1TSKCOMThe vision of Isaiah the son of Amoz, which he saw concerning Judah and Jerusalem in the days of Uzziah, Jotham, Ahaz, and Hezekiah, kings of Judah.1TSKCOMആമോസിന്റെ മകനായ യെശയ്യാവു യെഹൂദാരാജാക്കന്മാരായ ഉസ്സീയാവു, യോഥാം, ആഹാസ്, യെഹിസ്കീയാവു എന്നിവരുടെ കാലത്തു യെഹൂദയെയും യെരൂശലേമിനെയും പറ്റി ദർശിച്ച ദർശനം.1TSKCOMAamosinre makanaaya yeshayyaavu yehoodaaraajaakkanmaaraaya usseeyaavu, yothaam, aahaas, yehiskeeyaavu ennivarute kaalathu yehoodayeyum yerooshalemineyum parri darshicha darshanam.1TSKCOMआमोस के पुत्र यशायाह का दर्शन, जिसको उस ने यहूदा और यरूशलेम के विषय में उज्जियाह, योताम, आहाज, और हिजकिय्याह नाम यहूदा के राजाओं के दिनोंमें पाया।2TSKCOMHear, O heavens, and give ear, O earth: for the LORD hath spoken, I have nourished and brought up children, and they have rebelled against me.2TSKCOMആകാശമേ, കേൾക്ക; ഭൂമിയേ, ചെവിതരിക; യഹോവ അരുളിച്ചെയ്യുന്നു: ഞാൻ മക്കളെ പോറ്റി വളർത്തി; അവരോ എന്നോടു മത്സരിച്ചിരിക്കുന്നു.2TSKCOMAakaashame, kelkka; bhoomiye, chevitharika; yahova arulicheyyunnu: njaan makkale porri valarthi; avaro ennotu mathsarichirikkunnu.2TSKCOMहे स्वर्ग सुन, और हे पृय्वी कान लगा; क्योंकि यहोवा कहता है: मैं ने बालबच्चोंका पालन पोषण किया, और उनको बढ़ाया भी, परन्तु उन्होंने मुझ से बलवा किया।3TSKCOMThe ox knoweth his owner, and the ass his master’s crib: but Israel doth not know, my people doth not consider.3TSKCOMകാള തന്റെ ഉടയവനെയും കഴുത തന്റെ യജമാനന്റെ പുല്തൊട്ടിയെയും അറിയുന്നു; യിസ്രായേലോ അറിയുന്നില്ല; എന്റെ ജനം ഗ്രഹിക്കുന്നതുമില്ല.3TSKCOMKaala thanre utayavaneyum kazhutha thanre yajamaananre pulthottiyeyum ariyunnu; yisraayelo ariyunnilla; enre janam grahikkunnathumilla.3TSKCOMबैल तो अपके मालिक को और गदहा अपके स्वामी की चरनी को पहिचानता है, परन्तु इस्राएल मुझें नहीं जानता, मेरी प्रजा विचार नहीं करती।।4TSKCOMAh sinful nation, a people laden with iniquity, a seed of evildoers, children that are corrupters: they have forsaken the LORD, they have provoked the Holy One of Israel unto anger, they are gone away backward.4TSKCOMഅയ്യോ പാപമുള്ള ജാതി! അകൃത്യഭാരം ചുമക്കുന്ന ജനം! ദുഷ്‌പ്രവൃത്തിക്കാരുടെ സന്തതി! വഷളായി നടക്കുന്ന മക്കൾ! അവർ യഹോവയെ ഉപേക്ഷിച്ചു യിസ്രായേലിന്റെ പരിശുദ്ധനെ നിരസിച്ചു പുറകോട്ടു മാറിക്കളഞ്ഞിരിക്കുന്നു.4TSKCOMAyyo paapamulla jaathi! akrithyabhaaram chumakkunna janam! dushpravrithikkaarute santhathi! vashalaayi natakkunna makkal! avar yahovaye upekshichu yisraayelinre parishudhane nirasichu purakottu maarikkalanjnjirikkunnu.4TSKCOMहाथ, यह जाति पाप से कैसी भरी है! यह समाज अधर्म से कैसा लदा हुआ है! इस वंश के लोग कैसे कुकर्मी हैं, थे लड़केबाले कैसे बिगड़े हुए हैं! उन्होंने यहोवा को छोड़ दिया, उन्होंने इस्राएल के पवित्र को तुच्छ जाना है! वे पराए बनकर दूर हो गए हैं।।5TSKCOMWhy should ye be stricken any more? ye will revolt more and more: the whole head is sick, and the whole heart faint.5TSKCOMഇനി നിങ്ങളെ അടിച്ചിട്ടു എന്തു? നിങ്ങൾ അധികം അധികം പിന്മാറുകേയുള്ളു; തല മുഴുവനും ദീനവും ഹൃദയം മുഴുവനും രോഗവും പിടിച്ചിരിക്കുന്നു.5TSKCOMIni ningale atichittu enthu? ningal adhikam adhikam pinmaarukeyullu; thala muzhuvanum deenavum hridayam muzhuvanum rogavum pitichirikkunnu.5TSKCOMतुम बलवा कर करके क्योंअधिक मार खाना चाहते हो? तुम्हारा सिर घावोंसे भर गया, और तुम्हारा ह्रृदय दु:ख से भरा है।6TSKCOMFrom the sole of the foot even unto the head there is no soundness in it; but wounds, and bruises, and putrifying sores: they have not been closed, neither bound up, neither mollified with ointment.6TSKCOMഅടിതൊട്ടു മുടിവരെ ഒരു സുഖവും ഇല്ല; മുറിവും ചതവും പഴുത്തവ്രണവും മാത്രമേ ഉള്ളു; അവയെ ഞെക്കി കഴുകീട്ടില്ല, വെച്ചുകെട്ടീട്ടില്ല, എണ്ണ പുരട്ടി ശമിപ്പിച്ചിട്ടുമില്ല.6TSKCOMAtithottu mutivare oru sukhavum illa; murivum chathavum pazhuthavranavum maathrame ullu; avaye njekki kazhukeettilla, vechuketteettilla, enna puratti shamippichittumilla.6TSKCOMनख से सिर तक कहीं भी कुछ आरोग्यता नहीं, केवल चोट और कोड़े की मार के चिन्ह और सड़े हुए घाव हैं जो न दबाथे गए, न बान्धे गए, न तेल लगाकर नरमाथे गए हैं।।7TSKCOMYour country is desolate, your cities are burned with fire: your land, strangers devour it in your presence, and it is desolate, as overthrown by strangers.7TSKCOMനിങ്ങളുടെ ദേശം ശൂന്യമായി നിങ്ങളുടെ പട്ടണങ്ങൾ തീക്കിരയായി; നിങ്ങൾ കാൺകെ അന്യജാതിക്കാർ നിങ്ങളുടെ നാടു തിന്നുകളയുന്നു; അതു അന്യജാതിക്കാർ ഉന്മൂലനാശം ചെയ്തതുപോലെ ശൂന്യമായിരിക്കുന്നു.7TSKCOMNingalute desham shoonyamaayi ningalute pattanangal theekkirayaayi; ningal kaanke anyajaathikkaar ningalute naatu thinnukalayunnu; athu anyajaathikkaar unmoolanaasham cheythathupole shoonyamaayirikkunnu.7TSKCOMतुम्हारा देश उजड़ा पड़ा है, तुम्हारे नगर भस्म हो गए हैं; तुम्हारे खेतोंको परदेशी लोग तुम्हारे देखते ही निगल रहे हैं; वह परदेश्यथें से नाश किए हुए देश के समान उजाड़ है।8TSKCOMAnd the daughter of Zion is left as a cottage in a vineyard, as a lodge in a garden of cucumbers, as a besieged city.8TSKCOMസീയോൻ പുത്രി, മുന്തിരിത്തോട്ടത്തിലെ കുടിൽപോലെയും വെള്ളരിത്തോട്ടത്തിലെ മാടംപോലെയും നിരോധിച്ച പട്ടണംപോലെയും ശേഷിച്ചിരിക്കുന്നു.8TSKCOMSeeyon puthri, munthirithottathile kutilpoleyum vellarithottathile maatampoleyum nirodhicha pattanampoleyum sheshichirikkunnu.8TSKCOMऔर सिय्योन की बेटी दाख की बारी में की फोपक्की की नाईं छोड़ दी गई है, वा ककड़ी के खेत में की छपरिया या घिरे हुए नगर के समान अकेली खड़ी है।9TSKCOMExcept the LORD of hosts had left unto us a very small remnant, we should have been as Sodom, and we should have been like unto Gomorrah.9TSKCOMസൈന്യങ്ങളുടെ യഹോവ നമുക്കു അത്യല്പമായോരു ശേഷിപ്പു വെച്ചിരുന്നില്ലെങ്കിൽ നാം സൊദോംപോലെ ആകുമായിരുന്നു; ഗൊമോറെക്കു സദൃശമാകുമായിരുന്നു.9TSKCOMSainyangalute yahova namukku athyalpamaayoru sheshippu vechirunnillengkil naam sodompole aakumaayirunnu; gomorekku sadrishamaakumaayirunnu.9TSKCOMयदि सेनाओं का यहोवा हमारे योड़े से लोगोंको न बचा रखता, तो हम सदोम के समान हो जाते, और अमोरा के समान ठहरते।।10TSKCOMHear the word of the LORD, ye rulers of Sodom; give ear unto the law of our God, ye people of Gomorrah.10TSKCOMസൊദോം അധിപതികളേ, യഹോവയുടെ വചനം കേൾപ്പിൻ; ഗൊമോറജനമേ, നമ്മുടെ ദൈവത്തിന്റെ ന്യായപ്രമാണം ശ്രദ്ധിച്ചുകൊൾവിൻ.10TSKCOMSodom adhipathikale, yahovayute vachanam kelppin; gomorajaname, nammute daivathinte nyaayapramaanam shradhichukolvin.10TSKCOMहे सदोम के न्याइयों, यहोवा का वचन सुनो! हे अमोरा की प्रजा, हमारे परमेश्वर की शिझा पर कान लगा।11TSKCOMTo what purpose is the multitude of your sacrifices unto me? saith the LORD: I am full of the burnt offerings of rams, and the fat of fed beasts; and I delight not in the blood of bullocks, or of lambs, or of he goats.11TSKCOMനിങ്ങളുടെ ഹനനയാഗങ്ങളുടെ ബാഹുല്യം എനിക്കു എന്തിന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു; മുട്ടാടുകളെക്കൊണ്ടുള്ള ഹോമയാഗവും തടിപ്പിച്ച മൃഗങ്ങളുടെ മേദസ്സുംകൊണ്ടു എനിക്കു മതി വന്നിരിക്കുന്നു; കാളകളുടെയോ കുഞ്ഞാടുകളുടെയോ കോലാട്ടുകൊറ്റന്മാരുടെയോ രക്തം എനിക്കു ഇഷ്ടമല്ല.11TSKCOMNingalute hananayaagangalute baahulyam enikku enthinnu ennu yahova arulicheyyunnu; muttaatukalekkontulla homayaagavum thatippicha mrigangalute medassumkontu enikku mathi vannirikkunnu; kaalakaluteyo kunjnjaatukaluteyo kolaattukorranmaaruteyo raktham enikku ishtamalla.11TSKCOMयहोवा यह कहता है, तुम्हारे बहुत से मेलबलि मेरे किस काम के हैं? मैं तो मेढ़ोंके होमबलियोंसे और पाले हुए पशुओं की चर्बी से अघा गया हूं;12TSKCOMWhen ye come to appear before me, who hath required this at your hand, to tread my courts?12TSKCOMനിങ്ങൾ എന്റെ സന്നിധിയിൽ വരുമ്പോൾ എന്റെ പ്രാകാരങ്ങളെ ചവിട്ടുവാൻ ഇതു നിങ്ങളോടു ചോദിച്ചതു ആർ?12TSKCOMNingal enre sannidhiyil varumpol enre praakaarangale chavittuvaan ithu ningalotu chodichathu aar?12TSKCOMमैं बछड़ोंवा भेड़ के बच्चोंवा बकरोंके लोहू से प्रसन्न नहीं होता।। तुम जब अपके मुंह मुझे दिखाने के लिथे आते हो, तब यह कौन चाहता है कि तुम मेरे आंगनोंको पांव से रौंदो?13TSKCOMBring no more vain oblations; incense is an abomination unto me; the new moons and sabbaths, the calling of assemblies, I cannot away with; it is iniquity, even the solemn meeting.13TSKCOMഇനി നിങ്ങൾ വ്യർത്ഥമായുള്ള കാഴ്ചകൊണ്ടുവരരുതു; ധൂപം എനിക്കു വെറുപ്പാകുന്നു; അമാവാസ്യയും ശബ്ബത്തും സഭായോഗം കൂടുന്നതും--നീതികേടും ഉത്സവയോഗവും എനിക്കു സഹിച്ചുകൂടാ.13TSKCOMIni ningal vyarthamaayulla kaazhchakontuvararuthu; dhoopam enikku veruppaakunnu; amaavaasyayum shabbathum sabhaayogam kootunnathum--neethiketum uthsavayogavum enikku sahichukootaa.13TSKCOMव्यर्य अन्नबलि फिर मत लाओ; धूप से मुझे घृणा है। नथे चांद और विश्रमदिन का मानना, और सभाओं का प्रचार करना, यह मुझे बुरा लगता है। महासभा के साय ही साय अनर्य काम करना मुझ से सहा नहीं जाता।14TSKCOMYour new moons and your appointed feasts my soul hateth: they are a trouble unto me; I am weary to bear them.14TSKCOMനിങ്ങളുടെ അമാവാസ്യകളെയും ഉത്സവങ്ങളെയും ഞാൻ വെറുക്കുന്നു; അവ എനിക്കു അസഹ്യം; ഞാൻ അവ സഹിച്ചു മുഷിഞ്ഞിരിക്കുന്നു.14TSKCOMNingalute amaavaasyakaleyum uthsavangaleyum njaan verukkunnu; ava enikku asahyam; njaan ava sahichu mushinjnjirikkunnu.14TSKCOMतुम्हारे नथे चांदोंऔर नियत पर्वोंके मानने से मैं जी से बैर रखता हूं; वे सब मुझे बोफ से जान पड़ते हैं, मैं उनको सहते सहते उकता गया हूं।15TSKCOMAnd when ye spread forth your hands, I will hide mine eyes from you: yea, when ye make many prayers, I will not hear: your hands are full of blood.15TSKCOMനിങ്ങൾ കൈമലർത്തുമ്പോൾ ഞാൻ എന്റെ കണ്ണു മറെച്ചുകളയും; നിങ്ങൾ എത്ര തന്നേ പ്രാർത്ഥനകഴിച്ചാലും ഞാൻ കേൾക്കയില്ല; നിങ്ങളുടെ കൈ രക്തം കൊണ്ടു നിറഞ്ഞിരിക്കുന്നു.15TSKCOMNingal kaimalarthumpol njaan enre kannu marechukalayum; ningal ethra thanne praarthanakazhichaalum njaan kelkkayilla; ningalute kai raktham kontu niranjnjirikkunnu.15TSKCOMजब तुम मेरी ओर हाथ फैलाओ, तब मैं तुम से मुंह फेर लूंगा; तुम कितनी ही प्रार्यना क्योंन करो, तौभी मैं तुम्हारी न सुनूंगा; क्योंकि तुम्हारे हाथ खून से भरे हैं।16TSKCOMWash you, make you clean; put away the evil of your doings from before mine eyes; cease to do evil;16TSKCOMനിങ്ങളെ കഴുകി വെടിപ്പാക്കുവിൻ; നിങ്ങളുടെ പ്രവൃത്തികളുടെ ദോഷത്തെ എന്റെ കണ്ണിന്മുമ്പിൽനിന്നു നീക്കിക്കളവിൻ; തിന്മ ചെയ്യുന്നതു മതിയാക്കുവിൻ.16TSKCOMNingale kazhuki vetippaakkuvin; ningalute pravrithikalute doshathe enre kanninmumpilninnu neekkikkalavin; thinma cheyyunnathu mathiyaakkuvin.16TSKCOMअपके को धोकर पवित्र करो: मेरी आंखोंके साम्हने से अपके बुरे कामोंको दूर करो; भविष्य में बुराई करता छोड़ दो,17TSKCOMLearn to do well; seek judgment, relieve the oppressed, judge the fatherless, plead for the widow.17TSKCOMനന്മ ചെയ്‍വാൻ പഠിപ്പിൻ; ന്യായം അന്വേഷിപ്പിൻ; പീഡിപ്പിക്കുന്നവനെ നേർവ്വഴിക്കാക്കുവിൻ; അനാഥന്നു ന്യായം നടത്തിക്കൊടുപ്പിൻ; വിധവെക്കു വേണ്ടി വ്യവഹരിപ്പിൻ.17TSKCOMNanma cheyvaan pathippin; nyaayam anveshippin; peedippikkunnavane nervvazhikkaakkuvin; anaathannu nyaayam natathikkotuppin; vidhavekku venti vyavaharippin.17TSKCOMभलाई करना सीखो; यत्न से न्याय करो, उपद्रवी को सुधारो; अनाय का न्याय चुकाओ, विधवा का मुकद्दमा लड़ो।।18TSKCOMCome now, and let us reason together, saith the LORD: though your sins be as scarlet, they shall be as white as snow; though they be red like crimson, they shall be as wool.18TSKCOMവരുവിൻ, നമുക്കു തമ്മിൽ വാദിക്കാം എന്നു യഹോവ അരുളിച്ചെയ്യുന്നു; നിങ്ങളുടെ പാപങ്ങൾ കുടുഞ്ചുവപ്പായിരുന്നാലും ഹിമംപോലെ വെളുക്കും; രക്താംബരംപോലെ ചുവപ്പായിരുന്നാലും പഞ്ഞിപോലെ ആയിത്തീരും.18TSKCOMVaruvin, namukku thammil vaadikkaam ennu yahova arulicheyyunnu; ningalute paapangal kutunjchuvappaayirunnaalum himampole velukkum; rakthaambarampole chuvappaayirunnaalum panjnjipole aayitheerum.18TSKCOMयहोवा कहता है, आओ, हम आपस में वादविवाद करें: तुम्हारे पाप चाहे लाल रंग के हों, तौभी वे हिम की नाईं उजले हो जाएंगे; और चाहे अर्गवानी रंग के हों, तौभी वे ऊन के समान श्वेत हो जाएंगे।19TSKCOMIf ye be willing and obedient, ye shall eat the good of the land:19TSKCOMനിങ്ങൾ മനസ്സുവെച്ചു കേട്ടനുസരിക്കുന്നുവെങ്കിൽ ദേശത്തിലെ നന്മ അനുഭവിക്കും.19TSKCOMNingal manassuvechu kettanusarikkunnuvengkil deshathile nanma anubhavikkum.19TSKCOMयदि तुम आज्ञाकारी होकर मेरी मानो,20TSKCOMBut if ye refuse and rebel, ye shall be devoured with the sword: for the mouth of the LORD hath spoken it.20TSKCOMമറുത്തു മത്സരിക്കുന്നു എങ്കിലോ നിങ്ങൾ വാളിന്നിരയായ്തീരും; യഹോവയുടെ വായ് അരുളിച്ചെയ്തിരിക്കുന്നു.20TSKCOMMaruthu mathsarikkunnu engkilo ningal vaalinnirayaaytheerum; yahovayute vaay arulicheythirikkunnu.20TSKCOMतो इस देश के उत्तम से उत्तम पदायै खाओगे; और यदि तुम ने मानो और बलवा करो, तो तलवार से मारे जाओगे; यहोवा का यही वचन है।।21TSKCOMHow is the faithful city become an harlot! it was full of judgment; righteousness lodged in it; but now murderers.21TSKCOMവിശ്വസ്തനഗരം വേശ്യയായി തീർന്നിരിക്കുന്നതു എങ്ങനെ! അതിൽ ന്യായം നിറഞ്ഞിരുന്നു; നീതി വസിച്ചിരുന്നു; ഇപ്പോഴോ, കൊലപാതകന്മാർ.21TSKCOMVishvasthanagaram veshyayaayi theernnirikkunnathu engane! athil nyaayam niranjnjirunnu; neethi vasichirunnu; ippozho, kolapaathakanmaar.21TSKCOMजो नगरी सती यी सो क्योंकर व्यभिचारिन हो गई! वह न्याय से भरी यी और उस में धर्म पाया जाता या, परन्तु अब उस में हत्यारे ही पाए जाते हैं। तेरी चान्दी घातु का मैल हो गई,22TSKCOMThy silver is become dross, thy wine mixed with water:22TSKCOMനിന്റെ വെള്ളി കീടമായും നിന്റെ വീഞ്ഞു വെള്ളം ചേർന്നും ഇരിക്കുന്നു.22TSKCOMNinre velli keetamaayum ninre veenjnju vellam chernnum irikkunnu.22TSKCOMतेरे दाखमधु में पानी मिल गया है।23TSKCOMThy princes are rebellious, and companions of thieves: every one loveth gifts, and followeth after rewards: they judge not the fatherless, neither doth the cause of the widow come unto them.23TSKCOMനിന്റെ പ്രഭുക്കന്മാർ മത്സരികൾ; കള്ളന്മാരുടെ കൂട്ടാളികൾ തന്നേ; അവർ ഒക്കെയും സമ്മാനപ്രിയരും പ്രതിഫലം കാംക്ഷിക്കുന്നവരും ആകുന്നു; അവർ അനാഥന്നു ന്യായം നടത്തിക്കൊടുക്കുന്നില്ല; വിധവയുടെ വ്യവഹാരം അവരുടെ അടുക്കൽ വരുന്നതുമില്ല.23TSKCOMNinre prabhukkanmaar mathsarikal; kallanmaarute koottaalikal thanne; avar okkeyum sammaanapriyarum prathiphalam kaamkshikkunnavarum aakunnu; avar anaathannu nyaayam natathikkotukkunnilla; vidhavayute vyavahaaram avarute atukkal varunnathumilla.23TSKCOMतेरे हाकिम हठीले और चोरोंसे मिले हैं। वे सब के सब घूस खानेवाले और भेंट के लालची हैं। वे अनाय का न्याय नहीं करते, और न विधवा का मुकद्दमा अपके पास आने देते हैं।24TSKCOMTherefore saith the Lord, the LORD of hosts, the mighty One of Israel, Ah, I will ease me of mine adversaries, and avenge me of mine enemies:24TSKCOMഅതുകൊണ്ടു യിസ്രായേലിന്റെ വല്ലഭനായി സൈന്യങ്ങളുടെ യഹോവയായ കർത്താവു അരുളിച്ചെയ്യുന്നു: ഹാ, ഞാൻ എന്റെ വൈരികളോടു പകവീട്ടി എന്റെ ശത്രുക്കളോടു പ്രതികാരം നടത്തും.24TSKCOMAthukontu yisraayelinre vallabhanaayi sainyangalute yahovayaaya karthaavu arulicheyyunnu: haa, njaan enre vairikalotu pakaveetti enre shathrukkalotu prathikaaram natathum.24TSKCOMइस कारण प्रभु सेनाओं के यहोवा, इस्राएल के शक्तिमान की यह वाणी है: सुनो, मैं अपके शत्रुओं को दूर करके शान्ति पाऊंगा, और अपके बैरियोंसे पलटा लूंगा।25TSKCOMAnd I will turn my hand upon thee, and purely purge away thy dross, and take away all thy tin:25TSKCOMഞാൻ എന്റെ കൈ നിന്റെ നേരെ തിരിച്ചു നിന്റെ കീടം തീരെ ഉരുക്കിക്കളകയും നിന്റെ വെള്ളീയം ഒക്കെയും നീക്കിക്കളകയും ചെയ്യും.25TSKCOMNjaan enre kai ninre nere thirichu ninre keetam theere urukkikkalakayum ninre velleeyam okkeyum neekkikkalakayum cheyyum.25TSKCOMऔर मैं तुम पर हाथ बढ़ाकर तुम्हारा धातु का मैल पूरी रीति से दूर करूंगा।26TSKCOMAnd I will restore thy judges as at the first, and thy counsellors as at the beginning: afterward thou shalt be called, The city of righteousness, the faithful city.26TSKCOMഞാൻ നിന്റെ ന്യായാധിപന്മാരെ ആദിയിങ്കൽ എന്നപോലെയും നിന്റെ ആലോചനക്കാരെ ആരംഭത്തിങ്കൽ എന്നപോലെയും ആക്കും; അതിന്റെശേഷം നീ നീതിപുരം എന്നും വിശ്വസ്തനഗരം എന്നും വിളിക്കപ്പെടും.26TSKCOMNjaan ninre nyaayaadhipanmaare aadiyingkal ennapoleyum ninre aalochanakkaare aarambhathingkal ennapoleyum aakkum; athinreshesham nee neethipuram ennum vishvasthanagaram ennum vilikkappetum.26TSKCOMऔर मैं तुम में पहिले की नाईं न्यायी और आदि काल के समान मंत्री फिर नियुक्त करूंगा। उसके बाद तू धम्रपुरी और सती नगरी कहलाएगी।।27TSKCOMZion shall be redeemed with judgment, and her converts with righteousness.27TSKCOMസീയോൻ ന്യായത്താലും അതിൽ മനം തിരിയുന്നവർ നീതിയാലും വീണ്ടെടുക്കപ്പെടും.27TSKCOMSeeyon nyaayathaalum athil manam thiriyunnavar neethiyaalum veentetukkappetum.27TSKCOMसिय्योन न्याय के द्वारा, और जो उस में फिरेंगे वे धर्म के द्वारा छुड़ा लिए जाएंगे।28TSKCOMAnd the destruction of the transgressors and of the sinners shall be together, and they that forsake the LORD shall be consumed.28TSKCOMഎന്നാൽ അതിക്രമികൾക്കും പാപികൾക്കും ഒരുപോലെ നാശം ഭവിക്കും; യഹോവയെ ഉപേക്ഷിക്കുന്നവർ മുടിഞ്ഞുപോകും.28TSKCOMEnnaal athikramikalkkum paapikalkkum orupole naasham bhavikkum; yahovaye upekshikkunnavar mutinjnjupokum.28TSKCOMपरन्तु बलवाइयोंऔर पापियोंका एक संग नाश होगा, और जिन्होंने यहोवा को न्यागा है, उनका अन्त हो जाएगा।29TSKCOMFor they shall be ashamed of the oaks which ye have desired, and ye shall be confounded for the gardens that ye have chosen.29TSKCOMനിങ്ങൾ താല്പര്യം വെച്ചിരുന്ന കരുവേലകങ്ങളെക്കുറിച്ചു നാണിക്കും; നിങ്ങൾ തിരഞ്ഞെടുത്തിരുന്ന തോട്ടങ്ങൾനിമിത്തം ലജ്ജിക്കും.29TSKCOMNingal thaalparyam vechirunna karuvelakangalekkurichu naanikkum; ningal thiranjnjetuthirunna thottangalnimitham lajjikkum.29TSKCOMक्योंकि जिन बांजवृझोंसे तुम प्रीति रखते थे, उन से वे लज्जित होंगे, और जिन बारियोंसे तुम प्रसन्न रहते थे, उसके कारण तुम्हारे मुंह काले होंगे।30TSKCOMFor ye shall be as an oak whose leaf fadeth, and as a garden that hath no water.30TSKCOMനിങ്ങൾ ഇല പൊഴിഞ്ഞ കരുവേലകംപോലെയും വെള്ളമില്ലാത്ത തോട്ടംപോലെയും ഇരിക്കും.30TSKCOMNingal ila pozhinjnja karuvelakampoleyum vellamillaatha thottampoleyum irikkum.30TSKCOMक्योंकि तुम पत्ते मुर्फाए हुए बांजवृझ के, और बिना जल की बारी के समान हो जाओगे।31TSKCOMAnd the strong shall be as tow, and the maker of it as a spark, and they shall both burn together, and none shall quench them.31TSKCOMബലവാൻ ചണനാരുപോലെയും അവന്റെ പണി തീപ്പൊരിപോലെയും ആകും; കെടുത്തുവാൻ ആരുമില്ലാതെ രണ്ടും ഒരുമിച്ചു വെന്തുപോകും.31TSKCOMBalavaan chananaarupoleyum avanre pani theepporipoleyum aakum; ketuthuvaan aarumillaathe rantum orumichu venthupokum.31TSKCOMऔर बलवान तो सन और उसका काम चिंगारी बनेगा, और दोनोंएक साय जलेंगे, और कोई बुफानेवाला न होगा।।