1TSKCOMAnd there shall come forth a rod out of the stem of Jesse, and a Branch shall grow out of his roots:1TSKCOMഎന്നാൽ യിശ്ശായിയുടെ കുറ്റിയിൽനിന്നു ഒരു മുള പൊട്ടി പുറപ്പെടും; അവന്റെ വേരുകളിൽനിന്നുള്ള ഒരു കൊമ്പു ഫലം കായിക്കും.1TSKCOMEnnaal yishshaayiyute kurriyilninnu oru mula potti purappetum; avanre verukalilninnulla oru kompu phalam kaayikkum.1TSKCOMतब यिशै के ठूंठ में से एक डाली फूट निकलेगी और उसकी जड़ में से एक शाखा निकलकर फलवन्त होगी।2TSKCOMAnd the spirit of the LORD shall rest upon him, the spirit of wisdom and understanding, the spirit of counsel and might, the spirit of knowledge and of the fear of the LORD;2TSKCOMഅവന്റെ മേൽ യഹോവയുടെ ആത്മാവു ആവസിക്കും; ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവു, ആലോചനയുടെയും ബലത്തിന്റെയും ആത്മാവു, പരിജ്ഞാനത്തിന്റെയും യഹോവാഭക്തിയുടെയും ആത്മാവു തന്നേ.2TSKCOMAvanre mel yahovayute aathmaavu aavasikkum; jnjaanathinteyum vivekathinteyum aathmaavu, aalochanayuteyum balathinteyum aathmaavu, parijnjaanathinteyum yahovaabhakthiyuteyum aathmaavu thanne.2TSKCOMऔर यहोवा की आत्मा, बुद्धि और समझ की आत्मा, युक्ति और पराक्रम की आत्मा, और ज्ञान और यहोवा के भय की आत्मा उस पर ठहरी रहेगी।3TSKCOMAnd shall make him of quick understanding in the fear of the LORD: and he shall not judge after the sight of his eyes, neither reprove after the hearing of his ears:3TSKCOMഅവന്റെ പ്രമോദം യഹോവാഭക്തിയിൽ ആയിരിക്കും; അവൻ കണ്ണുകൊണ്ടു കാണുന്നതുപോലെ ന്യായപാലനം ചെയ്കയില്ല; ചെവികൊണ്ടു കേൾക്കുന്നതുപോലെ വിധിക്കയുമില്ല.3TSKCOMAvanre pramodam yahovaabhakthiyil aayirikkum; avan kannukontu kaanunnathupole nyaayapaalanam cheykayilla; chevikontu kelkkunnathupole vidhikkayumilla.3TSKCOMओर उसको यहोवा का भय सुगन्ध सा भाएगा।। वह मुंह देखा न्याय न करेगा और न अपके कानोंके सुनने के अनुसार निर्णय करेगा;4TSKCOMBut with righteousness shall he judge the poor, and reprove with equity for the meek of the earth: and he shall smite the earth with the rod of his mouth, and with the breath of his lips shall he slay the wicked.4TSKCOMഅവൻ ദരിദ്രന്മാർക്കു നീതിയോടെ ന്യായം പാലിച്ചുകൊടുക്കയും ദേശത്തിലെ സാധുക്കൾക്കു നേരോടെ വിധികല്പിക്കയും ചെയ്യും; തന്റെ വായ് എന്ന വടികൊണ്ടു അവൻ ഭൂമിയെ അടിക്കും; തന്റെ അധരങ്ങളുടെ ശ്വാസംകൊണ്ടു ദുഷ്ടനെകൊല്ലും.4TSKCOMAvan daridranmaarkku neethiyote nyaayam paalichukotukkayum deshathile saadhukkalkku nerote vidhikalpikkayum cheyyum; thanre vaay enna vatikontu avan bhoomiye atikkum; thanre adharangalute shvaasamkontu dushtanekollum.4TSKCOMपरन्तु वह कंगालोंका न्याय धर्म से, और पृय्वी के नम्र लोगोंका निर्णय खाराई से करेगा; और वह पृय्वी को अपके वचन के सोंटे से मारेगा, और अपके फूंक के फोंके से दुष्ट को मिटा डालेगा।5TSKCOMAnd righteousness shall be the girdle of his loins, and faithfulness the girdle of his reins.5TSKCOMനീതി അവന്റെ നടുക്കെട്ടും വിശ്വസ്തത അവന്റെ അരക്കച്ചയും ആയിരിക്കും.5TSKCOMNeethi avanre natukkettum vishvasthatha avanre arakkachayum aayirikkum.5TSKCOMउसकी कटि का फेंटा धर्म और उसकी कमर का फेंटा सच्चाई होगी।।6TSKCOMThe wolf also shall dwell with the lamb, and the leopard shall lie down with the kid; and the calf and the young lion and the fatling together; and a little child shall lead them.6TSKCOMചെന്നായി കുഞ്ഞാടിനോടുകൂടെ പാർക്കും; പുള്ളിപ്പുലി കോലാട്ടുകുട്ടിയോടുകൂടെ കിടക്കും; പശുക്കിടാവും ബാലസിംഹവും തടിപ്പിച്ച മൃഗവും ഒരുമിച്ചു പാർക്കും; ഒരു ചെറിയ കുട്ടി അവയെ നടത്തും.6TSKCOMChennaayi kunjnjaatinotukoote paarkkum; pullippuli kolaattukuttiyotukoote kitakkum; pashukkitaavum baalasimhavum thatippicha mrigavum orumichu paarkkum; oru cheriya kutti avaye natathum.6TSKCOMतब भेडिय़ा भेड़ के बच्चे के संग रहा करेगा, और चीता बकरी के बच्चे के साय बैठा रहेगा, और बछड़ा और जवान सिंह और पाला पोसा हुआ बैल तीनोंइकट्ठे रहेंगे, और एक छोटा लड़का उनकी अगुवाई करेगा।7TSKCOMAnd the cow and the bear shall feed; their young ones shall lie down together: and the lion shall eat straw like the ox.7TSKCOMപശു കരടിയോടുകൂടെ മേയും; അവയുടെ കുട്ടികൾ ഒരുമിച്ചു കിടക്കും; സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും.7TSKCOMPashu karatiyotukoote meyum; avayute kuttikal orumichu kitakkum; simham kaala ennapole vaikkol thinnum.7TSKCOMगाय और रीछनी मिलकर चरेंगी, और उनके बच्चे इकट्ठे बैठेंगे; और सिंह बैल की नाईं भूसा खाया करेगा।8TSKCOMAnd the sucking child shall play on the hole of the asp, and the weaned child shall put his hand on the cockatrice’ den.8TSKCOMമുലകുടിക്കുന്ന ശിശു സർപ്പത്തിന്റെ പോതിങ്കൽ കളിക്കും; മുലകുടിമാറിയ പൈതൽ അണലിയുടെ പൊത്തിൽ കൈ ഇടും.8TSKCOMMulakutikkunna shishu sarppathinte pothingkal kalikkum; mulakutimaariya paithal analiyute pothil kai itum.8TSKCOMदूधपिउवा बच्चा करैत के बिल पर खेलेगा, और दूध छुड़ाया हुआ लड़का नाग के बिल में हाथ डालेगा।9TSKCOMThey shall not hurt nor destroy in all my holy mountain: for the earth shall be full of the knowledge of the LORD, as the waters cover the sea.9TSKCOMസമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കയാൽ എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല.9TSKCOMSamudram vellamkontu niranjnjirikkunnathupole bhoomi yahovayute parijnjaanamkontu poornnamaayirikkayaal enre vishudhaparvvathathil engum oru doshamo naashamo aarum cheykayilla.9TSKCOMमेरे सारे पवित्र पर्वत पर न तो कोई दु:ख देगा और न हानि करेगा; क्योंकि पृय्वी यहोवा के ज्ञान से ऐसी भर जाएगी जैसा जल समुद्र में भरा रहता है।।10TSKCOMAnd in that day there shall be a root of Jesse, which shall stand for an ensign of the people; to it shall the Gentiles seek: and his rest shall be glorious.10TSKCOMഅന്നാളിൽ വംശങ്ങൾക്കു കൊടിയായി നില്ക്കുന്ന യിശ്ശായിവേരായവനെ ജാതികൾ അന്വേഷിച്ചുവരും; അവന്റെ വിശ്രാമസ്ഥലം മഹത്വമുള്ളതായിരിക്കും.10TSKCOMAnnaalil vamshangalkku kotiyaayi nilkkunna yishshaayiveraayavane jaathikal anveshichuvarum; avanre vishraamasthalam mahathvamullathaayirikkum.10TSKCOMउस समय यिशै की जड़ देश देश के लोगोंके लिथे एक फण्ड़ा होगी; सब राज्योंके लोग उसे ढूंढ़ेंगें, और उसका विश्रमस्यान तेजोमय होगा।।11TSKCOMAnd it shall come to pass in that day, that the Lord shall set his hand again the second time to recover the remnant of his people, which shall be left, from Assyria, and from Egypt, and from Pathros, and from Cush, and from Elam, and from Shinar, and from Hamath, and from the islands of the sea.11TSKCOMഅന്നാളിൽ കർത്താവു തന്റെ ജനത്തിൽ ശേഷിച്ചിരിക്കുന്ന ശേഷിപ്പിനെ അശ്ശൂരിൽനിന്നും മിസ്രയീമിൽനിന്നും പത്രോസിൽനിന്നും കൂശിൽനിന്നും ഏലാമിൽനിന്നും ശിനാരിൽനിന്നും ഹമാത്തിൽനിന്നും സമുദ്രത്തിലെ ദ്വീപുകളിൽനിന്നും വീണ്ടുകൊൾവാൻ രണ്ടാം പ്രാവശ്യം കൈ നീട്ടും.11TSKCOMAnnaalil karthaavu thanre janathil sheshichirikkunna sheshippine ashshoorilninnum misrayeemilninnum pathrosilninnum kooshilninnum elaamilninnum shinaarilninnum hamaathilninnum samudrathile dveepukalilninnum veentukolvaan randaam praavashyam kai neettum.11TSKCOMउस समय प्रभु अपना हाथ दूसरी बार बढ़ाकर बचे हुओं को, जो उसकी प्रजा के रह गए हैं, अश्शूर से, मिस्र से, पत्रोस से, कूश से, एलाम से, शिनार से, हमात से, और समुद्र के द्वीपोंसे मोल लेकर छुड़ाएगा।12TSKCOMAnd he shall set up an ensign for the nations, and shall assemble the outcasts of Israel, and gather together the dispersed of Judah from the four corners of the earth.12TSKCOMഅവൻ ജാതികൾക്കു ഒരു കൊടി ഉയർത്തി, യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ ചേർക്കുകയും യെഹൂദയുടെ ചിതറിപ്പോയവരെ ഭൂമിയുടെ നാലു ദിക്കുകളിൽനിന്നും ഒന്നിച്ചുകൂട്ടുകയും ചെയ്യും.12TSKCOMAvan jaathikalkku oru koti uyarthi, yisraayelinre bhrashtanmaare cherkkukayum yehoodayute chitharippoyavare bhoomiyute naalu dikkukalilninnum onnichukoottukayum cheyyum.12TSKCOMवह अन्यजातियोंके लिथे फण्ड़ा खड़ा करके इस्राएल के सब निकाले हुओं को, और यहूदा के सब बिखरे हुओं को पृय्वी की चारोंदिशाओं से इकट्ठा करेगा।13TSKCOMThe envy also of Ephraim shall depart, and the adversaries of Judah shall be cut off: Ephraim shall not envy Judah, and Judah shall not vex Ephraim.13TSKCOMഎഫ്രയീമിന്റെ അസൂയ നീങ്ങിപ്പോകും; യെഹൂദയെ അസഹ്യപ്പെടുത്തുന്നവർ ഛേദിക്കപ്പെടും; എഫ്രയീം യെഹൂദയോടു അസൂയപ്പെടുകയില്ല; യെഹൂദാ എഫ്രയീമിനെ അസഹ്യപ്പെടുത്തുകയുമില്ല.13TSKCOMEphrayeeminre asooya neengippokum; yehoodaye asahyappetuthunnavar chhedikkappetum; ephrayeem yehoodayotu asooyappetukayilla; yehoodaa ephrayeemine asahyappetuthukayumilla.13TSKCOMएप्रैम फिर डाह न करेगा और यहूदा के तंग करनेवाले काट डाले जाएंगे; न तो एप्रैम यहूदा से डाह करेगा और न यहूदा एप्रैम को तंग करेगा।14TSKCOMBut they shall fly upon the shoulders of the Philistines toward the west; they shall spoil them of the east together: they shall lay their hand upon Edom and Moab; and the children of Ammon shall obey them.14TSKCOMഅവർ പടിഞ്ഞാറു ഫെലിസ്ത്യരുടെ മലഞ്ചരിവിന്മേൽ ചാടും; കിഴക്കുള്ളവരെ ഒക്കെയും കൊള്ളയിടും; ഏദോമിന്മേലും മോവാബിന്മേലും കൈവെക്കും; അമ്മോന്യർ അവരെ അനുസരിക്കും.14TSKCOMAvar patinjnjaaru phelisthyarute malanjcharivinmel chaatum; kizhakkullavare okkeyum kollayitum; edominmelum movaabinmelum kaivekkum; ammonyar avare anusarikkum.14TSKCOMपरन्तु वे पश्चिम की ओर पलिश्तियोंके कंधे पर फपट्टा मारेंगे, और मिलकर पूविर्योंको लूटेंगे। वे एदोम और मोआब पर हाथ बढ़ाएंगे, और अम्मोनी उनके अधीन हो जाएंगे।15TSKCOMAnd the LORD shall utterly destroy the tongue of the Egyptian sea; and with his mighty wind shall he shake his hand over the river, and shall smite it in the seven streams, and make men go over dryshod.15TSKCOMയഹോവ മിസ്രയീംകടലിന്റെ നാവിന്നു ഉന്മൂലനാശം വരുത്തും; അവൻ ഉഷ്ണക്കാറ്റോടുകൂടെ നദിയുടെ മീതെ കൈ ഓങ്ങി അതിനെ അടിച്ചു ഏഴു കൈവഴികളാക്കി ചെരിപ്പു നനയാതെ കടക്കുമാറാക്കും.15TSKCOMYahova misrayeemkatalinre naavinnu unmoolanaasham varuthum; avan ushnakkaarrotukoote nadiyute meethe kai ongi athine atichu ezhu kaivazhikalaakki cherippu nanayaathe katakkumaaraakkum.15TSKCOMऔर यहोवा मिस्र के समुद्र की खाड़ी को सुखा डालेगा, और महानद पर अपना हाथ बढ़ाकर प्रचण्ड लू से ऐसा सुखाएगा कि वह सात धार हो जाएगा, और लोग लूता पहिने हुए भी पार हो जाएंगे।16TSKCOMAnd there shall be an highway for the remnant of his people, which shall be left, from Assyria; like as it was to Israel in the day that he came up out of the land of Egypt.16TSKCOMമിസ്രയീമിൽനിന്നു പുറപ്പെട്ട നാളിൽ യിസ്രായേലിന്നുണ്ടായിരുന്നതുപോലെ, അശ്ശൂരിൽനിന്നു അവന്റെ ജനത്തിൽ ശേഷിക്കുന്ന ശേഷിപ്പിന്നു ഒരു പെരുവഴിയുണ്ടാകും.16TSKCOMMisrayeemilninnu purappetta naalil yisraayelinnundaayirunnathupole, ashshoorilninnu avanre janathil sheshikkunna sheshippinnu oru peruvazhiyundaakum.16TSKCOMऔर उसकी प्रजा के बचे हुओं के लिथे अश्शूर से एक ऐसा राज-मार्ग होगा जैसा मिस्र देश से चले आने के समय इस्राएल के लिथे हुआ या।।