Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMMake a joyful noise unto the LORD, all ye lands.
1TSKCOMസകല ഭൂവാസികളുമായുള്ളോരേ, യഹോവെക്കു ആർപ്പിടുവിൻ.
1TSKCOMSakala bhoovaasikalumaayullore, yahovekku aarppituvin.
1TSKCOMहे सारी पृथ्वी के लोगोंयहोवा का जयजयकार करो!
2TSKCOMServe the LORD with gladness: come before his presence with singing.
2TSKCOMസന്തോഷത്തോടെ യഹോവയെ സേവിപ്പിൻ; സംഗീതത്തോടെ അവന്റെ സന്നിധിയിൽ വരുവിൻ.
2TSKCOMSanthoshathote yahovaye sevippin; samgeethathote avanre sannidhiyil varuvin.
2TSKCOMआनन्द से यहोवा की आराधना करो! जयजयकार के साथ उसके सम्मुख आओ!
3TSKCOMKnow ye that the LORD he is God: it is he that hath made us, and not we ourselves; we are his people, and the sheep of his pasture.
3TSKCOMയഹോവ തന്നേ ദൈവം എന്നറിവിൻ; അവൻ നമ്മെ ഉണ്ടാക്കി, നാം അവന്നുള്ളവർ ആകുന്നു; അവന്റെ ജനവും അവൻ മേയിക്കുന്ന ആടുകളും തന്നേ.
3TSKCOMYahova thanne daivam ennarivin; avan namme undaakki, naam avannullavar aakunnu; avanre janavum avan meyikkunna aatukalum thanne.
3TSKCOMनिश्चय जानो, कि यहोवा की परमेश्वर है। उसी ने हम को बनाया, और हम उसी के हैं; हम उसकी प्रजा, और उसकी चराई की भेड़ें हैं।।
4TSKCOMEnter into his gates with thanksgiving, and into his courts with praise: be thankful unto him, and bless his name.
4TSKCOMഅവന്റെ വാതിലുകളിൽ സ്തോത്രത്തോടും അവന്റെ പ്രാകാരങ്ങളിൽ സ്തുതിയോടും കൂടെ വരുവിൻ; അവന്നു സ്തോത്രം ചെയ്തു അവന്റെ നാമത്തെ വാഴ്ത്തുവിൻ.
4TSKCOMAvanre vaathilukalil sthothrathotum avanre praakaarangalil sthuthiyotum koote varuvin; avannu sthothram cheythu avanre naamathe vaazhthuvin.
4TSKCOMउसके फाटकोंसे धन्यवाद, और उसके आंगनोंमें स्तुति करते हुए प्रवेश करो, उसका धन्यवाद करो, और उसके नाम को धन्य कहो!
5TSKCOMFor the LORD is good; his mercy is everlasting; and his truth endureth to all generations.
5TSKCOMയഹോവ നല്ലവനല്ലോ, അവന്റെ ദയ എന്നേക്കുമുള്ളതു; അവന്റെ വിശ്വസ്തത തലമുറതലമുറയായും ഇരിക്കുന്നു.
5TSKCOMYahova nallavanallo, avanre daya ennekkumullathu; avanre vishvasthatha thalamurathalamurayaayum irikkunnu.
5TSKCOMक्योंकि यहोवा भला है, उसकी करूणा सदा के लिथे, और उसकी सच्चाई पीढ़ी से पीढ़ी तक बनी रहती है।।