1TSKCOMAnd in that day thou shalt say, O LORD, I will praise thee: though thou wast angry with me, thine anger is turned away, and thou comfortedst me.1TSKCOMഅന്നാളിൽ നീ പറയുന്നതു എന്തെന്നാൽ: യഹോവേ, നീ എന്നോടു കോപിച്ചു നിന്റെ കോപം മാറി, നീ എന്നെ ആശ്വസിപ്പിച്ചിരിക്കയാൽ ഞാൻ നിനക്കു സ്തോത്രം ചെയ്യുന്നു.1TSKCOMAnnaalil nee parayunnathu enthennaal: yahove, nee ennotu kopichu ninre kopam maari, nee enne aashvasippichirikkayaal njaan ninakku sthothram cheyyunnu.1TSKCOMउस दिन तू कहेगा, हे यहोवा, मैं तेरा धन्यवाद करता हूं, क्योंकि यद्यिप तू मुझ पर क्रोधित हुआ या, परन्तु अब तेरा क्रोध शान्त हुआ, और तू ने मुझे शान्ति दी है।।2TSKCOMBehold, God is my salvation; I will trust, and not be afraid: for the LORD JEHOVAH is my strength and my song; he also is become my salvation.2TSKCOMഇതാ, ദൈവം എന്റെ രക്ഷ; യഹോവയായ യാഹ് എന്റെ ബലവും എന്റെ ഗീതവും ആയിരിക്കകൊണ്ടും അവൻ എന്റെ രക്ഷയായ്തീർന്നിരിക്കകൊണ്ടും ഞാൻ ഭയപ്പെടാതെ ആശ്രയിക്കും.2TSKCOMIthaa, daivam enre raksha; yahovayaaya yaah enre balavum enre geethavum aayirikkakontum avan enre rakshayaaytheernnirikkakontum njaan bhayappetaathe aashrayikkum.2TSKCOMपरमेश्वर मेरा उद्धार है, मैं भरोसा रखूंगा और न यरयराऊंगा; क्योंकि प्रभु यहोवा मेरा बल और मेरे भजन का विषय है, और वह मेरा उद्धारकर्ता हो गया है।।3TSKCOMTherefore with joy shall ye draw water out of the wells of salvation.3TSKCOMഅതുകൊണ്ടു നിങ്ങൾ സന്തോഷത്തോടെ രക്ഷയുടെ ഉറവുകളിൽനിന്നു വെള്ളം കോരും.3TSKCOMAthukontu ningal santhoshathote rakshayute uravukalilninnu vellam korum.3TSKCOMतुम आनन्दपूर्वक उद्धार के सोतोंसे जल भरोगे।4TSKCOMAnd in that day shall ye say, Praise the LORD, call upon his name, declare his doings among the people, make mention that his name is exalted.4TSKCOMഅന്നാളിൽ നിങ്ങൾ പറയുന്നതു: യഹോവെക്കു സ്തോത്രം ചെയ്‍വിൻ; അവന്റെ നാമത്തെ വിളിച്ചപേക്ഷിപ്പിൻ; ജാതികളുടെ ഇടയിൽ അവന്റെ പ്രവൃത്തികളെ അറിയിപ്പിൻ; അവന്റെ നാമം ഉന്നതമായിരിക്കുന്നു എന്നു പ്രസ്താവിപ്പിൻ.4TSKCOMAnnaalil ningal parayunnathu: yahovekku sthothram cheyvin; avanre naamathe vilichapekshippin; jaathikalute itayil avanre pravrithikale ariyippin; avanre naamam unnathamaayirikkunnu ennu prasthaavippin.4TSKCOMऔर उस दिन तुम कहोगे, यहोवा की स्तुति करो, उस से प्रार्यना करो; सब जातियोंमें उसके बड़े कामोंका प्रचार करो, और कहो कि उसका नाम महान है।।5TSKCOMSing unto the LORD; for he hath done excellent things: this is known in all the earth.5TSKCOMയഹോവെക്കു കീർത്തനം ചെയ്‍വിൻ; അവൻ ശ്രേഷ്ഠമായതു ചെയ്തിരിക്കുന്നു; ഇതു ഭൂമിയിൽ എല്ലാടവും പ്രസിദ്ധമായ്‍വരട്ടെ.5TSKCOMYahovekku keerthanam cheyvin; avan shreshthamaayathu cheythirikkunnu; ithu bhoomiyil ellaatavum prasidhamaayvaratte.5TSKCOMयहोवा का भजन गाओ, क्योंकि उस ने प्रतापमय काम किए हैं, इसे सारी पृय्वी पर प्रगट करो।6TSKCOMCry out and shout, thou inhabitant of Zion: for great is the Holy One of Israel in the midst of thee.6TSKCOMസീയോൻ നിവാസികളേ, യിസ്രായേലിന്റെ പരിശുദ്ധൻ നിങ്ങളുടെ മദ്ധ്യേ വലിയവനായിരിക്കയാൽ ഘോഷിച്ചുല്ലസിപ്പിൻ.6TSKCOMSeeyon nivaasikale, yisraayelinre parishudhan ningalute madhye valiyavanaayirikkayaal ghoshichullasippin.6TSKCOMहे सिय्योन में बसनेवाली तू जयजयकार कर और ऊंचे स्वर से गा, क्योंकि इस्राएल का पवित्र तुझ में महान है।।