1TSKCOMFor the LORD will have mercy on Jacob, and will yet choose Israel, and set them in their own land: and the strangers shall be joined with them, and they shall cleave to the house of Jacob.1TSKCOMയഹോവ യാക്കോബിനോടു മനസ്സലിഞ്ഞു യിസ്രായേലിനെ വീണ്ടും തിരഞ്ഞെടുത്തു സ്വദേശത്തു അവരെ പാർപ്പിക്കും; അന്യജാതിക്കാരും അവരോടു യോജിച്ചു യാക്കോബുഗൃഹത്തോടു ചേർന്നുകൊള്ളും.1TSKCOMYahova yaakkobinotu manassalinjnju yisraayeline veentum thiranjnjetuthu svadeshathu avare paarppikkum; anyajaathikkaarum avarotu yojichu yaakkobugrihathotu chernnukollum.1TSKCOMयहोवा याकूब पर दया करेगा, और इस्राएल को फिर अपनाकर, उन्हीं के देश में बसाएगा, और परदेशी उन से मिल जाएंगे और अपके अपके को याकूब के घराने से मिला लेंगे।2TSKCOMAnd the people shall take them, and bring them to their place: and the house of Israel shall possess them in the land of the LORD for servants and handmaids: and they shall take them captives, whose captives they were; and they shall rule over their oppressors.2TSKCOMജാതികൾ അവരെ കൂട്ടി അവരുടെ സ്ഥലത്തേക്കു കൊണ്ടുവരും; യിസ്രായേൽഗൃഹം അവരെ യഹോവയുടെ ദേശത്തു ദാസന്മാരായും ദാസിമാരായും അടക്കിക്കൊള്ളും; തങ്ങളെ ബദ്ധന്മാരാക്കിയവരെ അവർ ബദ്ധന്മാരാക്കുകയും തങ്ങളെ പീഡിപ്പിച്ചവരെ വാഴുകയും ചെയ്യും.2TSKCOMJaathikal avare kootti avarute sthalathekku kontuvarum; yisraayelgriham avare yahovayute deshathu daasanmaaraayum daasimaaraayum atakkikkollum; thangale badhanmaaraakkiyavare avar badhanmaaraakkukayum thangale peedippichavare vaazhukayum cheyyum.2TSKCOMऔर देश देश के लोग उनको उन्हीं के स्यान में पहुंचाएंगे, और इस्राएल का घराना यहोवा की भूमि पर उनका अधिक्कारनेी होकर उनको दास और दासियां बनाएगा; क्योंकि वे अपके बंधुवाई में ले जानेवालोंको बंधुआ करेंगे, और जो उन पर अत्याचार करते थे उन पर वे शासन करेंगे।।3TSKCOMAnd it shall come to pass in the day that the LORD shall give thee rest from thy sorrow, and from thy fear, and from the hard bondage wherein thou wast made to serve,3TSKCOMയഹോവ നിന്റെ വ്യസനവും നിന്റെ കഷ്ടതയും നീ ചെയ്യണ്ടിവന്ന നിന്റെ കഠിനദാസ്യവും നീക്കി നിനക്കു വിശ്രാമം നല്കുന്ന നാളിൽ3TSKCOMYahova ninre vyasanavum ninre kashtathayum nee cheyyantivanna ninre kathinadaasyavum neekki ninakku vishraamam nalkunna naalil3TSKCOMऔर जिस दिन यहोवा तुझे तेरे सन्ताप और घबराहट से, और उस कठिन श्र्म से जो तुझ से लिया गया विश्रम देगा,4TSKCOMThat thou shalt take up this proverb against the king of Babylon, and say, How hath the oppressor ceased! the golden city ceased!4TSKCOMനീ ബാബേൽരാജാവിനെക്കുറിച്ചു ഈ പാട്ടു ചൊല്ലും: പീഡിപ്പിക്കുന്നവൻ എങ്ങനെ ഇല്ലാതെയായി! സ്വർണ്ണനഗരം എങ്ങനെ മുടിഞ്ഞുപോയി!4TSKCOMNee baabelraajaavinekkurichu ee paattu chollum: peedippikkunnavan engane illaatheyaayi! svarnnanagaram engane mutinjnjupoyi!4TSKCOMउस दिन तू बाबुल के राजा पर ताना मारकर कहेगा कि परिश्र्म करानेवाला कैसा नाश हो गया है, सुनहले मन्दिरोंसे भरी नगरी कैसी नाश हो गई है!5TSKCOMThe LORD hath broken the staff of the wicked, and the sceptre of the rulers.5TSKCOMയഹോവ ദുഷ്ടന്മാരുടെ വടിയും വാഴുന്നവരുടെ ചെങ്കോലും ഒടിച്ചുകളഞ്ഞു.5TSKCOMYahova dushtanmaarute vatiyum vaazhunnavarute chengkolum otichukalanjnju.5TSKCOMयहोवा ने दुष्टोंके सोंटे को और अन्याय से शासन करनेवालोंके लठ को तोड़ दिया है,6TSKCOMHe who smote the people in wrath with a continual stroke, he that ruled the nations in anger, is persecuted, and none hindereth.6TSKCOMവംശങ്ങളെ ഇടവിടാതെ ക്രോധത്തോടെ അടിക്കയും ആർക്കും അടത്തുകൂടാത്ത ഉപദ്രവത്താൽ ജാതികളെ കോപത്തോടെ ഭരിക്കയും ചെയ്തവനെ തന്നേ.6TSKCOMVamshangale itavitaathe krodhathote atikkayum aarkkum atathukootaatha upadravathaal jaathikale kopathote bharikkayum cheythavane thanne.6TSKCOMजिस से वे मनुष्योंको लगातार रोष से मारते रहते थे, और जाति जाति पर क्रोध से प्रभुता करते और लगातार उनके पीछे पके रहते थे।7TSKCOMThe whole earth is at rest, and is quiet: they break forth into singing.7TSKCOMസർവ്വഭൂമിയും വിശ്രമിച്ചു സ്വസ്ഥമായിരിക്കുന്നു; അവർ ആർത്തു പാടുന്നു.7TSKCOMSarvvabhoomiyum vishramichu svasthamaayirikkunnu; avar aarthu paatunnu.7TSKCOMअब सारी पृय्वी को विश्रम मिला है, वह चैन से है; लोग ऊंचे स्वर से गा उठे हैं।8TSKCOMYea, the fir trees rejoice at thee, and the cedars of Lebanon, saying, Since thou art laid down, no feller is come up against us.8TSKCOMസരളവൃക്ഷങ്ങളും ലെബാനോനിലെ ദേവദാരുക്കളും നിന്നെക്കുറിച്ചു സന്തോഷിച്ചു: നീ വീണുകിടന്നതുമുതൽ ഒരു വെട്ടുകാരനും ഞങ്ങളുടെ നേരെ കയറിവരുന്നില്ല എന്നു പറയുന്നു.8TSKCOMSaralavrikshangalum lebaanonile devadaarukkalum ninnekkurichu santhoshichu: nee veenukitannathumuthal oru vettukaaranum njangalute nere kayarivarunnilla ennu parayunnu.8TSKCOMसनौवर और लबानोन के देवदार भी तुझ पर आनन्द करके कहते हैं, जब से तू गिराया गया तब से कोई हमें काटने को नहीं आया।9TSKCOMHell from beneath is moved for thee to meet thee at thy coming: it stirreth up the dead for thee, even all the chief ones of the earth; it hath raised up from their thrones all the kings of the nations.9TSKCOMനിന്റെ വരവിങ്കൽ നിന്നെ എതിരേല്പാൻ താഴേ പാതാളം നിന്റെ നിമിത്തം ഇളകിയിരിക്കുന്നു; അതു നിന്നെച്ചൊല്ലി സകലഭൂപാലന്മാരുമായ പ്രേതന്മാരെ ഉണർത്തുകയും ജാതികളുടെ സകലരാജാക്കന്മാരെയും സിംഹാസനങ്ങളിൽനിന്നു എഴുന്നേല്പിക്കയും ചെയ്തിരിക്കുന്നു.9TSKCOMNinre varavingkal ninne ethirelpaan thaazhe paathaalam ninre nimitham ilakiyirikkunnu; athu ninnecholli sakalabhoopaalanmaarumaaya prethanmaare unarthukayum jaathikalute sakalaraajaakkanmaareyum simhaasanangalilninnu ezhunnelpikkayum cheythirikkunnu.9TSKCOMपाताल के नीचे अधोलो में तुझ से मिलने के लिथे हलचल हो रही है; वह तेरे लिथे मुर्दोंको अर्यात्पृय्वी के सब सरदारोंको जगाता है, और वह जाति जाति से सब राजाओं को उनके सिंहासन पर से उठा खड़ा करता है।10TSKCOMAll they shall speak and say unto thee, Art thou also become weak as we? art thou become like unto us?10TSKCOMഅവരൊക്കെയും നിന്നോടു: നീയും ഞങ്ങളെപ്പോലെ ബലഹീനനായോ? നീയും ഞങ്ങൾക്കു തുല്യനായ്തീർന്നുവോ? എന്നു പറയും.10TSKCOMAvarokkeyum ninnotu: neeyum njangaleppole balaheenanaayo? neeyum njangalkku thulyanaaytheernnuvo? ennu parayum.10TSKCOMवे सब तुझ से कहेंगे, क्या तू भी हमारी नाई निर्बल हो गया है? क्या तू हमारे समान ही बन गया?11TSKCOMThy pomp is brought down to the grave, and the noise of thy viols: the worm is spread under thee, and the worms cover thee.11TSKCOMനിന്റെ ആഡംബരവും വാദ്യഘോഷവും പാതാളത്തിലേക്കു ഇറങ്ങിപ്പോയി; നിന്റെ കീഴെ പുഴുക്കളെ വിരിച്ചിരിക്കുന്നു; കൃമികൾ നിനക്കു പുതെപ്പായിരിക്കുന്നു.11TSKCOMNinre aadambaravum vaadyaghoshavum paathaalathilekku irangippoyi; ninre keezhe puzhukkale virichirikkunnu; krimikal ninakku putheppaayirikkunnu.11TSKCOMतेरा विभव और तेरी सारंगियोंको शब्द अधोलोक में उतारा गया है; कीड़े तेरा बिछौना और केचुए तेरा ओढ़ना हैं।।12TSKCOMHow art thou fallen from heaven, O Lucifer, son of the morning! how art thou cut down to the ground, which didst weaken the nations!12TSKCOMഅരുണോദയപുത്രനായ ശുക്രാ, നീ എങ്ങനെ ആകാശത്തുനിന്നു വീണു! ജാതികളെ താഴ്ത്തിക്കളഞ്ഞവനേ, നീ എങ്ങനെ വെട്ടേറ്റു നിലത്തു വീണു!12TSKCOMArunodayaputhranaaya shukraa, nee engane aakaashathuninnu veenu! jaathikale thaazhthikkalanjnjavane, nee engane vetterru nilathu veenu!12TSKCOMहे भोर के चमकनेवाले तारे तू क्योंकर आकाश से गिर पड़ा है? तू जो जाति जाति को हरा देता या, तू अब कैसे काटकर भूमि पर गिराया गया है?13TSKCOMFor thou hast said in thine heart, I will ascend into heaven, I will exalt my throne above the stars of God: I will sit also upon the mount of the congregation, in the sides of the north:13TSKCOM“ഞാൻ സ്വർഗ്ഗത്തിൽ കയറും; എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങൾക്കു മീതെ വെക്കും; ഉത്തരദിക്കിന്റെ അതൃത്തിയിൽ സമാഗമപർവ്വതത്തിന്മേൽ ഞാൻ ഇരുന്നരുളും;13TSKCOM“njaan svarggathil kayarum; enre simhaasanam daivathinte nakshathrangalkku meethe vekkum; utharadikkinre athrithiyil samaagamaparvvathathinmel njaan irunnarulum;13TSKCOMतू मन में कहता तो या कि मैं स्वर्ग पर चढूंगा; मैं अपके सिंहासन को ईश्वर के तारागण से अधिक ऊंचा करूंगा; और उत्तर दिशा की छोर पर सभा के पर्वत पर बिराजूंगा;14TSKCOMI will ascend above the heights of the clouds; I will be like the most High.14TSKCOMഞാൻ മേഘോന്നതങ്ങൾക്കു മീതെ കയറും; ഞാൻ അത്യുന്നതനോടു സമനാകും” എന്നല്ലോ നീ ഹൃദയത്തിൽ പറഞ്ഞതു.14TSKCOMNjaan meghonnathangalkku meethe kayarum; njaan athyunnathanotu samanaakum” ennallo nee hridayathil paranjnjathu.14TSKCOMमैं मेघोंसे भी ऊंचे ऊंचे स्यानोंके ऊपर चढूंगा, मैं परमप्रधान के तुल्य हो जाऊंगा।15TSKCOMYet thou shalt be brought down to hell, to the sides of the pit.15TSKCOMഎന്നാൽ നീ പാതാളത്തിലേക്കു, നാശകൂപത്തിന്റെ അടിയിലേക്കു തന്നേ വീഴും.15TSKCOMEnnaal nee paathaalathilekku, naashakoopathinte atiyilekku thanne veezhum.15TSKCOMपरन्तु तू अधोलोक में उस गड़हे की तह तक उतारा जाएगा।16TSKCOMThey that see thee shall narrowly look upon thee, and consider thee, saying, Is this the man that made the earth to tremble, that did shake kingdoms;16TSKCOMനിന്നെ കാണുന്നവർ നിന്നെ ഉറ്റുനോക്കി: ഭൂമിയെ നടുക്കുകയും രാജ്യങ്ങളെ കുലുക്കുകയും16TSKCOMNinne kaanunnavar ninne urrunokki: bhoomiye natukkukayum raajyangale kulukkukayum16TSKCOMजो तुझे देखेंगे तुझ को ताकते हुए तेरे विषय में सोच सोचकर कहेंगे, क्या यह वही पुरूष है जो पृय्वी को चैन से रहने न देता या और राज्य राज्य में घबराहट डज्ञल देता या;17TSKCOMThat made the world as a wilderness, and destroyed the cities thereof; that opened not the house of his prisoners?17TSKCOMഭൂതലത്തെ മരുഭൂമിപോലെ ആക്കുകയും അതിലെ പട്ടണങ്ങളെ ഇടിച്ചുകളകയും തന്റെ ബദ്ധന്മാരെ വീട്ടിലേക്കു അഴിച്ചുവിടാതിരിക്കയും ചെയ്തവൻ ഇവനല്ലയോ എന്നു നിരൂപിക്കും.17TSKCOMBhoothalathe marubhoomipole aakkukayum athile pattanangale itichukalakayum thanre badhanmaare veettilekku azhichuvitaathirikkayum cheythavan ivanallayo ennu niroopikkum.17TSKCOMजो जगत को जंगल बनाता और उसके नगरोंको ढा देता या, और अपके बंधुओं को घर जाने नहीं देता या?18TSKCOMAll the kings of the nations, even all of them, lie in glory, every one in his own house.18TSKCOMജാതികളുടെ സകലരാജാക്കന്മാരും ഒട്ടൊഴിയാതെ താന്താന്റെ ഭവനത്തിൽ മഹത്വത്തോടെ കിടന്നുറങ്ങുന്നു.18TSKCOMJaathikalute sakalaraajaakkanmaarum ottozhiyaathe thaanthaanre bhavanathil mahathvathote kitannurangunnu.18TSKCOMजाति जाति के सब राजा अपके अपके घर पर महिमा के साय आराम से पके हैं;19TSKCOMBut thou art cast out of thy grave like an abominable branch, and as the raiment of those that are slain, thrust through with a sword, that go down to the stones of the pit; as a carcase trodden under feet.19TSKCOMനിന്നെയോ നിന്ദ്യമായോരു ചുള്ളിയെപ്പോലെയും വാൾകൊണ്ടു കുത്തേറ്റു മരിച്ചു കുഴിയിലെ കല്ലുകളോളം ഇറങ്ങിയവരെക്കൊണ്ടു പൊതിഞ്ഞിരിക്കുന്നവനായി ചവിട്ടിമെതിച്ച ശവംപോലെയും നിന്റെ കല്ലറയിൽനിന്നു എറിഞ്ഞുകളഞ്ഞിരിക്കുന്നു.19TSKCOMNinneyo nindyamaayoru chulliyeppoleyum vaalkontu kutherru marichu kuzhiyile kallukalolam irangiyavarekkontu pothinjnjirikkunnavanaayi chavittimethicha shavampoleyum ninre kallarayilninnu erinjnjukalanjnjirikkunnu.19TSKCOMपरन्तु तू निकम्मी शाख की नाईं अपक्की कबर में से फेंका गया; तू उन मारे हुओं की लोयोंसे घिरा है जो तलवार से बिधकर गड़हे में पत्यरोंके बीच में लताड़ी हुई लोय के समान पके है।20TSKCOMThou shalt not be joined with them in burial, because thou hast destroyed thy land, and slain thy people: the seed of evildoers shall never be renowned.20TSKCOMനീ നിന്റെ ദേശത്തെ നശിപ്പിച്ചു, നിന്റെ ജനത്തെ കൊന്നുകളഞ്ഞതുകൊണ്ടു നിനക്കു അവരെപ്പോലെ ശവസംസ്കാരം ഉണ്ടാകയില്ല; ദുഷ്ടന്മാരുടെ സന്തതിയുടെ പേർ എന്നും നിലനിൽക്കയില്ല.20TSKCOMNee ninre deshathe nashippichu, ninre janathe konnukalanjnjathukontu ninakku avareppole shavasamskaaram undaakayilla; dushtanmaarute santhathiyute per ennum nilanilkkayilla.20TSKCOMतू उनके साय कब्र में न गाड़ा जाएगा, क्योंकि तू ने अपके देश को उजाड़ दिया, और अपक्की प्रजा का घात किया है। कुकमिर्योंके वंश का नाम भी कभी न लिया जाएगा।21TSKCOMPrepare slaughter for his children for the iniquity of their fathers; that they do not rise, nor possess the land, nor fill the face of the world with cities.21TSKCOMഅവന്റെ മക്കൾ എഴുന്നേറ്റു ഭൂമിയെ കൈവശമാക്കുകയും ഭൂതലത്തിന്റെ ഉപരിഭാഗത്തെ പട്ടണങ്ങൾകൊണ്ടു നിറെക്കയും ചെയ്യാതിരിക്കേണ്ടതിന്നു അവർക്കു അവരുടെ പിതാക്കന്മാരുടെ അകൃത്യംനിമിത്തം ഒരു കൊലനിലം ഒരുക്കിക്കൊൾവിൻ.21TSKCOMAvanre makkal ezhunnerru bhoomiye kaivashamaakkukayum bhoothalathinte uparibhaagathe pattanangalkontu nirekkayum cheyyaathirikkendathinnu avarkku avarute pithaakkanmaarute akrithyamnimitham oru kolanilam orukkikkolvin.21TSKCOMउनके पूर्वजोंके अधर्म के कारण पुत्रोंके घात की तैयारी करो, ऐसा न हो कि वे फिर उठकर पृय्वी के अधिक्कारनेी हो जाएं, और जगत में बहुत से नगर बसाएं।।22TSKCOMFor I will rise up against them, saith the LORD of hosts, and cut off from Babylon the name, and remnant, and son, and nephew, saith the LORD.22TSKCOMഞാൻ അവർക്കു വിരോധമായി എഴുന്നേല്ക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; ബാബേലിൽനിന്നു പേരിനെയും ശേഷിപ്പിനെയും പുത്രനെയും പൌത്രനെയും ഛേദിച്ചുകളയും എന്നു യഹോവ അരുളിച്ചെയ്യുന്നു.22TSKCOMNjaan avarkku virodhamaayi ezhunnelkkum ennu sainyangalute yahova arulicheyyunnu; baabelilninnu perineyum sheshippineyum puthraneyum pauthraneyum chhedichukalayum ennu yahova arulicheyyunnu.22TSKCOMसेनाओं के यहोवा की यह वाणी है कि मैं उनके विरूद्ध उठूंगा, और बाबुल का नाम और निशान मिटा डालूंगा, और बेटों-पोतोंको काट डालूंगा, यहोवा की यही वाणी है।23TSKCOMI will also make it a possession for the bittern, and pools of water: and I will sweep it with the besom of destruction, saith the LORD of hosts.23TSKCOMഞാൻ അതിനെ മുള്ളൻ പന്നിയുടെ അവകാശവും നീർപ്പൊയ്കകളും ആക്കും; ഞാൻ അതിനെ നാശത്തിന്റെ ചൂലുകൊണ്ടു തൂത്തുവാരും എന്നും സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.23TSKCOMNjaan athine mullan panniyute avakaashavum neerppoykakalum aakkum; njaan athine naashathinte choolukontu thoothuvaarum ennum sainyangalute yahova arulicheyyunnu.23TSKCOMमैं उसको साही की मान्द और जल की फीलें कर दूंगा, और मैं उसे सत्यानाश के फाडू से फाड़ डालूंगा, सेनाओं के यहोवा की यही वाणी है।।24TSKCOMThe LORD of hosts hath sworn, saying, Surely as I have thought, so shall it come to pass; and as I have purposed, so shall it stand:24TSKCOMസൈന്യങ്ങളുടെ യഹോവ ആണയിട്ടു അരുളിച്ചെയ്യുന്നതു: ഞാൻ വിചാരിച്ചതുപോലെ സംഭവിക്കും; ഞാൻ നിർണ്ണയിച്ചതുപോലെ നിവൃത്തിയാകും.24TSKCOMSainyangalute yahova aanayittu arulicheyyunnathu: njaan vichaarichathupole sambhavikkum; njaan nirnnayichathupole nivrithiyaakum.24TSKCOMसेनाओं के यहोवा ने यह शपय खाई है, नि:सन्देह जैसा मैं ने ठाना है, वैसा ही हो जाएगा, और जैसी मैं ने युक्ति की है, वैसी ही पूरी होगी,25TSKCOMThat I will break the Assyrian in my land, and upon my mountains tread him under foot: then shall his yoke depart from off them, and his burden depart from off their shoulders.25TSKCOMഎന്റെ ദേശത്തുവെച്ചു ഞാൻ അശ്ശൂരിനെ തകർക്കും; എന്റെ പർവ്വതങ്ങളിൽവെച്ചു അവനെ ചവിട്ടിക്കളയും; അങ്ങനെ അവന്റെ നുകം അവരുടെമേൽ നിന്നു നീങ്ങും; അവന്റെ ചുമടു അവരുടെ തോളിൽനിന്നു മാറിപ്പോകും.25TSKCOMEnre deshathuvechu njaan ashshoorine thakarkkum; enre parvvathangalilvechu avane chavittikkalayum; angane avanre nukam avarutemel ninnu neengum; avanre chumatu avarute tholilninnu maarippokum.25TSKCOMकि मैं अश्शूर को अपके ही देश में तोड़ दूंगा, और अपके पहाड़ोंपर उसे कुचल डालूंगा; तब उसका जूआ उनकी गर्दनोंपर से और उसका बोफ उनके कंधोंपर से उतर जाएगा।26TSKCOMThis is the purpose that is purposed upon the whole earth: and this is the hand that is stretched out upon all the nations.26TSKCOMസർവ്വഭൂമിയെയും കുറിച്ചു നിർണ്ണയിച്ചിരിക്കുന്ന നിർണ്ണയം ഇതാകുന്നു; സകലജാതികളുടെയും മേൽ നീട്ടിയിരിക്കുന്ന കൈ ഇതു തന്നേ.26TSKCOMSarvvabhoomiyeyum kurichu nirnnayichirikkunna nirnnayam ithaakunnu; sakalajaathikaluteyum mel neettiyirikkunna kai ithu thanne.26TSKCOMयही युक्ति सारी पृय्वी के लिथे ठहराई गई है; और यह वही हाथ है जो सब जातियोंपर बढ़ा हुआ है।27TSKCOMFor the LORD of hosts hath purposed, and who shall disannul it? and his hand is stretched out, and who shall turn it back?27TSKCOMസൈന്യങ്ങളുടെ യഹോവ നിർണ്ണയിച്ചിരിക്കുന്നു; അതു ദുർബ്ബലമാക്കുന്നവനാർ? അവന്റെ കൈ നീട്ടിയിരിക്കുന്നു; അതു മടക്കുന്നവനാർ?27TSKCOMSainyangalute yahova nirnnayichirikkunnu; athu durbbalamaakkunnavanaar? avanre kai neettiyirikkunnu; athu matakkunnavanaar?27TSKCOMक्योंकि सेनाओं के यहोवा ने युक्ति की है और कौन उसका टाल सकता है? उसका हाथ बढ़ाया गया है, उसे कौन रोक सकता है?28TSKCOMIn the year that king Ahaz died was this burden.28TSKCOMആഹാസ്‌രാജാവു മരിച്ച ആണ്ടിൽ ഈ പ്രവാചകം ഉണ്ടായി:28TSKCOMAahaasraajaavu maricha aantil ee pravaachakam undaayi:28TSKCOMजिस वर्ष में आहाज राजा मर गया उसी वर्ष यह भारी भविष्यद्वाणी हुई:29TSKCOMRejoice not thou, whole Palestina, because the rod of him that smote thee is broken: for out of the serpent’s root shall come forth a cockatrice, and his fruit shall be a fiery flying serpent.29TSKCOMസകലഫെലിസ്ത്യ ദേശവുമായുള്ളോവേ, നിന്നെ അടിച്ചവന്റെ വടി ഒടിഞ്ഞിരിക്കകൊണ്ടു നീ സന്തോഷിക്കേണ്ടാ; സർപ്പത്തിന്റെ വേരിൽനിന്നു ഒരു അണലി പുറപ്പെടും; അതിന്റെ ഫലം, പറക്കുന്ന അഗ്നിസർപ്പമായിരിക്കും.29TSKCOMSakalaphelisthya deshavumaayullove, ninne atichavanre vati otinjnjirikkakontu nee santhoshikkendaa; sarppathinte verilninnu oru anali purappetum; athinre phalam, parakkunna agnisarppamaayirikkum.29TSKCOMहे सारे पलिश्तीन तू इसलिथे आनन्द न कर, कि तेरे मारनेवाले की लाठी टूट गई, क्योंकि सर्प की जड़ से एक काला नाग उत्पन्न होगा, और उसका फल एक उड़नेवाला और तेज विषवाला अग्निसर्प होगा।30TSKCOMAnd the firstborn of the poor shall feed, and the needy shall lie down in safety: and I will kill thy root with famine, and he shall slay thy remnant.30TSKCOMഎളിയവരുടെ ആദ്യജാതന്മാർ മേയും; ദരിദ്രന്മാർ നിർഭയമായി കിടക്കും; എന്നാൽ നിന്റെ വേരിനെ ഞാൻ ക്ഷാമംകൊണ്ടു മരിക്കുമാറാക്കും; നിന്റെ ശേഷിപ്പിനെ അവൻ കൊല്ലും.30TSKCOMEliyavarute aadyajaathanmaar meyum; daridranmaar nirbhayamaayi kitakkum; ennaal ninre verine njaan kshaamamkontu marikkumaaraakkum; ninre sheshippine avan kollum.30TSKCOMतब कंगालोंके जेठे खाएंगे और दरिद्र लोग निडर बैठने पाएंगे, परन्तु मैं तेरे वंश को भूख से मार डालूंगा, और तेरे बचे हुए लोग घात किए जाएंगे।31TSKCOMHowl, O gate; cry, O city; thou, whole Palestina, art dissolved: for there shall come from the north a smoke, and none shall be alone in his appointed times.31TSKCOMവാതിലേ, അലറുക; പട്ടണമേ നിലവിളിക്ക; സകല ഫെലിസ്ത്യദേശവുമായുള്ളോവേ, നീ അലിഞ്ഞുപോയി; വടക്കുനിന്നു ഒരു പുകവരുന്നു; അവന്റെ ഗണങ്ങളിൽ ഉഴന്നുനടക്കുന്ന ഒരുത്തനും ഇല്ല.31TSKCOMVaathile, alaruka; pattaname nilavilikka; sakala phelisthyadeshavumaayullove, nee alinjnjupoyi; vatakkuninnu oru pukavarunnu; avanre ganangalil uzhannunatakkunna oruthanum illa.31TSKCOMहे फाटक, तू हाथ हाथ कर; हे नगर, तू चिल्ला; हे पलिश्तीन तू सब का सब पिघल जा! क्योंकि उत्तर से एक धूआं उठेगा और उसकी सेना में से कोई पीछे न रहेगा।।32TSKCOMWhat shall one then answer the messengers of the nation? That the LORD hath founded Zion, and the poor of his people shall trust in it.32TSKCOMജാതികളുടെ ദൂതന്മാർക്കു കിട്ടുന്ന മറുപടിയോ: യഹോവ സീയോനെ സ്ഥാപിച്ചിരിക്കുന്നു; അവിടെ അവന്റെ ജനത്തിലെ അരിഷ്ടന്മാർ ശരണം പ്രാപിക്കും എന്നത്രേ.32TSKCOMJaathikalute doothanmaarkku kittunna marupatiyo: yahova seeyone sthaapichirikkunnu; avite avanre janathile arishtanmaar sharanam praapikkum ennathre.32TSKCOMतब अन्यजातियोंके दूतोंको क्या उत्तर दिया जाएगा? यह कि यहोवा ने सिय्योन की नेव डाली है, और उसकी प्रजा के दीन लोग उस में शरण लेंगे।।