1TSKCOMI cried unto God with my voice, even unto God with my voice; and he gave ear unto me.1TSKCOMഞാൻ എന്റെ ശബ്ദം ഉയർത്തി ദൈവത്തോടു, എന്റെ ശബ്ദം ഉയർത്തി ദൈവത്തോടു തന്നേ നിലവിളിക്കും; അവൻ എനിക്കു ചെവിതരും.1TSKCOMNjaan enre shabdam uyarthi daivathotu, enre shabdam uyarthi daivathotu thanne nilavilikkum; avan enikku chevitharum.1TSKCOMमैं परमेश्वर की दोहाई चिल्ला चिल्लाकर दूंगा, मैं परमेश्वर की दोहाई दूंगा, और वह मेरी ओर कान लगाएगा।2TSKCOMIn the day of my trouble I sought the Lord: my sore ran in the night, and ceased not: my soul refused to be comforted.2TSKCOMകഷ്ടദിവസത്തിൽ ഞാൻ യഹോവയെ അന്വേഷിച്ചു. രാത്രിയിൽ എന്റെ കൈ തളരാതെ മലർത്തിയിരുന്നു; എന്റെ ഉള്ളം ആശ്വാസം നിരസിച്ചു.2TSKCOMKashtadivasathil njaan yahovaye anveshichu. raathriyil enre kai thalaraathe malarthiyirunnu; enre ullam aashvaasam nirasichu.2TSKCOMसंकट के दिन मैं प्रभु की खोज में लगा रहा; रात को मेरा हाथ फैला रहा, और ढीला न हुआ, मुझ में शांति आई ही नहीं।3TSKCOMI remembered God, and was troubled: I complained, and my spirit was overwhelmed. Selah.3TSKCOMഞാൻ ദൈവത്തെ ഓർത്തു വ്യാകുലപ്പെടുന്നു; ഞാൻ ധ്യാനിച്ചു, എന്റെ ആത്മാവു വിഷാദിക്കുന്നു. സേലാ.3TSKCOMNjaan daivathe orthu vyaakulappetunnu; njaan dhyaanichu, enre aathmaavu vishaadikkunnu. selaa.3TSKCOMमैं परमेश्वर का स्मरण कर करके कहरता हूं; मैं चिन्ता करते करते मूर्छित हो चला हूं। (सेला)4TSKCOMThou holdest mine eyes waking: I am so troubled that I cannot speak.4TSKCOMനീ എന്റെ കണ്ണിന്നു ഉറക്കം തടുത്തിരിക്കുന്നു; സംസാരിപ്പാൻ കഴിയാതവണ്ണം ഞാൻ വ്യാകുലപ്പെട്ടിരിക്കുന്നു.4TSKCOMNee enre kanninnu urakkam thatuthirikkunnu; samsaarippaan kazhiyaathavannam njaan vyaakulappettirikkunnu.4TSKCOMतू मुझे झपक्की लगने नहीं देता; मैं ऐसा घबराया हूं कि मेरे मुंह से बात नहीं निकलती।।5TSKCOMI have considered the days of old, the years of ancient times.5TSKCOMഞാൻ പൂർവ്വദിവസങ്ങളെയും പണ്ടത്തെ സംവത്സരങ്ങളെയും വിചാരിക്കുന്നു.5TSKCOMNjaan poorvvadivasangaleyum pandathe samvathsarangaleyum vichaarikkunnu.5TSKCOMमैं प्राचीनकाल के दिनोंको, और युग युग के वर्षोंको सोचा है।6TSKCOMI call to remembrance my song in the night: I commune with mine own heart: and my spirit made diligent search.6TSKCOMരാത്രിയിൽ ഞാൻ എന്റെ സംഗീതം ഓർക്കുന്നു; എന്റെ ഹൃദയംകൊണ്ടു ഞാൻ ധ്യാനിക്കുന്നു; എന്റെ ആത്മാവും ശോധന കഴിക്കുന്നു.6TSKCOMRaathriyil njaan enre samgeetham orkkunnu; enre hridayamkontu njaan dhyaanikkunnu; enre aathmaavum shodhana kazhikkunnu.6TSKCOMमैं रात के समय अपके गीत को स्मरण करता; और मन में ध्यान करता हूं, और मन में भली भांति विचार करता हूं:7TSKCOMWill the Lord cast off for ever? and will he be favourable no more?7TSKCOMകർത്താവു എന്നേക്കും തള്ളിക്കളയുമോ? അവൻ ഇനി ഒരിക്കലും അനുകൂലമായിരിക്കയില്ലയോ?7TSKCOMKarthaavu ennekkum thallikkalayumo? avan ini orikkalum anukoolamaayirikkayillayo?7TSKCOMक्या प्रभु युग युग के लिथे छोड़ देगा; और फिर कभी प्रसन्न न होगा?8TSKCOMIs his mercy clean gone for ever? doth his promise fail for evermore?8TSKCOMഅവന്റെ ദയ സദാകാലത്തേക്കും പൊയ്പോയോ? അവന്റെ വാഗ്ദാനം തലമുറതലമുറയോളം ഇല്ലാതെയായ്പോയോ?8TSKCOMAvanre daya sadaakaalathekkum poypoyo? avanre vaagdaanam thalamurathalamurayolam illaatheyaaypoyo?8TSKCOMक्या उसकी करूणा सदा के लिथे जाती रही? क्या उसका वचन पीढ़ी पीढ़ी के लिथे निष्फल हो गया है?9TSKCOMHath God forgotten to be gracious? hath he in anger shut up his tender mercies? Selah.9TSKCOMദൈവം കൃപ കാണിപ്പാൻ മറന്നിരിക്കുന്നുവോ? അവൻ കോപത്തിൽ തന്റെ കരുണ അടെച്ചുകളഞ്ഞിരിക്കുന്നുവോ? സേലാ.9TSKCOMDaivam kripa kaanippaan marannirikkunnuvo? avan kopathil thanre karuna atechukalanjnjirikkunnuvo? selaa.9TSKCOMक्या ईश्वर अनुग्रह करना भूल गया? क्या उस ने क्रोध करके अपक्की सब दया को रोक रखा है? (सेला)10TSKCOMAnd I said, This is my infirmity: but I will remember the years of the right hand of the most High.10TSKCOMഎന്നാൽ അതു എന്റെ കഷ്ടതയാകുന്നു; അത്യുന്നതന്റെ വലങ്കൈ വരുത്തിയ സംവത്സരങ്ങൾ തന്നേ എന്നു ഞാൻ പറഞ്ഞു.10TSKCOMEnnaal athu enre kashtathayaakunnu; athyunnathanre valangkai varuthiya samvathsarangal thanne ennu njaan paranjnju.10TSKCOMमैने कहा यह तो मेरी दुर्बलता ही है, परन्तु मैं परमप्रधान के दहिने हाथ के वर्षोंको विचारता हूं।।11TSKCOMI will remember the works of the LORD: surely I will remember thy wonders of old.11TSKCOMഞാൻ യഹോവയുടെ പ്രവൃത്തികളെ വർണ്ണിക്കും; നിന്റെ പണ്ടത്തെ അത്ഭുതങ്ങളെ ഞാൻ ഓർക്കും.11TSKCOMNjaan yahovayute pravrithikale varnnikkum; ninre pandathe athbhuthangale njaan orkkum.11TSKCOMमैं याह के बड़े कामोंकी चर्चा करूंगा; निश्चय मैं तेरे प्राचीनकालवाले अद्भुत कामोंको स्मरण करूंगा।12TSKCOMI will meditate also of all thy work, and talk of thy doings.12TSKCOMഞാൻ നിന്റെ സകലപ്രവൃത്തിയെയും കുറിച്ചു ധ്യാനിക്കും; നിന്റെ ക്രിയകളെക്കുറിച്ചു ഞാൻ ചിന്തിക്കും.12TSKCOMNjaan ninre sakalapravrithiyeyum kurichu dhyaanikkum; ninre kriyakalekkurichu njaan chinthikkum.12TSKCOMमैं तेरे सब कामोंपर ध्यान करूंगा, और तेरे बड़े कामोंको सोचूंगा।13TSKCOMThy way, O God, is in the sanctuary: who is so great a God as our God?13TSKCOMദൈവമേ, നിന്റെ വഴി വിശുദ്ധമാകുന്നു; നമ്മുടെ ദൈവത്തെപ്പോലെ വലിയ ദൈവം ആരുള്ളു?13TSKCOMDaivame, ninre vazhi vishudhamaakunnu; nammute daivatheppole valiya daivam aarullu?13TSKCOMहे परमेश्वर तेरी गति पवित्राता की है। कौन सा देवता परमेश्वर के तुल्य बड़ा है?14TSKCOMThou art the God that doest wonders: thou hast declared thy strength among the people.14TSKCOMനീ അത്ഭുതം പ്രവർത്തിക്കുന്ന ദൈവം ആകുന്നു; നിന്റെ ബലത്തെ നീ ജാതികളുടെ ഇടയിൽ വെളിപ്പെടുത്തിയിരിക്കുന്നു.14TSKCOMNee athbhutham pravarthikkunna daivam aakunnu; ninre balathe nee jaathikalute itayil velippetuthiyirikkunnu.14TSKCOMअद्भुत काम करनेवाला ईश्वर तू ही है, तू ने अपके देश देश के लोगोंपर अपक्की शक्ति प्रगट की है।15TSKCOMThou hast with thine arm redeemed thy people, the sons of Jacob and Joseph. Selah.15TSKCOMതൃക്കൈകൊണ്ടു നീ നിന്റെ ജനത്തെ വീണ്ടെടുത്തിരിക്കുന്നു; യാക്കോബിന്റെയും യോസേഫിന്റെയും മക്കളെ തന്നേ. സേലാ.15TSKCOMThrikkaikontu nee ninre janathe veentetuthirikkunnu; yaakkobinreyum yosephinreyum makkale thanne. selaa.15TSKCOMतू ने अपके भुजबल से अपक्की प्रजा, याकूब और यूसुफ के वंश को छुड़ा लिया है।। (सेला)16TSKCOMThe waters saw thee, O God, the waters saw thee; they were afraid: the depths also were troubled.16TSKCOMദൈവമേ, വെള്ളങ്ങൾ നിന്നെ കണ്ടു, വെള്ളങ്ങൾ നിന്നെ കണ്ടു ഭ്രമിച്ചു, ആഴികളും വിറെച്ചുപോയി.16TSKCOMDaivame, vellangal ninne kantu, vellangal ninne kantu bhramichu, aazhikalum virechupoyi.16TSKCOMहे परमेश्वर समुद्र ने तुझे देखा, समुद्र तुझे देखकर ड़र गया, गहिरा सागर भी कांप उठा।17TSKCOMThe clouds poured out water: the skies sent out a sound: thine arrows also went abroad.17TSKCOMമേഘങ്ങൾ വെള്ളം ചൊരിഞ്ഞു; ആകാശം നാദം മുഴക്കി; നിന്റെ അസ്ത്രങ്ങൾ പരക്കെ പറന്നു.17TSKCOMMeghangal vellam chorinjnju; aakaasham naadam muzhakki; ninre asthrangal parakke parannu.17TSKCOMमेघोंसे बड़ी वर्षा हुई; आकाश से शब्द हुआ; फिर तेरे तीर इधर उधर चले।18TSKCOMThe voice of thy thunder was in the heaven: the lightnings lightened the world: the earth trembled and shook.18TSKCOMനിന്റെ ഇടിമുഴക്കം ചുഴലിക്കാറ്റിൽ മുഴങ്ങി; മിന്നലുകൾ ഭൂതലത്തെ പ്രകാശിപ്പിച്ചു; ഭൂമി കുലുങ്ങി നടുങ്ങിപ്പോയി.18TSKCOMNinre itimuzhakkam chuzhalikkaarril muzhangi; minnalukal bhoothalathe prakaashippichu; bhoomi kulungi natungippoyi.18TSKCOMबवणडर में तेरे गरजने का शब्द सुन पड़ा था; जगत बिजली से प्रकाशित हुआ; पृथ्वी कांपी और हिल गई।19TSKCOMThy way is in the sea, and thy path in the great waters, and thy footsteps are not known.19TSKCOMനിന്റെ വഴി സമുദ്രത്തിലും നിന്റെ പാതകൾ പെരുവെള്ളത്തിലും ആയിരുന്നു; നിന്റെ കാൽചുവടുകളെ അറിയാതെയുമിരുന്നു.19TSKCOMNinre vazhi samudrathilum ninre paathakal peruvellathilum aayirunnu; ninre kaalchuvatukale ariyaatheyumirunnu.19TSKCOMतेरे मार्ग समुद्र में है, और तेरा रास्ता गहिरे जल में हुआ; और तेरे पांवोंके चिन्ह मालम नहीं होते।20TSKCOMThou leddest thy people like a flock by the hand of Moses and Aaron.20TSKCOMമോശെയുടെയും അഹരോന്റെയും കയ്യാൽ നീ നിന്റെ ജനത്തെ ഒരു ആട്ടിൻ കൂട്ടത്തെ പോലെ നടത്തി.20TSKCOMMosheyuteyum aharonreyum kayyaal nee ninre janathe oru aattin koottathe pole natathi.20TSKCOMतू ने मूसा और हारून के द्धारा, अपक्की प्रजा की अगुवाई भेड़ोंकी सी की।।