Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThe burden of Moab. Because in the night Ar of Moab is laid waste, and brought to silence; because in the night Kir of Moab is laid waste, and brought to silence;
1TSKCOMമോവാബിനെക്കുറിച്ചുള്ള പ്രവാചകം: ഒരു രാത്രിയിൽ മോവാബിലെ ആർപട്ടണം നശിച്ചു ശൂന്യമായിപ്പോയിരിക്കുന്നു; ഒരു രാത്രിയിൽ മോവാബിലെ കീർപട്ടണം നശിച്ചു ശൂന്യമായിപ്പോയിരിക്കുന്നു.
1TSKCOMMovaabinekkurichulla pravaachakam: oru raathriyil movaabile aarpattanam nashichu shoonyamaayippoyirikkunnu; oru raathriyil movaabile keerpattanam nashichu shoonyamaayippoyirikkunnu.
1TSKCOMमोआब के विषय भारी भविष्यद्वाणी। निश्चय मोआब का आर नगर एक ही रात में उजाड़ और नाश हो गया है; निश्चय मोआब का कीर नगर एक ही रात में उजाड़ और नाश हो गया है।
2TSKCOMHe is gone up to Bajith, and to Dibon, the high places, to weep: Moab shall howl over Nebo, and over Medeba: on all their heads shall be baldness, and every beard cut off.
2TSKCOMബയീത്തും ദീബോനും കരയേണ്ടതിന്നു പൂജാഗിരികളിൽ കയറിപ്പോയിരിക്കുന്നു; നെബോവിലും മേദെബയിലും മോവാബ് നിലവിളിക്കുന്നു; അവരുടെ തലയൊക്കെയും മൊട്ടയടിച്ചും താടിയൊക്കെയും കത്രിച്ചും ഇരിക്കന്നു.
2TSKCOMBayeethum deebonum karayendathinnu poojaagirikalil kayarippoyirikkunnu; nebovilum medebayilum movaab nilavilikkunnu; avarute thalayokkeyum mottayatichum thaatiyokkeyum kathrichum irikkannu.
2TSKCOMबैत और दीबोन ऊंचे स्यानोंपर रोने के लिथे चढ़ गए हैं; नबो और मेदबा के ऊपर मोआब हाथ हाथ करता है। उन सभोंके सिर मुड़े हुए, और सभोंकी दाढिय़ां मुंढ़ी हुई हैं;
3TSKCOMIn their streets they shall gird themselves with sackcloth: on the tops of their houses, and in their streets, every one shall howl, weeping abundantly.
3TSKCOMഅവരുടെ വീഥികളിൽ അവർ രട്ടുടുത്തു നടക്കുന്നു; അവരുടെ പുരമുകളിലും വിശാലസ്ഥലങ്ങളിലും എല്ലാവരും മുറയിട്ടു കരയുന്നു.
3TSKCOMAvarute veethikalil avar rattututhu natakkunnu; avarute puramukalilum vishaalasthalangalilum ellaavarum murayittu karayunnu.
3TSKCOMसड़कोंमें लोग टाट पहिने हैं; छतोंपर और चौकोंमें सब कोई आंसू बहाते हुए हाथ हाथ करते हैं।
4TSKCOMAnd Heshbon shall cry, and Elealeh: their voice shall be heard even unto Jahaz: therefore the armed soldiers of Moab shall cry out; his life shall be grievous unto him.
4TSKCOMഹെശ്ബോനും എലെയാലെയും നിലവിളിക്കുന്നു; അവരുടെ ഒച്ച യഹസ്വരെ കേൾക്കുന്നു; അതുകൊണ്ടു മോവാബിന്റെ ആയുധപാണികൾ അലറുന്നു; അവന്റെ പ്രാണൻ അവന്റെ ഉള്ളിൽ നടങ്ങുന്നു.
4TSKCOMHeshbonum eleyaaleyum nilavilikkunnu; avarute ocha yahasvare kelkkunnu; athukontu movaabinre aayudhapaanikal alarunnu; avanre praanan avanre ullil natangunnu.
4TSKCOMहेशबोन और एलाले चिल्ला रहे हैं, उनका शब्द यहस तक सुनाई पड़ता है; इस कारण मोआब के हयियारबन्द चिल्ला रहे हैं; उसका जी अति उदास है।
5TSKCOMMy heart shall cry out for Moab; his fugitives shall flee unto Zoar, an heifer of three years old: for by the mounting up of Luhith with weeping shall they go it up; for in the way of Horonaim they shall raise up a cry of destruction.
5TSKCOMഎന്റെ ഹൃദയം മോവാബിനെക്കുറിച്ചു നിലവിളിക്കുന്നു; അതിലെ കുലീനന്മാർ സോവാരിലേക്കും എഗ്ലത്ത് ശെളീശീയയിലേക്കും ഓടിപ്പോകുന്നു; ലൂഹീത്തിലേക്കുള്ള കയറ്റത്തിൽ കൂടി അവർ കരഞ്ഞുംകൊണ്ടു കയറിച്ചെല്ലുന്നു; ഹോരോനയീമിലേക്കുള്ള വഴിയിൽ അവർ നാശത്തിന്റെ നിലവിളി കൂട്ടുന്നു.
5TSKCOMEnre hridayam movaabinekkurichu nilavilikkunnu; athile kuleenanmaar sovaarilekkum eglath sheleesheeyayilekkum otippokunnu; looheethilekkulla kayarrathil kooti avar karanjnjumkontu kayarichellunnu; horonayeemilekkulla vazhiyil avar naashathinte nilavili koottunnu.
5TSKCOMमेरा मन मोआब के लिथे दोहाई देता है; उसके रईस सोअर और एग्लतशलीशिय्या तक भागे जाते हैं। देखो, लूहीत की चढ़ाई पर वे रोते हुए चढ़ रहे हैं; सुनो, होरीनैम के मार्ग में वे नाश होने की चिल्लाहट मचा रहे हैं।
6TSKCOMFor the waters of Nimrim shall be desolate: for the hay is withered away, the grass faileth, there is no green thing.
6TSKCOMനിമ്രീമിലെ ജലാശയങ്ങൾ വരണ്ടിരിക്കുന്നു; അതുകൊണ്ടു പുല്ലുണങ്ങി, ഇളമ്പുല്ലു വാടി, പച്ചയായതൊക്കെയും ഇല്ലാതെയായിരിക്കുന്നു.
6TSKCOMNimreemile jalaashayangal varantirikkunnu; athukontu pullunangi, ilampullu vaati, pachayaayathokkeyum illaatheyaayirikkunnu.
6TSKCOMनिम्रीम का जल सूख गया; घास कुम्हला गई और हरियाली मुर्फा गई, और नमी कुछ भी नहीं रही।
7TSKCOMTherefore the abundance they have gotten, and that which they have laid up, shall they carry away to the brook of the willows.
7TSKCOMആകയാൽ അവർ സ്വരൂപിച്ച സമ്പത്തും സംഗ്രഹിച്ചുവെച്ചതും അലരിത്തോട്ടിന്നക്കരെക്കു എടുത്തു കൊണ്ടുപോകുന്നു.
7TSKCOMAakayaal avar svaroopicha sampathum samgrahichuvechathum alarithottinnakkarekku etuthu kontupokunnu.
7TSKCOMइसलिथे जो धन उन्होंने बचा रखा, और जो कुद उन्होंने इकट्ठा किया है, उस सब को वे उस नाले के पार लिथे जा रहे हैं जिस में मजनूवृझ हैं।
8TSKCOMFor the cry is gone round about the borders of Moab; the howling thereof unto Eglaim, and the howling thereof unto Beer-elim.
8TSKCOMനിലവിളി മോവാബിന്റെ അതൃത്തികളെ ചുറ്റിയിരിക്കുന്നു; അലർച്ച എഗ്ലയീംവരെയും കൂക്കൽ ബേർ-ഏലീംവരെയും എത്തിയിരിക്കുന്നു.
8TSKCOMNilavili movaabinre athrithikale churriyirikkunnu; alarcha eglayeemvareyum kookkal ber-eleemvareyum ethiyirikkunnu.
8TSKCOMइस कारण मोआब के चारोंओर के सिवाने में चिल्लाहट हो रही है, उस में का हाहाकार एगलैम और बेरेलीम में भी सुन पड़ता है।
9TSKCOMFor the waters of Dimon shall be full of blood: for I will bring more upon Dimon, lions upon him that escapeth of Moab, and upon the remnant of the land.
9TSKCOMദീമോനിലെ ജലാശയങ്ങൾ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഞാൻ ദീമോന്റെമേൽ ഇതിലധികം വരുത്തും; മോവാബിൽനിന്നു ചാടിപ്പോയവരുടെമേലും ദേശത്തിൽ ശേഷിച്ചവരുടെമേലും ഞാൻ ഒരു സിംഹത്തെ വരുത്തും.
9TSKCOMDeemonile jalaashayangal rakthamkontu niranjnjirikkunnu; njaan deemonremel ithiladhikam varuthum; movaabilninnu chaatippoyavarutemelum deshathil sheshichavarutemelum njaan oru simhathe varuthum.
9TSKCOMक्योंकि दीमोन का सोता लोहू से भरा हुआ है; तौभी मैं दीमोन पर और दु:ख डालूंगा, मैं बचे हुए मोआबियोंऔर उनके देश से भागे हुओं के विरूद्ध सिंह भेजूंगा।।