1TSKCOMThe burden of the valley of vision. What aileth thee now, that thou art wholly gone up to the housetops?1TSKCOMദർശനത്താഴ്വരയെക്കുറിച്ചുള്ള പ്രവാചകം: നിങ്ങൾ എല്ലാവരും വീടുകളുടെ മുകളിൽ കയറേണ്ടതിന്നു നിങ്ങൾക്കു എന്തു ഭവിച്ചു?1TSKCOMDarshanathaazhvarayekkurichulla pravaachakam: ningal ellaavarum veetukalute mukalil kayarendathinnu ningalkku enthu bhavichu?1TSKCOMदर्शन की तराई के विषय में भारी वचन। तुम्हें क्या हुआ कि तुम सब के सब छतोंपर चढ़ गए हो,2TSKCOMThou that art full of stirs, a tumultuous city, a joyous city: thy slain men are not slain with the sword, nor dead in battle.2TSKCOMഅയ്യോ, കോലാഹലം നിറഞ്ഞും ആരവപൂർണ്ണമായും ഇരിക്കുന്ന പട്ടണമേ! ഉല്ലസിതനഗരമേ! നിന്റെ ഹതന്മാർ വാളാൽ കൊല്ലപ്പെട്ടവരല്ല, പടയിൽ പട്ടുപോയവരും അല്ല.2TSKCOMAyyo, kolaahalam niranjnjum aaravapoornnamaayum irikkunna pattaname! ullasithanagarame! ninre hathanmaar vaalaal kollappettavaralla, patayil pattupoyavarum alla.2TSKCOMहे कोलाहल और ऊधम से भरी प्रसन्न नगरी? तुझ में जो मारे गए हैं वे न तो तलवार से और न लड़ाई में मारे गए हैं।3TSKCOMAll thy rulers are fled together, they are bound by the archers: all that are found in thee are bound together, which have fled from far.3TSKCOMനിന്റെ അധിപതിമാർ എല്ലാവരും ഒരുപോലെ ഓടിപ്പോയിരിക്കുന്നു; അവർ വില്ലില്ലാത്തവരായി ബന്ധിക്കപ്പെട്ടിരിക്കുന്നു; നിന്നിൽ ഉണ്ടായിരുന്നവരൊക്കെയും ദൂരത്തു ഓടിപ്പോയിട്ടും ഒരുപോലെ ബദ്ധരായിരിക്കുന്നു.3TSKCOMNinre adhipathimaar ellaavarum orupole otippoyirikkunnu; avar villillaathavaraayi bandhikkappettirikkunnu; ninnil undaayirunnavarokkeyum doorathu otippoyittum orupole badharaayirikkunnu.3TSKCOMतेरे सब न्यायी एक संग भाग गए और धनुर्धारियोंसे बान्धे गए हैं। और तेरे जितने शेष पाए गए वे एक संग बान्धे गए, वे दूर भागे थे।4TSKCOMTherefore said I, Look away from me; I will weep bitterly, labour not to comfort me, because of the spoiling of the daughter of my people.4TSKCOMഅതുകൊണ്ടു ഞാൻ പറഞ്ഞതു: എന്നെ നോക്കരുതു; ഞാൻ കൈപ്പോടെ കരയട്ടെ; എന്റെ ജനത്തിന്റെ നാശത്തെച്ചൊല്ലി എന്നെ ആശ്വസിപ്പിപ്പാൻ ബദ്ധപ്പെടരുതു.4TSKCOMAthukontu njaan paranjnjathu: enne nokkaruthu; njaan kaippote karayatte; enre janathinte naashathecholli enne aashvasippippaan badhappetaruthu.4TSKCOMइस कारण मैं ने कहा, मेरी ओर से मुंह फेर लो कि मैं बिलक बिलककर रोऊं; मेरे नगर सत्यनाश होने के शोक में मुझे शान्ति देने का यत्न मत करो।।5TSKCOMFor it is a day of trouble, and of treading down, and of perplexity by the Lord GOD of hosts in the valley of vision, breaking down the walls, and of crying to the mountains.5TSKCOMസൈന്യങ്ങളുടെ യഹോവയായ കർത്താവിങ്കൽനിന്നു ദർശനത്താഴ്വരയിൽ പരാഭവവും സംഹാരവും പരിഭ്രമവുമുള്ളോരു നാൾ വരുന്നു; മതിലുകളെ ഇടിച്ചുകളയുന്നതും മലകളോടു നിലവിളിക്കുന്നതും ആയ നാൾ തന്നേ.5TSKCOMSainyangalute yahovayaaya karthaavingkalninnu darshanathaazhvarayil paraabhavavum samhaaravum paribhramavumulloru naal varunnu; mathilukale itichukalayunnathum malakalotu nilavilikkunnathum aaya naal thanne.5TSKCOMक्योंकि सेनाओं के प्रभु यहोवा का ठहराया हुआ दिन होगा, जब दर्शन की तराई में कोलाहल और रौंदा जाना और बेचैनी होगी; शहरपनाह में सुरंग लगाई जाएगी और दोहाई का शब्द पहाड़ोंतक पहुंचेगा।6TSKCOMAnd Elam bare the quiver with chariots of men and horsemen, and Kir uncovered the shield.6TSKCOMഏലാം, കാലാളും കുതിരപ്പടയും ഉള്ള സൈന്യത്തോടുകൂടെ ആവനാഴിക എടുക്കയും കീർപരിചയുടെ ഉറനീക്കുകയും ചെയ്തു.6TSKCOMElaam, kaalaalum kuthirappatayum ulla sainyathotukoote aavanaazhika etukkayum keerparichayute uraneekkukayum cheythu.6TSKCOMऔर एलाम पैदलोंके दल और सवारोंसमेत तर्कश बान्धे हुए है, और कीर ढाल खोले हुए है।7TSKCOMAnd it shall come to pass, that thy choicest valleys shall be full of chariots, and the horsemen shall set themselves in array at the gate.7TSKCOMഅങ്ങനെ നിന്റെ മനോഹരമായ താഴ്വരകൾ രഥങ്ങൾകൊണ്ടു നിറയും; കുതിരപ്പട വാതിൽക്കൽ അണിനിരത്തും.7TSKCOMAngane ninre manoharamaaya thaazhvarakal rathangalkontu nirayum; kuthirappata vaathilkkal aninirathum.7TSKCOMतेरी उत्तम उत्तम तराइयां रयोंसे भरी हुई होंगी और सवार फाटक के साम्हने पांति बान्धेंगे। उस ने यहूदा का घूंघट खोल दिया है।8TSKCOMAnd he discovered the covering of Judah, and thou didst look in that day to the armour of the house of the forest.8TSKCOMഅവൻ യെഹൂദയുടെ മൂടുപടം നീക്കിക്കളഞ്ഞു; അന്നു നിങ്ങൾ വനഗൃഹത്തിലെ ആയുധവർഗ്ഗത്തെ നോക്കി,8TSKCOMAvan yehoodayute mootupatam neekkikkalanjnju; annu ningal vanagrihathile aayudhavarggathe nokki,8TSKCOMउस दिन तू ने वन नाम भवन के अस्त्र-शस्त्र का स्मरण किया,9TSKCOMYe have seen also the breaches of the city of David, that they are many: and ye gathered together the waters of the lower pool.9TSKCOMദാവീദിൻ നഗരത്തിന്റെ ഇടിവുകൾ അനവധിയെന്നു കണ്ടു; താഴത്തെ കുളത്തിലെ വെള്ളം കെട്ടി നിർത്തി,9TSKCOMDaaveedin nagarathinte itivukal anavadhiyennu kantu; thaazhathe kulathile vellam ketti nirthi,9TSKCOMऔर तू ने दाऊदपुर की शहरपनाह की दरारोंको देखा कि वे बहुत हैं, और तू ने निचले पोखरे के जल को इकट्ठा किया।10TSKCOMAnd ye have numbered the houses of Jerusalem, and the houses have ye broken down to fortify the wall.10TSKCOMയെരൂശലേമിലെ വീടുകൾ എണ്ണി, മതിൽ ഉറപ്പിപ്പാൻ വീടുകളെ പൊളിച്ചുകളഞ്ഞു.10TSKCOMYerooshalemile veetukal enni, mathil urappippaan veetukale polichukalanjnju.10TSKCOMऔर यरूशलेम के घरोंको गिनकर शहरपनाह के दृढ़ करने के लिथे घरोंको ढा दिया।11TSKCOMYe made also a ditch between the two walls for the water of the old pool: but ye have not looked unto the maker thereof, neither had respect unto him that fashioned it long ago.11TSKCOMപഴയ കുളത്തിലെ വെള്ളം സൂക്ഷിപ്പാൻ രണ്ടു മതിലുകളുടെ മദ്ധ്യേ ഒരു ജലാശയം ഉണ്ടാക്കി; എങ്കിലും അതു വരുത്തിയവങ്കലേക്കു നിങ്ങൾ തിരിഞ്ഞില്ല, പണ്ടു പണ്ടേ അതു നിരൂപിച്ചവനെ ഓർത്തതുമില്ല.11TSKCOMPazhaya kulathile vellam sookshippaan rantu mathilukalute madhye oru jalaashayam undaakki; engkilum athu varuthiyavangkalekku ningal thirinjnjilla, pantu pante athu niroopichavane orthathumilla.11TSKCOMतू ने दोनोंभीतोंके बीच पुराने पोखरे के जल के लिथे एक कुंड खोदा। परन्तु तू ने उसके कर्ता को स्मरण नहीं किया, जिस ने प्राचीनकाल से उसको ठहरा रखा या, और न उसकी ओर तू ने दृष्टि की।।12TSKCOMAnd in that day did the Lord GOD of hosts call to weeping, and to mourning, and to baldness, and to girding with sackcloth:12TSKCOMഅന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവു കരച്ചലിന്നും വിലാപത്തിന്നും മൊട്ടയടിക്കുന്നതിന്നും12TSKCOMAnnu sainyangalute yahovayaaya karthaavu karachalinnum vilaapathinnum mottayatikkunnathinnum12TSKCOMउस समय सेनाओं के प्रभु यहोवा ने रोने-पीटने, सिर मुंडाने और टाट पहिनने के लिथे कहा या;13TSKCOMAnd behold joy and gladness, slaying oxen, and killing sheep, eating flesh, and drinking wine: let us eat and drink; for to morrow we shall die.13TSKCOMരട്ടുടുക്കുന്നതിന്നും വിളിച്ചപ്പോൾ ആനന്ദവും സന്തോഷവും കാള അറുക്കുക, ആടറുക്കുക, ഇറച്ചിതിന്നുക, വീഞ്ഞു കുടിക്ക! നാം തിന്നുക, കുടിക്ക; നാളെ മരിക്കുമല്ലോ എന്നിങ്ങനെ ആയിരുന്നു.13TSKCOMRattutukkunnathinnum vilichappol aanandavum santhoshavum kaala arukkuka, aatarukkuka, irachithinnuka, veenjnju kutikka! naam thinnuka, kutikka; naale marikkumallo enningane aayirunnu.13TSKCOMपरन्तु क्या देखा कि हर्ष और आनन्द मनाया जा रहा है, गाय-बैल का घात और भेड़-बकरी का वध किया जा रहा है, मांस खाया और दाखमधु पीया जा रहा है। और कहते हैं, आओ खाएं-पीएं, क्योंकि कल तो हमें मरना है।14TSKCOMAnd it was revealed in mine ears by the LORD of hosts, Surely this iniquity shall not be purged from you till ye die, saith the Lord GOD of hosts.14TSKCOMസൈന്യങ്ങളുടെ യഹോവ എനിക്കു വെളിപ്പെടുത്തിത്തന്നതു: നിങ്ങൾ മരിക്കുംവരെ ഈ അകൃത്യം നിങ്ങൾക്കു മോചിക്കപ്പെടുകയില്ല എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവു അരുളിച്ചെയ്യുന്നു.14TSKCOMSainyangalute yahova enikku velippetuthithannathu: ningal marikkumvare ee akrithyam ningalkku mochikkappetukayilla ennu sainyangalute yahovayaaya karthaavu arulicheyyunnu.14TSKCOMसेनाओं के यहोवा ने मेरे कान में कहा और अपके मन की बात प्रगट की, निश्चय तुम लोगोंके इस अधर्म का कुछ भी प्रायश्चित्त तुम्हारी मृत्यु तक न हो सकेगा, सेनाओं के प्रभु यहोवा का यही कहना है।15TSKCOMThus saith the Lord GOD of hosts, Go, get thee unto this treasurer, even unto Shebna, which is over the house, and say,15TSKCOMസൈന്യങ്ങളുടെ യഹോവയായ കർത്താവു ഇപ്രകാരം കല്പിക്കുന്നു: നീ ചെന്നു ഭണ്ഡാരപതിയും രാജധാനിവിചാരകനുമായ ശെബ്നെയെ കണ്ടു പറയേണ്ടതു;15TSKCOMSainyangalute yahovayaaya karthaavu iprakaaram kalpikkunnu: nee chennu bhandaarapathiyum raajadhaanivichaarakanumaaya shebneye kantu parayendathu;15TSKCOMसेनाओं का प्रभु यहोवा योंकहता है, शेबना नाम उस भण्डारी के पास जो राजघराने के काम पर नियुक्त है जाकर कह, यहां तू क्या करता है?16TSKCOMWhat hast thou here? and whom hast thou here, that thou hast hewed thee out a sepulchre here, as he that heweth him out a sepulchre on high, and that graveth an habitation for himself in a rock?16TSKCOMനീ എന്താകന്നു ഈ ചെയ്യുന്നതു? നിനക്കു ഇവിടെ ആരുള്ളു? ഇവിടെ നീ കല്ലറ വെട്ടിക്കുന്നതു ആർക്കായിട്ടു? ഉയർന്നോരു സ്ഥലത്തു അവൻ തനിക്കു ഒരു കല്ലറ വെട്ടിക്കുന്നു; പാറയിൽ തനിക്കു ഒരു പാർപ്പിടം കൊത്തിയുണ്ടാക്കുന്നു.16TSKCOMNee enthaakannu ee cheyyunnathu? ninakku ivite aarullu? ivite nee kallara vettikkunnathu aarkkaayittu? uyarnnoru sthalathu avan thanikku oru kallara vettikkunnu; paarayil thanikku oru paarppitam kothiyundaakkunnu.16TSKCOMऔर यहां तेरा कौन है कि तू ने अपक्की कबर यहां खुदवाई है? तू अपक्की कबर ऊंचे स्यान में खुदवाता और अपके रहने का स्यान चट्टान में खुदवाता है?17TSKCOMBehold, the LORD will carry thee away with a mighty captivity, and will surely cover thee.17TSKCOMഎടോ, നിന്നെ യഹോവ തൂക്കിയെടുത്തു ചുഴറ്റി എറിഞ്ഞുകളയും.17TSKCOMEto, ninne yahova thookkiyetuthu chuzharri erinjnjukalayum.17TSKCOMदेख, यहोवा तुझ को बड़ी शक्ति से पकड़कर बहुत दूर फेंक देगा।18TSKCOMHe will surely violently turn and toss thee like a ball into a large country: there shalt thou die, and there the chariots of thy glory shall be the shame of thy lord’s house.18TSKCOMഅവൻ നിന്നെ ഒരു പന്തുപോലെ വിശാലമായോരു ദേശത്തിലേക്കു ഉരുട്ടിക്കളയും; നിന്റെ യജമാനന്റെ ഗൃഹത്തിന്റെ ലജ്ജയായുള്ളോവേ, അവിടെ നീ മരിക്കും; നിന്റെ മഹത്വമുള്ള രഥങ്ങളും അവിടെയാകും.18TSKCOMAvan ninne oru panthupole vishaalamaayoru deshathilekku uruttikkalayum; ninre yajamaananre grihathinte lajjayaayullove, avite nee marikkum; ninre mahathvamulla rathangalum aviteyaakum.18TSKCOMवह तुझे मरोड़कर गेन्द की नाई लम्बे चौड़े देश में फेंक देगा; हे अपके स्वामी के घराने को लज्जित करनेवाले वहां तू मरेगा और तेरे विभव के रय वहीं रह जाएंगे।19TSKCOMAnd I will drive thee from thy station, and from thy state shall he pull thee down.19TSKCOMഞാൻ നിന്നെ നിന്റെ ഉദ്യോഗത്തിൽനിന്നു നീക്കിക്കളയും; നിന്റെ സ്ഥാനത്തുനിന്നു അവൻ നിന്നെ പറിച്ചുകളയും.19TSKCOMNjaan ninne ninre udyogathilninnu neekkikkalayum; ninre sthaanathuninnu avan ninne parichukalayum.19TSKCOMमैं तुझ को तेरे स्यान पर से ढकेल दूंगा, और तू अपके पद से उतार दिया जाथेगा।20TSKCOMAnd it shall come to pass in that day, that I will call my servant Eliakim the son of Hilkiah:20TSKCOMഅന്നാളിൽ ഞാൻ ഹിൽക്കീയാവിന്റെ മകനായി എന്റെ ദാസനായ എല്യാക്കീമിനെ വിളിക്കും.20TSKCOMAnnaalil njaan hilkkeeyaavinre makanaayi enre daasanaaya elyaakkeemine vilikkum.20TSKCOMउस समय मैं हिल्कियाह के पुत्र अपके दास एल्याकीम को बुलाकर, उसे तेरा अंगरखा पहनाऊंगा,21TSKCOMAnd I will clothe him with thy robe, and strengthen him with thy girdle, and I will commit thy government into his hand: and he shall be a father to the inhabitants of Jerusalem, and to the house of Judah.21TSKCOMഅവനെ ഞാൻ നിന്റെ അങ്കി ധരിപ്പിക്കും; നിന്റെ കച്ചകൊണ്ടു അവനെ അര കെട്ടും; നിന്റെ അധികാരം ഞാൻ അവന്റെ കയ്യിൽ ഏല്പിക്കും; അവൻ യെരൂശലേം നിവാസികൾക്കും യെഹൂദാഗൃഹത്തിന്നും ഒരു അപ്പനായിരിക്കും.21TSKCOMAvane njaan ninre angki dharippikkum; ninre kachakontu avane ara kettum; ninre adhikaaram njaan avanre kayyil elpikkum; avan yerooshalem nivaasikalkkum yehoodaagrihathinnum oru appanaayirikkum.21TSKCOMऔर उसकी कमर में तेरी पेटी कसकर बान्धूंगा, और तेरी प्रभुता उसके हाथ में दूंगा। और वह यरूशलेम के रहनेवालोंऔर यहूदा के घराने का पिता ठहरेगा।22TSKCOMAnd the key of the house of David will I lay upon his shoulder; so he shall open, and none shall shut; and he shall shut, and none shall open.22TSKCOMഞാൻ ദാവീദുഗൃഹത്തിന്റെ താക്കോൽ അവന്റെ തോളിൽ വെക്കും; അവൻ തുറന്നാൽ ആരും അടെക്കുകയില്ല; അവൻ അടെച്ചാൽ ആരും തുറക്കുകയുമില്ല.22TSKCOMNjaan daaveedugrihathinte thaakkol avanre tholil vekkum; avan thurannaal aarum atekkukayilla; avan atechaal aarum thurakkukayumilla.22TSKCOMऔर मैं दाऊद के घराने की कुंजी उसके कंधे पर रखूंगा, और वह खोलेगा और कोई बन्द न कर सकेगा; वह बन्द करेगा और कोई खोल न सकेगा।23TSKCOMAnd I will fasten him as a nail in a sure place; and he shall be for a glorious throne to his father’s house.23TSKCOMഉറപ്പുള്ള സ്ഥലത്തു ഒരു ആണിപോലെ ഞാൻ അവനെ തറെക്കും; അവൻ തന്റെ പിതൃഭവനത്തിന്നു മഹത്വമുള്ളോരു സിംഹാസനം ആയിരിക്കും.23TSKCOMUrappulla sthalathu oru aanipole njaan avane tharekkum; avan thanre pithribhavanathinnu mahathvamulloru simhaasanam aayirikkum.23TSKCOMऔर मैं उसको दृढ़ स्यान में खूंटी की नाईं गाडूंगा, और वह अपके पिता के घराने के लिथे विभव का कारण होगा।24TSKCOMAnd they shall hang upon him all the glory of his father’s house, the offspring and the issue, all vessels of small quantity, from the vessels of cups, even to all the vessels of flagons.24TSKCOMഅവർ അവന്റെമേൽ അവന്റെ പിതൃഭവനത്തിന്റെ സകലമഹത്വത്തെയും സന്തതിയെയും പ്രജയെയും കിണ്ണംമുതൽ തുരുത്തിവരെയുള്ള സകലവിധ ചെറു പാത്രങ്ങളെയും തൂക്കിയിടും.24TSKCOMAvar avanremel avanre pithribhavanathinte sakalamahathvatheyum santhathiyeyum prajayeyum kinnammuthal thuruthivareyulla sakalavidha cheru paathrangaleyum thookkiyitum.24TSKCOMऔर उसके पिता से घराने का सारा विभव, वंश और सन्तान, सब छोटे-छोटे पात्र, क्या कटोरे क्या सुराहियां, सब उस पर टांगी जाएंगी।25TSKCOMIn that day, saith the LORD of hosts, shall the nail that is fastened in the sure place be removed, and be cut down, and fall; and the burden that was upon it shall be cut off: for the LORD hath spoken it.25TSKCOMഅന്നാളിൽ ഉറപ്പുള്ള സ്ഥലത്തു തറെച്ചിരുന്ന ആണി ഇളകിപ്പോകും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; അതു മുറിഞ്ഞുവീഴുകയും അതിന്മേലുള്ള ഭാരം തകർന്നുപോകയും ചെയ്യും; യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു.25TSKCOMAnnaalil urappulla sthalathu tharechirunna aani ilakippokum ennu sainyangalute yahova arulicheyyunnu; athu murinjnjuveezhukayum athinmelulla bhaaram thakarnnupokayum cheyyum; yahovayallo arulicheythirikkunnathu.25TSKCOMसेनाओं के यहोवा की यह वाणी है कि उस समय वह खूंटी जो दृढ़ स्यान में गाड़ी गई यी, वह ढीली हो जाएगी, और काटकर गिराई जाएगी; और उस का बोफ गिर जाएगा, क्योंकि यहोवा ने यह कहा है।