1TSKCOMThe burden of Egypt. Behold, the LORD rideth upon a swift cloud, and shall come into Egypt: and the idols of Egypt shall be moved at his presence, and the heart of Egypt shall melt in the midst of it.1TSKCOMമിസ്രയീമിനെക്കുറിച്ചുള്ള പ്രവാചകം: യഹോവ വേഗതയുള്ളോരു മേഘത്തെ വാഹനമാക്കി മിസ്രയീമിലേക്കു വരുന്നു; അപ്പോൾ മിസ്രയീമിലെ മിത്ഥ്യാമൂർത്തികൾ അവന്റെ സന്നിധിയിങ്കൽ നടുങ്ങുകയും മിസ്രയീമിന്റെ ഹൃദയം അതിന്റെ ഉള്ളിൽ ഉരുകുകയും ചെയ്യും.1TSKCOMMisrayeeminekkurichulla pravaachakam: yahova vegathayulloru meghathe vaahanamaakki misrayeemilekku varunnu; appol misrayeemile mithyaamoorthikal avanre sannidhiyingkal natungukayum misrayeeminre hridayam athinre ullil urukukayum cheyyum.1TSKCOMमिस्र के विषय में भारी भविष्यवाणी। देखो, यहोवा शीघ्र उड़नेवाले बादल पर सवार होकर मिस्र में आ रहा है;2TSKCOMAnd I will set the Egyptians against the Egyptians: and they shall fight every one against his brother, and every one against his neighbour; city against city, and kingdom against kingdom.2TSKCOMഞാൻ മിസ്രയീമ്യരെ മിസ്രയീമ്യരോടു കലഹിപ്പിക്കും; അവർ ഓരോരുത്തൻ താന്താന്റെ സഹോദരനോടും ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടും പട്ടണം പട്ടണത്തോടും രാജ്യം രാജ്യത്തോടും യുദ്ധം ചെയ്യും.2TSKCOMNjaan misrayeemyare misrayeemyarotu kalahippikkum; avar ororuthan thaanthaanre sahodaranotum ororuthan thaanthaanre koottukaaranotum pattanam pattanathotum raajyam raajyathotum yudham cheyyum.2TSKCOMऔर मिस्र की मूरतें उसके आने से यरयरा उठेंगी, और मिस्रियोंका ह्रृदय पानी-पानी हो जाएगा। और मैं मिस्रियोंको एक दूसरे के विरूद्ध उभारूंगा, और वे आपस में लड़ेंगे, प्रत्थेक अपके भाई से और हर एक अपके पड़ोसी से लड़ेगा, नगर नगर में और राज्य राज्य में युद्ध छिड़ेंगा;3TSKCOMAnd the spirit of Egypt shall fail in the midst thereof; and I will destroy the counsel thereof: and they shall seek to the idols, and to the charmers, and to them that have familiar spirits, and to the wizards.3TSKCOMമിസ്രയീമിന്റെ ചൈതന്യം അതിന്റെ ഉള്ളിൽ ഒഴിഞ്ഞുപോകും; ഞാൻ അതിന്റെ ആലോചനയെ നശിപ്പിക്കും; അപ്പോൾ അവർ മിത്ഥ്യാമൂർത്തികളോടും മന്ത്രവാദികളോടും വെളിച്ചപ്പാടന്മാരോടും ലക്ഷണം പറയുന്നവരോടും അരുളപ്പാടു ചോദിക്കും.3TSKCOMMisrayeeminre chaithanyam athinre ullil ozhinjnjupokum; njaan athinre aalochanaye nashippikkum; appol avar mithyaamoorthikalotum manthravaadikalotum velichappaatanmaarotum lakshanam parayunnavarotum arulappaatu chodikkum.3TSKCOMऔर मिस्रियोंकी बुद्धि मारी जाएगी और मैं उनकी युक्तियोंको व्यर्य कर दूंगा; और वे अपक्की मूरतोंके पास और ओफोंऔर फुसफुसानेवाले टोन्होंके पास जा जाकर उन से पूछेंगे;4TSKCOMAnd the Egyptians will I give over into the hand of a cruel lord; and a fierce king shall rule over them, saith the Lord, the LORD of hosts.4TSKCOMഞാൻ മിസ്രയീമ്യരെ ഒരു ക്രൂരയജമാനന്റെ കയ്യിൽ ഏല്പിക്കും; ഉഗ്രനായ ഒരു രാജാവു അവരെ ഭരിക്കും എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവു അരുളിച്ചെയ്യുന്നു.4TSKCOMNjaan misrayeemyare oru kroorayajamaananre kayyil elpikkum; ugranaaya oru raajaavu avare bharikkum ennu sainyangalute yahovayaaya karthaavu arulicheyyunnu.4TSKCOMपरन्तु मैं मिस्रियोंको एक कठोर स्वामी के हाथ में कर दूंगा; और एक क्रूर राजा उन पर प्रभुता करेगा, प्रभु सेनाओं के यहोवा की यही वाणी है।।5TSKCOMAnd the waters shall fail from the sea, and the river shall be wasted and dried up.5TSKCOMസമുദ്രത്തിൽ വെള്ളം ഇല്ലാതെയാകും; നദി വറ്റി ഉണങ്ങിപ്പോകും.5TSKCOMSamudrathil vellam illaatheyaakum; nadi varri unangippokum.5TSKCOMऔर समुद्र का जल सूख जाएगा, और महानदी सूख कर खाली हो जाएगी;6TSKCOMAnd they shall turn the rivers far away; and the brooks of defence shall be emptied and dried up: the reeds and flags shall wither.6TSKCOMനദികൾക്കു നാറ്റം പിടിക്കും; മിസ്രയീമിലെ തോടുകൾ വറ്റി ഉണങ്ങും; ഞാങ്ങണയും വേഴവും വാടിപ്പോകും.6TSKCOMNadikalkku naarram pitikkum; misrayeemile thotukal varri unangum; njaanganayum vezhavum vaatippokum.6TSKCOMऔर नाले बसाने लगेंगे, और मिस्र की नहरें भी सूख जाएंगी, और नरकट और हूगले कुम्हला जाएंगे।7TSKCOMThe paper reeds by the brooks, by the mouth of the brooks, and every thing sown by the brooks, shall wither, be driven away, and be no more.7TSKCOMനദിക്കരികെയും നദീതീരത്തും ഉള്ള പുൽപുറങ്ങളും നദീതീരത്തു വിതെച്ചതൊക്കെയും ഉണങ്ങി പറന്നു ഇല്ലാതെപോകും.7TSKCOMNadikkarikeyum nadeetheerathum ulla pulpurangalum nadeetheerathu vithechathokkeyum unangi parannu illaathepokum.7TSKCOMनील नदी के तीर पर के कछार की घास, और जो कुछ नील नदी के पास बोया जाएगा वह सूखकर नष्ट हो जाएगा, और उसका पता तक न लगेगा।8TSKCOMThe fishers also shall mourn, and all they that cast angle into the brooks shall lament, and they that spread nets upon the waters shall languish.8TSKCOMമീൻപിടിക്കുന്നവർ വിലപിക്കും; നദിയിൽ ചൂണ്ടൽ ഇടുന്നവരൊക്കെയും ദുഃഖിക്കും; വെള്ളത്തിൽ വല വീശുന്നവർ വിഷാദിക്കും.8TSKCOMMeenpitikkunnavar vilapikkum; nadiyil choondal itunnavarokkeyum duhkhikkum; vellathil vala veeshunnavar vishaadikkum.8TSKCOMसब मछुवे जितने नील नदी में बंसी डालते हैं विलाप करेंगे और लम्बी लम्बी सासें लेंगे, और जो जल के ऊपर जाल फेंकते हैं वे निर्बल हो जाएंगे।9TSKCOMMoreover they that work in fine flax, and they that weave networks, shall be confounded.9TSKCOMചീകി വെടിപ്പാക്കിയ ചണംകൊണ്ടു വേല ചെയ്യുന്നവരും വെള്ളത്തുണി നെയ്യുന്നവരും ലജ്ജിച്ചു പോകും.9TSKCOMCheeki vetippaakkiya chanamkontu vela cheyyunnavarum vellathuni neyyunnavarum lajjichu pokum.9TSKCOMफिर जो लोग धुने हुए सन से काम करते हैं और जो सूत से बुनते हैं उनकी आशा टूट जाएगी।10TSKCOMAnd they shall be broken in the purposes thereof, all that make sluices and ponds for fish.10TSKCOMരാജ്യത്തിന്റെ തൂണുകളായിരിക്കുന്നവർ തകർന്നുപോകും; കൂലിവേലക്കാർ മനോവ്യസനത്തോടെയിരിക്കും.10TSKCOMRaajyathinte thoonukalaayirikkunnavar thakarnnupokum; koolivelakkaar manovyasanathoteyirikkum.10TSKCOMमिस्र के रईस तो निराश और उसके सब मजदूर उदास हो जाएंगे।।11TSKCOMSurely the princes of Zoan are fools, the counsel of the wise counsellors of Pharaoh is become brutish: how say ye unto Pharaoh, I am the son of the wise, the son of ancient kings?11TSKCOMസോവനിലെ പ്രഭുക്കന്മാർ കേവലം ഭോഷന്മാരത്രേ; ഫറവോന്റെ ജ്ഞാനമേറിയ മന്ത്രിമാരുടെ ആലോചന ഭോഷത്വമായി തീർന്നിരിക്കുന്നു; ഞാൻ ജ്ഞാനികളുടെ മകൻ, പുരാതനരാജാക്കന്മാരുടെ മകൻ എന്നിപ്രകാരം നിങ്ങൾ ഫറവോനോടു പറയുന്നതു എങ്ങിനെ?11TSKCOMSovanile prabhukkanmaar kevalam bhoshanmaarathre; pharavonre jnjaanameriya manthrimaarute aalochana bhoshathvamaayi theernnirikkunnu; njaan jnjaanikalute makan, puraathanaraajaakkanmaarute makan enniprakaaram ningal pharavonotu parayunnathu engine?11TSKCOMनिश्चय सोअन के सब हाकिम मूर्ख हैं; और फिरौन के बुद्धिमान मन्त्रियोंकी युक्ति पशु की सी ठहरी। फिर तुम फिरौन से कैसे कह सकते हो कि मैं बुद्धिमानोंका पुत्र और प्राचीन राजाओं की सन्तान हूं?12TSKCOMWhere are they? where are thy wise men? and let them tell thee now, and let them know what the LORD of hosts hath purposed upon Egypt.12TSKCOMനിന്റെ ജ്ഞാനികൾ എവിടെ? അവർ ഇപ്പോൾ നിനക്കു പറഞ്ഞുതരട്ടെ; സൈന്യങ്ങളുടെ യഹോവ മിസ്രയീമിനെക്കുറിച്ചു നിർണ്ണയിച്ചതു അവർ എന്തെന്നു ഗ്രഹിക്കട്ടെ.12TSKCOMNinre jnjaanikal evite? avar ippol ninakku paranjnjutharatte; sainyangalute yahova misrayeeminekkurichu nirnnayichathu avar enthennu grahikkatte.12TSKCOMअब तेरे बुद्धिमान कहां है? सेनाओं के यहोवा ने मिस्र के विषय जो युक्ति की है, उसको यदि वे जानते होंतो तुझे बताएं।13TSKCOMThe princes of Zoan are become fools, the princes of Noph are deceived; they have also seduced Egypt, even they that are the stay of the tribes thereof.13TSKCOMസോവനിലെ പ്രഭുക്കന്മാർ ഭോഷന്മാരായ്തീർന്നിരിക്കുന്നു; നോഫിലെ പ്രഭുക്കന്മാർ വഞ്ചിക്കപ്പെട്ടിരിക്കുന്നു; മിസ്രയീമിലെ ഗോത്രങ്ങളുടെ മൂലക്കല്ലായിരിക്കുന്നവർ അതിനെ തെറ്റിച്ചുകളഞ്ഞു.13TSKCOMSovanile prabhukkanmaar bhoshanmaaraaytheernnirikkunnu; nophile prabhukkanmaar vanjchikkappettirikkunnu; misrayeemile gothrangalute moolakkallaayirikkunnavar athine therrichukalanjnju.13TSKCOMसोअन के हाकिम मूढ़ बन गए हैं, नोप के हाकिमोंने धोखा खाया है; और जिन पर मिस्र के गोत्रोंके प्रधान लोगोंका भरोसा या उन्होंने मिस्र को भरमा दिया है।14TSKCOMThe LORD hath mingled a perverse spirit in the midst thereof: and they have caused Egypt to err in every work thereof, as a drunken man staggereth in his vomit.14TSKCOMയഹോവ അതിന്റെ നടുവിൽ മനോവിഭ്രമം പകർന്നു; ലഹരിപിടിച്ചവൻ തന്റെ ഛർദ്ദിയിൽ ചാഞ്ചാടിനടക്കുന്നതുപോലെ അവർ മിസ്രയീമിനെ അതിന്റെ സകലപ്രവൃത്തിയിലും തെറ്റിനടക്കുമാറാക്കിയിരിക്കുന്നു.14TSKCOMYahova athinre natuvil manovibhramam pakarnnu; laharipitichavan thanre chharddiyil chaanjchaatinatakkunnathupole avar misrayeemine athinre sakalapravrithiyilum therrinatakkumaaraakkiyirikkunnu.14TSKCOMयहोवा ने उस में भ्रमता उत्पन्न की है; उन्होंने मिस्र को उसके सारे कामोंमें वमन करते हुए मतवाले की नाई डगमगा दिया है।15TSKCOMNeither shall there be any work for Egypt, which the head or tail, branch or rush, may do.15TSKCOMതലയോ വാലോ പനമ്പട്ടയോ പോട്ടപ്പുല്ലോ നിർവ്വഹിക്കേണ്ടുന്ന ഒരു പ്രവൃത്തിയും മിസ്രയീമിന്നുണ്ടായിരിക്കയില്ല.15TSKCOMThalayo vaalo panampattayo pottappullo nirvvahikkentunna oru pravrithiyum misrayeeminnundaayirikkayilla.15TSKCOMऔर मिस्र के लिथे कोई ऐसा काम न रहेगा जो सिर वा पूंछ से अयवा प्रधान वा साधारण से हो सके।।16TSKCOMIn that day shall Egypt be like unto women: and it shall be afraid and fear because of the shaking of the hand of the LORD of hosts, which he shaketh over it.16TSKCOMഅന്നാളിൽ മിസ്രയീമ്യർ സ്ത്രീകൾക്കു തുല്യരായിരിക്കും; സൈന്യങ്ങളുടെ യഹോവ അവരുടെ നേരെ കൈ ഓങ്ങുന്നതുനിമിത്തം അവർ പേടിച്ചു വിറെക്കും.16TSKCOMAnnaalil misrayeemyar sthreekalkku thulyaraayirikkum; sainyangalute yahova avarute nere kai ongunnathunimitham avar petichu virekkum.16TSKCOMउस समय मिस्री, स्त्रियोंके समान हो जाएंगे, और सेनाओं का यहोवा जो अपना हाथ उन पर बढ़ाएगा उसके डर के मारे वे यरयराएंगे और कांप उठेंगे।17TSKCOMAnd the land of Judah shall be a terror unto Egypt, every one that maketh mention thereof shall be afraid in himself, because of the counsel of the LORD of hosts, which he hath determined against it.17TSKCOMയെഹൂദാദേശം മിസ്രയീമിന്നു ഭയങ്കരമായിരിക്കും; അതിന്റെ പേർ പറഞ്ഞുകേൾക്കുന്നവരൊക്കെയും സൈന്യങ്ങളുടെ യഹോവ അതിന്നു വിരോധമായി നിർണ്ണയിച്ച നിർണ്ണയംനിമിത്തം ഭയപ്പെടും.17TSKCOMYehoodaadesham misrayeeminnu bhayangkaramaayirikkum; athinre per paranjnjukelkkunnavarokkeyum sainyangalute yahova athinnu virodhamaayi nirnnayicha nirnnayamnimitham bhayappetum.17TSKCOMओर यहूदा का देश मिस्र के लिथे यहां तक भय का कारण होगा कि जो कोई उसकी चर्चा सुनेगा वह यरयरा उठेगा; सेनाओं के यहोवा की उस युक्ति का यही फल होगा जो वह मिस्र के विरूद्ध करता है।।18TSKCOMIn that day shall five cities in the land of Egypt speak the language of Canaan, and swear to the LORD of hosts; one shall be called, The city of destruction.18TSKCOMഅന്നാളിൽ മിസ്രയീംദേശത്തുള്ള അഞ്ചു പട്ടണങ്ങൾ കനാൻ ഭാഷ സംസാരിച്ചു സൈന്യങ്ങളുടെ യഹോവയോടു സത്യംചെയ്യും; ഒന്നിന്നു സൂര്യനഗരം (ഈർ ഹഹേരെസ്) എന്നു പേർ വിളിക്കപ്പെടും.18TSKCOMAnnaalil misrayeemdeshathulla anjchu pattanangal kanaan bhaasha samsaarichu sainyangalute yahovayotu sathyamcheyyum; onninnu sooryanagaram (eer haheres) ennu per vilikkappetum.18TSKCOMउस समय मिस्र देश में पांच नगर होंगे जिनके लोग कनान की भाषा बोलेंगे और यहोवा की शपय खाथेंगे। उन में से एक का नाम नाशनगर रखा जाएगा।।19TSKCOMIn that day shall there be an altar to the LORD in the midst of the land of Egypt, and a pillar at the border thereof to the LORD.19TSKCOMഅന്നാളിൽ മിസ്രയീംദേശത്തിന്റെ നടുവിൽ യഹോവെക്കു ഒരു യാഗപീഠവും അതിന്റെ അതൃത്തിയിൽ യഹോവെക്കു ഒരു തൂണും ഉണ്ടായിരിക്കും.19TSKCOMAnnaalil misrayeemdeshathinte natuvil yahovekku oru yaagapeethavum athinre athrithiyil yahovekku oru thoonum undaayirikkum.19TSKCOMउस समय मिस्र देश के बीच में यहोवा के लिथे एक वेदी होगी, और उसके सिवाने के पास यहोवा के लिथे एक खंभा खड़ा होगा।20TSKCOMAnd it shall be for a sign and for a witness unto the LORD of hosts in the land of Egypt: for they shall cry unto the LORD because of the oppressors, and he shall send them a saviour, and a great one, and he shall deliver them.20TSKCOMഅതു മിസ്രയീംദേശത്തു സൈന്യങ്ങളുടെ യഹോവെക്കു ഒരു അടയാളവും ഒരു സാക്ഷ്യവും ആയിരിക്കും; പീഡകന്മാർ നിമിത്തം അവർ യഹോവയോടു നിലവിളിക്കും; അവൻ അവർക്കു ഒരു രക്ഷകനെ അയക്കും; അവൻ പെരുതു അവരെ വിടുവിക്കും.20TSKCOMAthu misrayeemdeshathu sainyangalute yahovekku oru atayaalavum oru saakshyavum aayirikkum; peedakanmaar nimitham avar yahovayotu nilavilikkum; avan avarkku oru rakshakane ayakkum; avan peruthu avare vituvikkum.20TSKCOMवह मिस्र देश में सेनाओं के यहोवा के लिथे चिन्ह और साझी ठहरेगा; और जब वे अंधेर करनेवाले के कारण यहोवा की दोहाई देंगे, तब वह उनके पास एक उद्धारकर्ता और रझक भेजेगा, और उन्हें मुक्त करेगा।21TSKCOMAnd the LORD shall be known to Egypt, and the Egyptians shall know the LORD in that day, and shall do sacrifice and oblation; yea, they shall vow a vow unto the LORD, and perform it.21TSKCOMഅങ്ങനെ യഹോവ മിസ്രയീമിന്നു തന്നെ വെളിപ്പെടുത്തുകയും മിസ്രയീമ്യർ അന്നു യഹോവയെ അറിഞ്ഞു യാഗവും വഴിപാടും കഴിക്കയും യഹോവെക്കു ഒരു നേർച്ച നേർന്നു അതിനെ നിവർത്തിക്കയും ചെയ്യും.21TSKCOMAngane yahova misrayeeminnu thanne velippetuthukayum misrayeemyar annu yahovaye arinjnju yaagavum vazhipaatum kazhikkayum yahovekku oru nercha nernnu athine nivarthikkayum cheyyum.21TSKCOMतब यहोवा अपके आप को मिस्रियोंपर प्रगट करेगा; और मिस्री उस समय यहोवा को पहिचानेंगे और मेलबलि और अन्नबलि चढ़ाकर उसकी उपासना करेंगे, और यहोवा के लिथे मन्नत मानकर पूरी भी करेंगे।22TSKCOMAnd the LORD shall smite Egypt: he shall smite and heal it: and they shall return even to the LORD, and he shall be intreated of them, and shall heal them.22TSKCOMയഹോവ മിസ്രയീമിനെ അടിക്കും; അടിച്ചിട്ടു അവൻ വീണ്ടും അവരെ സൌഖ്യമാക്കും; അവർ യഹോവയിങ്കലേക്കു തിരികയും അവൻ അവരുടെ പ്രാർത്ഥന കേട്ടു അവരെ സൌഖ്യമാക്കുകയും ചെയ്യും.22TSKCOMYahova misrayeemine atikkum; atichittu avan veentum avare saukhyamaakkum; avar yahovayingkalekku thirikayum avan avarute praarthana kettu avare saukhyamaakkukayum cheyyum.22TSKCOMऔर यहोवा मिस्रियोंको मारेगा, और मारेगा और चंगा भी करेगा, और वे यहोवा की ओर फिरेंगे और वह उनकी बिनती सुनकर उनको चंगा करेगा।।23TSKCOMIn that day shall there be a highway out of Egypt to Assyria, and the Assyrian shall come into Egypt, and the Egyptian into Assyria, and the Egyptians shall serve with the Assyrians.23TSKCOMഅന്നാളിൽ മിസ്രയീമിൽനിന്നു അശ്ശൂരിലേക്കു ഒരു പെരുവഴി ഉണ്ടാകും; അശ്ശൂർയ്യർ മിസ്രയീമിലേക്കും മിസ്രയീമ്യർ അശ്ശൂരിലേക്കും ചെല്ലും; മിസ്രയീമ്യർ അശ്ശൂർയ്യരോടുകൂടെ ആരാധന കഴിക്കും.23TSKCOMAnnaalil misrayeemilninnu ashshoorilekku oru peruvazhi undaakum; ashshooryyar misrayeemilekkum misrayeemyar ashshoorilekkum chellum; misrayeemyar ashshooryyarotukoote aaraadhana kazhikkum.23TSKCOMउस समय मिस्र से अश्शूर जाने का एक राजमार्ग होगा, और अश्शूरी मिस्र में आएंगे और मिस्री लोग अश्शूर को जाएंगे, और मिस्री अश्शूरियोंके संग मिलकर आराधना करेंगे।।24TSKCOMIn that day shall Israel be the third with Egypt and with Assyria, even a blessing in the midst of the land:24TSKCOMഅന്നാളിൽ യിസ്രായേൽ ഭൂമിയുടെ മദ്ധ്യേ ഒരു അനുഗ്രഹമായി മിസ്രയീമിനോടും അശ്ശൂരിനോടുംകൂടെ മൂന്നാമതായിരിക്കും.24TSKCOMAnnaalil yisraayel bhoomiyute madhye oru anugrahamaayi misrayeeminotum ashshoorinotumkoote moonnaamathaayirikkum.24TSKCOMउस समय इस्राएल, मिस्र और अश्शूर तीनोंमिलकर पृय्वी के लिथे आशीष का कारण होंगे।25TSKCOMWhom the LORD of hosts shall bless, saying, Blessed be Egypt my people, and Assyria the work of my hands, and Israel mine inheritance.25TSKCOMസൈന്യങ്ങളുടെ യഹോവ അവരെ അനുഗ്രഹിച്ചു; എന്റെ ജനമായ മിസ്രയീമും എന്റെ കൈകളുടെ പ്രവൃത്തിയായ അശ്ശൂരും എന്റെ അവകാശമായ യിസ്രായേലും അനുഗ്രഹിക്കപ്പെടുമാറാകട്ടെ എന്നു അരുളിച്ചെയ്യും.25TSKCOMSainyangalute yahova avare anugrahichu; enre janamaaya misrayeemum enre kaikalute pravrithiyaaya ashshoorum enre avakaashamaaya yisraayelum anugrahikkappetumaaraakatte ennu arulicheyyum.25TSKCOMक्योंकि सेनाओं का यहोवा उन तीनोंको यह कहकर आशीष देगा, धन्य हो मेरी प्रजा मिस्र, और मेरा रख हुआ अश्शूर, और मेरा निज भाग इस्राएल।।