1TSKCOMThe burden of the desert of the sea. As whirlwinds in the south pass through; so it cometh from the desert, from a terrible land.1TSKCOMസമുദ്രതീരത്തെ മരുഭൂമിയെക്കുറിച്ചുള്ള പ്രവാചകം: തെക്കു ചുഴലിക്കാറ്റു അടിക്കുന്നതുപോലെ, അതു മരുഭൂമിയിൽനിന്നു ഭയങ്കരദേശത്തുനിന്നു തന്നേ വരുന്നു!1TSKCOMSamudratheerathe marubhoomiyekkurichulla pravaachakam: thekku chuzhalikkaarru atikkunnathupole, athu marubhoomiyilninnu bhayangkaradeshathuninnu thanne varunnu!1TSKCOMसमुद्र के पास के जंगल के विषय भारी वचन। जैसे दक्खिनी प्रचण्ड बवण्डर चला आता है, वह जंगल से अर्यात् डरावने देश से निकट आ रहा है।2TSKCOMA grievous vision is declared unto me; the treacherous dealer dealeth treacherously, and the spoiler spoileth. Go up, O Elam: besiege, O Media; all the sighing thereof have I made to cease.2TSKCOMകഠിനമായോരു ദർശനം എനിക്കു വെളിപ്പെട്ടിരിക്കുന്നു; ദ്രോഹി ദ്രോഹം ചെയ്യുന്നു; കവർച്ചക്കാരൻ കവർച്ച ചെയ്യുന്നു. ഏലാമേ, കയറിച്ചെല്ലുക, മേദ്യയേ, നിരോധിച്ചുകൊൾക; അതിന്റെ ഞരക്കമൊക്കെയും ഞാൻ നിർത്തിക്കളയും.2TSKCOMKathinamaayoru darshanam enikku velippettirikkunnu; drohi droham cheyyunnu; kavarchakkaaran kavarcha cheyyunnu. elaame, kayarichelluka, medyaye, nirodhichukolka; athinre njarakkamokkeyum njaan nirthikkalayum.2TSKCOMकष्ट की बातोंका मुझे दर्शन दिखाया गया है; विश्वासघाती विश्वासघात करता है, और नाशक नाश करता है। हे एलाम, चढ़ाई कर, हे मादै, घेर ले; उसका सब कराहना मैं बन्द करता हूं।3TSKCOMTherefore are my loins filled with pain: pangs have taken hold upon me, as the pangs of a woman that travaileth: I was bowed down at the hearing of it; I was dismayed at the seeing of it.3TSKCOMഅതുകൊണ്ടു എന്റെ അരയിൽ വേദന നിറഞ്ഞിരിക്കുന്നു; നോവു കിട്ടിയ സ്ത്രീയുടെ നോവുപോലെയുള്ള വേദന എന്നെ പിടിച്ചിരിക്കുന്നു; എനിക്കു ചെവി കേട്ടുകൂടാതവണ്ണം ഞാൻ അതിവേദനപ്പെട്ടിരിക്കുന്നു; കണ്ണു കാണാതവണ്ണം ഞാൻ പരിഭ്രമിച്ചിരിക്കുന്നു.3TSKCOMAthukontu enre arayil vedana niranjnjirikkunnu; novu kittiya sthreeyute novupoleyulla vedana enne pitichirikkunnu; enikku chevi kettukootaathavannam njaan athivedanappettirikkunnu; kannu kaanaathavannam njaan paribhramichirikkunnu.3TSKCOMइस कारण मेरी कटि में कठिन पीड़ा है; मुझ को मानो जच्चा पीडें हो रही है; मैं ऐसे संकट में पडत्र् गया हूं कि कुछ सुनाई नहीं देता, मैं एसा घबरा गया हूं कि कुछ दिखाई नहीं दंता।4TSKCOMMy heart panted, fearfulness affrighted me: the night of my pleasure hath he turned into fear unto me.4TSKCOMഎന്റെ ഹൃദയം പതറുന്നു; ഭീതി എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു; ഞാൻ കാംക്ഷിച്ച സന്ധ്യാസമയം അവൻ എനിക്കു വിറയലാക്കിത്തീർത്തു.4TSKCOMEnre hridayam patharunnu; bheethi enne bhramippichirikkunnu; njaan kaamkshicha sandhyaasamayam avan enikku virayalaakkitheerthu.4TSKCOMमेरा ह्रृदय धड़कता है, मैं अत्यन्त भयभीत हूं, जिस सांफ की मैं बाट जोहता या उसे उस ने मेरी यरयराहट का कारण कर दिया है।5TSKCOMPrepare the table, watch in the watchtower, eat, drink: arise, ye princes, and anoint the shield.5TSKCOMമേശ ഒരുക്കുവിൻ; പരവതാനി വിരിപ്പിൻ; ഭക്ഷിച്ചു പാനം ചെയ്‍വിൻ; പ്രഭുക്കന്മാരേ, എഴുന്നേല്പിൻ; പരിചെക്കു എണ്ണ പൂശുവിൻ.5TSKCOMMesha orukkuvin; paravathaani virippin; bhakshichu paanam cheyvin; prabhukkanmaare, ezhunnelpin; parichekku enna pooshuvin.5TSKCOMभोजन की तैयारी हो रही है, पहरूए बैठाए जा रहे हैं, खाना-पीना हो रहा है। हे हाकिमो, उठो, ढाल में तेल मलो!6TSKCOMFor thus hath the Lord said unto me, Go, set a watchman, let him declare what he seeth.6TSKCOMകർത്താവു എന്നോടു: നീ ചെന്നു ഒരു കാവൽക്കാരനെ നിർത്തിക്കൊൾക; അവൻ കാണുന്നതു അറിയിക്കട്ടെ.6TSKCOMKarthaavu ennotu: nee chennu oru kaavalkkaarane nirthikkolka; avan kaanunnathu ariyikkatte.6TSKCOMक्योंकि प्रभु ने मुझ से योंकहा है, जाकर एक पहरूआ खड़ा कर दे, और वह जो कुछ देखे उसे बताए।7TSKCOMAnd he saw a chariot with a couple of horsemen, a chariot of asses, and a chariot of camels; and he hearkened diligently with much heed:7TSKCOMഈരണ്ടീരണ്ടായി വരുന്ന കുതിരപ്പടയെയും കഴുതപ്പടയെയും ഒട്ടകപ്പടയെയും കാണുമ്പോൾ അവൻ ബഹുശ്രദ്ധയോടെ ശ്രദ്ധിക്കട്ടെ എന്നു കല്പിച്ചു.7TSKCOMEeranteerandaayi varunna kuthirappatayeyum kazhuthappatayeyum ottakappatayeyum kaanumpol avan bahushradhayote shradhikkatte ennu kalpichu.7TSKCOMजब वह सवार देखे जो दो-दो करके आते हों, और गदहोंऔर ऊंटोंके सवार, तब बहुत ही ध्यान देकर सुने।8TSKCOMAnd he cried, A lion: My lord, I stand continually upon the watchtower in the daytime, and I am set in my ward whole nights:8TSKCOMഅവൻ ഒരു സിംഹംപോലെ അലറി: കർത്താവേ, ഞാൻ പകൽ ഇടവിടാതെ കാവൽനില്ക്കുന്നു; രാത്രി മുഴുവനും ഞാൻ കാവൽ കാത്തുകൊണ്ടിരുന്നു.8TSKCOMAvan oru simhampole alari: karthaave, njaan pakal itavitaathe kaavalnilkkunnu; raathri muzhuvanum njaan kaaval kaathukontirunnu.8TSKCOMऔर उस ने सिंह के से शब्द से पुकारा, हे प्रभु मैं दिन भर खड़ा पहरा देता रहा और मैं ने पूरी रातें पहरे पर काटा।9TSKCOMAnd, behold, here cometh a chariot of men, with a couple of horsemen. And he answered and said, Babylon is fallen, is fallen; and all the graven images of her gods he hath broken unto the ground.9TSKCOMഇതാ, ഒരു കൂട്ടം കുതിരച്ചേവകർ; ഈരണ്ടീരണ്ടായി കുതിരപ്പട വരുന്നു എന്നു പറഞ്ഞു. വീണു, ബാബേൽ വീണു! അതിലെ ദേവന്മാരുടെ വിഗ്രഹങ്ങളൊക്കെയും നിലത്തു വീണു തകർന്നു കിടക്കുന്നു എന്നും അവൻ പറഞ്ഞു.9TSKCOMIthaa, oru koottam kuthirachevakar; eeranteerandaayi kuthirappata varunnu ennu paranjnju. veenu, baabel veenu! athile devanmaarute vigrahangalokkeyum nilathu veenu thakarnnu kitakkunnu ennum avan paranjnju.9TSKCOMऔर क्या देखता हूं कि मनुष्योंका दल और दो-दो करके सवा चले आ रहे हैं! और वह बोल उठा, गिर पड़ा, बाबुल गिर पड़ा; और उसके देवताओं के सब खुदी हुई मूरतें भूमि पर चकनाचूर कर डाली गई हैं।10TSKCOMO my threshing, and the corn of my floor: that which I have heard of the LORD of hosts, the God of Israel, have I declared unto you.10TSKCOMഎന്റെ മെതിയേ, എന്റെ കളത്തിലെ ധാന്യമേ, യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്തു ഞാൻ കേട്ടിട്ടുള്ളതു നിങ്ങളോടു അറിയിച്ചിരിക്കുന്നു.10TSKCOMEnre methiye, enre kalathile dhaanyame, yisraayelinre daivamaaya sainyangalute yahova arulicheythu njaan kettittullathu ningalotu ariyichirikkunnu.10TSKCOMहे मेरे दाएं हुए, और मेरे खलिहान के अन्न, जो बातें मैं ने इस्राएल के परमेश्वर सेनाओं के यहोवा से सुनी है, उनको मैं ने तुम्हें जता दिया है।11TSKCOMThe burden of Dumah. He calleth to me out of Seir, Watchman, what of the night? Watchman, what of the night?11TSKCOMദൂമയെക്കുറിച്ചുള്ള പ്രവാചകം: കാവൽക്കാരാ, രാത്രി എന്തായി? കാവൽക്കാരാ, രാത്രി എന്തായി? എന്നു ഒരുത്തൻ സേയീരിൽനിന്നു എന്നോടു വിളിച്ചുചോദിക്കുന്നു.11TSKCOMDoomayekkurichulla pravaachakam: kaavalkkaaraa, raathri enthaayi? kaavalkkaaraa, raathri enthaayi? ennu oruthan seyeerilninnu ennotu vilichuchodikkunnu.11TSKCOMदूमा के विषय भारी वचन। सेईर में से कोई मुझे पुकार रहा है, हे पहरूए, रात का क्या समाचार है? हे पहरूए, रात की क्या खबर है?12TSKCOMThe watchman said, The morning cometh, and also the night: if ye will enquire, enquire ye: return, come.12TSKCOMഅതിന്നു കാവൽക്കാരൻ: പ്രഭാതവും രാത്രിയും വന്നിരിക്കുന്നു; നിങ്ങൾക്കു ചോദിക്കേണമെങ്കിൽ ചോദിച്ചു കൊൾവിൻ; പോയി വരുവിൻ എന്നു പറഞ്ഞു.12TSKCOMAthinnu kaavalkkaaran: prabhaathavum raathriyum vannirikkunnu; ningalkku chodikkenamengkil chodichu kolvin; poyi varuvin ennu paranjnju.12TSKCOMपहरूए ने कहा, भोर होती है और रात भी। यदि तुम पूछना चाहते हो तो पूछो; फिर लौटकर आना।।13TSKCOMThe burden upon Arabia. In the forest in Arabia shall ye lodge, O ye travelling companies of Dedanim.13TSKCOMഅറബിദേശത്തെക്കുറിച്ചുള്ള പ്രവാചകം: ദേദാന്യരുടെ സാർത്ഥഗണങ്ങളായുള്ളോരേ, നിങ്ങൾ അറബിയിലെ കാട്ടിൽ രാപാർപ്പിൻ.13TSKCOMArabideshathekkurichulla pravaachakam: dedaanyarute saarthaganangalaayullore, ningal arabiyile kaattil raapaarppin.13TSKCOMअरब के विरूद्ध भारी वचन। हे ददानी बटोहियों, तुम को अरब के जंगल में रात बितानी पकेगी।14TSKCOMThe inhabitants of the land of Tema brought water to him that was thirsty, they prevented with their bread him that fled.14TSKCOMതേമാദേശനിവാസികളേ, നിങ്ങൾ ദാഹിച്ചിരിക്കുന്നവന്നു വെള്ളം കൊണ്ടുചെല്ലുവിൻ; ഓടിപ്പോകുന്നവരെ അപ്പവുമായി ചെന്നു എതിരേല്പിൻ.14TSKCOMThemaadeshanivaasikale, ningal daahichirikkunnavannu vellam kontuchelluvin; otippokunnavare appavumaayi chennu ethirelpin.14TSKCOMवे प्यासे के पास जल लाए, तेमा देश के रहनेवाले रोटी लेकर भागनेवाले से मिलने के लिथे निकल आ रहे हैं।15TSKCOMFor they fled from the swords, from the drawn sword, and from the bent bow, and from the grievousness of war.15TSKCOMഅവർ വാളിനെ ഒഴിഞ്ഞു ഓടിപ്പോകുന്നവരാകുന്നു; ഊരിയ വാളിനെയും കുലെച്ച വില്ലിനെയും യുദ്ധത്തിന്റെ കൊടുമയെയും ഒഴിഞ്ഞു ഓടുന്നവർ തന്നേ.15TSKCOMAvar vaaline ozhinjnju otippokunnavaraakunnu; ooriya vaalineyum kulecha villineyum yudhathinte kotumayeyum ozhinjnju otunnavar thanne.15TSKCOMक्योंकि वे तलवारोंके साम्हने से वरन नंगी तलवार से और ताने हुए धनुष से और घोर युद्ध से भागे हैं।16TSKCOMFor thus hath the Lord said unto me, Within a year, according to the years of an hireling, and all the glory of Kedar shall fail:16TSKCOMകർത്താവു ഇപ്രകാരം എന്നോടു അരുളിച്ചെയ്തു: കൂലിക്കാരന്റെ ആണ്ടുപോലെയുള്ള ഒരു ആണ്ടിന്നകം കേദാരിന്റെ മഹത്വം ഒക്കെയും ക്ഷയിച്ചുപോകും;16TSKCOMKarthaavu iprakaaram ennotu arulicheythu: koolikkaaranre aantupoleyulla oru aantinnakam kedaarinre mahathvam okkeyum kshayichupokum;16TSKCOMक्योंकि प्रभु ने मुझ से योंकहा है, मजदूर के वर्षोंके अनुसार एक वर्ष में केदार का सारा विभव मिटाया जाएगा;17TSKCOMAnd the residue of the number of archers, the mighty men of the children of Kedar, shall be diminished: for the LORD God of Israel hath spoken it.17TSKCOMകേദാർയ്യരിൽ വീരന്മാരായ വില്ലാളികളുടെ കൂട്ടത്തിൽ ശേഷിക്കുന്നവർ ചുരുക്കമായിരിക്കും; യിസ്രായേലിന്റെ ദൈവമായ യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു.17TSKCOMKedaaryyaril veeranmaaraaya villaalikalute koottathil sheshikkunnavar churukkamaayirikkum; yisraayelinre daivamaaya yahovayallo arulicheythirikkunnathu.17TSKCOMऔर केदार के धनुर्धारी शूरवीरोंमें से योड़े ही रह जाएंगे; क्योंकि इस्राएल के परमेश्वर यहोवा ने ऐसा कहा है।।