Read a Bible Chapter

Select a book, chapter, translation, and display languages

Read Options Book, version, languages & copy
ENGLISH TRANSLATION
KJV
മലയാളം
Manglish
हिन्दी
1TSKCOMO LORD, rebuke me not in thine anger, neither chasten me in thy hot displeasure.
1TSKCOMയഹോവേ, നിന്റെ കോപത്തിൽ എന്നെ ശിക്ഷിക്കരുതേ; നിന്റെ ക്രോധത്തിൽ എന്നെ ദണ്ഡിപ്പിക്കരുതേ.
1TSKCOMYahove, ninre kopathil enne shikshikkaruthe; ninre krodhathil enne dandippikkaruthe.
1TSKCOMहे यहोवा, तू मुझे अपके क्रोध में न डांट, और न झुंझलाहट में मुझे ताड़ना दे।
2TSKCOMHave mercy upon me, O LORD; for I am weak: O LORD, heal me; for my bones are vexed.
2TSKCOMയഹോവേ, ഞാൻ തളർന്നിരിക്കുന്നു; എന്നോടു കരുണയുണ്ടാകേണമേ; യഹോവേ, എന്റെ അസ്ഥികൾ ഭ്രമിച്ചിരിക്കുന്നു. എന്നെ സൌഖ്യമാക്കേണമേ.
2TSKCOMYahove, njaan thalarnnirikkunnu; ennotu karunayundaakename; yahove, enre asthikal bhramichirikkunnu. enne saukhyamaakkename.
2TSKCOMहे यहोवा, मुझ पर अनुग्रह कर, क्योंकि मैं कुम्हला गया हूं; हे यहोवा, मुझे चंगा कर, क्योंकि मेरी हडि्डयोंमें बेचैनी है।
3TSKCOMMy soul is also sore vexed: but thou, O LORD, how long?
3TSKCOMഎന്റെ പ്രാണനും അത്യന്തം ഭ്രമിച്ചിരിക്കുന്നു; നീയോ, യഹോവേ, എത്രത്തോളം?
3TSKCOMEnre praananum athyantham bhramichirikkunnu; neeyo, yahove, ethratholam?
3TSKCOMमेरा प्राण भी बहुत खेदित है। और तू, हे यहोवा, कब तक?
4TSKCOMReturn, O LORD, deliver my soul: oh save me for thy mercies’ sake.
4TSKCOMയഹോവേ, തിരിഞ്ഞു എന്റെ പ്രാണനെ വിടുവിക്കേണമേ. നിന്റെ കാരുണ്യം നിമിത്തം എന്നെ രക്ഷിക്കേണമേ.
4TSKCOMYahove, thirinjnju enre praanane vituvikkename. ninre kaarunyam nimitham enne rakshikkename.
4TSKCOMलौट आ, हे यहोवा, और मेरे प्राण बचा अपक्की करूणा के निमित्त मेरा उद्धार कर।
5TSKCOMFor in death there is no remembrance of thee: in the grave who shall give thee thanks?
5TSKCOMമരണത്തിൽ നിന്നെക്കുറിച്ചു ഓർമ്മയില്ലല്ലോ; പാതാളത്തിൽ ആർ നിനക്കു സ്തോത്രം ചെയ്യും?
5TSKCOMMaranathil ninnekkurichu ormmayillallo; paathaalathil aar ninakku sthothram cheyyum?
5TSKCOMक्योंकि मृत्यु के बाद तेरा स्मरण नहीं होता; अधोलोक में कौन तेरा धन्यवाद करेगा?
6TSKCOMI am weary with my groaning; all the night make I my bed to swim; I water my couch with my tears.
6TSKCOMഎന്റെ ഞരക്കംകൊണ്ടു ഞാൻ തകർന്നിരിക്കുന്നു; രാത്രിമുഴുവനും എന്റെ കിടക്കയെ ഒഴുക്കുന്നു; കണ്ണുനീർകൊണ്ടു ഞാൻ എന്റെ കട്ടിലിനെ നനെക്കുന്നു.
6TSKCOMEnre njarakkamkontu njaan thakarnnirikkunnu; raathrimuzhuvanum enre kitakkaye ozhukkunnu; kannuneerkontu njaan enre kattiline nanekkunnu.
6TSKCOMमैं कराहते कराहते थक गया; मैं अपक्की खाट आंसुओं से भिगोता हूं; प्रति रात मेरा बिछौना भीगता है।
7TSKCOMMine eye is consumed because of grief; it waxeth old because of all mine enemies.
7TSKCOMദുഃഖംകൊണ്ടു എന്റെ കണ്ണു കുഴിഞ്ഞിരിക്കുന്നു; എന്റെ സകലവൈരികളും ഹേതുവായി ക്ഷീണിച്ചുമിരിക്കുന്നു.
7TSKCOMDuhkhamkontu enre kannu kuzhinjnjirikkunnu; enre sakalavairikalum hethuvaayi ksheenichumirikkunnu.
7TSKCOMमेरी आंखें शोक से बैठी जाती हैं, और मेरे सब सतानेवालोंके कारण वे धुन्धला गई हैं।।
8TSKCOMDepart from me, all ye workers of iniquity; for the LORD hath heard the voice of my weeping.
8TSKCOMനീതികേടു പ്രവർത്തിക്കുന്ന ഏവരുമേ എന്നെ വിട്ടുപോകുവിൻ; യഹോവ എന്റെ കരച്ചലിന്റെ ശബ്ദം കേട്ടിരിക്കുന്നു.
8TSKCOMNeethiketu pravarthikkunna evarume enne vittupokuvin; yahova enre karachalinre shabdam kettirikkunnu.
8TSKCOMहे सब अनर्थकारियो मेरे पास से दूर हो; क्योंकि यहोवा ने मेरे रोने का शब्द सुन लिया है।
9TSKCOMThe LORD hath heard my supplication; the LORD will receive my prayer.
9TSKCOMയഹോവ എന്റെ അപേക്ഷ കേട്ടിരിക്കുന്നു; യഹോവ എന്റെ പ്രാർത്ഥന കൈക്കൊള്ളും.
9TSKCOMYahova enre apeksha kettirikkunnu; yahova enre praarthana kaikkollum.
9TSKCOMयहोवा ने मेरा गिड़गिड़ाना सुना है; यहोवा मेरी प्रार्थना को ग्रहण भी करेगा।
10TSKCOMLet all mine enemies be ashamed and sore vexed: let them return and be ashamed suddenly.
10TSKCOMഎന്റെ ശത്രുക്കൾ എല്ലാവരും ലജ്ജിച്ചു ഭ്രമിക്കും; അവർ പിന്തിരിഞ്ഞു പെട്ടെന്നു നാണിച്ചു പോകും.
10TSKCOMEnre shathrukkal ellaavarum lajjichu bhramikkum; avar pinthirinjnju pettennu naanichu pokum.
10TSKCOMमेरे सब शत्रु लज्जित होंगे और बहुत घबराएंगे; वे लौट जाएंगे, और एकाएक लज्जित होंगे।।