Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMO Lord my God, in thee do I put my trust: save me from all them that persecute me, and deliver me:
1TSKCOMഎന്റെ ദൈവമായ യഹോവേ, നിന്നെ ഞാൻ ശരണം പ്രാപിക്കുന്നു; എന്നെ വേട്ടയാടുന്ന എല്ലാവരുടെയും കയ്യിൽ നിന്നു എന്നെ രക്ഷിച്ചു വിടുവിക്കേണമേ.
1TSKCOMEnre daivamaaya yahove, ninne njaan sharanam praapikkunnu; enne vettayaatunna ellaavaruteyum kayyil ninnu enne rakshichu vituvikkename.
1TSKCOMहे मेरे परमेश्वर यहोवा, मेरा भरोसा तुझ पर है; सब पीछा करनेवालोंसे मुझे बचा और छुटकारा दे,
2TSKCOMLest he tear my soul like a lion, rending it in pieces, while there is none to deliver.
2TSKCOMഅവൻ സിംഹം എന്നപോലെ എന്നെ കീറിക്കളയരുതേ; വിടുവിപ്പാൻ ആരുമില്ലാതിരിക്കുമ്പോൾ എന്നെ ചീന്തിക്കളയരുതേ.
2TSKCOMAvan simham ennapole enne keerikkalayaruthe; vituvippaan aarumillaathirikkumpol enne cheenthikkalayaruthe.
2TSKCOMऐसा न हो कि वे मुझ को सिंह की नाई फाड़कर टुकड़े टुकड़े कर डालें; और कोई मेरा छुड़ानेवाला न हो।।
3TSKCOMO LORD my God, if I have done this; if there be iniquity in my hands;
3TSKCOMഎന്റെ ദൈവമായ യഹോവേ, ഞാൻ ഇതു ചെയ്തിട്ടുണ്ടെങ്കിൽ, എന്റെ പക്കൽ നീതികേടുണ്ടെങ്കിൽ,
3TSKCOMEnre daivamaaya yahove, njaan ithu cheythittuntengkil, enre pakkal neethiketuntengkil,
3TSKCOMहे मेरे परमेश्वर यहोवा, यदि मैं ने यह किया हो, यदि मेरे हाथोंसे कुटिल काम हुआ हो,
4TSKCOMIf I have rewarded evil unto him that was at peace with me; (yea, I have delivered him that without cause is mine enemy:)
4TSKCOMഎനിക്കു ബന്ധുവായിരുന്നവനോടു ഞാൻ ദോഷം ചെയ്തിട്ടുണ്ടെങ്കിൽ, - ഹേതുകൂടാതെ എനിക്കു വൈരിയായിരുന്നവനെ ഞാൻ വിടുവിച്ചുവല്ലോ -
4TSKCOMEnikku bandhuvaayirunnavanotu njaan dosham cheythittuntengkil, - hethukootaathe enikku vairiyaayirunnavane njaan vituvichuvallo -
4TSKCOMयदि मैं ने अपके मेल रखनेवालोंसे भलाई के बदले बुराई की हो, (वरन मैं ने उसको जो अकारण मेरा बैरी था बचाया है)
5TSKCOMLet the enemy persecute my soul, and take it; yea, let him tread down my life upon the earth, and lay mine honour in the dust. Selah.
5TSKCOMശത്രു എന്റെ പ്രാണനെ പിന്തുടർന്നു പിടിക്കട്ടെ; അവൻ എന്റെ ജീവനെ നിലത്തിട്ടു ചവിട്ടട്ടെ; എന്റെ മാനത്തെ പൂഴിയിൽ തള്ളിയിടട്ടെ. സേലാ.
5TSKCOMShathru enre praanane pinthutarnnu pitikkatte; avan enre jeevane nilathittu chavittatte; enre maanathe poozhiyil thalliyitatte. selaa.
5TSKCOMतो शत्रु मेरे प्राण का पीछा करके मुझे आ पकड़े, वरन मेरे प्राण को भूमि पर रौंदे, और मेरी महिमा को मिट्टी में मिला दे।।
6TSKCOMArise, O LORD, in thine anger, lift up thyself because of the rage of mine enemies: and awake for me to the judgment that thou hast commanded.
6TSKCOMയഹോവേ, കോപത്തോടെ എഴുന്നേൽക്കേണമേ; എന്റെ വൈരികളുടെ ക്രോധത്തോടു എതിർത്തുനിൽക്കേണമേ; എനിക്കു വേണ്ടി ഉണരേണമേ; നീ ന്യായവിധി കല്പിച്ചുവല്ലോ.
6TSKCOMYahove, kopathote ezhunnelkkename; enre vairikalute krodhathotu ethirthunilkkename; enikku venti unarename; nee nyaayavidhi kalpichuvallo.
6TSKCOMहे यहोवा क्रोध करके उठ; मेरे क्रोधभरे सतानेवाले के विरूद्ध तू खड़ा हो जा; मेरे लिथे जाग! तू ने न्याय की आज्ञा तो दे दी है।
7TSKCOMSo shall the congregation of the people compass thee about: for their sakes therefore return thou on high.
7TSKCOMജാതികളുടെ സംഘം നിന്നെ ചുറ്റിനിൽക്കട്ടെ; നീ അവർക്കു മീതെകൂടി ഉയരത്തിലേക്കു മടങ്ങേണമേ.
7TSKCOMJaathikalute samgham ninne churrinilkkatte; nee avarkku meethekooti uyarathilekku matangename.
7TSKCOMदेश देश के लोगोंकी मण्डली तेरे चारोंओर हो; और तू उनके ऊपर से होकर ऊंचे स्थानोंपर लौट जा।
8TSKCOMThe LORD shall judge the people: judge me, O LORD, according to my righteousness, and according to mine integrity that is in me.
8TSKCOMയഹോവ ജാതികളെ ന്യായംവിധിക്കുന്നു; യഹോവേ, എന്റെ നീതിക്കും പരമാർത്ഥതെക്കും തക്കവണ്ണം എന്നെ വിധിക്കേണമേ;
8TSKCOMYahova jaathikale nyaayamvidhikkunnu; yahove, enre neethikkum paramaarthathekkum thakkavannam enne vidhikkename;
8TSKCOMयहोवा समाज समाज का न्याय करता है; यहोवा मेरे धर्म और खराई के अनुसार मेरा न्याय चुका दे।।
9TSKCOMOh let the wickedness of the wicked come to an end; but establish the just: for the righteous God trieth the hearts and reins.
9TSKCOMദുഷ്ടന്റെ ദുഷ്ടത തീർന്നുപോകട്ടെ; നീതിമാനെ നീ ഉറപ്പിക്കേണമേ. നീതിമാനായ ദൈവം ഹൃദയങ്ങളെയും അന്തരിന്ദ്രിയങ്ങളെയും ശോധനചെയ്യുന്നുവല്ലോ.
9TSKCOMDushtanre dushtatha theernnupokatte; neethimaane nee urappikkename. neethimaanaaya daivam hridayangaleyum antharindriyangaleyum shodhanacheyyunnuvallo.
9TSKCOMभला हो कि दुष्टोंकी बुराई का अन्त हो जाए, परन्तु धर्म को तू स्थिर कर; क्योंकि धर्मी परमेश्वर मन और मर्म का ज्ञाता है।
10TSKCOMMy defence is of God, which saveth the upright in heart.
10TSKCOMഎന്റെ പരിച ദൈവത്തിന്റെ പക്കൽ ഉണ്ടു; അവൻ ഹൃദയപരമാർത്ഥികളെ രക്ഷിക്കുന്നു.
10TSKCOMEnre paricha daivathinte pakkal untu; avan hridayaparamaarthikale rakshikkunnu.
10TSKCOMमेरी ढाल परमेश्वर के हाथ में है, वह सीधे मनवालोंको बचाता है।।
11TSKCOMGod judgeth the righteous, and God is angry with the wicked every day.
11TSKCOMദൈവം നീതിയുള്ള ന്യായാധിപതിയാകുന്നു; ദൈവം ദിവസംപ്രതി കോപിക്കുന്നു.
11TSKCOMDaivam neethiyulla nyaayaadhipathiyaakunnu; daivam divasamprathi kopikkunnu.
11TSKCOMपरमेश्वर धर्मी और न्यायी है, वरन ऐसा ईश्वर है जो प्रति दिन क्रोध करता है।।
12TSKCOMIf he turn not, he will whet his sword; he hath bent his bow, and made it ready.
12TSKCOMമനം തിരിയുന്നില്ലെങ്കിൽ അവൻ തന്റെ വാളിന്നു മൂർച്ചകൂട്ടും; അവൻ തന്റെ വില്ലു കുലെച്ചു ഒരുക്കിയിരിക്കുന്നു.
12TSKCOMManam thiriyunnillengkil avan thanre vaalinnu moorchakoottum; avan thanre villu kulechu orukkiyirikkunnu.
12TSKCOMयदि मनुष्य न फिरे तो वह अपक्की तलवार पर सान चढ़ाएगा; वह अपना धनुष चढ़ाकर तीर सन्धान चुका है।
13TSKCOMHe hath also prepared for him the instruments of death; he ordaineth his arrows against the persecutors.
13TSKCOMഅവൻ മരണാസ്‌ത്രങ്ങളെ അവന്റെ നേരെ തൊടുത്തു. തന്റെ ശരങ്ങളെ തീയമ്പുകളാക്കി തീർത്തിരിക്കുന്നു.
13TSKCOMAvan maranaas‌thrangale avanre nere thotuthu. thanre sharangale theeyampukalaakki theerthirikkunnu.
13TSKCOMऔर उस मनुष्य के लिथे उस ने मृत्यु के हथियार तैयार कर लिए हैं: वह अपके तीरोंको अग्निबाण बनाता है।
14TSKCOMBehold, he travaileth with iniquity, and hath conceived mischief, and brought forth falsehood.
14TSKCOMഇതാ, അവന്നു നീതികേടിനെ നോവു കിട്ടുന്നു; അവൻ കഷ്ടത്തെ ഗർഭം ധരിച്ചു വഞ്ചനയെ പ്രസവിക്കുന്നു.
14TSKCOMIthaa, avannu neethiketine novu kittunnu; avan kashtathe garbham dharichu vanjchanaye prasavikkunnu.
14TSKCOMदेख दुष्ट को अनर्थ काम की पीड़ाएं हो रही हैं, उसको उत्पात का गर्भ है, और उस से झूठ उत्पन्न हुआ। उस ने गड़हा खोदकर उसे गहिरा किया,
15TSKCOMHe made a pit, and digged it, and is fallen into the ditch which he made.
15TSKCOMഅവൻ ഒരു കുഴി കുഴിച്ചുണ്ടാക്കി, കുഴിച്ച കുഴിയിൽ താൻ തന്നേ വീണു.
15TSKCOMAvan oru kuzhi kuzhichundaakki, kuzhicha kuzhiyil thaan thanne veenu.
15TSKCOMऔर जो खाई उस ने बनाई थी उस में वह आप ही गिरा।
16TSKCOMHis mischief shall return upon his own head, and his violent dealing shall come down upon his own pate.
16TSKCOMഅവന്റെ വേണ്ടാതനം അവന്റെ തലയിലേക്കു തിരിയും; അവന്റെ ബലാൽക്കാരം അവന്റെ നെറുകയിൽ തന്നേ വീഴും.
16TSKCOMAvanre vendaathanam avanre thalayilekku thiriyum; avanre balaalkkaaram avanre nerukayil thanne veezhum.
16TSKCOMउसका उत्पात पलट कर उसी के सिर पर पकेगा; और उसका उपद्रव उसी के माथे पर पकेगा।।
17TSKCOMI will praise the LORD according to his righteousness: and will sing praise to the name of the LORD most high.
17TSKCOMഞാൻ യഹോവയെ അവന്റെ നീതിക്കു തക്കവണ്ണം സ്തുതിക്കും; അത്യുന്നതനായ യഹോവയുടെ നാമത്തിന്നു സ്തോത്രം പാടും.
17TSKCOMNjaan yahovaye avanre neethikku thakkavannam sthuthikkum; athyunnathanaaya yahovayute naamathinnu sthothram paatum.
17TSKCOMमैं यहोवा के धर्म के अनुसार उसका धन्यवाद करूंगा, और परमप्रधान यहोवा के नाम का भजन गाऊंगा।।