1TSKCOMWoe unto them that decree unrighteous decrees, and that write grievousness which they have prescribed;1TSKCOMദരിദ്രന്മാരുടെ ന്യായം മറിച്ചുകളവാനും എന്റെ ജനത്തിലെ എളിയവരുടെ അവകാശം ഇല്ലാതാക്കുവാനും വിധവമാർ തങ്ങൾക്കു കൊള്ളയായ്തീരുവാനും അനാഥന്മാരെ തങ്ങൾക്കു ഇരയാക്കുവാനും തക്കവണ്ണം1TSKCOMDaridranmaarute nyaayam marichukalavaanum enre janathile eliyavarute avakaasham illaathaakkuvaanum vidhavamaar thangalkku kollayaaytheeruvaanum anaathanmaare thangalkku irayaakkuvaanum thakkavannam1TSKCOMहाथ उन पर जो दुष्टता से न्याय करते, और उन पर जो उत्पात करने की आज्ञा लिख देते हैं,2TSKCOMTo turn aside the needy from judgment, and to take away the right from the poor of my people, that widows may be their prey, and that they may rob the fatherless!2TSKCOMനീതികെട്ട ചട്ടം നിയമിക്കുന്നവർക്കും അനർത്ഥം എഴുതിവെക്കുന്ന എഴുത്തുകാർക്കും അയ്യോ കഷ്ടം!2TSKCOMNeethiketta chattam niyamikkunnavarkkum anartham ezhuthivekkunna ezhuthukaarkkum ayyo kashtam!2TSKCOMकि वे कंगालोंका न्याय बिगाड़ें और मेरी प्रजा के दी लोगोंका हक मारें, कि वे विधवाओं को लूटें और अनायोंका माल अपना लें!3TSKCOMAnd what will ye do in the day of visitation, and in the desolation which shall come from far? to whom will ye flee for help? and where will ye leave your glory?3TSKCOMസന്ദർശനദിവസത്തിലും ദൂരത്തുനിന്നു വരുന്ന വിനാശത്തിങ്കലും നിങ്ങൾ എന്തു ചെയ്യും? സഹായത്തിന്നായിട്ടു നിങ്ങൾ ആരുടെ അടുക്കൽ ഓടിപ്പോകും? നിങ്ങളുടെ മഹത്വം നിങ്ങൾ എവിടെ വെച്ചുകൊള്ളും?3TSKCOMSandarshanadivasathilum doorathuninnu varunna vinaashathingkalum ningal enthu cheyyum? sahaayathinnaayittu ningal aarute atukkal otippokum? ningalute mahathvam ningal evite vechukollum?3TSKCOMतुम दण्ड के दिन और उस आपत्ति के दिन जो दूर से आएगी क्या करोगे? तुम सहाथता के लिथे किसके पास भाग कर जाओगे? और तुम अपके विभव को कहां रख छोड़ोगे?4TSKCOMWithout me they shall bow down under the prisoners, and they shall fall under the slain. For all this his anger is not turned away, but his hand is stretched out still.4TSKCOMഅവർ ബദ്ധന്മാരുടെ കീഴെ കുനികയും ഹതന്മാരുടെ കീഴെ വീഴുകയും ചെയ്കേയുള്ളു. ഇതെല്ലാംകൊണ്ടും അവന്റെ കോപം അടങ്ങാതെ അവന്റെ കൈ ഇനിയും നീട്ടിയിരിക്കും.4TSKCOMAvar badhanmaarute keezhe kunikayum hathanmaarute keezhe veezhukayum cheykeyullu. ithellaamkontum avanre kopam atangaathe avanre kai iniyum neettiyirikkum.4TSKCOMवे केवल बंधुओं के पैरोंके पास गिर पकेंगे और मरे हुओं के नीचे दबे पके रहेंगे। इतने पर भी उसका क्रोध शान्त नहीं हुआ और उसका हाथ अब तक बढ़ा हुआ है।।5TSKCOMO Assyrian, the rod of mine anger, and the staff in their hand is mine indignation.5TSKCOMഎന്റെ കോപത്തിന്റെ കോലായ അശ്ശൂരിന്നു അയ്യോ കഷ്ടം! അവരുടെ കയ്യിലെ വടി എന്റെ ക്രോധം ആകുന്നു.5TSKCOMEnre kopathinte kolaaya ashshoorinnu ayyo kashtam! avarute kayyile vati enre krodham aakunnu.5TSKCOMअश्शूर पर हाथ, जो मेरे क्रोध का लठ और मेरे हाथ में का सोंटा है! वह मेरा क्रोध है।6TSKCOMI will send him against an hypocritical nation, and against the people of my wrath will I give him a charge, to take the spoil, and to take the prey, and to tread them down like the mire of the streets.6TSKCOMഞാൻ അവനെ അശുദ്ധമായോരു ജാതിക്കു നേരെ അയക്കും; എന്റെ ക്രോധം വഹിക്കുന്ന ജനത്തിന്നു വിരോധമായി ഞാൻ അവന്നു കല്പന കൊടുക്കും; അവരെ കൊള്ളയിടുവാനും കവർച്ച ചെയ്‍വാനും തെരുവീഥിയിലെ ചെളിയെപ്പോലെ ചവിട്ടിക്കളവാനും തന്നേ.6TSKCOMNjaan avane ashudhamaayoru jaathikku nere ayakkum; enre krodham vahikkunna janathinnu virodhamaayi njaan avannu kalpana kotukkum; avare kollayituvaanum kavarcha cheyvaanum theruveethiyile cheliyeppole chavittikkalavaanum thanne.6TSKCOMमैं उसको एक भक्तिहीन जाति के विरूद्ध भेजूंगा, और जिन लोगोंपर मेरा रोष भड़का है उनके विरूद्ध उसको आज्ञा दूंगा कि छीन छान करे और लूट ले, और उनको सड़कोंकी कीच के समान लताड़े।7TSKCOMHowbeit he meaneth not so, neither doth his heart think so; but it is in his heart to destroy and cut off nations not a few.7TSKCOMഅവനോ അങ്ങനെയല്ല നിരൂപിക്കുന്നതു; തന്റെ ഹൃദയത്തിൽ അങ്ങനെയല്ല വിചാരിക്കുന്നതു; നശിപ്പിപ്പാനും അനേകം ജാതികളെ ഛേദിച്ചുകളവാനുമത്രേ അവന്റെ താല്പര്യം.7TSKCOMAvano anganeyalla niroopikkunnathu; thanre hridayathil anganeyalla vichaarikkunnathu; nashippippaanum anekam jaathikale chhedichukalavaanumathre avanre thaalparyam.7TSKCOMपरन्तु उसकी ऐसी मनसा न होगी, न उसके मन में यही है कि मैं बहुत सी जातियोंका नाश और अन्त कर डालूं।8TSKCOMFor he saith, Are not my princes altogether kings?8TSKCOMഅവൻ പറയുന്നതു: എന്റെ പ്രഭുക്കന്മാർ ഒക്കെയും രാജാക്കന്മാരല്ലയോ?8TSKCOMAvan parayunnathu: enre prabhukkanmaar okkeyum raajaakkanmaarallayo?8TSKCOMकयोंकि वह कहता है, क्या मेरे सब हाकिम राजा के तुल्य नहीं है?9TSKCOMIs not Calno as Carchemish? is not Hamath as Arpad? is not Samaria as Damascus?9TSKCOMകല്നോ കർക്കെമീശിനെപ്പോലെയല്ലയോ? ഹമാത്ത് അർപ്പാദിനെപ്പോലെയല്ലയോ? ശമർയ്യ ദമ്മേശെക്കിനെപ്പോലെയല്ലയോ?9TSKCOMKalno karkkemeeshineppoleyallayo? hamaath arppaadineppoleyallayo? shamaryya dammeshekkineppoleyallayo?9TSKCOMक्या कलनो कर्कमीश के समान नहीं है? क्या हमात अर्पद के और शोमरोन दमिश्क के समान नहीं?10TSKCOMAs my hand hath found the kingdoms of the idols, and whose graven images did excel them of Jerusalem and of Samaria;10TSKCOMയെരൂശലേമിലും ശമർയ്യയിലും ഉള്ളവയെക്കാൾ വിശേഷമായ ബിംബങ്ങൾ ഉണ്ടായിരുന്ന മിത്ഥ്യാമൂർത്തികളുടെ രാജ്യങ്ങളെ എന്റെ കൈ എത്തിപ്പിടിച്ചിരിക്കെ,10TSKCOMYerooshalemilum shamaryyayilum ullavayekkaal visheshamaaya bimbangal undaayirunna mithyaamoorthikalute raajyangale enre kai ethippitichirikke,10TSKCOMजिस प्रकार मेरा हाथ मूरतोंसे भरे हुए उन राज्योंपर पहुंचा जिनकी मूरतें यरूशलेम और शोमरोन की मूरतोंसे बढ़कर यीं, और जिस प्रकार मैं ने शोमरोन और उसकी मूरतोंसे किया,11TSKCOMShall I not, as I have done unto Samaria and her idols, so do to Jerusalem and her idols?11TSKCOMഞാൻ ശമർയ്യയോടും അതിലെ മിത്ഥ്യാമൂർത്തികളോടും ചെയ്തതുപോലെ ഞാൻ യെരൂശലേമിനോടും അതിലെ വിഗ്രഹങ്ങളോടും ചെയ്കയില്ലയോ?11TSKCOMNjaan shamaryyayotum athile mithyaamoorthikalotum cheythathupole njaan yerooshaleminotum athile vigrahangalotum cheykayillayo?11TSKCOMक्या उसी प्रकार मैं यरूशलेम से और उसकी मूरतोंसे भी न करूं?12TSKCOMWherefore it shall come to pass, that when the Lord hath performed his whole work upon mount Zion and on Jerusalem, I will punish the fruit of the stout heart of the king of Assyria, and the glory of his high looks.12TSKCOMഅതുകൊണ്ടു കർത്താവു സീയോൻ പർവ്വതത്തിലും യെരൂശലേമിലും തന്റെ പ്രവൃത്തിയൊക്കെയും തീർത്തശേഷം, ഞാൻ അശ്ശൂർ രാജാവിന്റെ അഹങ്കാരത്തിന്റെ ഫലത്തെയും അവന്റെ ഉന്നതഭാവത്തിന്റെ മഹിമയെയും സന്ദർശിക്കും.12TSKCOMAthukontu karthaavu seeyon parvvathathilum yerooshalemilum thanre pravrithiyokkeyum theerthashesham, njaan ashshoor raajaavinre ahangkaarathinte phalatheyum avanre unnathabhaavathinte mahimayeyum sandarshikkum.12TSKCOMइस कारण जब प्रभु सिय्योन पर्वत पर और यरूशलेम में अपना सब काम का चुकेगा, तब मैं अश्शूर के राजा के गर्व की बातोंका, और उसकी घमण्ड भरी आंखोंका पलटा दूंगा।13TSKCOMFor he saith, By the strength of my hand I have done it, and by my wisdom; for I am prudent: and I have removed the bounds of the people, and have robbed their treasures, and I have put down the inhabitants like a valiant man:13TSKCOMഎന്റെ കയ്യുടെ ശക്തികൊണ്ടും എന്റെ ജ്ഞാനംകൊണ്ടും ഞാൻ ഇതു ചെയ്തു; ഞാൻ ബുദ്ധിമാൻ; ഞാൻ ജാതികളുടെ അതിരുകളെ മാറ്റുകയും അവരുടെ ഭണ്ഡാരങ്ങളെ കവർന്നുകളകയും പരാക്രമിയെപ്പോലെ സിംഹാസനസ്ഥന്മാരെ താഴ്ത്തുകയും ചെയ്തിരിക്കുന്നു.13TSKCOMEnre kayyute shakthikontum enre jnjaanamkontum njaan ithu cheythu; njaan budhimaan; njaan jaathikalute athirukale maarrukayum avarute bhandaarangale kavarnnukalakayum paraakramiyeppole simhaasanasthanmaare thaazhthukayum cheythirikkunnu.13TSKCOMउस ने कहा है, अपके ही बाहुबल और बुद्धि से मैं ने यह काम किया है, क्योंकि मैं चतुर हूं; मैं ने देश देश के सिवानोंको हटा दिया, और उनके रखे हुए धन को लूअ लिया; मैं ने वीर की नाई गद्दी पर विराजनेहारोंको उतार दिया है।14TSKCOMAnd my hand hath found as a nest the riches of the people: and as one gathereth eggs that are left, have I gathered all the earth; and there was none that moved the wing, or opened the mouth, or peeped.14TSKCOMഎന്റെ കൈ ജാതികളുടെ ധനത്തെ ഒരു പക്ഷിക്കൂടിനെപ്പോലെ എത്തിപ്പടിച്ചു; ഉപേക്ഷിച്ചുകളഞ്ഞ മുട്ടകളെ ശേഖരിക്കുന്നതുപോലെ, ഞാൻ സർവ്വഭൂമിയെയും കൂട്ടിച്ചേർത്തു; ചിറകു അനക്കുകയോ ചുണ്ടു തുറക്കുകയോ ചിലെക്കുകയോ ചെയ്‍വാൻ ഒന്നും ഉണ്ടായിരുന്നില്ല എന്നു അവൻ പറയുന്നുവല്ലോ.14TSKCOMEnre kai jaathikalute dhanathe oru pakshikkootineppole ethippatichu; upekshichukalanjnja muttakale shekharikkunnathupole, njaan sarvvabhoomiyeyum kootticherthu; chiraku anakkukayo chuntu thurakkukayo chilekkukayo cheyvaan onnum undaayirunnilla ennu avan parayunnuvallo.14TSKCOMदेश देश के लोगोंकी धनसम्पत्ति, चिडिय़ोंके घोंसलोंकी नाईं, मेरे हाथ आई है, और जैसे कोई छोड़े हुए अण्डोंको बटोर ले वैसे ही मैं ने सारी पृय्वी को बटोर लिया है; और कोई पंख फड़फड़ाने वा चोंच खोलने वा चीं चीं करनेवाला न या।।15TSKCOMShall the axe boast itself against him that heweth therewith? or shall the saw magnify itself against him that shaketh it? as if the rod should shake itself against them that lift it up, or as if the staff should lift up itself, as if it were no wood.15TSKCOMവെട്ടുന്നവനോടു കോടാലി വമ്പു പറയുമോ? വലിക്കുന്നവനോടു ഈർച്ചവാൾ വലിപ്പം കാട്ടുമോ? അതോ, പിടിക്കുന്നവനെ വടി പൊക്കുന്നതുപോലെയും മരമല്ലാത്തവനെ കോൽ പൊന്തിക്കുന്നതുപോലെയും ആകുന്നു.15TSKCOMVettunnavanotu kotaali vampu parayumo? valikkunnavanotu eerchavaal valippam kaattumo? atho, pitikkunnavane vati pokkunnathupoleyum maramallaathavane kol ponthikkunnathupoleyum aakunnu.15TSKCOMक्या कुल्हाड़ा उसक विरूद्ध जो उस से काटता हो डींग मारे, वा आरी उसके विरूद्ध जो उसे खींचता हो बड़ाई करे? क्या सोंटा अपके चलानेवाले को चलाए वा छड़ी उसे उठाए जो काठ नहीं है!16TSKCOMTherefore shall the Lord, the Lord of hosts, send among his fat ones leanness; and under his glory he shall kindle a burning like the burning of a fire.16TSKCOMഅതുകൊണ്ടു സൈന്യങ്ങളുടെ യഹോവയായ കർത്താവു അവന്റെ പുഷ്ടന്മാരുടെ ഇടയിൽ ക്ഷയം അയക്കും; അവന്റെ മഹത്വത്തിൻ കീഴെ തീ കത്തുംപോലെ ഒന്നു കത്തും.16TSKCOMAthukontu sainyangalute yahovayaaya karthaavu avanre pushtanmaarute itayil kshayam ayakkum; avanre mahathvathin keezhe thee kathumpole onnu kathum.16TSKCOMइस कारण प्रभु अर्यात् सेनाओं का प्रभु उस राजा के ह्रृष्टपुष्ट योद्धाओं को दुबला कर देगा, और उसके ऐश्वर्य के नीचे आग की सी जलन होगी।17TSKCOMAnd the light of Israel shall be for a fire, and his Holy One for a flame: and it shall burn and devour his thorns and his briers in one day;17TSKCOMയിസ്രായേലിന്റെ വെളിച്ചം ഒരു തീയായും അവന്റെ പരിശുദ്ധൻ ഒരു ജ്വാലയായും ഇരിക്കും; അതു കത്തി, ഒരു ദിവസംകൊണ്ടു അവന്റെ മുള്ളും പറക്കാരയും ദഹിപ്പിച്ചുകളയും.17TSKCOMYisraayelinre velicham oru theeyaayum avanre parishudhan oru jvaalayaayum irikkum; athu kathi, oru divasamkontu avanre mullum parakkaarayum dahippichukalayum.17TSKCOMइस्राएल की ज्योति तो आग ठहरेगी, और इस्राएल का पवित्र ज्वाला ठहरेगा; और वह उसके फाड़ फंखार को एक ही दीन में भस्म करेगा।18TSKCOMAnd shall consume the glory of his forest, and of his fruitful field, both soul and body: and they shall be as when a standardbearer fainteth.18TSKCOMഅവൻ അവന്റെ കാട്ടിന്റെയും തോട്ടത്തിന്റെയും മഹത്വത്തെ ദേഹിദേഹവുമായി നശിപ്പിക്കും; അതു ഒരു രോഗി ക്ഷയിച്ചു പോകുന്നതു പോലെയിരിക്കും.18TSKCOMAvan avanre kaattinreyum thottathinteyum mahathvathe dehidehavumaayi nashippikkum; athu oru rogi kshayichu pokunnathu poleyirikkum.18TSKCOMऔर जैसे रोगी के झीण हो जाने पर उसकी दशा होती है वैसी ही वह उसके वन और फलदाई बारी की शोभा पूरी रीति से नाश करेगा।19TSKCOMAnd the rest of the trees of his forest shall be few, that a child may write them.19TSKCOMഅവന്റെ കാട്ടിൽ ശേഷിച്ചിരിക്കുന്ന വൃക്ഷങ്ങൾ ചുരുക്കം ആയിരിക്കും; ഒരു ബാലന്നു അവയെ എണ്ണി എഴുതാം.19TSKCOMAvanre kaattil sheshichirikkunna vrikshangal churukkam aayirikkum; oru baalannu avaye enni ezhuthaam.19TSKCOMउस वन के वृझ इतने योड़े रह जाएंगे कि लड़का भी उनको गिन कर लिख लेगा।।20TSKCOMAnd it shall come to pass in that day, that the remnant of Israel, and such as are escaped of the house of Jacob, shall no more again stay upon him that smote them; but shall stay upon the LORD, the Holy One of Israel, in truth.20TSKCOMഅന്നാളിൽ യിസ്രായേലിൽ ശേഷിച്ചവരും യാക്കോബുഗൃഹത്തിലെ രക്ഷിതഗണവും തങ്ങളെ അടിച്ചവനെ ഇനി ആശ്രയിക്കാതെ, യിസ്രായേലിന്റെ പരിശുദ്ധനായ യഹോവയെ പരമാർത്ഥമായി ആശ്രയിക്കും.20TSKCOMAnnaalil yisraayelil sheshichavarum yaakkobugrihathile rakshithaganavum thangale atichavane ini aashrayikkaathe, yisraayelinre parishudhanaaya yahovaye paramaarthamaayi aashrayikkum.20TSKCOMउस समय इस्राएल के बचे हुए लोग और याकूब के घराने के भागे हुए, अपके मारनेवाले पर फिर कभी भरोसा न रखेंगे, परन्तु यहोवा जो इस्राएल का पवित्र है, उसी पर वे सच्चाई से भरोसा रखेंगे।21TSKCOMThe remnant shall return, even the remnant of Jacob, unto the mighty God.21TSKCOMഒരു ശേഷിപ്പു മടങ്ങിവരും (ശെയാർ-യാശൂബ്); യാക്കോബിന്റെ ശേഷിപ്പു വീരനാം ദൈവത്തിങ്കലേക്കു മടങ്ങിവരും.21TSKCOMOru sheshippu matangivarum (sheyaar-yaashoob); yaakkobinre sheshippu veeranaam daivathingkalekku matangivarum.21TSKCOMयाकूब में से बचे हुए लोग पराक्रमी परमेश्वर की ओर फिरेंगे।22TSKCOMFor though thy people Israel be as the sand of the sea, yet a remnant of them shall return: the consumption decreed shall overflow with righteousness.22TSKCOMയിസ്രായേലേ, നിന്റെ ജനം കടൽക്കരയിലെ മണൽപോലെ ആയിരുന്നാലും അതിൽ ഒരു ശേഷിപ്പു മാത്രം മടങ്ങിവരും; നീതിയെ പ്രവഹിക്കുന്നതായോരു സംഹാരം നിർണ്ണയിക്കപ്പെട്ടിരിക്കുന്നു.22TSKCOMYisraayele, ninre janam katalkkarayile manalpole aayirunnaalum athil oru sheshippu maathram matangivarum; neethiye pravahikkunnathaayoru samhaaram nirnnayikkappettirikkunnu.22TSKCOMक्योंकि हे इस्राएल, चाहे तेरे लोग समुद्र की बालू के किनकोंके समान भी बहुत हों, तौभी निश्चय है कि उन में से केवल बचे लोग भी लौटेंगे। सत्यानाश तो पूरे न्याय के साय ठाना गया है।23TSKCOMFor the Lord GOD of hosts shall make a consumption, even determined, in the midst of all the land.23TSKCOMഎങ്ങനെ എന്നാൽ സൈന്യങ്ങളുടെ യഹോവയായ കർത്താവു സർവ്വഭൂമിയുടെയും മദ്ധ്യേ നിർണ്ണയിക്കപ്പെട്ട സംഹാരം വരുത്തും.23TSKCOMEngane ennaal sainyangalute yahovayaaya karthaavu sarvvabhoomiyuteyum madhye nirnnayikkappetta samhaaram varuthum.23TSKCOMक्योंकि प्रभु सेनाओं के यहोवा ने सारे देश का सत्यानाश कर देना ठाना है।।24TSKCOMTherefore thus saith the Lord GOD of hosts, O my people that dwellest in Zion, be not afraid of the Assyrian: he shall smite thee with a rod, and shall lift up his staff against thee, after the manner of Egypt.24TSKCOMഅതുകൊണ്ടു സൈന്യങ്ങളുടെ യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: സീയോനിൽ വസിക്കുന്ന എന്റെ ജനമേ, അശ്ശൂർ വടികൊണ്ടു നിന്നെ അടിക്കയും മിസ്രയീമിലെ വിധത്തിൽ നിന്റെ നേരെ ചൂരൽ ഓങ്ങുകയും ചെയ്താലും നീ അവനെ ഭയപ്പെടേണ്ടാ.24TSKCOMAthukontu sainyangalute yahovayaaya karthaavu iprakaaram arulicheyyunnu: seeyonil vasikkunna enre janame, ashshoor vatikontu ninne atikkayum misrayeemile vidhathil ninre nere chooral ongukayum cheythaalum nee avane bhayappetendaa.24TSKCOMइसलिथे प्रभु सेनाओं का यहोवा योंकहता है, हे सिय्योन में रहनेवालोंमेरी प्रजा, अश्शूर से मत डर; चाहे वह सोंटें से तुझे मारे और मिस्र की नाई तेरे ऊपर छड़ी उठाएं।25TSKCOMFor yet a very little while, and the indignation shall cease, and mine anger in their destruction.25TSKCOMഇനി കുറഞ്ഞോന്നു കഴിഞ്ഞിട്ടു എന്റെ ക്രോധവും അവരുടെ സംഹാരത്തോടെ എന്റെ കോപവും തിർന്നു പോകും.25TSKCOMIni kuranjnjonnu kazhinjnjittu enre krodhavum avarute samhaarathote enre kopavum thirnnu pokum.25TSKCOMक्योंकि अब योड़ी ही देर है कि मेरी जलन और क्रोध उनका सत्यानाश करके शान्त होगा26TSKCOMAnd the LORD of hosts shall stir up a scourge for him according to the slaughter of Midian at the rock of Oreb: and as his rod was upon the sea, so shall he lift it up after the manner of Egypt.26TSKCOMഓറേബ് പാറെക്കരികെ വെച്ചുള്ള മിദ്യാന്റെ സംഹാരത്തിൽ എന്നപോലെ സൈന്യങ്ങളുടെ യഹോവ അവന്റെ നേരെ ഒരു ചമ്മട്ടിയെ പൊക്കും; അവൻ തന്റെ വടി സമുദ്രത്തിന്മേൽ നീട്ടും; മിസ്രയീമിൽ ചെയ്തതുപോലെ അതിനെ ഓങ്ങും.26TSKCOMOreb paarekkarike vechulla midyaanre samhaarathil ennapole sainyangalute yahova avanre nere oru chammattiye pokkum; avan thanre vati samudrathinmel neettum; misrayeemil cheythathupole athine ongum.26TSKCOMऔर सेनाओं का यहोवा उसके विरूद्ध कोड़ा उठाकर उसको ऐसा मारेगा जैसा उस ने ओरेब नाम चट्टान पर मिद्यानियोंको मारा या; और जेया उस ने मिस्रियोंके विरूद्ध समुद्र पर लाठी बढ़ाई, वैसा ही उसकी ओर भी बढ़ाएगा।27TSKCOMAnd it shall come to pass in that day, that his burden shall be taken away from off thy shoulder, and his yoke from off thy neck, and the yoke shall be destroyed because of the anointing.27TSKCOMഅന്നാളിൽ അവന്റെ ചുമടു നിന്റെ തോളിൽനിന്നും അവന്റെ നുകം നിന്റെ കഴുത്തിൽ നിന്നും നീങ്ങിപ്പോകും; പുഷ്ടിനിമിത്തം നുകം തകർന്നുപോകും.27TSKCOMAnnaalil avanre chumatu ninre tholilninnum avanre nukam ninre kazhuthil ninnum neengippokum; pushtinimitham nukam thakarnnupokum.27TSKCOMउस समय ऐसा होगा कि उसका बोफ तेरे कंधे पर से और उसका जूआ तेरी गर्दन पर से उठा लिया जाएगा, और अभिषेक के कारण वह जूआ तोड़ डाला जाएगा।।28TSKCOMHe is come to Aiath, he is passed to Migron; at Michmash he hath laid up his carriages:28TSKCOMഅവൻ അയ്യാത്തിൽ എത്തി, മിഗ്രോനിൽകൂടി കടന്നു; മിക്മാശിൽ തന്റെ പടക്കോപ്പു വെച്ചിരിക്കുന്നു.28TSKCOMAvan ayyaathil ethi, migronilkooti katannu; mikmaashil thanre patakkoppu vechirikkunnu.28TSKCOMवह अय्यात् में आया है, और मिग्रोन में से होकर आगे बढ़ गया है; मिकमाश में उस ने अपना सामान रखा है।29TSKCOMThey are gone over the passage: they have taken up their lodging at Geba; Ramah is afraid; Gibeah of Saul is fled.29TSKCOMഅവർ ചുരം കടന്നു; ഗേബയിൽ രാപാർത്തു; റാമാ നടുങ്ങുന്നു; ശൌലിന്റെ ഗിബെയാ ഓടിപ്പോയി.29TSKCOMAvar churam katannu; gebayil raapaarthu; raamaa natungunnu; shaulinre gibeyaa otippoyi.29TSKCOMवे घाटी से पार हो गए, उन्होंने गेबा में रात काटी; रामा यरयरा उठा है, शाऊल का गिबा भाग निकला है।30TSKCOMLift up thy voice, O daughter of Gallim: cause it to be heard unto Laish, O poor Anathoth.30TSKCOMഗല്ലീംപുത്രീ, ഉറക്കെ നിലവിളിക്ക; ലയേശേ, ശ്രദ്ധിച്ചുകേൾക്ക; അനാഥോത്തേ, ഉത്തരം പറക.30TSKCOMGalleemputhree, urakke nilavilikka; layeshe, shradhichukelkka; anaathothe, utharam paraka.30TSKCOMहे गल्लीम की बेटी चिल्ला! हे लैशा के लागोंकान लगाओ! हाथ बेचारा अनातोत!31TSKCOMMadmenah is removed; the inhabitants of Gebim gather themselves to flee.31TSKCOMമദ്മേനാ ഓട്ടം തുടങ്ങിയിരിക്കുന്നു; ഗെബീംനിവാസികൾ ഓട്ടത്തിന്നു വട്ടംകൂട്ടുന്നു.31TSKCOMMadmenaa ottam thutangiyirikkunnu; gebeemnivaasikal ottathinnu vattamkoottunnu.31TSKCOMमदमेना मारा मारा फिरता है, गेबीम के निवासी भागने के लिथे अपना अपना समान इकट्टा कर रहे हैं।32TSKCOMAs yet shall he remain at Nob that day: he shall shake his hand against the mount of the daughter of Zion, the hill of Jerusalem.32TSKCOMഇന്നു അവൻ നോബിൽ താമസിക്കും; യെരൂശലേംഗിരിയായ സീയോൻ പുത്രിയുടെ പർവ്വതത്തിന്റെ നേരെ അവൻ കൈ കുലുക്കുന്നു.32TSKCOMInnu avan nobil thaamasikkum; yerooshalemgiriyaaya seeyon puthriyute parvvathathinte nere avan kai kulukkunnu.32TSKCOMआज ही के दिन वह नोब में टिकेगा; तब वह सिय्योन पहाड़ पर, और यरूशलेम की पहाड़ी पर हाथ उठाकर घमाकएगा।33TSKCOMBehold, the Lord, the LORD of hosts, shall lop the bough with terror: and the high ones of stature shall be hewn down, and the haughty shall be humbled.33TSKCOMസൈന്യങ്ങളുടെ യഹോവയായ കർത്താവു കൊമ്പുകളെ ഭയങ്കരമായി മുറിച്ചുകളയും; പൊക്കത്തിൽ വളർന്നവയെ അവൻ വെട്ടിയിടുകയും ഉയർന്നവയെ താഴ്ത്തുകയും ചെയ്യും.33TSKCOMSainyangalute yahovayaaya karthaavu kompukale bhayangkaramaayi murichukalayum; pokkathil valarnnavaye avan vettiyitukayum uyarnnavaye thaazhthukayum cheyyum.33TSKCOMदेखो, प्रभु सेनाओं का यहोवा पेड़ोंको भयानक रूप से छांट डालेगा; ऊँचे ऊँचे वृझ काटे जाएंगे, और जो ऊँचे हैं सो नीचे किए जाएंगे।34TSKCOMAnd he shall cut down the thickets of the forest with iron, and Lebanon shall fall by a mighty one.34TSKCOMഅവൻ വനത്തിലെ പള്ളക്കാടുകളെ ഇരിമ്പായുധംകൊണ്ടു വെട്ടിക്കളയും; ലെബാനോനും ബലവാന്റെ കയ്യാൽ വീണുപോകും.34TSKCOMAvan vanathile pallakkaatukale irimpaayudhamkontu vettikkalayum; lebaanonum balavaanre kayyaal veenupokum.34TSKCOMवह घने वन को लोहे से काट डालेगा और लबानोन एक प्रतापी के हाथ से नाश किया जाएगा।।