Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThe burden of Damascus. Behold, Damascus is taken away from being a city, and it shall be a ruinous heap.
1TSKCOMദമ്മേശെക്കിനെക്കുറിച്ചുള്ള പ്രവാചകം: ഇതാ, ദമ്മേശെക്ക് ഒരു പട്ടണമായിരിക്കാതവണ്ണം നീങ്ങിപ്പോയിരിക്കുന്നു; അതു ശൂന്യകൂമ്പാരമായ്തീരും.
1TSKCOMDammeshekkinekkurichulla pravaachakam: ithaa, dammeshekk oru pattanamaayirikkaathavannam neengippoyirikkunnu; athu shoonyakoompaaramaaytheerum.
1TSKCOMदमिश्क के विषय भारी भविष्यवाणी। देखो, दमिश्क नगर न रहेगा, वह खंडहर ही खंडहर हो जाएगा।
2TSKCOMThe cities of Aroer are forsaken: they shall be for flocks, which shall lie down, and none shall make them afraid.
2TSKCOMഅരോവേർപട്ടണങ്ങൾ നിർജ്ജനമായിരിക്കുന്നു; അവ ആട്ടിൻ കൂട്ടങ്ങൾക്കു ആയിരിക്കും; ആരും പേടിപ്പിക്കാതെ അവ അവിടെ മേഞ്ഞുകിടക്കും.
2TSKCOMAroverpattanangal nirjjanamaayirikkunnu; ava aattin koottangalkku aayirikkum; aarum petippikkaathe ava avite menjnjukitakkum.
2TSKCOMअरोएर के नगर निर्जन हो जाएंगे, वे पशुओं के फुण्ड़ोंकी चराई बनेंगे; पशु उन में बैठेंगे और उनका कोई भगानेवाला न होगा।
3TSKCOMThe fortress also shall cease from Ephraim, and the kingdom from Damascus, and the remnant of Syria: they shall be as the glory of the children of Israel, saith the LORD of hosts.
3TSKCOMഎഫ്രയീമിൽ കോട്ടയും ദമ്മേശെക്കിൽ രാജത്വവും ഇല്ലാതെയാകും; അരാമിൽ ശേഷിച്ചവർ യിസ്രായേൽമക്കളുടെ മഹത്വംപോലെയാകും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
3TSKCOMEphrayeemil kottayum dammeshekkil raajathvavum illaatheyaakum; araamil sheshichavar yisraayelmakkalute mahathvampoleyaakum ennu sainyangalute yahova arulicheyyunnu.
3TSKCOMएप्रैम के गढ़वाले नगर, और दमिश्क का राज्य और बचे हुए अरामी, तीनोंभविष्य में न रहेंगे; और जो दशा इस्राएलियोंके विभव की हुई वही उनकी होगी; सेनाओं के यहोवा की यही वाणी है।।
4TSKCOMAnd in that day it shall come to pass, that the glory of Jacob shall be made thin, and the fatness of his flesh shall wax lean.
4TSKCOMഅന്നാളിൽ യാക്കോബിന്റെ മഹത്വം ക്ഷയിക്കും; അവന്റെ ദേഹപുഷ്ടി മെലിഞ്ഞു പോകും.
4TSKCOMAnnaalil yaakkobinre mahathvam kshayikkum; avanre dehapushti melinjnju pokum.
4TSKCOMऔर उस समय याकूब का विभव घट जाएगा, और उसकी मोटी देह दुबली हो जाएगी।
5TSKCOMAnd it shall be as when the harvestman gathereth the corn, and reapeth the ears with his arm; and it shall be as he that gathereth ears in the valley of Rephaim.
5TSKCOMഅതു കൊയ്ത്തുകാരൻ വിളചേർത്തു പിടിച്ചു കൈകൊണ്ടു കതിരുകളെ കൊയ്യും പോലെയും ഒരുത്തൻ രഫായീംതാഴ്വരയിൽ കതിരുകളെ പെറുക്കുംപോലെയും ആയിരിക്കും.
5TSKCOMAthu koythukaaran vilacherthu pitichu kaikontu kathirukale koyyum poleyum oruthan raphaayeemthaazhvarayil kathirukale perukkumpoleyum aayirikkum.
5TSKCOMऔर ऐसा होगा जैसा लवनेवाला अनाज काटकर बालोंको अपक्की अंकवार में समेटे वा रपाईम नाम तराई में कोई सिला बीनता हो।
6TSKCOMYet gleaning grapes shall be left in it, as the shaking of an olive tree, two or three berries in the top of the uppermost bough, four or five in the outmost fruitful branches thereof, saith the LORD God of Israel.
6TSKCOMഒലിവു തല്ലുമ്പോൾ വൃക്ഷാഗ്രത്തിൽ രണ്ടുമൂന്നു കായോ ഫലവൃക്ഷത്തിന്റെ കൊമ്പുകളിൽ നാലഞ്ചു കായോ ഇങ്ങനെ കാലാ പറിപ്പാൻ ചിലതു ശേഷിച്ചിരിക്കും എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.
6TSKCOMOlivu thallumpol vrikshaagrathil rantumoonnu kaayo phalavrikshathinte kompukalil naalanjchu kaayo ingane kaalaa parippaan chilathu sheshichirikkum ennu yisraayelinre daivamaaya yahova arulicheyyunnu.
6TSKCOMतौभी जैसे जलपाई वृझ के फाड़ते समय कुछ फल रह जाते हैं, अर्यात्‌ फुनगी पर दो-तीन फल, और फलवन्त डालियोंमें कहीं कहीं चार-पांच फल रह जाते हैं, वैसे ही उन में सिला बिनाई होगी, इस्राएल के परमेश्वर यहोवा की यही वाणी है।।
7TSKCOMAt that day shall a man look to his Maker, and his eyes shall have respect to the Holy One of Israel.
7TSKCOMഅന്നാളിൽ മനുഷ്യൻ തന്റെ കൈപ്പണിയായ ബലിപീഠങ്ങളിലേക്കു തിരിയാതെയും വിരലുകളാൽ ഉണ്ടാക്കിയ അശേരാവിഗ്രഹങ്ങളെയും സൂര്യസ്തംഭങ്ങളെയും നോക്കാതെയും
7TSKCOMAnnaalil manushyan thanre kaippaniyaaya balipeethangalilekku thiriyaatheyum viralukalaal undaakkiya asheraavigrahangaleyum sooryasthambhangaleyum nokkaatheyum
7TSKCOMउस समय मनुष्य अपके कर्ता की ओर दृष्टि करेगा, और उसकी आंखें इस्राएल के पवित्र की ओर लगी रहेंगी;
8TSKCOMAnd he shall not look to the altars, the work of his hands, neither shall respect that which his fingers have made, either the groves, or the images.
8TSKCOMതന്റെ സ്രഷ്ടാവിങ്കലേക്കു തിരികയും അവന്റെ കണ്ണു യിസ്രായേലിന്റെ പരിശുദ്ധനെ നോക്കുകയും ചെയ്യും.
8TSKCOMThanre srashtaavingkalekku thirikayum avanre kannu yisraayelinre parishudhane nokkukayum cheyyum.
8TSKCOMवह अपक्की बनाई हुई वेदियोंकी ओर दृष्टि न करेगा, और न अपक्की बनाई हुई अशेरा नाम मूरतोंवा सूर्य की प्रतिमाओं की ओर देखेगा।
9TSKCOMIn that day shall his strong cities be as a forsaken bough, and an uppermost branch, which they left because of the children of Israel: and there shall be desolation.
9TSKCOMഅന്നാളിൽ അവന്റെ ഉറപ്പുള്ള പട്ടണങ്ങൾ അമോർയ്യരും ഹിവ്യരും യിസ്രായേൽമക്കളുടെ മുമ്പിൽ നിന്നു ഉപേക്ഷിച്ചുപോയ നിർജ്ജനദേശം പോലെയാകും. അവ ശൂന്യമായ്തീരും.
9TSKCOMAnnaalil avanre urappulla pattanangal amoryyarum hivyarum yisraayelmakkalute mumpil ninnu upekshichupoya nirjjanadesham poleyaakum. ava shoonyamaaytheerum.
9TSKCOMउस समय उनके गढ़वाले नगर घने वन, और उनके निर्जन स्यान पहाड़ोंकी चोटियोंके समान होंगे जो इस्राएलियोंके डर के मारे छोड़ दिए गए थे, और वे उजाड़ पके रहेंगे।।
10TSKCOMBecause thou hast forgotten the God of thy salvation, and hast not been mindful of the rock of thy strength, therefore shalt thou plant pleasant plants, and shalt set it with strange slips:
10TSKCOMനിന്റെ രക്ഷയുടെ ദൈവത്തെ നീ മറന്നു നിന്റെ ബലമുള്ള പാറയെ ഓർക്കാതെയിരിക്കകൊണ്ടു നീ മനോഹരമായ തോട്ടങ്ങളെ ഉണ്ടാക്കി അവയിൽ അന്യദേശത്തുനിന്നുള്ള വള്ളികളെ നടുന്നു.
10TSKCOMNinre rakshayute daivathe nee marannu ninre balamulla paaraye orkkaatheyirikkakontu nee manoharamaaya thottangale undaakki avayil anyadeshathuninnulla vallikale natunnu.
10TSKCOMक्योंकि तू अपके उद्धारकर्ता परमेश्वर को भूल गया और अपक्की दृढ़ चट्टान का स्मरण नहीं रखा; इस कारण चाहे तू मनभावने पौधे लगाथे और विदेशी कलम जमाथे,
11TSKCOMIn the day shalt thou make thy plant to grow, and in the morning shalt thou make thy seed to flourish: but the harvest shall be a heap in the day of grief and of desperate sorrow.
11TSKCOMനടുന്ന ദിവസത്തിൽ നീ അതിന്നു വേലി കെട്ടുകയും രാവിലേ നിന്റെ നടുതല പൂക്കുമാറാക്കുകയും ചെയ്യുന്നു; എങ്കിലും കഠിനമായ മുറിവും തീരാത്ത വ്യസനവും തട്ടുന്ന ദിവസത്തിൽ കൊയ്ത്തു പോയ്പോകും.
11TSKCOMNatunna divasathil nee athinnu veli kettukayum raavile ninre natuthala pookkumaaraakkukayum cheyyunnu; engkilum kathinamaaya murivum theeraatha vyasanavum thattunna divasathil koythu poypokum.
11TSKCOMचाहे रोपके के दिन तू अपके चारोंऔर बाड़ा बान्धे, और बिहान ही को उन में फूल खिलने लगें, तौभी सन्ताप और असाध्य दु:ख के दिन उसका फल नाश हो जाथेगा।।
12TSKCOMWoe to the multitude of many people, which make a noise like the noise of the seas; and to the rushing of nations, that make a rushing like the rushing of mighty waters!
12TSKCOMഅയ്യോ, അനേകജാതികളുടെ മുഴക്കം; അവർ കടലിന്റെ മുഴക്കംപോലെ മുഴങ്ങുന്നു! അയ്യോ, വംശങ്ങളുടെ ഇരെച്ചൽ! അവർ പെരുവെള്ളങ്ങളുടെ ഇരെച്ചൽപോലെ ഇരെക്കുന്നു.
12TSKCOMAyyo, anekajaathikalute muzhakkam; avar katalinre muzhakkampole muzhangunnu! ayyo, vamshangalute irechal! avar peruvellangalute irechalpole irekkunnu.
12TSKCOMहाथ, हाथ! देश देश के बहुत से लोगोंका कैसा नाद हो रहा है, वे समुद्र की लहरोंकी नाईं गरजते हैं। राज्य राज्य के लोगोंका कैसा गर्जन हो रहा है, वे प्रचण्ड धारा के समान नाद करते हैं!
13TSKCOMThe nations shall rush like the rushing of many waters: but God shall rebuke them, and they shall flee far off, and shall be chased as the chaff of the mountains before the wind, and like a rolling thing before the whirlwind.
13TSKCOMവംശങ്ങൾ പെരുവെള്ളങ്ങളുടെ ഇരെച്ചൽപോലെ ഇരെക്കുന്നു; എങ്കിലും അവൻ അവരെ ശാസിക്കും; അപ്പോൾ അവർ ദൂരത്തേക്കു ഓടിപ്പോകും; കാറ്റിന്മുമ്പിൽ പർവ്വതങ്ങളിലെ പതിർപോലെയും കൊടുങ്കാറ്റിൻ മുമ്പിൽ ചുഴന്നുപറക്കുന്ന പൊടിപോലെയും പാറിപ്പോകും.
13TSKCOMVamshangal peruvellangalute irechalpole irekkunnu; engkilum avan avare shaasikkum; appol avar doorathekku otippokum; kaarrinmumpil parvvathangalile pathirpoleyum kotungkaarrin mumpil chuzhannuparakkunna potipoleyum paarippokum.
13TSKCOMराज्य राज्य के लोग बाढ़ के बहुत से जल की नाई नाद करते हैं, परन्तु वह उनको घुड़केगा, और वे दूर भाग जाएंगे, और ऐसे उड़ाए जाएंगे जैसे पहाड़ोंपर की भूसी वायु से, और धूलि बवण्डर से घुमाकर उड़ाई जाती है।
14TSKCOMAnd behold at eveningtide trouble; and before the morning he is not. This is the portion of them that spoil us, and the lot of them that rob us.
14TSKCOMസന്ധ്യാസമയത്തു ഇതാ, ഭീതി! പ്രഭാതത്തിന്നു മുമ്പെ അവൻ ഇല്ലാതെയായി! ഇതു നമ്മെ കൊള്ളയിടുന്നവരുടെ ഓഹരിയും നമ്മോടു പിടിച്ചുപറിക്കുന്നവരുടെ പങ്കും ആകുന്നു.
14TSKCOMSandhyaasamayathu ithaa, bheethi! prabhaathathinnu mumpe avan illaatheyaayi! ithu namme kollayitunnavarute ohariyum nammotu pitichuparikkunnavarute pangkum aakunnu.
14TSKCOMसांफ को, देखो, घबराहट है! और भोर से पहिले, वे लोप हो गथे हैं! हमारे नाश करनेवालोंको भाग और हमारे लूटनेवाले की यही दशा होगी।।