1TSKCOMO sing unto the LORD a new song; for he hath done marvellous things: his right hand, and his holy arm, hath gotten him the victory.1TSKCOMയഹോവെക്കു ഒരു പുതിയ പാട്ടു പാടുവിൻ; അവൻ അത്ഭുതങ്ങളെ പ്രവർത്തിച്ചിരിക്കുന്നു; അവന്റെ വലങ്കയ്യും അവന്റെ വിശുദ്ധഭുജവും അവന്നു ജയം നേടിയിരിക്കുന്നു.1TSKCOMYahovekku oru puthiya paattu paatuvin; avan athbhuthangale pravarthichirikkunnu; avanre valangkayyum avanre vishudhabhujavum avannu jayam netiyirikkunnu.1TSKCOMयहोवा के लिथे एक नया गीत गाओ, क्योंकि उस ने आश्चर्यकर्म किए है! उसके दहिने हाथ और पवित्रा भुजा ने उसके लिथे उद्धार किया है!2TSKCOMThe LORD hath made known his salvation: his righteousness hath he openly shewed in the sight of the heathen.2TSKCOMയഹോവ തന്റെ രക്ഷയെ അറിയിച്ചും ജാതികൾ കാൺകെ തന്റെ നീതിയെ വെളിപ്പെടുത്തിയുമിരിക്കുന്നു.2TSKCOMYahova thanre rakshaye ariyichum jaathikal kaanke thanre neethiye velippetuthiyumirikkunnu.2TSKCOMयहोवा ने अपना किया हुआ उद्धार प्रकाशित किया, उस ने अन्यजातियोंकी दृष्टि में अपना धर्म प्रगट किया है।3TSKCOMHe hath remembered his mercy and his truth toward the house of Israel: all the ends of the earth have seen the salvation of our God.3TSKCOMഅവൻ യിസ്രായേൽഗൃഹത്തിന്നു തന്റെ ദയയും വിശ്വസ്തതയും ഓർത്തിരിക്കുന്നു; ഭൂമിയുടെ അറുതികളൊക്കെയും നമ്മുടെ ദൈവത്തിന്റെ രക്ഷ കണ്ടിരിക്കുന്നു.3TSKCOMAvan yisraayelgrihathinnu thanre dayayum vishvasthathayum orthirikkunnu; bhoomiyute aruthikalokkeyum nammute daivathinte raksha kantirikkunnu.3TSKCOMउस ने इस्राएल के घराने पर की अपक्की करूणा और सच्चाई की सुधि ली, और पृथ्वी के सब दूर दूर देशोंने हमारे परमेश्वर का किया हुआ उद्धार देखा है।।4TSKCOMMake a joyful noise unto the LORD, all the earth: make a loud noise, and rejoice, and sing praise.4TSKCOMസകല ഭൂവാസികളുമായുള്ളോരേ, യഹോവെക്കു ആർപ്പിടുവിൻ; പൊട്ടിഘോഷിച്ചു കീർത്തനം ചെയ്‍വിൻ.4TSKCOMSakala bhoovaasikalumaayullore, yahovekku aarppituvin; pottighoshichu keerthanam cheyvin.4TSKCOMहे सारी पृथ्वी के लोगोंयहोवा का जयजयकार करो; उत्साहपूर्वक जयजयकार करो, और भजन गाओ!5TSKCOMSing unto the LORD with the harp; with the harp, and the voice of a psalm.5TSKCOMകിന്നരത്തോടെ യഹോവെക്കു കീർത്തനം ചെയ്‍വിൻ; കിന്നരത്തോടും സംഗീതസ്വരത്തോടും കൂടെ തന്നേ.5TSKCOMKinnarathote yahovekku keerthanam cheyvin; kinnarathotum samgeethasvarathotum koote thanne.5TSKCOMवीणा बजाकर यहोवा का भजन गाओ, वीणा बजाकर भजन का स्वर सुनाओं।6TSKCOMWith trumpets and sound of cornet make a joyful noise before the LORD, the King.6TSKCOMകാഹളങ്ങളോടും തൂർയ്യനാദത്തോടുംകൂടെ രാജാവായ യഹോവയുടെ സന്നിധിയിൽ ഘോഷിപ്പിൻ!6TSKCOMKaahalangalotum thooryyanaadathotumkoote raajaavaaya yahovayute sannidhiyil ghoshippin!6TSKCOMतुरहियां और नरसिंगे फूंक फूंककर यहोवा राजा का जयजयकार करो।।7TSKCOMLet the sea roar, and the fulness thereof; the world, and they that dwell therein.7TSKCOMസമുദ്രവും അതിന്റെ നിറെവും ഭൂതലവും അതിൽ വസിക്കുന്നവരും മുഴങ്ങട്ടെ.7TSKCOMSamudravum athinre nirevum bhoothalavum athil vasikkunnavarum muzhangatte.7TSKCOMसमुद्र औश्र उस में की सब वस्तुएं गरज उठें; जगत और उसके निवासी महाशब्द करें!8TSKCOMLet the floods clap their hands: let the hills be joyful together8TSKCOMപ്രവാഹങ്ങൾ കൈകൊട്ടട്ടെ; പർവ്വതങ്ങൾ ഒരുപോലെ യഹോവയുടെ മുമ്പാകെ ഉല്ലസിച്ചു ഘോഷിക്കട്ടെ.8TSKCOMPravaahangal kaikottatte; parvvathangal orupole yahovayute mumpaake ullasichu ghoshikkatte.8TSKCOMनदियां तालियां बजाएं; पहाड़ मिलकर जयजयकार करें।9TSKCOMBefore the LORD; for he cometh to judge the earth: with righteousness shall he judge the world, and the people with equity.9TSKCOMഅവൻ ഭൂമിയെ വിധിപ്പാൻ വരുന്നു; ഭൂലോകത്തെ നീതിയോടും ജാതികളെ നേരോടുംകൂടെ വിധിക്കും.9TSKCOMAvan bhoomiye vidhippaan varunnu; bhoolokathe neethiyotum jaathikale nerotumkoote vidhikkum.9TSKCOMयह यहोवा के साम्हने हो, क्योंकि वह पृथ्वी का न्याय करने को आनेवाला है। वह धर्म से जगत का, और सीधाई से देश देश के लोगोंका न्याय करेगा।।