1TSKCOMThe burden of Tyre. Howl, ye ships of Tarshish; for it is laid waste, so that there is no house, no entering in: from the land of Chittim it is revealed to them.1TSKCOMസോരിനെക്കുറിച്ചുള്ള പ്രവാചകം: തർശീശ് കപ്പലുകളേ, മുറയിടുവിൻ; ഒരു വീടും ശേഷിക്കാതവണ്ണവും പ്രവേശനം ഇല്ലാതവണ്ണവും അതു ശൂന്യമായിരിക്കുന്നു; കിത്തീംദേശത്തുവെച്ചു അവർക്കു അറിവു കിട്ടിയിരിക്കുന്നു.1TSKCOMSorinekkurichulla pravaachakam: tharsheesh kappalukale, murayituvin; oru veetum sheshikkaathavannavum praveshanam illaathavannavum athu shoonyamaayirikkunnu; kitheemdeshathuvechu avarkku arivu kittiyirikkunnu.1TSKCOMसोर के विषय भारी वचन। हे तर्शीश के जहाजोंहाथ, हाथ, करो; क्योंकि वह उजड़ गया; वहां न तो कोई घर और न कोई शरण का स्यान है! यह बात उनको कित्तियोंके देश में से प्रगट की गई है।2TSKCOMBe still, ye inhabitants of the isle; thou whom the merchants of Zidon, that pass over the sea, have replenished.2TSKCOMസമുദ്രതീരനിവാസികളേ, മിണ്ടാതെയിരിപ്പിൻ; സമുദ്രസഞ്ചാരം ചെയ്യുന്ന സീദോന്യവർത്തകന്മാർ നിന്നെ പരിപൂർണ്ണയാക്കിയല്ലോ.2TSKCOMSamudratheeranivaasikale, mindaatheyirippin; samudrasanjchaaram cheyyunna seedonyavarthakanmaar ninne paripoornnayaakkiyallo.2TSKCOMहे समुद्र के तीर के रहनेवालों, जिनको समुद्र के पार जानेवाले सीदोनी व्यापारियोंने धन से भर दिया है, चुप रहो!3TSKCOMAnd by great waters the seed of Sihor, the harvest of the river, is her revenue; and she is a mart of nations.3TSKCOMവലിയ വെള്ളത്തിന്മേൽ സീഹോർപ്രദേശത്തെ കൃഷിയും നീലനദിയിങ്കലെ കൊയ്ത്തും അതിന്നു ആദായമായ്‍വന്നു; അതു ജാതികളുടെ ചന്ത ആയിരുന്നു.3TSKCOMValiya vellathinmel seehorpradeshathe krishiyum neelanadiyingkale koythum athinnu aadaayamaayvannu; athu jaathikalute chantha aayirunnu.3TSKCOMशीहोर का अन्न, और नील नदी के पास की उपज महासागर के मार्ग से उसको मिनती यी, क्योंकि वह और जातियोंके लिथे व्योपार का स्यान या।4TSKCOMBe thou ashamed, O Zidon: for the sea hath spoken, even the strength of the sea, saying, I travail not, nor bring forth children, neither do I nourish up young men, nor bring up virgins.4TSKCOMസീദോനേ, ലജ്ജിച്ചുകൊൾക; എനിക്കു നോവു കിട്ടീട്ടില്ല, ഞാൻ പ്രസവിച്ചിട്ടില്ല, ബാലന്മാരെ പോറ്റീട്ടില്ല, കന്യകമാരെ വളർത്തീട്ടുമില്ല എന്നു സമുദ്രം, സമുദ്രദുർഗ്ഗം തന്നേ, പറഞ്ഞിരിക്കുന്നു.4TSKCOMSeedone, lajjichukolka; enikku novu kitteettilla, njaan prasavichittilla, baalanmaare porreettilla, kanyakamaare valartheettumilla ennu samudram, samudradurggam thanne, paranjnjirikkunnu.4TSKCOMहे सीदोन, लज्जित हो, क्योंकि समुद्र ने अर्यात् समुद्र के दृढ़ स्थान ने यह कहा है, मैं ने न तो कभी जन्माने की पीड़ा जानी और न बालक को जन्म दिया, और न बेटोंको पाला और न बेटियोंको पोसा है।5TSKCOMAs at the report concerning Egypt, so shall they be sorely pained at the report of Tyre.5TSKCOMസോരിന്റെ വർത്തമാനം മിസ്രയീമിൽ എത്തുമ്പോൾ അവർ ആ വർത്തമാനത്താൽ ഏറ്റവും വ്യസനിക്കും.5TSKCOMSorinre varthamaanam misrayeemil ethumpol avar aa varthamaanathaal erravum vyasanikkum.5TSKCOMजब सोर का समाचार मिस्र में पहुंचे, तब वे सुनकर संकट में पकेंगे।6TSKCOMPass ye over to Tarshish; howl, ye inhabitants of the isle.6TSKCOMതർശീശിലേക്കു കടന്നുചെല്ലുവിൻ; സമുദ്രതീരനിവാസികളേ, മുറയിടുവിൻ.6TSKCOMTharsheeshilekku katannuchelluvin; samudratheeranivaasikale, murayituvin.6TSKCOMहे समुद्र के तीर के रहनेवालोंहाथ, हाथ, करो! पार होकर तर्शीश को जाओ।7TSKCOMIs this your joyous city, whose antiquity is of ancient days? her own feet shall carry her afar off to sojourn.7TSKCOMപുരാതനമായി പണ്ടേയുള്ള നിങ്ങളുടെ ഉല്ലസിതനഗരം ഇതാകുന്നുവോ? സ്വന്തകാൽ അതിനെ ദൂരത്തു പ്രവാസം ചെയ്‍വാൻ വഹിച്ചു കൊണ്ടുപോകും.7TSKCOMPuraathanamaayi panteyulla ningalute ullasithanagaram ithaakunnuvo? svanthakaal athine doorathu pravaasam cheyvaan vahichu kontupokum.7TSKCOMक्या यह तुम्हारी प्रसन्नता से भरी हुई नगरी है जो प्राचीनकाल से बसी यी, जिसके पांव उसे बसने को दूर ले जाते थे?8TSKCOMWho hath taken this counsel against Tyre, the crowning city, whose merchants are princes, whose traffickers are the honourable of the earth?8TSKCOMകിരീടം നല്കുന്നതും വർത്തകന്മാർ പ്രഭുക്കന്മാരും വ്യാപാരികൾ ഭൂമിയിലെ മഹാന്മാരുമായുള്ളതുമായ സോരിനെക്കുറിച്ചു അതു നിർണ്ണയിച്ചതാർ?8TSKCOMKireetam nalkunnathum varthakanmaar prabhukkanmaarum vyaapaarikal bhoomiyile mahaanmaarumaayullathumaaya sorinekkurichu athu nirnnayichathaar?8TSKCOMसोर जो राजाओं की गद्दी पर बैठाती यी, जिसके व्योपारी हाकिम थे, और जिसके महाजन पृय्वी भर में प्रतिष्ठित थे, उसके विरूद्ध किस ने ऐसी युक्ति की है?9TSKCOMThe LORD of hosts hath purposed it, to stain the pride of all glory, and to bring into contempt all the honourable of the earth.9TSKCOMസകല മഹത്വത്തിന്റെയും ഗർവ്വത്തെ അശുദ്ധമാക്കേണ്ടതിന്നും ഭൂമിയിലെ സകലമഹാന്മാരെയും അപമാനിക്കേണ്ടതിന്നും സൈന്യങ്ങളുടെ യഹോവ അതു നിർണ്ണയിച്ചിരിക്കുന്നു.9TSKCOMSakala mahathvathinteyum garvvathe ashudhamaakkendathinnum bhoomiyile sakalamahaanmaareyum apamaanikkendathinnum sainyangalute yahova athu nirnnayichirikkunnu.9TSKCOMसेनाओं के यहोवा ही ने ऐसी युक्ति की है कि समस्त गौरव के घमण्ड को तुच्छ कर दे और पृय्वी के प्रतिष्ठितोंका अपमान करवाए।10TSKCOMPass through thy land as a river, O daughter of Tarshish: there is no more strength.10TSKCOMതർശീശ് പുത്രിയേ, ഇനി ബന്ധനമില്ലായ്കയാൽ നീ നീലനദിപോലെ നിന്റെ ദേശത്തെ കവിഞ്ഞൊഴുകുക.10TSKCOMTharsheesh puthriye, ini bandhanamillaaykayaal nee neelanadipole ninre deshathe kavinjnjozhukuka.10TSKCOMहे तर्शीश के निवासियोंनील नदी की नाई अपके देश में फैल जाओ; अब कुछ बन्धन नहीं रहा।11TSKCOMHe stretched out his hand over the sea, he shook the kingdoms: the LORD hath given a commandment against the merchant city, to destroy the strong holds thereof.11TSKCOMഅവൻ സമുദ്രത്തിന്മേൽ കൈ നീട്ടി, രാജ്യങ്ങളെ നടുക്കിയിരിക്കുന്നു; യഹോവ കനാനെക്കുറിച്ചു അതിന്റെ കോട്ടകളെ നശിപ്പിപ്പാൻ കല്പനകൊടുത്തിരിക്കുന്നു11TSKCOMAvan samudrathinmel kai neetti, raajyangale natukkiyirikkunnu; yahova kanaanekkurichu athinre kottakale nashippippaan kalpanakotuthirikkunnu11TSKCOMउस ने अपना हाथ समुद्र पर बढ़ाकर राज्योंको हिला दिया है; यहोवा ने कनान के दृढ़ किलोंके नाश करने की आज्ञा दी है।12TSKCOMAnd he said, Thou shalt no more rejoice, O thou oppressed virgin, daughter of Zidon: arise, pass over to Chittim; there also shalt thou have no rest.12TSKCOMബലാൽക്കാരം അനുഭവിച്ച കന്യകയായ സീദോൻ പുത്രീ, ഇനി നീ ഉല്ലസിക്കയില്ല; എഴുന്നേറ്റു കിത്തീമിലേക്കു കടന്നുപോക; അവിടെയും നിനക്കു സ്വസ്ഥത ഉണ്ടാകയില്ല എന്നു അവൻ കല്പിച്ചിരിക്കുന്നു.12TSKCOMBalaalkkaaram anubhavicha kanyakayaaya seedon puthree, ini nee ullasikkayilla; ezhunnerru kitheemilekku katannupoka; aviteyum ninakku svasthatha undaakayilla ennu avan kalpichirikkunnu.12TSKCOMऔर उस ने कहा है, हे सीदोन, हे भ्रष्ट की हुई कुमारी, तू फिर प्रसन्न होने की नहीं; उठ, पार होकर कित्तियोंके पास जा, परन्तु वहां भी तुझे चैन न मिलेगा।।13TSKCOMBehold the land of the Chaldeans; this people was not, til the Assyrian founded it for them that dwell in the wilderness: they set up the towers thereof, they raised up the palaces thereof; and he brought it to ruin.13TSKCOMഇതാ, കല്ദയരുടെ ദേശം! ഈ ജനം ഇല്ലാതെയായി; അശ്ശൂർ അതിനെ മരുമൃഗങ്ങൾക്കായി നിയമിച്ചുകളഞ്ഞു; അവർ തങ്ങളുടെ കാവൽമാളികകളെ പണിതു അതിലെ അരമനകളെ ഇടിച്ചു, അതിനെ ശൂന്യകൂമ്പാരമാക്കിത്തീർത്തു.13TSKCOMIthaa, kaldayarute desham! ee janam illaatheyaayi; ashshoor athine marumrigangalkkaayi niyamichukalanjnju; avar thangalute kaavalmaalikakale panithu athile aramanakale itichu, athine shoonyakoompaaramaakkitheerthu.13TSKCOMकसदियोंके देश को देखो, वह जाति अब न रही; अश्शूर ने उस देश को जंगली जन्तुओं का स्यान बनाया। उन्होंने अपके गुम्मट उठाए और राजभवनोंको ढ़ा दिया, और उसको खण्डहर कर दिया।14TSKCOMHowl, ye ships of Tarshish: for your strength is laid waste.14TSKCOMതർശീശ് കപ്പലുകളേ, മുറയിടുവിൻ; നിങ്ങളുടെ കോട്ട ശൂന്യമായിപ്പോയല്ലോ.14TSKCOMTharsheesh kappalukale, murayituvin; ningalute kotta shoonyamaayippoyallo.14TSKCOMहे तर्शीश के जहाजों, हाथ, हाथ, करो, क्योंकि तुम्हारा दृढ़स्यान उजड़ गया है।15TSKCOMAnd it shall come to pass in that day, that Tyre shall be forgotten seventy years, according to the days of one king: after the end of seventy years shall Tyre sing as an harlot.15TSKCOMഅന്നാളിൽ സോർ, ഒരു രാജാവിന്റെ കാലത്തിന്നൊത്ത എഴുപതു സംവത്സരത്തേക്കു മറന്നുകിടക്കും; എഴുപതു സംവത്സരം കഴിഞ്ഞിട്ടു സോരിന്നു വേശ്യയുടെ പാട്ടുപോലെ സംഭവിക്കും:15TSKCOMAnnaalil sor, oru raajaavinre kaalathinnotha ezhupathu samvathsarathekku marannukitakkum; ezhupathu samvathsaram kazhinjnjittu sorinnu veshyayute paattupole sambhavikkum:15TSKCOMउस समय एक राजा के दिनोंके अनुसार सत्तर वर्ष के बीतने पर सोर वेश्या की नाईं गीत गाने लगेगा।16TSKCOMTake an harp, go about the city, thou harlot that hast been forgotten; make sweet melody, sing many songs, that thou mayest be remembered.16TSKCOMമറന്നു കിടന്നിരുന്ന വേശ്യയേ, വീണയെടുത്തു പട്ടണത്തിൽ ചുറ്റിനടക്ക; നിന്നെ ഓർമ്മ വരേണ്ടതിന്നു നല്ല രാഗം മീട്ടി വളരെ പാട്ടു പാടുക.16TSKCOMMarannu kitannirunna veshyaye, veenayetuthu pattanathil churrinatakka; ninne ormma varendathinnu nalla raagam meetti valare paattu paatuka.16TSKCOMहे बिसरी हुई वेश्या, वीणा लेकर नगर में घूम, भली भांति बजा, बहुत गीत गा, जिस से लोग फिर तुझे याद करें।17TSKCOMAnd it shall come to pass after the end of seventy years, that the LORD will visit Tyre, and she shall turn to her hire, and shall commit fornication with all the kingdoms of the world upon the face of the earth.17TSKCOMഎഴുപതു സംവത്സരം കഴിഞ്ഞിട്ടു യഹോവ സോരിനെ സന്ദർശിക്കും; അപ്പോൾ അതു തന്റെ ആദായത്തിന്നായി തിരിഞ്ഞു, ഭൂമിയിലെ സകലലോകരാജ്യങ്ങളോടും വേശ്യാവൃത്തി ചെയ്യും.17TSKCOMEzhupathu samvathsaram kazhinjnjittu yahova sorine sandarshikkum; appol athu thanre aadaayathinnaayi thirinjnju, bhoomiyile sakalalokaraajyangalotum veshyaavrithi cheyyum.17TSKCOMसत्तर वर्ष के बीतने पर यहोवा सोर की सुधि लेगा, और वह फिर छिनाले की कमाई पर मन लगाकर धरती भर के सब राज्योंके संग छिनाला करेंगी।18TSKCOMAnd her merchandise and her hire shall be holiness to the LORD: it shall not be treasured nor laid up; for her merchandise shall be for them that dwell before the LORD, to eat sufficiently, and for durable clothing.18TSKCOMഎന്നാൽ അതിന്റെ വ്യാപാരവും ആദായവും യഹോവെക്കു വിശുദ്ധം ആയിരിക്കും; അതിനെ നിക്ഷേപിക്കയോ സ്വരൂപിച്ചുവെക്കയോ ചെയ്കയില്ല; അതിന്റെ വ്യാപാരം യഹോവയുടെ സന്നിധിയിൽ വസിക്കുന്നവർക്കു മതിയായ ഭക്ഷണത്തിന്നും മോടിയുള്ള ഉടുപ്പിനുമായി ഉതകും.18TSKCOMEnnaal athinre vyaapaaravum aadaayavum yahovekku vishudham aayirikkum; athine nikshepikkayo svaroopichuvekkayo cheykayilla; athinre vyaapaaram yahovayute sannidhiyil vasikkunnavarkku mathiyaaya bhakshanathinnum motiyulla utuppinumaayi uthakum.18TSKCOMउसके व्योपार की प्राप्ति, और उसके छिनाले की कमाई, यहोवा के लिथे पवित्र कि जाएगी; वह न भण्डार में रखी जाएगी न संचय की जाएगी, क्योंकि उसके व्योपार की प्राप्ति उन्हीं के काम में आएगी जो यहोवा के साम्हने रहा करेंगे, कि उनको भरपूर भोजन और चमकीला वस्त्र मिले।।