Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMO God, the heathen are come into thine inheritance; thy holy temple have they defiled; they have laid Jerusalem on heaps.
1TSKCOMദൈവമേ, ജാതികൾ നിന്റെ അവകാശത്തിലേക്കു കടന്നിരിക്കുന്നു; അവർ നിന്റെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കുകയും യെരൂശലേമിനെ കൽകുന്നുകളാക്കുകയും ചെയ്തിരിക്കുന്നു.
1TSKCOMDaivame, jaathikal ninre avakaashathilekku katannirikkunnu; avar ninre vishudhamandirathe ashudhamaakkukayum yerooshalemine kalkunnukalaakkukayum cheythirikkunnu.
1TSKCOMहे परमेश्वर अन्यजातियां तेरे निज भग में घुस आई; उन्होंने तेेरे पवित्रा मन्दिर को अशुठ्ठ किया; और यरूशलेम को खंडहर कर दिया है।
2TSKCOMThe dead bodies of thy servants have they given to be meat unto the fowls of the heaven, the flesh of thy saints unto the beasts of the earth.
2TSKCOMഅവർ നിന്റെ ദാസന്മാരുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികൾക്കും നിന്റെ വിശുദ്ധന്മാരുടെ മാംസത്തെ കാട്ടുമൃഗങ്ങൾക്കും ഇരയായി കൊടുത്തിരിക്കുന്നു.
2TSKCOMAvar ninre daasanmaarute shavangale aakaashathile pakshikalkkum ninre vishudhanmaarute maamsathe kaattumrigangalkkum irayaayi kotuthirikkunnu.
2TSKCOMउन्होंने तेरे दासोंकी लोथोंको आकाश के पक्षियोंका आहार कर दिया, और तेरे भक्तोंका मांस वनपशुओें को खिला दिया है।
3TSKCOMTheir blood have they shed like water round about Jerusalem; and there was none to bury them.
3TSKCOMഅവരുടെ രക്തത്തെ വെള്ളംപോലെ അവർ യെരൂശലേമിന്നു ചുറ്റും ചിന്തിക്കളഞ്ഞു; അവരെ കുഴിച്ചിടുവാൻ ആരും ഉണ്ടായിരുന്നതുമില്ല.
3TSKCOMAvarute rakthathe vellampole avar yerooshaleminnu churrum chinthikkalanjnju; avare kuzhichituvaan aarum undaayirunnathumilla.
3TSKCOMउन्होंने उनका लोहू यरूशलेम के चारोंओर जल की नाई बहाथा, और उनको मिट्टी देनेवाला कोई न था।
4TSKCOMWe are become a reproach to our neighbours, a scorn and derision to them that are round about us.
4TSKCOMഞങ്ങൾ ഞങ്ങളുടെ അയൽക്കാർക്കു അപമാനവും ചുറ്റുമുള്ളവർക്കു നിന്ദയും പരിഹാസവും ആയി തീർന്നിരിക്കുന്നു.
4TSKCOMNjangal njangalute ayalkkaarkku apamaanavum churrumullavarkku nindayum parihaasavum aayi theernnirikkunnu.
4TSKCOMपड़ोसियोंके बीच हमारी नामधराई हुई; चारोंओर के रहनेवाले हम पर हंसते, और ठट्ठा करते हैं।।
5TSKCOMHow long, LORD? wilt thou be angry for ever? shall thy jealousy burn like fire?
5TSKCOMയഹോവേ, നീ നിത്യം കോപിക്കുന്നതും നിന്റെ തീക്ഷ്ണത തീപോലെ ജ്വലിക്കുന്നതും എത്രത്തോളം?
5TSKCOMYahove, nee nithyam kopikkunnathum ninre theekshnatha theepole jvalikkunnathum ethratholam?
5TSKCOMहे यहोवा, तू कब तक लगातार क्रोध करता रहेगा? तुझ में आग की सी जलन कब तक भड़कती रहेगी?
6TSKCOMPour out thy wrath upon the heathen that have not known thee, and upon the kingdoms that have not called upon thy name.
6TSKCOMനിന്നെ അറിയാത്ത ജാതികളുടെമേലും നിന്റെ നാമം വിളിച്ചപേക്ഷിക്കാത്ത രാജ്യങ്ങളുടെമേലും നിന്റെ ക്രോധത്തെ പകരേണമേ.
6TSKCOMNinne ariyaatha jaathikalutemelum ninre naamam vilichapekshikkaatha raajyangalutemelum ninre krodhathe pakarename.
6TSKCOMजो जातियां तुझ को नहीं जानती, और जिन राज्योंके लोग तुझ से प्रार्थना नहीं करते, उन्ही पर अपक्की सब जलजलाहट भड़का!
7TSKCOMFor they have devoured Jacob, and laid waste his dwelling place.
7TSKCOMഅവർ യാക്കോബിനെ വിഴുങ്ങിക്കളകയും അവന്റെ പുല്പുറത്തെ ശൂന്യമാക്കുകയും ചെയ്തുവല്ലോ.
7TSKCOMAvar yaakkobine vizhungikkalakayum avanre pulpurathe shoonyamaakkukayum cheythuvallo.
7TSKCOMक्योंकि उन्होंने याकूब को निगल लिया, और उसके वासस्थान को उजाड़ दिया है।
8TSKCOMO remember not against us former iniquities: let thy tender mercies speedily prevent us: for we are brought very low.
8TSKCOMഞങ്ങളുടെ പൂർവ്വന്മാരുടെ അകൃത്യങ്ങളെ ഞങ്ങൾക്കു കണക്കിടരുതേ; നിന്റെ കരുണ വേഗത്തിൽ ഞങ്ങളെ എതിരേല്ക്കുമാറാകട്ടെ; ഞങ്ങൾ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു.
8TSKCOMNjangalute poorvvanmaarute akrithyangale njangalkku kanakkitaruthe; ninre karuna vegathil njangale ethirelkkumaaraakatte; njangal erravum elimappettirikkunnu.
8TSKCOMहमारी हानि के लिथे हमारे पुरखाओं के अधर्म के कामोंको स्मरण न कर; तेरी दया हम पर शीघ्र हो, क्योंकि हम बड़ी दुर्दशा में पके हैं।
9TSKCOMHelp us, O God of our salvation, for the glory of thy name: and deliver us, and purge away our sins, for thy name’s sake.
9TSKCOMഞങ്ങളുടെ രക്ഷയായ ദൈവമേ, നിന്റെ നാമമഹത്വത്തിന്നായി ഞങ്ങളെ സഹായിക്കേണമേ; നിന്റെ നാമംനിമിത്തം ഞങ്ങളെ വിടുവിച്ചു, ഞങ്ങളുടെ പാപങ്ങളെ പരിഹരിക്കേണമേ.
9TSKCOMNjangalute rakshayaaya daivame, ninre naamamahathvathinnaayi njangale sahaayikkename; ninre naamamnimitham njangale vituvichu, njangalute paapangale pariharikkename.
9TSKCOMहे हमारे उठ्ठारकर्त्ता परमेश्वर, अपके नाम की महिमा के निमित हमारी सहाथता कर; और अपके नाम के निमित हम को छुड़ाकर हमारे पापोंको ढांप दे।
10TSKCOMWherefore should the heathen say, Where is their God? let him be known among the heathen in our sight by the revenging of the blood of thy servants which is shed.
10TSKCOMഅവരുടെ ദൈവം എവിടെ എന്നു ജാതികൾ പറയുന്നതു എന്തിന്നു? നിന്റെ ദാസന്മാരുടെ രക്തം ചിന്നിയതിന്റെ പ്രതികാരം ഞങ്ങൾ കാൺകെ ജാതികളുടെ ഇടയിൽ വെളിപ്പെടുമാറാകട്ടെ.
10TSKCOMAvarute daivam evite ennu jaathikal parayunnathu enthinnu? ninre daasanmaarute raktham chinniyathinre prathikaaram njangal kaanke jaathikalute itayil velippetumaaraakatte.
10TSKCOMअनयजातियां क्योंकहने पाएं कि उनका परमेश्वर कहां रहा? अन्यजातियोंके बीच तेरे दासोंके खून का पलटा लेना हमारे देखते उन्हें मालूम हो जाए।।
11TSKCOMLet the sighing of the prisoner come before thee; according to the greatness of thy power preserve thou those that are appointed to die;
11TSKCOMബദ്ധന്മാരുടെ ദീർഘശ്വാസം നിന്റെ മുമ്പാകെ വരുമാറാകട്ടെ; മരണത്തിന്നു വിധിക്കപ്പെട്ടിരിക്കുന്നവരെ നീ നിന്റെ മഹാശക്തിയാൽ രക്ഷിക്കേണമേ.
11TSKCOMBadhanmaarute deerghashvaasam ninre mumpaake varumaaraakatte; maranathinnu vidhikkappettirikkunnavare nee ninre mahaashakthiyaal rakshikkename.
11TSKCOMबन्धुओं का कराहना तेरे कान तक पहुंचे; घात होनेवालोंको अपके भुजबल के द्वारा बचा।
12TSKCOMAnd render unto our neighbours sevenfold into their bosom their reproach, wherewith they have reproached thee, O Lord.
12TSKCOMകർത്താവേ, ഞങ്ങളുടെ അയൽക്കാർ നിന്നെ നിന്ദിച്ച നിന്ദയെ ഏഴിരട്ടിയായി അവരുടെ മാർവ്വിടത്തിലേക്കു പകരം കൊടുക്കേണമേ.
12TSKCOMKarthaave, njangalute ayalkkaar ninne nindicha nindaye ezhirattiyaayi avarute maarvvitathilekku pakaram kotukkename.
12TSKCOMऔर हे प्रभु, हमारे पड़ोसियोंने जो तेरी निन्दा की है, उसका सातगुणा बदला उनको दे!
13TSKCOMSo we thy people and sheep of thy pasture will give thee thanks for ever: we will shew forth thy praise to all generations.
13TSKCOMഎന്നാൽ നിന്റെ ജനവും നിന്റെ മേച്ചല്പുറത്തെ ആടുകളുമായ ഞങ്ങൾ എന്നേക്കും നിനക്കു സ്തോത്രം ചെയ്യും. തലമുറതലമുറയോളം ഞങ്ങൾ നിന്റെ സ്തുതിയെ പ്രസ്താവിക്കും.
13TSKCOMEnnaal ninre janavum ninre mechalpurathe aatukalumaaya njangal ennekkum ninakku sthothram cheyyum. thalamurathalamurayolam njangal ninre sthuthiye prasthaavikkum.
13TSKCOMतब हम जो तेरी प्रजा और तेरी चराई की भेड़ें हैं, तेरा धन्यवाद सदा करते रहेंगे; और पीढ़ी से पीढ़ी तक तेरा गुणानुवाद करते रहेंगें।।