Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThe burden of Babylon, which Isaiah the son of Amoz did see.
1TSKCOMആമോസിന്റെ മകനായ യെശയ്യാവു ബാബേലിനെക്കുറിച്ചു ദർശിച്ച പ്രവാചകം:
1TSKCOMAamosinre makanaaya yeshayyaavu baabelinekkurichu darshicha pravaachakam:
1TSKCOMबाबुल के विषय की भारी भविष्यवाणी जिसको आमोस के पुत्र यशायाह ने दर्शन में पाया।
2TSKCOMLift ye up a banner upon the high mountain, exalt the voice unto them, shake the hand, that they may go into the gates of the nobles.
2TSKCOMമൊട്ടക്കുന്നിന്മേൽ കൊടി ഉയർത്തുവിൻ; അവർ പ്രഭുക്കന്മാരുടെ വാതിലുകൾക്കകത്തു കടക്കേണ്ടതിന്നു ശബ്ദം ഉയർത്തി അവരെ കൈ കാട്ടി വിളിപ്പിൻ.
2TSKCOMMottakkunninmel koti uyarthuvin; avar prabhukkanmaarute vaathilukalkkakathu katakkendathinnu shabdam uyarthi avare kai kaatti vilippin.
2TSKCOMमुंड़े पहाड़ पर एक फंडा खड़ा करो, हाथ से सैन करो और और उन से ऊंचे स्वर से पुकारो कि वे सरदारोंके फाटकोंमें प्रवेश करें।
3TSKCOMI have commanded my sanctified ones, I have also called my mighty ones for mine anger, even them that rejoice in my highness.
3TSKCOMഞാൻ എന്റെ വിശുദ്ധീകരിക്കപ്പെട്ടവരോടു കല്പിച്ചു, ഗർവ്വത്തോടെ ഉല്ലസിക്കുന്ന എന്റെ വീരന്മാരെ ഞാൻ എന്റെ കോപത്തെ നിവർത്തിക്കേണ്ടതിന്നു വിളിച്ചിരിക്കുന്നു.
3TSKCOMNjaan enre vishudheekarikkappettavarotu kalpichu, garvvathote ullasikkunna enre veeranmaare njaan enre kopathe nivarthikkendathinnu vilichirikkunnu.
3TSKCOMमैं ने स्वयं अपके पवित्र किए हुओं को आज्ञा दी है, मैं ने अपके क्रोध के लिथे अपके वीरोंको बुलाया है जो मेरे प्रताप के कारण प्रसन्न हैं।।
4TSKCOMThe noise of a multitude in the mountains, like as of a great people; a tumultuous noise of the kingdoms of nations gathered together: the LORD of hosts mustereth the host of the battle.
4TSKCOMബഹുജനത്തിന്റെ ഘോഷംപോലെ പർവ്വതങ്ങളിൽ പുരുഷാരത്തിന്റെ ഒരു ഘോഷം! കൂടിയിരിക്കുന്ന ജാതികളുടെ രാജ്യങ്ങളുടെ ആരവം! സൈന്യങ്ങളുടെ യഹോവ യുദ്ധസൈന്യത്തെ പരിശോധിക്കുന്നു.
4TSKCOMBahujanathinte ghoshampole parvvathangalil purushaarathinte oru ghosham! kootiyirikkunna jaathikalute raajyangalute aaravam! sainyangalute yahova yudhasainyathe parishodhikkunnu.
4TSKCOMपहाड़ोंपर एक बड़ी भीड़ का सा कोलाहल हो रहा है, मानो एक बड़ी फौज की हलचल हों। राज्य राजय की इकट्ठी की हुई जातियां हलचल मचा रही हैं। सेनाओं का यहोवा युद्ध के लिथे अपक्की सेना इकट्ठी कर रहा है।
5TSKCOMThey come from a far country, from the end of heaven, even the LORD, and the weapons of his indignation, to destroy the whole land.
5TSKCOMദേശത്തെ ഒക്കെയും നശിപ്പിപ്പാൻ ദൂരദേശത്തുനിന്നും ആകാശത്തിന്റെ അറ്റത്തുനിന്നും യഹോവയും അവന്റെ കോപത്തിന്റെ ആയുധങ്ങളും വരുന്നു.
5TSKCOMDeshathe okkeyum nashippippaan dooradeshathuninnum aakaashathinte arrathuninnum yahovayum avanre kopathinte aayudhangalum varunnu.
5TSKCOMवे दूर देश से, आकाश के छोर से आए हैं, हाँ, यहोवा अपके क्रोध के हयियारोंसमेत सारे देश को नाश करने के लिथे आया है।।
6TSKCOMHowl ye; for the day of the LORD is at hand; it shall come as a destruction from the Almighty.
6TSKCOMയഹോവയുടെ ദിവസം സമീപിച്ചിരിക്കകൊണ്ടു മുറയിടുവിൻ; അതു സർവ്വശക്തങ്കൽനിന്നു സർവ്വനാശംപോലെ വരുന്നു.
6TSKCOMYahovayute divasam sameepichirikkakontu murayituvin; athu sarvvashakthangkalninnu sarvvanaashampole varunnu.
6TSKCOMहाथ-हाथ करो, क्योंकि यहोवा का दिन समीप है; वह सर्वशक्तिमान्‌ की ओर से मानो सत्यानाश करने के लिथे आता है।
7TSKCOMTherefore shall all hands be faint, and every man’s heart shall melt:
7TSKCOMഅതുകൊണ്ടു എല്ലാ കൈകളും തളർന്നുപോകും; സകലഹൃദയവും ഉരുകിപ്പോകും.
7TSKCOMAthukontu ellaa kaikalum thalarnnupokum; sakalahridayavum urukippokum.
7TSKCOMइस कारण सब के हाथ ढ़ीले पकेंगे, और हर एक मनुष्य का ह्रृदय पिघल जाएगा,
8TSKCOMAnd they shall be afraid: pangs and sorrows shall take hold of them; they shall be in pain as a woman that travaileth: they shall be amazed one at another; their faces shall be as flames.
8TSKCOMഅവർ ഭ്രമിച്ചുപോകും; വേദനയും ദുഃഖവും അവർക്കു പിടിപെടും; നോവു കിട്ടിയ സ്ത്രീയെപ്പോലെ അവർ വേദനപ്പെടും; അവർ അന്യോന്യം തുറിച്ചുനോക്കും; അവരുടെ മുഖം ജ്വലിച്ചിരിക്കും.
8TSKCOMAvar bhramichupokum; vedanayum duhkhavum avarkku pitipetum; novu kittiya sthreeyeppole avar vedanappetum; avar anyonyam thurichunokkum; avarute mukham jvalichirikkum.
8TSKCOMऔर वे घबरा जाएगें। उनको पीड़ा और शोक होगा; उनको जच्चा की सी पीड़ाएं उठेंगी। वे चकित होकर एक दूसरे को ताकेंगे; उनके मुंह जल जाथेंगे।।
9TSKCOMBehold, the day of the LORD cometh, cruel both with wrath and fierce anger, to lay the land desolate: and he shall destroy the sinners thereof out of it.
9TSKCOMദേശത്തെ ശൂന്യമാക്കുവാനും പാപികളെ അതിൽനിന്നു മുടിച്ചുകളവാനും യഹോവയുടെ ദിവസം ക്രൂരമായിട്ടു ക്രോധത്തോടും അതികോപത്തോടും കൂടെ വരുന്നു.
9TSKCOMDeshathe shoonyamaakkuvaanum paapikale athilninnu mutichukalavaanum yahovayute divasam krooramaayittu krodhathotum athikopathotum koote varunnu.
9TSKCOMदेखो, यहोवा का वह दिन रोष और क्रोध और निर्दयता के साय आता है कि वह पृय्वी को उजाड़ डाले और पापियोंको उस में से नाश करे।
10TSKCOMFor the stars of heaven and the constellations thereof shall not give their light: the sun shall be darkened in his going forth, and the moon shall not cause her light to shine.
10TSKCOMആകാശത്തിലെ നക്ഷത്രങ്ങളും നക്ഷത്രരാശികളും പ്രകാശം തരികയില്ല; സൂര്യൻ ഉദയത്തിങ്കൽ തന്നേ ഇരുണ്ടു പോകും; ചന്ദ്രൻ പ്രകാശം നല്കുകയുമില്ല.
10TSKCOMAakaashathile nakshathrangalum nakshathraraashikalum prakaasham tharikayilla; sooryan udayathingkal thanne iruntu pokum; chandran prakaasham nalkukayumilla.
10TSKCOMक्योंकि आकाश के तारागण और बड़े बड़े नझत्र अपना प्रकाश न देंगे, और सूर्य उदय होते होते अन्धेरा हो जाएगा, और चन्द्रमा अपना प्रकाश न देगा।
11TSKCOMAnd I will punish the world for their evil, and the wicked for their iniquity; and I will cause the arrogancy of the proud to cease, and will lay low the haughtiness of the terrible.
11TSKCOMഞാൻ ഭൂതലത്തെ ദോഷംനിമിത്തവും ദുഷ്ടന്മാരെ അവരുടെ അകൃത്യംനിമിത്തവും സന്ദർശിക്കും; അഹങ്കാരികളുടെ ഗർവ്വത്തെ ഞാൻ ഇല്ലാതാക്കും; ഉഗ്രന്മാരുടെ നിഗളത്തെ താഴ്ത്തും.
11TSKCOMNjaan bhoothalathe doshamnimithavum dushtanmaare avarute akrithyamnimithavum sandarshikkum; ahangkaarikalute garvvathe njaan illaathaakkum; ugranmaarute nigalathe thaazhthum.
11TSKCOMमैं जगत के लोगोंको उनकी बुराई के कारण, और दुष्टोंको उनके अधर्म का दण्ड दूंगा; मैं अभिमानियोंके अभिमान को नाश करूंगाए और उपद्रव करनेवालोंके घमण्ड को तोडूंगा।
12TSKCOMI will make a man more precious than fine gold; even a man than the golden wedge of Ophir.
12TSKCOMഞാൻ ഒരു പുരുഷനെ തങ്കത്തെക്കാളും ഒരു മനുഷ്യനെ ഓഫീർതങ്കത്തെക്കാളും ദുർല്ലഭമാക്കും.
12TSKCOMNjaan oru purushane thangkathekkaalum oru manushyane opheerthangkathekkaalum durllabhamaakkum.
12TSKCOMमैं मनुष्य को कुन्दन से, और आदमी को ओपीर के सोने से भी अधिक महंगा करूंगा।
13TSKCOMTherefore I will shake the heavens, and the earth shall remove out of her place, in the wrath of the LORD of hosts, and in the day of his fierce anger.
13TSKCOMഅങ്ങനെ ഞാൻ ആകാശത്തെ നടുങ്ങുമാറാക്കും; സൈന്യങ്ങളുടെ യഹോവയുടെ ക്രോധത്തിലും അവന്റെ ഉഗ്രകോപത്തിന്റെ നാളിലും ഭൂമി അതിന്റെ സ്ഥാനത്തു നിന്നു ഇളകിപ്പോകും;
13TSKCOMAngane njaan aakaashathe natungumaaraakkum; sainyangalute yahovayute krodhathilum avanre ugrakopathinte naalilum bhoomi athinre sthaanathu ninnu ilakippokum;
13TSKCOMइसलिथे मैं आकाश को कंपाऊंगा, और पृय्वी अपके स्यान से टल जाएगी; यह सेनाओं के यहोवा के रोष के कारण और उसके भड़के हुए क्रोध के दिन होगा।
14TSKCOMAnd it shall be as the chased roe, and as a sheep that no man taketh up: they shall every man turn to his own people, and flee every one into his own land.
14TSKCOMഓടിച്ചുവിട്ട ഇളമാനിനെപ്പോലെയും ആരും കൂട്ടിച്ചേർക്കാത്ത ആടുകളെപ്പോലെയും അവർ ഓരോരുത്തൻ താന്താന്റെ ജാതിയുടെ അടുക്കലേക്കു തിരിയും; ഓരോരുത്തൻ താന്താന്റെ സ്വദേശത്തിലേക്കു ഓടിപ്പോകും.
14TSKCOMOtichuvitta ilamaanineppoleyum aarum kootticherkkaatha aatukaleppoleyum avar ororuthan thaanthaanre jaathiyute atukkalekku thiriyum; ororuthan thaanthaanre svadeshathilekku otippokum.
14TSKCOMऔर वे खदेड़े हुए हरिण, वा बिन चरवाहे की भेड़ोंकी नाईं अपके अपके लोगोंकी ओर फिरेंगे, और अपके अपके देश को भाग जाएंगे।
15TSKCOMEvery one that is found shall be thrust through; and every one that is joined unto them shall fall by the sword.
15TSKCOMകണ്ടുകിട്ടുന്നവനെ ഒക്കെയും കുത്തിക്കൊല്ലും; പിടിപെടുന്നവനൊക്കെയും വാളാൽ വീഴും.
15TSKCOMKantukittunnavane okkeyum kuthikkollum; pitipetunnavanokkeyum vaalaal veezhum.
15TSKCOMजो कोई मिले सो बेधा जाएगा, और जो कोई पकड़ा जाए, वह तलवार से मार डाला जाएगा।
16TSKCOMTheir children also shall be dashed to pieces before their eyes; their houses shall be spoiled, and their wives ravished.
16TSKCOMഅവർ കാൺകെ അവരുടെ ശിശുക്കളെ അടിച്ചുതകർത്തുകളയും; അവരുടെ വീടുകളെ കൊള്ളയിടും; അവരുടെ ഭാര്യമാരെ അപമാനിക്കും.
16TSKCOMAvar kaanke avarute shishukkale atichuthakarthukalayum; avarute veetukale kollayitum; avarute bhaaryamaare apamaanikkum.
16TSKCOMउनके बाल-बच्चे उनके साम्हने पटक दिए जाएंगे; और उनके घर लूटे जाएंगे, और उनकी स्त्रियां भ्रष्ट की जाएंगी।।
17TSKCOMBehold, I will stir up the Medes against them, which shall not regard silver; and as for gold, they shall not delight in it.
17TSKCOMഞാൻ മേദ്യരെ അവർക്കു വിരോധമായി ഉണർത്തും; അവർ വെള്ളിയെ കാര്യമാക്കുകയില്ല; പൊന്നിൽ അവർക്കു താല്പര്യവുമില്ല.
17TSKCOMNjaan medyare avarkku virodhamaayi unarthum; avar velliye kaaryamaakkukayilla; ponnil avarkku thaalparyavumilla.
17TSKCOMदेखो, मैं उनके विरूद्ध मादी लोगोंको उभारूंगा जो न तो चान्दी का कुछ विचार करेंगे और न सोने का लालच करेंगे।
18TSKCOMTheir bows also shall dash the young men to pieces; and they shall have no pity on the fruit of the womb; their eye shall not spare children.
18TSKCOMഅവരുടെ വില്ലുകൾ യുവാക്കളെ തകർത്തുകളയും; ഗർഭഫലത്തോടു അവക്കുകരുണ തോന്നുകയില്ല; പൈതങ്ങളെയും അവർ ആദരിക്കയില്ല.
18TSKCOMAvarute villukal yuvaakkale thakarthukalayum; garbhaphalathotu avakkukaruna thonnukayilla; paithangaleyum avar aadarikkayilla.
18TSKCOMवे तीरोंसे जवानोंको मारेंगे, और बच्चोंपर कुछ दया न करेंगे, वे लड़कोंपर कुछ तरस न खाएंगे।
19TSKCOMAnd Babylon, the glory of kingdoms, the beauty of the Chaldees’ excellency, shall be as when God overthrew Sodom and Gomorrah.
19TSKCOMരാജ്യങ്ങളുടെ മഹത്വവും കല്ദയരുടെ പ്രശംസാലങ്കാരവുമായ ബാബേൽ, ദൈവം സൊദോമിനെയും ഗൊമോറയെയും മറിച്ചുകളഞ്ഞതുപോലെ ആയിത്തീരും.
19TSKCOMRaajyangalute mahathvavum kaldayarute prashamsaalangkaaravumaaya baabel, daivam sodomineyum gomorayeyum marichukalanjnjathupole aayitheerum.
19TSKCOMऔर बाबुल जो सब राज्योंका शिरोमणि है, और जिसकी शोभा पर कसदी लोग फूलते हैं, वह ऐसा हो जाएगा जैसे सदोम और अमोरा, जब परमेश्वर ने उन्हें उलट दिया या।
20TSKCOMIt shall never be inhabited, neither shall it be dwelt in from generation to generation: neither shall the Arabian pitch tent there; neither shall the shepherds make their fold there.
20TSKCOMഅതിൽ ഒരുനാളും കുടിപാർപ്പുണ്ടാകയില്ല; തലമുറതലമുറയോളം അതിൽ ആരും വസിക്കയുമില്ല; അറബിക്കാരൻ അവിടെ കൂടാരം അടിക്കയില്ല; ഇടയന്മാർ അവിടെ ആടുകളെ കിടത്തുകയും ഇല്ല.
20TSKCOMAthil orunaalum kutipaarppundaakayilla; thalamurathalamurayolam athil aarum vasikkayumilla; arabikkaaran avite kootaaram atikkayilla; itayanmaar avite aatukale kitathukayum illa.
20TSKCOMवह फिर कभी न बसेगा और युग युग उस में कोई वास न करेगा; अरबी लोग भी उस में डेरा खड़ा न करेंगे, और न चरवाहे उस में अपके पशु बैठाएंगे।
21TSKCOMBut wild beasts of the desert shall lie there; and their houses shall be full of doleful creatures; and owls shall dwell there, and satyrs shall dance there.
21TSKCOMമരുമൃഗങ്ങൾ അവിടെ കിടക്കും; അവരുടെ വീടുകളിൽ മൂങ്ങാ നിറയും; ഒട്ടകപ്പക്ഷികൾ അവിടെ പാർക്കും; ഭൂതങ്ങൾ അവിടെ നൃത്തം ചെയ്യും.
21TSKCOMMarumrigangal avite kitakkum; avarute veetukalil moongaa nirayum; ottakappakshikal avite paarkkum; bhoothangal avite nritham cheyyum.
21TSKCOMवहां जंगली जन्तु बैठेंगे, और उल्लू उनके घरोंमें भरे रहेंगे; वहां शुतुर्मुर्ग बसेंगे, और छगलमानस वहां नाचेंगे। उस नगर के राज-भवनोंमें हुंडार,
22TSKCOMAnd the wild beasts of the islands shall cry in their desolate houses, and dragons in their pleasant palaces: and her time is near to come, and her days shall not be prolonged.
22TSKCOMഅവരുടെ അരമനകളിൽ ചെന്നായ്ക്കളും അവരുടെ മനോഹരമന്ദിരങ്ങളിൽ കുറുനരികളും ഓളിയിടും; അതിന്റെ സമയം അടുത്തിരിക്കുന്നു; അതിന്റെ കാലം ദീർഘിച്ചുപോകയുമില്ല.
22TSKCOMAvarute aramanakalil chennaaykkalum avarute manoharamandirangalil kurunarikalum oliyitum; athinre samayam atuthirikkunnu; athinre kaalam deerghichupokayumilla.
22TSKCOMऔर उसके सुख-विलास के मन्दिरोंमें गीदड़ बोला करेंगे; उसके नाश होने का समय निकट आ गया है, और उसके दिन अब बहुत नहीं रहे।।