Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMThe LORD reigneth; let the people tremble: he sitteth between the cherubims; let the earth be moved.
1TSKCOMയഹോവ വാഴുന്നു; ജാതികൾ വിറെക്കട്ടെ; അവൻ കെരൂബുകളുടെ മീതെ വസിക്കുന്നു; ഭൂമി കുലുങ്ങട്ടെ.
1TSKCOMYahova vaazhunnu; jaathikal virekkatte; avan keroobukalute meethe vasikkunnu; bhoomi kulungatte.
1TSKCOMयहोवा राजा हुआ है; देश देश के लोग कांप उठें! वह करूबोंपर विराजमान है; पृथ्वी डोल उठे!
2TSKCOMThe LORD is great in Zion; and he is high above all the people.
2TSKCOMയഹോവ സീയോനിൽ വലിയവനും സകലജാതികൾക്കും മീതെ ഉന്നതനും ആകുന്നു.
2TSKCOMYahova seeyonil valiyavanum sakalajaathikalkkum meethe unnathanum aakunnu.
2TSKCOMयहोवा सिरयोन में महान है; और वह देश देश के लोगोंके ऊपर प्रधान है।
3TSKCOMLet them praise thy great and terrible name; for it is holy.
3TSKCOMഅവൻ പരിശുദ്ധൻ എന്നിങ്ങനെ അവർ നിന്റെ മഹത്തും ഭയങ്കരവുമായ നാമത്തെ സ്തുതിക്കട്ടെ.
3TSKCOMAvan parishudhan enningane avar ninre mahathum bhayangkaravumaaya naamathe sthuthikkatte.
3TSKCOMवे तेरे महान और भययोग्य नाम का धन्यवाद करें! वह तो पवित्रा है।
4TSKCOMThe king’s strength also loveth judgment; thou dost establish equity, thou executest judgment and righteousness in Jacob.
4TSKCOMന്യായതല്പരനായ രാജാവിന്റെ ബലത്തെ നീ നേരോടെ സ്ഥിരമാക്കിയിരിക്കുന്നു. നീ യാക്കോബിൽ നീതിയും ന്യായവും നടത്തിയിരിക്കുന്നു.
4TSKCOMNyaayathalparanaaya raajaavinre balathe nee nerote sthiramaakkiyirikkunnu. nee yaakkobil neethiyum nyaayavum natathiyirikkunnu.
4TSKCOMराजा की सामर्थ्य न्याय से मेल रखती है, तू ही ने सीधाई को स्थापित किया; न्याय और धर्म को याकूब में तू ही ने चालू किया है।
5TSKCOMExalt ye the LORD our God, and worship at his footstool; for he is holy.
5TSKCOMനമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ; അവന്റെ പാദപീഠത്തിങ്കൽ നമസ്കരിപ്പിൻ; അവൻ പരിശുദ്ധൻ ആകുന്നു.
5TSKCOMNammute daivamaaya yahovaye pukazhthuvin; avanre paadapeethathingkal namaskarippin; avan parishudhan aakunnu.
5TSKCOMहमारे परमेश्वर यहोवा को सराहो; और उसके चरणोंकी चौकी के साम्हने दण्डवत् करो! वह पवित्रा है!
6TSKCOMMoses and Aaron among his priests, and Samuel among them that call upon his name; they called upon the LORD, and he answered them.
6TSKCOMഅവന്റെ പുരോഹിതന്മാരിൽ മോശെയും അഹരോനും, അവന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവരിൽ ശമൂവേലും; ഇവർ യഹോവയോടു അപേക്ഷിച്ചു; അവൻ അവർക്കു ഉത്തരമരുളി.
6TSKCOMAvanre purohithanmaaril mosheyum aharonum, avanre naamathe vilichapekshikkunnavaril shamoovelum; ivar yahovayotu apekshichu; avan avarkku utharamaruli.
6TSKCOMउसके याजकोंमें मूसा और हारून, और उसके प्रार्थना करनेवालोंमें से शमूएल यहोवा को पुकारते थे, और वह उनकी सुन लेता था।
7TSKCOMHe spake unto them in the cloudy pillar: they kept his testimonies, and the ordinance that he gave them.
7TSKCOMമേഘസ്തംഭത്തിൽനിന്നു അവൻ അവരോടു സംസാരിച്ചു; അവർ അവന്റെ സാക്ഷ്യങ്ങളും അവൻ കൊടുത്ത ചട്ടവും പ്രമാണിച്ചു.
7TSKCOMMeghasthambhathilninnu avan avarotu samsaarichu; avar avanre saakshyangalum avan kotutha chattavum pramaanichu.
7TSKCOMवह बादल के खम्भे में होकर उन से बातें करता था; और वे उसी चितौनियोंऔर उसकी दी हुई विधियोंपर चलते थे।।
8TSKCOMThou answeredst them, O LORD our God: thou wast a God that forgavest them, though thou tookest vengeance of their inventions.
8TSKCOMഞങ്ങളുടെ ദൈവമായ യഹോവേ, നീ അവർക്കുത്തരമരുളി; നീ അവർക്കു ക്ഷമ കാണിക്കുന്ന ദൈവവും അവരുടെ പ്രവൃത്തികൾക്കു പ്രതികാരകനും ആയിരുന്നു.
8TSKCOMNjangalute daivamaaya yahove, nee avarkkutharamaruli; nee avarkku kshama kaanikkunna daivavum avarute pravrithikalkku prathikaarakanum aayirunnu.
8TSKCOMहे हमारे परमेश्वर यहोवा तू उनकी सुन लेता था; तू उनके कामोंका पलटा तो लेता था तौभी उनके लिथे क्षमा करनेवाला ईश्वर था।
9TSKCOMExalt the LORD our God, and worship at his holy hill; for the LORD our God is holy.
9TSKCOMനമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ; അവന്റെ വിശുദ്ധപർവ്വതത്തിൽ നമസ്കരിപ്പിൻ; നമ്മുടെ ദൈവമായ യഹോവ പരിശുദ്ധനല്ലോ.
9TSKCOMNammute daivamaaya yahovaye pukazhthuvin; avanre vishudhaparvvathathil namaskarippin; nammute daivamaaya yahova parishudhanallo.
9TSKCOMहमारे परमेश्वर यहोवा को सराहो, और उसके पवित्रा पर्वत पर दण्डवत् करो; क्योंकि हमारा परमेश्वर यहोवा पवित्रा है!