1TSKCOMSend ye the lamb to the ruler of the land from Sela to the wilderness, unto the mount of the daughter of Zion.1TSKCOMനിങ്ങൾ ദേശാധിപതിക്കു വേണ്ടിയുള്ള കുഞ്ഞാടുകളെ സേലയിൽനിന്നു മരുഭൂമിവഴിയായി സീയോൻ പുത്രിയുടെ പർവ്വതത്തിലേക്കു കൊടുത്തയപ്പിൻ.1TSKCOMNingal deshaadhipathikku ventiyulla kunjnjaatukale selayilninnu marubhoomivazhiyaayi seeyon puthriyute parvvathathilekku kotuthayappin.1TSKCOMजंगल की ओर से सेला नगर से सिय्योन की बेटी के पर्वत पर देश के हाकिम के लिथे भेड़ोंके बच्चोंको भेजो।2TSKCOMFor it shall be, that, as a wandering bird cast out of the nest, so the daughters of Moab shall be at the fords of Arnon.2TSKCOMമോവാബിന്റെ പുത്രിമാർ കൂടു വിട്ടലയുന്ന പക്ഷികളെപ്പോലെ അർന്നോന്റെ കടവുകളിൽ ഇരിക്കും.2TSKCOMMovaabinre puthrimaar kootu vittalayunna pakshikaleppole arnnonre katavukalil irikkum.2TSKCOMमोआब की बेटियां अर्नोन के घाट पर उजाड़े हुए बच्चोंके समान हैं।3TSKCOMTake counsel, execute judgment; make thy shadow as the night in the midst of the noonday; hide the outcasts; bewray not him that wandereth.3TSKCOMആലോചന പറഞ്ഞുതരിക; മദ്ധ്യസ്ഥം ചെയ്ക; നിന്റെ നിഴലിനെ നട്ടുച്ചെക്കു രാത്രിയെപ്പോലെ ആക്കുക; ഭ്രഷ്ടന്മാരെ ഒളിപ്പിക്ക; അലഞ്ഞു നടക്കുന്നവനെ കാണിച്ചുകൊടുക്കരുതു.3TSKCOMAalochana paranjnjutharika; madhyastham cheyka; ninre nizhaline nattuchekku raathriyeppole aakkuka; bhrashtanmaare olippikka; alanjnju natakkunnavane kaanichukotukkaruthu.3TSKCOMसम्मति करो, न्याय चुकाओ; दोपहर ही में अपक्की छाया को रात के समान करो; घर से निकाले हुओं को छिपा रखो, जो मारे मारे फिरते हैं उनको मत पकड़वाओ।4TSKCOMLet mine outcasts dwell with thee, Moab; be thou a covert to them from the face of the spoiler: for the extortioner is at an end, the spoiler ceaseth, the oppressors are consumed out of the land.4TSKCOMമോവാബിന്റെ ഭ്രഷ്ടന്മാർ നിന്നോടുകൂടെ പാർത്തുകൊള്ളട്ടെ; കവർച്ചക്കാരന്റെ മുമ്പിൽ നീ അവർക്കു ഒരു മറവായിരിക്ക; എന്നാൽ പീഡകൻ ഇല്ലാതെയാകും; കവർച്ച അവസാനിക്കും; ചവിട്ടിക്കളയുന്നവർ ദേശത്തുനിന്നു മുടിഞ്ഞുപോകും.4TSKCOMMovaabinre bhrashtanmaar ninnotukoote paarthukollatte; kavarchakkaaranre mumpil nee avarkku oru maravaayirikka; ennaal peedakan illaatheyaakum; kavarcha avasaanikkum; chavittikkalayunnavar deshathuninnu mutinjnjupokum.4TSKCOMमेरे लोग जो निकाले हुए हैं वे तेरे बीच में रहें; नाश करनेवाले से मोआब को बचाओ। पीसनेवाला नहीं रहा, लूट पाट फिर न होगी; क्योंकि देश में से अन्धेर करनेवाले नाश हो गए हैं।5TSKCOMAnd in mercy shall the throne be established: and he shall sit upon it in truth in the tabernacle of David, judging, and seeking judgment, and hasting righteousness.5TSKCOMഅങ്ങനെ ദയയാൽ സിംഹാസനം സ്ഥിരമായ്‍വരും; അതിന്മേൽ ദാവീദിന്റെ കൂടാരത്തിൽനിന്നു ഒരുത്തൻ ന്യായപാലനം ചെയ്തും ന്യായതല്പരനായും നീതിനടത്തുവാൻ വേഗതയുള്ളവനായും നേരോടെ ഇരിക്കും.5TSKCOMAngane dayayaal simhaasanam sthiramaayvarum; athinmel daaveedinre kootaarathilninnu oruthan nyaayapaalanam cheythum nyaayathalparanaayum neethinatathuvaan vegathayullavanaayum nerote irikkum.5TSKCOMतब दया के साय एक सिंहासन स्यिर किया जाएगा और उस पर दाऊद के तम्बू में सच्चाई के साय एक विराजमान होगा जो सोच विचार कर सच्चा न्याय करेगा और धर्म के काम पर तत्पर रहेगा।।6TSKCOMWe have heard of the pride of Moab; he is very proud: even of his haughtiness, and his pride, and his wrath: but his lies shall not be so.6TSKCOMഞങ്ങൾ മോവാബിന്റെ ഗർവ്വത്തെക്കുറിച്ചു കേട്ടിട്ടുണ്ടു; അവൻ മഹാഗർവ്വിയാകുന്നു; അവന്റെ നിഗളത്തെയും ഡംഭത്തെയും ക്രോധത്തെയും വ്യർത്ഥപ്രശംസയെയും കുറിച്ചും കേട്ടിട്ടുണ്ടു.6TSKCOMNjangal movaabinre garvvathekkurichu kettittuntu; avan mahaagarvviyaakunnu; avanre nigalatheyum dambhatheyum krodhatheyum vyarthaprashamsayeyum kurichum kettittuntu.6TSKCOMहम ने मोआब के गर्व के विषय सुना है कि वह अत्यन्त अभिमानी या; उसके अभिमान और गर्व और रोष के सम्बन्ध में भी सुना है परन्तु उसका बड़ा बोल व्यर्य है।7TSKCOMTherefore shall Moab howl for Moab, every one shall howl: for the foundations of Kir-hareseth shall ye mourn; surely they are stricken.7TSKCOMഅതുകൊണ്ടു മോവാബിനെപ്പറ്റി മോവാബ് തന്നേ മുറയിടും; എല്ലാവരും മുറയിടും; കീർ-ഹരേശെത്തിന്റെ മുന്തിരിയടകളെക്കുറിച്ചു നിങ്ങൾ കേവലം ദുഃഖിതന്മാരായി വിലപിക്കും.7TSKCOMAthukontu movaabinepparri movaab thanne murayitum; ellaavarum murayitum; keer-hareshethinte munthiriyatakalekkurichu ningal kevalam duhkhithanmaaraayi vilapikkum.7TSKCOMक्योंकि मोआब हाथ हाथ करेगा; सब के सब मोआब के लिथे हाहाकार करेंगे। कीरहरासत की दाख की टिकियोंके लिथे वे अति निराश होकर लम्बी लम्बी सांस लिया करेंगे।।8TSKCOMFor the fields of Heshbon languish, and the vine of Sibmah: the lords of the heathen have broken down the principal plants thereof, they are come even unto Jazer, they wandered through the wilderness: her branches are stretched out, they are gone over the sea.8TSKCOMഹെശ്ബോൻ വയലുകളും ശിബ്മയിലെ മുന്തിരിവള്ളിയും ഉണങ്ങിക്കിടക്കുന്നു; അതിലെ മേത്തരമായ വള്ളിയെ ജാതികളുടെ പ്രഭുക്കന്മാർ ഒടിച്ചു കളഞ്ഞു; അതു യസേർവരെ നീണ്ടു മരുഭൂമിയിലോളം പടർന്നിരുന്നു; അതിന്റെ ശാഖകൾ പടർന്നു കടൽ കടന്നിരുന്നു.8TSKCOMHeshbon vayalukalum shibmayile munthirivalliyum unangikkitakkunnu; athile metharamaaya valliye jaathikalute prabhukkanmaar otichu kalanjnju; athu yaservare neentu marubhoomiyilolam patarnnirunnu; athinre shaakhakal patarnnu katal katannirunnu.8TSKCOMक्योंकि हेशबोन के खेत और सिबमा की दाख लताएं मुर्फा गईं; अन्यजातियोंके अधिक्कारनेियोंने उनकी उत्तम उत्तम लताओं को काट काटकर गिरा दिया है, थे याजेर तक पहुंची और जंगल में भी फैलती गईं; और बढ़ते बढ़ते ताल के पार दूर तक बढ़ गई यीं।9TSKCOMTherefore I will bewail with the weeping of Jazer the vine of Sibmah: I will water thee with my tears, O Heshbon, and Elealeh: for the shouting for thy summer fruits and for thy harvest is fallen.9TSKCOMഅതുകൊണ്ടു ഞാൻ യസേരിനോടുകൂടെ ശിബ്മയിലെ മുന്തിരിവള്ളിയെക്കുറിച്ചു കരയും; ഹെശ്ബോനേ, എലെയാലേ, ഞാൻ നിന്നെ എന്റെ കണ്ണുനീരുകൊണ്ടു നനെക്കും; നിന്റെ വേനൽക്കനികൾക്കും നിന്റെ കൊയ്ത്തിന്നും പോർ വിളി നേരിട്ടിരിക്കുന്നു.9TSKCOMAthukontu njaan yaserinotukoote shibmayile munthirivalliyekkurichu karayum; heshbone, eleyaale, njaan ninne enre kannuneerukontu nanekkum; ninre venalkkanikalkkum ninre koythinnum por vili nerittirikkunnu.9TSKCOMमैं याजेर के साय सिबमा की दाखलताओं के लिथे भी रोऊंगा; हे हेशबोन और एलाले, मैं तुम्हें अपके आंसुओं से सींचूंगा; क्योंकि तुम्हारे धूपकाल के फलोंके और अनाज की कटनी के समय की ललकार सुनाई पक्की है।10TSKCOMAnd gladness is taken away, and joy out of the plentiful field; and in the vineyards there shall be no singing, neither shall there be shouting: the treaders shall tread out no wine in their presses; I have made their vintage shouting to cease.10TSKCOMസന്തോഷവും ആനന്ദവും വിളനിലത്തുനിന്നു പോയ്പോയിരിക്കുന്നു; മുന്തിരിത്തോട്ടങ്ങളിൽ പാട്ടില്ല, ഉല്ലാസഘോഷവുമില്ല; ചവിട്ടുകാർ ചക്കുകളിൽ മുന്തിരിങ്ങാ ചവിട്ടുകയുമില്ല; മുന്തിരിക്കൊയ്ത്തിന്റെ ആർപ്പുവിളി ഞാൻ നിർത്തിക്കളഞ്ഞിരിക്കുന്നു.10TSKCOMSanthoshavum aanandavum vilanilathuninnu poypoyirikkunnu; munthirithottangalil paattilla, ullaasaghoshavumilla; chavittukaar chakkukalil munthiringaa chavittukayumilla; munthirikkoythinte aarppuvili njaan nirthikkalanjnjirikkunnu.10TSKCOMऔर फलदाई बारियोंमें से आनन्द और मगनता जाती रही; दाख की बारियोंमें गीत न गाया जाएगा, न हर्ष का शब्द सुनाई देगा; और दाखरस के कुण्डोंमें कोई दाख न रौंदेगा, क्योंकि मैं उनके हर्ष के शब्द को बन्द करूंगा।11TSKCOMWherefore my bowels shall sound like an harp for Moab, and mine inward parts for Kir-haresh.11TSKCOMഅതുകൊണ്ടു എന്റെ ഉള്ളം മോവാബിനെക്കുറിച്ചും എന്റെ അന്തരംഗം കീർഹേരെശിനെക്കുറിച്ചും കിന്നരംപോലെ മുഴങ്ങുന്നു.11TSKCOMAthukontu enre ullam movaabinekkurichum enre antharamgam keerhereshinekkurichum kinnarampole muzhangunnu.11TSKCOMइसलिथे मेरा मन मोआब के कारण और मेरा ह्रृदय कीरहैरेस के कारण वीणा का सा क्रन्दन करता है।।12TSKCOMAnd it shall come to pass, when it is seen that Moab is weary on the high place, that he shall come to his sanctuary to pray; but he shall not prevail.12TSKCOMപിന്നെ മോവാബ് പൂജാഗിരിയിൽ ചെന്നു പാടുപെട്ടു ക്ഷേത്രത്തിൽ പ്രാർത്ഥിപ്പാൻ കടന്നാൽ അവൻ കൃതാർത്ഥനാകയില്ല.12TSKCOMPinne movaab poojaagiriyil chennu paatupettu kshethrathil praarthippaan katannaal avan krithaarthanaakayilla.12TSKCOMऔर जब मोआब ऊंचे स्यान पर मुंह दिखाते दिखाते यक जाए, और प्रार्यना करने को अपके पवित्र स्यान में आए, तो उसे कुछ लाभ न होगा।13TSKCOMThis is the word that the LORD hath spoken concerning Moab since that time.13TSKCOMഇതാകുന്നു യഹോവ പണ്ടു തന്നേ മോവാബിനെക്കുറിച്ചു അരുളിച്ചെയ്ത വചനം.13TSKCOMIthaakunnu yahova pantu thanne movaabinekkurichu arulicheytha vachanam.13TSKCOMयही वह बात है जो यहोवा ने इस से पहिले मोआब के विषय में कही यी।14TSKCOMBut now the LORD hath spoken, saying, Within three years, as the years of an hireling, and the glory of Moab shall be contemned, with all that great multitude; and the remnant shall be very small and feeble.14TSKCOMഇപ്പോൾ യഹോവ അരുളിച്ചെയ്യുന്നതോ: കൂലിക്കാരന്റെ ആണ്ടുപോലെയുള്ള മൂന്നു ആണ്ടിന്നകം മോവാബിന്റെ മഹത്വം അവന്റെ സർവ്വമഹാപുരുഷാരത്തോടുകൂടെ തുച്ഛീകരിക്കപ്പെടും; അവന്റെ ശേഷിപ്പു അത്യല്പവും അഗണ്യവും ആയിരിക്കും.14TSKCOMIppol yahova arulicheyyunnatho: koolikkaaranre aantupoleyulla moonnu aantinnakam movaabinre mahathvam avanre sarvvamahaapurushaarathotukoote thuchheekarikkappetum; avanre sheshippu athyalpavum aganyavum aayirikkum.14TSKCOMपरन्तु अब यहोवा ने योंकहा है कि मजदूरोंके वर्षोंके समान ती वर्ष के भीतर मोआब का विभव और उसकी भीड़-भाड़ सब तुच्छ ठहरेगी; और योड़े जो बचेंगे उनका कोई बल न होगा।।