1TSKCOMWoe to the land shadowing with wings, which is beyond the rivers of Ethiopia:1TSKCOMഅയ്യോ, കൂശിലെ നദികൾക്കരികെ ചിറകു കിരുകിരുക്കുന്നതും കടൽവഴിയായി വെള്ളത്തിന്മേൽ ഞാങ്ങണകൊണ്ടുള്ള തോണികളിൽ ദൂതന്മാരെ അയക്കുന്നതും ആയദേശമേ!1TSKCOMAyyo, kooshile nadikalkkarike chiraku kirukirukkunnathum katalvazhiyaayi vellathinmel njaanganakontulla thonikalil doothanmaare ayakkunnathum aayadeshame!1TSKCOMहाथ, पंखोंकी फड़फड़ाहट से भरे हुए देश, तू जो कूश की नदियोंके पके है;2TSKCOMThat sendeth ambassadors by the sea, even in vessels of bulrushes upon the waters, saying, Go, ye swift messengers, to a nation scattered and peeled, to a people terrible from their beginning hitherto; a nation meted out and trodden down, whose land the rivers have spoiled!2TSKCOMശീഘ്രദൂതന്മാരേ, നിങ്ങൾ ദീർഘകായന്മാരും മൃദുചർമ്മികളുമായ ജാതിയുടെ അടുക്കൽ, ആരംഭംമുതൽ ഇന്നുവരെ ഭയങ്കരമായിരിക്കുന്ന ജാതിയുടെ അടുക്കൽ, അളക്കുന്നതും ചവിട്ടിക്കളയുന്നതും നദികൾ ദേശത്തെ വിഭാഗിക്കുന്നതുമായ ജാതിയുടെ അടുക്കൽ തന്നേ ചെല്ലുവിൻ.2TSKCOMSheeghradoothanmaare, ningal deerghakaayanmaarum mriducharmmikalumaaya jaathiyute atukkal, aarambhammuthal innuvare bhayangkaramaayirikkunna jaathiyute atukkal, alakkunnathum chavittikkalayunnathum nadikal deshathe vibhaagikkunnathumaaya jaathiyute atukkal thanne chelluvin.2TSKCOMऔर समुद्र पर दूतोंको नरकट की नावोंमें बैठाकर जल के मार्ग से यह कहके भेजता है, हे फुर्तीले दूतो, उस जाति के पास जाओ जिसके लोग बलिष्ट और सुन्दर हैं, जो आदि से अब तक डरावने हैं, जो मापके और रौंदनेवाला भी हैं, और जिनका देश नदियोंसे विभाजित किया हुआ है।।3TSKCOMAll ye inhabitants of the world, and dwellers on the earth, see ye, when he lifteth up an ensign on the mountains; and when he bloweth a trumpet, hear ye.3TSKCOMഭൂതലത്തിലെ സർവ്വനിവാസികളും ഭൂമിയിൽ പാർക്കുന്നവരും ആയുള്ളോരേ, പർവ്വതത്തിന്മേൽ കൊടി ഉയർത്തുമ്പോൾ, നിങ്ങൾ നോക്കുവിൻ; കാഹളം ഊതുമ്പോൾ കേൾപ്പിൻ.3TSKCOMBhoothalathile sarvvanivaasikalum bhoomiyil paarkkunnavarum aayullore, parvvathathinmel koti uyarthumpol, ningal nokkuvin; kaahalam oothumpol kelppin.3TSKCOMहे जगत के सब रहनेवालों, और पृय्वी के सब निवासियों, जब फंड़ा पहाड़ोंपर खड़ा किया जाए, उसे देखो! जब नरसिंगा फूंका जाए, तब सुनो!4TSKCOMFor so the LORD said unto me, I will take my rest, and I will consider in my dwelling place like a clear heat upon herbs, and like a cloud of dew in the heat of harvest.4TSKCOMയഹോവ എന്നോടു ഇപ്രകാരം അരുളിച്ചെയ്തു: വെയിൽ തെളിഞ്ഞു മൂക്കുമ്പോൾ, കൊയ്ത്തുകാലത്തു ഉഷ്ണത്തിൽ മേഘം മഞ്ഞു പൊഴിക്കുമ്പോൾ, ഞാൻ എന്റെ നിവാസത്തിൽ സ്വസ്ഥമായി നോക്കിക്കൊണ്ടിരിക്കും.4TSKCOMYahova ennotu iprakaaram arulicheythu: veyil thelinjnju mookkumpol, koythukaalathu ushnathil megham manjnju pozhikkumpol, njaan enre nivaasathil svasthamaayi nokkikkontirikkum.4TSKCOMक्योंकि यहोवा ने मुझ से योंकहा है, धूप की तेज गर्मी वा कटनी के समय के ओसवाले बादल की नाईं मैं शान्त होकर निहारूंगा।5TSKCOMFor afore the harvest, when the bud is perfect, and the sour grape is ripening in the flower, he shall both cut off the sprigs with pruninghooks, and take away and cut down the branches.5TSKCOMകൊയ്ത്തിന്നു മുമ്പെ, മൊട്ടിട്ടു കഴിഞ്ഞു, പൂ പൊഴിഞ്ഞു മുന്തിരിങ്ങാ, മൂക്കുമ്പോൾ, അവൻ അരിവാൾകൊണ്ടു വള്ളി മുറിച്ചു ചില്ലി ചെത്തിക്കളയും.5TSKCOMKoythinnu mumpe, mottittu kazhinjnju, poo pozhinjnju munthiringaa, mookkumpol, avan arivaalkontu valli murichu chilli chethikkalayum.5TSKCOMक्योंकि दाख तोड़ने के समय से पहिले जब फूल फूल चुकें, और दाख के गुच्छे पकने लगें, तब वह टहनियोंको हंसुओं से काट डालेगा, और फैली हुई डालियोंको तोड़ तोड़कर अलग फेंक देगा।6TSKCOMThey shall be left together unto the fowls of the mountains, and to the beasts of the earth: and the fowls shall summer upon them, and all the beasts of the earth shall winter upon them.6TSKCOMഅതു ഒക്കെയും മലയിലെ കഴുകിന്നും ഭൂമിയിലെ മൃഗത്തിന്നും ഇട്ടുകളയും; കഴുകു അതുകൊണ്ടു വേനൽ കഴിക്കും; ഭൂമിയിലെ സകലമൃഗവും അതുകൊണ്ടു വർഷം കഴിക്കും.6TSKCOMAthu okkeyum malayile kazhukinnum bhoomiyile mrigathinnum ittukalayum; kazhuku athukontu venal kazhikkum; bhoomiyile sakalamrigavum athukontu varsham kazhikkum.6TSKCOMवे पहाड़ोंके मांसाहारी पझियोंऔर वन-पशुओं के लिथे इकट्ठे पके रहेंगे। और मांसाहारी पक्की तो उनको नोचते नोचते धूपकाल बिताएंगे, और सब भांति के वनपशु उनको खाते खाते जाड़ा काटेंगे।7TSKCOMIn that time shall the present be brought unto the LORD of hosts of a people scattered and peeled, and from a people terrible from their beginning hitherto; a nation meted out and trodden under foot, whose land the rivers have spoiled, to the place of the name of the LORD of hosts, the mount Zion.7TSKCOMആ കാലത്തു ദീർഘകായന്മാരും മൃദുചർമ്മികളും ആയ ജാതി, ആരംഭംമുതൽ ഇന്നുവരെ ഭയങ്കരമായിരിക്കുന്ന ജാതി, അളക്കുന്നതും ചവിട്ടിക്കളയുന്നതും നദികൾ ദേശത്തെ വിഭാഗിക്കുന്നതുമായ ജാതി തന്നേ, സൈന്യങ്ങളുടെ യഹോവയുടെ നാമമുള്ള സ്ഥലമായ സീയോൻ പർവ്വതത്തിലേക്കു സൈന്യങ്ങളുടെ യഹോവെക്കു തിരുമുൽക്കാഴ്ചകൊണ്ടുവരും.7TSKCOMAa kaalathu deerghakaayanmaarum mriducharmmikalum aaya jaathi, aarambhammuthal innuvare bhayangkaramaayirikkunna jaathi, alakkunnathum chavittikkalayunnathum nadikal deshathe vibhaagikkunnathumaaya jaathi thanne, sainyangalute yahovayute naamamulla sthalamaaya seeyon parvvathathilekku sainyangalute yahovekku thirumulkkaazhchakontuvarum.7TSKCOMउस समय जिस जाति के लोग बलिष्ट और सुन्दर हैं, और जो आदि ही से डरावने होते आए हैं, और मापके और रौंदनेवाले हैं, और जिनका देश नदियोंसे विभाजित किया हुआ है, उस जाति से सेनाओं के यहोवा के नाम के स्यान सिय्योन पर्वत पर सेनाओं के यहोवा के पास भेंट पहुंचाई जाएगी।।