासघात करते हैं।।17TSKCOMFear, and the pit, and the snare, are upon thee, O inhabitant of the earth.17TSKCOMഭൂവാസിയേ, പേടിയും കുഴിയും കണിയും നിനക്കു നേരിട്ടിരിക്കുന്നു.17TSKCOMBhoovaasiye, petiyum kuzhiyum kaniyum ninakku nerittirikkunnu.17TSKCOMहे पृय्वी के रहनेवालोंतुम्हारे लिथे भय और गड़हा और फन्दा है!18TSKCOMAnd it shall come to pass, that he who fleeth from the noise of the fear shall fall into the pit; and he that cometh up out of the midst of the pit shall be taken in the snare: for the windows from on high are open, and the foundations of the earth do shake.18TSKCOMപേടി കേട്ടു ഓടിപ്പോകുന്നവൻ കുഴിയിൽ വീഴും; കുഴിയിൽനിന്നു കയറുന്നവൻ കണിയിൽ അകപ്പെടും; ഉയരത്തിലെ കിളിവാതിലുകൾ തുറന്നിരിക്കുന്നു; ഭൂമിയുടെ അടിസ്ഥാനങ്ങൾ കുലുങ്ങുന്നു.18TSKCOMPeti kettu otippokunnavan kuzhiyil veezhum; kuzhiyilninnu kayarunnavan kaniyil akappetum; uyarathile kilivaathilukal thurannirikkunnu; bhoomiyute atisthaanangal kulungunnu.18TSKCOMजो कोई भय के शब्द से भागे वह गड़हे में गिरेगा, और जो कोई गड़हे में से निकले वह फन्दे में फंसेगा। क्योंकि आकाश के फरोखे खुल जाएंगे, और पृय्वी की नेव डोल उठेगी। पृय्वी अत्यन्त कम्पायमान होगी।19TSKCOMThe earth is utterly broken down, the earth is clean dissolved, the earth is moved exceedingly.19TSKCOMഭൂമി പൊടുപൊടെ പൊട്ടുന്നു; ഭൂമി കിറുകിറെ കീറുന്നു; ഭൂമി കിടുകിട കിടുങ്ങുന്നു.19TSKCOMBhoomi potupote pottunnu; bhoomi kirukire keerunnu; bhoomi kitukita kitungunnu.19TSKCOMवह मतवाले की नाईं बहुत डगमगाएगी20TSKCOMThe earth shall reel to and fro like a drunkard, and shall be removed like a cottage; and the transgression thereof shall be heavy upon it; and it shall fall, and not rise again.20TSKCOMഭൂമി മത്തനെപ്പോലെ ചാഞ്ചാടുന്നു; കാവൽമാടംപോലെ ആടുന്നു; അതിന്റെ അകൃത്യം അതിന്മേൽ ഭാരമായിരിക്കുന്നു; അതു വീഴും, എഴുന്നേൽക്കയുമില്ല.20TSKCOMBhoomi mathaneppole chaanjchaatunnu; kaavalmaatampole aatunnu; athinre akrithyam athinmel bhaaramaayirikkunnu; athu veezhum, ezhunnelkkayumilla.20TSKCOMऔर मचान की नाई डोलेगी; वह अपके पाप के बोफ से दबकर गिरेगी और फिर न उठेगी।।21TSKCOMAnd it shall come to pass in that day, that the LORD shall punish the host of the high ones that are on high, and the kings of the earth upon the earth.21TSKCOMഅന്നാളിൽ യഹോവ ഉയരത്തിൽ ഉന്നതന്മാരുടെ സൈന്യത്തെയും ഭൂമിയിൽ ഭൂപാലന്മാരെയും സന്ദർശിക്കും.21TSKCOMAnnaalil yahova uyarathil unnathanmaarute sainyatheyum bhoomiyil bhoopaalanmaareyum sandarshikkum.21TSKCOMउस समय ऐसा होगा कि यहोवा आकाश की सेना को आकाश में और पृय्वी के राजाओं को पृय्वी ही पर दण्ड देगा।22TSKCOMAnd they shall be gathered together, as prisoners are gathered in the pit, and shall be shut up in the prison, and after many days shall they be visited.22TSKCOMകുണ്ടറയിൽ വിലങ്ങുകാരെപ്പോലെ അവരെ ഒന്നിച്ചു കൂട്ടി കാരാഗൃഹത്തിൽ അടെക്കയും ഏറിയനാൾ കഴിഞ്ഞിട്ടു അവരെ സന്ദർശിക്കയും ചെയ്യും.22TSKCOMKundarayil vilangukaareppole avare onnichu kootti kaaraagrihathil atekkayum eriyanaal kazhinjnjittu avare sandarshikkayum cheyyum.22TSKCOMवे बंधुओं की नाई गड़हे में इकट्ठे किए जाएंगे और बन्दीगृह में बन्द किए जाएंगे; और बहुत दिनोंके बाद उनकी सुधि ली जाएगी।23TSKCOMThen the moon shall be confounded, and the sun ashamed, when the LORD of hosts shall reign in mount Zion, and in Jerusalem, and before his ancients gloriously.23TSKCOMസൈന്യങ്ങളുടെ യഹോവ സീയോൻ പർവ്വതത്തിലും യെരൂശലേമിലും വാഴുകയാലും അവന്റെ മൂപ്പന്മാരുടെ മുമ്പിൽ തേജസ്സുണ്ടാകയാലും ചന്ദ്രൻ നാണിക്കയും സൂര്യൻ ലജ്ജിക്കയും ചെയ്യും.23TSKCOMSainyangalute yahova seeyon parvvathathilum yerooshalemilum vaazhukayaalum avanre mooppanmaarute mumpil thejassundaakayaalum chandran naanikkayum sooryan lajjikkayum cheyyum.23TSKCOMतब चन्द्रमा संकुचित हो जाएगा और सूर्य लज्जित होगा; क्योंकि सेनाओं का यहोवा सिय्योन पर्वत पर और यरूशलेम में अपक्की प्रजा के पुरनियोंके साम्हने प्रताप के साय राज्य करेगा।।