Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMIn the third month, when the children of Israel were gone forth out of the land of Egypt, the same day came they into the wilderness of Sinai.
1TSKCOMയിസ്രായേൽമക്കൾ മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടതിന്റെ മൂന്നാം മാസത്തിൽ അതേ ദിവസം അവർ സീനായിമരുഭൂമിയിൽ എത്തി.
1TSKCOMYisraayelmakkal misrayeemdeshathuninnu purappettathinre moonnaam maasathil athe divasam avar seenaayimarubhoomiyil ethi.
1TSKCOMइस्त्राएलियोंको मिस्र देश से निकले हुए जिस दिन तीन महीने बीत चुके, उसी दिन वे सीनै के जंगल में आए।
2TSKCOMFor they were departed from Rephidim, and were come to the desert of Sinai, and had pitched in the wilderness; and there Israel camped before the mount.
2TSKCOMഅവർ രെഫീദീമിൽനിന്നു യാത്ര പുറപ്പെട്ടു, സീനായിമരുഭൂമിയിൽ വന്നു, മരുഭൂമിയിൽ പാളയമിറങ്ങി; അവിടെ പർവ്വതത്തിന്നു എതിരെ യിസ്രായേൽ പാളയമിറങ്ങി.
2TSKCOMAvar repheedeemilninnu yaathra purappettu, seenaayimarubhoomiyil vannu, marubhoomiyil paalayamirangi; avite parvvathathinnu ethire yisraayel paalayamirangi.
2TSKCOMऔर जब वे रपीदीम से कूच करके सीनै के जंगल में आए, तब उन्होंने जंगल में डेरे खड़े किए; और वहीं पर्वत के आगे इस्त्राएलियोंने छावनी डाली।
3TSKCOMAnd Moses went up unto God, and the LORD called unto him out of the mountain, saying, Thus shalt thou say to the house of Jacob, and tell the children of Israel;
3TSKCOMമോശെ ദൈവത്തിന്റെ അടുക്കൽ കയറിച്ചെന്നു; യഹോവ പർവ്വതത്തിൽ നിന്നു അവനോടു വിളിച്ചു കല്പിച്ചതു: നീ യാക്കോബുഗൃഹത്തോടു പറകയും യിസ്രായേൽമക്കളോടു അറിയിക്കയും ചെയ്യേണ്ടതെന്തെന്നാൽ:
3TSKCOMMoshe daivathinte atukkal kayarichennu; yahova parvvathathil ninnu avanotu vilichu kalpichathu: nee yaakkobugrihathotu parakayum yisraayelmakkalotu ariyikkayum cheyyendathenthennaal:
3TSKCOMतब मूसा पर्वत पर परमेश्वर के पास चढ़ गया, और यहोवा ने पर्वत पर से उसको पुकारकर कहा, याकूब के घराने से ऐसा कह, और इस्त्राएलियोंको मेरा यह वचन सुना,
4TSKCOMYe have seen what I did unto the Egyptians, and how I bare you on eagles’ wings, and brought you unto myself.
4TSKCOMഞാൻ മിസ്രയീമ്യരോടു ചെയ്തതും നിങ്ങളെ കഴുകന്മാരുടെ ചിറകിന്മേൽ വഹിച്ചു എന്റെ അടുക്കൽ വരുത്തിയതും നിങ്ങൾ കണ്ടുവല്ലോ.
4TSKCOMNjaan misrayeemyarotu cheythathum ningale kazhukanmaarute chirakinmel vahichu enre atukkal varuthiyathum ningal kantuvallo.
4TSKCOMकि तुम ने देखा है कि मै ने मिस्रियोंसे क्या क्या किया; तुम को मानो उकाब पक्की के पंखोंपर चढ़ाकर अपके पास ले आया हूं।
5TSKCOMNow therefore, if ye will obey my voice indeed, and keep my covenant, then ye shall be a peculiar treasure unto me above all people: for all the earth is mine:
5TSKCOMആകയാൽ നിങ്ങൾ എന്റെ വാക്കു കേട്ടു അനുസരിക്കയും എന്റെ നിയമം പ്രമാണിക്കയും ചെയ്താൽ നിങ്ങൾ എനിക്കു സകലജാതികളിലുംവെച്ചു പ്രത്യേക സമ്പത്തായിരിക്കും; ഭൂമി ഒക്കെയും എനിക്കുള്ളതല്ലോ.
5TSKCOMAakayaal ningal enre vaakku kettu anusarikkayum enre niyamam pramaanikkayum cheythaal ningal enikku sakalajaathikalilumvechu prathyeka sampathaayirikkum; bhoomi okkeyum enikkullathallo.
5TSKCOMइसलिथे अब यदि तुम निश्चय मेरी मानोगे, और मेरी वाचा का पालन करोगे, तो सब लोगोंमें से तुम ही मेरा निज धन ठहरोगे; समस्त पृय्वी तो मेरी है।
6TSKCOMAnd ye shall be unto me a kingdom of priests, and an holy nation. These are the words which thou shalt speak unto the children of Israel.
6TSKCOMനിങ്ങൾ എനിക്കു ഒരു പുരോഹിതരാജത്വവും വിശുദ്ധജനവും ആകും. ഇവ നീ യിസ്രായേൽമക്കളോടു പറയേണ്ടുന്ന വചനങ്ങൾ ആകുന്നു.
6TSKCOMNingal enikku oru purohitharaajathvavum vishudhajanavum aakum. iva nee yisraayelmakkalotu parayentunna vachanangal aakunnu.
6TSKCOMऔर तुम मेरी दृष्टि में याजकोंका राज्य और पवित्र जाति ठहरोगे। जो बातें तुझे इस्त्राएलियोंसे कहनी हैं वे थे ही है।
7TSKCOMAnd Moses came and called for the elders of the people, and laid before their faces all these words which the LORD commanded him.
7TSKCOMമോശെ വന്നു ജനത്തിന്റെ മൂപ്പന്മാരെ വിളിച്ചു, യഹോവ തന്നോടു കല്പിച്ച ഈ വചനങ്ങളൊക്കെയും അവരെ പറഞ്ഞു കേൾപ്പിച്ചു.
7TSKCOMMoshe vannu janathinte mooppanmaare vilichu, yahova thannotu kalpicha ee vachanangalokkeyum avare paranjnju kelppichu.
7TSKCOMतब मूसा ने आकर लोगोंके पुरनियोंको बुलवाया, और थे सब बातें, जिनके कहने की आज्ञा यहोवा ने उसे दी यी, उनको समझा दीं।
8TSKCOMAnd all the people answered together, and said, All that the LORD hath spoken we will do. And Moses returned the words of the people unto the LORD.
8TSKCOMയഹോവ കല്പിച്ചതൊക്കെയും ഞങ്ങൾ ചെയ്യും എന്നു ജനം ഉത്തരം പറഞ്ഞു. മോശെ ജനത്തിന്റെ വാക്കു യഹോവയുടെ സന്നിധിയിൽ ബോധിപ്പിച്ചു.
8TSKCOMYahova kalpichathokkeyum njangal cheyyum ennu janam utharam paranjnju. moshe janathinte vaakku yahovayute sannidhiyil bodhippichu.
8TSKCOMऔर सब लोग मिलकर बोल उठे, जो कुछ यहोवा ने कहा है वह सब हम नित करेंगे। लोगोंकी यह बातें मूसा ने यहोवा को सुनाईं।
9TSKCOMAnd the LORD said unto Moses, Lo, I come unto thee in a thick cloud, that the people may hear when I speak with thee, and believe thee for ever. And Moses told the words of the people unto the LORD.
9TSKCOMയഹോവ മോശെയോടു: ഞാൻ നിന്നോടു സംസാരിക്കുമ്പോൾ ജനം കേൾക്കേണ്ടതിന്നും നിന്നെ എന്നേക്കും വിശ്വസിക്കേണ്ടതിന്നും ഞാൻ ഇതാ, മേഘതമസ്സിൽ നിന്റെ അടുക്കൽ വരുന്നു എന്നു അരുളിച്ചെയ്തു, ജനത്തിന്റെ വാക്കു മോശെ യഹോവയോടു ബോധിപ്പിച്ചു.
9TSKCOMYahova mosheyotu: njaan ninnotu samsaarikkumpol janam kelkkendathinnum ninne ennekkum vishvasikkendathinnum njaan ithaa, meghathamassil ninre atukkal varunnu ennu arulicheythu, janathinte vaakku moshe yahovayotu bodhippichu.
9TSKCOMतब यहोवा ने मूसा से कहा, सुन, मैं बादल के अंधिक्कारने में होकर तेरे पास आता हूं, इसलिथे कि जब मैं तुझ से बातें करूं तब वे लोग सुनें, और सदा तेरी प्रतीति करें। और मूसा ने यहोवा से लोगोंकी बातोंका वर्णन किया।
10TSKCOMAnd the LORD said unto Moses, Go unto the people, and sanctify them to day and to morrow, and let them wash their clothes,
10TSKCOMയഹോവ പിന്നെയും മോശെയോടു കല്പിച്ചതു: നീ ജനത്തിന്റെ അടുക്കൽ ചെന്നു ഇന്നും നാളെയും അവരെ ശുദ്ധീകരിക്ക;
10TSKCOMYahova pinneyum mosheyotu kalpichathu: nee janathinte atukkal chennu innum naaleyum avare shudheekarikka;
10TSKCOMतब यहोवा ने मूसा से कहा, लोगोंके पास जा और उन्हें आज और कल पवित्र करना, और वे अपके वस्त्र धो लें,
11TSKCOMAnd be ready against the third day: for the third day the LORD will come down in the sight of all the people upon mount Sinai.
11TSKCOMഅവർ വസ്ത്രം അലക്കി, മൂന്നാം ദിവസത്തേക്കു ഒരുങ്ങിയിരിക്കട്ടേ; മൂന്നാം ദിവസം യഹോവ സകല ജനവും കാൺകെ സീനായിപർവ്വത്തിൽ ഇറങ്ങും.
11TSKCOMAvar vasthram alakki, moonnaam divasathekku orungiyirikkatte; moonnaam divasam yahova sakala janavum kaanke seenaayiparvvathil irangum.
11TSKCOMऔर वे तीसरे दिन तक तैयार हो रहें; क्योंकि तीसरे दिन यहोवा सब लोगोंके देखते सीनै पर्वत पर उतर आएगा।
12TSKCOMAnd thou shalt set bounds unto the people round about, saying, Take heed to yourselves, that ye go not up into the mount, or touch the border of it: whosoever toucheth the mount shall be surely put to death:
12TSKCOMജനം പർവ്വതത്തിൽ കയറാതെയും അതിന്റെ അടിവാരം തൊടാതെയും ഇരിപ്പാൻ സൂക്ഷിക്കേണം എന്നു പറഞ്ഞു നീ അവർക്കായി ചുറ്റും അതിർ തിരിക്കേണം; പർവ്വതം തൊടുന്നവൻ എല്ലാം മരണശിക്ഷ അനുഭവിക്കേണം.
12TSKCOMJanam parvvathathil kayaraatheyum athinre ativaaram thotaatheyum irippaan sookshikkenam ennu paranjnju nee avarkkaayi churrum athir thirikkenam; parvvatham thotunnavan ellaam maranashiksha anubhavikkenam.
12TSKCOMऔर तू लोगोंके लिथे चारोंओर बाड़ा बान्ध देना, और उन से कहना, कि तुम सचेत रहोंकि पर्वत पर न चढ़ो और उसके सिवाने को भी न छूओ; और जो कोई पहाड़ को छूए वह निश्चय मार डाला जाए।
13TSKCOMThere shall not an hand touch it, but he shall surely be stoned, or shot through; whether it be beast or man, it shall not live: when the trumpet soundeth long, they shall come up to the mount.
13TSKCOMകൈ തൊടാതെ അവനെ കല്ലെറിഞ്ഞോ എയ്തോ കൊന്നുകളയേണം; മൃഗമായാലും മനുഷ്യനായാലും ജീവനോടിരിക്കരുതു. കാഹളം ദീർഘമായി ധ്വനിക്കുമ്പോൾ അവർ പർവ്വതത്തിന്നു അടുത്തു വരട്ടെ.
13TSKCOMKai thotaathe avane kallerinjnjo eytho konnukalayenam; mrigamaayaalum manushyanaayaalum jeevanotirikkaruthu. kaahalam deerghamaayi dhvanikkumpol avar parvvathathinnu atuthu varatte.
13TSKCOMउसको कोई हाथ से तो न छूए, परन्तु वह निश्चय पत्यरवाह किया जाए, वा तीर से छेदा जाए; चाहे पशु हो चाहे मनुष्य, वह जीवित न बचे। जब महाशब्द वाले नरसिंगे का शब्द देर तक सुनाई दे, तब लोग पर्वत के पास आएं।
14TSKCOMAnd Moses went down from the mount unto the people, and sanctified the people; and they washed their clothes.
14TSKCOMമോശെ പർവ്വതത്തിൽനിന്നു ജനത്തിന്റെ അടുക്കൽ ഇറങ്ങിച്ചെന്നു ജനത്തെ ശുദ്ധീകരിച്ചു; അവർ വസ്ത്രം അലക്കുകയും ചെയ്തു.
14TSKCOMMoshe parvvathathilninnu janathinte atukkal irangichennu janathe shudheekarichu; avar vasthram alakkukayum cheythu.
14TSKCOMतब मूसा ने पर्वत पर से उतरकर लोगोंके पास आकर उनको पवित्र कराया; और उन्होंने अपके वस्त्र धो लिए।
15TSKCOMAnd he said unto the people, Be ready against the third day: come not at your wives.
15TSKCOMഅവൻ ജനത്തോടു: മൂന്നാം ദിവസത്തേക്കു ഒരുങ്ങിയിരിപ്പിൻ; നിങ്ങളുടെ ഭാര്യമാരുടെ അടുക്കൽ ചെല്ലരുതു എന്നു പറഞ്ഞു.
15TSKCOMAvan janathotu: moonnaam divasathekku orungiyirippin; ningalute bhaaryamaarute atukkal chellaruthu ennu paranjnju.
15TSKCOMऔर उस ने लोगोंसे कहा, तीसरे दिन तक तैयार हो रहो; स्त्री के पास न जाना।
16TSKCOMAnd it came to pass on the third day in the morning, that there were thunders and lightnings, and a thick cloud upon the mount, and the voice of the trumpet exceeding loud; so that all the people that was in the camp trembled.
16TSKCOMമൂന്നാം ദിവസം നേരം വെളുത്തപ്പോൾ ഇടിമുഴക്കവും മിന്നലും പർവ്വതത്തിൽ കാർമേഘവും മഹാഗംഭീരമായ കാഹളധ്വനിയും ഉണ്ടായി; പാളയത്തിലുള്ള ജനം ഒക്കെയും നടുങ്ങി.
16TSKCOMMoonnaam divasam neram veluthappol itimuzhakkavum minnalum parvvathathil kaarmeghavum mahaagambheeramaaya kaahaladhvaniyum undaayi; paalayathilulla janam okkeyum natungi.
16TSKCOMजब तीसरा दिन आया तब भोर होते बादल गरजने और बिजली चमकने लगी, और पर्वत पर काली घटा छा गई, फिर नरसिंगे का शब्द बड़ा भरी हुआ, और छावनी में जितने लोग थे सब कांप उठे।
17TSKCOMAnd Moses brought forth the people out of the camp to meet with God; and they stood at the nether part of the mount.
17TSKCOMദൈവത്തെ എതിരേല്പാൻ മോശെ ജനത്തെ പാളയത്തിൽനിന്നു പുറപ്പെടുവിച്ചു; അവർ പർവ്വതത്തിന്റെ അടിവാരത്തുനിന്നു.
17TSKCOMDaivathe ethirelpaan moshe janathe paalayathilninnu purappetuvichu; avar parvvathathinte ativaarathuninnu.
17TSKCOMतब मूसा लोगोंको परमेश्वर से भेंट करने के लिथे छावनी से निकाल ले गया; और वे पर्वत के नीचे खड़े हुए।
18TSKCOMAnd mount Sinai was altogether on a smoke, because the LORD descended upon it in fire: and the smoke thereof ascended as the smoke of a furnace, and the whole mount quaked greatly.
18TSKCOMയഹോവ തീയിൽ സീനായി പർവ്വതത്തിൽ ഇറങ്ങുകയാൽ അതു മുഴുവനും പുകകൊണ്ടു മൂടി; അതിന്റെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങി; പർവ്വതം ഒക്കെയും ഏറ്റവും കുലുങ്ങി.
18TSKCOMYahova theeyil seenaayi parvvathathil irangukayaal athu muzhuvanum pukakontu mooti; athinre puka theechoolayile pukapole pongi; parvvatham okkeyum erravum kulungi.
18TSKCOMऔर यहोवा जो आग में होकर सीनै पर्वत पर उतरा या, इस कारण समस्त पर्वत धुएं से भर गया; और उसका धुआं भट्टे का सा उठ रहा या, और समस्त पर्वत बहुत कांप रहा या
19TSKCOMAnd when the voice of the trumpet sounded long, and waxed louder and louder, Moses spake, and God answered him by a voice.
19TSKCOMകാഹളധ്വനി ദീർഘമായി ഉറച്ചുറച്ചുവന്നപ്പോൾ മോശെ സംസാരിച്ചു; ദൈവം ഉച്ചത്തിൽ അവനോടു ഉത്തരം അരുളി.
19TSKCOMKaahaladhvani deerghamaayi urachurachuvannappol moshe samsaarichu; daivam uchathil avanotu utharam aruli.
19TSKCOMफिर जब नरसिंगे का शब्द बढ़ता और बहुत भारी होता गया, तब मूसा बोला, और परमेश्वर ने वाणी सुनाकर उसको उत्तर दिया।
20TSKCOMAnd the LORD came down upon mount Sinai, on the top of the mount: and the LORD called Moses up to the top of the mount; and Moses went up.
20TSKCOMയഹോവ സീനായി പർവ്വതത്തിൽ പർവ്വതത്തിന്റെ കൊടുമുടിയിൽ ഇറങ്ങി; യഹോവ മോശെയെ പർവ്വതത്തിന്റെ കൊടുമുടിയിലേക്കു വിളിച്ചു; മോശെ കയറിച്ചെന്നു.
20TSKCOMYahova seenaayi parvvathathil parvvathathinte kotumutiyil irangi; yahova mosheye parvvathathinte kotumutiyilekku vilichu; moshe kayarichennu.
20TSKCOMऔर यहोवा सीनै पर्वत की चोटी पर उतरा; और मूसा को पर्वत की चोटी पर बुलाया और मूसा ऊपर चढ़ गया।
21TSKCOMAnd the LORD said unto Moses, Go down, charge the people, lest they break through unto the LORD to gaze, and many of them perish.
21TSKCOMയഹോവ മോശെയോടു കല്പിച്ചതെന്തെന്നാൽ: ജനം നോക്കേണ്ടതിന്നു യഹോവയുടെ അടുക്കൽ കടന്നുവന്നിട്ടു അവരിൽ പലരും നശിച്ചുപോകാതിരിപ്പാൻ നീ ഇറങ്ങിച്ചെന്നു അവരോടു അമർച്ചയായി കല്പിക്ക.
21TSKCOMYahova mosheyotu kalpichathenthennaal: janam nokkendathinnu yahovayute atukkal katannuvannittu avaril palarum nashichupokaathirippaan nee irangichennu avarotu amarchayaayi kalpikka.
21TSKCOMतब यहोवा ने मूसा से कहा, नीचे उतरके लोगोंको चितावनी दे, कहीं ऐसा न हो कि वे बाड़ा तोड़के यहोवा के पास देखने को घुसें, और उन में से बहुत नाश होंजाएं।
22TSKCOMAnd let the priests also, which come near to the LORD, sanctify themselves, lest the LORD break forth upon them.
22TSKCOMയഹോവയോടു അടുക്കുന്ന പുരോഹിതന്മാരും യഹോവ അവർക്കു ഹാനി വരുത്താതിരിക്കേണ്ടതിന്നു തങ്ങളെ ശുദ്ധീകരിക്കട്ടെ.
22TSKCOMYahovayotu atukkunna purohithanmaarum yahova avarkku haani varuthaathirikkendathinnu thangale shudheekarikkatte.
22TSKCOMऔर याजक जो यहोवा के समीप आया करते हैं वे भी अपके को पवित्र करें, कहीं ऐसा न हो कि यहोवा उन पर टूट पके।
23TSKCOMAnd Moses said unto the LORD, The people cannot come up to mount Sinai: for thou chargedst us, saying, Set bounds about the mount, and sanctify it.
23TSKCOMമോശെ യഹോവയോടു: ജനത്തിന്നു സീനായിപർവ്വത്തിൽ കയറുവാൻ പാടില്ല; പർവ്വതത്തിന്നു അതിർ തിരിച്ചു അതിനെ ശുദ്ധമാക്കുക എന്നു ഞങ്ങളോടു അമർച്ചയായി കല്പിച്ചിട്ടുണ്ടല്ലോ എന്നു പറഞ്ഞു.
23TSKCOMMoshe yahovayotu: janathinnu seenaayiparvvathil kayaruvaan paatilla; parvvathathinnu athir thirichu athine shudhamaakkuka ennu njangalotu amarchayaayi kalpichittundallo ennu paranjnju.
23TSKCOMमूसा ने यहोवा से कहा, वे लोग सीनै पर्वत पर नहीं चढ़ सकते; तू ने तो आप हम को यह कहकर चिताया, कि पर्वत के चारोंऔर बाड़ा बान्धकर उसे पवित्र रखो।
24TSKCOMAnd the LORD said unto him, Away, get thee down, and thou shalt come up, thou, and Aaron with thee: but let not the priests and the people break through to come up unto the LORD, lest he break forth upon them.
24TSKCOMയഹോവ അവനോടു: ഇറങ്ങിപ്പോക; നീ അഹരോനുമായി കയറിവരിക; എന്നാൽ പുരോഹിതന്മാരും ജനവും യഹോവ അവർക്കു നാശം വരുത്താതിരിക്കേണ്ടതിന്നു അവന്റെ അടുക്കൽ കയറുവാൻ അതിർ കടക്കരുതു.
24TSKCOMYahova avanotu: irangippoka; nee aharonumaayi kayarivarika; ennaal purohithanmaarum janavum yahova avarkku naasham varuthaathirikkendathinnu avanre atukkal kayaruvaan athir katakkaruthu.
24TSKCOMयहोवा ने उस से कहा, उतर तो जा, और हारून समेत ऊपर आ; परन्तु याजक और साधारण लोग कहीं यहोवा के पास बाड़ा तोड़के न चढ़ आएं, कहीं ऐसा न हो कि वह उन पर टूट पके।
25TSKCOMSo Moses went down unto the people, and spake unto them.
25TSKCOMഅങ്ങനെ മോശെ ജനത്തിന്റെ അടുക്കൽ ഇറങ്ങിച്ചെന്നു അവരോടു പറഞ്ഞു.
25TSKCOMAngane moshe janathinte atukkal irangichennu avarotu paranjnju.
25TSKCOMथे ही बातें मूसा ने लोगोंके पास उतरके उनको सुनाईं।।