Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMGive ear, O my people, to my law: incline your ears to the words of my mouth.
1TSKCOMഎന്റെ ജനമേ, എന്റെ ഉപദേശം ശ്രദ്ധിപ്പിൻ; എന്റെ വായ്മൊഴികൾക്കു നിങ്ങളുടെ ചെവി ചായിപ്പിൻ.
1TSKCOMEnre janame, enre upadesham shradhippin; enre vaaymozhikalkku ningalute chevi chaayippin.
1TSKCOMहे मेरे लागो, मेरी शिक्षा सुनो; मेरे वचनोंकी ओर कान लगाओ!
2TSKCOMI will open my mouth in a parable: I will utter dark sayings of old:
2TSKCOMഞാൻ ഉപമ പ്രസ്താവിപ്പാൻ വായ് തുറക്കും; പുരാതനകടങ്കഥകളെ ഞാൻ പറയും.
2TSKCOMNjaan upama prasthaavippaan vaay thurakkum; puraathanakatangkathakale njaan parayum.
2TSKCOMमैं अपना मूंह नीतिवचन कहने के लिथे खोलूंगा; मैं प्राचीकाल की गुप्त बातें कहूंगा,
3TSKCOMWhich we have heard and known, and our fathers have told us.
3TSKCOMനാം അവയെ കേട്ടറിഞ്ഞിരിക്കുന്നു; നമ്മുടെ പിതാക്കന്മാർ നമ്മോടു പറഞ്ഞിരിക്കുന്നു.
3TSKCOMNaam avaye kettarinjnjirikkunnu; nammute pithaakkanmaar nammotu paranjnjirikkunnu.
3TSKCOMजिन बातोंको हम ने सुना, ओर जान लिया, और हमारे बाप दादोंने हम से वर्णन किया है।
4TSKCOMWe will not hide them from their children, shewing to the generation to come the praises of the LORD, and his strength, and his wonderful works that he hath done.
4TSKCOMനാം അവരുടെ മക്കളോടു അവയെ മറെച്ചുവെക്കാതെ വരുവാനുള്ള തലമുറയോടു യഹോവയുടെ സ്തുതിയും ബലവും അവൻ ചെയ്ത അത്ഭുതപ്രവൃത്തികളും വിവരിച്ചുപറയും.
4TSKCOMNaam avarute makkalotu avaye marechuvekkaathe varuvaanulla thalamurayotu yahovayute sthuthiyum balavum avan cheytha athbhuthapravrithikalum vivarichuparayum.
4TSKCOMउन्हे हम उनकी सन्तान से गुप्त न रखेंगें, परन्तु होनहार पीढ़ी के लोगोंसे, यहोवा का गुणानुवाद और उसकी सामर्थ और आश्चर्यकर्मोंका वर्णन करेंगें।।
5TSKCOMFor he established a testimony in Jacob, and appointed a law in Israel, which he commanded our fathers, that they should make them known to their children:
5TSKCOMഅവൻ യാക്കോബിൽ ഒരു സാക്ഷ്യം സ്ഥാപിച്ചു; യിസ്രായേലിൽ ഒരു ന്യായപ്രമാണം നിയമിച്ചു; നമ്മുടെ പിതാക്കന്മാരോടു അവയെ തങ്ങളുടെ മക്കളെ അറിയിപ്പാൻ കല്പിച്ചു.
5TSKCOMAvan yaakkobil oru saakshyam sthaapichu; yisraayelil oru nyaayapramaanam niyamichu; nammute pithaakkanmaarotu avaye thangalute makkale ariyippaan kalpichu.
5TSKCOMउस ने तो याकूब में एक चितौनी ठहराई, और इस्त्राएल में एक व्यवस्था चलाई, जिसके विषय उस ने हमारे पितरोंको आज्ञा दी, कि तुम इन्हे अपके अपके लड़केवालोंको बताना;
6TSKCOMThat the generation to come might know them, even the children which should be born; who should arise and declare them to their children:
6TSKCOMവരുവാനുള്ള തലമുറ, ജനിപ്പാനിരിക്കുന്ന മക്കൾ തന്നേ, അവയെ ഗ്രഹിച്ചു എഴുന്നേറ്റു തങ്ങളുടെ മക്കളോടറിയിക്കയും
6TSKCOMVaruvaanulla thalamura, janippaanirikkunna makkal thanne, avaye grahichu ezhunnerru thangalute makkalotariyikkayum
6TSKCOMकि आनेवाली पीढ़ी के लोग, अर्थात जो लड़केवाले उत्पन्न होनेवाले हैं, वे इन्हे जानें; और अपके अपके लड़केवालोंसे इनका बखान करने में उद्यत हों, जिस से वे परमेश्वर का आस्त्रा रखें,
7TSKCOMThat they might set their hope in God, and not forget the works of God, but keep his commandments:
7TSKCOMഅവർ തങ്ങളുടെ ആശ്രയം ദൈവത്തിൽ വെക്കുകയും ദൈവത്തിന്റെ പ്രവൃത്തികളെ മറന്നുകളയാതെ അവന്റെ കല്പനകളെ പ്രമാണിച്ചുനടക്കയും
7TSKCOMAvar thangalute aashrayam daivathil vekkukayum daivathinte pravrithikale marannukalayaathe avanre kalpanakale pramaanichunatakkayum
7TSKCOMऔर ईश्वर के बड़े कामोंको भूल न जाएं, परन्तु उसकी आज्ञाओं का पालन करते रहें;
8TSKCOMAnd might not be as their fathers, a stubborn and rebellious generation; a generation that set not their heart aright, and whose spirit was not stedfast with God.
8TSKCOMതങ്ങളുടെ പിതാക്കന്മാരെപോലെ ശാഠ്യവും മത്സരവും ഉള്ള തലമുറയായി ഹൃദയത്തെ സ്ഥിരമാക്കാതെ ദൈവത്തോടു അവിശ്വസ്തമനസ്സുള്ളോരു തലമുറയായി തീരാതിരിക്കയും ചെയ്യേണ്ടതിന്നു തന്നേ.
8TSKCOMThangalute pithaakkanmaarepole shaathyavum mathsaravum ulla thalamurayaayi hridayathe sthiramaakkaathe daivathotu avishvasthamanassulloru thalamurayaayi theeraathirikkayum cheyyendathinnu thanne.
8TSKCOMऔर अपके पितरोंके समान न हों, क्योंकि उस पीढ़ी के लोग तो हठीले और झगड़ालू थे, और उन्होंने अपना मन स्थिर न किया था, और न उनकी आत्मा ईश्वर की ओर सच्ची रही।।
9TSKCOMThe children of Ephraim, being armed, and carrying bows, turned back in the day of battle.
9TSKCOMആയുധം ധരിച്ച വില്ലാളികളായ എഫ്രയീമ്യർ യുദ്ധദിവസത്തിൽ പിന്തിരിഞ്ഞുപോയി.
9TSKCOMAayudham dharicha villaalikalaaya ephrayeemyar yudhadivasathil pinthirinjnjupoyi.
9TSKCOMएप्रेमयोंने तो शस्त्राधारी और धनुर्धारी होने पर भी, युठ्ठ के समय पीठ दिखा दी।
10TSKCOMThey kept not the covenant of God, and refused to walk in his law;
10TSKCOMഅവർ ദൈവത്തിന്റെ നിയമം പ്രമാണിച്ചില്ല. അവന്റെ ന്യായപ്രമാണത്തെ ഉപേക്ഷിച്ചു നടന്നു.
10TSKCOMAvar daivathinte niyamam pramaanichilla. avanre nyaayapramaanathe upekshichu natannu.
10TSKCOMउन्हो ने परमेश्वर की वाचा पूरी नहीं की, और उसकी व्यवस्था पर चलने से इनकार किया।
11TSKCOMAnd forgat his works, and his wonders that he had shewed them.
11TSKCOMഅവർ അവന്റെ പ്രവൃത്തികളെയും അവരെ കാണിച്ച അത്ഭുതങ്ങളെയും മറന്നു കളഞ്ഞു.
11TSKCOMAvar avanre pravrithikaleyum avare kaanicha athbhuthangaleyum marannu kalanjnju.
11TSKCOMउन्हो ने उसके बड़े कामोंको और जो आश्चर्यकर्म उस ने उनके साम्हने किए थे, उनको भुला दिया।
12TSKCOMMarvellous things did he in the sight of their fathers, in the land of Egypt, in the field of Zoan.
12TSKCOMഅവൻ മിസ്രയീംദേശത്തു, സോവാൻ വയലിൽവെച്ചു അവരുടെ പിതാക്കന്മാർ കാൺകെ, അത്ഭുതം പ്രവർത്തിച്ചു.
12TSKCOMAvan misrayeemdeshathu, sovaan vayalilvechu avarute pithaakkanmaar kaanke, athbhutham pravarthichu.
12TSKCOMउस ने तो उनके बापदादोंके सम्मुख मिस्त्रा देश के सोअन के मैदान में अद्भुत कर्म किए थे।
13TSKCOMHe divided the sea, and caused them to pass through; and he made the waters to stand as an heap.
13TSKCOMഅവൻ സമുദ്രത്തെ വിഭാഗിച്ചു, അതിൽകൂടി അവരെ കടത്തി; അവൻ വെള്ളത്തെ ചിറപോലെ നില്ക്കുമാറാക്കി.
13TSKCOMAvan samudrathe vibhaagichu, athilkooti avare katathi; avan vellathe chirapole nilkkumaaraakki.
13TSKCOMउस ने समुद्र को दो भाग करके उन्हे पार कर दिया, और जल को ढ़ेर की नाई खड़ा कर दिया।
14TSKCOMIn the daytime also he led them with a cloud, and all the night with a light of fire.
14TSKCOMപകൽസമയത്തു അവൻ മേഘംകൊണ്ടും രാത്രി മുഴുവനും അഗ്നിപ്രകാശംകൊണ്ടും അവരെ നടത്തി.
14TSKCOMPakalsamayathu avan meghamkontum raathri muzhuvanum agniprakaashamkontum avare natathi.
14TSKCOMऔर उस ने दिन को बादल के खम्भोंसे और रात भर अग्नि के प्रकाश के द्धारा उनकी अगुवाई की।
15TSKCOMHe clave the rocks in the wilderness, and gave them drink as out of the great depths.
15TSKCOMഅവൻ മരുഭൂമിയിൽ പാറകളെ പിളർന്നു ആഴികളാൽ എന്നപോലെ അവർക്കു ധാരാളം കുടിപ്പാൻ കൊടുത്തു.
15TSKCOMAvan marubhoomiyil paarakale pilarnnu aazhikalaal ennapole avarkku dhaaraalam kutippaan kotuthu.
15TSKCOMवह जंगल में चट्टानें फाड़कर, उनको मानो गहिरे जलाशयोंसे मनमाने पिलाता था।
16TSKCOMHe brought streams also out of the rock, and caused waters to run down like rivers.
16TSKCOMപാറയിൽനിന്നു അവൻ ഒഴുക്കുകളെ പുറപ്പെടുവിച്ചു; വെള്ളം നദികളെപ്പോലെ ഒഴുകുമാറാക്കി.
16TSKCOMPaarayilninnu avan ozhukkukale purappetuvichu; vellam nadikaleppole ozhukumaaraakki.
16TSKCOMउस ने चट्टान से भी धाराएं निकालीं और नदियोंका सा जल बहाथा।।
17TSKCOMAnd they sinned yet more against him by provoking the most High in the wilderness.
17TSKCOMഎങ്കിലും അവർ അവനോടു പാപം ചെയ്തു; അത്യുന്നതനോടു മരുഭൂമിയിൽവെച്ചു മത്സരിച്ചുകൊണ്ടിരുന്നു.
17TSKCOMEngkilum avar avanotu paapam cheythu; athyunnathanotu marubhoomiyilvechu mathsarichukontirunnu.
17TSKCOMतौभी वे फिर उसके विरूद्ध अघिक पाप करते गए, और निर्जल देश में परमप्रधान के विरूद्ध उठते रहे।
18TSKCOMAnd they tempted God in their heart by asking meat for their lust.
18TSKCOMതങ്ങളുടെ കൊതിക്കു ഭക്ഷണം ചോദിച്ചു കൊണ്ടു അവർ ഹൃദയത്തിൽ ദൈവത്തെ പരീക്ഷിച്ചു.
18TSKCOMThangalute kothikku bhakshanam chodichu kontu avar hridayathil daivathe pareekshichu.
18TSKCOMऔर अपक्की चाह के अनुसार भोजन मांगकर मन ही मन ईश्वर की पक्कीक्षा की।
19TSKCOMYea, they spake against God; they said, Can God furnish a table in the wilderness?
19TSKCOMഅവർ ദൈവത്തിന്നു വിരോധമായി സംസാരിച്ചു: മരുഭൂമിയിൽ മേശ ഒരുക്കുവാൻ ദൈവത്തിന്നു കഴിയുമോ?
19TSKCOMAvar daivathinnu virodhamaayi samsaarichu: marubhoomiyil mesha orukkuvaan daivathinnu kazhiyumo?
19TSKCOMवे परमेश्वर के विरूद्ध बोले, और कहने लगे, क्या ईश्वर जंगल में मेज लगा सकता है?
20TSKCOMBehold, he smote the rock, that the waters gushed out, and the streams overflowed; can he give bread also? can he provide flesh for his people?
20TSKCOMഅവൻ പാറയെ അടിച്ചു, വെള്ളം പുറപ്പെട്ടു, തോടുകളും കവിഞ്ഞൊഴുകി സത്യം; എന്നാൽ അപ്പംകൂടെ തരുവാൻ അവന്നു കഴിയുമോ? തന്റെ ജനത്തിന്നു അവൻ മാംസം വരുത്തി കൊടുക്കുമോ എന്നു പറഞ്ഞു.
20TSKCOMAvan paaraye atichu, vellam purappettu, thotukalum kavinjnjozhuki sathyam; ennaal appamkoote tharuvaan avannu kazhiyumo? thanre janathinnu avan maamsam varuthi kotukkumo ennu paranjnju.
20TSKCOMउस ने चट्टान पर मारके जल बहा तो दिया, और धाराएं उमण्ड़ चक्की, परन्तु क्या वह रोटी भी दे सकता है? क्या वह अपक्की प्रजा के लिथे मांस भी तैयार कर सकता?
21TSKCOMTherefore the LORD heard this, and was wroth: so a fire was kindled against Jacob, and anger also came up against Israel;
21TSKCOMആകയാൽ യഹോവ അതു കേട്ടു കോപിച്ചു; യാക്കോബിന്റെ നേരെ തീ ജ്വലിച്ചു; യിസ്രായേലിന്റെ നേരെ കോപവും പൊങ്ങി.
21TSKCOMAakayaal yahova athu kettu kopichu; yaakkobinre nere thee jvalichu; yisraayelinre nere kopavum pongi.
21TSKCOMयहोवा सुनकर क्रोध से भर गया, तब याकूब के बीच आग लगी, और इस्त्राएल के विरूद्ध क्रोध भड़का;
22TSKCOMBecause they believed not in God, and trusted not in his salvation:
22TSKCOMഅവർ ദൈവത്തിൽ വിശ്വസിക്കയും അവന്റെ രക്ഷയിൽ ആശ്രയിക്കയും ചെയ്യായ്കയാൽ തന്നേ.
22TSKCOMAvar daivathil vishvasikkayum avanre rakshayil aashrayikkayum cheyyaaykayaal thanne.
22TSKCOMइसलिए कि उन्होंने परमेश्वर पर विश्वास नहीं रखा था, न उसकी उठ्ठार करने की शक्ति पर भरोसा किया।
23TSKCOMThough he had commanded the clouds from above, and opened the doors of heaven,
23TSKCOMഅവൻ മീതെ മേഘങ്ങളോടു കല്പിച്ചു; ആകാശത്തിന്റെ വാതിലുകളെ തുറന്നു.
23TSKCOMAvan meethe meghangalotu kalpichu; aakaashathinte vaathilukale thurannu.
23TSKCOMतौभी उस ने आकाश को आज्ञा दी, और स्वर्ग के ठ्ठारोंको खोला;
24TSKCOMAnd had rained down manna upon them to eat, and had given them of the corn of heaven.
24TSKCOMഅവർക്കു തിന്മാൻ മന്ന വർഷിപ്പിച്ചു; സ്വർഗ്ഗീയധാന്യം അവർക്കു കൊടുത്തു.
24TSKCOMAvarkku thinmaan manna varshippichu; svarggeeyadhaanyam avarkku kotuthu.
24TSKCOMऔर उनके लिथे खाने को मान बरसाया, और उन्हे स्वर्ग का अन्न दिया।
25TSKCOMMan did eat angels’ food: he sent them meat to the full.
25TSKCOMമനുഷ്യർ ശക്തിമാന്മാരുടെ അപ്പം തിന്നു; അവൻ അവർക്കു തൃപ്തിയാകുംവണ്ണം ആഹാരം അയച്ചു.
25TSKCOMManushyar shakthimaanmaarute appam thinnu; avan avarkku thripthiyaakumvannam aahaaram ayachu.
25TSKCOMउनको शूरवीरोंकी सी रोटी मिली; उस ने उनको मनमाना भोजन दिया।
26TSKCOMHe caused an east wind to blow in the heaven: and by his power he brought in the south wind.
26TSKCOMഅവൻ ആകാശത്തിൽ കിഴക്കൻ കാറ്റു അടിപ്പിച്ചു; തന്റെ ശക്തിയാൽ കിഴക്കൻ കാറ്റു വരുത്തി.
26TSKCOMAvan aakaashathil kizhakkan kaarru atippichu; thanre shakthiyaal kizhakkan kaarru varuthi.
26TSKCOMउस ने आकाश में पुरवाई को चलाया, और अपक्की शक्ति से दक्खिनी बहाई;
27TSKCOMHe rained flesh also upon them as dust, and feathered fowls like as the sand of the sea:
27TSKCOMഅവൻ അവർക്കു പൊടിപോലെ മാംസത്തെയും കടൽപുറത്തെ മണൽപോലെ പക്ഷികളെയും വർഷിപ്പിച്ചു;
27TSKCOMAvan avarkku potipole maamsatheyum katalpurathe manalpole pakshikaleyum varshippichu;
27TSKCOMऔर उनके लिथे मांस धूलि की नाई बहुत बरसाया, और समुद्र के बालू के समान अनगिनित पक्षी भेजे;
28TSKCOMAnd he let it fall in the midst of their camp, round about their habitations.
28TSKCOMഅവരുടെ പാളയത്തിന്റെ നടുവിലും പാർപ്പിടങ്ങളുടെ ചുറ്റിലും അവയെ പൊഴിച്ചു.
28TSKCOMAvarute paalayathinte natuvilum paarppitangalute churrilum avaye pozhichu.
28TSKCOMऔर उनकी छावनी के बीच में, उनके निवासोंके चारोंओर गिराए।
29TSKCOMSo they did eat, and were well filled: for he gave them their own desire;
29TSKCOMഅങ്ങനെ അവർ തിന്നു തൃപ്തരായ്തീർന്നു; അവർ ആഗ്രഹിച്ചതു അവൻ അവർക്കു കൊടുത്തു.
29TSKCOMAngane avar thinnu thriptharaaytheernnu; avar aagrahichathu avan avarkku kotuthu.
29TSKCOMऔर वे खाकर अति तृप्त हुए, और उस ने उनकी कामना पूरी की।
30TSKCOMThey were not estranged from their lust. But while their meat was yet in their mouths,
30TSKCOMഅവരുടെ കൊതിക്കു മതിവന്നില്ല; ഭക്ഷണം അവരുടെ വായിൽ ഇരിക്കുമ്പോൾ തന്നേ,
30TSKCOMAvarute kothikku mathivannilla; bhakshanam avarute vaayil irikkumpol thanne,
30TSKCOMउनकी कामना बनी ही रही, उनका भोजन उनके मुंह ही में था,
31TSKCOMThe wrath of God came upon them, and slew the fattest of them, and smote down the chosen men of Israel.
31TSKCOMദൈവത്തിന്റെ കോപം അവരുടെമേൽ വന്നു; അവരുടെ അതിപുഷ്ടന്മാരിൽ ചിലരെ കൊന്നു യിസ്രായേലിലെ യൌവനക്കാരെ സംഹരിച്ചു.
31TSKCOMDaivathinte kopam avarutemel vannu; avarute athipushtanmaaril chilare konnu yisraayelile yauvanakkaare samharichu.
31TSKCOMकि परमेश्वर का क्रोध उन पर भड़का, और उस ने उनके हष्टपुष्टोंको घात किया, और इस्त्राएल के जवानोंको गिरा दिया।।
32TSKCOMFor all this they sinned still, and believed not for his wondrous works.
32TSKCOMഇതെല്ലാമായിട്ടും അവർ പിന്നെയും പാപം ചെയ്തു; അവന്റെ അത്ഭുതപ്രവൃത്തികളെ വിശ്വസിച്ചതുമില്ല.
32TSKCOMIthellaamaayittum avar pinneyum paapam cheythu; avanre athbhuthapravrithikale vishvasichathumilla.
32TSKCOMइतने पर भी वे और अधिक पाप करते गए; और परमेश्वर के आश्चर्यकर्मोंकी प्रतीति न की।
33TSKCOMTherefore their days did he consume in vanity, and their years in trouble.
33TSKCOMഅതുകൊണ്ടു അവൻ അവരുടെ നാളുകളെ ശ്വാസംപോലെയും അവരുടെ സംവത്സരങ്ങളെ അതിവേഗത്തിലും കഴിയുമാറാക്കി.
33TSKCOMAthukontu avan avarute naalukale shvaasampoleyum avarute samvathsarangale athivegathilum kazhiyumaaraakki.
33TSKCOMतब उस ने उनके दिनोंको व्यर्थ श्रम में, और उनके वर्षोंको धबराहट में कटवाया।
34TSKCOMWhen he slew them, then they sought him: and they returned and enquired early after God.
34TSKCOMഅവൻ അവരെ കൊല്ലുമ്പോൾ അവർ അവനെ അന്വേഷിക്കും; അവർ തിരിഞ്ഞു ജാഗ്രതയോടെ ദൈവത്തെ തിരയും.
34TSKCOMAvan avare kollumpol avar avane anveshikkum; avar thirinjnju jaagrathayote daivathe thirayum.
34TSKCOMजब जब वह उन्हे घात करने लगता, तब तब वे उसको पूछते थे; और फिरकर ईश्वर को यत्न से खोजते थे।
35TSKCOMAnd they remembered that God was their rock, and the high God their redeemer.
35TSKCOMദൈവം തങ്ങളുടെ പാറ എന്നും അത്യുന്നതനായ ദൈവം തങ്ങളുടെ വീണ്ടെടുപ്പുകാരൻ എന്നും അവർ ഓർക്കും.
35TSKCOMDaivam thangalute paara ennum athyunnathanaaya daivam thangalute veentetuppukaaran ennum avar orkkum.
35TSKCOMऔर उनको स्मरण होता था कि परमेश्वर हमारी चट्टान है, और परमप्रधान ईश्वर हमारा छुड़ानेवाला है।
36TSKCOMNevertheless they did flatter him with their mouth, and they lied unto him with their tongues.
36TSKCOMഎങ്കിലും അവർ വായ്കൊണ്ടു അവനോടു കപടം സംസാരിക്കും നാവുകൊണ്ടു അവനോടു ഭോഷ്കുപറയും.
36TSKCOMEngkilum avar vaaykontu avanotu kapatam samsaarikkum naavukontu avanotu bhoshkuparayum.
36TSKCOMतौभी उन्होंने उस से चापलूसी की; वे उस से झूठ बोले।
37TSKCOMFor their heart was not right with him, neither were they stedfast in his covenant.
37TSKCOMഅവരുടെ ഹൃദയം അവങ്കൽ സ്ഥിരമായിരുന്നില്ല, അവന്റെ നിയമത്തോടു അവർ വിശ്വസ്തത കാണിച്ചതുമില്ല.
37TSKCOMAvarute hridayam avangkal sthiramaayirunnilla, avanre niyamathotu avar vishvasthatha kaanichathumilla.
37TSKCOMक्योंकि उनका ह्यदय उसकी ओर दृढ़ न था; न वे उसकी वाचा के विषय सच्चे थे।
38TSKCOMBut he, being full of compassion, forgave their iniquity, and destroyed them not: yea, many a time turned he his anger away, and did not stir up all his wrath.
38TSKCOMഎങ്കിലും അവൻ കരുണയുള്ളവനാകകൊണ്ടു അവരെ നശിപ്പിക്കാതെ അവരുടെ അകൃത്യം ക്ഷമിച്ചു; തന്റെ ക്രോധത്തെ മുഴുവനും ജ്വലിപ്പിക്കാതെ തന്റെ കോപത്തെ പലപ്പോഴും അടക്കിക്കളഞ്ഞു.
38TSKCOMEngkilum avan karunayullavanaakakontu avare nashippikkaathe avarute akrithyam kshamichu; thanre krodhathe muzhuvanum jvalippikkaathe thanre kopathe palappozhum atakkikkalanjnju.
38TSKCOMपरन्तु वह जो दयालु है, वह अधर्म को ढांपता, और नाश नहीं करता; वह बारबार अपके क्रोध को ठण्डा करता है, और अपक्की जलजलाहट को पूरी रीति से भड़कने नहीं देता।
39TSKCOMFor he remembered that they were but flesh; a wind that passeth away, and cometh not again.
39TSKCOMഅവർ ജഡമത്രേ എന്നും മടങ്ങിവരാതെ കടന്നുപോകുന്ന കാറ്റു എന്നും അവൻ ഓർത്തു.
39TSKCOMAvar jadamathre ennum matangivaraathe katannupokunna kaarru ennum avan orthu.
39TSKCOMउसको स्मरण हुआ कि थे नाशमान हैं, थे वायु के समान हैं जो चक्की जाती और लौट नहीं आती।
40TSKCOMHow oft did they provoke him in the wilderness, and grieve him in the desert!
40TSKCOMമരുഭൂമിയിൽ അവർ എത്ര പ്രാവശ്യം അവനോടു മത്സരിച്ചു! ശൂന്യപ്രദേശത്തു എത്രപ്രാവശ്യം അവനെ ദുഃഖിപ്പിച്ചു!
40TSKCOMMarubhoomiyil avar ethra praavashyam avanotu mathsarichu! shoonyapradeshathu ethrapraavashyam avane duhkhippichu!
40TSKCOMउन्होंने कितनी ही बार जंगल में उस से बलवा किया, और निर्जल देश में उसको उदास किया!
41TSKCOMYea, they turned back and tempted God, and limited the Holy One of Israel.
41TSKCOMഅവർ പിന്നെയും പിന്നെയും ദൈവത്തെ പരീക്ഷിച്ചു; യിസ്രായേലിന്റെ പരിശുദ്ധനെ മുഷിപ്പിച്ചു.
41TSKCOMAvar pinneyum pinneyum daivathe pareekshichu; yisraayelinre parishudhane mushippichu.
41TSKCOMवे बारबार ईश्वर की पक्कीक्षा करते थे, और इस्त्राएल के पवित्रा को खेदित करते थे।
42TSKCOMThey remembered not his hand, nor the day when he delivered them from the enemy.
42TSKCOMമിസ്രയീമിൽ അടയാളങ്ങളെയും സോവാൻ വയലിൽ അത്ഭുതങ്ങളെയും ചെയ്ത അവന്റെ കയ്യും
42TSKCOMMisrayeemil atayaalangaleyum sovaan vayalil athbhuthangaleyum cheytha avanre kayyum
42TSKCOMउन्होने न तो उसका भुजबल स्मरण किया, न वह दिन जब उस ने उनको द्रोही के वश से छुड़ाया था;
43TSKCOMHow he had wrought his signs in Egypt, and his wonders in the field of Zoan:
43TSKCOMഅവൻ ശത്രുവിൻ വശത്തുനിന്നു അവരെ വിടുവിച്ച ദിവസവും അവർ ഓർത്തില്ല.
43TSKCOMAvan shathruvin vashathuninnu avare vituvicha divasavum avar orthilla.
43TSKCOMकि उस ने क्योंकर अपके चिन्ह मिस्त्रा में, और अपके चमत्कार सोअन के मैदान में किए थे।
44TSKCOMAnd had turned their rivers into blood; and their floods, that they could not drink.
44TSKCOMഅവൻ അവരുടെ നദികളെയും തോടുകളെയും അവർക്കു കുടിപ്പാൻ വഹിയാതവണ്ണം രക്തമാക്കി തീർത്തു.
44TSKCOMAvan avarute nadikaleyum thotukaleyum avarkku kutippaan vahiyaathavannam rakthamaakki theerthu.
44TSKCOMउस ने तो मिस्त्रियोंकी नहरोंको लोहू बना डाला, और वे अपक्की नदियोंका जल पी न सके।
45TSKCOMHe sent divers sorts of flies among them, which devoured them; and frogs, which destroyed them.
45TSKCOMഅവൻ അവരുടെ ഇടയിൽ ഈച്ചയെ അയച്ചു; അവ അവരെ അരിച്ചുകളഞ്ഞു: തവളയെയും അയച്ചു അവ അവർക്കു നാശം ചെയ്തു.
45TSKCOMAvan avarute itayil eechaye ayachu; ava avare arichukalanjnju: thavalayeyum ayachu ava avarkku naasham cheythu.
45TSKCOMउस ने उनके बीच में डांस भेजे जिन्होंने उन्हे काट खाया, और मेंढक भी भेजे, जिन्होंने उनका बिगाड़ किया।
46TSKCOMHe gave also their increase unto the caterpiller, and their labour unto the locust.
46TSKCOMഅവരുടെ വിള അവൻ തുള്ളന്നും അവരുടെ പ്രയത്നം വെട്ടുക്കിളിക്കും കൊടുത്തു.
46TSKCOMAvarute vila avan thullannum avarute prayathnam vettukkilikkum kotuthu.
46TSKCOMउस ने उनकी भूमि की उपज कीड़ोंको, और उनकी खेतीबारी टिड्डयोंको खिला दी थी।
47TSKCOMHe destroyed their vines with hail, and their sycomore trees with frost.
47TSKCOMഅവൻ അവരുടെ മുന്തിരിവള്ളികളെ കൽമഴകൊണ്ടും അവരുടെ കാട്ടത്തിവൃക്ഷങ്ങളെ ആലിപ്പഴം കൊണ്ടും നശിപ്പിച്ചു.
47TSKCOMAvan avarute munthirivallikale kalmazhakontum avarute kaattathivrikshangale aalippazham kontum nashippichu.
47TSKCOMउस ने उनकी दाखलताओं को ओेलोंसे, और उनके गूलर के पेड़ोंको बड़े बड़े पत्थ्र बरसाकर नाश किया।
48TSKCOMHe gave up their cattle also to the hail, and their flocks to hot thunderbolts.
48TSKCOMഅവൻ അവരുടെ കന്നുകാലികളെ കൽമഴെക്കും അവരുടെ ആട്ടിൻ കൂട്ടങ്ങളെ ഇടിത്തീക്കും ഏല്പിച്ചു.
48TSKCOMAvan avarute kannukaalikale kalmazhekkum avarute aattin koottangale ititheekkum elpichu.
48TSKCOMउस ने उनके पशुओं को ओलोंसे, और उनके ढोरोंको बिजलियोंसे मिटा दिया।
49TSKCOMHe cast upon them the fierceness of his anger, wrath, and indignation, and trouble, by sending evil angels among them.
49TSKCOMഅവൻ അവരുടെ ഇടയിൽ തന്റെ കോപാഗ്നിയും ക്രോധവും രോഷവും കഷ്ടവും അയച്ചു; അനർത്ഥദൂതന്മാരുടെ ഒരു ഗണത്തെ തന്നേ.
49TSKCOMAvan avarute itayil thanre kopaagniyum krodhavum roshavum kashtavum ayachu; anarthadoothanmaarute oru ganathe thanne.
49TSKCOMउस ने उनके ऊपर अपना प्रचणड क्रोध और रोष भड़काया, और उन्हे संकट में डाला, और दुखदाई दूतोंका दल भेजा।
50TSKCOMHe made a way to his anger; he spared not their soul from death, but gave their life over to the pestilence;
50TSKCOMഅവൻ തന്റെ കോപത്തിന്നു ഒരു പാത ഒരുക്കി, അവരുടെ പ്രാണനെ മരണത്തിൽനിന്നു വിടുവിക്കാതെ അവരുടെ ജീവനെ മഹാമാരിക്കു ഏല്പിച്ചുകളഞ്ഞു.
50TSKCOMAvan thanre kopathinnu oru paatha orukki, avarute praanane maranathilninnu vituvikkaathe avarute jeevane mahaamaarikku elpichukalanjnju.
50TSKCOMउस ने अपके क्रोध का मार्ग खोला, और उनके प्राणोंको मृत्यु से न बचाया, परन्तु उनको मरी के वश में कर दिया।
51TSKCOMAnd smote all the firstborn in Egypt; the chief of their strength in the tabernacles of Ham:
51TSKCOMഅവൻ മിസ്രയീമിലെ എല്ലാ കടിഞ്ഞൂലിനെയും ഹാംകൂടാരങ്ങളിലുള്ളവരുടെ വീര്യത്തിന്റെ പ്രഥമഫലത്തെയും സംഹരിച്ചു.
51TSKCOMAvan misrayeemile ellaa katinjnjoolineyum haamkootaarangalilullavarute veeryathinte prathamaphalatheyum samharichu.
51TSKCOMउस ने मिस्त्रा के सब पहिलौठोंको मारा, जो हाम के डेरोंमें पौरूष के पहिले फल थे;
52TSKCOMBut made his own people to go forth like sheep, and guided them in the wilderness like a flock.
52TSKCOMഎന്നാൽ തന്റെ ജനത്തെ അവൻ ആടുകളെപ്പോലെ പുറപ്പെടുവിച്ചു; മരുഭൂമിയിൽ ആട്ടിൻ കൂട്ടത്തെപ്പോലെ അവരെ നടത്തി.
52TSKCOMEnnaal thanre janathe avan aatukaleppole purappetuvichu; marubhoomiyil aattin koottatheppole avare natathi.
52TSKCOMपरन्तु अपक्की प्रजा को भेड़- बकरियोंकी नाई पयान कराया, और जंगल में उनकी अगुवाई पशुओं के झुण्ड की सी की।
53TSKCOMAnd he led them on safely, so that they feared not: but the sea overwhelmed their enemies.
53TSKCOMഅവൻ അവരെ നിർഭയമായി നടത്തുകയാൽ അവർക്കു പേടിയുണ്ടായില്ല; അവരുടെ ശത്രുക്കളെ സമുദ്രം മൂടിക്കളഞ്ഞു.
53TSKCOMAvan avare nirbhayamaayi natathukayaal avarkku petiyundaayilla; avarute shathrukkale samudram mootikkalanjnju.
53TSKCOMतब वे उसके चलाने से बेखटके चले और उनको कुछ भय न हुआ, परन्तु उनके शत्रु समुद्र में डूब गए।
54TSKCOMAnd he brought them to the border of his sanctuary, even to this mountain, which his right hand had purchased.
54TSKCOMഅവൻ അവരെ തന്റെ വിശുദ്ധദേശത്തിലേക്കും തന്റെ വലങ്കൈ സമ്പാദിച്ച ഈ പർവ്വതത്തിലേക്കും കൊണ്ടുവന്നു.
54TSKCOMAvan avare thanre vishudhadeshathilekkum thanre valangkai sampaadicha ee parvvathathilekkum kontuvannu.
54TSKCOMऔर उस ने उनको अपके पवित्रा देश के सिवाने तक, इसी पहाड़ी देश में पहुंचाया, जो उस ने अपके दहिने हाथ से प्राप्त किया था।
55TSKCOMHe cast out the heathen also before them, and divided them an inheritance by line, and made the tribes of Israel to dwell in their tents.
55TSKCOMഅവരുടെ മുമ്പിൽനിന്നു അവൻ ജാതികളെ നീക്കിക്കളഞ്ഞു; ചരടുകൊണ്ടു അളന്നു അവർക്കു അവകാശം പകുത്തുകൊടുത്തു; യിസ്രായേലിന്റെ ഗോത്രങ്ങളെ അവരവരുടെ കൂടാരങ്ങളിൽ പാർപ്പിച്ചു.
55TSKCOMAvarute mumpilninnu avan jaathikale neekkikkalanjnju; charatukontu alannu avarkku avakaasham pakuthukotuthu; yisraayelinre gothrangale avaravarute kootaarangalil paarppichu.
55TSKCOMउस ने उनके साम्हने से अन्यजातियोंको भगा दिया; और उनकी भूमि को डोरी से माप मापकर बांट दिया; और इस्त्राएल के गोत्रोंको उनके डेरोंमें बसाया।।
56TSKCOMYet they tempted and provoked the most high God, and kept not his testimonies:
56TSKCOMഎങ്കിലും അവർ അത്യുന്നതനായ ദൈവത്തെ പരീക്ഷിച്ചു മത്സരിച്ചു; അവന്റെ സാക്ഷ്യങ്ങളെ പ്രമാണിച്ചതുമില്ല.
56TSKCOMEngkilum avar athyunnathanaaya daivathe pareekshichu mathsarichu; avanre saakshyangale pramaanichathumilla.
56TSKCOMतौभी उन्होने परमप्रधान परमेश्वर की पक्कीक्षा की और उस से बलवा किया, और उसकी चितौनियोंको न माना,
57TSKCOMBut turned back, and dealt unfaithfully like their fathers: they were turned aside like a deceitful bow.
57TSKCOMഅവർ തങ്ങളുടെ പിതാക്കന്മാരെപ്പോലെ പിന്തിരിഞ്ഞു ദ്രോഹം ചെയ്തു; വഞ്ചനയുള്ള വില്ലുപോലെ അവർ മാറിക്കളഞ്ഞു.
57TSKCOMAvar thangalute pithaakkanmaareppole pinthirinjnju droham cheythu; vanjchanayulla villupole avar maarikkalanjnju.
57TSKCOMऔर मुड़कर अपके पुरखाओं की नाई विश्वासघात किया; उन्होंने निकम्मे धनुष की नाई धोखा दिया।
58TSKCOMFor they provoked him to anger with their high places, and moved him to jealousy with their graven images.
58TSKCOMഅവർ തങ്ങളുടെ പൂജാഗിരികളെക്കൊണ്ടു അവനെ കോപിപ്പിച്ചു; വിഗ്രഹങ്ങളെക്കൊണ്ടു അവന്നു തീക്ഷ്ണത ജനിപ്പിച്ചു.
58TSKCOMAvar thangalute poojaagirikalekkontu avane kopippichu; vigrahangalekkontu avannu theekshnatha janippichu.
58TSKCOMक्योंकि उन्होंने ऊंचे स्थान बनाकर उसको रिस दिलाई, और खुदी हुई मुर्तियोंके द्वारा उस में जलन उपजाई।
59TSKCOMWhen God heard this, he was wroth, and greatly abhorred Israel:
59TSKCOMദൈവം കേട്ടു ക്രുദ്ധിച്ചു; യിസ്രായേലിനെ ഏറ്റവും വെറുത്തു.
59TSKCOMDaivam kettu krudhichu; yisraayeline erravum veruthu.
59TSKCOMपरमेश्वर सुनकर रोष से भर गया, और उस ने इस्त्राएल को बिलकुल तज दिया।
60TSKCOMSo that he forsook the tabernacle of Shiloh, the tent which he placed among men;
60TSKCOMആകയാൽ അവൻ ശീലോവിലെ തിരുനിവാസവും താൻ മനുഷ്യരുടെ ഇടയിൽ അടിച്ചിരുന്ന കൂടാരവും ഉപേക്ഷിച്ചു.
60TSKCOMAakayaal avan sheelovile thirunivaasavum thaan manushyarute itayil atichirunna kootaaravum upekshichu.
60TSKCOMउस ने शीलो के निवास, अर्थात् उस तम्बु को जो उस ने मनुष्योंके बीच खडा किया था, त्याग दिया,
61TSKCOMAnd delivered his strength into captivity, and his glory into the enemy’s hand.
61TSKCOMതന്റെ ബലത്തെ പ്രവാസത്തിലും തന്റെ മഹത്വത്തെ ശത്രുവിന്റെ കയ്യിലും ഏല്പിച്ചുകൊടുത്തു.
61TSKCOMThanre balathe pravaasathilum thanre mahathvathe shathruvinre kayyilum elpichukotuthu.
61TSKCOMऔर अपक्की सामर्थ को बन्धुआई में जाने दिया, और अपक्की शोभा को द्रोही के वश में कर दिया।
62TSKCOMHe gave his people over also unto the sword; and was wroth with his inheritance.
62TSKCOMഅവൻ തന്റെ അവകാശത്തോടു കോപിച്ചു; തന്റെ ജനത്തെ വാളിന്നു വിട്ടുകൊടുത്തു.
62TSKCOMAvan thanre avakaashathotu kopichu; thanre janathe vaalinnu vittukotuthu.
62TSKCOMउस ने अपक्की प्रजा को तलवार से मरवा दिया, और अपके निज भाग के लोगोंपर रोष से भर गया।
63TSKCOMThe fire consumed their young men; and their maidens were not given to marriage.
63TSKCOMഅവരുടെ യൌവനക്കാർ തീക്കു ഇരയായിതീർന്നു; അവരുടെ കന്യകമാർക്കു വിവാഹഗീതം ഉണ്ടായതുമില്ല.
63TSKCOMAvarute yauvanakkaar theekku irayaayitheernnu; avarute kanyakamaarkku vivaahageetham undaayathumilla.
63TSKCOMउन के जवान आग से भस्म हुए, और उनकी कुमारियोंके विवाह के गीत न गाए गए।
64TSKCOMTheir priests fell by the sword; and their widows made no lamentation.
64TSKCOMഅവരുടെ പുരോഹിതന്മാർ വാൾകൊണ്ടു വീണു; അവരുടെ വിധവമാർ വിലാപം കഴിച്ചതുമില്ല.
64TSKCOMAvarute purohithanmaar vaalkontu veenu; avarute vidhavamaar vilaapam kazhichathumilla.
64TSKCOMउनके याजक तलवार से मारे गए, और उनकी विधवाएं रोने न पाई।
65TSKCOMThen the Lord awaked as one out of sleep, and like a mighty man that shouteth by reason of wine.
65TSKCOMഅപ്പോൾ കർത്താവു ഉറക്കുണർന്നുവരുന്നവനെപ്പോലെയും വീഞ്ഞുകുടിച്ചു അട്ടഹസിക്കുന്ന വീരനെപ്പോലെയും ഉണർന്നു.
65TSKCOMAppol karthaavu urakkunarnnuvarunnavaneppoleyum veenjnjukutichu attahasikkunna veeraneppoleyum unarnnu.
65TSKCOMतब प्रभु मानो नींद से चौंक उठा, और ऐसे वीर के समान उठा जो दाखमधु पीकर ललकारता हो।
66TSKCOMAnd he smote his enemies in the hinder parts: he put them to a perpetual reproach.
66TSKCOMഅവൻ തന്റെ ശത്രുക്കളെ പുറകോട്ടു അടിച്ചുകളഞ്ഞു; അവർക്കു നിത്യനിന്ദവരുത്തുകയും ചെയ്തു.
66TSKCOMAvan thanre shathrukkale purakottu atichukalanjnju; avarkku nithyanindavaruthukayum cheythu.
66TSKCOMऔर उस ने अपके द्रोहियोंको मारकर पीछे हटा दिया; और उनकी सदा की नामधराई कराई।।
67TSKCOMMoreover he refused the tabernacle of Joseph, and chose not the tribe of Ephraim:
67TSKCOMഎന്നാൽ അവൻ യോസേഫിന്റെ കൂടാരത്തെ ത്യജിച്ചു; എഫ്രയീംഗോത്രത്തെ തിരഞ്ഞെടുത്തതുമില്ല.
67TSKCOMEnnaal avan yosephinre kootaarathe thyajichu; ephrayeemgothrathe thiranjnjetuthathumilla.
67TSKCOMफिर उस ने यूसुफ के तप्बु को तज दिया; और एप्रैम के गोत्रा को न चुना;
68TSKCOMBut chose the tribe of Judah, the mount Zion which he loved.
68TSKCOMഅവൻ യെഹൂദാഗോത്രത്തെയും താൻ പ്രിയപ്പെട്ട സീയോൻ പർവ്വതത്തെയും തിരഞ്ഞെടുത്തു.
68TSKCOMAvan yehoodaagothratheyum thaan priyappetta seeyon parvvathatheyum thiranjnjetuthu.
68TSKCOMपरन्तु यहूदा ही के गोत्रा को, और अपके प्रिय सिरयोन पर्वत को चुन लिया।
69TSKCOMAnd he built his sanctuary like high palaces, like the earth which he hath established for ever.
69TSKCOMതാൻ സദാകാലത്തേക്കും സ്ഥാപിച്ചിരിക്കുന്ന ഭൂമിയെപ്പോലെയും സ്വർഗ്ഗോന്നതികളെപ്പോലെയും അവൻ തന്റെ വിശുദ്ധമന്ദിരത്തെ പണിതു.
69TSKCOMThaan sadaakaalathekkum sthaapichirikkunna bhoomiyeppoleyum svarggonnathikaleppoleyum avan thanre vishudhamandirathe panithu.
69TSKCOMउस ने अपके पवित्रास्थान को बहुत ऊंचा बना दिया, और पृथ्वी के समान स्थिर बनाया, जिसकी नेव उस ने सदा के लिथे डाली है।
70TSKCOMHe chose David also his servant, and took him from the sheepfolds:
70TSKCOMഅവൻ തന്റെ ദാസനായ ദാവീദിനെ തിരഞ്ഞെടുത്തു; ആട്ടിൻ തൊഴുത്തുകളിൽനിന്നു അവനെ വരുത്തി.
70TSKCOMAvan thanre daasanaaya daaveedine thiranjnjetuthu; aattin thozhuthukalilninnu avane varuthi.
70TSKCOMफिर उसने अपके दास दाऊद को चुनकर भेड़शालाओं में से ले लिया;
71TSKCOMFrom following the ewes great with young he brought him to feed Jacob his people, and Israel his inheritance.
71TSKCOMതന്റെ ജനമായ യാക്കോബിനെയും തന്റെ അവകാശമായ യിസ്രായേലിനെയും മേയിക്കേണ്ടതിന്നു അവൻ അവനെ തള്ളയാടുകളെ നോക്കുന്ന വേലയിൽനിന്നു കൊണ്ടുവന്നു.
71TSKCOMThanre janamaaya yaakkobineyum thanre avakaashamaaya yisraayelineyum meyikkendathinnu avan avane thallayaatukale nokkunna velayilninnu kontuvannu.
71TSKCOMवह उसको बच्चेवाली भेड़ोंके पीछे पीछे फिरने से ले आया कि वह उसकी प्रजा याकूब की अर्थात उसके निज भाग इस्त्राएल की चरवाही करे।
72TSKCOMSo he fed them according to the integrity of his heart; and guided them by the skilfulness of his hands.
72TSKCOMഅങ്ങനെ അവൻ പരമാർത്ഥഹൃദയത്തോടെ അവരെ മേയിച്ചു; കൈമിടുക്കോടെ അവരെ നടത്തി.
72TSKCOMAngane avan paramaarthahridayathote avare meyichu; kaimitukkote avare natathi.
72TSKCOMतब उस ने खरे मन से उनकी चरवाही की, और अपके हाथ की कुशलता से उनकी अगुवाई की।।